The Fourth
The Fourth
  • 9 336
  • 102 363 410
ന്യൂനപക്ഷം ഇടതുപക്ഷത്തോട് പറയുന്നത്| Malappuram |Ponnani UDF|Muslim League | Lok Sabha Election 2024
എത്ര പണിയെടുത്താലും ന്യൂനപക്ഷ വോട്ടിൽ വിള്ളൽ വീഴ്ത്താനോ, ലിഗിനെ തോൽപ്പിക്കാനോ സിപിഎമ്മിന് കഴിയില്ലെന്ന സന്ദേശം കൂടിയുണ്ട് ഇത്തവണത്തെ യുഡിഎഫ് വിജയത്തിന്. സമസ്തയെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്താമെന്ന മോഹങ്ങൾക്കേറ്റ തിരിച്ചടിയാണ് മലപ്പുറത്തും പൊന്നാനിയിലും കുത്തനെ കൂടിയ ഭൂരിപക്ഷം. ഇടഞ്ഞുനിന്ന സമസ്തയെ അനുനയിപ്പിക്കാൻ ശ്രമിക്കാതിരുന്ന ലീഗ് നിലപാടിന് അണികൾ നൽകിയ അംഗീകാരം കൂടിയായിരുന്നു ഈ വിജയം.
#loksabhaelection2024 #electionresult #ponnani #udf #malappuram #thefourthnews
The official CZcams channel for The Fourth News.
Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► thefourthlive
Twitter ► thefourthlive
Instagram ► fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews
zhlédnutí: 3 753

