ആറാം ഘട്ടത്തിൽ ചിത്രം തെളിഞ്ഞോ? | MEET THE EDITORS

Sdílet
Vložit
  • čas přidán 24. 05. 2024
  • ആറാം ഘട്ടത്തിൽ ചിത്രം തെളിഞ്ഞോ? | MEET THE EDITORS
    Lok Sabha Elections 2024 Phase 6 Voting | Narendra Modi | BJP | India Alliance
    #narendramodi #IndiaAlliance #bjp #loksabhaelection2024 #meettheeditors #Arunkumar #MVNikeshKumar #SujayaParvathy #unnibalakrishnan #smruthyparuthikad #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 485

  • @abubacker7263
    @abubacker7263 Před 22 dny +55

    ദൈവത്തിന്റെ ഒരു ബുദ്ധിമുട്ട് നാട്ടിലെ പ്രജകളോട് വോട്ട് ചോദിച്ചു ഇരക്കേണ്ട അവസ്ഥ !

    • @insafkoppath7467
      @insafkoppath7467 Před 21 dnem +2

      😂😂😂

    • @rajan3338
      @rajan3338 Před 20 dny

      😂😂😂😂😂😂😂

    • @rahulkrishnan9264
      @rahulkrishnan9264 Před 20 dny

      2014 ൽ ഒരു ഡൈബം ബിജെപി വരില്ലെന്ന് പറഞ്ഞു മോങ്ങി 2019 ൽ വീണ്ടും കുറെ എണ്ണം കുണ്ടി കുത്തി ഡൈബം തേച്ചു ഇനി 2024 🤣🤣🤣

    • @benjaminmathew4108
      @benjaminmathew4108 Před 15 dny

      Direct flight to Pakistan

  • @rohithr6462
    @rohithr6462 Před 22 dny +40

    2036 ലെ ഒളിമ്പിക്സ് നു host ചെയ്യാൻ പോകണ ഈ രാജ്യത്താണ്, രാജ്യത്തിന്റെ അഭിമാനം ആയ ഗുസ്തി താരങ്ങൾ സമരം ചെയ്യേണ്ടി വന്നത്....

    • @baijurajc8912
      @baijurajc8912 Před 21 dnem +2

      Appol keralthill thozilalii samaramoi...😂😂😂

    • @Narayanan2024
      @Narayanan2024 Před 21 dnem +4

      Do you know what was the actual issue behind the resiling stars? 😁

    • @rohithr6462
      @rohithr6462 Před 21 dnem +1

      @@Narayanan2024 do i explain the sexual harrasment by Brij Bushan?

    • @wedcoweddingcompany1015
      @wedcoweddingcompany1015 Před 21 dnem

      jai stree 4gb ram parathathe paraunoda

    • @AkhilTj
      @AkhilTj Před 21 dnem

      ​@@baijurajc8912 തൊഴിൽ സമരം പോലെ ആണോ അവർ ചെയ്ത സമരം, എന്നിട്ടു എന്ത് നടപടി ആണ് ബിജെപി എടുത്തത്? ഇങ്ങനെ നാണമില്ലാതെ ന്യായീകരിക്കാതെ?

  • @fawasahammad6821
    @fawasahammad6821 Před 22 dny +16

    Salute Unni sir and Nikesh🫡

  • @mustafakayala6377
    @mustafakayala6377 Před 22 dny +10

    ഡിയർ ഉണ്ണി ബാലകൃഷ്ണൻ,
    ലോകത്തു ഇന്നേ വരെ ഒരു ഫാസിസ്റ് ഗവർമെന്റിനെയും തെരഞ്ഞെടുപ്പിലൂടെ പുറത്താക്കിയ ചരിത്രം ഇല്ല. അതുകൊണ്ട് ആരും 2024 ലും വ്യത്യസ്തമായി പ്രതീക്ഷിക്കണ്ട. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തു നടപ്പിലാക്കിക്കഴിഞ്ഞു. ജൂൺ 4 വരെ കാത്തിരിക്കേണ്ട മിസ്റ്റർ നികേഷ്. അവസാന തിരെഞ്ഞെടുപ്പ് നടക്കുന്ന ജൂൺ ഒന്നാം തിയ്യതി വൈകുന്നേരം ഗോദി മീഡിയകൾ എക്സിറ്റപോൾ വഴി എഴുതിക്കൊടുത്തത് വായിക്കുമ്പോൾ മനസ്സിലാകും. നമ്മെ ദൈവം രക്ഷിക്കട്ടെ.

    • @anilakumari9004
      @anilakumari9004 Před 20 dny +4

      തോൽവിക്ക് ഒരു മുൻ‌കൂർ ജാമ്യം 😂😂😂

    • @benjaminmathew4108
      @benjaminmathew4108 Před 15 dny

      Unni…ente unnil..ninte thodellam polinjallo..

  • @galaxy9832
    @galaxy9832 Před 22 dny +64

    സുജയ ഇവിടെ bjp പ്രതിനിധി ആയാണോ മാധ്യമ പ്രവർത്തക ആയാണോ ഇവിടെ വന്നിരിക്കുന്നത് ?

