എന്നെ തൃശ്ശൂരിൽ തോൽപിച്ച T N പ്രധാപൻ തന്നെ മുരളിയേട്ടനേ യും തൃശ്ശൂരിൽ തോല്പ്പിക്കും| NavaKerala News

Sdílet
Vložit
  • čas přidán 29. 03. 2024
  • മുണ്ടിനടിയിൽ പഴം ഒളിപ്പിച്ച കരുണാകരനെ കാണാൻ വരുകയും.. തിരിച്ചു പഴം തിന്നുകൊണ്ട് ഇറങ്ങി പോകുകയും ചെയ്യുന്ന നേതാവ് ആരാണെന്ന് എനിക്ക് അറിയാം. KB ഗണേഷ്‌കുമാർ വെറുതേ പറഞ്ഞതല്ല. ചാണ്ടി ഉമ്മനോട് ബഹുമാനം തോന്നിപ്പോയ നിമിഷം ആയിരുന്നു അത്. ബിജെപി യിൽ പോകാൻ ഒറ്റ കാരണം മാത്രമേയുള്ളു അത് നരേദ്രമോദി എന്ന നേതാവ് ആണ്..
    © 2024 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 303

  • @achzimb5855
    @achzimb5855 Před měsícem +43

    ഇത്രയും കഴിവുള്ള ഒരാളായ പത്മജി യെ മനസിലാക്കാൻ പറ്റാതെ പോയത് കോൺഗ്രസിന്റെ ഗതികേട് ആണ്

  • @ghostriderghostrider4409
    @ghostriderghostrider4409 Před měsícem +69

    രാഷ്ട്രിയം എതും ആയിക്കോട്ടെ ചേച്ചിയുടെ സംസാരം പളരെ മാന്യതയും പക്കതയും വളരെ നല്ല വ്യക്തിത്തം🎉

    • @latheeflathi9796
      @latheeflathi9796 Před 25 dny +1

      മാളികവീട്ടിലെ സ്ഥാനമാനമോഹിനിയായ കൊച്ചമ്മ !

  • @indrankv
    @indrankv Před měsícem +37

    പ്രേമജ മാഡം കേരളത്തിന്റെ അഭിമാനം... BJP ക്കും....

    • @stock7764
      @stock7764 Před 29 dny +1

      എത് പ്രേമജ?

  • @radhamanikn3993
    @radhamanikn3993 Před měsícem +27

    പത്മജ ഇത്രയും Simple ആണെന്നറിഞ്ഞതിൽ

  • @sasisasidharanpillai2105
    @sasisasidharanpillai2105 Před měsícem +73

    സ്വന്തം അമ്മയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്ത രാഹുലിന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കാതെ ഇളിച്ചുകൊണ്ട് നിൽക്കുന്ന മുരളി..... കഷ്ടം.

    • @sunishpk6514
      @sunishpk6514 Před měsícem

      നിന്റെ അമ്മയുടെ........

  • @virattv3947
    @virattv3947 Před měsícem +72

    പത്മജ മറ്റൊരു ശോഭാസുരേന്ദ്രൻ ആയി മാറും

    • @NSureshKumar-fv2fh
      @NSureshKumar-fv2fh Před měsícem +1

      പെരും കള്ളി ശോഭയെ പോലെ ഒരിക്കലും ആവല്ലേ

  • @radhamanikn3993
    @radhamanikn3993 Před měsícem +21

    അഛൻ സഹോദരൻ ഇത്രയും തുറന്നു പറച്ചിൽ കേട്ടത് 2024 ൽ

  • @taxvisor261
    @taxvisor261 Před měsícem +39

    മടിയിൽ പഴവും കൊണ്ട് പോയത് KC വേണുഗോപാൽ 😝😝😝

    • @rahulpalatel7006
      @rahulpalatel7006 Před měsícem

      Venugopal pazhavum kondu solar war roomilum poyittundu

    • @SruthiMr
      @SruthiMr Před 23 dny +1

      ശശി തരൂർ ആണ് പഴവും കൊണ്ട് പോയത്

  • @user-ni6py1sj4c
    @user-ni6py1sj4c Před měsícem +12

    ചേച്ചി രക്ഷപെട്ടു. ഇല്ലെങ്കിൽ മരണംവരെ ഒന്നുമാകാതെ നശിച്ച കോൺഗ്രസിൽ പെട്ടു പോയേനെ. എന്തായാലും ഇപ്പോഴെങ്കിലും മാറി ചിന്തിച്ചല്ലോ 🙏🥰

