ശോഭാ സുരേന്ദ്രൻ ഗജ ഫ്രോഡ്; തനിക്കെതിരായ കേസ് നിയമപരമായി നേരിടും -ടി ജി നന്ദകുമാർ | E P Jayarajan

Sdílet
Vložit
  • čas přidán 28. 04. 2024
  • ശോഭാ സുരേന്ദ്രൻ ഗജ ഫ്രോഡ്; തനിക്കെതിരായ കേസ് നിയമപരമായി നേരിടും -ടി ജി നന്ദകുമാർ
    #epjayarajan #prakashjavadekar #tgnandakumar #keralapolitics
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 158

  • @kishorb1836
    @kishorb1836 Před měsícem +29

    ഗജഫ്രാഡ് വളരെ ശരി❤

  • @user-nw1nx7fy9n
    @user-nw1nx7fy9n Před měsícem +35

    സത്യം പറയാമല്ലോ
    നീ ഒരു രാഷ്ട്രീയ നേതാവിനെയും വിടരുത്

  • @surabhirksurabhi8772
    @surabhirksurabhi8772 Před měsícem +41

    വെറുതേ യല്ല സംസ്ഥാന നേതൃത്വം ശോഭയെ അടുപ്പിക്കാത്തത്

  • @pmkrishnankutty8950
    @pmkrishnankutty8950 Před měsícem +13

    ലാവ്‌ലിൻ കേസിൽ CPIM ൽ ആർക്കാണു പ്രതിസന്ധിയെന്നു മനസിലായില്ല.

  • @user-lj7yp9de6m
    @user-lj7yp9de6m Před měsícem +13

    നന്ദകുമാർ സൂപ്പർ 👍👌

  • @user-barathamuslim
    @user-barathamuslim Před měsícem +39

    തന്ത്രജ്ഞരിൽ ഏറ്റവും വലിയ തന്ത്രജ്ഞനിയായ ദൈവത്തിന്റെ വികൃതി നോക്കണെ👈 തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിന്നവർ ജനങ്ങളുടെ അടുത്ത് പോയി വോട്ട് ചോദിക്കുന്നതിന്ന് പകരം ഞാൻ കള്ളത്തിയല്ല എന്നെ വിശ്വസിക്കൂ എന്ന് പറഞ്ഞ് നിലവിളിക്കേണ്ടി വരുന്ന ഒരു ഗതികേട്‌ ഒന്നോർത്ത് നോക്കിയേ 🙏 അത് പോലെ ഞാൻ കള്ളനല്ല എന്നെ വിശ്വസിക്കൂ എന്ന് അനിൽ അന്തപ്പനും... 🙏.

    • @manojpb3471
      @manojpb3471 Před měsícem +4

      കൂടെ ചിറ്റപ്പൻ ജയരാജനും

    • @ananthan8951
      @ananthan8951 Před měsícem +5

      എവിടെ? അവർ പറഞ്ഞത് ഇയാൾക്ക് രണ്ടെണ്ണം കൊടുക്കുമെന്നാണ്. നിലവിളിയൊക്കെ സഖാക്കൾക്ക്.

    • @user-barathamuslim
      @user-barathamuslim Před měsícem

      ​.. അതും ശരിയാ.

    • @prs8031
      @prs8031 Před měsícem +1

      ആമീൻ

    • @RR-tc1se
      @RR-tc1se Před měsícem

      കരഞ്ഞു വിളിച്ചു പത്ര സമ്മേളനം നടത്തിയത് ശോഭയല്ലേ 😄​@@ananthan8951

  • @jophilip1399
    @jophilip1399 Před měsícem +18

    Nandhakumar 👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před měsícem +5

