'സുരേഷ് ഗോപി തോറ്റുപോകുമെന്ന് ഇലക്ഷന്‍ കഴിഞ്ഞല്ലേ പറഞ്ഞത്, അതിനുള്ള സൂചന കിട്ടി'|Vellappally Natesan

Sdílet
Vložit
  • čas přidán 28. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 470

  • @nithula4391
    @nithula4391 Před 18 dny +211

    2 വള്ളത്തിലും കാലു വെക്കുന്ന ജീവി

    • @vinodp-kc5cq
      @vinodp-kc5cq Před 18 dny +2

      😂😂😂😂😂😂😂😂

    • @dirarputhukkudi9049
      @dirarputhukkudi9049 Před 18 dny +1

      ❤🎉.😅... Corret.. 👏🏻.... 🙏🏻. 🌹

    • @svssree7674
      @svssree7674 Před 18 dny +4

      വെള്ളം... പള്ളി.. നടൻ... സാർ 😂

  • @nijincprakash1100
    @nijincprakash1100 Před 18 dny +108

    ജയിക്കതിരിക്കാനുള്ള എല്ലാ പണിയും ഒപ്പിച്ചു കാണുമല്ലോ അല്ലേ.😂

  • @soorajcc4113
    @soorajcc4113 Před 18 dny +49

    ഇതു പോലൊരു ജീവി കേരളത്തിൽ വേറെ ഉണ്ടാവില്ല

    • @dirarputhukkudi9049
      @dirarputhukkudi9049 Před 18 dny

      Big.. സല്യൂട്ട്... 🙏🏻... സൂരജ്....❤❤❤. 🌹🌹🌹

    • @ranjendranpillai3751
      @ranjendranpillai3751 Před 18 dny

      Correct 💯✅

    • @shaheerpk32
      @shaheerpk32 Před 18 dny

      ഉണ്ട്... തെരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ മാത്രം പുറത്തുവരുന്ന കാന്തപുരം....

    • @adhilnaizam9223
      @adhilnaizam9223 Před 17 dny

      😂😂😂😂

  • @ajaikumar8503
    @ajaikumar8503 Před 18 dny +11

    SG will win by at least 50,000 votes. Mark my words💪💪💪

    • @kunjupillai6853
      @kunjupillai6853 Před 11 dny

      S.G going to win more than 1lack votes.after that he will fool

  • @rajasekharanthampig3867
    @rajasekharanthampig3867 Před 18 dny +64

    കാലനും വേണ്ട ഇവനെ

  • @johnmathew8053
    @johnmathew8053 Před 18 dny +34

    ഈ തടിയനെ ക്രൂശിക്കാൻ തക്ക വീതി ഉള്ള തടി ഇവിടെ ഇല്ല....

  • @kochanianiyan200
    @kochanianiyan200 Před 18 dny +3

    കേന്ദ്ര സർക്കാരിനെ മോനെ കൊണ്ട് സഹായിപ്പിക്കും കേരള സർക്കാരിനെ അച്ഛൻ നിയന്തിക്കും

  • @ramleshrr6002
    @ramleshrr6002 Před 18 dny +41

    നിന്നെ ഈഴവർ പോലും മൈൻ്റ് ചെയ്യുന്നില്ല...പോയി കക്കാൻ നോക്ക്

  • @Urkkjhgz
    @Urkkjhgz Před 18 dny +10

    എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വിജയം ആയിരിക്കും സുരേഷ് ഗോപിയ്ക്ക് ഉണ്ടാവുക.അപവാദങ്ങൾ പ്രചരിപ്പിച്ചവർക്ക് ദൈവം കൊടുക്കുന്ന മറുപടി ആയിരിക്കും അയാളുടെ വിജയം❤

    • @ebrahimkp6003
      @ebrahimkp6003 Před 17 dny

      അതെ തലമണ്ട്വൻ ഗോപി വിജയിക്കും റിസൾട് വരുന്നത് വരെ 😂😂😂😂സങ്കികളേ ഇത് കേരളം ആണ്

  • @user-sg2cj3ug6y
    @user-sg2cj3ug6y Před 18 dny +101

    .തൃശൂർകാരുടെ വോട്ട് .......FOR.MURALI.............. 💙🇮🇳. CONGRESS 💙🇮🇳💙🇮🇳💙🇮🇳. കോൺഗ്രസ്❤❤❤❤

    • @JacobAlexander1000
      @JacobAlexander1000 Před 18 dny +1

      മുരളി ജയിക്കുമോ??

    • @user-sm7po5zn1s
      @user-sm7po5zn1s Před 18 dny +6

      If muralidharan wins he will escape from trichur...

    • @jitheshpeter5790
      @jitheshpeter5790 Před 18 dny +3

      സുരേഷ് ഗോപി❤❤❤❤❤

    • @richardalfred1231
      @richardalfred1231 Před 18 dny +1

      ​@@jitheshpeter5790We all people believe that Thrissur people voted for Suresh Gopi.

    • @user-ik4ji8iy6z
      @user-ik4ji8iy6z Před 18 dny

      മുരളി ജയിക്കുമോ ബ്രോ?

  • @manojpranam9450
    @manojpranam9450 Před 18 dny +147

    വെള്ളാപ്പള്ളി തോൽക്കും എന്ന് പറഞ്ഞാൽ, ജയിക്കും. സുരേഷ് ഗോപി ജയിക്കും.

    • @mohamedshafeershafeer6497
      @mohamedshafeershafeer6497 Před 18 dny +23

      😂😂😂
      ചെമ്പ് ഗോപി പൊട്ടും...
      ഗ്യാരണ്ടി 👍

    • @jitheshpeter5790
      @jitheshpeter5790 Před 18 dny +9

      കേരളത്തിൻ്റെ വികസനത്തിന് സുരേഷ് ഗോപി ജയിക്കണം❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤ഭാരത് മാതാ കീ ജയ്യ്❤❤❤❤❤

    • @mohanachandranpillai3197
      @mohanachandranpillai3197 Před 18 dny

      തൂറാൻ ഈന്ത പഴം ആയാലോ ​@@mohamedshafeershafeer6497

    • @jobinjoyjoy4754
      @jobinjoyjoy4754 Před 18 dny +2

      💯👍 👍

    • @ayishatahsin
      @ayishatahsin Před 18 dny +5

      ചെമ്പ് ഗോവി പൊട്ടും

  • @krishnamenon4301
    @krishnamenon4301 Před 18 dny +65

    MURALIDHRAN ..❤❤ THRISSUR

    • @sreeks7304
      @sreeks7304 Před 18 dny

      എടാ സുടാപ്പി...😂😂😂

    • @rajendrannair6804
      @rajendrannair6804 Před 18 dny

      പട്ടീ നിന്റെ അമ്മേ കിങ്ങിണിക്കുട്ടന് കെട്ടിച്ചു കൊടുക്ക്‌.