    • @Aswanth40
      @Aswanth40 Před 22 dny +28

      മറ്റുള്ളവർക്ക് പക്ഷം പിടിക്കാമെങ്കിൽ സുജയക്കും പക്ഷം പിടിച്ചൂടെ?

    • @vishnukv8342
      @vishnukv8342 Před 22 dny +5

      Avide irikkunnathil aarkanu paksham illathathathu, could you please explain

    • @indiaindian304
      @indiaindian304 Před 22 dny

      സംഖിണി ആയിട്ട് ചാണക സംഖി 😁😁

    • @indiaindian304
      @indiaindian304 Před 22 dny +6

      സംഖിണി സുജയ്യ നാലാം തിയ്യതി കാണണം

    • @Abhil917
      @Abhil917 Před 22 dny +6

      മറ്റുള്ളവരെ മനസിലാക്കാൻ പറ്റണില്ല അല്ലെ 😂

  • @FlavoursofMovies
    @FlavoursofMovies Před 21 dnem +3

    Unni:-ഇപ്പോഴാണ് രാമ പ്രതിഷ്ഠ നടന്നിരിക്കുന്നത് ഞാനാണ് രാമൻ എന്ന് മോദി
    Good point sir

  • @JamalJamal-dq8lk
    @JamalJamal-dq8lk Před 22 dny +42

    ഉണ്ണീഇങ്ങനെഒന്നുംപറയാതെ സുജക്ക് വട്ടായു്പോകും

    • @kickass139
      @kickass139 Před 22 dny +6

      Ee karachil kure kaalamaayi kanunnathaanee😂😂😂

    • @sujithpillai1554
      @sujithpillai1554 Před 22 dny +4

      ജൂൺ 4ആം തീയതി ചുണ്ണി നാണെങ്ങേടും, പരുത്തികുരുവും

    • @insafkoppath7467
      @insafkoppath7467 Před 21 dnem +3

      ​@@sujithpillai1554നാണം കെടും 👞 ജയ അത് ഉറപ്പ് അണ്😂😂😂😅😅😅

    • @insafkoppath7467
      @insafkoppath7467 Před 21 dnem

      ​@@kickass139അത് 👞 ജയ അല്ലെ അതോ അണ്ടി മുക്കിലോ😂😂😂🤣🤣💩💩💩

    • @Guns359
      @Guns359 Před 19 dny

      ​@@sujithpillai1554കേസ് കൊടുക്കു പിള്ളേച്ചാ .... നിന്റെ ഒക്കെ അവസ്ഥ കാണാൻ പോകുന്നതേ ഉള്ളു .... 🥱🥱🥱

  • @akbarkarim1085
    @akbarkarim1085 Před 22 dny +23

    നിങ്ങളൊക്കെ മാധ്യമ പ്രവർത്തകരാണോ അതോ പാർട്ടി പ്രവർത്തകരോ?? ഇങ്ങനെ ആണെങ്കിൽ debate with nikesh/smruthy നടക്കുമ്പോൾ പുറത്തുന്നു ആളെ കൊണ്ടുവരേണ്ട .. നിങ്ങൾ തന്നെ ഓരോ പാർട്ടിയെ പ്രതിനിധീകരിച്ചു സംസാരിക്കുക ..

    • @nothingimpossible2912
      @nothingimpossible2912 Před 22 dny +1

      That is thing they are doing for last six months 😂

    • @mmuachu4266
      @mmuachu4266 Před 22 dny +1

      ജൂൺ 4 ്ന് ഇവന്മാര് എല്ലാം Evm ്ന് എതിരെ കൂട്ട കരച്ചിൽ ആയിരിക്കും🤣🤣🤣🤣

  • @RanjithSukumaran
    @RanjithSukumaran Před 22 dny +22

    Unni should be there on June 4th

    • @almasyaseen8747
      @almasyaseen8747 Před 22 dny +11

      he is saying the truth

    • @happy92941
      @happy92941 Před 22 dny +6

      you also

    • @sujithpillai1554
      @sujithpillai1554 Před 22 dny

      Really? 😃 നീ ഒക്കെ ജൂൺ 4 ലിനു evm നെ തെറിവിളിക്കും ​@@almasyaseen8747

    • @mmuachu4266
      @mmuachu4266 Před 22 dny +3

      അയാള് മുങ്ങും

    • @superpayyans1554
      @superpayyans1554 Před 22 dny

      ​@@almasyaseen8747കാണാം

  • @omgomg4488
    @omgomg4488 Před 21 dnem +3

    ഉണ്ണികുട്ടാ നിങ്ങൾ 2019ഇൽ ഇതിന് അപ്പുറം പറഞ്ഞു എന്നിട്ട് എന്തായി 303 ഇനി 370

  • @smaelsukumaran3088
    @smaelsukumaran3088 Před 22 dny +5

    Unni sir namaskaram

  • @johnsonap8298
    @johnsonap8298 Před 22 dny +4

    ആര് കേൾക്കാൻ ആണ് സോദരി ഇങ്ങിനെ തൊള്ള കീറുന്നത് അവർ 3 പേരും സെൽ ഫോൺ നോക്കികൊണ്ടിരിക്കുവാണ്

  • @user-up6ei3rv9p
    @user-up6ei3rv9p Před 20 dny

    Please give informations about phase 7. Thanks.

