അവസാനലാപ്പിൽ ആര് മുന്നിൽ? | Lok Sabha Election 2024 | Final Phase Of Polling | BJP | Congress

Sdílet
Vložit
  • čas přidán 20. 05. 2024
  • രാജ്യം തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിലേക്ക്, ഇനി രണ്ട് ഘട്ടങ്ങൾ, 114 മണ്ഡലങ്ങൾ മാത്രം ബാക്കി. ഡൽഹിയിലും ഹരിയാനയിലും ബിജെപിക്ക് സീറ്റുകൾ നഷ്ടപ്പെട്ടേക്കും. പഞ്ചാബും കടുപ്പം
    #loksabhaelection2024 #phase5 #pollingday #bjp #congress #centralgovernment #narendramodi #thefourthnews
    The official CZcams channel for The Fourth News.
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Komentáře • 345

  • @abduljaleel9279
    @abduljaleel9279 Před 13 dny +184

    ഹരിയാന ഹരിയാനക്കാരനോടൊപ്പം....
    അഥവാ ധ്രുവ് റാത്തി...❤🎉

    • @subrahmanianbabu5776
      @subrahmanianbabu5776 Před 12 dny +12

      ഈ ചാനൽ ഇണ്ടി മുന്നണി യുടേത് ആണോ

    • @abuthahircheekod8680
      @abuthahircheekod8680 Před 12 dny +23

      @@subrahmanianbabu5776ഓരോ ഇന്ത്യക്കാരന്റെയുമാണ് 🔥❤️

    • @Gemsmittayi
      @Gemsmittayi Před 12 dny +8

      ​@@subrahmanianbabu5776 Bjp ye pokkiparayunnavar mathram maano rajya snehikal? Thett choondikaati Ethir parayan patille?

    • @dileep6021
      @dileep6021 Před 12 dny

      @@abuthahircheekod8680 മൊത്തോം ഇന്ത്യക്കാരുടെ അട്ടിപ്പേരാവകാശം എടുക്കണ്ട, ഇണ്ടി മുന്നണിക്ക് നക്കി കൊടുത്ത് ജീവിക്കുന്ന പല മലയാള മാധ്യമങ്ങളിൽ ഒന്ന് മാത്രമാണ് ഇതും

    • @Yoyo12586
      @Yoyo12586 Před 12 dny

      @@subrahmanianbabu5776 no..Mairrrrr sanghiyudeee. Sanghiiii shut up please

  • @iceberg9132
    @iceberg9132 Před 13 dny +60

    ഞാൻ ഈ ചാനലിനെ പറ്റി അറിഞ്ഞിട്ട് one week ആയുള്ളൂ, നോക്കിയപ്പോൾ മറ്റു ചാനലുകളിൽ നിന്ന് കാണാതായ എല്ലാരും ഇവിടുണ്ട് 😍😍 വാർത്തകൾ വിശകലനങ്ങൾ എല്ലാം നന്നായിട്ടുണ്ട്, all the best 👍

    • @mohamedthaha1538
      @mohamedthaha1538 Před 13 dny +5

      Yes, ee channelil avathaarakar, pala Tv, channel silum work cheithu experience ullavar aanu...👍

    • @salam00002
      @salam00002 Před 11 dny

      അവതാരകാൻറെ അവതരണത്തിൽ ഒരു ബിജെപി സപ്പോർട്ട് വല്ലപ്പോഴും കടന്ന് വരുന്നു....

  • @georgekuttychacko3412
    @georgekuttychacko3412 Před 12 dny +48

    ജനം അമ്പലവും പള്ളിയും ഒക്കെ കേട്ട് മടുത്തു , ജനങ്ങൾക്കു വേണ്ടത് ജോലിയും , ഭക്ഷണവും
    സംരക്ഷണവും ആണ് ആവശ്യം

    • @moosap8038
      @moosap8038 Před 12 dny +4

      100%സത്യം 👍

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Před 12 dny +1

      💯ശരി, BJP Adani അംബാനിക്ക് ഇന്ത്യയെ വിറ്റ് കട്ട് മുടിച്ചു, അമ്പലം പള്ളി hindu മുസ്ലിം പശു പോത്ത് നായ വർഗ്ഗീയതന്നെ ഇതാണ് BJP യുടെ ഭരണനേട്ടം

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Před 12 dny +2

      ഇന്ത്യയുടെ വികസനം 50 വർഷം പുറകോട്ട്, അമ്പലവും പള്ളിയും പ്രതിമ ഒന്നും ജനങ്ങൾക്ക് പ്രയോജനമില്ല, hospital, schools, companies ഒന്നും ഇല്ല, hindu muslim, Pakistan അങ്ങെനെ, 10 വർഷം BJP ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യ്തു. വളരെ നല്ലവരായ Hindu സഹോദരൻമാരിൽ വർഗ്ഗീയ വിഷം കുത്തി വച്ചു ഇന്ത്യയെ മതഭ്രാന്ത് ആക്കി മാറ്റി etc....

