തട്ടിപ്പാണ്.. വെറും ഗിമ്മിക്ക്; BJPയിൽ നിന്നുപോലും ശോഭ പുറത്തുപോകും - ടി ജി നന്ദകുമാർ

Sdílet
Vložit
  • čas přidán 28. 04. 2024
  • തട്ടിപ്പാണ്.. വെറും ഗിമ്മിക്ക്; ഞാൻ വെല്ലുവിളിക്കുന്നു അവർ പറഞ്ഞത് കള്ളമാണെന്ന് വൈകാതെ തെളിയും. BJPയിൽ നിന്നുപോലും ശോഭ പുറത്തുപോകും-ടി ജി നന്ദകുമാർ
    #TGNandakumar #SobhaSurendran #EPJayarajan #PrakashJavadekar #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 369

  • @Allwelfare
    @Allwelfare Před 25 dny +8

    ഒരു കാര്യം ഉറപ്പാണ് നന്ദകുമാർ ഒരു ഇന്റർനാഷണൽ ബ്രോക്കർ ആണ്. നല്ലപോലെ സംസാരിക്കാൻ അറിയുന്ന വ്യക്തി. അയാൾ ചെയ്യേണ്ട പണി വളരെ ഭംഗിയായി ചെയ്യുന്നുണ്ട്.

  • @abeerabi6579
    @abeerabi6579 Před 26 dny +20

    എന്തോകെ ആണെങ്കിലും നന്ദകുമാറിൻ്റെ സംസാരം അടിപൊളിയാ...😂😂😂

  • @jayarajan9248
    @jayarajan9248 Před 26 dny +14

    നന്ദനെ ആദ്യം ചവിട്ടണം. അവൻ വെറും Froude ആണ്

  • @parthanksr9794
    @parthanksr9794 Před 26 dny +8

    നന്ദേട്ടാ...
    എനിക്ക് ഒരാവശ്യം ഉണ്ടാരുന്നു, ഗുരുസ്ഥാനത്തു കണ്ടോട്ടെ 😁

  • @panfi9166
    @panfi9166 Před 26 dny +77

    നന്ദകുമാറിന് ബ്രോക്കർ പണം കിട്ടിയാൽ എവിടെയും എന്തിനും കൂട്ടുനിൽക്കും

    • @anuraj4048
      @anuraj4048 Před 26 dny +4

      Nandha Kumar avant mother ne vera vittu kanum

    • @Centrist007
      @Centrist007 Před 26 dny +2

      അപ്പോൾ EP yo😀 സ്വന്തം പാർട്ടിയെ ഒറ്റ്കൊടുത്തവൻ അല്ലേ

    • @shegar3357
      @shegar3357 Před 26 dny +6

      ശോഭ അയാളെ പറ്റിച്ചപ്പോൾ അയാൾ എല്ലാ സത്യവും തുറന്നു പറഞ്ഞു. സ്വാഭാവികം 😁😁

    • @ahammedellath7483
      @ahammedellath7483 Před 26 dny +5

      അവൻ്റെ പണി അത് തന്നെയാണല്ലേ? അത് ആണല്ലോ ദല്ലാൾ എന്നുവറയുന്നത്

    • @mahadevanajiesh442
      @mahadevanajiesh442 Před 26 dny +2

      Dhallaal =mama😂😂😂😂

  • @TARSANSAHARA
    @TARSANSAHARA Před 25 dny +6

    കലാഭവൻ മണി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽമണിക്ക് ഇയാൾക്ക് ഡബ്ബ് ചെയ്തു.. 😃😃 കൊടുക്കാമായിരുന്നു

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 Před 26 dny +6

    ദല്ലാൾ നന്ദകുമാർ പറയൂന്നതെല്ലാം ശുദ്ധകളവാണ്.

  • @omshivayanama9
    @omshivayanama9 Před 26 dny +43

    പാപിക്ക് വേണ്ടി അകത്തു പോയ ശിവ ശങ്കരന്റെ കാര്യം കഷ്ടം തന്നെ.

