Pinarayi vijayan| മുഖ്യന്റെ രാജി ?

Sdílet
Vložit
  • čas přidán 17. 05. 2024
  • @malayalivarthakerala

Komentáře • 111

  • @mohanmohanancv666
    @mohanmohanancv666 Před 14 dny +57

    ഇങ്ങക്കെന്താ പിരാന്തുണ്ടോ? രാജിവെക്കാനോ? പരനാറിയോ? രാജിവെപ്പിക്കാനുള്ള ഒരു കിഴങ്ങനും സിപിഎം -ഇൽ ഇല്ല

    • @philipchandapilla7827
      @philipchandapilla7827 Před 14 dny

      രാജി വെപ്പിക്കാൻ ഒരു കിഴങ്ങനും സിപിഎം ൽ മാത്രമല്ല, കോൺഗ്രസിലും ഇല്ല.

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Před 14 dny +36

    വേണ്ടപ്പെട്ടവരെ ഒളിപ്പിക്കുവാൻ പറ്റിയ സ്ഥലം കിട്ടി അതുകൊണ്ട് വേഗം തിരിച്ചു പോന്നതാ.

  • @sundareshc1307
    @sundareshc1307 Před 14 dny +21

    നേര്ത്തെ മടങ്ങിയാൽ അത്രേം നല്ലത് അത്രേം ലാഭം, ഗജനാവിന്

  • @kunjachant.k.1519
    @kunjachant.k.1519 Před 14 dny +13

    പതിനാറായിരത്തോളം ജീവനക്കാർ ഈ മെയ് മാസത്തിൽ പെൻഷൻ പെൻഷൻ ആവുകയാണ് അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ കായലാവിൽ ഒരു ചില്ലി പൈസ പോലും ഇല്ല അത് പരിഹരിക്കാൻ ഒരു വർഷത്തേക്ക് അടിയന്തരമായി പെൻഷൻ പ്രായം കൂട്ടാൻ അടിയന്തര മന്ത്രിസഭായോഗം കൂടുന്നു അത്രതന്നെ അല്ലാതെ രാജിവെക്കാൻ ഒന്നും അല്ല ആ ആള് വേറെ നോക്കണം ഇത് പിണറായിയാണ്

  • @josephmathew2086
    @josephmathew2086 Před 14 dny +16

    രാജിയെക്കുറിച്ച് മിണ്ടരുത്! അങ്ങനെ ചുമ്മാ അങ്ങ് രാജി വെക്കുമോ? ഇനി എങ്ങാനും രാജി വച്ചാൽ ഇതിനുമുൻപ് കേരളത്തിൽ ആരൊക്കെ രാജി വച്ചിട്ടുണ്ടോ, അവരെക്കാൾ വളരെ അധികമായി ജനം സന്തോഷിക്കും. സന്തോഷത്തിന്റെ ദീർഘ ശ്വാസം എല്ലാ ചാനലുകളിലൂടെയും ഉണ്ടാകും.

  • @harinedumpurathu564
    @harinedumpurathu564 Před 14 dny +14

    അളിയൻ്റെ ശവമടക്കിൽ പങ്കെടുക്കണം

    • @vijuavani1514
      @vijuavani1514 Před 14 dny

      സത്യം പത്തനംതിട്ട ജില്ലയിൽ അതി തീവ്രമായ മഴ

    • @jijymjohn
      @jijymjohn Před 14 dny

      അളിയൻ അല്ല ബിസിനസ് പാർട്ണർ.

  • @mykittens7363
    @mykittens7363 Před 14 dny +6

    പിന്നെ ഇപ്പോൾ തന്നെ രാജിവെക്കും, വായും തുറന്ന് ഇരുന്നോ, സ്വന്തക്കാരൻ യോഹന്നാൻ കൊടുക്കാനുള്ള പൈസക്ക് എന്തെങ്കിലും മാർഗം ഉണ്ടോന്നു നോക്കാൻവേണ്ടിയാ ശവം അടക്കുന്നതിന് മുൻപ് എത്തിയത് 🤣🤣🤣😂😂😂

  • @MohanKumar-zh7on
    @MohanKumar-zh7on Před 14 dny +5

    Pension പ്രായം കൂട്ടാന്‍ 😅

  • @manissery1956
    @manissery1956 Před 14 dny +15

    രാജി വെയ്ക്കാൻ വേണ്ടി തിരികെ വന്നു എന്നാണോ😂😂നടക്കും😂😂😂

  • @anudr.5878
    @anudr.5878 Před 14 dny +3

    സർക്കാർ ജോലിക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ പോകുന്നു തിങ്കളാഴ്ച.. ബാക്കി സ്വപ്നം കണ്ടാൽ മതി..

