സുരേഷ്‌ ഗോപി തൃശ്ശൂരിൽ മന്ത്രി ആയി വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നു- ബി ഗോപാലകൃഷ്ണൻ

Sdílet
Vložit
  • čas přidán 24. 04. 2024
  • എല്ലാ സർവേകളും പറയുന്നു നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്. സ്വാഭാവികമായും തൃശ്ശൂരിലെ ജനങ്ങൾ സുരേഷ്‌ ഗോപി മന്ത്രി ആയി വരാൻ ആഗ്രഹിക്കുന്നു- ബി ഗോപാലകൃഷ്ണൻ
    #BGopalakrishnan #NDA #SureshGopi #loksabhaelection2024
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 546

  • @samjis9588
    @samjis9588 Před 26 dny +297

    സുരേഷ് ഏട്ടൻ ആരെ കാണാൻ പൊയ്ക്കോട്ടേ അതിന് തനിക്ക് എന്താ mr

    • @enlightnedsoul4124
      @enlightnedsoul4124 Před 26 dny +13

      ഞാൻ ചോദിക്കാൻ നിന്നതാണ്

    • @dheerajharidas3094
      @dheerajharidas3094 Před 26 dny

      ലവൻ കമ്മി ആണ് പഴയ sfi
      ഭാര്യക്ക് cusat ൽ പാർട്ടി ജോലി വാങ്ങി കൊടുത്തിട്ടുണ്ട്.. So വേവലാതി കാണും

    • @NatureBeauty-ln7sy
      @NatureBeauty-ln7sy Před 26 dny

      വർഗീയ പാർടി എന്തിനാ ക്രിസ് ത്യാനി യുടെ പുറകെ പോകുന്നെ. നിന്റെയൊക്കെ വോട്ട് മതിയില്ലേ

    • @kan-wn4uw
      @kan-wn4uw Před 26 dny +1

      👍🌹

    • @Praveensabu790
      @Praveensabu790 Před 26 dny

      പോടാ മൈരേ പൂറിമോനേ

  • @pramodpramod6008
    @pramodpramod6008 Před 26 dny +285

    സുരേഷേട്ടൻ എവിടെപ്പോയാലും അഭിലാഷ് എന്തിനാ കുരു പൊട്ടിക്കുന്നത്?😂😂

    • @musthafapadikkal6961
      @musthafapadikkal6961 Před 26 dny

      സങ്കിണികൾ വരെ പറയുന്നു സുരേഷ് കോഴി നല്ല കെയറിങ് ആണെന്ന് അവരെ കെട്ടിപിടിക്കുന്നതും വയറ് തടവുന്നതും എല്ലാം സുരേഷ് കോഴി ആണ് പോലും 🤣🤣

    • @LDEVI720
      @LDEVI720 Před 26 dny

      അന്തം കമ്മിക്ക് എന്ത് കുന്തം

    • @narayanannk8969
      @narayanannk8969 Před 25 dny +6

      കുരു പൊട്ടിയിട്ട് അഭിലാഷ് വല്ലാതെ ബുദ്ധിമുട്ടുന്നു😂😂😂

    • @pramodpramod6008
      @pramodpramod6008 Před 25 dny +5

      @@user-hrsg4jk2k 10വർഷങ്ങൾക്ക് മുൻപ് എല്ലാരും .ഇതു തന്നെയാണ് പറഞ്ഞിരുന്നത്.എന്നിട്ടും മൂന്നാമതും BJP ഇന്ത്യ ഭരിക്കും.😂 കേരളവും പിടിക്കും. കുറച്ചു കൂടി സമയം എടുക്കും അത്രമാത്രം. കൊടിച്ചിപ്പട്ടികൾ അങ്ങനെയാണ്.അത് മോങ്ങിക്കൊണ്ടേയിരിക്കും... അവർക്ക് അത്രയേ പറ്റൂ😂😂😂

    • @pramodpramod6008
      @pramodpramod6008 Před 25 dny +5

      @@user-hrsg4jk2k കമൻറ്റിൽ തെറി എഴുതിവിട്ടാൽ നല്ല പുളിച്ച തെറി തിരിച്ചും കിട്ടും. ഇന്ത്യയിൽ തന്നെയല്ലേ കേരളം? 😂 BJP അല്ലാതെ ഇനി കേരളത്തിൽ ഒരു പാർട്ടിയും വളരാൻ പോകുന്നില്ല. അത് തലയിൽ ആൾ താമസമുള്ളവർക്ക് മനസിലാകും.