  • @rileeshp7387
    @rileeshp7387 Před 18 dny +29

    ഭരണം എവിടെ ഉണ്ടോ അവിടെ ഞാൻ ഉണ്ടാകും

  • @Aaron99949
    @Aaron99949 Před 18 dny +64

    ജനങ്ങൾ ഇനിയും രാഷ്ട്രീയ ബിസിനസുകാരെ താങ്ങണം അല്ലേ 😢

  • @user-mz3ki3qi5w
    @user-mz3ki3qi5w Před 18 dny +34

    പണ്ഡിതൻ ആണെന്ന് തോന്നുന്നു അനങ്ങാതെ നിൽക്കാം 😂

    • @rkmenon521
      @rkmenon521 Před 18 dny +1

      പണ്ഡിതനല്ല മണ്ഡിതൻ ആണ് 🤭

  • @JPs_LiveTravelViews_67
    @JPs_LiveTravelViews_67 Před 18 dny +16

    കള്ള് ചെത്തുന്നവനോട് മാത്രം ആയിരിക്കും കള്ള് കച്ചവടം നടത്തുന്നവർക്ക് പരിപൂർണ്ണ സ്നേഹവും സഹകരണവും 😅😊

  • @joshycr6654
    @joshycr6654 Před 18 dny +175

    കാട്ടു കള്ളൻ വെള്ളാപ്പള്ളി

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Před 18 dny +47

    ഇവന്റെ വീട്ടിൽആണോ പെട്ടി സൂക്ഷിക്കുന്നത്,ഇത്ര കൃത്രിമയി പറയാൻ.

    • @kunjupillai6853
      @kunjupillai6853 Před 11 dny

      Very badly need.enquiry about him.because who is he to declare before counting.

  • @bhadrankr5387
    @bhadrankr5387 Před 18 dny +2

    ഈ മൊണ്ണൻ അവന്റെ ആഗ്രഹം പറഞ്ഞു തീർക്കുന്നത് ഇങ്ങനെ യാണ്. ഇവനേം പേരാണ് ആൾക്കാറുണ്ടല്ലോ ദൈവമേ...

  • @jct127
    @jct127 Před 18 dny +68

    അവസാനം തുറി മെഴുകരുത്..! 😂

    • @mohamedshafeershafeer6497
      @mohamedshafeershafeer6497 Před 18 dny +5

      ചെമ്പ് ഗോപി പൊട്ടും...
      ഗ്യാരണ്ടി 👍

    • @hannahadink7720
      @hannahadink7720 Před 18 dny +2

      ​@@mohamedshafeershafeer6497ഇൻശാ അല്ലാഹ് 🤲🏼

    • @NeilKS.
      @NeilKS. Před 18 dny

      അൽഫാം വെന്തില്ല ​@@hannahadink7720

    • @chengannurvlog4785
      @chengannurvlog4785 Před 17 dny

      സുരേഷ് ഗോപി തോറ്റാലും ജയിച്ചാലും അടുത്ത അഞ്ചുകൊല്ലം ശരിയത്തു നിയമങ്ങളുടെ ശവമടക്ക് കാണാം ..ആദ്യമേ ഇപ്പൊ കിട്ടുന്ന മത സംവരണം പോകും ,അമിത്ഷാ അത് പറഞ്ഞു കഴിഞ്ഞു ...ഭാരതത്തിലെ രണ്ടാം കിട പൗരന്മാർക്ക് ആദരാജ്ഞലികൾ

  • @jitheshpeter5790
    @jitheshpeter5790 Před 18 dny +6

    സുരേഷ് ഗോപി❤❤❤❤❤

  • @radhamanicc-vp4np
    @radhamanicc-vp4np Před 14 dny +1

    വട്ടു കേസ് ഇയാളുടെ പുറകെ എന്തിനു നടക്കുന്നതാണ്

  • @Spt1904
    @Spt1904 Před 18 dny +2

    ഇതൊക്കെ ചോദിച്ചു മനസിലാക്കാൻ... ശെരിക്കും കേരളത്തിലെ പൊതു സമൂഹത്തെ സംബന്ധിച്ച്... ഇദ്ദേഹം ആരാണ്???

  • @gafoorkp8888
    @gafoorkp8888 Před 18 dny +19

    ഇദ്ദേഹത്തെ മോശമാകുന്നത്
    മീഡിയകളാണ്
    ചോദിക്കേണ്ട വാർത്തകൾ
    ഇതൊന്നുമല്ല
    എസ്എൻഡിപിയെ കുറിച്ചും
    ശ്രീനാരായണഗുരു ദർശനത്തെ കുറിച്ചും
    ചോദിക്കൂ
    പ്ലീസ് ❤

    • @freethebull
      @freethebull Před 18 dny +1

      athinekkurich ayalk vallathum ariyande..

    • @ananthu8534
      @ananthu8534 Před 17 dny

      ഗുരു എന്താ പറഞ്ഞത്... ഗുരുവിൻ്റെ പേരിൽ കച്ചവടം മാത്രം നടത്തുന്ന ഇവർ എന്താ ചെയ്യുന്നത് ?
      ഗുരു പറഞ്ഞതിൻ്റെ നേരെ വിപരീതമായി പ്രവർത്തിക്കുന്നവർ അല്ലേ ഈ മതനേതാക്കൾ !

  • @sav.m953
    @sav.m953 Před 18 dny +2

    വെള്ളാപ്പിള്ളി പറഞ്ഞതാണ് ശെരി 👍

  • @sreekanthanor3940
    @sreekanthanor3940 Před 18 dny +1

    കൂടെ നിന്നു ചതിക്കുമെന്നു ചുരുക്കം...സ്വന്തം അണികളുടെ വോട്ട് എങ്ങോട്ടാണ് മറിച്ചതെന്ന് കൃത്യമായി അറിയാം

  • @anishkwl3128
    @anishkwl3128 Před 18 dny +1

    ഇനി ഇപ്പൊ ബിജെപി തോറ്റു പോകുമെന്ന് കാണുമ്പോൾ അടുത്ത പാർട്ടിയെ പൊക്കി കൊണ്ട് വരുവാ.