  • @mahammadarifkana6537
    @mahammadarifkana6537 Před 22 dny +14

    Unni🎉

  • @myonline2885
    @myonline2885 Před 22 dny +1

    Let's all the best

  • @tnarayanapillai6571
    @tnarayanapillai6571 Před 22 dny

    കാര്യങ്ങൾ ഇത്രയും വ്യക്തമായി പറയുന്നതിൽ അതിയായ സന്തോഷം.👍

  • @shereef408
    @shereef408 Před 22 dny +1

    This is the need oif the hour pre assumptions, cooling the minds of voters, otherwise the EVM???

  • @rajaneeshcena1687
    @rajaneeshcena1687 Před 22 dny +6

    സുജ്ജയ്യയെ എല്ലാരും വിഷ്വസിക്കണേ.......😂😂😂😂

    • @drmadhusoodanan
      @drmadhusoodanan Před 21 dnem

      😄എന്തൊരു ന്യായീകരണം. The Constitution is supreme for narendramodi..!! 😄😄.

    • @jobykurian9425
      @jobykurian9425 Před 20 dny

      മനസ്സാക്ഷിക്കു വിരോധമായി സംസാരിക്കുന്നതിനാണോ?

  • @arunag5228
    @arunag5228 Před 22 dny +4

    Sujaya ഒഴികെയുള്ള മൂന്ന് പേര്‍ക്കും ബിജെപിയോട് പൊതുവെയും, മോഡിയോട് പ്രത്യേകിച്ചും ഉള്ള വിരോധവും, അസൂയയും, സര്‍വോപരി ഉള്ളിലുള്ള നിരാശയും പ്രകടിപ്പിക്കാൻ കിട്ടുന്ന ഇനിയുള്ള 8-9 ദിവസം അവർ ആഘോഷിച്ചോട്ടേ. Pls.

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 21 dnem +2

    എന്ത് പറഞ്ഞാലും 4 ന് റിസൾട്ട് വരുബോൾ ദൈവേ
    എന്ന് ഉണ്ണിയും കിണറേഷും മൊട്ടും വിളിക്കേണ്ടിവരും
    ജൂൺ 4 ന് ഈ മാപ്രകൾ BJP
    അധികാരത്തിലേക്കെന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച്
    പറയും മാന്യത ഉണ്ടെങ്കിൽ
    ഇവർ ഈ പണി മതിയാക്കണം

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 21 dnem +1

    543ൽ540ഉംനേടാംമോഷണംപോയഈവിയ്യം 19ലക്ഷം ജയംതീരുമാനിക്കാൻപോകുന്നധൈരൃമാണ് "ചാർസൗപാർ" വയനാട് പൊന്നാനി മലപ്പുറം ഒഴിവാക്കിഇരിക്കുന്നു

  • @VaigArjuN-lf1oi
    @VaigArjuN-lf1oi Před 18 dny

    ഈ ലോകത്ത് പിറന്നുവീണ ഓരോ ആൾക്കും ഓരോ നിയോഗമുണ്ട്.നികഷിന് കൊതിക്കൊരു പറയുക എന്ന നിയോഗമായിപ്പോയി

  • @PradeepKumar-um7qz
    @PradeepKumar-um7qz Před 22 dny +4

    സുജയ സ്വപ്നവും കാണാം

  • @vipinchand9371
    @vipinchand9371 Před 22 dny +32

    ഈ ചുണ്ണിബാലകൃഷ്ണൻഒക്കെ 4തിയതി തല എവിടെ ഒളിപ്പിച്ചു വെക്കും 🤣🤣ഉളുപ്പ് ഉള്ളവൻ ആണെങ്കിൽ പിന്നെ ചാനലിൽ വരില്ല! ഈ പണി നിർത്തി വല്ല റബർ വെട്ടാനും പോണം ☺️

    • @Arya64884
      @Arya64884 Před 22 dny

      ഇലക്ഷൻ കമ്മീഷൻ ചത്ത സ്ഥിതിക് BJP തന്നെ രാജാവ്...

    • @MeMyselfMindsetUnlimited-rz3vh
      @MeMyselfMindsetUnlimited-rz3vh Před 22 dny +7

      ആലപ്പുഴ റബ്ബർ ഇല്ല ,കായൽ ഉണ്ട് ,ഉണ്ണിയേട്ടൻ കക്ക വാരാൻ പോകും ..

    • @Guns359
      @Guns359 Před 19 dny

      നിന്റെ ഒക്കെ തല പൂത്താൻ സ്ഥലം പെട്ടെന്ന് നോക്കി വച്ചോ ...