  • @rejij298
    @rejij298 Před měsícem +31

    ഒരു പാർട്ടി കുടുംബത്തിൽ നിന്നും ജനിച്ചിട്ടും ഒരു പിന്തുണയും കിട്ടാതെ പോയ ആ സഹോദരിക്ക് വേണ്ടി എൻറെ എല്ലാ പിന്തുണയും ഉണ്ടാവും

  • @jayaprasad6169
    @jayaprasad6169 Před měsícem +38

    പദ്മജ മാഡം വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ♥

  • @sasidarannair4200
    @sasidarannair4200 Před měsícem +15

    Palmja madam nalla സംസാരം enyke വളരെ ഇഷ്ടപ്പെട്ടു

  • @ramdaskochuparampil9857
    @ramdaskochuparampil9857 Před měsícem +10

    A very meaningful, frank and truthful way of responding by Padmaja for each question being asked !!!

  • @Bhadra-us2qf
    @Bhadra-us2qf Před měsícem +31

    സ്പഷ്ടമായി എല്ലാം പറഞ്ഞു❤🎉

  • @jayakumarkb4547
    @jayakumarkb4547 Před měsícem +20

    യസ് ഈ പാർട്ടിയിൽ നല്ലൊരു ഭാവി ഇവർക് ഉണ്ട് ഒരു പക്ഷെ ഭാവി BJP മുഖ്യമന്ത്രി.... കാരണം രാഷ്ട്രയ പരിചയം എന്തിനോടും നല്ല രീതിയിൽ പ്രതികരിയ്ക്കുന്ന രീതി... എന്റെ പാർട്ടിയുടെ തലപ്പത്തേക്ക് കെട്ടിയിറക്കി നടക്ന്ന രാഹൂ ൽ ഇപ്പോഴും വെറും പപ്പു മാത്രം... മുരളിയും പത്മജയും പാർട്ടിയിൽ വന്നപ്പോൾ വെറുത്തു... രാഹൂ ൽ വന്നപ്പോൾ അനുകമ്പ കൊണ്ട് സഹിച്ചു ഇത്രയും നാൾ... ഇപ്പോഴും രാഹുലും കൂട്ടരും ഈ പാർട്ടിയെ CPM നേക്കാൾ മുമ്പേ പാർട്ടിയെ നശിപ്പിയ്ക്കും.. അതിനു മുമ്പേ പോയ പത്മജയുടെ പാർട്ടി വിട്ട് BJP യിൽ ചേർന്നത് ഉചിതമായി🙏🙏🙏❤️

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp Před měsícem +16

    നല്ല മറുപടി 🌹

  • @sreekumarannairneelakandan9980
    @sreekumarannairneelakandan9980 Před 2 měsíci +41

    പത്മജ പറയുന്നത് കാര്യമാണ്

  • @jayakumark2042
    @jayakumark2042 Před 27 dny +3

    വളരെ സൗമ്യമായ സൂഷ്മതയോടെയുള്ള സംസാരം. പദ്മജ വളരെ മുന്നേ തന്നെ കോൺഗ്രസ്‌ പാർട്ടി വിട്ട് ബിജെപി യിൽ വരേണ്ടതായിരുന്നു.

