ആ 2976 വിഡിയോ ക്ളിപ്പുകള്‍ പുറത്തായ വഴി; ഡ്രൈവറുടെ റോള്‍; മോദിയുടെ മൗനം | Prajwal ​| Sex Scandal

Sdílet
Vložit
  • čas přidán 1. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,4K

  • @hasnarasheedh655
    @hasnarasheedh655 Před 14 dny +307

    കാലുവാരി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചതിയുടെ വിത്ത് വിതറിയ ദേവഗൗഡക്കും മക്കൾക്കും കാലം നൽകിയ ശിക്ഷ 👌👌

    • @mujeebrahman6329
      @mujeebrahman6329 Před 11 dny +3

      Correct

    • @aswathyjayasree
      @aswathyjayasree Před 11 dny +1

      Kaalam nalkiyathu alla.. Karma bhalam aanu. Kaalu vaariyalum illenkilum Karma bhalam kittuka thanne venam. Il

    • @rafiideal6230
      @rafiideal6230 Před 11 dny

      തീർച്ചയായും..

    • @vpr3167
      @vpr3167 Před 10 dny +1

      കാലുവാരിയതിന് കാലുവാരിയിട്ടു തന്നെ ശിക്ഷ കൊടുത്തു.രണ്ട് തവണ മുഖ്യമന്ത്രിയായ മകന് കുമാരസ്വാമിക്ക് ഒരു വർഷം പോലും തികക്കാനായിട്ടില്ല,രണ്ട് തവണയും രാജി വെക്കേണ്ടി വന്നു

    • @Aysha_s_Home
      @Aysha_s_Home Před 9 dny

      ഇവന്റെ സുന കട്ട് ചെയ്യുക

  • @abdulazeez4900
    @abdulazeez4900 Před 15 dny +1026

    ഇവരൊക്കെയാണ് ദൈവങ്ങളുടെപേരും പറഞ്ഞ് വോട്ട് പിടിക്കാൻ നടക്കുന്നത്

    • @ajikumar8653
      @ajikumar8653 Před 15 dny +56

      ബിജെപിയെ തോൽപ്പിച്ചാണ് ഇവൻ MP ആയതു.

    • @almightyalmighty
      @almightyalmighty Před 15 dny +37

      12 vayasil ketiya mammad

    • @dom4068
      @dom4068 Před 15 dny

      @@ajikumar8653 ഇവൻ പീഡന വീരൻ ആണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് ബിജെപി നേതാക്കൾ ഇവന് വേണ്ടി പ്രചാരണം നടത്തിയത്.
      ഇവൻ്റെ ഡ്രൈവർ വളരെ നേരത്തേ തന്നെ ഈ ദൃശ്യങ്ങൾ ബിജെപി നേതാക്കൾക്ക് നൽകിയിരുന്നു...
      2019 ഇലക്ഷന് ശേഷം ഉണ്ടായ സംഭവം ആയത് കൊണ്ട്, കോൺഗ്രസുകാർ അറിഞ്ഞു പ്രചാരണം നടത്തി എന്ന് പറയുവാൻ കഴിയില്ല.

    • @sajadtopline1186
      @sajadtopline1186 Před 15 dny +1

      ​@@almightyalmightyഡാ ചെറ്റേ ഈ വിഷയത്തെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ, നിന്റെ വീട്ടിലെ കൊച്ചു കുട്ടികളെയും അമ്മൂമ്മ മാരെയും ആരെങ്കിലും ഇങ്ങനെ ചൂഷണം ചെയ്താലും നീ ഇത് തന്നെ നോക്കി ഇരിക്കുമോ.

    • @iam__vengeance886
      @iam__vengeance886 Před 15 dny +37

      മതത്തിന്റെ പേരിൽ വോട്ട് പിടിച്ചാൽ വിഷയം ഇല്ലല്ലോ 😂

  • @lp64aho38
    @lp64aho38 Před 14 dny +468

    ഇത് പോലെ കുറച്ചെങ്കിലും നട്ടെല്ല് നിവർത്തി വാർത്ത കൊടുക്ക് മനോരമേ 🎉🎉🎉🎉

    • @boss-vv6lr
      @boss-vv6lr Před 12 dny +1

      👍🏻👍🏻

    • @aby5964
      @aby5964 Před 12 dny +3

      KL alalo KA

    • @sarithamenon5772
      @sarithamenon5772 Před 11 dny +10

      വല്ല നാട്ടിലെയും വാർത്തക്ക് നട്ടെല്ലിന്റ ആവശ്യമില്ല

    • @surendranpkumbalam6741
      @surendranpkumbalam6741 Před 11 dny

      7y76865,ni87⁶6😅.​@@boss-vv6lr

    • @gopakumars9517
      @gopakumars9517 Před 11 dny

      ​@@sarithamenon5772😂

  • @MN-vz4kk
    @MN-vz4kk Před 15 dny +237

    ഇതിനൊക്കെ എപ്പോ സമയം കിട്ടുന്നു ഇവൻറെ വീട്ടിലെ ക്ലോക്ക് 48 മണിക്കൂറാണ്😂

    • @zuraedathodu9585
      @zuraedathodu9585 Před 15 dny +6

      😂😂😂

    • @shanoobolavanna
      @shanoobolavanna Před 14 dny +8

      എഞ്ചിന് നല്ല പുള്ളിങ്ങു ആണ് 🫢🫢🫢

    • @abdullahmk325
      @abdullahmk325 Před 14 dny +3

      😂😂😂😂

    • @AbdulMajeed-nx7is
      @AbdulMajeed-nx7is Před 12 dny

      പീഡനം യുദ്ധകാല അടിസ്ഥാനത്തിലാണ്.