  • @seemakannankara8897
    @seemakannankara8897 Před 26 dny +186

    അഭിലാഷിന് അങ്ങോട്ട്‌ സഹിക്കുന്നില്ല 😂

    • @itzme-saeed
      @itzme-saeed Před 26 dny +2

      റിസൾട്ട്‌ വരുമ്പോ അറിയാലോ. ഗോപി ഇത്തവണയും തോൽക്കും

    • @akj10000
      @akj10000 Před 18 dny

      ഒട്ടകബിരിയാണി മണക്കുന്നു

  • @enlightnedsoul4124
    @enlightnedsoul4124 Před 26 dny +207

    സുരേഷ് ഗോപി എവിടെ പോയാലും നിനക്കെന്താ അഭിലാഷേ?

    • @rejanipradeep9598
      @rejanipradeep9598 Před 26 dny +2

      അതേ.....

    • @musthafapadikkal6961
      @musthafapadikkal6961 Před 26 dny

      സങ്കിണികൾ വരെ പറയുന്നു സുരേഷ് കോഴി നല്ല കെയറിങ് ആണെന്ന് അവരെ കെട്ടിപിടിക്കുന്നതും വയറ് തടവുന്നതും എല്ലാം സുരേഷ് കോഴി ആണ് പോലും 🤣🤣

    • @newkeralanews7556
      @newkeralanews7556 Před 26 dny +4

      Media One influence

    • @sathigk4971
      @sathigk4971 Před 26 dny +6

      സഹിക്കുന്നില്ല. SG എവിടെ പോകുന്നു എന്ന് നോക്കിയിരിക്കുവ..കുറ്റം ചികഞ്ഞെടുക്കുവാൻ..

    • @musthafapadikkal6961
      @musthafapadikkal6961 Před 26 dny

      @@sathigk4971 സുരേഷ് കോഴി ഒരു നടനല്ലേ അതുകൊണ്ടാകാം

  • @Cooked-earth123
    @Cooked-earth123 Před 26 dny +100

    ക്രൈസ്തവനായ ഞാൻ പറയുന്നു, നിങ്ങൾ മണിപ്പൂരിൽറെയോ, വടക്കേ ഇഡ്യയിലെ ന്യൂനപക്ഷ പീഡനത്തിൻറേയോ പേരിലാണ് കേരളത്തിലെ ഇടതനും, വലതനും വോട്ട് കൊടുക്കാൻ പോകുന്നതെങ്കിൽ ഓർത്തോ നിങ്ങൾ ഈ പറയുന്ന പീഡനങ്ങളൊന്നും നിൽക്കാൻ പോകുന്നില്ല. കാരണം കഴിഞ്ഞ 10 വർഷം കോണ്ടല്ല ഇതൊന്നും തുടങ്ങിയത് എന്നതു കൊണ്ടാണ്. സുരേഷ് ഗോപിക്ക് ഒരവസരം കൊടുക്കണം.

    • @naseef3502
      @naseef3502 Před 26 dny +6

      enu chanakam sangi😂

    • @suhanashafee8697
      @suhanashafee8697 Před 26 dny +1

      😂😂😂😂

    • @ShiloyKurian
      @ShiloyKurian Před 24 dny

      നിന്റെ വാപ്പ.....​@@naseef3502

    • @biniltb
      @biniltb Před 24 dny

      ​@@naseef3502ഇനു ചനകം സഞ്ചി

    • @razinnisar9321
      @razinnisar9321 Před 19 dny

      ചാണകം കയിച്ചതാ അല്ലേ

  • @ProudIndian1652
    @ProudIndian1652 Před 26 dny +212

    അഭിലാഷ് സിപിഎം നു വേണ്ടി സംസാരിക്കാൻ ഇരിക്കുമ്പോൾ അനിൽ കുമാർ എന്തിനാണ് ഈ ചർച്ചയിൽ?