  • @bibeshkuttan7891
    @bibeshkuttan7891 Před 16 dny +1

    ഇയാളെ ഒരിക്കലും വിശ്വസിക്കരുത്. ഇപ്പോൾ വേണം എങ്കിലും നിറം മാറും

  • @gopalakrishnannair9744
    @gopalakrishnannair9744 Před 18 dny +3

    രണ്ടെണ്ണം ഒന്ന് SNDP യിലും മറ്റേത് NSS ലും ദയവായി ഈ രണ്ട് അവസരവാദികളെയും ഇഴിവാക്കാമോ

  • @Justice19663
    @Justice19663 Před 18 dny +26

    രാജ്യം മരിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ.... രണ്ടുദിവസം മുമ്പായി സിനിമാ നടൻ ശ്രീനിവാസൻ മധുരവും മനോഹരവുമായ കുറച്ച് വാക്കുകൾ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞിരുന്നു. അതായത് "സിനിമാ നടനും തൻറെ സുഹൃത്തുമായ സുരേഷ് ഗോപി എന്നു പറയുന്ന വ്യക്തിയെ അല്ല താൻ വെറുക്കുന്നത്, എന്നാൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയാണ് വെറുക്കുന്നത് എന്ന്". ശ്രീനിവാസന്റെ വാക്കുകൾ അക്ഷരംപ്രതി സംശയലേശമന്യേ ശരിയാണ് . അദ്ദേഹത്തിൻറെ മനോഹരമായ വാക്കുകൾ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കേരള മക്കൾക്ക് നല്ല ആശ്വാസവും വലിയ പ്രതീക്ഷയും നൽകുന്നു. ഒരു ദേശീയവാദിയുടെയും ദേശസ്നേഹിയുടെയും ആത്മാർത്ഥവും വിലപ്പെട്ടതുമായ വാക്കുകളാണിവ, അല്ലെങ്കിൽ അങ്ങനെയായിരിക്കണം ഒരു ദേശസ്നേഹിയുടെ വാക്കുകൾ. രാജ്യസ്നേഹത്തിൻ്റെ പ്രതിഫലനമാണ് ശ്രീനിവാസിന്റെ ഇത്തരം വാക്കുകളെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീനിവാസൻ ദേശാഭിമാനി നായകനാണ്. കാരണം ഒരു രാജ്യസ്നേഹിക്ക് ഒരിക്കലും റാഡിക്കൽ ഫാസിസ്റ്റ് ആകാൻ കഴിയില്ല. അല്ലെങ്കിൽ അത്തരം റാഡിക്കൽ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുവാനും കഴിയില്ല. അതുപോലെ ഇത്തരം റാഡിക്കൽ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കാൻ കഴിയില്ല. നമ്മുടെ മാതൃഭൂമിയുടെ മോചനത്തിനായുള്ള സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനത്തിലോ, ഭാരതമെന്ന നമ്മുടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യ സമരത്തെ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്ത രാജ്യദ്രോഹികൾ എന്നറിയപ്പെട്ടവർ ഉണ്ടാക്കിയ വർഗീയ ഭീകര പ്രസ്ഥാനത്തിലോ, ഭാരത മാതൃരാജ്യത്തെ സ്നേഹിക്കുന്ന ഒരു ദേശസ്നേഹിക്ക് ഒരിക്കലും ചേരാനാവില്ല.
    സിനിമാ നടൻ എന്ന നിലയിലും സ്വാഭാവിക മനുഷ്യനെന്ന നിലയിലും സുരേഷ് ഗോപിയെ കേരള മക്കൾ സ്നേഹിച്ചു. എന്നാൽ ഒരിക്കൽ അദ്ദേഹം ഫാസിസ്റ്റ് റാഡിക്കൽ വർഗീയ, വംശീയ ഭീകര സംഘടനയായ സംഘപരിവാറിൽ ചേർന്നു. പിന്നീട് ആളുകൾ അദ്ദേഹത്തെ വെറുക്കാൻ തുടങ്ങി. സംഘപരിവാർ എന്ന തീവ്രവാദ പ്രസ്ഥാനത്തിൽ അംഗമായതോടെ സുരേഷ് ഗോപിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ എല്ലാ വിലയും നഷ്ടപ്പെട്ടു. സംഘപരിവാറുകാർ മാത്രമേ അദ്ദേഹത്തെ തലയിൽ കയറ്റി നടക്കുകയുള്ളൂ. പക്ഷേ, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം പൊതുസമൂഹവും അദ്ദേഹത്തിന് ഒരു പുല്ല് വില പോലും നൽകില്ല. കാരണം ജനങ്ങൾക്കിടയിൽ നല്ല പ്രതിച്ഛായയുണ്ടായിരുന്ന സിനിമാ നടൻ സുരേഷ് ഗോപി തിരഞ്ഞെടുത്ത ആദർശം തെറ്റിൻ്റെ ആദർശമായിരുന്നു. ഒരു മുസ്ലിം ഉണ്ടാക്കിയ മധുരമനോഹരമായ "ഭാരത് മാതാ കീ ജയീ" എന്ന ദേശീയ മുദ്രാവാക്യം വിളിക്കുവാനുള്ള അർഹത പോലുമില്ല സംഘപരിവാർ ഭീകരന്മാർക്ക്.
    നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന് ദീർഘായുസ്സ്. നമ്മുടെ മഹത്തായ രാഷ്ട്രത്തിൻ്റെ അന്തസ്സും കുലീനതയും ഐക്യവും എന്ത് വില കൊടുത്തും കാത്തുസൂക്ഷിക്കാൻ ഇപ്പോഴും ഇവിടെ ഭാരതമാതാവിൻ്റെ മക്കൾ ജീവിച്ചിരിക്കുന്നു.

    • @jayantito8520
      @jayantito8520 Před 18 dny +7

      pandithan aanalii..veruthe ezhuthi smayam kalanj onnum massilayila

    • @RN-ed7uj
      @RN-ed7uj Před 18 dny

      Vittu kala thalakku velivillarha sreenivasan Avante admeeya guru anennu thonnunnu..indiayil ettavum koduthal prominent aalkkar prevarthikkunnsthu bjp yil aanu