    സുരയണണൻ ഇന്ന് ചിരിച്ച പോലെ ഈ അടുത്തൊന്നും ചിരിച്ചു കാണില്ല....😂😂😜🤣😝🤣😂🤓🤓🤓🤓🤓🤓

  • @pyscho_simon
    @pyscho_simon Před měsícem +12

    അപ്പോൾ താങ്കൾ ഇപി യുടെ കാര്യം വച്ചു പറഞ്ഞത് വച്ചു നോക്കുവാണെങ്കിൽ സുധാകരന് ഇപ്പോൾ 75 വയസ്സ് ആയി ഇനി എന്തിനു ബിജെപിഇൽ ചേരണം

  • @jyothisn
    @jyothisn Před měsícem +4

    ലാവലിൻ കേസിൽ ഇനി എന്തോന്ന് പിൻവലിക്കാൻ. രണ്ട് കോടതികൾ എടുത്ത് കുപ്പത്തൊട്ടിയിൽ എറിഞ്ഞ കുറ്റ പത്രമോ. ഇനി സുപ്രീംകോടതിയിൽ സിബിഐ അഭിഭാഷകൻ പോകുന്ന അന്ന് അവിടെനിന്നും എറിയപ്പെടും. അതില് കേന്ദ്രസർക്കാർ എന്ത് ചെയ്യാൻ പറ്റും.

  • @anjalibinubinu6276
    @anjalibinubinu6276 Před měsícem +10

    മാമ യ്ക്ക് ആരെയും പേടിക്കേണ്ട എന്തും പറയാം അത് മാമ ആയാലും മാമി ആയാലും പിറകില്‍ ഉന്നതര്‍ കാണും

  • @nampoothriparameswaran4008
    @nampoothriparameswaran4008 Před měsícem +8

    ഗജ,ഫ്രോഡ് ഇവനാണ്

    • @user-fv3vp5sh3z
      @user-fv3vp5sh3z Před měsícem

      അവൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല ശോഭ ഉടായിപ്പ്

  • @user-uq3dn6eu6y
    @user-uq3dn6eu6y Před měsícem +12

    അങ്ങനെ ശോഭ ഗുദാ ഗവ ദേ കിടക്കുന്നു

    • @user-xy8bk3mz1s
      @user-xy8bk3mz1s Před měsícem +2

      പിന്നെ ഇവൻ പറയുന്നത് ബിജെപി... യിൽ നടക്കില്ല
      ഇവന്റെ ഉടായിപ്പ് ബിജെപി... ക്ക് അറിയാം
      ഇവന്റെ വാക്കുകൾ കേൾക്കാൻ ഇത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അല്ല
      ശോഭ ശോഭയോടെ തിളങ്ങും 😅😅😅

  • @bhaskaranp2696
    @bhaskaranp2696 Před měsícem +1

    ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയത്തിന്റെ ചെപ്പു തുറന്നു.

  • @SpeakUpNow247
    @SpeakUpNow247 Před měsícem +4

    ശരി വിശ്വാസിച്ചു. നിൻ്റെ കാര്യം ഒരു വഴിയായി.

  • @amruthakumarr8873
    @amruthakumarr8873 Před měsícem +1

    ഉന്നതസ്ഥാനത്ത് ഇരുന്ന് ഒരു കേന്ദ്രമന്ത്രി ഇത്തരത്തിലുള്ള ആളുകളുമായി ബന്ധം ഉണ്ട് എന്ന് പറയുമ്പോൾ അങ്ങനെയല്ല എന്ന ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നേതാക്കന്മാർ കൊണ്ട് എന്തുകൊണ്ട് ബിജെപി നേതൃത്വം അതിന് തയ്യാറാകുന്നില്ല

  • @adamscreations
    @adamscreations Před měsícem +4

    അപ്പൊ നന്ദപ്പാ ചർച്ചയിൽ ശോഭയ്ക്ക് റോളില്ല.അപ്പൊ ജാവഡേക്കർ ചർച്ച ചെയ്തു എന്നത് ശരിയാണല്ലേ.ചിറ്റപ്പനും നന്ദപ്പനും കൂടി ഒരു നാടകമല്ലെ.കാശു ഇമ്മണി കിട്ടി കാണുമല്ലേ.