  • @narayananan2588
    @narayananan2588 Před 14 dny +12

    ഈ ചവി എന്തൊക്കെ പറയുന്നത് രാജി വക്കേ

    • @ChandralalTN
      @ChandralalTN Před 3 dny

      അടങ്ങിയിരിക്ക ടാ അവിടെ😄

  • @l.f.84
    @l.f.84 Před 14 dny +4

    K.p.യോഹന്നാൻ വിജയനെ വരുത്തി

  • @thankachanvj9432
    @thankachanvj9432 Před 14 dny +3

    പെൻഷൻപ്രായം കൂട്ടും അത്രയേ ഉള്ളൂ.

  • @vijayanalakkad1332
    @vijayanalakkad1332 Před 14 dny +1

    കേരളത്തിൽ അടിയന്തിരാവസ്ഥ ച്രഖ്യാപിക്കും ഞങ്ങൾ

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht Před 14 dny +3

    ദാ പോയി ദാ വന്നു(രഹസ്യ സംഭാഷണം ഗൾഫിൽ വെച്ച്)

  • @subrahmonyant5503
    @subrahmonyant5503 Před 14 dny +3

    Who is responsible for lifting the States liability from 160000 crores to 400000 crores , during this period ?????

  • @ramachandran342
    @ramachandran342 Před 14 dny +1

    മുഖ്യമന്ത്രി എന്തു ചെയ്താലും കുറ്റം' പോയി കുറ്റം വന്നാൽ കുറ്റം ഇവനൊക്ക എന്താ കേട്. എവിടെയും കുഴപ്പം കണ്ടുപിടിക്കലാണ് നിൻ്റെയൊക്കെ പണി അദ്ദേഹം ടോയിലറ്റിൽ പോയാലും ഇനി കുറ്റം കണ്ടുപിടി കും നിനക്കൊക്കെ വേറെ ജോലിയില്ലെങ്കിൽ മാക്രി പിടിക്കാനൊ പൊത്ത പിടിക്കാനോ പെയ്ക്കോ😅

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před 14 dny +5

    ഇതിനെത്തിനാ ഇത്ര രഹസ്യമായി ഇതൊക്കെ ചെയ്യുന്നത്

  • @jijymjohn
    @jijymjohn Před 14 dny +1

    നടന്നത് തന്നെ. കാലാവധി പൂർത്തിയാക്കാതെ അദ്ദേഹം രാജിവയ്ക്കില്ല.

  • @JklJkl-jo1bp
    @JklJkl-jo1bp Před 11 dny

    കണേണ്ടവരെ കണ്ട് കാരിയം കഴിഞ്ഞു, അല്ലെങ്കിൽ നിമിത്തം ഗുണകരമല്ല ...
    .രഹസ്സ്യം ?

  • @abdulsathar2596
    @abdulsathar2596 Před 14 dny +7

    പോയപ്പോൾ അണ്ടർ ഷേവിംഗ് നടത്താൻ മറന്നു അതിന് വേണ്ടി മടങ്ങിവന്നതാണ്

  • @mathewthomas9263
    @mathewthomas9263 Před 14 dny

    Kudumba prasnam aayikrikum!!! Mon um mole um koodi chavitti purthakiyhayirikkum!!!😊😊😊😊😊😊

  • @rajeevsreedharanpillai1086

    Deal not finished. World class business investment will bring Mr. Riyas and poor daughter of cm.

  • @deepulal9755
    @deepulal9755 Před 14 dny

    Avar parajuvittathanu

  • @MohandasMohandask-nt2gv

    വെറുതെ കൊതിപ്പിക്കാതെ കുഞ്ഞേ.....

  • @josemathew442
    @josemathew442 Před 14 dny

    വേണ്ടായിരുന്നു. June 4ന് ശേഷം മതി.