  • @keralapscmemorytricks9404
    @keralapscmemorytricks9404 Před 15 dny +424

    2976 ക്ലിപ്പ്........? എന്നാൽ പിന്നെ പുള്ളിക്ക് മുള്ളാൻ പോലും സമയം കിട്ടി കാണില്ലല്ലോ 🙄🙄🙄

    • @sulaimahmad6685
      @sulaimahmad6685 Před 15 dny +28

      ഒരു മണിക്കൂറിന്റെ ക്ലിപ്പ് 2 മിനിറ്റ് വച്ചു മുറിച്ചാൽ 30 എണ്ണം ആയില്ലേ

    • @safarullapsafar2919
      @safarullapsafar2919 Před 15 dny +8

      3000 round akamayirunnu

    • @cppradish8742
      @cppradish8742 Před 15 dny +9

      മോൻ ഉദ്ദേശിച്ച ക്ലിപ്പ് അല്ല ,അയാളെ വന്നു കാണുന്ന വീഡിയോ ,ഫോട്ടോ ആണ് ,അതു നമ്മുടെ മലയാള മീഡിയ ക്ലിപ് എന്നു ആക്കിയത് ആണ് ,നമ്മുടെ പോലെ ഉള്ള ആൾക്കാരെ ഒന്നു ചൂട് ആക്കാൻ😅😅😅മറ്റേ ക്ലിപ്‌സ് അതു വളരെ രഹസ്യമായി വെച്ചു ഇരിക്കും ,നമ്മുക്കു കാണാൻ പറ്റില്ല😅

    • @AmanAmu-sn1yo
      @AmanAmu-sn1yo Před 15 dny +7

      Yonee pooja nadathiyathaaavum paaavam😂😂😂😂😂

    • @arifarif6252
      @arifarif6252 Před 15 dny +2

      അവന്ടെ ആൾക്കാർക്കൊക്കെ അയച്ചു കൊടുക്കുന്നുണ്ടാവും 🤣

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 15 dny +466

    ആ കൊള്ളാം വോട്ടെടുപ്പ് കഴിഞ്ഞിട്ടാണോ ഇത് പുറത്തുവന്നത്🙄 അപ്പോ ഈ റാസ്കൽ തന്നെ പുതിയ എംപി

    • @user-wk8ls9zk7d
      @user-wk8ls9zk7d Před 15 dny +20

      ഇത് പോലെ നുറു കേസുകൾ ആവിടെ ഉണ്ട്. ഒരു പുതിയ സംഭവവികാസങ്ങൾ അല്ല.

    • @rashthebutterfly8952
      @rashthebutterfly8952 Před 15 dny +19

      കർണാടക ഇലക്ഷന് കഴിഞ്ഞില്ല

    • @ta4256
      @ta4256 Před 14 dny

      Kazhinju. 26th nu thanne aayirunnu. ​@@rashthebutterfly8952

    • @nahdaarshad3267
      @nahdaarshad3267 Před 14 dny +2

      Athe

    • @lp64aho38
      @lp64aho38 Před 14 dny +3

      നാരി ശക്തി കർണാടകയിൽ മാത്രമല്ല

  • @Abutty-hm1th
    @Abutty-hm1th Před 15 dny +205

    ബെസ്റ്റ് ഫാമിലി ബെസ്റ്റ് പാർട്ടി ബെസ്റ്റ് ഫ്രണ്ട് 😂😂😂🙏🙏🙏🙏

  • @ajithkumara-tr8nr
    @ajithkumara-tr8nr Před 12 dny +112

    അധികാരം ദുർവിനിയോഗം ചെയ്തു ♥️പാവങ്ങളുടെ കുടുംബം തകർത്താവാൻ ♥️♥️♥️

  • @501joy
    @501joy Před 15 dny +145

    എവിടെ നമ്മുടെ സ്മൃതി ഇറാനി... പ്രതികരണം ഒന്നും കണ്ടില്ലല്ലോ

    • @alexkurian3580
      @alexkurian3580 Před 14 dny +8

      Smrithi Irani has same experience

    • @reenakamal-kg6qi
      @reenakamal-kg6qi Před 13 dny +9

      സ്മൃതി ഇറാനിയും ഇതുപോലെ കഴിവ് തെളിയിച്ച് രാഷ്ട്രീയത്തിൽ വന്ന ആളാണ് അതുകൊണ്ടാണ് ഒന്നും മിണ്ടാത്തത്

    • @coralcube4783
      @coralcube4783 Před 12 dny +8

      കൂട്ടുകാരിയുടെ വീട്ടിൽ ഓസിന് നിന്ന് ഒടുവിൽ കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയെടുത്ത മഹതി ആണ് സ്മൃതി ഇറാനി...

  • @riyas7139
    @riyas7139 Před 15 dny +250

    ഒരു മണ്ഡലം തന്നെ ഇവൻ നിരത്തികളഞ്ഞല്ലോ...😢
    എല്ലാം രായാവിൻ്റെ അനുഗ്രഹം

  • @BernitMichael-un7db
    @BernitMichael-un7db Před 15 dny +675

    ഇവനെ എംപി എന്നല്ല കമ്പിയെന്നാ വിളിക്കേണ്ടത്

    • @revenge6534
      @revenge6534 Před 15 dny +10

      കംപി😂

    • @babup424
      @babup424 Před 15 dny +3

      😂😂😂

    • @pcrahmbhr
      @pcrahmbhr Před 15 dny +39

      ഭാരതീയ റേപ്പ് പാർട്ടി 🤣

    • @abdulnazar9811
      @abdulnazar9811 Před 15 dny +25

      ബലാൽസംഗ ജനതാ പാർട്ടി

    • @mysorepak2632
      @mysorepak2632 Před 14 dny

      പ്രജ്ജ്വൽ രേവണ്ണ അല്ല
      AIDS പ്രചാരണ്ണ എന്ന പേര് ഉചിതം

  • @riyaskanniyan929
    @riyaskanniyan929 Před 15 dny +387

    ബേട്ടി ബാചാവോ ബേട്ടി പാടാവോ. മണിപുരിൽ നമ്മൾ കണ്ട സ്ത്രീ സുരക്ഷ കർണാടക്കയിലൂടെ തുടരുന്നു

    • @user-kk2xz3dg2u
      @user-kk2xz3dg2u Před 15 dny +1

      Yes

    • @enlightnedsoul4124
      @enlightnedsoul4124 Před 15 dny +24

      ഇയാൾ ബിജെപി സ്ഥാനാർഥിയെ തോൽപിച്ച കൊണ്ഗ്രെസ്സ് പിന്തുണയോടുകൂടെ MP ആയ ആളാണ്‌... പപ്പുമോൻ പറഞ്ഞ വനിതാ സംവരണം ഇതാണോ?

    • @user-hw6wg4nk9j
      @user-hw6wg4nk9j Před 15 dny +19

      ​@@enlightnedsoul4124 Now he is NDA MP candidate 😂

    • @muhammedkutty9474
      @muhammedkutty9474 Před 15 dny

      ​@@enlightnedsoul4124ennal ipo alle iyal kambi aye

    • @dom4068
      @dom4068 Před 15 dny +12

      ​@@enlightnedsoul4124അത് ഈ സംഭവത്തിന് മുൻപ് അല്ലേ?
      2 മാസത്തിനു ശേഷം ആ കൂട്ടുകെട്ട് പിരിയുകയും ചെയ്തല്ലോ?
      ഈ സംഭവം നടക്കുമ്പോൾ ബിജെപി ആയിരുന്നില്ലേ കർണാടകത്തിൽ ഭരണം?