  • @user-sg5rv7qd8w
    @user-sg5rv7qd8w Před 22 dny +3

    *Shoo Jaya Paroti ye kanumpol chanal mattunnate njan matramo?*

  • @Sasha-hb8bl
    @Sasha-hb8bl Před 22 dny +24

    നാലാം തീയതി ഇവിടെയൊക്കെത്തന്നെ കാണണം 😂

    • @sreeyeshp307
      @sreeyeshp307 Před 22 dny +5

      പ്രതേകിച്ചു നമ്മുടെ ഉണ്ണി sir😂😂😂

    • @Rifkkvckd7824
      @Rifkkvckd7824 Před 22 dny +5

      യാതൊരു സംശയം ഇല്ലാതെ പറയാം 4 ന് ഇന്ത്യ സഖ്യം ഉറപ്പായും അധികാരത്തിൽ വരും

    • @naziclub619
      @naziclub619 Před 22 dny

      ​@@Rifkkvckd7824 🤣🤣🤣

    • @sujithpillai1554
      @sujithpillai1554 Před 22 dny

      ​@@Rifkkvckd7824പാകിസ്ഥാനിൽ

    • @muhammedthekkayil6451
      @muhammedthekkayil6451 Před 22 dny

      സങ്കി മുതലാളിയുടെ ചാനൽ പൊലും BJP ജയിക്കില്ല എന്ന് പറയുന്നു കാറ്റ് മാറി മോഡി ബലൂൺ പൊട്ടി

  • @noufal7191
    @noufal7191 Před 22 dny +2

    സുജയാ നല്ല വിവരം 😂😇

  • @mmuachu4266
    @mmuachu4266 Před 22 dny +3

    തെളിഞ്ഞല്ലോ annanmaare ബിജെപി 370+

  • @abdulmanafC
    @abdulmanafC Před 22 dny +1

    Sujaya യാതൊരു ലോജിക്കും ഇല്ലാതെ അന്ധമായ ബിജെപി വീധേയത്വത്തോടെ യാണ് സംസാരിക്കുന്നത്. നിരാശജനകം.

  • @_sam333
    @_sam333 Před 22 dny +19

    ധൈവമെ ഈ ഉണ്ണിക്ക് നല്ല ബുദ്ധി കൊദുക്കണെ 😂. 4 നു റിസൾട്ട് വന്നാ trollen മാർ തേച് ഒട്ടിചാലും ഇത്തിരി ഉയിര് കൊടുത്തു ഇവിടെ ഉണ്ടാവണെ . എന്നിട് വേണം എനിക്ക് 2 പറയാന്‍ .

    • @sebastianmariyan9420
      @sebastianmariyan9420 Před 22 dny +3

      Wait & see😂😂😂

    • @shebinbaby9542
      @shebinbaby9542 Před 22 dny +3

      ഉറപ്പായും ഇലക്ഷൻ കമ്മീഷൻ ചത്ത സ്ഥിതിക്ക് BJP തന്നെ അധികാരത്തിൽ വരും....

    • @anoopansary4270
      @anoopansary4270 Před 22 dny +3

      Eppol daivam Modi alle bro 😂

    • @Rifkkvckd7824
      @Rifkkvckd7824 Před 22 dny +2

      Nda കൂടിയാൽ 230 എഴുതി വെച്ചോ

    • @naziclub619
      @naziclub619 Před 22 dny +2

      ​@@Rifkkvckd7824എഴുത്തിവച്ചു ജൂൺ 4 ന് കണ്ടവഴി ഓടരുത് വരണം 😂😂😂

  • @sageermohamed4929
    @sageermohamed4929 Před 21 dnem

    INDIAN'S WANT INDIA

  • @nowshad.godblessyoutheruva110

    ഉണ്ണി സൂപ്പർ

  • @shajanv9119
    @shajanv9119 Před 17 dny

    Sujaya very good

  • @anilkumaranilkumar2734

    Correctsir🎉🎉🎉🎉..vendae..sir..oru.mattam..❤❤❤

  • @anilkumaranilkumar2734

    Nady...pidichunokkanam..mody......exactly..sir...🎉🎉🎉🎉fentastic..opinion❤❤❤❤

  • @shibinbabumugalkalayil4299

    സ്‌മൃതിയുടെ ഇന്നത്തെ റീൽ 😍😍

  • @mahammadarifkana6537
    @mahammadarifkana6537 Před 22 dny +3

    Nikesh❤❤❤❤❤❤

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 22 dny +2

    കോടിക്കണക്കിനു പണം നഷ്ടപ്പെടുത്തി നടത്തിയ അഭിനയ നാടകമല്ലേ ഈ നടക്കുന്ന തെരഞ്ഞെടുപ്പ് ! വോട്ടു ചെയ്ത വോട്ടർമാരുടെ എണ്ണം പോലും പറയാത്ത , വോട്ടു ചെയ്യാത്തവർ എത്ര എന്ന് സമ്മതിക്കാതെ ഒരു തെരഞ്ഞെടുപ്പ് എന്ത് തെരഞ്ഞെടുപ്പ് ? ആകെ നേട്ടം ഒരു നേരത്തെ ഭക്ഷണത്തിനു 2 ലക്ഷം? രൂപ ചെലവഴിക്കുണ്ണ ഒരുഭരണാധികാരിയെ രാജ്യത്തിനു സമ്മാനിച്ച ഹിന്ദുത്വ ആദർശം രാജ്യസ്നേഹികൾക്ക് തിരിച്ചറിയാൻ സഹായിച്ചു എന്ന് മാത്രം !