    • @ikkaikka2486
      @ikkaikka2486 Před 11 dny

      ബിജെപി യും തെരഞ്ഞെടുപ്പ് കമ്മീഷനും കൂടി ഇലക്ഷൻ അട്ടിമറി നടത്തി മോദിയെ വീണ്ടും അധികാരത്തി കയറ്റുമോ
      പൊതു ജനങ്ങൾ സർക്കാരിന് എതിരായി വോട്ട് ചെയ്താലും വിജയം മോദിയ്ക്ക് നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്
      നിക്ഷപക്ഷമാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ?

    • @Sreeprayag
      @Sreeprayag Před 11 dny

      @ georgekutty Kerala Khangress will come to power. Pl don't worry

  • @fasilkilimanoor1451
    @fasilkilimanoor1451 Před 12 dny +16

    ഈ channel ഞാൻ ആദ്യമായി കാണുകയാണ്. ഈ channel കൊള്ളാമല്ലോ.mainstream channel കളെപ്പോലെ തന്നെ പ്രൊഫഷനലിസം പുലർത്തുന്നുണ്ട് ഈ channel വാർത്താവതരണത്തിൽ ശെരിക്കും ആഡ്ഡ്യത്വം പുലർത്തുന്നുണ്ട്. ഭാവുകങ്ങൾ.

  • @bijupavara2335
    @bijupavara2335 Před 12 dny +20

    Congress ❤

  • @febasaji3701
    @febasaji3701 Před 12 dny +63

    അഗ്നിവീർ ആയി യുവാക്കൾക്ക് വെറും 4 വർഷം ജോലി.
    മോഡിക്ക് ആജീവനാന്തം ഭരിക്കണം പോലും 😄😄

    • @user-jp8yn8kl2u
      @user-jp8yn8kl2u Před 12 dny +5

      ആയിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ് തല്ലിക്കെടുത്തിയത്, തെറ്റായ ഉപദേശകരുടെ ഉപദേശം വിനയാകും സംശയമില്ല.

    • @Chillbaba-1990
      @Chillbaba-1990 Před 12 dny +1

      The Modi decision is right 60% of the defence budget goes to pension not modernization.

    • @vipinrampmjay
      @vipinrampmjay Před 12 dny

      രാഹുൽ പറയുന്നത് കേട്ട് പൊട്ടാത്തരം വിളമ്പണ്ട.... അഗ്നിവീർ 75% പേരെ 15years സർവീസ് കൊടുക്കും....25% പേർക്ക് സംസ്ഥാന പോലീസ്, മറ്റു സർവീസ്കളിലേക്ക് physical ഇല്ലാതെ ജോയിൻ ചെയ്യാൻ പറ്റും graduation certificate um kittum രാഹുൽ ഗാന്ധിയെ ബോധം ഇല്ലാതെ വർത്താനം പറയുന്നത്

    • @vipinrampmjay
      @vipinrampmjay Před 12 dny

      ഡിഫെൻസ് അഗ്നിവീർ മാത്രല്ല മരപൊട്ടന്മാരെ

    • @yesiamindian7830
      @yesiamindian7830 Před 12 dny +1

      തുടരേണ്ട വർക്ക് തുടരാം അല്ലാത്തവർക്ക് ഒഴിവാക്കാം.

  • @ANP15823
    @ANP15823 Před 13 dny +28

    വൻ കിട മാധ്യമങ്ങൾ TV വാർത്ത കളെ വെല്ലുന്നതാണ് നിങ്ങളുടെ അവതരണം... സൂപ്പർ 🌹🌹അഭിനന്ദനങ്ങൾ 💕💕💚💚💚💙💙💙💛❤️---nasar നാദാപുരം

  • @BATMAN-yw1nq
    @BATMAN-yw1nq Před 12 dny +29

    Masha Allah rahul gandhi prime minister 💚💚💚 🤲🤲🤲

  • @agrowintraders6637
    @agrowintraders6637 Před 12 dny +9

    Congress 220
    BJP 130

  • @HashimHashim-hd6bb
    @HashimHashim-hd6bb Před 13 dny +41

    ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷം നേടും 💙

  • @najeebbadharudeen350
    @najeebbadharudeen350 Před 13 dny +10

    മലം tv യിൽ മാറിയതിനു ശേഷം ഇ മനുഷ്യന് ithiri🎉ഗ്ലാമർ കുടിയോണ് സംശയം ❤

  • @mollysoman3350
    @mollysoman3350 Před 13 dny +37

    India🎉🎉🎉

  • @chandikunjuvarghese3982
    @chandikunjuvarghese3982 Před 12 dny +4

    മോദിജി വല്ലാതെ ഓടിനടന്നതല്ലേ , 150 സീറ്റുമായി പ്രതിപക്ഷ നേതാവാകട്ടെ പാവം പാപ്പി അപ്പച്ചൻ .