  • @sajeeshkunjon1246
    @sajeeshkunjon1246 Před 26 dny +208

    ഗോപാലകൃഷ്ണൻ പൊളിച്ചു 💪💪💪

    • @naseef3502
      @naseef3502 Před 26 dny +2

      enu chanakam sangi

    • @powersward
      @powersward Před 26 dny

      മുസ്ലിം യുവതികൾ പ്രത്യേകിച്ചും പുരോഗമന ചിന്താഗതിയുള്ളവർ പലരും നരേന്ദ്ര മോദിജിയുടെ ഫാൻ ആണ് നിഷ്പക്ഷരായ ഇവർ BJP ക്ക് താമര ചിഹ്നത്തിൽ വോട്ട് ചെയ്യുക തന്നെ ചെയ്യും 🧡💚

    • @Libi897
      @Libi897 Před 26 dny

      ​@@powerswardഒന്ന് പോടാ. നിൻറെയൊക്കെ തലയിലുള്ള ചാണകം അല്ല മുസ്ലിം സ്ത്രീകളുടെ തലയിലുള്ളത് കേട്ടോടാ

    • @user-po4dq9gm2b
      @user-po4dq9gm2b Před 26 dny +1

      ​@@naseef3502എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് പോ മെയ്രെ 🤫

    • @user-po4dq9gm2b
      @user-po4dq9gm2b Před 26 dny

      ​@@powerswardകാരണം അവർ സ്വാതന്ത്ര്യമാഗ്രഹിക്കുന്നു🤗

  • @user-bt7vk2ji8k
    @user-bt7vk2ji8k Před 26 dny +99

    ശുദ്ധ അസംബന്ധമല്ലേ അവതാരകൻ പറഞ്ഞു വയ്ക്കുന്നത്... നിനക്കൊന്നും നാണമില്ലേ ഇങ്ങനെ മറ്റുള്ളവരെ അവഹേളിച്ചു സംസാരിക്കുവാൻ... ഇങ്ങനെ പറയുവാൻ ആരെങ്കിലും പണമോ മറ്റു പരിതോഷികങ്ങളോ തന്നോ

    • @baijusing-uc1dv
      @baijusing-uc1dv Před 26 dny +6

      അഭിലാഷ് best അന്തം 😂

    • @arjun7884
      @arjun7884 Před 26 dny +4

      Crct

    • @jamesmammen396
      @jamesmammen396 Před 25 dny

      സുഡാപ്പികളുടെ സമ്മാനം വേണ്ടുവോളം കിട്ടുന്നുണ്ട്.

  • @Skumar27276
    @Skumar27276 Před 26 dny +204

    സുരേഷ്‌ഗോപി കേരളത്തിന്റെ അഭിമാനം 👍

  • @renjithkrishnannair6341
    @renjithkrishnannair6341 Před 26 dny +53

    എന്താടോ അഭിലാഷേ Suresh ഗോപി ക്കു ഇവിടൊക്കെ പോകാൻ തന്റെയും മാറൂമി യുടെയും അനുവാദം വേണോ????????????????????????

  • @jpnair1015
    @jpnair1015 Před 26 dny +114

    മാതൃഭൂമി വാർത്താ അവതാരകന് എപ്പോഴും ടെൻഷൻ. കേരളത്തിൽ ഇത്തവണ ബിജെപി വിജയിക്കും

  • @samjis9588
    @samjis9588 Před 26 dny +57

    അഭിലാഷ് എന്തിനാ ഇങ്ങനെ പറയുന്നേ 😏😏😏

  • @niteshr8790
    @niteshr8790 Před 26 dny +54

    ബിജെപിയിലേക്ക് വരാൻ മത്സരിച്ച് കോൺഗ്രസ് സിപിഎം നേതാക്കൾ❤😂

  • @Anilkumar-fe2hx
    @Anilkumar-fe2hx Před 26 dny +27

    കരുവന്നൂർ, സിദ്ധാർത്ഥൻ, കരിമണൽ 🤔🤔🤔🤔🤔

  • @manikandanaryampadath9094
    @manikandanaryampadath9094 Před 26 dny +53

    ലെ.അഭിലാഷ് .. കിട്ടിയോ.. ഇല്ല ചോദിച്ച് വാങ്ങിച്ചു

  • @sreemanilal6422
    @sreemanilal6422 Před 25 dny +3

    സുനിൽ കുമാർ ❤❤❤❤❤️❤️❤️❤️❤️❤️❤️❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sathigk4971
    @sathigk4971 Před 26 dny +21

    SG sir person ayi പോയതാണ്...അതിൽ ഇത്രയധികം ചർച്ച ആക്കുന്നതെന്തിനാ..??കഷ്ടം...