  • @jailavudeenac6241
    @jailavudeenac6241 Před 21 dnem

    😮ChanakamSujaya😢CryingLastRound😢PitytoherFerfomings

  • @anilkumaranilkumar2734

    Indiayil..god..tae.represent..ie..god..rule..cheyyano..venda❤❤❤❤❤❤❤❤..modyji..thakarnnadiyu..sure..UB.sir.....❤❤❤

  • @anoopramakrishnan3925
    @anoopramakrishnan3925 Před 22 dny +2

    Good unni sir

  • @rajinarajina9974
    @rajinarajina9974 Před 21 dnem

    💙💙💙💙💙

  • @huntman4095
    @huntman4095 Před 22 dny +5

    വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് വിരളി പിടിച്ചു നടക്കുകയാണ് മൂപ്പർ 🤣🤣🤣

    • @sujithpillai1554
      @sujithpillai1554 Před 22 dny

      ബിജെപി യെ ഇഷ്ടമല്ലാത്ത തീവ്രവാദികൾക്ക് പാകിസ്ഥാനിൽ പോകാം. നീ ഒക്കെ ഒരു കാര്യം മനസിലാക്കുക. എനി ഇപ്പോൾ അങ്ങോട്ട്‌ ബിജെപി തന്നെ ഇന്ത്യ ഭരിക്കും.

  • @MyMyFavourites
    @MyMyFavourites Před 22 dny +1

    ShoeJaya Parvathy ❤

  • @jayaprakashkg7473
    @jayaprakashkg7473 Před 22 dny

    Sujaya 's observation cherry on the cake to the point and awesome, the bold, honest lone voice in meet the editors congratulations

  • @pillaithampi9627
    @pillaithampi9627 Před 21 dnem +3

    ജൂൺ നാലിന് ശേഷം കിണറേഷിനും ഉണ്ണിക്കും നിശ്ചയമായും ഭ്റാന്താശുപത്രിയിൽ പോകേണ്ടി വരും . 100%.

  • @user-hj5ve6hj6z
    @user-hj5ve6hj6z Před 22 dny

    We are lucky that we have an illuminatti PM

  • @gishnus6201
    @gishnus6201 Před 22 dny +1

    Nikesh karayumo Jun 4th.. sujaya kurachu tissues aareyengilum kondu sponsor cheyyikkoo 😅

  • @AhanaShankar
    @AhanaShankar Před 22 dny

    This debate is nothing without Sujaya🔥🔥🔥

  • @vishanthkv
    @vishanthkv Před 21 dnem +1

    Result വരുന്നത് വരെ അല്ലെ പറയാൻ പറ്റു..... പിന്നെ എന്തെങ്കിലും പറയാൻ പറ്റില്ലല്ലലോ....

  • @suhazz8481
    @suhazz8481 Před 22 dny

    19:08 nalla assal brandh😂🤣

  • @gishnus6201
    @gishnus6201 Před 22 dny +2

    Best comedian smrithy 😅

  • @saleemkp9058
    @saleemkp9058 Před 22 dny

    സൗണ്ട് വളരെ കുറവാണ്

  • @baijurajc8912
    @baijurajc8912 Před 21 dnem

    Uniii ... niii god son alllee... lokathuu yellavarumm atheee...

  • @anilkumaranilkumar2734

    Politics...kurachukudae...padikkanam..enthonnu..criteria..mody..India..yil..vachathu..😢😢😢😢

  • @muralidharmenon155
    @muralidharmenon155 Před 21 dnem +1

    ഈ ഉണ്ണി പറയുന്നതും ,കാണിക്കുന്ന actionനും അങ്ങോട്ടു മേച്ച് ആകുന്നില്ല.

  • @thahachittarayil
    @thahachittarayil Před 20 dny

    Development politics evalokke chooraano kazhikuneth

  • @aathus007
    @aathus007 Před 22 dny

    Sujaya 🔥🔥🔥.. Bakki 4 ennathinte koottakarachil june 4 nu kelkkam 😂😂😂

  • @shakkircp294
    @shakkircp294 Před 22 dny +1

    The only nishpaksha vadhi is unni sir😊

  • @VaigArjuN-lf1oi
    @VaigArjuN-lf1oi Před 18 dny

    ചരിത്രം അതിൻറെ വഴി അതാണ് സിപിഎം.നരേന്ദ്രമോഡി ആയാലും മതി എന്നാലും സിപിഎം വേണ്ട.

  • @sivanmandodia7633
    @sivanmandodia7633 Před 18 dny

    ശരിയാണ് എന്തെങ്കിലും വീണു കിട്ടിയാൽ എടുക്കാമല്ലോ അല്ലേ ! ജൂൺ 4 വരെ ആത്മവിശ്വാസം ഒക്കെ ആവാം.