  • @nassarpadikkal1261
    @nassarpadikkal1261 Před 15 dny +96

    ഇപ്പോൾ അമിട്ട് ഡയലോഗ് അടിക്കുന്നു. ഗുസ്തി താരങ്ങളെ ബലാത്സംഗം ചെയ്തവനെ എന്ത് ചെയ്തു എന്ന് അമിട്ട് മറുപടി പറയട്ടെ ആദ്യം

    • @sakkeerhussain7715
      @sakkeerhussain7715 Před 15 dny +5

      Blue J P 😂

    • @Taju201
      @Taju201 Před 15 dny

      ​@@sakkeerhussain7715blow job party

    • @babuss4039
      @babuss4039 Před 15 dny +3

      ​@@sakkeerhussain7715നീല അമിട്ടൻ 😄

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Před 14 dny +67

    മൂവായിരത്തോളം ക്ലിപ്പുകൾ!!!!!
    ഗിന്നസ് ബുക്കിൽ കയറാൻ സാധ്യതയുണ്ട്.

  • @balachandranpillai4919
    @balachandranpillai4919 Před 15 dny +243

    ഇവനെ വയാഗ്ര കമ്പനി ഏ റ്റെടുക്കും,ഉറപ്പ്

    • @zuraedathodu9585
      @zuraedathodu9585 Před 15 dny +3

      😂😂

    • @jithinkalathil
      @jithinkalathil Před 15 dny +2

      😂

    • @shaju383
      @shaju383 Před 14 dny

      ഇവന് AIDS പിടിപ്പെട്ട് കാണും, condom ഇല്ലാതെ ആയിരുന്നു കളികള്‍.

    • @CHING_CHUN......
      @CHING_CHUN...... Před 14 dny

      മുസ്ലിം ആണ് ഇവൻ.

    • @rajeevv135
      @rajeevv135 Před 14 dny

      You forgot one more condom company too

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Před 15 dny +141

    ❤️രാഹുൽ ഗാന്ധിയെന്ന പ്രതിഭാസം .......🩷
    അതെ, അദ്ദേഹം ഇന്ത്യയുടെ വിരി
    മാറിലൂടെ കാൽനടയായി സഞ്ചരിച്ച്
    ജനഹൃദയങ്ങളിൽ പ്രഥമസ്ഥാനം
    പിടിച്ചെടുത്തു. സാധാരണക്കാരേയും
    പൗരപ്രമുഖരേയും ഒരുപോലെ തന്നി
    ലേക്ക് അടുപ്പിക്കാൻ, നാടിനാവശ്യമായ
    കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടായി
    രുന്ന ആ സൗഹൃദയാത്ര. പലരും
    ആ വിരിമാറിൽ കെട്ടിപ്പിടിച്ച് പൊട്ടി
    ക്കരയുന്നതും ലോകജനത മാധ്യമങ്ങ
    ളിലൂടെ കണ്ടു. അദ്ദേഹത്തെ തരം
    താഴ്ത്തിയ ( under estimate) മഹത് വൃക്തികൾക്കുള്ള
    മധുരമറുപടിയായിരുന്നത്. ഇനി
    അദ്ദേഹത്തെ പിടിച്ചു കെട്ടാൻ ആർക്കും
    കഴില്ലയെന്ന സത്യം ആദ്യ യാത്ര,
    ഭാരത് ജോഡോ യാത്രയിലൂടെ
    അദ്ദേഹത്തെ നേരിൽ കണ്ട ജനക്കൂട്ട
    ത്തിന് വ്യക്തമായി മനസിലായി.
    പിന്നെയത് ജനസമുദ്രമായി മാറി,
    അദ്ദേഹത്തിന്റെ ലളിതമായ വാക്കുകൾ,
    സംസാരങ്ങൾ കേൾക്കാൻ ജനം
    കാതോർത്തു നിൽപ്പായി. അവരുടെ
    സ്വപ്നങ്ങളും മോഹങ്ങളും ആവാല
    തികളും കണ്ണീരും അദ്ദേഹത്തോട്ടു
    നേരിട്ടു സംസാരിക്കാൻ ജനത്തിനു
    കഴിഞ്ഞു, അവരതിൽ സംതൃപ്തരായി,
    സായൂജ്യമടഞ്ഞു. അതാണ് നമ്മുടെ
    രാഹുൽ ഗാന്ധി എന്ന പ്രതിഭാസം.
    തന്നെ അവഹേളിച്ചവരെ, പ്രതിക്കൂട്ടിൽ
    നിർത്തിയവരെ, നേരിട്ട് ആക്രമിക്കുന്ന
    തിനു പകരം ജനരോഷം വളർത്താതെ,
    വിദ്വേഷത്തിന്റെ കമ്പോളത്തിൽ
    സ്നേഹത്തിന്റെ കടകൾ തുറന്ന്
    അവരുടെ പ്രശ്നങ്ങൾ എങ്ങിനെ
    നേരിടാമെന്നു മനസിൽ കോറിയിട്ടു.
    ആദ്യ യാത്ര കന്യാകുമാരിയിൽ
    നിന്നു തുടങ്ങി കാശ്മീരിൽ അവസാ
    നിക്കുമ്പോൾ, ആ യാത്രയെ തടസ
    പ്പെടുത്താൻ പലവിധ കോണുകളിലൂടെ
    ശ്രമം നടത്തിയതും പൊതുജനം
    മാധ്യമങ്ങളിലൂടെ കണ്ടു. തന്റെ ഉറച്ച
    തീരുമാനങ്ങൾ, അഭിപ്രായങ്ങൾക്കു
    മുന്നിൽ അതെല്ലാം നിഷ്പ്രഭയായി.
    അതാണ് രാഹുൽ ഗാന്ധിയെന്ന
    ജന നായകൻ, വിചാരിച്ച കാര്യം
    നടത്തുക തന്നെ ചെയ്യും. അതാണ്
    വ്യക്തിത്വം അതാണ് കറകളഞ്ഞ
    നന്മയുടെ ഉടമ, ഏതു വെല്ലുവിളിയേ
    യും ശക്തമായി നേരിടാനുള്ള ആർജ
    വം. അല്ലാതെ, എങ്ങിനെയും രണ്ടു
    വോട്ടിനു വേണ്ടി, ഒരിക്കലും നടക്കാത്ത
    വൻ ഗ്യാരന്റികൾ നൽകി ജനത്തെ
    വഞ്ചിക്കാൻ രാഹുൽ ഗാന്ധിയെ
    കിട്ടില്ല, അതിനു തുനിയുകയുമില്ല.
    കർണ്ണാടക, തെലുങ്കാന തിരഞ്ഞെടു
    പ്പുകളിൽ അദ്ദേഹം മുന്നോട്ടു വെച്ച
    വാഗ്ദാനങ്ങൾ ഉടനെ നടപ്പാക്കി,
    ജനഹൃദയങ്ങളിൽ ചേക്കേറി, വൻ
    വിശ്വാസം നേടിയെടുത്തു.
    പിന്നെ നമ്മൾ കാണുന്നത് മണിപ്പൂരി
    ലാണ്. ന്യായ് യാത്ര, കത്തിയെരിയുന്ന
    മണിപ്പൂരിലെ ജനത്തെ സ്നേഹത്തിൽ
    ചാലിച്ച ആലിംഗത്തോടെ യാത്ര
    ആരംഭിക്കുന്നു. അവിടെയും എതിർപ്പു
    മായി ഉദ്വോഗവൃന്ദം അണിനിരന്നു.
    രാഹുൽ ഗാന്ധിയെന്ന സിംഹം സട
    കുടഞ്ഞു എണീറ്റു. ജനം സന്തോഷ
    ത്തോടെ അണിചേർന്നു. ആ യാത്ര
    മെംബെയിൽ അവസാനിച്ചപ്പോൾ
    ജനസഞ്ചയം അദ്ദേഹത്തെ മൂടി,
    ചെറുപുഞ്ചിരിയോടെ ചെറിയ വാക്കു
    കളിലൂടെ അവരുടെ സ്വന്തമായി
    മാറാൻ കഴിഞ്ഞു, അതാണ് രാഹുൽ
    ഗാന്ധി, ആ കരങ്ങൾക്ക് ശക്തി
    പകരാൻ, ഊർജം നൽകാൻ, ഇന്ത്യ
    മുന്നണിയിൽ അണിചേർന്ന് വൻ
    വിജയം കെയ്യാൻ നമുക്കു പരിശ്രമി
    ക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്ത്യ മുന്നണി
    02.05.2024❤️