  • @orangekingmaker4642
    @orangekingmaker4642 Před měsícem +9

    പത്മ ചേച്ചി 👍👍👍💪💪💪❤❤❤

  • @ashokkumarpn3245
    @ashokkumarpn3245 Před měsícem +12

    സരസമായി സംസാരിക്കാൻ കഴിയുന്നു,,
    Now she is very practical
    പത്മജ ഇങ്ങനെ തുടർന്നാൽ ..
    കോൺഗ്രസ്സ് മുച്ചൂടും മുടിയും 😮
    എന്തായാലും BJP ക്ക് viral ആയ ഒരു star campaigner നെ കിട്ടി

  • @rajuthumpunkal6307
    @rajuthumpunkal6307 Před měsícem +7

    Very Good

  • @arondev1
    @arondev1 Před měsícem +3

    A very polite lady and good speech..good luck lady..hope u can support bjp and modiji

  • @ramachandran5854
    @ramachandran5854 Před měsícem +26

    പഴം പൊതിഞ്ഞു കൊണ്ടുവന്നത് കൊടി കുന്നേൽ ആണെന്നാ പറയുന്നത്.😂

    • @harimundakkodi
      @harimundakkodi Před měsícem +1

      അതെ കറക്റ്റ്

    • @rahulpalatel7006
      @rahulpalatel7006 Před měsícem

      Kodikunnintey vaka varshangal ayittulla janangalkulla sambavana aanu roadiley high mast light orennam!!

  • @virattv3947
    @virattv3947 Před měsícem +21

    സുപ്പർ പ്രഭാഷണം

  • @vrmohanan2532
    @vrmohanan2532 Před měsícem +12

    Sincere talks congratulations

  • @remith8501
    @remith8501 Před 16 dny +1

    Such a nice personality❤❤❤❤❤

  • @virattv3947
    @virattv3947 Před měsícem +34

    പത്മജ നല്ല രീതിയിൽ സംസാരിക്കുന്നു ഇത്രയും കഴിവുള്ള ഒരു വനിത നേതാവിനെ മണ്ടൻ മാരയുകാൺഗ്രസ്പൊട്ടൻമാരാണ് കോൺഗ്രസ്വിട്ടപോൾ പത്മജ സൂപ്പർ പെർഫൊമെൻസ്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem +3

      Congress കാർക്ക് നല്ലത് തിരിച്ച് അറിയാൻ കഴിവ് ഇല്ല...

  • @xtvloger
    @xtvloger Před měsícem +5

    ❤️❤️❤️❤️❤️🙏👍

  • @geepynayar4197
    @geepynayar4197 Před měsícem +16

    Well said

  • @sureshbhaskaran7512
    @sureshbhaskaran7512 Před měsícem +5

    Good speach

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Před měsícem +5

    Very innocent lady

  • @user-pg3ph8gw2g
    @user-pg3ph8gw2g Před měsícem +9

    Murali 3rd position

  • @ahammedp4305
    @ahammedp4305 Před měsícem +29

    പി സി ജോർജ്ജ് പത്മജ BJP യുടെ ഐശ്വര്യം😅

    • @Anju.8608
      @Anju.8608 Před měsícem +1

      Pc yum പപ്പി yum ആങ്ങള പെങ്ങൾ പോലെ തന്നെ പറയാതെ വയ്യ

    • @a.philip3923
      @a.philip3923 Před měsícem

      Alphonse Kannanthanam. Thomas varghese etc.

  • @Kerala874
    @Kerala874 Před 13 dny

    പദ്മജ പറഞ്ഞ പഴം ലീഡേർക്കു കൊടുത്ത സ്ഥാനാർഥി കിടുക്കുന്നിൽ സുരേഷ്👍

  • @abhilashbabu887
    @abhilashbabu887 Před měsícem +2

    Nice speech

  • @dreamslight8600
    @dreamslight8600 Před měsícem +30

    പപ്പിക്കുട്ടി സുന്ദരി കുട്ടി 💙

    • @Icon.909
      @Icon.909 Před měsícem +1

      Ok ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കി നിന്റെ ആ ഓട്ടവീണ നിക്കറിന്റെ അടിയിൽ വച്ചോ. 🫢🤭🤔

    • @akhileshabhishek5904
      @akhileshabhishek5904 Před měsícem +8

      @@Icon.909 2019 ൽ തിരഞ്ഞെടുപ്പ് സമയത്ത് ഓട്ട വീണ തുണിയും പൊക്കി പിടിച്ച് നാട് മുഴുവൻ നടന്ന ഒരു ഭാവി പ്രധാനമന്ത്രി വയനാട്ടിൽ ഉണ്ടായിരുന്നു.🤭😂