Video

ആറ്റിങ്ങൽ ത്രില്ലർ | Loksabha Election 2024 | Attingal | LDF | UDF
zhlédnutí 1,3KPřed 6 hodinami
വോട്ടെണ്ണൽ അവസാന റൗണ്ടിലും അവസാനിക്കാത്ത ട്വിസ്റ്റുകൾ ആയിരുന്നു ആറ്റിങ്ങലിൽ പ്രത്യേകത. അവസാന നിമിഷം പോലും സസ്പെൻസ് നിലനിർത്തി ശേഷമാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ വിജയിച്ചത് .. എൽഡിഎഫ് റീകൗണ്ടിംഗ് ആവശ്യപ്പെട്ടതോടെ പ്രഖ്യാപനം പിന്നെയും വൈകി. ഇടത് കോട്ടയിൽ വിജയിച്ചു കയറാമെന്ന വി ജോയിയുടെ പ്രതീക്ഷ അവസാന നിമിഷം അടൂർ പ്രകാശ് അട്ടിമറിച്ചു. ബിജെപിയുടെ ശക്തമായ മത്സരവും ആറ്റിങ്ങലിൽ കണ്ടു. #loksabhaelection2...
ബിജെപി വോട്ടിൽ കനൽ ഒരു തരി | Loksabha Election 2024 | K Radhakrishnan | Ramya Haridas | Alathur
zhlédnutí 1,5KPřed 6 hodinami
സംസ്ഥാനത്ത് കനലൊരു തരിയായി ആലത്തൂർ നിൽക്കുമ്പോൾ സിപിഎം എൻഡിഎയോടും നന്ദി പറയണം. NDA സ്ഥാനാർത്ഥി TN സരസു ഒന്നേമുക്കാൽ ലക്ഷം വോട്ട് പിടിച്ചതാണ് സി പി എം വിജയത്തിൽ നിർണായകമായത്. #loksabhaelection2024 #countingday #electionresult2024 #congress #UDF #bjp #alathur #thefourthnews The official CZcams channel for The Fourth News. Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2 Website ► ...
തൃശ്ശൂർ എങ്ങനെ സുരേഷ് ഗോപിയെടുത്തു? | Thrissur | Suresh Gopi | Lok Sabha Election 2024
zhlédnutí 745Před 6 hodinami
സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ ഞെട്ടലിൽ തൃശ്ശൂരിലെ ഇടത്-കോൺഗ്രസ് നേതൃത്വങ്ങൾ. എല്ലാമേഖലകളിലും കടന്നുകയറി വിജയം നേടി ബിജെപി. മന്ത്രിമാരുടെ മണ്ഡലങ്ങളിലും വൻ ലീഡ് നേടി. കോൺഗ്രസിന് വൻ വോട്ട് ചോർച്ച. കൂടുതൽ വോട്ട് നേടി നില മെച്ചപ്പെടുത്തി ഇടതുപക്ഷം. തൃശ്ശൂരിലെ വിജയത്തിൻ്റെ പ്രതിഫലനം എന്താകും? #thrissur #sureshgopi #loksabhaelection2024 #thefourth #thefourthnews The official CZcams channel for The Four...
'ഇൻഡ്യ'യുടെ രക്ഷകർ | Loksabha Election Result 2024 | INDIA | Congress
zhlédnutí 13KPřed 6 hodinami
ബിജെപിയെ ഞെട്ടിച്ച ഇൻഡ്യ മുന്നേറ്റത്തിൽ നിർണായകമായത് കോൺഗ്രസിനൊപ്പം അണിചേർന്ന പ്രാദേശിക കക്ഷികൾ. യുപിയിലും മഹാരാഷ്ട്രയിലും ബംഗാളിലും തമിഴ്നാട്ടിലും ബിജെപിയെ അകറ്റിനിർത്തിയത് ഘടകകക്ഷികളാണ് #loksabhaelection2024 #countingday #electionresult2024 #BJP #Narendramodi #thefourthnews The official CZcams channel for The Fourth News. Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2 Websit...
മോദിയുടേതല്ല നാളത്തെ ഇന്ത്യ | Loksabha Election Result 2024| BJP | Narendra Modi
zhlédnutí 42KPřed 7 hodinami
ബിജെപി എന്നാൽ മോദിയെന്ന് മാത്രം കരുതിയിരുന്ന, ആർഎസ്എസ് പോലും അപ്രസക്തമായ കാലത്തിൽ നിന്നുള്ള തിരിച്ചുപോക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആകെത്തുക. എല്ലാറ്റിനും മുകളിൽ താനും താൻ കഴിഞ്ഞാൽ അമിത്ഷായുമെന്ന ചിന്തകളിൽ നിന്ന് മോദി താഴേക്ക് പതിച്ച ദിനം. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വരയ്ക്കുന്ന കളത്തിനുള്ളിൽ മാത്രമേ മോദിക്കിന് ചാടാൻ കഴിയൂ. അതുകൊണ്ടുതന്നെ മോദി മാറി നിൽക്കട്ടെ എന്ന ആവശ്യവും ഉയർന്നേക്ക...