    • @mayalakshmy5102
      @mayalakshmy5102 Před 15 dny +7

      രാഹുൽ ഗാന്ധിയുടെ പട്ടായ ക്ലിപ്പുകൾ വെളിയിൽ വന്നാൽ ഇതിൽ കൂടുതൽ കാണും. പണ്ട് ഒരു പെണ്ണിനേയും കൊണ്ട് കുമരകത്ത് വന്നു വാർത്ത ആയതല്ലേ

    • @shkumarkumar2630
      @shkumarkumar2630 Před 15 dny +4

      രാഹുൽ ഞങ്ങളുടെ ഹൃദയത്തിൽ❤❤❤

    • @shkumarkumar2630
      @shkumarkumar2630 Před 15 dny

      ​@@mayalakshmy5102വൃത്തികേട് പറയരുത്

    • @vmsterna1933
      @vmsterna1933 Před 15 dny +4

      @@mayalakshmy5102 enna pinne modi lokam muzhuvan karangiyathalle athilum kooduthal kanum

    • @babuss4039
      @babuss4039 Před 15 dny

      അപ്പോ നീ കുമരകത്തായിരുന്നോ ​.. അല്പം ഉളുപ്പ് 😒@@mayalakshmy5102

  • @nasirmp1342
    @nasirmp1342 Před 15 dny +82

    ബലാത്സംഗത്തിന് ലോക റെക്കോർഡ് അവനു കൊടുക്കണം

  • @babuss4039
    @babuss4039 Před 15 dny +39

    കേജരിവാളിനെ 2017ലെ കേസിൽ 2024ൽ ഇലക്ഷന് തൊട്ടുമുമ്പ് പിടിച്ചുഅകത്താക്കി.. എന്നിട്ട് ന്യായം പറയുന്ന അമിട്ട് 😄

  • @viralads1035
    @viralads1035 Před 15 dny +37

    എല്ലാം അറിയുന്ന മഹാൻ പാർട്ടി യുമായി ബന്ധമുള്ള ആളുടെ വീരകൃത്യങ്ങൾ അറിഞ്ഞില്ല ത്രെ!

  • @shuhailabdulla1685
    @shuhailabdulla1685 Před 15 dny +565

    ഇതൊന്നും ജനം ടിവി യും കാസ കുട്ടന്മാരും അറിഞ്ഞതെ ഇല്ല

    • @mydearsanta9846
      @mydearsanta9846 Před 15 dny

      Muhammad 6 vayiula penina rape chayitha news kodukuva nee poyi kanu

    • @oe1850
      @oe1850 Před 15 dny +14

      ഇവിടുത്തു കാരുടെ ജീവനിലും വലുത് അല്ല ഇത്‌

    • @AB-lg6gz
      @AB-lg6gz Před 15 dny +17

      JEEHADI 😈

    • @Marcos12385
      @Marcos12385 Před 15 dny +11

      ഖാൻഗ്രസിന് ഇത് മുന്നേ അറിയാമായിരുന്നു.. എന്നിട്ടും mind ചെയ്തില്ല എങ്കിൽ അവർക്കും ഇതിൽ പങ്കുണ്ട്

    • @lzsknpl
      @lzsknpl Před 14 dny +15

      മരുഭൂമിയിൽ 30 HP ഉപകരണവുമായി കാമ നൃത്തമാടിയവന് ഒരു കൂട്ടുകാരനാവില്ല ??രേവണ്ണ

  • @pariskerala4594
    @pariskerala4594 Před 15 dny +149

    പ്രജുലിനുള്ള ഓരോ വോട്ടുo എനിക്കുള്ള വോട്ട് എന്ന് മോദി😂😂😂😂

  • @rockh2
    @rockh2 Před 15 dny +30

    ആ കോഴിമോന്‍ സുഖമായി ജര്‍മനിയില്‍ എത്തി... തിരിച്ചുവരുമ്പോള്‍ എല്ലാവര്‍ക്കും pendrive കൊടുക്കാമെന്ന വാഗ്ദാനം ഉണ്ട്. നാരി ശക്തി നാരി ശക്തി എന്ന് തള്ളി മറിക്കുന്ന ഒന്നിനെയും കാണാനില്ല. കഷ്ടം തന്നെ.