    • @anupamashankar5170
      @anupamashankar5170 Před 18 dny +2

      ​@@jayantito8520sathyam 😂

    • @santhoshmundayat5798
      @santhoshmundayat5798 Před 18 dny +10

      കണ്ണൂർ ജില്ലാ സെക്രട്ടറി പി . ജയരാജന്റെ സഹോദരിയാണ് മുൻ വടകര എം പി സതി ദേവി . ഇവർ രണ്ട് പേരുടെയും ചെറിയമ്മയുടെ മകൾ ആണ് മുൻ കണ്ണൂർ എം പി ശ്രീമതി ടീച്ചർ . ശ്രീമതിയുടെ അനിയത്തിയുടെ ഭർത്താവ് ആണ് മട്ടന്നൂർ എം എൽ എ ഇ പി ജയരാജൻ . ശ്രീമതിയുടെ ഒരു ബന്ധുവാണ് കർഷക തൊഴിലാളി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ . ഗോവിന്ദന്റെ ഭാര്യ ശ്യാമള ആന്തൂർ മുൻസിപാലിറ്റി ചെയർ പേഴ്സൺ . മന്ത്രി ഷൈലജയുടെ സഹോദരനാണ് മുൻ എം പി , രാകേഷ് . അവരുടെ ഭർത്താവ് ഭാസ്കരൻ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ആണ് . മുൻ കോഴിക്കോട് സി പി എം ജില്ലാ സെക്രട്ടറി മോഹനന്റെ ഭാര്യ ലതിക മുൻ കുറ്റ്യാടി എം എൽ എ , ഇവരുടെയൊക്കെ അമ്മാവന്റെ മകൾ വിനോദിനി - വിനോദിനിയുടെ ഭർത്താവാണ് സാക്ഷാൽ സി പി എം ന്റെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. C P M എന്നാൽ കണ്ണൂർ മത്രം ഉള്ള ചിലരുടെ ധനസമ്പാദനത്തിനുള്ള ഒരു വ്യവസായ സ്ഥാപനമാണ് .
      അങ്ങനെ ഞങ്ങളും ഞങ്ങളുടെ മക്കളും ചേർന്ന് കോടികൾ മുടക്കി ബിസിനസ്സ് ചെയ്തും , കോടികൾ ധൂർത്തടിച്ച്‌ വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസം ചെയ്തും , ആളുകളെ പറ്റിച്ചും , പെണ്ണുങ്ങളെ പിഴപ്പിച്ചും സസുഖം വഴുന്നതാണ് ഈ വിപ്ലവ പ്രസ്ഥാനം !
      കണ്ണൂരിലൂടെ യാത്ര ചെയ്താൽ നൂറുകണക്കിന് രക്തസാക്ഷി മണ്ഢപങ്ങൾ നമ്മുക്ക് കാണാൻ കഴിയും ..! പക്ഷേ ഈ പറഞ്ഞ സഖാക്കളുടെ കുടുംബത്തിൽ നിന്ന് ആരും രക്തസാക്ഷിയായി ഇതുവരെ ഉണ്ടായിട്ടില്ല . രക്തസാക്ഷികൾ എല്ലാം തന്നെ പാവപ്പെട്ട കുടുംബങ്ങളിൽ ജനിച്ച ദരിദ്രനാരായണൻന്മാരാണ് . മികയവരും പാവപ്പെട്ട ദലിതരോ പിന്നോക്ക ജാതിയിൽ നിന്നുള്ളവരോ ആണ്..
      രക്തസാക്ഷിയാകാനും , വെട്ടുകേസ്സിൽ പ്രതിയാകാനും , തല്ലു കേസ്സിൽ പ്രതിയാകാനും ബോംബെറിയാനും എല്ലാം സി പി എം - ൽ കൂലിപ്പണിക്കാരായ പാർട്ടി പ്രവർത്തകർ മാത്രം !.
      വിപ്ലവ നേതാക്കളായ പിണറായി വിജയന്റെ മകന്റെ പേരിൽ കേസ്സില്ലാ.
      പി കെ ശ്രീമതിയുടെ മക്കളുടെ പേരിൽ കേസ്സില്ലാ , ഇ പി ജയരാജന്റെ മക്കളുടെ പേരിൽ കേസ്സില്ലാ , ശുംഭൻ ജയരാജന്റെ മക്കളുടെ പേരിൽ കേസ്സില്ലാ , ബേബിയുടെ മക്കളുടെ പേരിൽ കേസ്സില്ലാ , മാത്രമല്ല ഇവരുടെയൊന്നും അകന്ന ബന്ധുക്കളുടെ പേരിൽ പോലും ഒരു ബസ്സിന് കല്ലറിഞ്ഞ petty കേസ്സ് പോലുമില്ലാ എന്നതാണ് വാസ്തവം . ചുരുക്കി പറഞ്ഞാൽ ബന്ധുക്കളുടെ മക്കളുടെ പേരിൽ പോലും ഒരു കേസ്സ് പോലുമില്ലാ....!
      ആകെ കേസ്സുള്ളത് late കൊടിയേരിയുടെ മകന്റെ പേരിൽ മാത്രം അത് അറബിയെ പറ്റിച്ച കേസ്സും പിന്നെ ബീഹാറി പെണ്ണിനെ പീടിപ്പിച്ച കേസ്സും .
      അതെങ്ങനെ വിപ്ലവത്തിന്റെ ഭാഗമാകും !?. സഖാക്കളെ , ഗർഫ് രാജ്യങ്ങളിൽ പോയി കോടികളുടെ ബിസ്സിനസ്സ് ചെയ്യാൻ ഇവർ ക്കൊക്കെ എവിടുന്നാണ് പണം കിട്ടിയത് ? അതിന്റെ ഉറവിടം എവിടെ നിന്നാണ്? .
      കമ്മ്യൂണിസവും മാർകിസസവും മൂലധനവുമെക്കെ വിറ്റ് പാവപ്പെട്ട പാർട്ടി അണികളുടെ പോക്കറ്റിൽ കയ്യിട്ടുവാരി , സ്വയം കോടീശ്വരന്മായി , സ്വന്തം മക്കൾക്ക് വിദേശ രാജ്യങ്ങളിൽ പഠനവും വൻകിട കമ്പനികളിൽ ഉന്നത ജോലിയും , കോടികൾ വാരിയെറിഞ്ഞ് ബിസിനസ്സും (പീഡനവും പെണ്ണ് പിടുത്തവും വേറെ ) ഇതൊക്കെയാണോ നിങ്ങൾ പറയുന്ന വിപ്ലവം ...! ?. മറ്റ് രാഷ്ടിയ പാർട്ടികളെയും നേതാക്കളെയും ബൂർഷ്വാ എന്നു വിളിച്ച ആക്ഷേപിച്ചവരേ നിലവിൽ ആരാണ് ഇപ്പോൾ ബൂർഷ്വാ....?
      ചോര ചാലുകൾ നീന്തി കടന്നവരാണ് എന്നാണല്ലോ നിങ്ങളുടെ മുദ്രവാക്യം ആരുടെ ചോര ചാലുകളാണ് നിങ്ങൾ നീന്തി കടന്നത് പാവപ്പെട്ടവൻ ഉണ്ടാക്കിയ ചോര ചാലുകൾ നിങ്ങളെ പോലെ കുറേ നേതാക്കൾ നിന്തി കടന്ന് മന്ത്രിമാരും കോടീശ്വരൻമാരും , വലിയ വലിയ ജന്മികളുമായി . ഇപ്പോൾ നിങ്ങളും കുടുംബവും , നിങ്ങളുടെ ബന്ധുക്കളും മക്കളും സുഖലോലുപന്മാരായി ഇവിടെ ജീവിക്കുന്നു.
      അല്ലാതെ ചോര ചാലുകളുമായി നിങ്ങൾക്കെന്താണ് ബന്ധം ?
      ഏയ് , കപട വിപ്ലവകാരികളായ നേതാക്കളെ നിങ്ങളുടെയൊക്കെ കാപട്യം ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു ...