  • @panfi9166
    @panfi9166 Před 26 dny +52

    ഒന്ന് ഞാൻ പറയാം. ഈ കച്ചവടത്തിൽ ഏറ്റവും വിശ്വസിക്കാൻ കൊള്ളാത്തത് ഇപിഎ ആണ്

    • @Allwelfare
      @Allwelfare Před 25 dny +2

      Worst and cheap ശോഭ സുരേന്ദ്രൻ

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 19 dny

      No പിണറായിയെ

  • @mathewsantony4300
    @mathewsantony4300 Před 21 dnem +2

    ഇപ്പോൾ പറഞ്ഞു പറഞ്ഞു ധാല്ലാൽ മഹാനായി, ഞാൻ ആരെയും പറ്റിക്കില്ല, ഞാൻ വെളുപ്പിന് എണീക്കും.

  • @arunkb5319
    @arunkb5319 Před 26 dny +4

    നന്ദ കുമാറിന് ഇരിക്ക പൊറു തിയില്ല മെഴുകേണ്.

  • @anilBbalan
    @anilBbalan Před 26 dny +10

    ടി ജി പൊളിയാണ് 😁🔥

  • @punchakadan2372
    @punchakadan2372 Před 26 dny +23

    നന്ദകുമാറിന് പണം കിട്ടി

  • @Karuna2020
    @Karuna2020 Před 26 dny +11

    നമ്മൾ തെറ്റിദ്ധരിച്ചു . പാവങ്ങളാ . അക്കരപ്പച്ച

  • @bhadran8335
    @bhadran8335 Před 26 dny +10

    ഓരോ തിരഞ്ഞെടുപ്പ് കാലത്തും"പെണ്ണൊരുമ്പെട്ടാൽ" (സരിത, സ്വപ്ന തുടർച്ച) കാലം കലികാലം.

    • @rajendrannair6804
      @rajendrannair6804 Před 26 dny

      ആരെയാടാ മൈരേ നീ ഉദ്ദേശിച്ചത്, ശോഭ സുരേന്ദ്രനെയാണോ? എല്ലാരും സരിതയും, നിന്റെ ഭാര്യയെയും ഊളെ അല്ല.

  • @user-yq5jw9de8w
    @user-yq5jw9de8w Před 26 dny +26

    പാപിയും പുണ്യവാളനൂം എല്ലാം ആക്കുന്നത് ഭഗവാൻ വിജയൻ അല്ലേ..

  • @Praveen-ys7bs
    @Praveen-ys7bs Před 26 dny +4

    എല്ലാ പാർട്ടികളുടെയും ബ്രോക്കർ പണി ഇയാള് ആണോ ചെയ്യുന്നത്. ഫുൾ തട്ടിപ്പ്

  • @thankachanachan8453
    @thankachanachan8453 Před 23 dny +2

    ഇവൻ അവസരം കിട്ടിയാൽ 😅😅😅

  • @009special
    @009special Před 26 dny +5

    എന്റെ ഹീറോ നന്ദകുമാർ

  • @lissammajames2130
    @lissammajames2130 Před 26 dny +9

    ഒന്നും നടക്കില്ലെന്ന് അറിയാമായിരുന്നു

  • @ananthanvidyadharan8223
    @ananthanvidyadharan8223 Před 26 dny +3

    ന: കു : ഉവാച
    ങാ ഇനി ശ്രദ്ധിച്ചു കേൾക്കണം.
    ഞായ് ഒരു പുതിയ കഥ പറയാൻ പോവുകയാണ്😂😂😂😂
    സരിതേച്ചിയെ വല്ലാതെ മിസ്സ് ചെയ്യുന്നു😢😢😢

  • @hamzakv8458
    @hamzakv8458 Před 26 dny +7

    എന്താണ് സംരക്ഷണ ഭർത്താവ്? ഇത് വാർത്ത വായിക്കുന്നവർ എന്ത് കൊണ്ട് ചോതി ക്കുന്നില്ല

    • @donvtor24
      @donvtor24 Před 26 dny

      പാർട് ടൈം വെടിപ്പണി..😂😂😂

    • @bsmahesh9238
      @bsmahesh9238 Před 23 dny

      Spare tyre

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 26 dny +12

    bjp യും cpim കൂടെ ഇയാളെ ഒരു ഔദ്യോഗിക ബ്രോകര്‍ ആയി പ്രക്യപിക്കുക ,,, അയാള്‍ക് നല്ല ശമ്പളവും സൌകര്യവും ചെയ്തു കൊടുക്കുക