താമര വേരുറപ്പിച്ചോ കേരളത്തിൽ ? | Loksabha Election Result 2024 | BJP | Suresh Gopi
zhlédnutí 579Před 7 hodinami
മിഷൻ സൗത്ത് ഇന്ത്യയിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. തൃശൂരിലെ മിന്നുന്ന ജയത്തിനൊപ്പം തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും നടത്തിയത് ശ്രദ്ധേയമായ പ്രകടനം. എന്നാൽ,കാസർകോടും വടകരയിലും കണ്ണൂരിലും നല്ല പ്രകടനം കാഴ്ചവെയ്ക്കാനായില്ല. #loksabhaelection2024 #countingday #electionresult2024 #bjp #sureshgopi #UDF #thefourthnews The official CZcams channel for The Fourth News. Subsc...
കരുത്തുകാട്ടി ലീഗ് |M P Abdussamad Samadani |Ponnani |Muslim League | Lok Sabha Election Result 2024
zhlédnutí 6KPřed 7 hodinami
യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് മലപ്പുറം . മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തോടെ മുസ്‌ലിം ലീഗ് നിലനിർത്തി. ഭരണഘടനയും , മതേതരത്വവും സംരക്ഷിക്കാൻ കൂടെ ഉണ്ടെന്ന് ഇന്ത്യൻ ജനത വിളിച്ച് പറയുകയാണെന്ന് സാദിഖലി തങ്ങൾ.BJPയുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ഒഴിച്ച് കൂടാൻ പറ്റത്ത ശക്തിയായി ഇന്ത്യ മുന്നണി മാറിയെന്നും സാദിഖലി തങ്ങൾ. മലപ്പുറത്തേത് അഭിമാന വിജ...
കേന്ദ്രത്തിൽ "ഇൻഡ്യ" സർക്കാർ വരുമോ ? | INDIA Alliance | Seats | Lok Sabha Election 2024
zhlédnutí 100KPřed 7 hodinami
എൻഡിഎ സഖ്യത്തിന് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും ആഞ്ഞുപിടിച്ചാൽ ഇൻഡ്യ മുന്നണിക്കും സർക്കാർ രൂപീകരിക്കാം എന്നതാണ് നിലവിലെ സാഹചര്യം. എൻഡിഎ സഖ്യത്തിലുള്ള ചെറുകക്ഷികളെയും ടിഡിപി ജെഡിയു തുടങ്ങിയ പാർട്ടികളെയും സ്വന്തം പാളയത്തിൽ എത്തിച്ചാൽ മാത്രം മതി. വരും ദിവസങ്ങളിൽ ഈ പാർട്ടികൾ സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം #indiaalliance #loksabhaelection2024result #thefourth #thefourthnews ...
തരൂരിനെ ചേർത്തുപിടിച്ച് തീരദേശം | Loksabha Election Result 2024 | Sasi Tharoor | Congress
zhlédnutí 1,8KPřed 7 hodinami
നഗര വോട്ടര്‍മ്മാര്‍ നാലടി അകറ്റി നിര്‍ത്തിയപ്പോള്‍ തീരദേശം ചേർത്തുപിടിച്ചു ശശി തരൂരിനെ. വിശ്വപൌരനിലുള്ള വിശ്വാസം ഒട്ടും കൈവിട്ടില്ല ഗ്രാമപ്രദേശങ്ങള്‍. ലത്തീന്‍, മുസ്ലീം വോട്ടുകള്‍ ഒന്നാകെ കൈപ്പത്തിയോട് ചേര്‍ന്ന് നിന്നു. നാടാര്‍ വോട്ട് തീരെ കിട്ടിയിട്ടില്ലെന്ന് പറയാന്‍ പറ്റില്ല,കുറച്ചക്കെ കിട്ടി. പക്ഷെ എന്‍എസ്എസ് പൂര്‍ണ്ണമായും കൈവിട്ടു തരൂരിനെയെന്ന് തോനുന്നു. #loksabhaelection2024 #countingday #...
യുഡിഎഫോ എൽഡിഎഫോ? കേരളത്തിൽ താമര വിരിയിച്ചതാര്? | Lok Sabha Elections 2024 | BJP | Suresh Gopi