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 24 dny

      അച്ചായന്മാരുടെ വോട്ട് കിട്ടില്ല കോവിക്ക് അത് കോൺഗ്രസ്‌ന്, 🤣🤣🤣

  • @nidhafathima1589
    @nidhafathima1589 Před 26 dny +9

    BJP ഇക്കുറി കേരളത്തിൽ തോൽക്കില്ല കാരണം ഇക്കുറി വോട്ട് വെള്ളിയാഴ്ച്ചയാണ് മോദി പറഞ്ഞ ആളുകൾക്ക് ഇവിടെ വോട്ട് ചെയ്യാൻ പറ്റില്ല അതുകൊണ്ട് BJP ജെയിക്കും 😂😂😅😅😅

  • @sooraja.rpillai3217
    @sooraja.rpillai3217 Před 26 dny +37

    ❤❤❤സുരേഷ് ഗോപി❤️❤️❤️

  • @LDEVI720
    @LDEVI720 Před 26 dny +21

    എന്നാപ്പിന്നെ ,സുരേഷ് ഗോപി ക്ക് പകരം " നീ പോ ."

    • @unnipk3130
      @unnipk3130 Před 24 dny

      പേപ്പട്ടിയെ എതിന് വിടുന്നു

  • @sukumarang8016
    @sukumarang8016 Před 26 dny +19

    അഭിലാഷേ നീ ഇന്നലെ പറഞ്ഞെങ്കിൽ SG ഒരിടത്തുമ്പോകാതെ നിന്റെകൂടെ ചാനലിൽ വന്നു പാട്ടുപാടിയേനെ

  • @maneeshmaneesh2709
    @maneeshmaneesh2709 Před 26 dny +55

    SG ❤️❤️

  • @rasilulu4295
    @rasilulu4295 Před 20 dny +1

    അഭിലാഷ് നല്ല ഒരു വ്യക്തി യാണ് അയാൾ ഒരു രാഷ്ട്രിയ പാർട്ടിക്ക് കൂട്ട് നിൽക്കില്ല 👌🏻👌🏻നീതി നടപ്പാക്കാൻ ആഗ്രഹിക്കുന്ന പത്ര പ്രവർത്തകൻ 🙏🏻🙏🏻❤❤❤❤❤❤

  • @pushpachandran7292
    @pushpachandran7292 Před 26 dny +35

    Sg supr proud of india

  • @abdu6688
    @abdu6688 Před 25 dny +2

    സുരേഷ് ഗോപി പാർട്ടി മാറിയാൽ ജയിക്കും 100%❤

  • @muralimarath6251
    @muralimarath6251 Před 26 dny +2

    അപിലാസേ തടുക്കണമായിരുന്നു SGയെ '

  • @bijum4928
    @bijum4928 Před 26 dny +10

    എല്ല മാധ്യമ പ്രവർത്തകരും സുരേഷ് ഗോപിയേ ഇന്നു 9 തവണയെങ്കിലും വേറ്റെയാടി അങ്ങനെ ഒരു ചർച്ചാ വിഷയം കിട്ടി അല്ലെ?

  • @renjithpv1295
    @renjithpv1295 Před 26 dny +2

    കേന്ദ്രത്തിൽ കോൺഗ്രസ് 2014 മുതൽ വായു വലിക്കുകയാണ് 2024 ൽ LDF കേന്ദത്തിൽ പോകുന്നത് വായു വലിക്കുന്ന കോൺഗ്രസിന് വായിൽ വെള്ളം കൊടുക്കാൻ😂

  • @Putin-bear
    @Putin-bear Před 26 dny +15

    രണ്ടിനും ഇടയിൽ ഒരു മൂന്നാം മുന്നണി വേണം 😊
    അത് ഇപ്പോൾ അല്ലെങ്കിൽ ഇനി എപ്പോൾ?

  • @sheryissac3647
    @sheryissac3647 Před 26 dny +23

    വളരേ പ്രസക്തമായ ചോദ്യമാണ് news reader ചോദിച്ചത്. മകളുടെ കേസ് ഒഴിവാക്കാൻ വേണ്ടി ഈ രണ്ടു പാർട്ടികളും നല്ല അന്തർധാര ഉണ്ട്. V Sസുനിൽ ഒരു scapegoat ആണ്. കാരണം മുഖ്യന് മകളോളം വരുമോ പാർട്ടിയും സുനിലും

    • @Deepthijk
      @Deepthijk Před 25 dny +2

      🤭🤭 ജനങ്ങൾ എന്ത് മണ്ടന്മാരാണോ? Vote ചെയ്യുന്നത് അവരുടെ ഇഷ്ടം അല്ലെ. ഇത് thrissur ഇൽ സുരേഷ് ഗോപി ക്കു ചെറിയ തോതിൽ നല്ല പേര് വന്നു തുടങ്ങി. അത് എങ്ങാനും vote ആകുമോ എന്ന് പേടി ഉണ്ട്. അപ്പൊ അന്ധർധരാ എന്നും മറ്റും പറഞ്ഞു വരുന്നു.

