അനുജത്തി ആണെങ്കിലും പദ്മജയുമായി ഒരു ബന്ധവും ഇനിയില്ല മിണ്ടുകയുമില്ല കാണുകയും വേണ്ട | K Muraleedharan

Sdílet
Vložit
  • čas přidán 4. 05. 2024
  • For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kmuraleedharan #straightline #indiannationalcongress
  • Zábava

Komentáře • 253

  • @user-jq4dk2ft2r
    @user-jq4dk2ft2r Před 11 dny +11

    രക്തം ബന്ധം ഒരിക്കലും മാറില്ല.ഒരൂ അമ്മ മക്കൾ. രാഷ്ട്രീയം വെച്ചു അത് നശിക്കരൂത്

    • @reenaK-ut3in
      @reenaK-ut3in Před 8 dny +3

      രാഷ്ട്രീയം തലയ്ക്കു പിടിച്ചാൽ ഏതു രക്തം ⁉️

  • @latheefpurathoottayil7778

    പെങ്ങളെ തിരുത്തേണ്ട കടമ ആങ്ങള യുടെ കടമ യാണ് അന്തസ്സോടെ മുരളീധരൻ പെരുമാറണം 🇮🇳🇮🇳🇮🇳

    • @anilakshay6895
      @anilakshay6895 Před 8 dny

      എത്ര കാലമായി തിരുത്താൻ നേക്കിയിട്ടും തിരുത പോലെ അടുക്കാള പണിക്ക് നിൻക്കാൻ പോയാൽ പോകുന്നവർ പിഴക്കും

    • @vargheseec4858
      @vargheseec4858 Před 6 dny

      പെങ്ങളെ ഭർത്താവ് ആണ് തിരുത്തേണ്ടത്

  • @reenaK-ut3in
    @reenaK-ut3in Před 8 dny +5

    ആധുനിക രാഷ്ട്രീയ നായകന്മാർക്ക് സഹജീവി സ്നേഹം തെല്ലും ഇല്ലാതെ ആയി 😭

  • @user-ik4ji8iy6z
    @user-ik4ji8iy6z Před 13 dny +8

    തൃശ്ശൂർ മുരളി ഉറപ്പാണ് 35000+ majority sure ആണ് 💯

    • @Ak47-Ak7m
      @Ak47-Ak7m Před 13 dny

      No

    • @user-ik4ji8iy6z
      @user-ik4ji8iy6z Před 13 dny +1

      @@Ak47-Ak7m വെല്ലുവിളിക്കുന്നു മുരളി ജയിച്ചിരിക്കും തൃശ്ശൂർ മുരളിയെ ജയിക്കൂ അങ്ങേരുടെ capability എന്താണെന്ന് june four ത്തിന് മനസ്സിലാവും ജയിക്കും എന്നുള്ള source കിട്ടിയത് കൊണ്ട് തന്നെയാണ് ഇത്ര crystal clear ആയി പറയുന്നത് മറ്റുള്ളവരുടെ തള്ളുകൾക്ക് june third വരെയേ ആയുസ്സുള്ളൂ 💯

    • @karikalan4198
      @karikalan4198 Před 13 dny

      Malar.podi.karanta kadayakum.muraiyuda.vijayam.

    • @user-ik4ji8iy6z
      @user-ik4ji8iy6z Před 13 dny +1

      @@karikalan4198 malarpodikkarante sopnamo atho thrissurile janangal eythiya vidhiyano enn june 4thin ninakk manssilaayikkolum confirm aaya oru karyathinte peril tharkkikkaan njanilla june 4 thin ivide kaananam ketto 🙌

  • @noushadkalliathodi9261
    @noushadkalliathodi9261 Před 13 dny +6

    ❤K.M good Leader ❤

  • @AbdulTharif
    @AbdulTharif Před 9 dny +13

    ❤❤❤ മുരളിയേട്ടൻ വിജയിക്കും 100% ഉറപ്പാണ്

  • @Samualkj
    @Samualkj Před 9 dny +2

    Good afternoon welcome to k Muralidharan sir give the interview very good and fine thank you very much so I appreciate you

  • @kurianlukose1916
    @kurianlukose1916 Před 13 dny +11

    രാഷ്ട്രീയം എന്തുമാകട്ടെ,സഹോദര സ്നേഹം നിലനിർത്തൂ.