zhlédnutí 1,4KPřed 8 hodinami
എങ്ങനെ ബിജെപി കേരളത്തിൽ താമര വിരിയിച്ചു? വെറുതെയൊരു വിജയമല്ല, മുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ്‌ഗോപി തൃശൂരിൽ വിജയിക്കുന്നത്. കേരളത്തിലെ ബിജെപിയുടെ വിജയശില്പി ആരാണ്? കൃത്യമായി ദേശീയ രാഷ്ട്രീയം ചർച്ചയാകേണ്ടുന്ന സാഹചര്യത്തിൽ നമ്മൾ കേരളത്തിൽ കണ്ടത് അതല്ല. കേരളത്തിലെ സിപിഎമ്മും കോൺഗ്രസും തമ്മിൽ തല്ലുകയായിരുന്നു #loksabhaelections2024 #bjp #thrissur #sureshgopi #ldf #udf #cpm #co...
ഇടത് തോൽവിക്ക് ഉത്തരം പറയേണ്ടത് പിണറായി | Fourth Angle | Loksabha Election Result 2024 | LDF
zhlédnutí 5KPřed 8 hodinami
തന്ത്രങ്ങളെല്ലാം പാളി കേരളത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു ഇടതുമുന്നണി. മുഖ്യ എതിരാളിയായ കോൺഗ്രസിന് അനുകൂല സാഹചര്യമില്ലാതിരുന്നിട്ടും അത് വോട്ടാക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയാത്തതിന് കാരണം സംസ്ഥാന സർക്കാർ വിരുദ്ധ വോട്ടുകളുടെ സുനാമിയാണ്. ഇതാണ് ഇടത് പ്രതീക്ഷകൾ തകർത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് സമാധാനം പറയേണ്ടത്. #loksabhaelection2024 #countingday #electionresult2024 #con...
ഞെട്ടിച്ച് മുരളീധരൻ ഇനി രാഷ്ട്രീയ പ്രവർത്തനമില്ല | K Muraleedharan | UDF | Loksabha Election 2024
zhlédnutí 49KPřed 9 hodinami
ഞെട്ടിച്ച് മുരളീധരൻ ഇനി രാഷ്ട്രീയ പ്രവർത്തനമില്ല | K Muraleedharan | UDF | Loksabha Election 2024
കെ സുധാകരനെ തളയ്ക്കാനുള്ള സിപിഎം ശ്രമം പാളി | Loksabha Election Result 2024| K Sudhakaran| Explainer
zhlédnutí 11KPřed 9 hodinami
കെ സുധാകരനെ തളയ്ക്കാനുള്ള സിപിഎം ശ്രമം പാളി | Loksabha Election Result 2024| K Sudhakaran| Explainer
ഭരണപക്ഷത്തോ? പ്രതിപക്ഷത്തോ? തീരുമാനം നാളെയെന്ന് രാഹുൽ | Loksabha Election Result 2024 | Rahul Gandhi
zhlédnutí 22KPřed 9 hodinami
ഭരണപക്ഷത്തോ? പ്രതിപക്ഷത്തോ? തീരുമാനം നാളെയെന്ന് രാഹുൽ | Loksabha Election Result 2024 | Rahul Gandhi
പിണറായിയുടെ പാളിയ പരീക്ഷണങ്ങൾ | Lok Sabha Election 2024 | Kerala | LDF | UDF | Pinarayi Vijayan
zhlédnutí 3,9KPřed 9 hodinami
പിണറായിയുടെ പാളിയ പരീക്ഷണങ്ങൾ | Lok Sabha Election 2024 | Kerala | LDF | UDF | Pinarayi Vijayan
'തോല്‍പ്പിക്കാന്‍ ശ്രമിച്ചു, തോറ്റില്ല' | Loksabha Election Result 2024 | Adoor Prakash | Attingal
zhlédnutí 2,3KPřed 10 hodinami
'തോല്‍പ്പിക്കാന്‍ ശ്രമിച്ചു, തോറ്റില്ല' | Loksabha Election Result 2024 | Adoor Prakash | Attingal
തോൽവി അംഗീകരിക്കുന്നു, പരിശോധിക്കും | Lok Sabha Election 2024 | MV Govindan | CPIM
zhlédnutí 2,5KPřed 11 hodinami
തോൽവി അംഗീകരിക്കുന്നു, പരിശോധിക്കും | Lok Sabha Election 2024 | MV Govindan | CPIM