  • @radhakrishnanradhakrishnan5219

    പാർട്ടിക്ക് വേണ്ടി തല്ലും കേസുകളും ഏറ്റുവാങ്ങിയ പ്രവർത്തകരെ ഒഴിവാക്കി
    പാർട്ടി പ്രവർത്തകരെ തല്ലാനും ആക്ഷേപിക്കാനും നിന്ന ആഭാസന്മാരെ പാർട്ടിയിൽ കൊണ്ടു വരാൻ
    അതുവഴി പാർട്ടി പ്രത്യകരെക്കൊണ്ട് അവർക്ക് കീ ജയ് വിളിപ്പിക്കാനും വേണ്ടി ഡൽഹി യിൽ നിന്നും കെട്ടി ഇറക്കിയ അവതാരം
    പ്രഭാരി 😂😂😂
    പ്രകാശ് ജാവ്ടെക്കാർ
    കൊള്ളാം best പ്രഭാരി 😜😜👺👺

  • @padmanpp5961
    @padmanpp5961 Před 18 dny

    എനിക്കു എന്തിന്റെ കേടാണ്.എ പി ക്കെതിരെ നടപടി എടുത്തിട്ടേ അടങ്ങു എന്ന് തോന്നുന്നു.മൊതലാളി തരുന്ന എല്ലിന് കഷ്ണം കടിച്ചു കടിച്ചു തെരുവ് ഗുണ്ടകളുടെ നിലവാരത്തിലുള്ള ഈ വൃത്തികെട്ട ചർച്ച ആർക്കു വേണ്ടിയാണ്.ഞരമ്പ് രോഗം വല്ലാണ്ട് ഉണ്ടെന്ന തോന്നുന്നേ.

  • @josephvalapattu7700
    @josephvalapattu7700 Před 25 dny +3

    ഒരു സിനിമയ്ക്ക് തിരകഥ റെഡി..

  • @santhammaltk1224
    @santhammaltk1224 Před 19 dny

    കല്ലു വെച്ച നുണട്ട് കൊട്ടാരം പൊടിഞ്ഞു പോകും നന്ദകുമാർ സംസാരിക്കുമ്പോൾ hanger ഇടപെട്ടാൽ 🤣. അസ്സൽ ഫ്രാണ്ട്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 26 dny +3

    കേടടലേലോ....... ഇതാണ് നമ്മൾ നീതി തേടി പോകുന്ന കോടതി.....😂😂😜😝🤪🤓🤓🤓🤓🙏

  • @shabeerbooto8388
    @shabeerbooto8388 Před 24 dny +1

    കഥ. പിണറായി നടനം മൂന്നാം ഖണ്ഡം..
    ജയരാജ വധം
    അൽപ്പ സമയത്തിനകം വേദി.ഒന്നായ എ.കെ.ജി സെന്ററിൽ അരങ്ങേറും...😂😅

  • @MohammedAli-pl2bn
    @MohammedAli-pl2bn Před 24 dny +1

    നന്ദകുമാർ ഒരു ബിസിനസ്സുകാരനാണ് അയാൾക്ക് ഒരു പാർട്ടിയോടും കൂറുള്ളയാളല്ല.