    • @ubaidkkd6704
      @ubaidkkd6704 Před 11 dny

      പെൻഡ്രൈവ് കൊടുക്കണ്ട
      പബ്ലിക് ഇൽ ഓടുന്നുണ്ട് എല്ലാം

  • @beerankuttymuhammed5332
    @beerankuttymuhammed5332 Před 15 dny +293

    നാരിമാർക് എന്തങ്കിലും സംഭവിച്ചാൽ വിശ്വ കുരുവിനു മിണ്ടാട്ടം നഹീഹേ...

    • @rosemarygold5278
      @rosemarygold5278 Před 13 dny

      pODA mYRA AVAN NINTE PAARTY AARUNNU ENNALE VARE

    • @atulmanoj6090
      @atulmanoj6090 Před 13 dny +2

      😂😂

    • @rajeeshr1883
      @rajeeshr1883 Před 12 dny +2

      Athanu naarishakthi 😂

    • @eshakunju3311
      @eshakunju3311 Před 12 dny +1

      😂😂😂😂😂😂😂😂😂

    • @shajucherian9736
      @shajucherian9736 Před 10 dny

      ആ നാറി കഴിഞ്ഞ ദിവസം വരെ സ്നേഹത്തിന്റെ കടക്ക് അകത്തായിരുന്നു.
      അവിടെ ഭരണം തുടങ്ങിയവർ ഉറങ്ങിപ്പോയി.

  • @shaheermk4088
    @shaheermk4088 Před 15 dny +269

    ഏത് കൊലകൊമ്പനും ഒരു expiry date ഉണ്ട്.. മോഡിയും ബിജെപി യും ഇടക്ക് ഒക്കെ ഓർക്കുന്നത് നല്ലതാ

    • @abdulazeez2351
      @abdulazeez2351 Před 15 dny +4

      👍👍👍

    • @Againstfasicsm
      @Againstfasicsm Před 15 dny

      @@Nomansland009 Enthu paranjalum or islamika rajyam

    • @muhammedkutty9474
      @muhammedkutty9474 Před 15 dny

      Haa athum takarum njaggale Nabi paraanjitund chanakam vishamikkandatto ​@@Nomansland009

    • @ajikumar8653
      @ajikumar8653 Před 15 dny

      ബിജെപി യെ തോൽപ്പിച്ചാണ് ഇവൻ MP ആയതു. പഴയ UPA കക്ഷി. ഇപ്പോൾ ബിജെപി യോടൊപ്പം.

    • @SanthoshKumar-qo4un
      @SanthoshKumar-qo4un Před 15 dny +18

      നിന്റെ expiry ഡേറ്റ് വരെ ഇങ്ങനെ കരയാൻ ആണ് വിധി 😂

  • @user-ck1ho4xr9j
    @user-ck1ho4xr9j Před 15 dny +103

    അപ്പോൾ ശരിക്കും ഈ പണിക്കുള്ള വികസന പരിപാടി ആണ് അജണ്ട

  • @indqrashru2844
    @indqrashru2844 Před 15 dny +99

    ഈ പെണ്ണ് പിടിയന് വേണ്ടിയല്ലേ മോഡി വോട്ട് ചോദിച്ചത്,, എലെക്ഷന് ശേഷം അഥമൻ ജർമ്മനിയിലേക്ക് കടന്നു 😂😂

  • @suaisubair5711
    @suaisubair5711 Před 15 dny +76

    രായാവ് ഇനി കുറേക്കാലം മൗനവൃതം. 😘

  • @Rahulvcc
    @Rahulvcc Před 7 dny +3

    ചെകുത്താൻ ദൈവത്തിന്റെ പേര് പറഞ്ഞു വരുന്നത് സൂക്ഷിക്കുക. 🫤shame to our country

  • @ragesh9955
    @ragesh9955 Před 14 dny +16

    എന്തിനാണ് ഇവൻ രാജ്യം വിട്ടത്. മാമൻ രക്ഷിക്കുമായിരുന്നല്ലോ 😁

  • @basheerkadar4518
    @basheerkadar4518 Před 15 dny +38

    ഒന്നും പേടിക്കേണ്ട മോഡിയുണ്ട് കൂടെ

  • @johnsonouseph7631
    @johnsonouseph7631 Před 15 dny +32

    അവനെ സസ്‌പെൻഡ് ചെയ്യരുത്. മന്ത്രിയാകണം.😂

  • @kunchithangal7939
    @kunchithangal7939 Před 15 dny +253

    കല്യാണസൂത്ര കവർന്നത് ആരാ മോദി 😊പറയണം 😃

    • @enlightnedsoul4124
      @enlightnedsoul4124 Před 15 dny +9

      ഇത് കൊൺഗ്രെസ്സ് സഖ്യത്തിൽ ഉണ്ടായിരുന്ന പാർട്ടി അല്ലെ? പപ്പു മോൻ മറുപടി തരട്ടെ

    • @noushad317
      @noushad317 Před 15 dny

      മര മോഡി ക്ക് മര ഊള പ്രജകൾ

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 15 dny +19

      ​@@enlightnedsoul4124 ..All criminals are in the BJP fold ,

    • @sureshbabu-vy9qe
      @sureshbabu-vy9qe Před 15 dny +29

      ഇവനുവേണ്ടി മോഡി വന്നു പ്രചാരണം നടത്തി വോട്ടു തേടിയിരുന്നു. ഗുസ്തി താരങ്ങളെ മാനഭംഗപ്പെടുത്തിയ ബ്രിജ് ഭൂഷണെ സംരക്ഷിച്ചതും മോഡിയാണ് .

    • @brotherwould6691
      @brotherwould6691 Před 15 dny

      ​@@enlightnedsoul4124ഇവരുടെ വൃത്തികേട് കൊണ്ട് കോൺഗ്രസ് തൂത്തെറിഞ്ഞതാ 🤣🤣/ അതുകൊണ്ട് മറുപടി പറയേണ്ടത് ബാറു വാല വർഗീയവൈതാളികൻ നരേന്ദ്രമോദിയാ