'പിണറായിക്ക് വരമ്പത്ത് കൂലി' | Loksabha Election Result 2024 | K Surendran | BJP
zhlédnutí 736Před 11 hodinami
'പിണറായിക്ക് വരമ്പത്ത് കൂലി' | Loksabha Election Result 2024 | K Surendran | BJP
റീ കൌണ്ടിങ് വേണമെന്ന് ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർഥി വി ജോയ് | Loksabha Election Result 2024 | V Joy
zhlédnutí 8KPřed 12 hodinami
റീ കൌണ്ടിങ് വേണമെന്ന് ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർഥി വി ജോയ് | Loksabha Election Result 2024 | V Joy
'വോട്ടർമാർക്ക് നന്ദി' | Lok Sabha Election 2024 | K Radhakrishnan | Alathur
zhlédnutí 384Před 12 hodinami
'വോട്ടർമാർക്ക് നന്ദി' | Lok Sabha Election 2024 | K Radhakrishnan | Alathur
'പൂരം കലക്കിയത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു' | Lok Sabha Election 2024 | VD Satheeshan
zhlédnutí 859Před 12 hodinami
'പൂരം കലക്കിയത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു' | Lok Sabha Election 2024 | VD Satheeshan
'സർക്കാർ ഉണ്ടാക്കാൻ സാധ്യത പരിശോധിക്കും' | Loksabha Election Result | KC Venugopal
zhlédnutí 1,5KPřed 12 hodinami
'സർക്കാർ ഉണ്ടാക്കാൻ സാധ്യത പരിശോധിക്കും' | Loksabha Election Result | KC Venugopal
'തൃശൂർ എനിക്ക് തന്നതാണ്, എടുത്തതല്ല' | Lok Sabha Election 2024 | Thrissur | Suresh Gopi
zhlédnutí 1,9KPřed 13 hodinami
'തൃശൂർ എനിക്ക് തന്നതാണ്, എടുത്തതല്ല' | Lok Sabha Election 2024 | Thrissur | Suresh Gopi
'ഇടത് കോട്ടകളിൽ അടിയൊഴുക്ക്' | Lok Sabha Election 2024 | Kasargod | Rajmohan Unnithan
zhlédnutí 16KPřed 13 hodinami
'ഇടത് കോട്ടകളിൽ അടിയൊഴുക്ക്' | Lok Sabha Election 2024 | Kasargod | Rajmohan Unnithan
ഇന്ത്യ സഖ്യത്തിന് മുന്നിലുള്ള വഴികൾ | Lok Sabha Election Results 2024 | INDIA alliance
zhlédnutí 301KPřed 13 hodinami
ഇന്ത്യ സഖ്യത്തിന് മുന്നിലുള്ള വഴികൾ | Lok Sabha Election Results 2024 | INDIA alliance
ടെൻഷനടിച്ചോ? ഇല്ലെന്ന് തരൂർ | Lok Sabha Election 2024 | Trivandrum | Shashi Tharoor
zhlédnutí 661Před 14 hodinami
ടെൻഷനടിച്ചോ? ഇല്ലെന്ന് തരൂർ | Lok Sabha Election 2024 | Trivandrum | Shashi Tharoor
ആഘോഷമാക്കി ഇൻഡ്യ മുന്നണി | Lok Sabha Election 2024 | India Alliance
zhlédnutí 5KPřed 14 hodinami
ആഘോഷമാക്കി ഇൻഡ്യ മുന്നണി | Lok Sabha Election 2024 | India Alliance
'രാഷ്ട്രീയ വിജയം' | Lok Sabha Election 2024 | Shafi Parambil | Vadakara
zhlédnutí 4,4KPřed 14 hodinami
'രാഷ്ട്രീയ വിജയം' | Lok Sabha Election 2024 | Shafi Parambil | Vadakara
'ചരിത്രപരമായ ഭൂരിപക്ഷം' | Lok Sabha Election 2024 | Ernakulam | Hibi Eden
zhlédnutí 809Před 14 hodinami
'ചരിത്രപരമായ ഭൂരിപക്ഷം' | Lok Sabha Election 2024 | Ernakulam | Hibi Eden