  • @josee.t2812
    @josee.t2812 Před 12 dny +3

    Arrest of Kejriwalji was a historic blunder

  • @shihabmtp9767
    @shihabmtp9767 Před 12 dny +16

    ഇപ്പോൾ ആണ് സുധീഷിനോട് ബഹുമാനം തോന്നിയത് 🥰

  • @musthuvlogs2641
    @musthuvlogs2641 Před 13 dny +23

    റിപ്പോർട്ടറിലെ ഉണ്ണിയെ അനുഗരിക്കാൻ ശ്രമിക്കുന്നു

    • @arifalmalaibari4021
      @arifalmalaibari4021 Před 12 dny +3

      Ellam thammi thammi copy thanna.. starting from mediaone out of focus.. pinne abhilash mathrbhoomi ethyapo mathrbhoomi pinne ororthar ororthar aay

    • @rasheedmod9492
      @rasheedmod9492 Před 12 dny +2

      Nenta Veswasam Nenna Rachekattay..

  • @user-wy5ef6rk1j
    @user-wy5ef6rk1j Před 12 dny +8

    NDA 202
    INDUA 286
    OTH 55

  • @yakoobaboobaker8841
    @yakoobaboobaker8841 Před 13 dny +43

    ലക്കനൗ. വരാനാസി ഒഴിച്ച് ഫൈസബാദ് ഉൾപ്പെടെ 78 സീറ്റും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എഴുതിവച്ചോളു

    • @dharankk8873
      @dharankk8873 Před 13 dny +14

      🤣🤣🤣 പാവം
      KNA ഖാദർ പറഞ്ഞതു പോലെ
      നോർത്തിന്റെ പൾസ് അറിയാത്ത മല്ലൂസ്

    • @athulk___
      @athulk___ Před 13 dny +7

      റായിബറേലി പോവാതെ നോക്ക് 🤭

    • @anupinkumar7398
      @anupinkumar7398 Před 13 dny +3

      Ohhh nee Arabi alle athanu

    • @RK-ms2rc
      @RK-ms2rc Před 12 dny +3

      Okk hikka june 4 nu munp ezhuthi vecha sheet haalilaki keerikkalayaruth

    • @Sasha-hb8bl
      @Sasha-hb8bl Před 12 dny +1

      ഇവനല്ലേ പണ്ട് ജനം ടീവിയിൽ ഉണ്ടായിരുന്നത് ?

  • @abdullatheefqatar
    @abdullatheefqatar Před 12 dny +5

    സാറേ നിങ്ങളെ കണ്ടിട്ട് തെലുങ്ക് മെഗാസ്റ്റാർ സിരഞ്ജീവിന്റെ കട്ട് ഉണ്ടല്ലോ വിട്ടുനു നോക്കുമ്പോൾ ചിരഞ്ജീവിയുടെ മാതിരിയാണ് നിങ്ങളുടെ മുഖച്ഛായ 🌹

  • @HassanHassan-ze8cc
    @HassanHassan-ze8cc Před 12 dny +1

    സൂപ്പർ വിലയിരുത്തൽ ഞാനും ആദ്യമായി ഈ ചാനൽ കണ്ടു ഇത്രയും സമയം 👍🏻👍🏻

  • @cletussebastian7371
    @cletussebastian7371 Před 13 dny +12

    Mr Druv Rathe vedeo support the I.n.d.i.a party to win this loksabha election

  • @minnarafan1597
    @minnarafan1597 Před 12 dny +14

    ഇന്ത്യ മുന്നണി
    324 സീറ്റ് കിട്ടി അധികാരത്തിൽ വരും❤ബിജെപി ക്ക് 173 സീറ്റ്
    കിട്ടും

  • @ZakirHussain-ov3pm
    @ZakirHussain-ov3pm Před 13 dny +4

  • @rajivenkannamam
    @rajivenkannamam Před 13 dny +5

    Most important factor is Bharat jodho yatra and nayah yathra and matters brought to people and his development as a mass leader

    • @georgekuttychacko3412
      @georgekuttychacko3412 Před 12 dny

      This is a real fact

    • @georgekuttychacko3412
      @georgekuttychacko3412 Před 12 dny

      ചെണ്ടപ്പുറത് ആറാടിച്ചലും ഞങ്ങൾക്കു സ്വരം കേട്ടാൽ മതി ,
      കിഷോറിനെ വിശ്വസിക്കേണ്ട , പലപ്പോഴും മാറ്റി മാറ്റി അഭിപ്രായം പറയുന്ന ആളാണ്

    • @georgekuttychacko3412
      @georgekuttychacko3412 Před 12 dny

    • @georgekuttychacko3412
      @georgekuttychacko3412 Před 12 dny

      പപ്പുവിന്റെ ( ബിജെപി version) രണ്ടു യാത്രകളാണ് പ്രധാന കാരണം , ധ്രുവ് ജനത്തിലേക്കെത്തിക്കാൻ sadichu

    • @Sreeprayag
      @Sreeprayag Před 11 dny

      @rajiven Lol. Are you kidding ?