  • @mosamaster
    @mosamaster Před 15 dny +147

    മൂത്ത പുത്രന്‍ ❌️കഴ മൂത്ത പുത്രന്‍✅️

  • @sreejithk.p6434
    @sreejithk.p6434 Před 14 dny +29

    കേരളത്തിലെ വാര്യറും പണിക്കരും ഒന്നും അറിഞ്ഞില്ലേ. 😅

  • @carlover402
    @carlover402 Před 15 dny +107

    Bharathiya kambi party 😂😂

    • @Mvk379
      @Mvk379 Před 15 dny +1

      😂😂😂😂

    • @vkv9801
      @vkv9801 Před 13 dny

      കുമ്പിക്ക്‌ എന്ത് കുടുംബം ചങ്ങാതി

  • @shajeshppkarnikaram7524
    @shajeshppkarnikaram7524 Před 14 dny +69

    മലനാടൻ ഷാജൻ, ഫസൽ കാരാട്ട്, ജാമിത ആന്റി, ജനം tv യിലെ നമ്പ്യാരു.. ഇവരൊക്കെ ഇനി കുറച്ചു ദിവസം കാണില്ല 🤣🤣🤣

    • @sheebabalan9493
      @sheebabalan9493 Před 12 dny +1

      Padanam madrassayil ayirunnu le

    • @bulletrover1755
      @bulletrover1755 Před 12 dny +3

      ​@@sheebabalan9493alla pimping Sakhayil

    • @bulletrover1755
      @bulletrover1755 Před 12 dny +2

      ​@@sheebabalan9493നീയും രേവണ്ണ ഫാൻ ആണ് ല്ലേ സേച്ചി

    • @chikumon9665
      @chikumon9665 Před 12 dny

      ​@@sheebabalan9493തൂറി മെഴുക്കാതെ പോ ചേച്ചി 😮

    • @SM-hj7hr
      @SM-hj7hr Před 10 dny

      അവരെന്നും വീഡിയോ ഇടുന്നുണ്ട്😂

  • @blacktiger1514
    @blacktiger1514 Před 14 dny +46

    ജയ്‌ശ്രീരം വിളിക്കുക എന്നിട്ട് അതിന്റെ മറവിൽ എല്ലാം ചേട്ടത്തരവും ചെയ്യുക

    • @rosemarygold5278
      @rosemarygold5278 Před 13 dny +3

      allahu vilichal

    • @blacktiger1514
      @blacktiger1514 Před 13 dny

      @@rosemarygold5278 അതിന്റെ പിറകിൽ ഇത്തരം താല്പര്യങ്ങൾ ഉണ്ടെങ്കിൽ അതും ഇത് തന്നെ അല്ലെ

    • @vkv9801
      @vkv9801 Před 13 dny

      കോൺഗ്രസ് ജനതാദൽ ആണ് ബിജെപി അല്ല

    • @game.on_
      @game.on_ Před 12 dny

      ​@@vkv9801എന്നിട്ടാണോ ബോണ്ട്ജി വന്നു വോട്ട് ചോദിച്ചത് 😂

    • @717fz
      @717fz Před 12 dny +3

      Modiyude Karandi 😂

  • @jithinn1
    @jithinn1 Před 15 dny +101

    ബിനീഷ് കോടിയേരിയെ പറ്റി പറഞ്ഞ ബിജെപികാർ ഇതിൽ മിണ്ടില്ല

    • @Chandra700
      @Chandra700 Před 14 dny

      എല്ലാ രാഷ്ട്രിയ പാർട്ടികളിലും ഇത് പോലെയുള്ള ഞരമ്പ് രോഗികൾ ഉണ്ട്. SPG യുടെ പ്രോട്ടെക്ഷനിൽ പണിയെടുത്ത കൊച്ചു നേതാവ് വരെ ഉണ്ട്. 😂😂😂😂😂

  • @PixelGraphic-bt1do
    @PixelGraphic-bt1do Před 14 dny +12

    2976 ..ന്റെ പൊന്നോ..പഹയന് ഷെഡ്‌ഡി ഇടാൻ സമയം കിട്ടിയിട്ടുണ്ടാവില്ലല്ലോ

  • @Abutty-hm1th
    @Abutty-hm1th Před 15 dny +111

    3000വട്ടം ശക്തി തെളിയിച്ച ശക്തനായ നേതാവ് 😂😂😂🙏🙏

  • @AB-lg6gz
    @AB-lg6gz Před 15 dny +27

    SAVE INDIA 🇮🇳 FROM BJP.
    SAVE DEMOCRACY ❤

  • @rajeevb2605
    @rajeevb2605 Před 15 dny +225

    മൊത്തം ഫ്രാഡുകൾ മാത്രം. ഇവറ്റകളാണോ ഇന്ത്യ ഭരിക്കേണ്ടത്?

    • @DRACULA_KING_
      @DRACULA_KING_ Před 14 dny +7

      Congress വിട്ട് വന്നത് അല്ലേ😂

    • @jaisalfawad9377
      @jaisalfawad9377 Před 14 dny

      Ithra pettann capsulum irangyo​@@DRACULA_KING_

    • @RolexKs-dy3vt
      @RolexKs-dy3vt Před 12 dny

      സുടാപ്പി 🙏🙏

    • @sunilchandran4u
      @sunilchandran4u Před 12 dny

      സങ്കികളുടെ കേന്ദ്ര മന്ത്രിമാർ പോലും ബലാത്സംഗ പ്രതികൾ ആണ് . അപ്പോഴാണ് . പാവം ജനങ്ങൾ

    • @bigtaco-op7jb
      @bigtaco-op7jb Před 9 dny

      ​@@RolexKs-dy3vtEnna ninte thallaye kondoyi kaazcha vekk naaye

  • @saf.21safwanzz61
    @saf.21safwanzz61 Před 14 dny +8

    5yr കൊണ്ട് ഉണ്ടാക്കിയ വികസനം 2976... ക്ലിപ്സ്. What a mp....😂

  • @nasifkoyamon3088
    @nasifkoyamon3088 Před 15 dny +21

    ബിജെപി.... ഈ പാർട്ടിയിൽ ചേർന്നാൽ എന്തു ചെറ്റത്തരം ചെയ്യാം

  • @akhilkrishna4887
    @akhilkrishna4887 Před 15 dny +27

    3000 തികയ്ക്കാൻ പറ്റിയില്ല പാവം തെമ്മാടി

  • @hussanabdurahman.9741
    @hussanabdurahman.9741 Před 15 dny +55

    അവൻ്റെ എൻജിൻ
    ': കിർലോസ്കർ ........ ആയിരിക്കും

  • @ashrafm4909
    @ashrafm4909 Před 14 dny +27

    ഇത്രയും വൃത്തികെട്ട മനുഷ്യനാണോ ഈ പാർട്ടിയിൽ ഉള്ളത്

    • @EAGLE2020-sd3sr
      @EAGLE2020-sd3sr Před 12 dny +1

      JDS keralathil ldf il und adutha pravashym ldf nu vote cheyyaruth

    • @boss-vv6lr
      @boss-vv6lr Před 12 dny

      എല്ലാം ഒന്നിനൊന്നു മെച്ചം

    • @mja2239
      @mja2239 Před 11 dny

      മീനവിയൽ 50ാം വയസ്സിൽ 9 കാരിയെ കെട്ടി പൊറുപ്പിച്ച മാനവരിൽ മഹോന്നതൻ.