  • @ikozhikod1391
    @ikozhikod1391 Před 14 dny

    പിണറായി എപ്പം വരണം എപ്പം പോകണം എന്നൊക്കെ താനല്ല തീരുമാനിക്കുന്നത്

  • @andrewsarogyam6556
    @andrewsarogyam6556 Před 13 dny

    തന്നെ വിളിച്ചു വറുത്തി
    കാര്യം പറയാം ഓന്ത്‌ണു
    എന്താ കാര്യം

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před 13 dny

    Arshi അല്ലെങ്കിൽ ജെയ്ക് നന്നായിരിക്കും ഒരു ഗിന്നസ് കളയാൻ പാടില്ല.

  • @elizabethabraham5808
    @elizabethabraham5808 Před 8 dny

    See that was his personal trip

  • @sebastianks6028
    @sebastianks6028 Před 13 dny

    Covide 19 vakabhedham
    Sigapuril viyapichukondirikunnu, avideyumilla, evideyumilla
    avasthavannal endhuchiyum.

  • @sradhakrishnan4593
    @sradhakrishnan4593 Před 14 dny +1

    The replacement may be worse!😂🤣!

  • @jamesa.p287
    @jamesa.p287 Před 14 dny

    ചാറ്റാല്ലാതെ ഒഴിയുമെന്ന് കരുതേണ്ട

  • @jamesxavier978
    @jamesxavier978 Před 14 dny

    At any cost he will not resign,this is the last chance of if cm,

  • @nadarajanachari8160
    @nadarajanachari8160 Před 14 dny

    'ഞാൻ' ഒരു സംഭവമാണ്!!!

  • @paula.i1690
    @paula.i1690 Před 14 dny

    സ്വപ്നം കാണാൻ ആർക്കും കഴിയും. യോഹന്നാൻ തിരുമേനിയുടെ മരണം തന്നെ കാരണം. ശ്ശി..സാംബത്തിക വിഷയം.

  • @mohandas.1952
    @mohandas.1952 Před 14 dny

    അവിടെ തങ്ങുന്നവരെ പിരിവെടുക്കാൻ ഏൽപ്പിച്ചിട്ടു ഇങ്ങു പോന്നു.

  • @shajip.v.9332
    @shajip.v.9332 Před 14 dny

    കൂട്ട് കച്ചവടക്കാരനായ യോഹന്നാന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനാണ്

  • @rajeshsadasivan4396
    @rajeshsadasivan4396 Před 14 dny

    പിണുവിൻ്റെ കോടികൾ യോഹന്നാൻ്റെ കയ്യിൽ ഉണ്ട്,അദ്ദേഹത്തിൻ്റെ ശവം അടക്കിന് മുൻപ് എത്തണം ,കോടികൾ തിരിച്ച് കിട്ടാനുള്ള പണികൾ ചെയ്യണ്ടേ..

  • @user-rf2xj5yc3l
    @user-rf2xj5yc3l Před 12 dny

    Nalla padavalanga naattil kittaanundu.
    Veettil poyi onnu prayogichu nokku.
    Ithinaekkaalum sukham kittum.

  • @ayamucity3541
    @ayamucity3541 Před 11 dny

    ആ പൂതി മനസ്സിൽ വെച്ചേക്ക്. ഇത് പിണറായി ആണ്.

  • @user-ni5gw8lh2r
    @user-ni5gw8lh2r Před 14 dny

    ഒരു തേങ്ങയും നടക്കാൻ പോകുന്നില്ല.. അയാൾ കേരളം കുട്ടിച്ചോർ ആക്കിയിട്ടേ പോകു..

  • @ravinadh1212
    @ravinadh1212 Před 14 dny

    എന്താ ഇത്‌, മുക്കിയ മന്തിരി രാജി വെക്കാൻ, എത്ര മനോഹരമായ നടക്കാത്ത മോഹങ്ങൾ..

  • @ktmathew4654
    @ktmathew4654 Před 14 dny

    V. D. Satheesan. Velenjatta. Varunnathe

  • @surendranpanicker933
    @surendranpanicker933 Před 6 dny

    വേറേ ആള് നോക്കണം.