  • @Titanic116
    @Titanic116 Před 2 dny

    വളരെ സഭ്യമായ രീതിയിൽ മാത്രം ആരോടും സംസാരിക്കുന്ന....വളരെ സൗമ്യനായ KM 👌👌

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 9 dny +2

    രാഷ്ട്രീയം വേറെ കുടുംബം വേറെ എന്ന് ചിന്തിച്ചു പോകു ചുമ്മാ രാഷ്ട്രീയം കളിച്ചു കുടുംബം തകർക്കരുത് പാർട്ടിയിൽ നിന്നും പല അനുഭവം ഉണ്ടായി എന്നാലും പഠിക്കരുത്

  • @KasimKp-bz3gw
    @KasimKp-bz3gw Před 9 dny +9

    നട്ടെല്ലുള്ള നേതാവ് മുരളീധരൻ ജയ്‌ഹിന്ദ്‌ 🙏👍👍🙏👍👍🙏🙏👍👍👍👍👍👍🙏👍👍👍🙏🙏👍👍👍👍👍👍👍👍🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @faisalkr5045
    @faisalkr5045 Před 11 dny +5

    K. M. ❤️❤️❤️❤️👍👍👍

  • @padmakumarcr2739
    @padmakumarcr2739 Před 7 dny +2

    മുരളീ താങ്കൾ രാഹുലിന്റെ കേരളാ പതിപ്പാണ്. ചെറുപ്പം മുതൽ അധികാരം കണ്ടും അനുഭവിച്ചും വളർന്നിട്ട് അതു പൂർണ്ണമായി കൈപ്പിടിയിലൊതുക്കാൻ ആഗ്രഹിച്ചിട്ടും നടക്കാത്തതിന്റെ frestration നിങ്ങളെ അസ്വസ്ഥനാക്കുന്നു. അധികാരമൊക്കെ,നൈമിഷികമാണ്.രക്തബന്ധങ്ങൾ അതിനും എത്രയോ മുകളിലാണ്.

  • @georgeavallil989
    @georgeavallil989 Před 13 dny +34

    മുരളീധരൻ തൻ്റേടവും ചങ്കുറപ്പുമുള്ള രാഷ്ട്രീയക്കാരൻ.. ശക്തനായ KPCC പ്രസിഡൻ്റായിരുന്ന നല്ല കാലം ഇപ്പോഴും ഓർക്കുന്നു

    • @valsalashankar9316
      @valsalashankar9316 Před 12 dny +2

      സഹോദരിയെ തള്ളിപ്പറയുന്നവനാണോ ശക്തൻ..

    • @BabuKm-uv7ky
      @BabuKm-uv7ky Před 11 dny +1

    • @rajraj7851
      @rajraj7851 Před 10 dny

      nalla aalayirunnu... kpcc president um ok... bakki pravarthanangal kondu swayam kuzhi thondi ya unlucky nethaavayi maari...

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck Před 9 dny

      Athe cong vitt DIC undakkiya adarsavan . Madamma , Aluminium patel annokke vilichhavan .

    • @kalabhavanviswam739
      @kalabhavanviswam739 Před 9 dny

      വകതിരിവ് വട്ട പൂജ്യം

  • @prasasthactor2451
    @prasasthactor2451 Před 11 dny +4

    ഓരോ പാർട്ടിയിൽ നിന്ന് വട്ടലിയും, സ്രാഗും ഒക്കെ മറ്റു പാർട്ടിയിൽ ലേക്ക് മാറുമ്പോൾ മറ്റുള്ളവർക്കും മറാം. അത് വരെ ഇത്തരത്തിൽ ഉള്ള വർത്തമാനങ്ങൾ പാർട്ടി യിലുള്ളവർ പറഞ്ഞുകൊണ്ട് ഇരിക്കും.

  • @subisworld2550
    @subisworld2550 Před 12 dny +5

    K M ജയിക്കും

  • @mardonamessi68
    @mardonamessi68 Před 10 dny +7

    K muraleedharan uyir 💙💙💙💙

  • @kunjumon176
    @kunjumon176 Před 13 dny +32

    ലീഡർകരുണാകരന്റെ പാരമ്പര്യം കെ മുരളിധരൻ ആണ്.