  • @neerajk8218
    @neerajk8218 Před měsícem +4

    ഇവനെ ചങ്ങലകിടാൻ സമയമായി
    നമ്മുടെ EP യെ കുടുക്കിയത് ഇവനാണ്

  • @baijuvjoseph9636
    @baijuvjoseph9636 Před měsícem +1

    ഇതേഹം പറയുന്നത് വളരെ ശരിയാണ്

  • @balakrishnansankaresan6368
    @balakrishnansankaresan6368 Před měsícem +6

    നന്ദസ്കുമാര. എന്താ തന്റെ തൊഴിൽ?
    ശോഭ പറ്റിച്ചെന്നു അറിഞ്ഞാൽ ഒരു വർഷം കാത്തിരുന്നു ഇലക്ഷൻ സമയത്തു വന്നു കൂകി കൊണ്ടിരിക്ക
    ന്നത് ആർക്ക് വേണ്ടി ആണ്?

  • @sudhirkp8170
    @sudhirkp8170 Před měsícem

    Hope CBI will seriously prosecute sncl case here after.

  • @gopinathannair3887
    @gopinathannair3887 Před měsícem +1

    ലാവ്‌ലിൻ കേസ് പിൻവലിക്കാൻ ആരുടെ ഔദാര്യവും വേണ്ട. അത് സുപ്രീം കോടതിയിൽ വീഴും. ഇല്ലാത്ത കേസ് ഉണ്ടാക്കിയതല്ലേ.

  • @renjanpai4256
    @renjanpai4256 Před měsícem +4

    മാത്ര്ഭൂമിക്ക് കൂട്ടികൊടുപ്പാണ് നല്ലത്. അത് ഒരു പത്രമോ മഞ്ഞ പത്രമോ പോലും അല്ല.
    ആ പത്രത്തിൻടെ റിപ്പോർട്ടർമാർ കൂട്ടികൊടുപ്പ് കാരേക്കാൾ അധപ്പതിച്ചു.

  • @jacobmundapallil99
    @jacobmundapallil99 Před měsícem

    He has guts. He cannot be bogged down by frightening him. He got connections everywhere. And it’s true. Wise thing is not to agitate him and make him talk unwanted things.

  • @shegar3357
    @shegar3357 Před měsícem +1

    Real kerala story 😁😁

  • @sameerchemmazhathu4473
    @sameerchemmazhathu4473 Před měsícem +3

    സംരക്ഷിതഭര്‍ത്താവ് ആഭര്‍ത്താവിന്‍റെ രജിസ്റ്റട്രേഡ് ഭാര്യ !!മൊത്തം അവിഹിതം ആണല്ലൊ

  • @SRKvision-Kerala
    @SRKvision-Kerala Před měsícem +1

    ശോഭ സുരേന്ദ്രൻ ഗജ ഫ്രോഡ് തന്നെ! CPMലും ബിജെപിയിലും പല പരസ്പര ധാരണകളും ചീഞ്ഞു നാറുന്നുണ്ട്! പിണറായി വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിച്ച്, ബിജെപി യുമായുള്ള ലാവ്‌ലിൻ - തിരഞ്ഞെടുപ്പ് - പോലീസ് ധാരണകൾ ചർച്ച ചെയ്യാൻ EP ജയരാജനെ ഏല്പിച്ചു. പക്ഷെ, EP അതിനപ്പുറം, ജനങ്ങളെ വഞ്ചിച്ച പിണറായിയെ വഞ്ചിച്ച്, തന്റെ വൈദേഹം റിസോർട്ട് സംരക്ഷിക്കാനും ബിജെപിയിൽ ചേർന്ന് ഉന്നത സ്ഥാനങ്ങൾ നേടാനും ലജ്ജകരമായി ശ്രമിച്ചു. 2 പേരും കേരള ജനതയേയും സാധാരണ പാർട്ടി പ്രവർത്തകരെയും ക്രൂരമായി വഞ്ചിച്ചു!🤪