  • @Surendran_
    @Surendran_ Před měsícem +4

    മണ്ടത്തരം അദ്ദേഹത്തിൻ്റെ കുടെപ്പിറപ്പാണ്.പൊക്കിയാൽ ആകാശത്തോളം പൊങ്ങും.വലിയവരാവാൻ ശ്രമിക്കുന്നവർ ഇയാളെ ചെറുതാക്കും.ചീത്തപറയുമെങ്കിലും ഒരു തരം പാവമാണ്.ചതിയനല്ല.അലൂമിനിയം പട്ടേൽ,മദാമ്മ എന്നൊക്കെ പറഞ്ഞയാൾ ഒരു നാണവുമില്ലാതെ കോൺഗ്രസ്സിൽ പോയി.നാളെ സഹോദരിയുടെ പാതയിൽ പോകാം.

  • @sunilkumar-jr2sx
    @sunilkumar-jr2sx Před 23 dny +1

    Great Padmaja Venugopal Ji

  • @sunildev-qc4dj
    @sunildev-qc4dj Před měsícem +3

    ❤❤

  • @devadaskp1659
    @devadaskp1659 Před měsícem +1

    Good luck 😃🤞❤

  • @sreekumarm8739
    @sreekumarm8739 Před měsícem +2

    കെ.കരുണാകരൻ മക്കൾ
    സ്നേഹംമൂത്ത് നാറിയ
    നാടകങ്ങൾകളിച്ച് രാഷ്ട്രീയത്തിൽ
    കയറ്റിവിട്ട മാലിന്ന്യങ്ങളാണ്
    പത്മജയും മുരളീധരനും

  • @ajithkumar5273
    @ajithkumar5273 Před měsícem +5

    ❤❤❤❤❤❤❤❤

  • @gopalakrishnangknair9865
    @gopalakrishnangknair9865 Před měsícem +2

    Nice

  • @viswambharankb965
    @viswambharankb965 Před měsícem +1

    Whether winning or loosing, getting position or not, Smt. Padmaja Venugopal boldly told her views, may be, mostly based on her past political experiences. Anyway it is better to be an individual with political honesty than a parliamentary-position aspiring stepni politician.

  • @arunamv5686
    @arunamv5686 Před měsícem +3

    ❤️❤️❤️

  • @user-jk1nt5ru6m
    @user-jk1nt5ru6m Před měsícem +25

    പത്മ ചേച്ചിയുടെ ഇന്റർവ്യൂ കാണാനും ... കേൾക്കാൻ അതിനേക്കാൾ ഇഷ്ടം
    ആ സൗണ്ട്..❤

  • @whitenight2668
    @whitenight2668 Před měsícem +3

  • @athulyak.j7003
    @athulyak.j7003 Před měsícem

    ഒരു കാലത്ത് കേരള രാഷ്ട്രീയം
    കൈകാര്യം ചെയ്തിരുന്ന കരുണാകരൻ്റെ 'മക്കൽതമ്മിലടിക്കുന്നത് കാണാൻ ഈ കേരള ജനത സാക്ഷ്യം വഹിക്കുന്നു.

  • @shibut.v6497
    @shibut.v6497 Před měsícem +6

    K കരുണാകരന് വലിയ ഒരു തെറ്റ് പറ്റി മൂപ്പര് വളർത്തി ക്കൊണ്ടുവന്ന നേതാക്കന്മാർ എല്ലാം നായർ സമുദായത്തിൽ നിന്ന് ഉള്ളവർ മാത്രമായിരുന്നു ഈഴവ സമുദായത്തെ പാടെ വെട്ടി അരിഞ്ഞു ആദർശ ധീരൻ എ കെ ആൻറണി ഒരു പരിധിവരെ അതിനു കൂട്ടുനിന്നു പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട് ഈ വിഭാഗങ്ങളുടെ ശാപമാണ് കരുണാകരൻ്റെ കുടുംബംകോൺഗ്രസും ഇന്ന് അനുഭവിക്കുന്നത് ആൻറണിയുടെ കുടുംബവും അനുഭവിക്കാൻ തുടങ്ങി സതീശനും രമേശനും കെ സി യുംതിരുവഞ്ചൂരും വിഷ്ണുനാഥുംഉണ്ണിത്താനും ജി കാർത്തികേയൻ്റെ മകനും മാങ്കൂട്ടവുംഉള്ള കോൺഗ്രസ് എട്ടുനിലയിൽ പൊട്ടും