  • @memmeryextra
    @memmeryextra Před 13 dny +4

    ❤km

  • @georgevarghese8903
    @georgevarghese8903 Před 13 dny +31

    കോൺഗ്രസ്‌ പാർട്ടി കാരൻ അല്ല എങ്കിലും ഞാൻ ഇഷ്ടപെടുന്ന ഒരു നേതാവാണ് k മുരളീധരൻ

  • @MAli-md6wn
    @MAli-md6wn Před 9 dny +3

    ബഹുമാനപ്പെട്ട കരുണാകരൻ്റെ നെഞ്ചിന്ന് കുന്നുന്ന പത്മജയോട് മുരളി സ്വീകരിക്കുന്ന സമീപനം ധീരോധാന്തമാണ്. ആളുങ്ങൾ അങ്ങനെയാണ് തീരുമാനം പറയേണ്ടത് ആയിരമായിരം അഭിനന്ദനങ്ങൾ

  • @user-of1be1ep8o
    @user-of1be1ep8o Před 8 dny +1

    K. മുരളീധരൻ അടുത്ത മുഖ്യമന്ത്രി ആവണം. എന്ന് ആഗ്രഹിക്കുന്നു..

  • @techwide7253
    @techwide7253 Před 10 dny +2

    ഉരുളീധര ജനാധിപത്യമാണെടോ എല്ലാകാണാനിരിക്കുന്നു. താങ്കൾ എത്ര പ്രാവശ്യം പാർട്ടി മാറിയിട്ടുണ്ട് 4:35 ?

  • @moideenkunhi7696
    @moideenkunhi7696 Před 12 dny +10

    K കരുണാകരന്റെ മകൻ പ്രിയങ്കരനായ മുരളി വൻഭൂരിപക്ഷത്തിനു വിജയിക്കും
    JAI UDF ❤

  • @kabeeri6959
    @kabeeri6959 Před 12 dny +2

    Sir, നിങ്ങൾക്ക് 36മുതൽ 38ശതമാനം വരെ വോട്ട് കിട്ടും. ഉറപ്പാണ്. നിങ്ങളെക്കാൾ 3 ശതമാനം ത്തിൽ താഴെ വെത്യാസം ആയിരിക്കും രണ്ടാസ്ഥാനക്കാരന്

  • @hameedhamii4320
    @hameedhamii4320 Před 12 dny +4

    പത്മജ പോയത് നന്നായി കാരണം മുരളി സാർ തൃശൂർ വരാനായി സന്തോഷം മുണ്ട്

  • @anilakshay6895
    @anilakshay6895 Před 9 dny +1

    SDPi വോട്ടുകൾ UDF പെട്ടിയിൽ വീണു കഴിഞ്ഞു അത് ഒരു പാർലമെൻറ് മണ്ഡലത്തിൽ കുറഞ്ഞത് ഏകദേശം 25000 വോട്ടുകൾ ഇതു നേടിയിൽ 20/20 UDF

  • @mohananm5170
    @mohananm5170 Před 11 dny +5

    മുരളി 👍🏾ജയിക്കും 💪🏾💪🏾💪🏾

  • @beena1146
    @beena1146 Před 13 dny +6

    Respect to mr Muralidharan sir

  • @RamKumar-ii4og
    @RamKumar-ii4og Před 12 dny +2

    കേരളത്തിൽ തന്നെ കാണും താങ്കൾ😂😂😂😂

  • @supremeenterprises3175
    @supremeenterprises3175 Před 13 dny +16

    K. Muralidharan. 👍👍👍

  • @faisalkr5045
    @faisalkr5045 Před 11 dny +2

    കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വസ്ഥാനം ഏറ്റെടുത്താൽ പാർട്ടി വൻശക്തിയായി മുന്നോട്ടു പോകും

  • @pramodgnair4216
    @pramodgnair4216 Před 13 dny +2

    Mr. Muralidharan ji... Don't mix politics with family relation.. Padmaja is your own sister.. Nu both may believe in your politics...

  • @anildajohnson7580
    @anildajohnson7580 Před 11 dny +1

    രക്തബന്ധവും രാഷ്ട്രിയവും കൂട്ടികുഴക്കണോ നേതാവേ..