  • @aarocks328
    @aarocks328 Před měsícem +8

    കൂടെ കിടന്ന ഫോട്ടോ ഉണ്ടെന്നു നന്ദകുമാർ 🤣

    • @user-ro4wk1dv9f
      @user-ro4wk1dv9f Před měsícem

      നിന്റെ ഉമ്മയുടെ ആണോ

  • @KeralaCongressDemocratic
    @KeralaCongressDemocratic Před měsícem +1

    ശോഭാ സുരേന്ദ്രൻ 🥰🥰🥰

  • @sureshp2079
    @sureshp2079 Před měsícem +6

    ഇവൻ ആള് ശരിയല്ല

  • @abdullaothayoth9305
    @abdullaothayoth9305 Před měsícem

    Nandakumar when your entry to politics.

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem

    ഒരു ബ്രോക്കർ എന്ന നിലയ്ക്ക് അതിനുള്ള അഹംഭാവം മാത്രമേ തനിക്ക് ഉണ്ടാകാവൂ അതിൽ കവിഞ്ഞൊന്നും പ്രതീക്ഷിക്കരുത് പ്രതീക്ഷിക്കരുത് അത്രമാത്രം നല്ലവനാണെന്ന് ജനങ്ങൾ

  • @prasannakumarv6240
    @prasannakumarv6240 Před měsícem

    Real presstitutes

  • @abisvillage9523
    @abisvillage9523 Před měsícem

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു വേണ്ടതിടത്തു വെച്ച്......😂😂😂😂

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Před měsícem

    ഈ ലാവിലിൻ കേസ് പിണറായിക്കെതിരെ എന്തെങ്കിലും തെളിവ് ഉണ്ടായിരുന്നെങ്കിൽ സിബിഐ എന്നോ ഈ കേസ് വിചാരണക്കെടുക്കും ആയിരുന്നു ഇപ്പോൾ കേന്ദ്രസർക്കാരും സിബിഐയും ഒത്തു കളിക്കുകയാണ് പിണറായിക്കെതിരെ തെളിവില്ലാത്തത് കാരണം നീട്ടിവെച്ച് പിണറായി കുടുങ്ങും കുടുങ്ങും എന്ന ധ്വനി വരുത്താൻ വേണ്ടി മാത്രം പിണറായിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല

  • @balanchulliyan7632
    @balanchulliyan7632 Před měsícem +1

    പിണറായി വിജയൻ പ്രതി ആയ ഒരു ലാവ്‌ലിൻ കേസ് ഇന്ന് നിലവിൽ ഇല്ലല്ലോ ടിജി നന്ദകുമാർ!!!
    ഈ കേസ് സിബിഐ കോടതിയും, തുടർന്ന് ഹൈക്കോടതിയും പിണറായിയെ കുറ്റവിമുക്തനാക്കി കേസ് അവസാനിപ്പിച്ചതല്ലേ നന്ദകുമാർ?
    അതിന് ശേഷം സിബിഐ കൊടുത്ത ഒരു അപ്പീൽ മാത്രമാണ് സുപ്രീം കോടതിയിൽ ഉള്ളത്.
    സുപ്രീം കോടതി ആകട്ടെ പറഞ്ഞത് പിണറായി വിജയന് എതിരെ ഒരു പുതിയ തെളിവ് ഹാജരാക്കണം എന്കിലേ ഈ കേസ് പരിഗണിക്കുന്നതിന് പോലും തയാറാകൂ എന്നാണ് നന്ദകുമാർ?
    ഈ കഴിഞ്ഞ 5 വർഷത്തിനിടയിൽ സിബിഐക്ക് പിണറായി വിജയന് എതിരെ ഒരു പുതിയ തെളിവ് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
    അതായത് ഇന്ന് ലാവ്‌ലിൻ കേസ് നിലവിൽ ഇല്ലല്ലോ നന്ദകുമാർ?
    ഇല്ലാത്ത ഒരു കേസിൽ നിന്ന് എങ്ങനെ ആണ് പിണറായി വിജയനെ രക്ഷിക്കാൻ വേണ്ടി കഴിയുക.?