    • @Public_reviewbook
      @Public_reviewbook Před měsícem

      ഈഴവർ മൊത്തം സിപിഎം ആവാൻ കാരണം ഇങ്ങേരാണ്. ഈഴവരുടെ വോട്ട് ഇല്ലാതെ udf കേരളത്തിൽ ഭരണത്തിൽ എത്താൻ ബുദ്ധിമുട്ടാണ്

  • @SOAOLSRY
    @SOAOLSRY Před 7 dny

    പഞ്ചായത്ത് മെമ്പർ ആവോ ഒരിക്കലെങ്കിലും.

  • @praveens3562
    @praveens3562 Před měsícem +3

    🙏🏼🙏🏼🙏🏼🙏🏼

  • @Igdot.
    @Igdot. Před měsícem

    പത്മജ പറയുന്ന പോലെ അല്ല ആ കാലഘട്ടത്തിൽ ഒരു ഹരം തോന്നി തോല്പിച്ചതാണ് എന്ന് വച്ച് ശത്രു അല്ല. എല്ലാ കാലത്തും വെറുപ്പ് ഉണ്ടാവില്ല.

  • @bijuzachariahzachariah5492

    Wait till 4 the June, the election victory will be a big reply to both Murali and to Padmaja

  • @berryy8811
    @berryy8811 Před měsícem +1

    മുരളിധരൻ നേരത്തെ പാർട്ടി വിട്ട് NCP എന്ന പാർട്ടി രൂപികരിച്ച വെക്തിയാണ് എന്നി ആ പാർട്ടി വിട്ട് വീണ്ടും കോൺഗ്രസിൽ ചേർന്ന

  • @nazarustad5229
    @nazarustad5229 Před 25 dny

    ഈ ഇരിക്കുന്ന സാധനം മൂന്ന് പ്രാവിശ്യം തോറ്റു തുഞ്ഞ,,, പാടിയവളാ, മുരളി തോലക്കുകയും ജയക്കുകയും ചെയ്തിട്ടുണ്ട്ട്

  • @mayaprasannan6778
    @mayaprasannan6778 Před měsícem +1

    Nalla respect full aya samsaram.

  • @unnikrishnanc4835
    @unnikrishnanc4835 Před 27 dny

    Padmaja madam has taken proper decision to join bjp, because lot of people/leaders are on the edge to jump to bjp. Go ahead madam you have a good future , bjp respects ladies.

  • @Igdot.
    @Igdot. Před měsícem +2

    ഗോപി ജയിക്കില്ല. ന്യൂനപക്ഷത്തിന്റെ ഒറവോട്ട് . ഗോപിക്ക് കിട്ടില്ല. നോക്കിക്കോ

  • @user-nz3mm1oo1u
    @user-nz3mm1oo1u Před měsícem +18

    ബുദ്ധിമതിയായ പത്മജ ദീർഘവീക്ഷണത്തോടെ BJP യിൽ ചേർന്ന് ജനസേവനം വിപുലവും ശക്തമക്തതും ആക്കുന്നു.അതാണല്ലോ ശരിയായ ബുദ്ധി.!

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 20 dny

    K മുരളീധരൻ തോൽക്കും സുരേഷ് ഗോപി ജയിക്കും

  • @Igdot.
    @Igdot. Před měsícem +1

    രമ്യഹരിദാസിനെ പോലെ ഒന്നം കഴിവ് പത്മജക്ക് ഇല്ല. ഹരിദാസ് ഫ്രാഡാണ് ഈ ഫ്രാഡാണ് ജനം ഇഷ്ടപ്പെടുന്നത്.