  • @tijiantheril3542
    @tijiantheril3542 Před 22 dny

    Sujaya correct question pinarayum daivam eannu paranajllo nikesh Dim 😂😂

  • @thahachittarayil
    @thahachittarayil Před 20 dny

    Salute Unni sir

  • @shajanv9119
    @shajanv9119 Před 17 dny

    Sujaya smart

  • @nishantha6299
    @nishantha6299 Před 22 dny +3

    നാലാം തീയതി കാണണം 🤣🤣🤣

    • @muhammedthekkayil6451
      @muhammedthekkayil6451 Před 22 dny

      സങ്കി മുതലാളിയുടെ ചാനൽ പൊലും BJP ജയിക്കില്ല എന്ന് പറയുന്നു കാറ്റ് മാറി മോഡി ബലൂൺ പൊട്ടി

  • @Cochinstudio
    @Cochinstudio Před 19 dny

    ആരു ഭരിക്കണം എന്ന് evm തീരുമാനിച്ചു കഴിഞ്ഞു സത്യം

  • @tijiantheril3542
    @tijiantheril3542 Před 22 dny

    Sujaya thankalude vakkukalil pazhaya almaviswasam kanunnillaa what hpnd??

  • @ammun.p.8856
    @ammun.p.8856 Před 19 dny

    ദൈവം ഭൂമിയിൽ ഇറങ്ങി വന്ന് വോട്ട് ചോദിക്കുന്നത് കാണുന്നില്ലേ.

  • @thejusa1766
    @thejusa1766 Před 19 dny

    Sujata you're the vest

  • @renjithrajendran5966
    @renjithrajendran5966 Před 22 dny +1

    I repeat NDA-320 minimum to 380 maximum

  • @user-rv3vq2fu7m
    @user-rv3vq2fu7m Před 22 dny +7

    ചിത്രം തെളിയാൻ ഒന്നുമില്ല 🥰
    ഇന്ത്യ മുന്നണി 317 സീറ്റ് മുതൽ 366 സീറ്റ് വരെ നേടി അധികാരത്തിൽ തിരിച്ചെത്തും🥰🥰🥰

  • @SurendranPillai-fr9uu
    @SurendranPillai-fr9uu Před 20 dny

    ജയ് INC &INDIA alliance

  • @BabuPk123-zg9hq
    @BabuPk123-zg9hq Před 18 dny

    Fourth of may അല്ല. Fourth of june ആണ്

  • @user-hj5ve6hj6z
    @user-hj5ve6hj6z Před 22 dny

    Think the other side the coin....
    If Modi is making the so called agressive camapign may due to not fear of losing but to reach the hike from the basic of 305+ +
    Others may read it the other way around...😮

  • @abdulazeez4900
    @abdulazeez4900 Před 21 dnem

    ദൈവം മത്സരിക്കുന്ന നാട്

  • @alphonsamanik5884
    @alphonsamanik5884 Před 22 dny

    But. EVM is there!?!?

  • @JayakrishnanH007
    @JayakrishnanH007 Před 21 dnem +1

    Result കഴിഞ്ഞ് ഉള്ള കരച്ചിൽ: വോട്ടിംഗ് മെഷീനിൽ ഉടായിപ്പ് ചെയ്ത് മോദി & ബിജെപി ജയിച്ചത് എന്ന്..
    ഞാൻ ഒരു സംഘി/ മോഡി ഫാൻ അല്ല..
    പക്ഷേ ബിജെപി യുടെ കുറ്റം പറഞ്ഞ് നടന്ന് നാട്ടുകാരെ പറ്റിക്കുന്ന കമ്യൂണിസ്റ് നേതകളും & പ്രത്യേകിച്ച് ഒന്നും ചെയ്യാൻ അറിയില്ലാത്ത കോൺഗ്രസ് നോടും ഒരു താൽപര്യം ഇല്ല.. ജനങ്ങളുടെ സാധാരണ ജീവിതം മെച്ചപടനാണെങ്കിൽ കേരത്തിലും, കേന്ദ്രത്തിലും ഭരണ മാറ്റം വരണം.
    പക്ഷേ 10 വർഷം കഴിഞ്ഞിട്ടും എവടെ കിടന്ന് തള്ളുന്നത് പോലെ ആൻ്റി incumbency ഇന്ത്യൽ മൊത്തത്തിൽ കുറവാണ്..
    ബിജെപി യുടെ കളികൾ ഭൂരിപാഗം നോർത്ത് ഇന്ത്യകാരുടേ ചോരയിൽ കേറി..

  • @pradeepkrishnan9847
    @pradeepkrishnan9847 Před 20 dny

    Unneee...India yiley paavakka yude oru moolayil kidakkunnu thilakkunna ennayil kidakkunna unneee.kinattil kidakkunna thavalakaley kaal gathikedil kidakkunna Unnikkum kootukaarikkum onnum manassilaakilaaaa...avidey kidannu njaan..njangal bhayankaram ennu vichaarikkunna ningaley orthu SAHATHAAPAM maatramey ulloooo...😭😭😭

  • @prathapt.k.2593
    @prathapt.k.2593 Před 20 dny +1

    മരപ്പൊട്ടന്മാർക്ക് ഇടയിൽ വിവരമുള്ള ഒരാൾ ഉണ്ടായത് നന്നായി

  • @RajanVarghese-zz6vl
    @RajanVarghese-zz6vl Před 21 dnem +2

    മൊട്ടുക്കും, ഉണ്ണിക്കും , നികേഷിനും ,സ്‌മൃതിക്കും ,എന്തും ഇപ്പോൾ പറയാം കാരണം വലിയ ഒരു ആയുധം പണിപ്പുരയുൽണ്ട് ,evm, evm,evm .evm,😂😂😂😂😂😂😂😂

    • @JayakrishnanC-ii3ge
      @JayakrishnanC-ii3ge Před 21 dnem

      Evm എത്തിക്കാനുള്ള കഷ്ടപ്പാട് ആണ് ഇതൊക്കെ ..😂

  • @OpulentZeRo.
    @OpulentZeRo. Před 21 dnem

    Smrithi and Sujaya please consult a docor for your cold.
    Your sore nose really annoing. Almost every episode you are making such noices.