    • @supersongs8901
      @supersongs8901 Před 18 dny +1

      അയാളുടെ പാർട്ടി നിൻ്റെ പാർട്ടി ട അത്ര വർഗ്ഗീയത, അഴിമതി, പാവങ്ങളുടെ പാർട്ടി എന്നു പറഞ്ഞു പാവങ്ങളെ വഞ്ചിക്കുക. വർഗ്ഗീയത ഇല്ലാ എന്നു പറഞ്ഞിട്ട് എല്ലാ ജാതിക്കാരെയും ഭിന്നിപ്പിച്ച് ഒരു വർഗ്ഗത്തെ പ്രീണിപ്പിക്കുന്ന യഥാർഥ വർഗ്ഗീയ പാർട്ടി ആണ് നിൻ്റെ് നീ ഇങ്ങനെ പറയാൻ നീ ഏതോ സുഡാപ്പി, കമ്മി, കോൺഗി യോ ആയിരിക്കും.

  • @thomasitty1515
    @thomasitty1515 Před 18 dny +4

    തുഷാറിനെഎൻതുകൊൻട് വിദ്യാഭ്യാസം ചെയ്യിപിചിലൃ.

  • @asharafasharaf2328
    @asharafasharaf2328 Před 18 dny +1

    രാഹുൽ ഗാന്ധി പറഞ്ഞ സാഹചര്യം എന്താണ്
    ക്ലിപ്പ് മാത്രം പറയല്ലെ
    അർത്ഥം കൂടെ പറയ്

  • @harikumar6305
    @harikumar6305 Před 18 dny +3

    SG ❤❤❤

  • @varghese3
    @varghese3 Před 18 dny +8

    SG will win at any cost.. ❤

  • @sunilkumarchirackel3118
    @sunilkumarchirackel3118 Před 18 dny +4

    ഈ പത്രകാർക് ഒരുപണിയുമില്ലേ ഓന്തിനെ ഇന്റർവ്യൂ ചെയ്യുന്നതാ ഇതിലും നല്ലത് 🙏

  • @Abhijithjithoottan374
    @Abhijithjithoottan374 Před 18 dny +2

    വളരെ പ്രാകൃതമായ ഇലക്ഷൻ രീതിയാണ് ഇന്ത്യയിൽ നിലവിൽ തുടരുന്നത്. വോട്ടിംഗ് മെഷീൻ വന്നത് ഒഴിച്ചാൽ 1951ൽ നടന്ന ആദ്യത്തെ ഇലക്ഷൻ പോലെ തന്നെയാണ് 2024 നടന്ന അവസാനത്തെ ഇലക്ഷനും നടന്നത്. ഒരൊറ്റ ദിവസത്തെ വോട്ടെടുപ്പ് അന്ന് വോട്ട് ചെയ്യാൻ ആകാത്തവർക്ക് വോട്ടില്ല. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ മറ്റെല്ലാം മാറ്റിവെച്ചുകൊണ്ട് അന്ന് വോട്ട് ചെയ്യാൻ എത്തണം. ഈ സിസ്റ്റം അടിമുടി മാറണം. അതിനായ് കുറച്ച് നിർദേശങ്ങൾ *എല്ലാർക്കും വോട്ട്*
    യഥാർത്ഥ വോട്ടെടുപ്പ് ദിനത്തിന്റെ 28 ദിവസം മുൻപ് ഓരോ ലോകസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുത്ത ഒരു സെൻററിൽ കുറഞ്ഞത് 5 പോളിംഗ് ബുത്തുകൾ എങ്കിലും സജ്ജീകരിക്കണം. ഇവ 28 ദിവസം രാവിലെ 9 മുതൽ 5 വരെ പ്രവർത്തിക്കണം. എങ്കിൽ കുറെയേറെ പേർക്ക് സൗകര്യപ്രദമായ ദിവസത്തിലും സമയത്തിലും അവിടെ വന്ന് വോട്ട് ചെയ്യാൻ സാധിക്കുന്നതാണ്. കേരളത്തിൽ ഒരു ദിവസം ശരാശരി 7000 സർജറികൾ നടക്കുന്നുണ്ട് ,20000 കേഷ്വാലിറ്റീസ്‌,700-800 മരണങ്ങൾ ,800-1000 പ്രസവങ്ങൾ, പോസ്റ്റ്‌ ഓപ്പറേഷൻ വാർഡിലും icu വിലും കിടക്കുന്നവരും ആക്സിഡന്റ് കേസുകളും വേറെ ഇവർക്കാർക്കും വോട്ട് ചെയ്യാനാകില്ല എന്ന് മാത്രമല്ല ഇവരുടെയൊക്കെ കൂട്ടിരിപ്പുകാർ, ഡോക്ടർമാർ എന്നിവർക്ക് ഒന്നുകിൽ വോട്ട് ചെയ്യാൻ കഴിയില്ല അല്ലെങ്കിൽ അവർ റിസ്ക് എടുത്ത് വോട്ട് ചെയ്യും, തീർന്നില്ല അത്പോലെ തന്നെയാണ് ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന /ജോലി ചെയ്യുന്ന ആളുകൾ മറ്റ് ആവശ്യങ്ങൾ ഒന്നുമില്ല എങ്കിലും പൈസയും അധ്വാനവും ചിലവാക്കി വോട്ടെടുപ്പ് ദിവസം നാട്ടിൽ എത്തണം ഇനിയും തീർന്നില്ല പട്ടാളക്കാർ, ദീർഘദൂര ബസ് /ലോറി ഡ്രൈവർമാർ, പ്രൊഫഷനലുകൾ, സെലിബ്രിറ്റികൾ, vvip കൾ തുടങ്ങിയവർക്കും ഈ രീതിവളരെയധികം നല്ലതാണ്.
    *വോട്ടിംഗ് സുഗമമാക്കുക* പൊതുജനങ്ങളും അതിലേറെ ഉദ്യോഗസ്ഥരും കഷ്ടപ്പാട് സഹിച്ചാണ് വോട്ട് എടുപ്പ് നടത്തുന്നത്. ഇതിനു അയവു വരണം
    1.ഒരു ബൂത്തിലെ പരമാവധി
    വോട്ടർമാരുടെ എണ്ണം 500 ആയി നിജപ്പെടുത്തുക. എങ്കിൽ
    പോളിംഗ് സമയം കുറയ്ക്കാം.
    7 a.m to 8 a .m :
    മോക്ക് പോൾ
    8a.m to 5 p.m : ആക്ച്വൽപോൾ
    2.വോട്ടറെ തിരിച്ചറിയാൻ
    ബയോമെട്രിക് സംവിധാനം
    നിർബന്ധമാക്കുക. ഇതുകൊണ്ടുള്ള ചില ഗുണങ്ങൾ
    (a)സമയം ലാബിക്കാം
    (b)കള്ള/വ്യാജ/അപര/ പരേത/ഇരട്ടവോട്ടുകൾ തടയാം .
    ( c)മഷിവെയ്പ്പ്, വോട്ടേഴ്സ് സ്ലിപ്പ്,മുപ്പതിലധികം
    അനാവശ്യ ഫോറങ്ങൾ ഇവ ഒഴിവാക്കാം.
    (d)പോളിങ് ഓഫിസർമാരുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരിക്കാം
    3.ഡിസ്ട്രിബ്യൂഷൻ/ കളക്ഷൻ സെന്ററിൽ എല്ലാ ഉദ്യോഗസ്ഥരും ഉത്തുചേരുന്നത് ഒഴിവാക്കുക.വോട്ടെടുപ്പ് ജോലികളെ മൂന്ന് ആയി തിരിക്കുക പ്രീ പോളിങ്, പോളിങ്, പോസ്റ്റ്‌ പോളിങ് എന്നിങ്ങനെ
    4.പ്രീ പോളിങ് സ്റ്റാഫ്‌സ് മെറ്റീരിയൽസ് പോളിംഗ് ദിനത്തിൽ പുലർച്ച 7 ന്
    മതിയായ സുരക്ഷിതത്വത്തോടെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുക.
    പോളിങ് സ്റ്റാഫ്സ് രാവിലെ 8 മുതൽ 5 വരെ പോളിങ് ഡ്യൂട്ടി ചെയ്യുക.പോസ്റ്റ്‌ പോളിങ് സ്റ്റാഫ്സ് വൈകിട്ട് 6 ന് തിരിച്ച് എടുത്ത് കളക്ഷൻ സെന്ററിൽ എത്തിക്കുക.