    • @SM-hj7hr
      @SM-hj7hr Před 10 dny

      കോഴി തരൂർ?

  • @jbem4522
    @jbem4522 Před 14 dny +15

    The Kambi😂 not MP.

  • @_smithaa_
    @_smithaa_ Před 15 dny +13

    100 അധികം സ്ത്രീകൾ 🙄🙄🙄 ഇയാൾക്ക് എന്തേലും അസുഖം കാണും ☹️

    • @ahznn
      @ahznn Před 12 dny

      കഴപ്പ്

  •  Před 8 dny +2

    ഉള്ളവനും ഇല്ലാത്തവനും നിയമം ഒന്നായിരിക്കും നീതി രണ്ടാണ്.😖💔

  • @mathewjoseph4221
    @mathewjoseph4221 Před 15 dny +24

    പതജ്ഞലി ആവശ്യത്തിൽ കൂടുതൽ കഴിച്ചു കാണും

  • @samtk6181
    @samtk6181 Před 15 dny +91

    മോഡി എന്ത് കൊണ്ടു മിണ്ടുന്നില്ല... ബേട്ടി...ബച്ചാഓ
    ....😅👎🏾

    • @muhammedkutty9474
      @muhammedkutty9474 Před 15 dny +2

      Ith another manippur Ivan Indian akoola chilappol

    • @sadhikponnani5413
      @sadhikponnani5413 Před 15 dny +3

      എന്ത് ബേട്ടി ബാച്ചവോ അതൊക്കെ അവരുടെ കാര്യങ്ങൾ നടക്കാൻ പറയുന്നതാണ്

    • @Thunder__Thangu
      @Thunder__Thangu Před 14 dny

      Ah best ithoke avan cheythath congressil undakumbol alle😂😂😂

    • @rosemarygold5278
      @rosemarygold5278 Před 13 dny +1

      @@sadhikponnani5413 ninte ummaye vitto Modi

    • @abdurahimanp8312
      @abdurahimanp8312 Před 13 dny

      @@rosemarygold5278 സംസ്കാരമില്ലാത്ത കൂട്ടത്തിലാണല്ലേ.?

  • @malimali20
    @malimali20 Před 15 dny +35

    *സമയം കിട്ടാത്ത കാരണം മുള്ളലും അതിനുള്ളിൽ തന്നെ ആയിരുന്നു.16008 എന്ന റെക്കോർഡ് മറി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു.*

    • @RyuLongRHOG
      @RyuLongRHOG Před 13 dny +1

      🤣🤣

    • @SM-hj7hr
      @SM-hj7hr Před 10 dny

      മാനവരിൽ മഹോന്നതാ 😢😂😂😂

    • @sree_jithh
      @sree_jithh Před 8 dny

      13 years old undayirunno

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 8 dny

      @malimali20 16008 sthree kale kasankante thadankalil ninnu mojichatharakki. Avar request cheythethanu bharyamar enna reethyil ariyapedan. Allathe avarumayi sex nadannittila sudappi. 5 vayasulla pennkuttiye baakapeedanam cheythittila ennalum🤮

  • @babuss4039
    @babuss4039 Před 15 dny +15

    മുതുകോഴിയും ഇന്റർനാഷണൽ കോഴിയും..
    ഇതാണ് വികസന ഗ്യാരണ്ടി 😄

  • @danioceans1187
    @danioceans1187 Před 14 dny +10

    സ്ത്രീകൾക്ക് നുമ്മ ഗ്യാരൻ്റി 🎉

  • @abdullamallavara3792
    @abdullamallavara3792 Před 15 dny +86

    മോദിയുടെ ചിത്രം കൂടി ചേര്ത്ത് പിടിക്കണമായിരുന്നു

    • @rajeshalikkal
      @rajeshalikkal Před 15 dny +1

      നിന്റെ ഉമ്മയുടെ ഫോട്ടോ വെച്ചാൽ മതിയോ😂

    • @amgmedia6657
      @amgmedia6657 Před 14 dny +2

      Bjp ye tholppichu MP ayavanu avan

    • @rosemarygold5278
      @rosemarygold5278 Před 13 dny

      Ninte ummayude koode venamayirunnu

    • @sheebabalan9493
      @sheebabalan9493 Před 12 dny

      Vadi koduthu adi vangi

    • @CookNTrip
      @CookNTrip Před 10 dny +1

      👍💯

  • @mmmankada
    @mmmankada Před 15 dny +22

    ഇയാൾ കണ്ടു പഠിച്ചത് ബ്രിജ് ഭൂഷനെയാണ്

  • @mamukoya1708
    @mamukoya1708 Před 15 dny +10

    അവൻ എന്തിനാണ് M P യാകുന്നത്? ആ വീഡിയോകൾ യൂട്യൂബിൽ ഇട്ടാൽ റോയൽറ്റിയായി കോടികൾ സ്ഥിരമായി വരുമാനമായി കിട്ടുമായിരുന്നുവല്ലൊ.

  • @asokkumarmn9442
    @asokkumarmn9442 Před 9 dny +3

    ചീഞ്ഞളിഞ്ഞ രാഷ്ട്രീയം വാതുറന്നാൽ സനാതന ധർമ്മം

  • @rasheedkuruppath4342
    @rasheedkuruppath4342 Před 14 dny +10

    ചിരിക്കുമ്പോഴേക്കും ഉടുതുണി പൊക്കിക്കൊടുക്കുന്ന ധീര വനിതകൾക്ക് ഇതൊരു താക്കീതാവട്ടെ..!

  • @mansoornp9388
    @mansoornp9388 Před 14 dny +4

    ബെസ്റ്റ് അച്ഛനും മോനും , വിഷ്വഗുരുവിന് ഒന്നും പറയാനില്ല😢

  • @earthview2023
    @earthview2023 Před 15 dny +4

    വീഡിയോ മാത്രം ഇത്രേ ഉണ്ടെങ്കിൽ..... യഥാർത്ഥ അവസ്ഥ 🙃🙏

  • @truth3689
    @truth3689 Před 9 dny +4

    നാരീ ശക്തീ.. മോദിയുടെ ഗ്യാരന്റി....😂😂😂

  • @SureshKumar-gc8rl
    @SureshKumar-gc8rl Před 12 dny

    The music at the background is perhaps to make this sensational or to reduce the audio quality of the comments ?