  • @faisalfais2947
    @faisalfais2947 Před 19 dny

    എന്തൊക്കെ പറഞ്ഞാലും നന്ദകുമാർ പൊളിയാണ് 😂

  • @user-lt1wq4tq2n
    @user-lt1wq4tq2n Před 26 dny +14

    നന്ദകുമാറെ ഈ പണി എടുത്തു ജീവിക്കുന്നതിനേക്കാൾ തെണ്ടി ജീവിക്കുന്നതെല്ലേ ഭേദം ♥️

    • @user-zn3qy3iv1p
      @user-zn3qy3iv1p Před 26 dny +2

      എത്ര കോടിയുടെ ഡീലർ ആണെന്ന് അറിയാമോ

    • @rafiqjem
      @rafiqjem Před 25 dny

      അങ്ങനാണേൽ മോങ്ങിയും അമിട്ടിനും എന്താ പണി... തെണ്ടേണ്ടി വരൂല്ലേ... 🤣🤣🤣

    • @subramanniannk9610
      @subramanniannk9610 Před 20 dny

      ഇത് തെണ്ടി ജീവിക്കുന്നതിനേക്കാൾ കഷ്ടമാണ്. കൂട്ടി കൊടുപ്പ്

  • @roshu5622
    @roshu5622 Před 26 dny +7

    ഇവന് ഒന്നിനും ഒരു ഉറച്ച നിലപാടില്ല. ഇവനെ ഒഴിവാക്കൂ അഭിലാഷ് ,

  • @abhayadevkkpulluvizha8887

    ബിജെപി യെ നന്ദൻ അറിയാൻ പോകുന്നതേയുള്ളു 👍കാത്തിരുന്നു കാണേണ്ട കഥ 👌

  • @Sajeevekd
    @Sajeevekd Před 26 dny +2

    ഈ --- നന്ദകുമാർ , ജാവദേക്കർ തനിച്ചാണ് ജയരാജന്റെ വീട്ടിൽ ഇവർ രണ്ട് പേരും ഇരിക്കുമ്പോൾ എത്തിയത് എന്നാണ് പറഞ്ഞത് ഇപ്പോൾ ആകെ എല്ലാം തിരിച്ചു.... ഇയാളെ പോലത്തെ തരികിടയെ ഇനിയും താങ്ങിയാൽ BJP യും CPM ഉം മറ്റുള്ള വരും ഇന്ത്യയിൽ പണി വാങ്ങും കോടതി പോലും ഇയാളുടെ പോക്കറ്റിലാണോ? കോടതി സ്വമേധയ ഈ നന്ദകുമാറിനെതിരെ കേസ് എടുത്ത് ജയിലിൽ അടക്കേണ്ട ആരോപണങ്ങളാണ് ഈ ....... പറയുന്നത്.

  • @josephk.p4418
    @josephk.p4418 Před 23 dny +1

    മാത്രഭൂമി അവതാകരന് രാഷ്ട്രീയ കാരെ കൊണ്ട്
    ചോറ് വാരിക്കുന്ന സമയും ജനകീയ ആവശ്യങ്ങൾക്ക് വേണ്ടി
    പ്രവർത്തിക്കുക

  • @ganeshanog8548
    @ganeshanog8548 Před 26 dny +9

    അഭിലാഷേ .. ഒരു മറുനാടന്റെ നിലപാടുംപോലുനില്ലേ….

  • @cuppycakeform1891
    @cuppycakeform1891 Před 26 dny +3

    Abilash super

  • @user-kc6ro8fy7n
    @user-kc6ro8fy7n Před 18 dny

    ശോഭയേ ആരും തൊട്ടില്ല.

  • @AjithSurya-go7xi
    @AjithSurya-go7xi Před 22 dny +1

    ഈ നന്ദപ്പൻ്റെ ഓരോ തമാശകൾ

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 26 dny +1

    റിയൽ എസ്റ്റേറ്റ് ബ്രോക്കർ പണി ഇല്ല അതിന്റ പുതിയ വേർഷൻ സന്ദർശിക്കുക നന്ദകുമാർ

  • @sidharthanrk457
    @sidharthanrk457 Před 26 dny +4

    നന്ദകുമാർ പലതന്നതുക്കു പിറന്നവൻ

    • @MohammedAli-pl2bn
      @MohammedAli-pl2bn Před 24 dny

      നന്ദകുമാർ നല്ലതന്തക്ക് പിറന്നവൻ തന്നെയാണ്. ആയാൾ ആരോപിക്കുന്നതിനു തക്കതായ തെളിവുകളും മുന്നിൽ വച്ചു തന്നെയാണ്.

  • @rajendrank9026
    @rajendrank9026 Před 19 dny

    ഞാൻ പറയുന്നതിന് ഇടക്ക് കയറിയാൽ പൊളിഞ്ഞുപോവും

  • @shareena4993
    @shareena4993 Před 26 dny +6

    ശോഭ നെ 10 വർഷം മുൻപ് ഒഴിവാക്കണ്ടത് ആണ്

  • @HajuHaju-pu7xc
    @HajuHaju-pu7xc Před 25 dny +2

    😮മാപ്രകളുടെ അജണ്ട ഒന്നും നടക്കുന്നില്ല.കുതിഥിരിപ്പൻ മാപ്രകള നിൻ്റെ okey karyam ഓർക്കുമ്പോൾ ബയകര സങ്കടം തോന്നുന്നില്ല.