  • @manuashi1135
    @manuashi1135 Před 14 dny

    കിളക്കാൻ അറിയാമോ അതാണ് ഇതിലും നല്ല പണി 😂

  • @balakrishnanmr3392
    @balakrishnanmr3392 Před 14 dny

    Save Kerala from Mandrake effect

  • @somannissysomannissy683

    ഇന്ന് രാത്രി രാജി വയ്ക്കും

  • @VelayudhankmVelayudhankm-in4zt

    Evidunnu Riyasinemuqanakkuvan raghsysthalam nokkipoyathano

  • @manivaliyapurackal1578

    വെറുതെ കൊതിപ്പിക്കല്ലേ....

  • @VijayaKumar-oi3br
    @VijayaKumar-oi3br Před 14 dny

    Upa mughya manthri allaa saloonile barber 😆😆😆😆😆😆😆😆

  • @rathi486
    @rathi486 Před 14 dny

    അതൊന്നും മല്ല ഇ സ്ഥാലങ്ങലിൽ വിജയനെ ഒരുത്തനും മൈൻഡ് ചെയ്തില്ല അതാ പമ്മി തിരികെ വരുന്നത്, ഇവിടെ കുറെ ഉളകൾ പുള്ളിക്ക് അനുകൂലം മായി സിന്ദാബാദ്‌ വിളിക്കുമല്ലോ

  • @mohanankb2066
    @mohanankb2066 Před 14 dny +1

    Van athukondu Pinu 😊allla duplicate

  • @JklJkl-jo1bp
    @JklJkl-jo1bp Před 11 dny

    മോൾ സ്വർഗത്തിൽ ആണ്...കട്ട്രമ്പ് കൂടെ വേണോ...?

  • @sivasankaranav6104
    @sivasankaranav6104 Před 14 dny

    Swapnam, swapnam, madhuraswapnam !!?

  • @rahponn2338
    @rahponn2338 Před 14 dny

    aa vellam erakki vecholu.

  • @user-uy5el8ts4v
    @user-uy5el8ts4v Před 14 dny

    ഷാജൻ ആണൊ എൽഡിഎഫ് le le kariysngal തീരുമാനിക്കുന്നത്😊

  • @ashkartaj8504
    @ashkartaj8504 Před 14 dny

    Abdulsatharinda ummayanu pinarayikku undershave cheyyunnath athkond satharinariyam

  • @chitrabhanuanilkumar4965

    The retirement age may increase 2 year or 4 year.

  • @madhavavntvmadhavan2471

    Verum nona prajarippikkaruthu

  • @anilanilkg9556
    @anilanilkg9556 Před 14 dny

    എന്തിനാണ് ഈ പാർട്ടി ഇയാളെ ഇങ്ങനെ ചുമക്കുന്നത്

  • @Susil2011
    @Susil2011 Před 14 dny

    കള്ളൻമാരെ രക്ഷിക്കണ്ടേ

  • @kpramachandran1688
    @kpramachandran1688 Před 14 dny +1

    E waste ne ozhivakku marapottanmaraya anthamkammukal.

  • @venugopalrag109
    @venugopalrag109 Před 14 dny

    He is coming to attend the funeral of K P Yohannan. That is all. Rest is your dream

  • @phoenixinternational4831

    Pinu looted BIG time😢😢😢

  • @sooppyk9302
    @sooppyk9302 Před 14 dny +3

    പെൺഷൻ കൊടുക്കാൻ വേണ്ടി പെട്ടെന്ന് വന്നത്

  • @lalyharvey2118
    @lalyharvey2118 Před 14 dny

    😂😂😂

  • @josephmuringayilantony3639

    അവനു സ്വസ്ഥത കിട്ടില്ല അവൻ കൊല്ലിച്ച ആത്മക്കൾ പുറകെ ഉണ്ട്

  • @unnikrishnan5007
    @unnikrishnan5007 Před 14 dny

    Fund Peru matti
    Pani kazhinju 😂

  • @purushothamanjayaprakash22

    Oru chukkum nadakkilla, mannabhudhikal eniyum karanabhuthan ne jaippikkam

  • @music1973-jo5fp
    @music1973-jo5fp Před 14 dny

    Swapnam kandodirunnal mathitta. . ...7 varsham koodi pinarayi thanne

  • @Ushadevi-rf2sv
    @Ushadevi-rf2sv Před 14 dny

    No grass Will walk

  • @user-er3oc1jp1y
    @user-er3oc1jp1y Před 14 dny

    Satyam ano e parayunne😅

  • @jagadeeshKrishnankt
    @jagadeeshKrishnankt Před 14 dny

    ഇതേതാ ചാനൽ - പുതിയ കോമഡി ചാനലാണോ ?