  • @raieskp2595
    @raieskp2595 Před 12 dny +7

    😀😀ബു ജെ പിക്ക് 500 സിറ്റ് കിട്ടും നിൽകമൽ കസേര 😀😀🙏🙏🙏

  • @noushadputhalath9181
    @noushadputhalath9181 Před 12 dny +2

    Congrass ❤ ❤ ❤

  • @abdulrahiman2339
    @abdulrahiman2339 Před 12 dny +7

    അവസാന ലാപ്പിൽ BJP /NDA ക്കുണ്ടായിരുന്ന സീറ്റുകളിൽ വലിയ കുറവുണ്ടാവും😂 ഒരു സംശയവുമില്ല😂

    • @Chillbaba-1990
      @Chillbaba-1990 Před 12 dny

      Koya varggeyante diwa swapnam.. hindu india

    • @abdulrahiman2339
      @abdulrahiman2339 Před 12 dny

      സ്ത്രീധനമായി കിട്ടിയതായിരിക്കും😂😂😂😂😂😂😂😂

    • @momumomuzz
      @momumomuzz Před 12 dny

      ​@@Chillbaba-1990 Hindu India enn parayan ninte onnum thanthayude swath alla India ivide ella mathakkarkkum jeevikkan swathamthryam ulla mathethara India aanu

    • @Sreeprayag
      @Sreeprayag Před 11 dny

      ​@@abdulrahiman2339The Kindi alliance is in for yet another drubbing

    • @Sreeprayag
      @Sreeprayag Před 11 dny

      Aur Ek baar phir Modi sarkar ❤

  • @Vishnumadambi1991
    @Vishnumadambi1991 Před 13 dny +7

    എന്തുകൊണ്ട് മാതൃഭൂമി റിപ്പോർട്ടേഴ്‌സ് പുറത്തേക്കു വന്നത്.

    • @HassanHassan-ze8cc
      @HassanHassan-ze8cc Před 12 dny +1

      മാത്രഭൂമി rss ന്റെ പത്രമായി മാറി അതു കൊണ്ടു പുറത്തു വന്നു 😄

    • @nahaskuttan2242
      @nahaskuttan2242 Před 11 dny

      ബോണ്ട്ജിക്ക്‌ ഓശാന പാടുന്നു

  • @georgekuttychacko3412
    @georgekuttychacko3412 Před 12 dny +2

    Supreme Court ഇടപെട്ട് ballot paper ഉപയോഗിക്കാൻ നിര്ദേശിക്കണം , അല്ലെങ്കിൽ റിഗ്ഗിങ് നടക്കും , take it for granted .

  • @MAHESHKUMARV.G
    @MAHESHKUMARV.G Před 11 dny +1

    ജൂൺ 4 ന് ചേട്ടനും ചേച്ചിയും ഇതുപോലെ ചർച്ച നടത്തണം... എന്തായാലും ഉടു തുണിയിൽ മുള്ളിയവന്റ ഫീലിംഗ് ആയിരിക്കും... ഈ പാർട്ടി പേര് ബിജെപി മറക്കണ്ട

  • @ammuvilambil8032
    @ammuvilambil8032 Před 12 dny +1

    No need to have front or back In between EVM isthere every where it knows one thing only that is Lotus whoever pressthe button other than lotus ,Lotus only will be marked Then ?

  • @shajijacob1077
    @shajijacob1077 Před 12 dny +3

    This time nda out from delhi

  • @AbdulHameed-bz8qc
    @AbdulHameed-bz8qc Před 12 dny +2

    super അവതരണം

  • @spak1378
    @spak1378 Před 12 dny +1

    ജനങ്ങൾക്ക് വേണ്ടത് തൊഴിൽ....