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Před 12 dny +4

    K മുരളീധരൻ.. 🔥❣️

  • @x-factor.x
    @x-factor.x Před 11 dny +13

    ആശയങ്ങളിലും ആദർശങ്ങളിലും വെള്ളം ചേർക്കാത്ത നേതാവാണ് ശ്രീ. കെ. മുരളീധരൻ 💪💙

  • @pharikrishna5309
    @pharikrishna5309 Před 13 dny +1

    Perfect opportunist😮

  • @sonuponnu7046
    @sonuponnu7046 Před 13 dny +4

    Udf ഒന്നാം സ്ഥാനത്തും ബിജെപി രണ്ടാമതും ldf മൂന്നാമതും വന്നാൽ നിങ്ങൾ പറഞ്ഞത് ശരി. ldf ഒന്നും ബിജെപി രണ്ടും udf മുന്നും ആയാൽ ബിജെപി ക്ക് കോണ്ഗ്രസ്സ് വോട്ട് മറിച്ചു എന്ന് മുരളീധരൻ സമ്മതിക്കും എന്ന് ഉറപ്പിക്കാം അല്ലേ😅

  • @ksmenon1624
    @ksmenon1624 Před 12 dny +2

    ഫാമിലിയും രാഷ്ട്രീയവും രണ്ടാണ്. അതിനെ ആ രീതിയിൽ കാണാതെ വന്നാൽ അത് തെറ്റാണു.

    • @x-factor.x
      @x-factor.x Před 11 dny

      അങ്ങെനെ ചെയ്താലും നിങ്ങൾ അതിനും കുറ്റം കണ്ടുപിടിക്കും !?.
      പ്രശ്നം നിങ്ങൾക്കാണ് ഹേ !?.

  • @sidheequepandikasalanariku4943

    Congressil nethakkalil enniparayavuna nethakkalil pradhaniyanu K MURALEEDHARAN💪💪💪

  • @remeshvijayan9486
    @remeshvijayan9486 Před 13 dny +18

    കോൺഗ്രസിൻറെ പ്രകടനപത്രിക വായിച്ചാൽ അറിയാം അവർ ഏതു മത വിഭാഗത്തെയാണ് സപ്പോർട്ട് ചെയ്യുന്നതെന്ന്. പാരമ്പര്യമായി ചെയ്തു പോന്നതും അതൊക്കെ തന്നെയാണ്. അത്തരം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം.

    • @ullattilaboobacker5941
      @ullattilaboobacker5941 Před 12 dny

      മുസ്ലിംകളെ എല്ലാ രാഷ്ട്രീയ പാർട്ടികളും വഞ്ചിച്ച കഥകൾ മാത്രമാണുള്ളത്. മാറി വരുന്ന സർക്കാരുകൾ എല്ലാം
      സർക്കാരിൽ നിന്നുള്ള അനുകൂല്യങ്ങളും , അർഹതയുള്ള സംവരണങ്ങളും തട്ടിയെടുത്തത് ആർക്ക് വേണ്ടിയാണ് - എന്നത് പരസ്യമായ രഹസ്യമാണ്. ഒന്നും തന്നില്ലേ ങ്കിലും അതിജീവിക്കുക തന്നേ ചെയ്യും

    • @johnytn13
      @johnytn13 Před 12 dny

      നെഹ്‌റു വിന്റെ പരമ്പര തന്നെ അങ്ങിനെ... പൂർവാധികം ശക്തമായി തുടരുന്നു... രാഹുൽ ലാസ്റ്റ്.... തീർന്നു.

    • @roseed8816
      @roseed8816 Před 11 dny

      Which matham?

    • @safasahad3496
      @safasahad3496 Před 9 dny

      Vissa kurubakthan

  • @user-rn6ph8ni1z
    @user-rn6ph8ni1z Před 13 dny +4

    Loksabha Election Result Varumbol Keralatthile Superstar Muraleedharan Aayirikkum. ❤❤❤❤❤

  • @jamesvarghese7426
    @jamesvarghese7426 Před 13 dny +2

    KM 👌

  • @kunjunjammathomas
    @kunjunjammathomas Před 9 dny

    Correct👌

  • @amaljamal5703
    @amaljamal5703 Před 7 dny

    KM ❤

  • @user-ff3tb9fs7g
    @user-ff3tb9fs7g Před 4 dny

    നാണമുണ്ടോ മനുഷ്യ നിങ്ങൾക്ക്??? സ്വന്തം അനിയത്തിയേക്കാൾ വലുതാണോ നിങ്ങള്ക്ക് രാഷ്ട്രീയവും സ്ഥാനമാനങ്ങളും????? സ്വന്തം അച്ഛനമ്മമാരോട് സ്നേഹമുണ്ടായിരുന്നെന്ക്കിൽ നിങ്ങൾ ഇത് പറയുമായിരുന്നോ? പദ്മജ എപ്പോഴും ചേട്ടൻ എന്നുള്ള നിങ്ങളുടെ സ്ഥാനത്തെ ഓർത്തുകൊണ്ട് തന്നെയാണ് സംസാരിക്കാറ്.