  • @vimalaravindranath5111
    @vimalaravindranath5111 Před 18 dny +11

    SG👍👌

  • @anishkathiranthara9346
    @anishkathiranthara9346 Před 14 dny +1

    എന്റെ വെള്ളാപ്പള്ളി നിങ്ങൾ പറയണ്ട ബിജെപി ക്ക് വോട്ട് share കൂടുമെന്നുള്ളത്,വെള്ളം അടിച്ചു ഓടയിൽ കിടക്കുന്ന സാധാരണ കേരളീയനും അറിയാം ബിജെപി വോട്ട് കൂടുതൽ പിടിക്കുമെന്ന് sg ജയിച്ചാൽ sir ഇവിടെ ഉണ്ടാവണം

  • @janeesh1815
    @janeesh1815 Před 18 dny +1

    മിസ്റ്റർ വെള്ളാപ്പള്ളി താങ്കളുടെ പാർട്ടി ഏതാണ് അതും പറയാൻ അതുപോലും പറയാൻ കഴിയാതെ മറ്റുള്ള പാർട്ടിക്കാരെ കുറിച്ച് പറയാൻ താങ്കൾക്ക് എന്താണ് അവകാശം.

  • @chengannurvlog4785
    @chengannurvlog4785 Před 17 dny +1

    ഇങ്ങേരെ വെച്ച് നോക്കുമ്പോൾ സുകുമാരൻ നായർ എത്രയോ ഭേദമാണ് .....

  • @shaijuiv9990
    @shaijuiv9990 Před 17 dny +1

    കള്ളാപള്ളി അതുംപറയും അതിനപ്പുറവും പറയും പറഞ്ഞത് തന്നെ മാറ്റിപറയും ഇതൊക്കെ ആര് വിലവെക്കാൻ

  • @cherianvarghese60
    @cherianvarghese60 Před 18 dny +1

    ഈ മനുഷ്യൻ ശ്രീനാരായണ ഗുരു വിനെ അനുസരിക്കാത്ത ആളാണ്.😂
    മദ്യം വിൽപ്പന😂😂😂😂😂

  • @JavidM-mn5jd
    @JavidM-mn5jd Před 18 dny +1

    വെള്ളാപ്പള്ളി റിട്ടേൺ അടിച്ചല്ലോ നല്ല ഭീഷണിയുണ്ട് അല്ലെ 😃

  • @rameshk0075
    @rameshk0075 Před 18 dny +1

    ബഹുമാനപെട്ട മാധ്യമ പ്രവർത്തകരെ അല്പം എങ്കിലും വിവരവും വിവേകവും ഉള്ളവരോട് അഭിപ്രായം ചോദിക്കു please. പ്രവചിക്കാൻ ഇയാൾ ആരാണ് അതാണ് മനസിലാകാത്തത്. എന്തിനാണ് നിങ്ങൾ ഇയാളെ ഇങ്ങനെ താങ്ങുന്നത്. വേറെ new ഒന്നും കിട്ടാത്തത് കൊണ്ടാണോ

  • @vishnuvichu1849
    @vishnuvichu1849 Před 18 dny +4

    KM❤❤❤

  • @vishnu.p_7
    @vishnu.p_7 Před 18 dny +5

    Pc George paranjathu ethra sheriyaya karyam

  • @farhanmalayil3304
    @farhanmalayil3304 Před 18 dny +4

    ഗോപിയെ ബിജെപി ക്കാർ തന്നെ തോല്പിക്കും

  • @subeeshbalan2505
    @subeeshbalan2505 Před 17 dny +1

    ഒരു കാര്യവും ഇല്ലാ. ഇയാൾ പറഞ്ഞാലും ഇല്ലേലും അതൊന്നും തൃശ്ശൂരിലെ ഇഴവർ കേൾക്കില്ല. പിന്നെ വെറുതെ കിടന്നു സമുദായ നേതാവ് ചമയ

  • @meerashylakan1600
    @meerashylakan1600 Před 17 dny +1

    ഈഴവരുടെ പ്രതിനിധി എന്ന നിലയിൽ ഇയാളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കരുത്.. ഹിന്ദുക്കൾ ഒരിക്കലും ഒന്നിക്കരുത് എന്ന കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയുമായി നടക്കുന്ന മനുഷ്യനാണ്....

  • @salimpn1038
    @salimpn1038 Před 11 dny

    വെള്ളാപ്പള്ളി എന്തു നല്ലതു പറഞ്ഞാലും ചില കുശൂമ്പൻമ്മാർ നോക്കിയിരിക്കുകയാണ് ക്രൂശിക്കാൻ ഈചാലനലിലെ കമൻ്റ് ശ്രദ്ധിച്ചാൽ തന്നെ കാണാം

  • @indian3475
    @indian3475 Před 18 dny +3

    നിൻ്റെ മകന് വോട്ടു കൊടുത്തവർ ഇപ്പോൾ ദുഖിക്കുന്നുണ്ടാകും.