  • @Vinod-jy1hl
    @Vinod-jy1hl Před 12 dny +3

    രാഹുൽ തരംഗം

  • @feelings6898
    @feelings6898 Před 12 dny +2

    ഈ പറയുന്നതൊക്കെ സത്യസദ്ധമായി വോട്ടിങ് നടന്നാലുളള കാര്യമല്ലേ സുഗുണാ..😜

  • @sureshthankappan2886
    @sureshthankappan2886 Před 13 dny

    👍👍👍

  • @NAZAR786100
    @NAZAR786100 Před 12 dny +1

    ജാമ്യപേക്ഷ കേജ്രിവാൾ കൊടുത്തേയില്ല.! അല്ലാതെയാണ് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ electioneering നടത്തുവാൻ ജയിലിൽ നിന്നും ഒരു ഇടക്കാല ജാമ്യം നൽകി യത്..! മാധ്യമ പ്രവർത്തകൻ ചർച്ച നടത്തുവാൻ വരുമ്പോൾ ശ്രദ്ധിക്കണം...!

    • @whatsappverticalstatus7814
      @whatsappverticalstatus7814 Před 11 dny

      ജാമ്യാപേക്ഷ കൊടുക്കാതെ പിന്നെ എങ്ങനെ ജാമ്യത്തിൽ വിടുക??
      അതൊന്ന് പറഞ്ഞു തരോ??

  • @MAVALS786
    @MAVALS786 Před 11 dny

    Very Good , All the Best , Kalakki

  • @user-gt6so5zg7f
    @user-gt6so5zg7f Před 12 dny +1

    നിനക്കൊക്കെ, നിന്റെ ഇട്ടാ-വട്ട ഖേരളത്തിൽ, 50% പോയിട്ട് 1% മാർജിനിൽ ഇവിടെ ജയിച്ച ഏതേലും ഒരു MPയെ മാറ്റിനിർത്തി പുതിയ ഒരാളെ അവിടെ മത്സരിപ്പിച്ച് ജയിപ്പിച്ചെടുക്കുന്നത് പോട്ടെ അങ്ങനെ ചിന്തിക്കാൻ എങ്കിലും കഴിയുമോടാ...പക്ഷെ എന്റെ ബിജെപി ക്ക് കഴിയും ❤

  • @salmanrahim4376
    @salmanrahim4376 Před 12 dny

    👍👍👍👍

  • @majeshcm2749
    @majeshcm2749 Před 12 dny +4

    എന്താണ്, സുബിഷും ജനം ടീവി യും തമ്മിലുള്ള പ്രശ്നം??

  • @dineshdeena143
    @dineshdeena143 Před 11 dny

    Ee video save cheythu vekkam june 4 kanam

  • @javeedpang
    @javeedpang Před 12 dny +2

    @ഇയാൾ അല്ലേ ജനം ടി വിയിൽ ഘോര ഘോരം പ്രഭാഷണം നടത്തിയിരുന്നത് ? പിന്നെ എപ്പോ മാറി 🤔

  • @shivazdreamz76
    @shivazdreamz76 Před 12 dny +3

    ഏതെങ്കിലും ഒരു വള്ളത്തിൽ ചവിട്ടു പുന്നാര മക്കളെ....

  • @moideenkunhi7696
    @moideenkunhi7696 Před 12 dny +2

    Rahul ji next PM

  • @sonytyremould1157
    @sonytyremould1157 Před 12 dny +1

    Congress❤

  • @manuambazhathodi8151
    @manuambazhathodi8151 Před 12 dny +1

    കേജ്രിവാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്🤣

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 12 dny +2

    തിരിഞ്ഞു നോക്കുകയെ വേണ്ട മോഡി &NDA. ജയ് ശ്രീറാം.

    • @CHN222
      @CHN222 Před 12 dny

      എടുത്തോണ്ട് പോടോ...

  • @mistyblue446
    @mistyblue446 Před 12 dny +3

    കേരള channels നു സത്യം പറയാൻ ഇപ്പോഴും ഒരു നട്ടെല്ല് ഇല്ല.... ഒരു സെമി modi media 😂

  • @mastersviewpoint
    @mastersviewpoint Před 12 dny +2

    Rahul ❤️

  • @venuchemmala9411
    @venuchemmala9411 Před 12 dny

    bsp+sp+con ellam orumichaayirunnu niyama sabhayilekku malsarichathu ennorkkuka

  • @mohammedshibili3903
    @mohammedshibili3903 Před 12 dny

    വാർത്താ അവധരണം 👍🏻👍🏻👍🏻

  • @Wicked1234
    @Wicked1234 Před 13 dny +2

    Ningal okke enthe news channel nin poye field out ayo

    • @superstalin169
      @superstalin169 Před 12 dny

      ഇത് പുതിയ ന്യൂസ്‌ ചാനൽ ആണ് 👍🏻

  • @RK-ms2rc
    @RK-ms2rc Před 12 dny +1

    Ithoke chodikkan enthirikkunnu june 4 vare nammude Rahul mon thanne

  • @bharathanparakkal2955
    @bharathanparakkal2955 Před 12 dny +1

    എവിടെയാ മോളേ മോദി പറഞ്ഞത് 270 സീറ്റൊക്കെ കിട്ടും എന്നു പറഞ്ഞത്. ? നിങ്ങൾ ജൂൺ 4 ന് ഇവിടെയൊക്കെ കാണുമല്ലോ അല്ലേ?