  • @mohdbava3353
    @mohdbava3353 Před 6 dny

    മുരളി❤️

  • @saronselju5044
    @saronselju5044 Před 7 dny

    മുരളിയേട്ടൻ ജയിക്കും

  • @godwindaniel6786
    @godwindaniel6786 Před 11 dny +1

  • @rajankallaveettil2690
    @rajankallaveettil2690 Před 13 dny +2

    മുന്നേ നീ പോ പിന്നെ ഞാൻ വരാം 🤣

  • @gopakumarmp5458
    @gopakumarmp5458 Před 13 dny +2

    അച്ഛനെയും അമ്മയെയും പെങ്ങളെയും കാൾ വലുതാണ് mp സ്ഥാനം. All India ലെവലിൽ കോൺഗ്രസ്‌ എവിടെയെത്തുമെന്നു ദൈവത്തിനെ അറിയൂ. എന്നാലുമെന്റെ കിങ്ങിണിയേ....

  • @Skumar27276
    @Skumar27276 Před 13 dny +31

    മൊരളിക്ക് ബന്ധങ്ങളെക്കാൾ വലുത് രാഷ്ട്രീയവും അതിനോടനുബന്ധിച്ചുള്ള നേട്ടങ്ങളും ആണ്.. 😂

    • @SCRIBER290
      @SCRIBER290 Před 12 dny +4

      ജനപ്രതിനിധിക്ക് ജനങ്ങളോടാണ് പ്രതിബദ്ധത കുമാരാ

    • @Alli1313
      @Alli1313 Před 11 dny

      ജനങ്ങളോടുള്ള പ്രതിബന്ധതയും പറഞ്ഞ് ജയിക്കാൻ തക്കം പാർതിരിക്കുന്നു മൂർലി​@@SCRIBER290

    • @chandrikat4590
      @chandrikat4590 Před 9 dny

      correct. അല്ലാതെ പാർട്ടിയെ വഞ്ചിച്ച് ,വ്യക്തിഗത നേട്ടത്തിനു വേണ്ടി മറുകണ്ടം ചാടിയാൽ പിന്നാലെ പോകുന്നവരല്ല യഥാർഥ നേതാക്കന്മാർ.

  • @sasindrannair2653
    @sasindrannair2653 Před 13 dny +2

    Mr Murali, why do you worry only about minority thinking, about Padmajas Bjp move

  • @Intense230
    @Intense230 Před 12 dny +2

    എടൊ ബന്ധങ്ങളെക്കാൾ രാഷ്ട്രീയത്തെ പരിഗണിക്കുന്ന താൻ ഒക്കെ മുടിഞ്ഞുപോവത്തെ ഒള്ളു. തൃശൂർ നിനക്ക് കിട്ടരുത്

  • @user-er4cj9qi1s
    @user-er4cj9qi1s Před 7 dny +1

    ഈ മനുഷ്യന് ആത്മാഭിമാനം തീരെ ഇല്ല. ഈ മനുഷ്യൻ്റെ അന്തരിച്ച അമ്മയെ ഒരു വൃത്തികെട്ട കോൺഗ്രസ് മോരൻ വളരെ മോശമായി വേശ്യ എന്ന് അപമാനിച്ചപ്പോൾ, അദ്ദേഹം അതിനെതിരെ ഒന്നും പറഞ്ഞില്ല. അതിനാൽ, ഈ മനുഷ്യൻ തൻ്റെ സഹോദരിയെക്കുറിച്ച് മോശമായി സംസാരിക്കുമ്പോൾ അതിശയിക്കാനില്ല. ഒരിക്കൽ രാജ്മോഹൻ ഉണ്ണൂക്ക ഈ മനുഷ്യനെക്കുറിച്ച് പറഞ്ഞു, ഈ അധമൻ ഒരു സ്ത്രീയായിരുന്നെങ്കിൽ, അവൻ കേരളത്തിലെ ഒന്നാം നമ്പർ വേശ്യയാകുമായിരുന്നു

  • @ashrafuv623
    @ashrafuv623 Před 13 dny +1

    Support Congress party support Rahul gandhi

  • @mohamedshareef7775
    @mohamedshareef7775 Před 13 dny +8

    KM❤

  • @rajraj7851
    @rajraj7851 Před 10 dny

    BEST

  • @vargheseec4858
    @vargheseec4858 Před 13 dny +28

    ആന്റണി കെ. മുരളിധരനെ കണ്ടു പഠിക്കണം, രാഷ്ട്രീയത്തിൽ വ്യക്തിബന്ധങ്ങൾക്ക് സ്ഥാനമില്ല