  • @thunderboyskm
    @thunderboyskm Před 24 dny +2

    full sanghi comments anallo😂😂😂

  • @abhijithks463
    @abhijithks463 Před 26 dny +8

    അഭി , come on...😂 😂 😂 ഇവൻ ഉക്ക് ചോദിച്ച് മേടിക്കുന്നു

  • @MidhunMathew5770
    @MidhunMathew5770 Před 24 dny +1

    അഭിലാഷ് കൊണേഷൻ എന്തൊരു മാന്യൻ 😂😂😂😂
    ഭാര്യക്ക് ജോലി കിട്ടിയതിൽ അതിന്റെ നന്ദി കാണിക്കാതിരിക്കുമോ😂😂
    കൃമി കടിക്കുന്നെങ്കിൽ നല്ലതുപോലെ ചൊറിഞ്ഞു ഇളക്കിക്കോളു

  • @qatardoha5172
    @qatardoha5172 Před 26 dny +3

    ഒട്ടാകമെ കേരളത്തിലെ ജനങ്ങൾ വിദ്യ്യ സമ്പന്നരാണ്
    അല്ലാതേ ഗോമൂത്രം ൽകുടിച്ചു വളർന്നു വന്നവരല്ലാ കേരളത്തിലെ ജനം 😂

  • @babuthomasET
    @babuthomasET Před 25 dny +2

    സുരേഷിനു മൂന്നാം സ്ഥാനം ഉറപ്പായും കിട്ടും

  • @sumithrao8904
    @sumithrao8904 Před 26 dny +1

    അഭിലാഷ്‌ ന് എന്തിന്റെ കേടാ

  • @user-er2cu5jx5w
    @user-er2cu5jx5w Před 26 dny +13

    അഭിലാഷ് തലയിൽ വെളുത്തു കണ്ടു ആദ്യമായ് ആണ് കാക്ക തൂറിയപോലെ തോന്നി അതോ നര വന്നതാണോ.യാദർത്യ മായും എനിക്കു തോന്നിയിട്ട് പറഞ്ഞു. ക്ഷമിക്കണം. ആ വെള്ള എന്താ

  • @VinodVinod-yq6nx
    @VinodVinod-yq6nx Před 23 dny

    B6.48 ഞാൻ വിരൽ താഴ്ത്തി 😂😂

  • @LoPvlogs
    @LoPvlogs Před 25 dny +2

    Appo Rahul Gandhi PM

  • @vijeshash6506
    @vijeshash6506 Před 26 dny +2

    തൃശ്ശൂരിൽ 3 സ്ഥാനാർഥികൾ ഉണ്ടല്ലോ സുരേഷ്‌ഗോപിയെ മാത്രം അദ്ദേഹം എവിടെ പോകുന്നു എന്തിനു പോകുന്നു എന്നാല്ലാം അന്വേഷിച്ചു. ചാനൽ ചർച്ച നടത്താൻ നാണം ഇല്ലെ നിങ്ങൾക്കു.

  • @sureshpt8315
    @sureshpt8315 Před 26 dny +1

    മൂന്നുപേരും തോറ്റ mla മാർ

  • @unnikrishnanunni4166
    @unnikrishnanunni4166 Před 25 dny +6

    പൊളിറ്റിക്സ് നോക്കുന്നില്ല നല്ലവക്തിക്കാണ് വോട്ട് കൊടുക്കേണ്ടത് SG ജയിക്കണം 🥰🔥 100%

  • @rajeshtr9493
    @rajeshtr9493 Před 26 dny +8

    എടാ അഭിലാഷേ നീ കൃത്യമായിട്ട് പൈസ മേടിക്കണം

  • @user-ik6vk6dd9b
    @user-ik6vk6dd9b Před 25 dny

    ദെയിവമേ അങ്ങെനെ ഒന്നും ഉണ്ടാകുമോ 😄

  • @Gejdb
    @Gejdb Před 24 dny +1

    പാലം കടക്കുന്നവരെ നാരായണ, പാലം കടന്നാൽ കൂരയണ.. ഇതായിരിക്കും സുരേഷ് ഗോപി ജയിച്ചാൽ സംഭവിക്കുന്നത്