  • @wibewin3835
    @wibewin3835 Před 12 dny

    Very little for bjp in these 114 seats because the situations in these states are different, sure! Except Up, bjp will draw zero elsewhere

  • @user-lf8yd8on2i
    @user-lf8yd8on2i Před 12 dny +1

    ജയ് ഇന്ത്യ ജയ് inc വന്ദേ മാതരം ജയ് ഹിന്ദ് ജയ് ഭാരത് രാഹുൽ ജി പ്രിയങ്കാജി സോണിയാജി

  • @syamkumar9750
    @syamkumar9750 Před 13 dny +5

    പല പല ചാനലിൽ നിന്നും വന്ന ഒരുപാടു പേർ ഇല്ലേ ഇപ്പോൾ fourthil, ഇന്ത്യ മുന്നണി ഒരു 400 സീറ്റ്‌ നേടും എന്നുവരെ പറ സബ്സ്ക്രൈ koodante സാലറി വേണ്ടേ, നടക്കട്ടെ

  • @jayakumarpanicker2531
    @jayakumarpanicker2531 Před 12 dny

    കഴിഞ്ഞ തവണ...bsp , sp , congress...എല്ലാവരും കൂടി...ഒന്നിച്ചായിരുന്നു...മത്സരിച്ചത്...... ... എന്നൽ ഇപ്പൊൾ... Bsp ഒറ്റക്ക് മത്സരിക്കുന്നു

  • @georgeyohannan3994
    @georgeyohannan3994 Před 13 dny

    Reason for the reduction of seat for theNDA ally is the following:- 1) electoral bond issue against BJP,2) arrest of Kejriwal,3)modiji election campaign speech in different states in different forms, example,trying to make communal polarisation , but, utterly failed in the attempt because at least certain segment of people realised his act and drama,4) the bomb of Kejriwal speech after released from jail, that Modi is not going to be the prime minister, even though you voted for Modi Amitshaa is going to be the next prime minister if NDA get majority, this has made big impact against NDA ally over and above the unity in the INDIA block ally plus peace and secular loving voters dicison

    • @prasadmg5405
      @prasadmg5405 Před 12 dny

      Don't worry dear, NDA will get above 375 seats this time. Just wait and see.

  • @saidalavisaid6499
    @saidalavisaid6499 Před 12 dny +2

    നിങൾ എങ്ങനെ കളിച്ചാലും Evm ും ഉറങ്ങുന്ന ഇലക്ഷൻ കമ്മീഷനും ഞങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്ന കാലം നിങ്ങളുടെ ഈ ആവേശം നാലാം തിയ്യതിയോടെ കെട്ടടങ്ങും

  • @sunnykuriakose2993
    @sunnykuriakose2993 Před 12 dny +7

    India 350+,rahul pm2024, bye, bye, modi.

  • @vishnumukundan5159
    @vishnumukundan5159 Před 12 dny +5

    2014 കേരളത്തെ മണ്ടന്മാരാക്കി 2019 വീണ്ടും മണ്ടന്മാരാക്കി ഇപ്പോ ഇതാ 2024 ലും മണ്ടന്മാറക്കികൊണ്ടിരിക്കുന്നു....
    എന്ത് സുഖമാടെ നിങ്ങൾക്ക് കിട്ടുന്നത് ഇത് കേട്ട് കോൾമൈർ കൊള്ളാൻ സുഡാപ്പികളുടെ ജീവിതം വീണ്ടും ബാക്കി...😢

  • @thomasteppan2191
    @thomasteppan2191 Před 12 dny

    So we can ensure corruption n terrorism in future with the help of protection from certain sources whose eyes in share of plunder.

  • @BinduKumaran-vg2ck
    @BinduKumaran-vg2ck Před 9 dny

    Eparajathu mattiparayanammm

  • @abinshasalim
    @abinshasalim Před 13 dny +2

    2014 il bjp 10 seat win chytitla. 7 seats aanu jayicht

  • @user-zn1kv8nb2h
    @user-zn1kv8nb2h Před 10 dny

    NDA = 303
    INDIA = 221
    Other = 19
    ( including bsp, ysrcp, bjd, BRS)

  • @noushadputhalath9181
    @noushadputhalath9181 Před 12 dny +1

    Rahul ji ❤❤❤

  • @drkevinpulickan
    @drkevinpulickan Před 12 dny

    Evm set anu pillere... What to do

  • @Shreey-hs2mh
    @Shreey-hs2mh Před 13 dny

    .