    • @noufalmpz6
      @noufalmpz6 Před měsícem

      aar paranju

    • @achushaji1999
      @achushaji1999 Před měsícem

      ​@@noufalmpz6 enkkl nee theliv purath vittitt,kodathiyil poo chumma comment ittond nadakkathe,naadin gunam ullath cheyyu

  • @vijayakrn6052
    @vijayakrn6052 Před měsícem +2

    ഇവന്റെ അവസാനം ആയി എന്നു തോന്നുന്നു.

  • @nade143
    @nade143 Před měsícem +1

    നന്ദകുമാർ ആൾ പുലിയാണല്ലോ 😂

  • @udayakumartk8885
    @udayakumartk8885 Před měsícem

    അപ്പോൾ ലാവലിൻ കേസ് ഉള്ളത് തന്നെയാണെന്നു മനസ്സിലായി.

  • @user-sy8yv5tk5n
    @user-sy8yv5tk5n Před měsícem +1

    നീ എന്തിനാ അവൾക്കു 10 ലക്ഷം കൈകൂലി കൊടുത്തത് അതു പറ

  • @user-on5sp6yj2w
    @user-on5sp6yj2w Před měsícem

    ശോഭ ഗജഫ്രോഡ് എന്നത് 100% സത്യം

  • @PrakashanMars
    @PrakashanMars Před měsícem

    എടൊ ഇന്ത്യയിലെ രണ്ട് കോടതികൾ എടുത്തു ചവറ്റു കൊട്ടയിൽ എറിഞ്ഞ കേസ് ആടോ അത്.

  • @abdulkaderabdulkader8817
    @abdulkaderabdulkader8817 Před měsícem +10

    ശോഭ കേരള നാറീ രത്നം..25 ലക്‌ച്ചം കിട്ടിയാൽ.. എന്ന ഓഡിയോ എയറിൽ പാറി നടക്കുന്നുണ്ട്.. കൺകറന്റു ലിസ്റ്റിൽ..

    • @vineeth5416
      @vineeth5416 Před měsícem +4

      ഒരൊറ്റ കോളിൽ പ്രധാനമന്തിയുടെയും ആഭ്യന്തര മന്ത്രിയുടെയും Appointment കിട്ടുന്ന കേരള രാഷ്ട്രീയത്തിലെ ചുരുക്കം രാഷ്ട്രീയക്കാരിൽ ഒരാൾ ആണ് ശോഭാ സുരേന്ദ്രൻ 🔥 🔥 🔥
      ഓർക്കുക അമിത് ഷാ പോലും ആകെ വന്നത് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്ന ആലപ്പുഴ യിൽ ആണ്
      BJP യും ഈഴവർക്കിടയിലും ഉള്ള പാലം ആണ് ശോഭാ സുരേന്ദ്രൻ

    • @anuraj4048
      @anuraj4048 Před měsícem +2

      Ninte ammaykku daily money kittunnundallo

    • @nurhudamadeena3234
      @nurhudamadeena3234 Před měsícem +3

      ​@@vineeth5416നിയമപരമായി ഒരു ഭർത്താവ് സംരക്ഷിക്കുന്ന ഭർത്താവ് അത് വേറെ ഞങ്ങളുടെ നാട്ടിൽ വേശിത്തരം എന്നു പറയൂo 😂😂