  • @user-sb2no6se4w
    @user-sb2no6se4w Před 18 dny +1

    എന്താണ് വെള്ളാപ്പള്ളി അങ്ങനെ പറഞ്ഞത് കഷ്ടമായിപ്പോയി
    പ്രസ്താവന നിർഭാഗ്യകരം
    എന്തായാലും സുരേഷ് ഗോപി ജയിക്കും

    • @indianpower7597
      @indianpower7597 Před 18 dny +1

      No never.. 100 % sure 💪🇮🇳💪🇮🇳💪🇮🇳

  • @MTD_Ronaldo
    @MTD_Ronaldo Před 18 dny +1

    കുറച്ചു മിഡിയ ഇവന്റെ എല്ലാം പുറകിനു

  • @cherianvarghese60
    @cherianvarghese60 Před 18 dny +1

    ചുരുക്കം പറഞ്ഞാൽ ജാതി വിഭാഗീയത ഇവിടെ വളർത്തി
    😮

  • @premkumarb8421
    @premkumarb8421 Před 18 dny +1

    BJP aliance BDJS.. SNDP പാർട്ടിയാണ് BDJS...എന്നിട്ട് സുരേഷ് ഗോപി തോൽക്കുമെന്ന് പറയുന്നു.

  • @achuaslam1259
    @achuaslam1259 Před 18 dny +4

    SG❤❤

  • @love_India
    @love_India Před 18 dny +2

    .. ലെ. വെള്ളാ പള്ളി...NDA.. ഈ തിരഞ്ഞെടുപ്പിൽ. അക്കൗണ്ട് തുറന്നില്ലെങ്കിൽ അടുത്ത തവണ ഒരു പെട്ടി കടയെങ്കിലും തുറക്കും..
    അത് പോരെ....😂😂

  • @iam__vengeance886
    @iam__vengeance886 Před 18 dny +2

    ഡബിളാ ഡബിൾ (ഇവന് ഡാഡി )

  • @shafeeqshafeeq8727
    @shafeeqshafeeq8727 Před 17 dny

    Good

  • @user-in6jh7eu3j
    @user-in6jh7eu3j Před 18 dny +23

    UDF20 രാഹൂൽ ഇൻഷാ അല്ലാ അടുത്ത പ്രധാനമന്ത്രി❤❤❤❤

  • @gireeshkumarc1347
    @gireeshkumarc1347 Před 18 dny +1

    ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ.... ചാനലുകാർ എന്തിനാണ് ഇയാളുടെ പിന്നാലെ പോയി അഭിപ്രായം ചോദിക്കുന്നത്...

  • @sreejithks637
    @sreejithks637 Před 18 dny +1

    തന്നെ പോലെ മരം ചാടി അല്ലാ ഇ പി ജയരാജൻ😂😂😂

  • @rajeshrs2861
    @rajeshrs2861 Před 18 dny +1

    ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുമ്പോൾ ശ്രെദ്ധിക്കണ്ടേ. സോഷ്യൽ മീഡിയ ആരെ പൊങ്കാല ഇടണം എന്നു പറഞ്ഞു നടക്കുവല്ലേ. അപ്പോൾ നമ്മുടെ നാക്ക് ആണ് പ്രശ്നം. താങ്കൾ സമൂഹത്തിൽ ശ്രെദ്ധിക്കപ്പെടുന്ന ഒരാളാണ്. അപ്പോൾ എന്തു പറയാം, എന്തു പറഞ്ഞുകൂടാ എന്നു മനസ്സിലാക്കി അഭിപ്രായം പറയുക. അല്ലാതെ കിടന്നു കരഞ്ഞിട്ട് കാര്യമുണ്ടോ

  • @user-mt8yk1ls8q
    @user-mt8yk1ls8q Před 18 dny

    തൃശ്ശൂർ കെ. മുരളീധരൻ ജയിക്കും.

  • @kkgireesh4326
    @kkgireesh4326 Před 18 dny +2

    പുരഷ്ഗോപി. ശോഭ സുരേന്ദ്ര. ൻ തുഷാർ. ഇനി നരേന്ദ്ര മോദി തോറ്റു പോകും എന്ന് വൈകാതെ പുലബും ഇലക്ക്ഷൻ പ്രക്യാപിക്കന്നതിന് മുൻപ് കുടുംബ സമേദം ദൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ട കാഴ്ച എല്ലാവരും കണ്ടതാണ് എന്തിനാ ചാനലുകാരേ അദേഹത്തിന്റെ തലക്ക് പട്ടു പിടിപിക്കുന്നത് അദ്ദേഹത്തിന് ഒരു റസ്റ്റ് കൊടുക്കു എതാണ്ട് ഒരു മാസം ആയി തുടങ്ങിയിട്ട് ഇനി പെട്ടി പൊട്ടിക്കാൻ അത്രയും സമയം കാണു അതിന് മുൻപ് ?

  • @mohanpillai5658
    @mohanpillai5658 Před 18 dny +3

    Cammunist ആയാലും ബിജെപിആയാലും കോൺഗ്രെസ് ആയാലും ഈ തയോലിക് നായർ എന്നു പറയുമ്പോൾ ചൊരിയുന്നു. Shobhajikuun
    Bjp കു കേരളത്തിൽ 10 വോട്ട് ഹിന്ദുവിൻ്റെ കിട്ടിയാൽ നായർ ഈഴവൻ എന്ന് പറഞ്ഞ്വിഎൽ അവിടെയും വിഭജികുഞന്നു.

  • @mohammadsadathky3003
    @mohammadsadathky3003 Před 18 dny +9

    മന്ദ ബുദ്ധിയാണേലും സത്യമേ പറയൂ 😂

  • @linuantony4720
    @linuantony4720 Před 18 dny +1

    പാർട്ടിയിൽ റിപ്പോർട്ട്‌ ചെയ്തില്ല എന്നാരു പറഞ്ഞു 😆😄😄😄

  • @nasarpmmampuram
    @nasarpmmampuram Před 18 dny +4

    UDF 20

  • @sakalakala919
    @sakalakala919 Před 18 dny +1

    വെള്ളാപ്പള്ളി പറഞാൽ ഈഴവർ ആരും തുഷാറിന് വോട്ട് ചെയ്യില്ല എന്ന് അദ്ദേഹത്തിന് തന്നെ അറിയാം

  • @sunilav6660
    @sunilav6660 Před 17 dny +1

    ഈ വെള്ളാപ്പള്ളി എന്തിന്റെ സൂക്കേടാ ഇയാൾക്

  • @peepan109
    @peepan109 Před 18 dny

    ഇയാൾ തോൽക്കുമെന്നു പറഞ്ഞവർ ജയിക്കും, തിരിച്ചും സംഭവിക്കും. അതുകൊണ്ട് സുരേഷ് ഗോപിയുടെ കാര്യം തീരുമാനമായി!😀😀😀