  • @SudhaMadhusoodanan
    @SudhaMadhusoodanan Před 21 dnem

    സുജയ ശശികല teacher ന് ഒരു വെല്ലുവിളിയാണ്. Teacher ജാഗ്രത പാലിക്കണം. എല്ലാം കഴിഞ്ഞിട്ട് CPM പറയുന്നതുപോലെ ജാഗ്രത കുറവുണ്ടായി എന്ന് പറഞ്ഞിട്ട് കാര്യമില്ല.

  • @huntman4095
    @huntman4095 Před 22 dny +2

    നിങ്ങളെപ്പോലെ തള്ളാൻ അറിയാഞ്ഞിട്ടാ ജയറാം രമേശ്‌ പറയാത്തത് 😂😂😂

  • @gishnus6201
    @gishnus6201 Před 22 dny +1

    Sathyam paranjal unni annan ithra arivillatha aalaanu ennu enikku thinunnilla. Wishlist mathram. Best luck. Jun 4th

  • @pranavpreman9583
    @pranavpreman9583 Před 21 dnem +1

    june 4 its MODI 3.0

  • @rajeev2464
    @rajeev2464 Před 22 dny +2

    UP 65
    മഹാരാഷ്ട്ര 25
    മധ്യപ്രദേശ് 27
    രാജസ്ഥാൻ 25
    ഗുജറാത്ത് 25
    ബീഹാർ 25
    ബംഗാൾ 25
    കർണാടക 20
    ഒറീസ്സ 14
    ആസ്സാം 11
    ജാർഖണ്ഡ് 10
    ഇത്രയും സ്റ്റേറ്റുകൾ നിന്നും കേവലംഭൂരിപക്ഷമായ 272 ബിജെപി നേടും....
    ഡൽഹി, ഹരിയാന, ആന്ധ്ര, തെലുങ്കനാ, ചാത്തിസ്ഘട്ട്,ഉത്തരാഘണ്ട്, ഹിമാചൽ, ഗോവ, ത്രിപുര തുടങ്ങിയ ബിജെപി ശക്തി കേന്ദ്രങ്ങൾ ഒന്നും ലിസ്റ്റിൽ ചേർത്തില്ല 😁. യൂണിയൻ ടെറിട്ടറി, നോർത്ത് ഈസ്റ്റ്‌ തുടങ്ങിയ ചെറിയ സ്റ്റേറ്റ്സും ലിസ്റ്റിൽ ഇല്ല... തമിഴ്നാട്, പഞ്ചാബ്, കേരള തത്കാലം കൂട്ടുന്നില്ല 😁😁

    • @user-up6ei3rv9p
      @user-up6ei3rv9p Před 20 dny

      Jai Jai Rahul Gandhi& INDIA.

    • @user-uh2cx2jq2t
      @user-uh2cx2jq2t Před 20 dny

      India block Maharashtrayilum, rajasthanilum biharilum van munnettam undakum bengalil bjp seat nashtapeduthum

    • @rajeev2464
      @rajeev2464 Před 20 dny +1

      @@user-uh2cx2jq2t താങ്കൾ ജൂൺ 4 11 മണി വരെ അങ്ങനെ വിശ്വസിക്കു... കോൺഗ്രസ്‌ 50 തികയിക്കില്ല സുഹൃത്തേ 😁

    • @user-uh2cx2jq2t
      @user-uh2cx2jq2t Před 20 dny

      @@rajeev2464 india bolck adhikarathil varum ennu njan parayilla but fair ayi election nadannal ithu sambavichu irikum

    • @user-uh2cx2jq2t
      @user-uh2cx2jq2t Před 20 dny

      Pinnea theerchyayum congress seat vardhippikum oru pakshea keralathil 2 seat bjp nediyekkam

  • @AbdulJabbar-hx4ye
    @AbdulJabbar-hx4ye Před 22 dny +1

    ബിജെപി AVM കണ്ടാണ് ഭരണം ഉറപ്പാക്കുന്നത്. അങ്ങനെ യെങ്കിൽ ജൂൺ 4ന് മറിച്ചൊന്നും നമ്മൾ പ്രതീക്ഷികേണ്ടതില്ല

    • @sujithpillai1554
      @sujithpillai1554 Před 22 dny

      ബിജെപി യെ ഇഷ്ടമല്ലാത്ത തീവ്രവാദികൾക്ക് പാകിസ്ഥാനിൽ പോകാം. നീ ഒക്കെ ഒരു കാര്യം മനസിലാക്കുക. എനി ഇപ്പോൾ അങ്ങോട്ട്‌ ബിജെപി തന്നെ ഇന്ത്യ ഭരിക്കും.