Komentáře

  • @georgethampan3531
    @georgethampan3531 Před 5 minutami

    സഖാവ് 💪

  • @Piku23sus
    @Piku23sus Před 7 minutami

    Krisangykalude aniveru sg elakkum

  • @nja2087
    @nja2087 Před 8 minutami

    Sleeper cell of.........

  • @responsee
    @responsee Před 10 minutami

    താൻ നിർത്തുന്നതാണ് നല്ലത്

  • @sarathchandran1125
    @sarathchandran1125 Před 13 minutami

    ജനവികാരം അവർക്ക് മനസിലാകുന്നില്ലല്ലോ. പിന്നെ നമ്മൾ എന്ത് ചെയ്യും മല്ലയ്യാ.

  • @basheerbashi5291
    @basheerbashi5291 Před 15 minutami

    EVM തട്ടിപ്പ് തടയുവാൻ കഴിഞ്ഞില്ല

  • @KRIPSYNODUTS
    @KRIPSYNODUTS Před 16 minutami

    Bro it’s not Jantha ki result (it’s looks like pre planned result to shut some of the mouths) , they use this same system next time and come out with whatever result they want (mostly big win).

  • @leyajames7735
    @leyajames7735 Před 18 minutami

    മോദി അപ്പച്ചാ ഇനി പാറ പുറത്ത് ഇരുന്നു കൊണ്ട് 🙏🙏കണ്ണ് അടച്ചോ

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 Před 19 minutami

    തീരുമാനം പുനപരിശോധിക്കണം 🙏

  • @HKRTrading
    @HKRTrading Před 22 minutami

    നിങ്ങളെ തോൽപ്പിച്ചത് നിങ്ങളുടെ പാർട്ടിയാണ്

  • @sobinjosephks4812
    @sobinjosephks4812 Před 25 minutami

    തൃശൂർകാരെക്കാൾ എത്രയോ പ്രഭുദ്ധർ ആണ് യുപിയിലുള്ള ജനങ്ങൾ..

  • @skanilkumar3630
    @skanilkumar3630 Před 29 minutami

    ഈ രാഷ്ട്രീയ മാലിന്യം പോട്ടെ. നല്ല തീരുമാനം. അധികാരമില്ലാതെ, ഇവനൊക്കെ എന്ത് രാഷ്ട്രീയ പ്രവർത്തനം? 😁

  • @mahmoodmammu5831
    @mahmoodmammu5831 Před 31 minutou

    ഈ.പ്രാവശ്യംശക്തമായഇടപെടൽകാരണം.തട്ടിപ്പ്നടത്താനായില്ല

  • @NaseerudheenNaseerudheen
    @NaseerudheenNaseerudheen Před 32 minutami

    നരേന്ദ്രമോഡി ഇനി പ്രധാനമന്ത്രി ആവുകയാണെങ്കിൽ ഇന്ത്യ കത്തും അതാണ് നീ സംഭവിക്കുക നരേന്ദ്രമോഡി പ്രധാനമന്ത്രി ആയാൽ ഇനി ഇന്ത്യക്ക് അത് ജനങ്ങൾ തീരുമാനിക്കുക

  • @anupriyamathew5202
    @anupriyamathew5202 Před 34 minutami

    😅😅😅

  • @cutebabies05
    @cutebabies05 Před 34 minutami

    Hamsa mouylar😂

  • @fasalch13
    @fasalch13 Před 34 minutami

    Ninak athum ellallo

  • @indudinesh406dinesh3
    @indudinesh406dinesh3 Před 39 minutami

    Rahul.. Paranjirunnu.... Modi parayunnathum, exit polum theytu menne.... Rahuline baby yayi karuthathe ellavarum onnichu nilkuka.., matham vum modiyude dhyanavum polikuka..... Vevekanadha parayil tholvi pedichu poyi dhynikkan poyayhannu

  • @axkgamer3612
    @axkgamer3612 Před 39 minutami

    😅

  • @doctorscantcry
    @doctorscantcry Před 45 minutami

    Chittappan vote marichu...