  • @user-sg4rr7su2s
    @user-sg4rr7su2s Před 17 dny

    🙏

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 18 dny +4

    പറയാൻ പാടില്ല വെള്ളാപ്പള്ളി NDA അല്ലെ

    • @giridhar5603
      @giridhar5603 Před 18 dny

      No only his son .vellapally supports cpm

  • @mayilkuyil3537
    @mayilkuyil3537 Před 18 dny +35

    എൽഡിഎഫ് - 2
    ബിജെപി - 2
    യുഡിഎഫ് - 16

  • @radhakrishnannair8165
    @radhakrishnannair8165 Před 18 dny +1

    ജൂൺ 4 ന് ഈ കമെന്റ് ഒന്നിടണേ

  • @bavapbava4637
    @bavapbava4637 Před 18 dny +69

    LDF -0
    BJP -0
    UDF - 20🔥🔥🔥

  • @Bobybobi-ls3go
    @Bobybobi-ls3go Před 18 dny +2

    പട്ടണത്തിൽ ഭൂതം ഇറങ്ങി

  • @nvnv2972
    @nvnv2972 Před 18 dny +1

    Ipol👍സമദൂരമാണ്?മുകേഷ് പൊളിറ്റീഷൻ ആണോ.

  • @gknair7434
    @gknair7434 Před 15 dny

    ഓട്ടോ റിക്ഷ, എങ്ങോട്ടും തിരിയും ട്ടോ

  • @ambilymm5194
    @ambilymm5194 Před 14 dny

    S G jayikkum❤❤❤❤

  • @AjithSurya-go7xi
    @AjithSurya-go7xi Před 18 dny +2

    പാർട്ടിയോ എത് പാർട്ടി അങ്ങനൊരു പാർട്ടി ഇന്നിവിടെ ഉണ്ടോ റിപ്പോർട്ട് ചെയ്തിട്ട് പോകാൻ . പിണറായി സത്തിൽ പോയ് എന്തിന് റിപ്പോർട്ട് ചെയ്യണം പാർട്ടി എന്ന പ്രസ്ഥാനത്തെ വിജയൻ കുഴിച്ച് മൂടി . അതുകൊണ്ടല്ലേ പിണറായി സത്തിൽ നിന്ന് രക്ഷപെടാൻ EP മറ്റ് വഴി നോക്കിയത് ....

  • @baijupk8736
    @baijupk8736 Před 18 dny +6

    മഞ്ഞ തവള പുറത്തിറങ്ങി

  • @user-tw8og5vv7w
    @user-tw8og5vv7w Před 18 dny +1

    വലിയ കള്ളനോട് ചെറിയ കള്ളനെ കുറിച്ചു ചോദിച്ചാൽ

  • @sabuvaluvila7489
    @sabuvaluvila7489 Před 18 dny +1

    ഇവനെയൊന്നും കാലാനുപോലു വേണ്ട

  • @MTD_Ronaldo
    @MTD_Ronaldo Před 18 dny +1

    ഇവനെ എല്ലാം ബിജെപി എടുത്തു കഷ്ടം

  • @subashk2015
    @subashk2015 Před 18 dny +1

    ഒരു നായരും, ഒരു വെള്ളാപ്പള്ളിയും നേരം വെളുക്കാത്തവർ

  • @Gurudeth
    @Gurudeth Před 17 dny +1

    ഈഴവ സ്ഥാൻഥി സുനിൻ ഇ യിക്കും

  • @MTD_Ronaldo
    @MTD_Ronaldo Před 18 dny +1

    ജയിച്ചാൽ ഇയാൾ എന്ത് പറയും

  • @Apoorvatwo
    @Apoorvatwo Před 18 dny +1

    ഹേയ്.. കഷ്ടം

  • @Rolls382
    @Rolls382 Před 18 dny +2

    ഭാര്യ ബിജെപി .. ഇയാള് പിണു 😮

  • @AliAli-ck9xd
    @AliAli-ck9xd Před 18 dny +5

    Chanaka agent

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Před 18 dny

    ശോഭയോട് ഒരു സ്നേഹം മനസ്സിൽ ആകുന്നുണ്ട് ഗോകുലം ഗോപാലനെ വിരട്ടുന്നത് കൊണ്ട് മനസ്സിൽ ആകുന്നുണ്ട്

  • @navaspj1397
    @navaspj1397 Před 18 dny

    സുരേഷ് ഗോപിയുടെ ഉള്ളിലിരിപ്പ് അടുത്ത ജൻമത്തിൽ എങ്കിലും സവർണ്ണ ബ്രാഹ്മണൻ ആകണം എന്നാണ് ഓൻ്റെ ആഗ്രഹം എന്ന തുറന്ന് പറച്ചിൽ
    അവർണ്ണരെ കരിതേച്ച് പറഞ്ഞ
    ആ പറച്ചിൽ നടത്തിയ അന്ന് മുതൽ തന്നെ വെള്ളാപ്പള്ളി ഗോപിക്കുള്ളത് കുറിച്ച് വച്ചേക്കണതാണ്.

  • @samadkv1569
    @samadkv1569 Před 18 dny

    Muraleedharan 🔥🔥

  • @kumaraswamy0012
    @kumaraswamy0012 Před 12 dny

    സുരേഷ് ഗോപി തോറ്റാൽ ഒരു തെണ്ടിയെയും ശകായിക്കരുത് മാസപ്പാടി വാങ്ങി കിശയിൽ വെക്കുന്നവർ സഹായിക്കട്ടെ

  • @ramakrishnanpm4596
    @ramakrishnanpm4596 Před 18 dny +23

    K മുരളീധരൻ ജയിച്ചു കഴിഞ്ഞു

    • @krishnadasank5336
      @krishnadasank5336 Před 18 dny +3

      ഓന്ത് വെള്ളാപ്പള്ളി!

    • @rajendrannair6804
      @rajendrannair6804 Před 18 dny

      എന്നിട്ട് വേണം നിന്റെ ഭാര്യയെ ഒരു മാസത്തേക്ക് അവന്റെ കൂടേ കിടക്കാൻ വിടാൻ. അവന്റെ ഒരു വിത്തു വയറ്റിൽ കുരുക്കുമോ എന്ന് നോക്കാമല്ലോ?

    • @muralidharank5890
      @muralidharank5890 Před 18 dny

      Rahul jayikkumo

    • @supersongs8901
      @supersongs8901 Před 18 dny

      മുരളി കരിഞ്ഞു കഴിഞ്ഞു

  • @SpiritOfHuman
    @SpiritOfHuman Před 18 dny +2

    അപ്പൊൾ ജയിക്കും അല്ലേ 😂

  • @yelcekk79
    @yelcekk79 Před 18 dny +2

    ഇ ഭൂതതിനെ കണ്ടു അഭിപ്രയം തേടരുത്.....😊😊

  • @premachandran5391
    @premachandran5391 Před 18 dny +2

    ഇയാളുടെ ഓളം മാറ്റാൻ ചികിത്സ ഒന്നും ഇല്ലേ?