  • @Xb_h_i
    @Xb_h_i Před 24 dny

    ഒരു അവതാരകന് പറ്റിയ മര്യാദ പോലും അഭിലാഷിന് ഇല്ല

  • @johnmc9385
    @johnmc9385 Před 10 dny

    തൃശൂർകാർ മാതമല്ല ഞങ്ങളും ആഗ്രഹിക്കുന്നു

  • @decodingscriptures.
    @decodingscriptures. Před 26 dny +3

    തൻ്റെ ഒരു കണ്ണു പോയാലും നാട്ടുകാരുടെ രണ്ടു കണ്ണും പോകണം എന്ന് വിചാരിക്കുന്നവന്മാരാണ് കോൺഗ്രസ്സിന് വോട്ട് ചെയ്യാൻ പറയുന്നത് 😂😂😂😂

  • @abrahomjoseph1321
    @abrahomjoseph1321 Před 25 dny

    ക്രിസ്ത്യൻസ് ഒത്തിരി പേർ ഇത്തവണ ബിജെപിക്ക് vote ചെയ്തു ❤❤❤

  • @ruvi1573
    @ruvi1573 Před 20 dny +1

    ശെരിയാവർഗ്ഗീവാദികളെതുരത്താൻകേരളജനംഒന്നിച്ചുനിൽക്കുംഭിന്നിപ്പിക്കൾതന്ത്രംചിലവാകില്ല

  • @StanStanley_
    @StanStanley_ Před 24 dny

    SG 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും

  • @jesus069
    @jesus069 Před 26 dny +21

    Karuvannoor.Maasappadi

  • @anilkumarpillai123
    @anilkumarpillai123 Před 24 dny

    അറിഞ്ഞില്ലേ . ....അടുത്ത അസംബ്ലി ഇലക്ഷന് സിപിഎം ഒരു സീറ്റ്‌ അഭിക്കുട്ടന് ഓഫർ ഉണ്ട്

  • @viralthumbu699
    @viralthumbu699 Před 26 dny +3

    ലാല്‍സലാം അഭിലാഷേട്ടാ ❤❤❤❤❤

  • @jrdotmedia9312
    @jrdotmedia9312 Před 25 dny +1

    ചെമ്പ് ഗോപി ഒരിക്കലും ജയിക്കില്ല അങ്ങിനെ ആരും ആഗ്രഹിക്കുന്നില്ല

  • @VijayKumar-ih6cs
    @VijayKumar-ih6cs Před 26 dny

    അതിന് എന്താണ് പ്രശ്നം
    നിങ്ങളുടെ ആളുകൾ പോകുന്നില്ല യോ......
    സുരേഷ് ഗോപിയെ കുറ്റം പറയാൻ
    മാത്രം അറിയാം.......
    കഷ്ടം

  • @sreerajrajendran9147
    @sreerajrajendran9147 Před 23 dny

    എന്തിനാടോ എത്രയും pesilunnw😂, SG Vru🥰

  • @sathigk4971
    @sathigk4971 Před 26 dny +1

    Pappu mon pm ആവാൻ ആയിട്ടില്ല സാറന്മാറേ....

  • @maneeshcm5549
    @maneeshcm5549 Před 26 dny +2

    Suresh gopi evide poyalum thanik entha

  • @nmpankajakshan8255
    @nmpankajakshan8255 Před 18 dny

    അതിമോഹമാണ് മോനേ ദിനേശാ കോവാലകൃഷ്ണാ കേരളത്തിൽ താമരച്ചീഞ്ഞുപോയെടോ

  • @Bob-ic8lg
    @Bob-ic8lg Před 26 dny +2

    Abhilash nte karachil😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shankumar8568
    @shankumar8568 Před 24 dny

    Abhilashe nirthipoda.. 😂😂😂

  • @gkkerala2345
    @gkkerala2345 Před 25 dny

    Vote candidate nu വോട്ട് ചോദിക്കാനുള്ള അവകാശം ഇണ്ട് എവിടെ പോയാലും എന്തിനാ നിങ്ങൾ കുരു പൊട്ടുന്നത്