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před 11 dny +1

      തെറ്റായ ഒരു ധാരണയും തത്വവും തികഞ്ഞ അസഹിഷ്ണുതയും ആണത്.
      ഒരു സഹോദരനും സഹോദരിയും ഒരിക്കലും അങ്ങനെ അല്ലാതാവുന്നില്ല. അച്ഛനും മകനും, അമ്മയും മകനും അങ്ങനെ തന്നെ. പക്ഷെ ഭാര്യയും ഭർത്താവും അങ്ങനെയല്ല താനും.
      ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾക്ക് പല ചിന്തകളും ഉണ്ടാവാം. കാരണം അവർ ഓരോ വ്യക്തികളാണ് എന്നത് തന്നെ. അങ്ങനെ ആവാൻ പാടില്ല എന്നത് തികഞ്ഞ മൂരാച്ചി സ്വഭാവമാണ്.

    • @safasahad3496
      @safasahad3496 Před 9 dny

      Sangiyayal manushwatham nashtappettu

    • @mohamedrafeeque6084
      @mohamedrafeeque6084 Před 9 dny

      A real politician

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL Před 8 dny

      @@safasahad3496 അത് കൊണ്ടായിരിക്കും മുരളീധരൻ പദ്മജയെ തള്ളിപ്പറഞ്ഞത്.
      സുഡാപ്പിയായാൽ മനുഷ്യത്വം ഉണ്ടാവുമായിരിക്കും.
      ലോകം മുഴുവൻ കാഫിറുകളെ കൊന്നൊടുക്കാൻ നടക്കുന്നവർ സംഗികളായിരിക്കും.

  • @kunjumon176
    @kunjumon176 Před 13 dny +2

    പ്രസ്ഥാനത്തിൽ നിന്ന്കൊണ്ട് അത് ഏത് പാർട്ടിയായാലും അവരെ ഒരു കാരണവശാലും പാർട്ടി വെച്ച് പൊറുപ്പിക്കരുത്.

  • @user-ic1dx7dh2u
    @user-ic1dx7dh2u Před 13 dny +10

    Murali is a straightforward politician

  • @thomaskoikarathil4502
    @thomaskoikarathil4502 Před 11 dny +4

    Muralidharan is a good
    leader.

  • @ashrafuv623
    @ashrafuv623 Před 13 dny +1

    K muraleedaran vijayam urapp

  • @josychirackal2869
    @josychirackal2869 Před 13 dny +5

    Murali jayikkum..nammal 20 20 adikkum

  • @seethak6109
    @seethak6109 Před 13 dny +1

    നല്ല ലീഡർ ആണ്‌

  • @unnikrishnan6602
    @unnikrishnan6602 Před 11 dny

    അടിത്തട്ടിൽ കിടക്കുന്നവൻ അടിത്തട്ടിൽ ഇവൻ മാർ മേൽത്തട്ടിൽ കൊള്ളാം നല്ല ചിന്തകെത്തി

  • @Shaji708
    @Shaji708 Před 13 dny +22

    ഒരു രാഷ്ട്രീയ നിലപാടിന്റെ പേരിൽ സഹോദരിയെ ഉപേക്ഷിക്കുന്നു എങ്കിൽ DNA യിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്

    • @INDIA_240
      @INDIA_240 Před 13 dny

      നിലപാടും ആശയവും ഇല്ലാത്ത കോമാളികൾ സ്ഥാനം നോക്കിപോകും.. തന്തക്ക് പിറന്നവർക്ക് ഉറച്ച നിലപാട് ഉണ്ടാകും 🙏

  • @user-ic1dx7dh2u
    @user-ic1dx7dh2u Před 13 dny +3

    Muralidharan best wishes

  • @krishnanv3602
    @krishnanv3602 Před 13 dny +1

    Sir question കൊടുക്കുമ്പോൾ അൻസീറും പഠിപ്പിക്കാം sir..

  • @sivaprasad5502
    @sivaprasad5502 Před 11 dny +1

    തീർത്തു പറയാതെ. ഹോസ്പിറ്റല് ഒന്നു കിടന്നു നോക്കുക. ആദ്യം അണ്ണ, എൻ്റെ
    അണ്ണനു എന്തു പറ്റി ഓടിവരുന്നത് അനുജത്തി ആകും. പാർട്ടി വേറെ രെക്‌ത ബന്ധം വേറെ.