  • @abdulaseesnvnattarvayal83

    Angine pavanayi shavamaayi😂😂😂😂

  • @Mohandas-lf7kl
    @Mohandas-lf7kl Před 19 dny

    ഒരു നന്ദനം കുറെ മാപ്പുകളും കൂടി വിചാരിച്ചാൽ അഴിച്ചിട്ടു ഓടുന്ന ആൾക്കാരല്ല കേരളത്തിലെ,ഒatermar

  • @masspower6624
    @masspower6624 Před 20 dny

    പുരവുറത്തു കയറി മോഷണ എനിക്കു മാത്രമേ ചെയ്യാവൂ നിങ്ങൾ ചെയ്യരുതെന്നു പറയ്യുന്ന പെരും കള്ളൻ ആരാ
    ആരാ

  • @ittoopkannath6747
    @ittoopkannath6747 Před 21 dnem

    ശോഭ ഒരുപാട് കളികൾ നടത്തുന്നുണ്ട്. എല്ലാം പൊളിയും

  • @chandranmp832
    @chandranmp832 Před 24 dny +1

    ബ്രോക്കേറ്റാണ് വിശ്വസിക്കരുത്

  • @sekkiriapanikkaveettilkuru3352

    Kalabhavan mani sound

  • @unnikrishnan6602
    @unnikrishnan6602 Před 26 dny +2

    ഇവൻ പറയുന്നത് ജനം വിശ്വസിക്കും എന്നു തോന്നുന്നുവോ ഇവർ പറയുന്നത് എങ്ങനെ വിശ്വസിക്കും

  • @babucm3442
    @babucm3442 Před 20 dny

    മാതൃഭൂമി അവതാരക താങ്കൾ😊 തുണിയും മാറി നിന്നോ ജൂൺ 4 ന് കാണാം

  • @ittoopkannath6747
    @ittoopkannath6747 Před 21 dnem

    ഇത്രയും വ്യക്തമായി നന്ദകുമാർ സംസാരിച്ചിട്ടും ഇനിയെന്താ സംശയം

  • @sulekhad2619
    @sulekhad2619 Před 25 dny +1

    Brilliant kallam

  • @Mohandas-lf7kl
    @Mohandas-lf7kl Před 19 dny

    ആട്ടിന് പിടിച്ചു പടിയികൂനനവർ,മാപറകൾ

  • @santhoshanjanam8494
    @santhoshanjanam8494 Před 26 dny +1

    അഭിലാഷും EP യും ദല്ലാളും.. ആണ് ശരി... പിന്നെല്ലാം അസംബന്ധം

  • @freethinker2559
    @freethinker2559 Před 18 dny

    Nandakumar is my Hero 🥰🥰🥰🙏🙏👍👍

  • @rjindia2663
    @rjindia2663 Před 26 dny +4

    ദേശിയപാർട്ടിപദ്ധവി നഷ്ടപ്പെടാറായ കമ്മ്യുണിസ്റ്റ്പാർട്ടിയിൽ എന്തിനാണ് ജയരാജൻ അള്ളിപ്പിടിച്ചിരിക്കുന്നത്.....

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 19 dny

    സ്വന്തം പാർട്ടിയെയും പാർട്ടിയാണികളെയും വഞ്ചിക്കുന്ന മഞ്ഞൾ ശോഭയെക്കാളും അരിയിൽ ഷുക്കൂർ ഷുഹൈബ് കൃപേഷ് ശരത് ലാൽ ടിപി ചന്ദ്രശേഖർ എന്നിവരുടെ മരണത്തിൽ പ്രതിയാണ് എന്ന് കേരളത്തിൽ ഒരു വിഭാഗം സംശയിക്കുന്ന
    മരണപ്പെട്ടുപോയ ടി പി ചന്ദ്രൻ എന്ന മുൻപ്ര സഖാവിനെ കുലംകുത്തി എന്ന് വീണ്ടും വിളിച്ചക്ഷേപിച്ച നിഷ്ഠൂരനായ പിണറായി വിജയനെക്കാളും എത്രയോ നല്ലവനാണ് ദല്ലാൽ നന്ദകുമാർ

  • @premrajnarayanan8735
    @premrajnarayanan8735 Před 26 dny +1

    Why should Jawdekar go to E.P.s house uninvited? Is Nanda kumar an important guy in Kerala.