  • @Johnxavier9758
    @Johnxavier9758 Před 26 dny +5

    Third place urapaaki taraam chembe

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 24 dny

    സുരേഷ് ഗോപി ബിജെപി യുടെ സ്ഥാനാർത്ഥി ആയതുകൊണ്ട് ആണ് ഇത്രയും അസഹിഷ്ണുത.. പകരം വേറെ ഏത് പാർട്ടി ആയാലും ഇവനൊക്കെ ഒരു ചൊറിച്ചിലും ഉണ്ടാകില്ല.. അഭിലാഷ് ഇങ്ങനെ കിടന്ന് രോഷം കൊള്ളില്ല 😏

  • @rasmimurali7435
    @rasmimurali7435 Před 26 dny +7

    SG❤

  • @sadasivank.k7742
    @sadasivank.k7742 Před 25 dny

    തൃശൂർക്കാർ വിജയിപ്പിച്ചാൽ നിരാശപ്പെടേണ്ടിവരില്ല..... തീർച്ച.

  • @anjanamenon3562
    @anjanamenon3562 Před 25 dny

    രാഷ്ട്രീയം ഏതുമാകട്ടെ നാടിന്റെ നന്മയ്ക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവരാകണം അതിൽ സുരേഷേട്ടൻ 100% യോഗ്യനാണ്..

  • @subisubrahmaniam3906
    @subisubrahmaniam3906 Před 26 dny +14

    Suresh gopi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajuambalathveettil9881
    @shajuambalathveettil9881 Před 26 dny +2

    Murali 🇮🇳💪

  • @vineethapillai3853
    @vineethapillai3853 Před 24 dny

    ട്രിവാൻഡ്രം പിന്നേ വേണ്ടേ

  • @beautiful4851
    @beautiful4851 Před 25 dny

    അന്തർധാരയുണ്ടെങ്കിൽ അഭിലാഷിന് എന്തോന്നാടെ കുഴപ്പം!

  • @mayasreejith1494
    @mayasreejith1494 Před 24 dny

    അഭിലാഷിൻ്റെ ഇൻഡ്രോ ഒട്ടും ഇഷ്ടപ്പെട്ടില്ല.. ഭയങ്കര ബോർ
    അഹങ്കാരം ഒട്ടുമില്ല😂😂

  • @tkvpillai1660
    @tkvpillai1660 Před 25 dny

    അഭിലാഷിനു വലിയ വേവലാതി ഉണ്ട്. 😂😂😂😂😂

  • @santhoshmk9903
    @santhoshmk9903 Před 26 dny +2

    എന്ത് തന്നെ ആയാലും കണ്ണൂരിലെ പോലെ സുധാകരനെ പോലെ ഉള്ള ഒരാളുടെ കൂടെ കാലങ്ങളായി നിന്ന ഒരാൾ ആരാണ് ഇവൻ ഈ ഭാരതത്തിലെ ഏറ്റവും വലിയ നേതാവാണോ സുധാകരന്റെ രാഷ്ട്രിയം കണ്ട് പഠിച്ചയാൾ എവിടെ സ്ഥാനവും പണവും കിട്ടുന്നുവോ അതാണ് രാഷ്ട്രീയം എന്ന് ചിന്തിക്കുന്ന ആൾ അല്ലാതെ ഇവന്റെ വാക്കുകൾക്ക് ഇത്രയും വലിയ മാധ്യമ പ്രാധാന്യം എന്തിന്

  • @shanojmgopi4601
    @shanojmgopi4601 Před 26 dny

    അഭിലാഷിന്റെ അണ്ഡം കീറി പോയി, ഇനി നിക്കർ ഇടേണ്ടി വരില്ല 😂😂😂😂😂😅😅😅😅

  • @Maydanvision
    @Maydanvision Před 26 dny +1

    ആരാണി ജനങ്ങൾ ! ഒരാളാണോ ?

  • @satheeshsma1976
    @satheeshsma1976 Před 26 dny +4

    ❤❤❤❤❤❤❤❤❤❤❤❤K. മുരളീധരൻ ❤❤❤❤❤2lakh ഭൂരിപക്ഷം. ഉറപ്പ്

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 26 dny +14

    Sg🔥 പുള്ളി ജയിച്ചു കഴിഞ്ഞാൽ തൃശൂർ ഒരുപാട് ഉയരങ്ങളിൽ എത്തും 👍🏻🔥🔥 വോട്ട് for bjp🔥

    • @assainar300moideen4
      @assainar300moideen4 Před 25 dny

      അതിന് ജയിച്ചിട്ടു വേണ്ടേ.......