    • @nowfalma1346
      @nowfalma1346 Před měsícem +1

      😂😂😂😂

    • @RobinAustralia
      @RobinAustralia Před měsícem

      ​@@nurhudamadeena3234നിന്റെ ഉമ്മയെ എല്ലാവരും വേശ്യ എന്നാണോ വിളിക്കുന്നത്‌

  • @vdabel4922
    @vdabel4922 Před měsícem +1

    നന്ദകുമാർ പറഞത് സത്യം ആണെന്ന് തോന്നുന്നു ശോഭ ചുമ്മ തട്ടുന്നതാ

  • @rafiqjem
    @rafiqjem Před měsícem +4

    വേറൊരു ഭർത്താവോ... അതിന്ന് വേശ്യ എന്നല്ലേ പറയുക... 🤣🤣🤣

  • @deepuvelayudhan4297
    @deepuvelayudhan4297 Před měsícem

    Aha athum paranju angottu chellu...😂😂

  • @r.a.a.m.
    @r.a.a.m. Před měsícem

    ഇവനാണ് ഭൂലോക ഫ്രോഡ്. കോവാലൻ്റെ പിമ്പ്

  • @sameerchemmazhathu4473
    @sameerchemmazhathu4473 Před měsícem +1

    ശോഭയും ഭൂലോക കളളിയാണല്ലെ

  • @nabeelpk3904
    @nabeelpk3904 Před měsícem

    Epkku vendi karymaayi pani edukkunnundu

  • @user-ge4pg8vg1f
    @user-ge4pg8vg1f Před měsícem

    ശോഭ സുരേന്ദ്രൻ ഉള്ളി സുരു ഇവർ 2014 ന് ശേഷം നല്ല സമ്പത്ത് ഉണ്ടാക്കി

  • @anilkumar-eq5fy
    @anilkumar-eq5fy Před měsícem

    ഇവൻ അധികം കാലം 2 കാലിൽ നടക്കുമെന്ന് തോന്നുനില്ല.ആര് തല്ലി ഒടിക്കും എന്നേയൊള്ളു പ്രശ്നം

  • @premrajnarayanan8735
    @premrajnarayanan8735 Před měsícem

    Who is Nanda Kumar, he is not a Minister or a Politician. Why is Jawdekar .mingling with such people. He is insulting Shoba Surendran. He is a pucca fraud.

  • @AnilKumar-xz5nc
    @AnilKumar-xz5nc Před měsícem

    Political PIMP....this Nanda Kumar

  • @user-mre40n
    @user-mre40n Před měsícem

    സത്യം അറിയിക്കാൻ ജാവദേക്കർ തയ്യാറാകണം. BJP യെ തകർക്കുക എന്നതാണ് മാപ്രകളുടെ ലക്ഷ്യം.

  • @RandomizedVideos-tf4er
    @RandomizedVideos-tf4er Před měsícem +6

    ബിജെപി യും സിപിഎം ഉം ഭായി ഭായി😂😂

  • @niyaspp
    @niyaspp Před měsícem +1

    Snc ലാവലിൻ കേസ് പിൻവലിക്കാമെന്നു ജാവദേക്കാർ പറഞ്ഞപ്പോൾ ഇറങ്ങേടാ വെളിയിൽ നിയമം നിയമത്തിന്റെ വഴിക്കു പൊക്കോളും എന്നല്ലേ സഗാവ് പറയേണ്ടത് ... 😂😂😂😂😂

  • @NaveenmRaj
    @NaveenmRaj Před měsícem

    Eyal onuu seriyku pidichu kulkikazingal Ivan sathyam parayum ..evanalu Ella kallavunte thakole..