  • @rafiqjem
    @rafiqjem Před 25 dny +1

    നന്ദകുമാർ... You are right... 👍 we support you... 🥰
    U are legend

  • @shkumarkumar2630
    @shkumarkumar2630 Před 26 dny +1

    Nandakumar Super

  • @sureshs1897
    @sureshs1897 Před 26 dny +2

    മാറൂമി മാമ മാരുടെ വാക്കിന് വില കല്പിക്കുന്ന മാപ്ര ........

  • @rajansreenivasan5120
    @rajansreenivasan5120 Před 26 dny +12

    സംസാരം കേക്കുമ്പോ തന്നെ അറിയാം നന്ദകുമാർ പക്കാ ഫ്രോഡ് ആണെന്ന്..... ഇവനെ ഒക്കെ വെറുതെ വിടാൻ പാടില്ല

    • @Ani98798
      @Ani98798 Před 26 dny

      Satyam. Kallan aanennu arinjaalum channelukaar vidilla

  • @RajanPerumpullyThrissur

    വെറും തരികിട ടീം... shobha
    സുരേന്ദ്രൻ ടീം

  • @manukm07
    @manukm07 Před 26 dny

    Abhilash’s brilliance 😂 18:23

  • @axiomservice
    @axiomservice Před 22 dny

    I love nandakumaar❤❤😂😂

  • @abdulsalamps226
    @abdulsalamps226 Před 24 dny

    അത്ഭുതങ്ങൾ, നടക്കുന്നു, ഇനിയും നടക്കും, ഓടുന്ന പട്ടിയുടെ മുന്നിലെ ഏറ്, അതിന്റെ പേരാണ്, കോലീബീ സംഖ്യം,, ഇപ്പോൾ വരുന്നതു് മാർക്സിസ്റ്റ്,ബീ ജെ പീ സംഖ്യം അതായതു്,, മാ,,, ബീ,, സംഖ്യം, അതാണു് അത്ഭുതം

  • @kaydenkrozz8562
    @kaydenkrozz8562 Před 21 dnem

    This is ANCHORING POWER QUESTIONING GREAT ...

  • @user-mre40n
    @user-mre40n Před 26 dny +5

    വിജയനും ദല്ലാളുമായി ബന്ധം😮😮😮

  • @muralidharanpp3403
    @muralidharanpp3403 Před 25 dny

    ശോഭ ചേച്ചിയേ മാറ്റി കേരളത്തിൽ BJP യോ😂

  • @axiomservice
    @axiomservice Před 21 dnem

    I love ep...but i am doubt about sudhakaran congress ...nandakumar is right always...zeenath beevi alappuzha

  • @sumeshanimon
    @sumeshanimon Před 26 dny +1

    നന്ദകുമാറും ശോഭ സുരേന്ദ്രനും ഒരു ടീം ആണ്. മലയാളികളെ പൊട്ടമരക്കരുത്

  • @HajuHaju-pu7xc
    @HajuHaju-pu7xc Před 25 dny +1

    മാതൃഭൂമിക്ക് ശോഭയും ഗർഭപാത്രം വികുന്നിവറയും ok abhilashkum maprakalkum valiya ഇഷ്ടമാണ്.അവർക്ക് പലതും കിട്ടുന്നുണ്ടവും

  • @ppp-uc7gd
    @ppp-uc7gd Před 26 dny

    i am omnipotent, omniscient and omnipresent, and I am both Siva and Vishnu, and all political leaders in India and the world including Middle East rulers, International Court Judges, and American President, Russian President and Catholic Pope, Iranian President, etc are my close friends. yesterday also they called me and sought my help to settle the issues between Hamas and Israel. Look I 'll settle it.

  • @anandavallypr7727
    @anandavallypr7727 Před 26 dny +1

    Abhilash is trying to mislead him

  • @udaybhanu2158
    @udaybhanu2158 Před 20 dny

    നന്ദകുമാർ ഒന്നാംതരം ഫ്രോഡ് ആണ് എന്ന് പറയുന്ന
    ആലപ്പുഴ സ്ഥാനാർത്ഥി ഇ ദ്ദേഹവുമായി എന്തിന്
    Real estate business നടത്താൻ
    ശ്രമിച്ചു?