  • @MujeebRahman-wp3qg
    @MujeebRahman-wp3qg Před 23 dny

    ഹലോ മേടം പൊന്നാനിൽ ആരാ

  • @user-co1bt5zy8t
    @user-co1bt5zy8t Před 26 dny

    Njaan brootishan cheyyaarillaaa😅😅😅swantham niratthe pokkipparayunna ammachi😅😅😅😅

  • @centinorbuilderskeralacons7853

    ലേഡീ സൂപ്പർ സ്റ്റാർ നമ്മുടെ പത്മജ ചേച്ചി 😍😍😍

  • @thomaskoikarathil4502
    @thomaskoikarathil4502 Před měsícem +2

    Because of padmaja venugopsl joining bjp,
    suresh gopi will lose
    from Trichur

  • @user-jk4qm8jf6j
    @user-jk4qm8jf6j Před 28 dny

    പ്രതാപൻ

  • @sreekumariprithviraj769
    @sreekumariprithviraj769 Před měsícem

    K C Venugopal - പഴംതിരുകി

  • @tomykabraham1007
    @tomykabraham1007 Před měsícem

    ഇവരു ഭയങ്കര ideology
    swantham thallakkittu കുതിയ ആള സുവിസെഷം പറയാന് വന്നിരികുന്നു
    അതുകൊണ്ട അവരു ജയിക്കാഞെ 😂😂😂😂

  • @sudarsanangurukripa7370

    🇮🇳 ജയ് ഭാരത് ..

  • @ramadasn8902
    @ramadasn8902 Před 28 dny

    ത്രിശൂർ തോ റ്റാൽ അടുത്തതവണ വാർഡിൽ മത്സരിക്കും ചുരുളീധരൻ

  • @sureshkumar.v7235
    @sureshkumar.v7235 Před 24 dny

    Suresh Gopi will win from Thrissur with more than 12000 votes

  • @Flower-ks7jw
    @Flower-ks7jw Před měsícem +5

    Shaafi tholkkumennu paranjappol thanne manasilaayi😂😂😂😂

  • @joymj7954
    @joymj7954 Před měsícem +1

    ❤Congratulations 💖 Prayerful Wishes ✝️ Vandemataram 🎉

  • @padmanair3385
    @padmanair3385 Před měsícem

    Nella oru human being aayi thonnunnu Padmaja

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 Před měsícem

    ഒരേ ഒരു കാര്യം ചേച്ചി കേരളത്തിലെ യുവാക്കൾക്ക് മനസിലാക്കണം അവരുടെ നല്ല ഭാവിക്ക് വേണ്ടിയെങ്കിലും "പ്രാക്ടിക്കൽ ആവുക, അടിമത്വം അവസാനിപ്പിക്കുക " രാഷ്ട്രീയത്തിൽ ആയാലും മറ്റെവിടെയായാലും. കേരളം നശിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം ഈ അടിമത്വം ആണ്.

  • @akhilash7538
    @akhilash7538 Před měsícem

    Nalla samsaram♥️♥️♥️ ivar congress vittath nannayi samayam thelinju

  • @tslalitha1232
    @tslalitha1232 Před měsícem

    Ullas babu nammude muthanu

  • @sathiarajan9724
    @sathiarajan9724 Před měsícem

    The daughter of a leader doesn't mean a party should give everything instead of saying the leader's daughter,the leader's daughter sees your own brother and learns how he is shining in politics.