  • @lethuhero9421
    @lethuhero9421 Před 13 dny +24

    BJP 183 & NDA below 200

  • @user-nv1do5cg4v
    @user-nv1do5cg4v Před 10 dny

    ബിജെപി സ്ഥാനാർഥികളായിചാക്കിട്ട് പിടിച്ചും ed യെ ഭയന്നും മറ്റുപാർട്ടിയിൽ നിന്നും വന്നവരും കൂടാതെ സീറ്റ്‌ ഇത്തവണ കൊടുക്കാതെ മാറ്റി നിർത്തിയ mp മാരുടെ അമർഷവും കാല് വന്നവർക്ക് സീറ്റ്‌ കൊടുത്ത അമർഷവും ഉള്ള ബിജെപി ക്കാർ തന്നെ ബിജെപി യെ ഇത്തവണ തോല്പിക്കും അത് തന്നെ 100സീറ്റ്‌ അടുത്ത് വരും കഴിഞ്ഞ തവണത്തേ 303ൽ നിന്നും 100കുറഞ്ഞാൽ തന്നെ ഇത്തവണ ബിജെപി ക്ക്‌ 203ആയിക്കുറയും

  • @___the____N____
    @___the____N____ Před 12 dny

    ബിജെപി - 321
    ഉത്തർപ്രദേശ് - 70
    പശ്ചിമബംഗാൾ, കർണാടക - 20
    മധ്യപ്രദേശ് - 27
    മഹാരാഷ്ട്ര - 24
    ഗുജറാത്ത് - 26
    രാജസ്ഥാൻ - 23
    ഒഡിഷ - 8
    ബീഹാർ - 17
    തെലങ്കാന - 6
    ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ആസാം - 11
    ഹരിയാന, ഡൽഹി - 7
    ആന്ധ്ര പ്രദേശ് - 3
    ഉത്തരാഖണ്ഡ് - 5
    ഹിമാചൽ പ്രദേശ് - 4
    അരുണാചൽ, പഞ്ചാബ് ,തമിഴ്നാട്, ദാദ്ര നഗർ ഹവേലി, ഗോവ, ജമ്മു, ത്രിപുര, ആൻഡമാൻ , കേരളം - 2
    ചണ്ഡീഗഡ്, ലഡാക്ക്, മണിപ്പൂർ, മിസോറം, പുതുച്ചേരി, സിക്കിം - 1

  • @user-dd5ht9bz7c
    @user-dd5ht9bz7c Před 12 dny +1

    നിങ്ങൾ ഒന്നു പോകുന്നുണ്ടോ 🙏🙏ഇലക്ഷൻ ടീമും വോട്ടിംഗ് മെഷീനും ഉണ്ട് ok 🙏🙏🙏🙏

  • @AjithKumar-dd5sw
    @AjithKumar-dd5sw Před 12 dny

    എല്ലാം മനസ്സിലായി..😂😂

  • @hari.karthikeyan
    @hari.karthikeyan Před 12 dny

    ഇരുന്നു പ്രസംഗിക്കുന്ന രണ്ടെണ്ണം ഇന്ത്യ മഹാരാജ്യത്ത് അല്ലേ എന്തോ ജീവിക്കുന്നത്!!!!

  • @roykg7374
    @roykg7374 Před 12 dny

    Starving people need food, not mosque or temple or church..!For a poor country like India what is important is employment, income,food, shelter and clothing not building huge statues.not building Mandir-Mazjid -Church...!These are all of secondary importance.. 🤔🤗

  • @jayakumarpanicker2531
    @jayakumarpanicker2531 Před 12 dny

    Result വരുമ്പോൾ.. കണ്ടോളൂ..
    . ഡൽഹി 7 സീറ്റ്.. ബിജെപി ക്ക് തന്നെ കിട്ടും..... ഹരിയാന യിൽ...ബിജെപി...കുറഞ്ഞത് 7 സീറ്റ് കിട്ടും
    യുപി യിൽ..70 to 75 seat bjp ക്ക് കിട്ടും

  • @abdulrahimrahim5703
    @abdulrahimrahim5703 Před 12 dny

    Camone India Aliance♥️

  • @vishnuv8209
    @vishnuv8209 Před 12 dny

    Kure tholija CZcams dapperukale.... Eth ok yenth channel 🤦‍♂️🤣

  • @Wicked1234
    @Wicked1234 Před 13 dny +3

    Biased avalle kurach koodi reality il present cheyu

    • @ajaikumarks7895
      @ajaikumarks7895 Před 13 dny +1

      Indian people who have brains are realistic..those who has Chanakam in head are in dreams