  • @zubishvadakkevila7157
    @zubishvadakkevila7157 Před měsícem +1

    Aa samayam ee pennumpulla partyumayi udakki maari nilkuvayirunnu...mikavaarum ivaru CPIM il cheran vendiyulla meeting ayirikkum nadanne 😂😂😂

  • @user-dj7zy9ty2y
    @user-dj7zy9ty2y Před měsícem

    Ytharthyammanaselljanamakeyallveedekall

  • @sreejithr7782
    @sreejithr7782 Před měsícem

    ശോഭാ എന്തൊക്കെ െചയ്തു കാണു

  • @sameerchemmazhathu4473
    @sameerchemmazhathu4473 Před měsícem

    Vote marichu koduthalle

  • @jithinkumar6893
    @jithinkumar6893 Před měsícem

    lavalin case eni aanu muukunath😂

  • @paulyjose4900
    @paulyjose4900 Před měsícem

    ARRmmn

  • @kl58p6
    @kl58p6 Před měsícem +1

    ശോഭയുടെ പോക്ക് ശരി എല്ല
    എന്ന കണ്ട പോഴാണ് B J P
    സംസ്ഥാന കമിറ്റി ഒഴിവാക്കിയത്

  • @shivrajshivraj8606
    @shivrajshivraj8606 Před měsícem +1

    ബിജെപി ഫ്രോഡ് പാർട്ടി corruption sex scandals mega corruption deals😂

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Před měsícem

    ഓരോ ഇലക്ഷന്റെ സമയമാവുമ്പോൾ ഓരോ ദല്ലാളുമാർ വരും..ചാനൽ തുറന്നാൽ ഇങ്ങേരുടെ മുഖം മാത്രം.. ശല്യം...

  • @jayanksbc
    @jayanksbc Před měsícem +4

    ഇവന് ഭ്രാന്താണ്

    • @kishorb1836
      @kishorb1836 Před měsícem +2

      ശോഭാ സുരേന്ദ്രനാണ് ഭ്രാന്ത്
      ഗജഫ്രാഡ് ശോഭ

    • @prs8031
      @prs8031 Před měsícem +1

      ​@@kishorb1836നിൻ്റെ തള്ളയാണ്

    • @kishorb1836
      @kishorb1836 Před měsícem

      @@prs8031 ശോഭാ സുരേന്ദ്രൻ ഫ്രാഡ് തന്നെ 100 %

    • @kishorb1836
      @kishorb1836 Před měsícem

      @@prs8031 ശോഭാ സുരേന്ദ്രൻ ഫ്രാഡ് തന്നെ. 100 % ആദ്യം അയാളെ പറ്റിച്ച പണം തിരിച്ച് കൊട്. BJP യിലെ സുരേന്ദ്രനെ ഒതുക്കാനൊന്നും ഈ സ്ത്രി വളർന്നിട്ടില്ല.

  • @rappaikuttikadan667
    @rappaikuttikadan667 Před měsícem +1

    പറയുന്നവൻ മാന്യൻ

  • @pmnowshad
    @pmnowshad Před měsícem

    പേടിയാവുന്നു

  • @georgekc2152
    @georgekc2152 Před měsícem

    Athu Parayunna Vykthi ahneinu Keralathilei Kunju Kuttikelkku polum ariyahm😂Kazhiyumeingil Swanthem Makkalodum Peirakunjunglodum Chodhikku👍🤣

  • @mallikanarayananunni1557
    @mallikanarayananunni1557 Před měsícem

    Onnu poye,shobhayanu sheri

  • @user-df6ro6hl2t
    @user-df6ro6hl2t Před měsícem

    Vaayadi sobha

  • @AjithKumar-it9kh
    @AjithKumar-it9kh Před měsícem

    നീ ഫ്രോഡല്ലേ..?