  • @SP-qo2lr
    @SP-qo2lr Před 26 dny +1

    Jayarajan was representing CPM in the meeting

  • @radhakrishnanthekkevalappi6187

    നന്ദകുമാറിന് ആരു പോയാലും വന്നാലും കമ്മീഷൻ കിട്ടും

  • @muhammedkuttyonnamkallu9062

    Adipolhi.velhuppikkal

  • @santhoshmathew8866
    @santhoshmathew8866 Před 26 dny +3

    ശിവനെ പാപി രക്ഷിച്ചു എന്നു പറയുന്നതാണ് ശരി😂😂🚗

  • @susivarghese9708
    @susivarghese9708 Před 26 dny +12

    പാപി പിന്നേം ശിവന്റെ കൂടെ കൂടി

  • @rajunair44
    @rajunair44 Před 23 dny

    Result adhyum varate...so let's wait till till june 4th...

  • @synudheenkc5867
    @synudheenkc5867 Před 18 dny

    ജാവദേക്കർ കേരളത്തിന്റെ പ്രഭാരിയും ശോഭ സുരേന്ദ്രൻ കേരളത്തിന്റെ പ്രസാർ ഭാരതിയും 😂

  • @rafiqjem
    @rafiqjem Před 25 dny +2

    നന്ദ കുമാർ... താങ്കളുടെ വാക്കുകൾ കേട്ടാൽ അറിയാം...സത്യസന്തമാണ്...👍

  • @josevv2161
    @josevv2161 Před 18 dny

    Let her go to Congress.

  • @mathewthomas3646
    @mathewthomas3646 Před 26 dny +1

    കോട്ടയം LDF ന്റെ കണക്കിലില്ലേ

  • @axiomservice
    @axiomservice Před 22 dny

    Not explosive dear abhilash everybody knows it❤😂

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 26 dny +7

    ഇവൻ ആരാ ശോഭചേച്ചി എങ്ങോട്ട് പൊകണം, പോകണ്ട എന്നൊക്കെ പറയാൻ... 😇😇😡😡

    • @rileeshp7387
      @rileeshp7387 Před 25 dny

      ശോഭ യോട് അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ ഇഷ്ടം ഉണ്ടെങ്കിൽ അനുസരിക്കാം

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj Před 18 dny

    ശോഭാ സുരേന്ദ്രന് ടിക്കറ്റ് എടുത്തു കൊടുക്കുന്നത് ടിവിയാണെന്നും ഇപ്പം മനസ്സിലായി. കാരണം ഡൽഹിക്ക് പോണമെങ്കിലും മറ്റ് വാടകവീട്ടിൽ പോകണമെങ്കിലും ഈ ശോഭാസുരേന്ദ്രന് ഇങ്ങനെ ഒരു ആവശ്യമുണ്ടെന്ന് അയാളെ അറിയിക്കുകയും അയാളാണ് ടിക്കറ്റ് എടുത്തുകൊടുക്കുകയും അവിടെ മൂന്നാലഞ്ച് ദിവസം കഴിഞ്ഞു കൂടിയതിനുശേഷം ആണ് വീണ്ടും കേരളത്തിലേക്ക് വരുന്നത് എന്നാണ് ടിജിയുടെ വർത്തമാനത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത് അതിന്റെ വകയിലായിരിക്കും ശോഭാസുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിച്ച് കയ്യിൽ വച്ചിട്ട് അനങ്ങാതിരുന്നത് തരാതിരുന്നത് എന്ന് തോന്നുന്നു അങ്ങനെയാണോ എന്നറിഞ്ഞു ഞങ്ങൾക്കറിയില്ല എന്നാലും ഈ ഒരു സംസാരത്തിൽ നിന്ന് ഒരു സംശയം തോന്നിയതാണ് കാരണം നമ്മുടെ ജയരാജൻ ബിജെപി ചേരാൻ പോകുന്നു അല്ലെങ്കിൽ ഇങ്ങനെ ഒരു പ്രശ്നങ്ങളുണ്ടാക്കാൻ പോകുന്ന ശോഭാ സുരേന്ദ്രനും പറഞ്ഞുണ്ടാക്കിയതിന്റെ കാരണം തന്നെ വോട്ട് പോകട്ടെ എന്ന് വിചാരിച്ചു തന്നെയാണ് ഒരു സംശയവുമില്ല അതിനെ കാരണക്കാരനും മൂല്യ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുത്തത് t gതന്നെയല്ലേ ഈ പറയുന്നതിൽ സത്യമൊന്നുമില്ല എന്ന് ശോഭാ സുരേന്ദ്രനാണ് ഈ ഉത്തരങ്ങളെല്ലാം ഉണ്ടാക്കി വച്ചതെന്നും മാമാമി തന്നെയാണ് കാണിച്ചിരിക്കുന്ന പരിപാടി എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കി എടുത്തുകൂടെ ചാനലുകൾ ആരാ