  • @shajubhavan
    @shajubhavan Před 13 dny

    He said right about mayor-driver row.

  • @CrazyDemocrazy
    @CrazyDemocrazy Před 13 dny +10

    മുരളീധരൻ പണ്ട് കെ. കരുണാകരനെ കുറിച്ചും ചിലത് പറഞ്ഞു... പിന്നീട് കരുണാകരന്റെ മരണം വരെ പറഞ്ഞതിൽ ഉറച്ചു നിന്നോ ആവോ 🤔

  • @kalathradhakrishnan
    @kalathradhakrishnan Před 11 dny

    Support SG

  • @sasindrannair2653
    @sasindrannair2653 Před 13 dny +3

    Mr Murali, you are only bothered about your benefits.

  • @shivaramabhatbajithotty7914

    DIC HIRO❤

  • @vijayakumarp.r4893
    @vijayakumarp.r4893 Před 13 dny +6

    എടോ തന്റെ തപ്പൊക്കത്തിന്റെ അവസാനം ആണ് തൃശൂരിൽ കാണാൻ പോകുന്നത് 🙏🙏🙏🙏

  • @shanavasdevasenanshanavas2313

    👌👌👌

  • @Surendran_
    @Surendran_ Před 13 dny +2

    സങ്കുചിത രാഷ്ട്രീയമാണ്,പത്മജയോട് മിണ്ടില്ല , കാണില്ല എന്ന് പറയുന്നത്.പത്മജയ്ക് മറ്റൊരു പാർട്ടിയിൽ പോകാൻ മറ്റാളുകളുടെ അനുവാദം വേണ്ട.അങ്ങിനെ വന്നാൽ ഒരു വീട്ടുകാർ എന്നും പിതാവിൻ്റെ രാഷ്ട്രീയം പിന്തുടരണം.ഇത് ജനാധിപത്യ ം അവകാശപ്പെടുന്ന പാർട്ടിക്ക് ഭൂഷണമല്ല.ഇയാൾ ഡിഐസിയിലേക്കും എൻസിപിയിലേക്കും പോയപ്പോൾ പത്മജ വന്നിരുന്നില്ല.അപ്പോൾ സീനിയർ പത്മജയാണ്.ക്ലച്ച് പിടിക്കാതായപ്പോൾ പാർട്ടിയിൽ തിരിച്ചെത്തി.

    • @user-ms9be5fd7i
      @user-ms9be5fd7i Před 13 dny +1

      പതുക്കെ പറയൂ സഹു. പാർട്ടിയുടെ പേരിൽ കൂടപ്പിറിപ്പിനെ തള്ളി പറയുന്നു മുരളി. പാർട്ടി കഴിഞ്ഞേ രക്തബന്ധം ഉള്ളൂ വല്ലാത്ത ജന്മം

  • @ajj9209
    @ajj9209 Před 13 dny +12

    Muralidharan KPCC president അല്ലെങ്കിൽ UDF കൺവീനർ ആകണം..

    • @vinodc1114
      @vinodc1114 Před 13 dny

      eni adutha election vare samayamundallo sramikkavunnathanu

  • @user-oz5yb5bd6w
    @user-oz5yb5bd6w Před 6 dny

    100 ശതമാനം ഇവൻ തോൽക്കും

  • @babupp5033
    @babupp5033 Před 11 dny +1

    Welcome Bjp you will next Minister

  • @sasidharannair1629
    @sasidharannair1629 Před 13 dny +5

    ഇതേപോലെ ഒരു വൃത്തികെട്ടവൻ സഹോദരനായി
    വരാത്തതാണ് നല്ലത്.

  • @madhusoodananunniyattil9421

    After election results on June 4, they will be friends because this man will join BJP 😈

  • @praveenkumarpai
    @praveenkumarpai Před 9 dny

    അങ്ങനെ ഒന്നും പറയല്ലേ കിങ്ങിണികുട്ടാ, പാവം പപ്പി !

  • @ashokpillai3015
    @ashokpillai3015 Před 13 dny +1

    Dump son of a Great Leader...