  • @captkumareswaran9305
    @captkumareswaran9305 Před měsícem +3

    Good interview

  • @AbduSamad-nr3xw
    @AbduSamad-nr3xw Před měsícem

    റിസൾട്ട് വരാൻ കാത്തിരിക്കുന്നു കോൺഗ്രസ് തോൽക്കാൻ കാത്തിരിക്കുന്നു കോൺഗ്രസിന് എതിരെ പറയാൻ എന്നാൽ റിസൾട്ട് കോൺഗ്രസിന് അനുകൂലമായിരിക്കും

  • @balanchandran3274
    @balanchandran3274 Před 3 dny +1

    ❤ജയ് പത് മജ. ജയ്. ഭാരത് ❤

  • @thomasmathew3801
    @thomasmathew3801 Před měsícem +1

    Her dialogue will end on June 5th

  • @MujeebRahman-wp3qg
    @MujeebRahman-wp3qg Před 23 dny

    ഇനി pach😂തെറി വിളിച്ചു പോവും

  • @thomaskannampuzha4465
    @thomaskannampuzha4465 Před měsícem

    ചവിട്ടും കുത്തും ഏല്ക്കാൻ പറ്റാത്ത ആൾക്ക് വീട്ടിലിരുന്നൂടെ? അവിടെയും വീട്ടുകാരുടെ ചവിട്ടും കുത്തും ഉണ്ടോ?

  • @user-co1bt5zy8t
    @user-co1bt5zy8t Před 26 dny

    Churukkipparhaal only adhikaara mohi😅😅😅

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 Před měsícem

    Murali-----Para------Eettan

  • @jayaprakashgopalan7664
    @jayaprakashgopalan7664 Před měsícem +3

    മുകുന്ദപുരത്തു നിന്നപ്പോൾ ചാച്ചിയെ ആരാ തോല്പിച്ചത് 😜എന്റെ ഈഡി മുത്തപ്പാ 😜

  • @MujeebRahman-wp3qg
    @MujeebRahman-wp3qg Před 23 dny

    പിന്നെ പച്ച കള്ളം പറഞ്ഞു പോണ്ട

  • @user-co1bt5zy8t
    @user-co1bt5zy8t Před 26 dny

    Oru kazhivum pakwathayumillaatha oru lady..congress ithrayumkaalam ivareyengane peri😅😅

  • @AneesAneeskabeer-dl3cb
    @AneesAneeskabeer-dl3cb Před měsícem

    Kmurali❤100

  • @user-kw7rz7hk7p
    @user-kw7rz7hk7p Před měsícem +1

    Muraliyum shafiyum. Thotu thunam padu

  • @asokanc208
    @asokanc208 Před 23 dny

    കുറെ കുഴിച്ചാൽ മാത്രമെ വെള്ളം കാണുകയുള്ളു

  • @rajeshrajeshpkd4533
    @rajeshrajeshpkd4533 Před měsícem

    Sg💞🧡

  • @gayathriammu4534
    @gayathriammu4534 Před měsícem +4

    Padmaja 👌

  • @sonywega3677
    @sonywega3677 Před 24 dny

    ❤❤❤😂

  • @tomykabraham1007
    @tomykabraham1007 Před měsícem

    ജനിചു വലെര്ന്ന party അല്ലെ bjp 😂😂😂

  • @BasheerBasheer-dn3ni
    @BasheerBasheer-dn3ni Před měsícem +4

    Murali❤

  • @Ghjjjnnj
    @Ghjjjnnj Před měsícem

    K muraleedharan will win

  • @chandrasekharannair2699
    @chandrasekharannair2699 Před měsícem

    മം.ഇതോടെ മുരളീധരന്റെ കോൺഗ്രസിൽ അഡ്രസ് ഇല്ലാതെ പോകും. Sure.

  • @stock7764
    @stock7764 Před 28 dny

    പത്മജ,വടകരയില് പ്രഫുൽ ബോധം കെട്ട് വീഴും കേട്ടാ ജയിക്കും എന്നൊക്കെ പറഞ്ഞാല്..അവതാരകൻ എഴുതി വെച്ചോ..വടകരയിൽ ഷാഫി ഇത് വരെ ഒരു യുഡിഎഫ് കാർക്കും ആ മണ്ഡലത്തിൽ കിട്ടാത്ത മികച്ച ഭൂരിപക്ഷത്തിൽ ഷാഫി ജയിക്കും,മുരളി വടകരയിൽ ജയിക്കുമായിരുന്നില്ല അതാണ് സത്യം..