    • @sandeepoooo
      @sandeepoooo Před 22 dny

      @abdul jabbar Keralathil EVM work aavoda.. Ne paraynathe pole aanel Keralathil muzuvan seatum bjp jayikanm lo.. Atho EVM selective aai mathrame work cheyulo

  • @sachinleo6015
    @sachinleo6015 Před 22 dny +1

    😁😁🥿🥿👟👟👟👟👞

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 21 dnem

    തത്വമസി
    ഞാൻ തന്നെയാണ് നീ

  • @jkm3215
    @jkm3215 Před 22 dny +7

    ECI and EVM guarantees 400 +

  • @harikumarm535
    @harikumarm535 Před 17 dny

    Sujata Parayunnwthu Njan Kelkilla.Good Bye

  • @davidlazar001
    @davidlazar001 Před 21 dnem

    ഒടുവിൽ ഉണ്ണിയും നികേഷും സുജയയെ നന്നായി ഒന്ന് പഠിപ്പിച്ച് വിട്ടപ്പോൾ ഉടൻ സംഘികളുടെ സ്ഥിരം ഐറ്റം ആയ വാട്ടബൗട്ടറി, 'പിണറായിയെയും ദൈവം എന്ന് പറഞ്ഞിട്ടുണ്ട്' എന്ന് 😂

  • @Abhil917
    @Abhil917 Před 22 dny +5

    ഉണ്ണി ജൂൺ 4ന് പറയാൻ പോകുന്ന ഒരേ ഒരു വാക്ക് ഇ വി എം എന്ന് മാത്രം ആണ് 🧡👆

    • @muhammadarshadkk1231
      @muhammadarshadkk1231 Před 21 dnem

      1cr voting nte vethyasam final pollingl und... Athayath oro മണ്ഡലത്തിനും 22k vote... Athayath eth മണ്ഡലവും bjp kk sugayitt jayikkam... Pakka evm

    • @Abhil917
      @Abhil917 Před 21 dnem

      @@muhammadarshadkk1231 എന്തായാലും ബിജെപി ജയിക്കും എന്ന് കരുതി പോകാതെ ഇരിക്കുന്നവർ ചൂട് കാരണം അങ്ങനെ ഒകെ കുറയുന്നതാണ്

  • @jayarajps8768
    @jayarajps8768 Před 22 dny

    Unni balakrishnan Dhruv Radiyoe aradhananayode nokki kanatte.

  • @drvkrishnadasvattamanna3036

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ ഇത്രയും വിശദമായ കാര്യകാരണ സഹിതമുള്ള സീറ്റുകളുടെ വിശകലനം നടത്തി തീരെ ബുദ്ധിയില്ലാത്ത സംഘികൾക്കും സംഘി അനുകൂല Participant നും Idea പറഞ്ഞു കൊടുക്കരുത് എന്ന അപേക്ഷ !!!

    • @vishnukv8342
      @vishnukv8342 Před 15 dny

      Ippo mansilayo aara mandan ennu... Unni ippozhum mannuni thanne..bhudhi ullavar Pani eduth vote pidikkum allatha mannunikal ac room il irunnu ighne pottathram vilambum...June 4 nu aalkar ithokke Kanan indennu ee mandan mansilakkunillalo daivame

  • @paulson6739
    @paulson6739 Před 22 dny

    ഇപ്പൊ എല്ലാവർക്കും തെളിഞ്ഞു. ഓരോ മണ്ഡലങ്ങളിലും6മുതൽ 11%വെച്ച് വോട്ട് കമ്മീഷൻ ചെയ്യുന്നുണ്ട്. 😎😎😎😎

  • @arunag5228
    @arunag5228 Před 22 dny

    India block perform ചെയ്യും perform ചെയ്യും എന്ന് ഉണ്ണി sir പറയുന്നത്, മുന്‍പു ഒരു സീറ്റും ഇല്ലാതിരുന്ന കോൺഗ്രസ്സ് ulpade ഉള്ളവർ പലയിടത്തും രണ്ടോ മൂന്നോ സീറ്റ് ഒക്കെ നേടും എന്നാണ്. അങ്ങനെ വന്നാലും ബിജെപി ക്ക് നഷ്ടം തന്നെ ആണ്. അത് ശരിയും ആണ്. പക്ഷെ ഓര്‍ക്കേണ്ട കാര്യം നിലവില്‍ NDA ഭരിക്കുന്നത് 272 സീറ്റ് നേടി അല്ല. 350 ഓളം സീറ്റ് നേടി ആണ്.

  • @musthafavp7496
    @musthafavp7496 Před 22 dny +2

    വോട്ടിംഗ് മെഷീനെ കാത്തോളണേ,,,,,

  • @jayarajps8768
    @jayarajps8768 Před 22 dny +1

    Pavam sujaya vayattil pizhappalle.

    • @Narayanan2024
      @Narayanan2024 Před 22 dny +1

      Baacki ellarum pinne enganeya setta😂😂😂

  • @rahmathullanp3172
    @rahmathullanp3172 Před 22 dny +3

    Unni ❤