  • @sathyantk8996
    @sathyantk8996 Před 12 dny +1

    അധികാരമില്ലാതായാൽ ഈ പറഞ്ഞതൊക്കെ ജലരേഖയാകും അപ്പോൾ വേറെ ന്യായം പറയും

  • @sakkariyaak5427
    @sakkariyaak5427 Před 12 dny

    🎉

  • @user-ir6br6jb2j
    @user-ir6br6jb2j Před 13 dny +2

    മുരളി❤❤❤

  • @shanmuhammed7636
    @shanmuhammed7636 Před 8 dny

    THRISSUR CPM VOTE BJP

  • @santhoshps3487
    @santhoshps3487 Před 13 dny +3

    8 nilayil murali tholkkum
    SG JAYIKKUM 100%

  • @rasmikr5121
    @rasmikr5121 Před 13 dny +1

    U d f ഏങ്ങനെ number 1 ആകും സുരേഷ് ഗോപിക്കും പാർട്ടി വോട്ട് തന്നെ മൂന്നെമുക്കാൽ ലക്ഷം ഉണ്ട് പിന്നെ നിഷ്പക്ഷ വോട്ടും സ്ത്രീകളുടെ വോട്ടും നാലര ലക്ഷം മതി വിജയിക്കാൻ സുരേഷ് ഗോപി വിജയിക്കും comment by surenmn

  • @JineshJinu-lx1on
    @JineshJinu-lx1on Před 6 dny

    💪💪💪🙏🙏🙏👏👏👏👍👍👍💪🏼💪🏼💪🏼🔥🔥🔥

  • @SadasivanPersolliAyyanarRaja

    വളരെ നല്ല ഇൻ്റെർവ്യൂ അറിയേണ്ടത് എല്ലാം തന്നെ അറിയാൻ കഴിഞ്ഞു അതും നട്ടെല്ലുള്ള നേതാവിൽ നിന്ന് '
    ഉത്തരം പറയാൻ കെ എം ന് ഒരിക്കൽ പോലും നരങ്ങേണ്ടി വന്നില്ല'
    പ്രിയ കോൺഗ്രസ്സ് കാരെ പാർട്ടിക്കും കേരളത്തിനുംവളർച്ചയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ മുരളിയെ മുഖ്യമന്ത്രിയാക്ക് ഗ്യാരണ്ടി കേരളത്തിൽ മതേതരത്വവുംസ്ഥിര ഭരണവും വികസനവും' എല്ലാ വിഭാകത്തിനും തുല്യ നീഥി ഉണ്ടാവും'
    വിൽപവർ ഇല്ലാത്ത മുഖ്യമന്ത്രി വെറും വെയിസ്റ്റ്' പഴയ എഞ്ചിൻ ഒഴിവാക്കി ഇന്നത്തെ ജൻറേഷനിൽ പാർട്ടിക്ക് മൈലേജ് കിട്ടുന്ന എഞ്ചിനിൽ ഓടിക്കാൻ ശ്രമിക്കൂ 🙏

  • @sandrosandro6430
    @sandrosandro6430 Před 12 dny

    പുതിയ കാല സന്ദേശം സിനിമ😂 രാഷ്ട്രീയവും കുടുംബബന്ധവും വേറെയായി കാണാനുള്ള വകതിരിവ് ഇല്ല. സത്യൻ ശ്രീനി ഇത് സിനിമയാക്കണം

  • @anthummavanraju7559
    @anthummavanraju7559 Před 13 dny +1

    Athu seriyalla
    Rashtreeyam vyathastham aanenkilum.achanum ammayum onnalle.....koodepirappalle...?

  • @IbrahimMrti
    @IbrahimMrti Před 11 dny

    Malala hi Deepali Day love
    Hi hello
    Hello

  • @Vichithran
    @Vichithran Před 12 dny +1

    Ayyo anganey parayaruthu chettah

  • @unnibh4514
    @unnibh4514 Před 12 dny

    Athra veettil brothers and sisters different political parties members unde. Athum relationum bandha millman.

  • @hariharank1822
    @hariharank1822 Před 6 dny

    ജൂൺ 4നു ശേഷം ആരുടെയും ശുപാർശ്ശ യുമായി വന്നാലും പദ്മജയെയും, അനിലിനെയും കോൺഗ്രസിൽ അടുപ്പിക്കരുത്, അവർ മോഡിജി യേ തലയിൽ ഏറ്റി നടക്കട്ടെ!

  • @MrRiyadhgallery
    @MrRiyadhgallery Před 13 dny +3

    KM, രാഷ്ട്രീയത്തിൽ, ഇഷ്ട്ട പെട്ട നേതാവ്..