  • @SIYADSIYAD-yf3us
    @SIYADSIYAD-yf3us Před měsícem

    Nuna bjp sothalle

  • @sudarsananps2525
    @sudarsananps2525 Před měsícem

    നിൻ്റെ പണിയെന്താ ഗജഫ്രോഡേ

  • @abdurahoofap
    @abdurahoofap Před měsícem

    Ldf ,udf,bjp ellam kanakkaa😂😂😂

  • @feastoftaste3668
    @feastoftaste3668 Před měsícem

    സത്യത്തിൽ ഇവൻ്റെ പണി എന്താണ്

  • @sajeevb.u3270
    @sajeevb.u3270 Před měsícem

    Nandakumar pettu😮

  • @VinuThomas3310
    @VinuThomas3310 Před měsícem

    Ithokke kelkkuna ivarkku vote cheytha sudapikal … 🤣🤣🤣 bjp ku koduthal porayirunno

  • @GNN64
    @GNN64 Před měsícem

    Eee kallane chavitti kootanam

  • @varghesechacko7302
    @varghesechacko7302 Před měsícem

    Ivan kalla thirumaadi.

  • @rajendrakumarc7280
    @rajendrakumarc7280 Před měsícem

    ഇവനെ ബിജെപി ഇങ്ങനെ വിടുന്നത് ശരിയല്ല, ഇവനാരാ ബിജെപി നേതാവ് ആണോ.

  • @ahambrahmasmi3047
    @ahambrahmasmi3047 Před měsícem +1

    ദല്ലാൾ നന്ദകുമാർ ഗജഫ്രോഡ് ആണെന്ന് എല്ലാ പാർട്ടിക്കാരും അടിവരയിട്ട് പറയുന്നു... എന്തിനേറെ ചിറ്റപ്പൻ വരെ പറഞ്ഞു ഫ്രോഡ് ആണെന്ന്... ഒരു ഫ്രോഡിന്റെ വാക്കിന് രോമത്തിന്റെ വിലപോലുമില്ല... ദല്ലാൾ മാമ മാമന്റെ കാര്യം ഇന്നോവ നോക്കിക്കോളും..

  • @ssambath8114
    @ssambath8114 Před měsícem

    Neeyada alavalathi jajafraud

  • @shibimvaidyar9739
    @shibimvaidyar9739 Před měsícem

    പുലി

  • @user-yo8hn5dw2y
    @user-yo8hn5dw2y Před měsícem

    ഫ്രോഡ് അല്ലായിരുന്നില്ലങ്കിൽ മഞ്ഞൾ വിറ്റ് കോടികൾ ഉണ്ടാകില്ല

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Před měsícem +1

    വെടിക്കെട്ട് ന് എന്താ സ്ത്രീത്വം 😅😅😅😅😅😅???

  • @user-sr1kr6yu4p
    @user-sr1kr6yu4p Před měsícem

    നീ സത്യസന്ധൻ

  • @user-rr6fz9sj6l
    @user-rr6fz9sj6l Před měsícem

    നീയും നിന്റെ ഭാര്യയും മക്കളും ഗജ ഫ്രോഡ് മക്കൾക്ക് വേണ്ടി dhallal പണി ചെയ്യല്ലേ മാമ😅😅😅😅😅

  • @ashokanp.t.2435
    @ashokanp.t.2435 Před měsícem

    വലിയകള്ള ഫോറോഡ്

  • @avarma8807
    @avarma8807 Před měsícem

    ഇവനാണ് ഏറ്റവും വലിയ ഫ്രോഡ്.

  • @user-wq9mg1jg1u
    @user-wq9mg1jg1u Před měsícem

    Anything possibility..... Horrible ഇംഗ്ലീഷ് by the pimp 🤪🤪🤪

  • @sudarsvijayan67
    @sudarsvijayan67 Před měsícem

    മൊത്തം കള്ളം ആണ്

  • @prasanthvayalar7751
    @prasanthvayalar7751 Před měsícem

    ഇവൻ ആണ് മോഡിയെ പ്രധാന മന്ത്രി ആക്കിയത് 🤔😜

  • @paulyjose4900
    @paulyjose4900 Před měsícem

    ARRmmn

  • @paulyjose4900
    @paulyjose4900 Před měsícem

    ARRmmn

  • @paulyjose4900
    @paulyjose4900 Před měsícem

    ARRmmn

  • @paulyjose4900
    @paulyjose4900 Před měsícem

    ARRmmn