  • @sibinchandran6993
    @sibinchandran6993 Před 45 minutami

    Cpm pooram kalakki anukoolamakki

  • @muhammadshafi512
    @muhammadshafi512 Před 45 minutami

    കോൺഗ്രസിലെ, ഒത്തൊരുമയില്ല,

  • @sibinchandran6993
    @sibinchandran6993 Před 45 minutami

    Cpm

  • @joseabraham2951
    @joseabraham2951 Před hodinou

    പാമ്പ്, തവള, കീരി, പൂച്ച, എലി, മുന്നണി വന്നാൽ എപ്പിടി 😂😂😂

  • @user-be5yf8ud9b
    @user-be5yf8ud9b Před hodinou

    Terrorism

  • @Rishadh_Ummer
    @Rishadh_Ummer Před hodinou

    സംസാരത്തിലൊരു മയം വന്നിട്ടുണ്ട് . അഹങ്കാരം കുറച്ച് കുറഞ്ഞു

  • @sakariyaammad2658
    @sakariyaammad2658 Před hodinou

    Camara umatta avede beck

  • @muhammedmusthafa1741
    @muhammedmusthafa1741 Před hodinou

    വോട്ടിങ്ങ് തട്ടിപ്പ് കേസിസ് നടത്തി ഉളള ഭരണകൂട തട്ടിപ്പ് ജയം

  • @user-ei1xh2cn2i
    @user-ei1xh2cn2i Před hodinou

    ഭീകരർ

  • @acchumama
    @acchumama Před hodinou

    Ninde vote ellam BJP koduthulle neeyom pengalum chernu ini BJPil poyi cherno

  • @ashrafashraf4248
    @ashrafashraf4248 Před hodinou

    Vargiyya..മോഡി. നീ. ഒരു..മനുഷ്യന്‍..അല്ല..നല്ലൊരു...indiyyaa..bariykuvann...നിനക്ക്..orru..yogihadaum..illaaa

  • @GangadharanCNambiar
    @GangadharanCNambiar Před hodinou

    ഒറ്റക്കു ഇരുന്നു ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നുണ്ടോ

  • @MS-ol5kz
    @MS-ol5kz Před hodinou

    അടി തുടങ്ങി nitishkumar pm ആകണമെന്ന് TDP

  • @user-dz9ku3bs1t
    @user-dz9ku3bs1t Před hodinou

    ബോണ്ട്‌ ജി മോങ്ങുന്നു 💩

  • @jayarajm7851
    @jayarajm7851 Před hodinou

    കേരളം രക്ഷപെടും

  • @routemaptourism
    @routemaptourism Před hodinou

    ശരിക്കും ഇരുന്നു ആലോചിക്കുക? കോൺഗ്രസ്‌ വളരെ മോശം പ്രകടണം കാഴ്ച്ച വെച്ചു എന്ന് പറഞ്ഞത് കേട്ടു മുരളീധരൻ കോൺഗ്രസ്‌ പാർട്ടി തന്നെ നശിച്ച മണ്ണ് ആണ് തൃശൂർ കഴിഞ്ഞ തവണ രാഹുൽ താരംഗത്തിൽ സിപിഎം കോട്ടക്കളിൽ കിട്ടിയത് എങ്ങനെ കോൺഗ്രസ്‌ ഉറച്ച വോട്ടുകൾ ആകും? കുറ്റം പറയുന്ന മുരളീധരനും ചില ജില്ലക്ക് പുറത്തുള്ള പ്രവർത്തകരും ഇരുന്നു ആലോചിക്കുക തൃശൂർ പാർട്ടിക്ക് അത്രക്ക് അടിവെരുണ്ടെങ്കിൽ ഒരു കോൺഗ്രസ്‌ MLA യുടെ പേര് പറയുക അവിടെ സിപിഎം കണ്ണൂർ പോലെ ഉള്ള ഒരു കോട്ടയാക്കി മാറ്റി സിപിഎം MLA മാർ മൃഗീയ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥലം സുനിൽ കുമാർ എന്ന ജനപ്രിയന് മുന്നിൽ ഒരിക്കലും മുരളിക്ക് പിടിച്ച് നിൽക്കാൻ ആവില്ല അത്രക്കും ജനപ്രിയൻ ആണ് സുനിൽ കുമാർ പിന്നെ എങ്ങനെ നമ്മൾ തോറ്റു എന്ന് സുനിൽ കുമാറിനെയും കൂട്ടി ഒന്ന് ആലോചിക്കുക ആരാണ് തോൽപ്പിച്ചത്? ഡീൽ ആരാണ് നടത്തിയത്? സിപിഎം കോട്ടയിലെ വോട്ടുകൾ എവിടെ? തൃശൂരിൽ കോൺഗ്രസ്‌ പാർട്ടിയുടെ അടിവേര് ഇപ്പൊ അല്ല കുറെ കാലമായി ഇല്ലാ ചതിച്ചത് കോൺഗ്രസ്‌ അല്ല മുരളീധരാ? പിന്നെ കൂടി ആലോചനയിൽ സുനിൽ കുമാറിനെയും ഉൾപ്പെടുത്തണം ഇന്ത്യ മുന്നണി തന്നെ ഇത് ആന്വേഷിക്കണം