  • @masspower6624
    @masspower6624 Před 22 dny

    രാഷ്ട്രീയം അടുത്ത തലമുറക്ക് കൈമാറുന്നത് പള്ളിയിലും അമ്പലത്തിലും പോയി തലകുത്തി നിൽക്കാനാണോ ജയൻ്റെ ബൽബോട്ട പാൻറ്റു കണ്ട് ഇന്ന് ചിരിക്കുന്നു ഗോപി ചേട്ടൻ്റെ കോമഡി കണ്ട് കരച്ചിലും ചിരിയും ഒരുമിച്ചു വരും രാഷ്ട്രിയ ദുശ്ശീലം മാറ്റണം

  • @reshmaraju3483
    @reshmaraju3483 Před 25 dny +1

    Abhilash nu nalla vevaladi und 😢😢😢

  • @jacobsam8028
    @jacobsam8028 Před 16 dny

    പക്ഷേ ഗോപി അണ്ണൻ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതായി പറയാൻ പറഞ്ഞു

  • @abhilashsivaram
    @abhilashsivaram Před 24 dny

    പുല്ല് , എൻ്റെ പേരായി പോയി ഇവന് .. നല്ല 2 ഡയലോഗ് ഓർമ്മ വന്നതായിരുന്നു ...

  • @muralik
    @muralik Před 26 dny +1

    Abhilash mohana. Ethulum bhetham mama pani edukkunnathaaa😂😂😂

  • @rahulramachandran8876
    @rahulramachandran8876 Před 26 dny +1

    Maravaazha abilash...😅

  • @leenaku7924
    @leenaku7924 Před 25 dny

    അതിനു നിങ്ങൾക്ക് എന്താ തൃശൂരിൽ സുരേഷ് ഗോപി ജയിക്കും

  • @ranjithranju7025
    @ranjithranju7025 Před 26 dny

    ഇവനൊക്കെ ഇങ്ങനെ ആരേലും പറഞ്ഞത് ഏറ്റു പറഞ്ഞു ജീവിതം കഴിയും...

  • @MuraiiKunnath
    @MuraiiKunnath Před 25 dny

    സുരേഷ് ഗോപിഎവിപോയാൽതനിക്കത്നാമാപ്പറെ

  • @shaazworld1882
    @shaazworld1882 Před 26 dny

    Jnglk oru agrahavumillaaa ...👎👎👎

  • @ajayanpk9736
    @ajayanpk9736 Před 26 dny

    സുരേഷ് ഗോപിയുടെ കൂടെ അധികം വേദികളിൽ😂 ഒന്നും ഗോപാലകൃഷ്ണൻ ജി യെ കണ്ടില്ല.അവസാന നിമിഷം കാല് വാരല്ലേ ജി...

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Před 26 dny +1

    ഇവന്മാരെ ഒരു അസൂയയും കുശുമ്പും നടക്കില്ല

  • @radhakrishnanvg9371
    @radhakrishnanvg9371 Před 17 dny

    മോദി തന്നെ പോകുമ്പോൾ പിന്നെ എന്തു മന്ത്രി, ഏതു മാന്തിരി.

  • @akj10000
    @akj10000 Před 18 dny

    ഇനിയും ബിജെപി അധികാരത്തിലെത്തുമോ

  • @Flywheel777
    @Flywheel777 Před 26 dny +6

    SG🎉❤

  • @sanalbhay2954
    @sanalbhay2954 Před 26 dny

    അത് എന്താണ് ഓൺ cheyysthe വിജെപി വധിക്കാൻ പറ്റിയ ഒരു കോപ്പ് ഇല്ല പറയാൻ

  • @KamalRaj-bd7wj
    @KamalRaj-bd7wj Před 26 dny +1

    Swantam trouser ittapore naye abilashe ninak😡

  • @sreejithss3336
    @sreejithss3336 Před 26 dny

    അഭിലാഷ് നീഒരു മദ്യമംധർമം ആണോ താൻ ചെയുന്നത്

  • @sheebam.r1943
    @sheebam.r1943 Před 24 dny

    Sg ക്ക് സൗകര്യം ഉള്ളിടത്ത് പോകും. നിനക്കു എന്തു കാര്യം

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Před 25 dny +1

    Abhilashinte thanthaye kananallallo poyarhu

  • @sarathkumars4616
    @sarathkumars4616 Před 26 dny +7

    അനിൽ കുമാർ,, അഭിലാഷ്
    രണ്ട് കമ്മ്യൂണിസ്റ്റ്‌കാർ എന്തിന് ചർച്ചക്ക് 😮😮😮😮😮😮😮😮😮😮