    • @Wicked1234
      @Wicked1234 Před 12 dny

      @@ajaikumarks7895 ha ha see you after the elections

  • @jacobtharayil7252
    @jacobtharayil7252 Před 12 dny

    INDIA alliance with 250 seats now....
    Another 50+ seats more.... 👍

  • @user-rz6nj1ur8i
    @user-rz6nj1ur8i Před 12 dny +2

    🧡🤍💚

  • @geoalexg
    @geoalexg Před 12 dny +3

    നുമ്മക്ക് ജൂൺ നാല് വരെ ജയിച്ചു കൊണ്ടേ ഇരിക്കാം .... നാലു കഴിഞ്ഞാൽ ലവന്മാർ ഭരിക്കും

  • @Shaji-kt1kv
    @Shaji-kt1kv Před 12 dny

    ദാരിദ്ര്യത്തിന്റെ മുകളിലൂടെ ജനങ്ങൾ ഒഴുകിപോകുമ്പോൾ ......എന്തൊക്കെയോ പറഞ്ഞു തടിയൂരാൻ നോക്കിയാലൊന്നും ഇന്ത്യൻ ജനത ഇനിയാരെയും വിടില്ല... ചാർസോപാർ നഹി നഹി നഹി നഹി....

  • @josecg148
    @josecg148 Před 12 dny +1

    ❤❤❤❤❤❤ വിധി എഴുതുന്നതു്...... ജനങ്ങ ഇല്ലല്ലോ................... ഇലക്ഷൻ കമ്മീഷനും..... അവിട്ടംഅല്ലേ...?

  • @naifanifu2247
    @naifanifu2247 Před 12 dny

    കേജരിവാൾ 💪💪ഇനി ഇന്ത്യ സുരക്ഷിതം

  • @user-nr7hh6pz3d
    @user-nr7hh6pz3d Před 12 dny

    Ithavana bjp adhikarathil varillla.........India munnaniyude nethruthathil Rahul Gandhi prime minister akum......no doubt in that.......ningalonnu kanakkeduthu nokkuka, south indiayil ninnum thanne India munnaniku 100 plus seats kittum.......Kerala, Tamil Nadu, Karnataka, telengana, lekshadeep, Puducherry, Andhra ennividangalil ninnum matram 100 seats kittum, pine Bengal, Delhi Punjab, hariyana, Himachal, Bihar, up, Maharashtra, Rajasthan, Madhya Pradesh, chathisgarh, Jharkhand, muthalayidangalil ninnum oru 180 seats enkilum kittum.....ithu kuttiyal thanne 280 seats umayi India munnaniku adhikaram pidichedukkam.....bjp kku Ake vote ullathu Gujarat n up matram.....vere evideyanu ivanmarkku vote ulllathu

  • @anishka9654
    @anishka9654 Před 12 dny

    ജൂൺ 4ന് ഇവിടെ തന്നെ കാണണം..

  • @Sreeprayag
    @Sreeprayag Před 11 dny

    സ്വപ്നം കാണാം Jun 4 വരെ. വേറെ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇത്തവണ 400 സീറ്റ്. BJP ഒരു വീണ്ടും വരുന്നു

  • @SheriefKkd
    @SheriefKkd Před 12 dny

    മോദിയുടെ Evm നോട്‌ ചോദിച്ചാൽ മതി

  • @abbaslatheefi1350
    @abbaslatheefi1350 Před 13 dny +11

    BJP 200 ൽ താഴെ

  • @josephantony8760
    @josephantony8760 Před 12 dny

    Status and mandir merit peaple in poverty number one

  • @sreekumar8598
    @sreekumar8598 Před 12 dny

    ലേശം ഉളുപ്പ് ഉണ്ടോ എന്ന് നാലിനറിയാം

  • @move501
    @move501 Před 12 dny

    ഇയാൾ ജനം T. V - ഇൽ വർക്ക്‌ ചെയ്തിണ്ടിരുന്ന ആളല്ലേ? നിലപാടുകളൊക്കെ മാറിയോ? 🙄 ഓരോ ചാനലിൽ ജോലി ചെയ്യുമ്പോളും അവരവരുടെ നിലപാടുകൾ, അരിമേടിക്കണ്ടേ അല്ലെ

  • @abdul.althaf18
    @abdul.althaf18 Před 11 dny

    KERALA WANT KEJRIWAL NO CPIM NO CONGRESS NOT AT ALL BJP.. ONLY AAP

  • @muhammadkoyiloth3363
    @muhammadkoyiloth3363 Před 12 dny

    ഇന്ത്യ മുന്നണി - 282 ( ടി എം സി ഉൾപ്പെടെ )
    എൻ ഡി എ - 229
    മറ്റുള്ളവർ - 32

  • @user-vx7my3gr9k
    @user-vx7my3gr9k Před 11 dny

    ബിജെപി മീഡിയ ആണെന്നു തോന്നുന്നു സംസാരം അങ്ങനെ തന്നെയാണ്

  • @Kannurvala
    @Kannurvala Před 12 dny

    2019 നോക്കണ്ട അതും evm ലാണ്