  • @shareefoz8725
    @shareefoz8725 Před hodinou

    ഏട്ടൻ ❤💯 മനുഷ്യൻ 💯💯💯

  • @salimnalloor8324
    @salimnalloor8324 Před hodinou

    ആശയങ്ങളില്ലാത്ത ആഴത്തിൽ ഉള്ള UNITY ബോധം ഇല്ലാത്ത ദിശ ബോധം ഇല്ലാത്ത ഒരുതരം കോമാളികൾ ആണ് നിതീഷും ചന്ദ്ര ബാബു നായിടും തീർത്തും സ്വർഥപരമായ കാര്യങ്ങൾ നേടിയെടുക്കാൻ അവർ ഏതറ്റം വരെയും പോകുമ്പോൾ സാധാരണ ഇന്ത്യൻ ജനതയുടെ അവസ്ഥ ഇതിലും പരിതകാരം ആയിരിക്കും... നമ്മുടെ ആയിശ്വര്യ പൂർണമായ കാലത്തു നമ്മളോടൊപ്പം നിൽക്കുകയും പ്രതി സന്ധികൾ തരണം ചെയ്യുമ്പോൾ മാറി നിന്ന് പരിഹസിക്കുകയും ചെയ്യുന്നവർ വ്യക്തികൾക്കും രാഷ്ട്രത്തിനും എന്ത് ഗുണമാണ് ചെയ്യുക... ഒരു ജനതയുടെ പരിധിയാഗ ശീലം ഉപയോഗിച്ച് ശക്തറാകുമ്പോൾ ആ ശക്തി നട്ടെല്ലിന് ബലമാണോ ഇത്തരക്കാരെ സൂക്ഷിക്കുക സമൂഹത്തിന് ഗുണകരം അല്ല

  • @rahoofrahoof.p5521
    @rahoofrahoof.p5521 Před hodinou

    രാഹുൽ ❤❤❤❤❤

  • @AbdullaOman-zk1em
    @AbdullaOman-zk1em Před hodinou

    Et

  • @ashrafachu2394
    @ashrafachu2394 Před hodinou

    അഭിമാനം എന്റെ പ്രസ്ഥാനം 💚💚💚💚💚💚💚💚💚💚💚

  • @blueskysky6806
    @blueskysky6806 Před hodinou

    നിങ്ങളെ കോൺഗ്രസ്സ് ചതിച്ചതാണ് sir 😔😔

  • @aboobackerwestian8220
    @aboobackerwestian8220 Před hodinou

    നിങ്ങളെ ldf തോൽപിച്ചതല്ലേ മുത്തേ saralla 🫂

  • @rakeshraman1042
    @rakeshraman1042 Před hodinou

    Sir re elections palakad malsarikkanam

  • @muhammedbilal2233
    @muhammedbilal2233 Před hodinou

    നല്ല ഒരു നിലപാട് ഉള്ള നേതാവ് ആണ്

  • @user-pg3ph8gw2g
    @user-pg3ph8gw2g Před 2 hodinami

    Keralam RAKSHAPETTU.

  • @SonuBhai-xi5iv
    @SonuBhai-xi5iv Před 2 hodinami

    ഭരണം കിട്ടിയാലും ബിജെപി 2 കൊല്ലം പോവില്ല

  • @abdulsalaam6816
    @abdulsalaam6816 Před 2 hodinami

    Adoor.praksh..✋u.d.f.