  • @abdulkhaderkavu3134
    @abdulkhaderkavu3134 Před 14 dny

    അതെ നാളെ രാജി വെക്കും ഒന്ന് പോടെ 😁

  • @user-wu9zl4lj1c
    @user-wu9zl4lj1c Před 9 dny

    രാജി വെക്കാനാണ് വേഗം വന്നത് നിനക് മനസ്സിലായില്ലേ?അത് മതി

  • @muralichemmala
    @muralichemmala Před 14 dny

    Wish him happy retired life😂😂

  • @cknarayanan6811
    @cknarayanan6811 Před 14 dny

    ബെഗിട് പറയുന്നതിന് ഒരതിര് വേണം. അടിയന്തിര മന്ത്രിസഭ യോ? നാട്ടിൽ ഇല്ലാതിരുന്ന സി.എം. നാട്ടിൽ എത്തിയ ഉടനെ മന്ത്രിസഭാ യോഗം ചേരാൻ നിങ്ങളുടെ അനുമതി വേണോ?

  • @GeorgePhilip-vg6ot
    @GeorgePhilip-vg6ot Před 14 dny

    ഒരു കാരണ വശാലും പിണുഗണ്ടി രാജി വെക്കില്ല..

    • @user-uy5el8ts4v
      @user-uy5el8ts4v Před 14 dny

      പിണറായി വിജയൻ രാജി വെക്കണോ എന്ന് തീരുമാനിക്കുന്നത് സിപിഎം ആണ്

    • @user-uy5el8ts4v
      @user-uy5el8ts4v Před 14 dny

      അത് എൽഡിഎഫ് തീരുമാനിക്കും നിങ്ങൽ വെജരാകേണ്ട.

    • @user-uy5el8ts4v
      @user-uy5el8ts4v Před 14 dny

      അത് എൽഡിഎഫ് മുന്നണി തീരുമാനിക്കും. നിങ്ങൽ വെച്ചറകേന്ദ

  • @sundaresankunhan7322
    @sundaresankunhan7322 Před 14 dny

    ആശിപ്പിക്കല്ലേ?

  • @ashkartaj8504
    @ashkartaj8504 Před 14 dny

    Nindamme konaykkunnathanu raji veykkunnath
    Ini kurachu kazhinje konaykku

  • @baijuvjoseph9636
    @baijuvjoseph9636 Před 14 dny

    നിനക്ക് വട്ടാണെന്ന് അറിയാതെ ഇത് വിരൽ തൊട്ട് കാണുന്നവരെ കൂടി അറിയിക്കണോ 😄

  • @sureshkottayam8311
    @sureshkottayam8311 Před 14 dny

    Poi Pani nokkado

  • @ohooho_5678
    @ohooho_5678 Před 14 dny

    നിങ്ങളെ കൊണ്ട് ഇത് എങ്ങിനെ സാധിയ്ക്കുന്നുടാവെ....ഇങ്ങനെ നിരന്തരം കോമഡി പറയാൻ

  • @sajinsamuel3985
    @sajinsamuel3985 Před 14 dny

    Ennittu poda

  • @ratnakumarn4749
    @ratnakumarn4749 Před 14 dny

    വെറുതേ അഷിപ്പിക്കാതെ വിട്ട് പൊ

  • @liyonPrince
    @liyonPrince Před 14 dny

    ഒന്ന് പോയി ഉറങ്ങേടോ

  • @SwarnaReghunath
    @SwarnaReghunath Před 7 dny

    Poyinedamyranmare

  • @user-wu9zl4lj1c
    @user-wu9zl4lj1c Před 9 dny

    രാജി വെക്കാനാണ് വേഗം വന്നത് നിനക് മനസ്സിലായില്ലേ?അത് മതി