  • @purakkattaboobackermusthaf5846

    സുധാകരൻ പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്.

  • @noushad317
    @noushad317 Před 26 dny +2

    ( ശോഭ സുരേന്ദ്രൻ ഒരു സ്ത്രീക്ക് ഉണ്ടാവേണ്ട് പരിപാവന ക്വാളിറ്റി ഷോഭക്ക് ഇല്ല എന്ന ദല്ലാൾ ) നാളത്തെ ഷോഭയുടേയ് പുതിയ ആരോപണം എൻ്റെ സ്ത്രീത്വത്തെയ് അവഹേളിച്ചു എൻ്റെ ചാരിത്രത്തേയ് സംശയിക്കും വിധം ആരോപണം പറഞ്ഞു വനിതാ കമ്മീഷനിൽ കേസ്😂😂😂

    • @MohammedAli-pl2bn
      @MohammedAli-pl2bn Před 24 dny

      സുഹൃത്തേ അവളുടെ ആ ഉദ്യമവും സ്വാഹയാകും

  • @sajnashyju1540
    @sajnashyju1540 Před 19 dny

    T.G.നന്ദകുമാർ ഒരു മോണ്ണ അല്ലെന്നു ഇപ്പോൾ മനസ്സിലായല്ലോ വാർത്തക്കാരാ....അഭിലാഷേ😂😂

  • @user-dn2kj6mk4v
    @user-dn2kj6mk4v Před 25 dny

    നന്ദ കുമാർ തരികിട ആണെന്കിലും അങ്ങേര് സത്യം മാത്രമേ പറയു അങ്ങേരുടെ വാക്കിൽ നിനും അതാണ് മനസിലകുന്നത് നുണ ആണെങ്കിൽ എവിടെയെന്കികും ഒറു മിസ്റ്റക് വരും

  • @lethajeyan2435
    @lethajeyan2435 Před 26 dny +1

    Jayarajan ipozhum CPM il alle ? ayal poyittu ningaloke charchiku.ithenthoru asukhama ningalkoke.

  • @pramodnetiyil2287
    @pramodnetiyil2287 Před 26 dny

    Nandakumar is trying to protect EP Jayarajan.
    Nandakumar is a honest person. We believe you Nandakumar and EP Jayarajan.
    More you make Nandakumar speak the truth will come out.

  • @niyaspp
    @niyaspp Před 20 dny

    അയ്യേ അയ്യേ എന്തോന്നാ അഭിലാഷേ ? അയാളെ പറയാൻ അനുവദിക്കു 🤣

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 19 dny

    എന്താണിവർ പറയുന്നത്
    എന്താണ് മോഹനാ പറയുന്നത്
    സിപിഎമ്മിന് വേണ്ടി ഒത്തുതീർപ്പ് ചർച്ചക്ക് പോയത്
    പിന്നെങ്ങനെയാണ് ഈക്കെതിരെ അക്ഷരം എടുക്കുന്നത്
    പിണറായിയുടെ ലവലിംഗ് കേസ് പോകാതിരിക്കുക
    മകൾക്കെതിരെയുള്ള കേസ് പ്രശ്നമാക്കാതിരിക്കുക
    തിരിച്ചു കൊടകര കുഴൽപ്പന കേസിൽ സുരേന്ദ്രന് പൊക്കാതിരിക്കുക
    ഇങ്ങനെ ആർഎസ്എസ് സിപിഎം തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ തുടങ്ങിയിട്ട് കുറേ കാലമായി കേരളത്തിൽ

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 20 dny

    മാത്റ് ഭൂമി യല്ലേ വെറുതെ സമയം കളയണോ?👌