  • @IRSHADALIification
    @IRSHADALIification Před 15 dny +9

    മോഡിയുടെ നാരി ശക്തി ബ്രിജ് ഭൂഷന്റ മകനും ദേവ ഗൗഡയുടെ കൊച്ചു മകനും..

  • @PaulDkodi
    @PaulDkodi Před 14 dny +20

    ജിയുടെയും ക്ലിപ്പ് ഉണ്ടെന്നാണ് കേട്ടത് അതാവും കട്ട മൗനം. ഇന്നലെ ഉജ്ജയിനിന്ന് മറ്റൊരു സംഘി ആശ്രമത്തിൽ അനാഥ കുട്ടികൾ അടക്കം ഡസന് കണക്കിന് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സംഭവും പുറത്തു വന്നിട്ടുണ്ട് ദണ്ഡി സേവാ ആശ്രമം എന്ന യോഗ കേന്ദ്രത്തിലെ രണ്ടു ഗുരുജി ആചാര്യന്മാരെ രക്ഷിതാക്കൾ ബഹളം കൂട്ടിയപ്പോൾ പോലീസ് പൊക്കിയിട്ടുണ്ട്. എന്നാൽ ഒറ്റ സംഘി മിണ്ടുന്നില്ല.

    • @lukmanklt1107
      @lukmanklt1107 Před 14 dny +3

      സംഘി ആശ്രമത്തിൽ ഇതൊക്കെ യെ നടക്കു.... നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ രക്ഷിക്കേണ്ടത് നിങ്ങൾ തന്നെയാണ്

    • @NavasAp-ie6bn
      @NavasAp-ie6bn Před 14 dny +1

      തള്ളി തള്ളി നിയൊക്കെ ഭൂമി മറിച്ച് ഇടുമോ ? ( വീഡിയോ കണ്ട ഞാൻ😅 )

    • @jhsj-dc3bc
      @jhsj-dc3bc Před 11 dny

      ആ പാർട്ടിയുടെ അടിത്തറ തന്നെ വൃത്തികേടും ഭീകരതയുമാണ്

  • @krishnakumarmantharathil6240

    He crossed Many Records of JOHNYYYYY 😂

  • @denjivarghese8421
    @denjivarghese8421 Před 15 dny +25

    മുത്തലാക്കാരുന്നല്ലോ ഇവിടെ പ്രശ്നം. കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി...... വേറൊരുത്തന്റെ കൂടെയോ ഒരുത്തിയുടെ കൂടെയോ പോകുന്നതും നിയമപരമായി നിർത്തലാക്കണം മോദി ജി 🙏🙏

  • @bushairkp
    @bushairkp Před 15 dny +1

    the video should have been released 5 days before election there ...

  • @SaheerSaheer-xs5pg
    @SaheerSaheer-xs5pg Před 12 dny +3

    ബിജെപിയിലെ സപ്പോർട്ട് കൂടിയാണ് ഇത്രയും വലിയ റേറ്റിംഗ് റെക്കോർഡ് തകർത്തത് ആ ബിരുദം

  • @abuasim7895
    @abuasim7895 Před 15 dny +36

    ഇനി ഈ സീറ്റും കോൺഗ്രസിന്

  • @sharjah709
    @sharjah709 Před 14 dny +2

    ആ വീഡിയോ എവിടെ കിട്ടും 🙋‍♂️

  • @brightsides9400
    @brightsides9400 Před 14 dny +10

    ദൈവഭയമില്ലാത്ത നിഗളികളായ മനുഷ്യർ ഓരോ ദിവസവും കഴിയുന്തോറും പിശാചായി മാറി കൊണ്ടിരിക്കുന്നു.

  • @muziclab69
    @muziclab69 Před 15 dny +22

    വനിത മാഗസിനിൽ ഇതൊന്നു പൊളപ്പനായി കവർ ചെയ്യണം മഞ്ഞ രമ്മേ😂

    • @alexkollelil8523
      @alexkollelil8523 Před 15 dny

      മാതൃഭൂമി മോശമാണോ? ഇവർ 2 പേരും circulation കൂട്ടാൻ ഏതു വേഷവും കെട്ടും. മലയാളി വെറും വിഡ്ഢി. ഭാഷബോഷണി/ മാതൃഭൂമി കവർ page. ആവിഷ്കാര സ്വാതന്ത്യം. കഷ്ടം.

    • @vinodponnappan6795
      @vinodponnappan6795 Před 14 dny +2

      Manjatharam kanichavane nyaayeekarikkuvano?

  • @shibinmoosa2169
    @shibinmoosa2169 Před 14 dny +4

    വീഡിയോ ഉണ്ട് ഉണ്ട് എന്ന് പറയുകയല്ലാതെ എവിടെയും കാണുന്നില്ലാലോ 🤭

    • @muhammedmohideen7707
      @muhammedmohideen7707 Před 6 dny

      കെച്ചുകള്ളാ തപ്പി നടക്കുകയാണെല്ലേ?😊

  • @syamlal6227
    @syamlal6227 Před 14 dny +3

    കണ്ടാൽ ഉടനെ തന്നെ തോട്ടു നമസ്കരിക്കണം

  • @m_10_vlogz44
    @m_10_vlogz44 Před 14 dny +4

    വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരാതെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും
    കേരളത്തിലും ഉടനീളം പരക്കട്ടെ വീഡിയോ

    • @Joebiiden
      @Joebiiden Před 12 dny +1

      അതിൽ നിന്റെ അമ്മേടെ clip ഉണ്ടാലോ

  • @GogleGoggle
    @GogleGoggle Před 15 dny +6

    ഇയാൾ സഖ്യം വിട്ടത് ഐ india മുന്നണിക്ക് അനുഗ്രഹ മായി..

  • @5007joseph
    @5007joseph Před 15 dny +5

    Modi and Amit Sha both can try out in movies too
    They can get more Award 🥇
    They can bring Oscar
    More more Oscar to India 🇮🇳

  • @Super_Hero1111
    @Super_Hero1111 Před 15 dny +31

    മംഗല്യ സൂത്രത്തെപ്പറ്റിയും നാരി ശക്തിയെപ്പറ്റി സംസാരിച്ച മോദിയുടെ സഹായത്തോടെയാണ് ഇതെല്ലാം നടക്കുന്നത്...😮😮

  • @user-hv3me5rs2s
    @user-hv3me5rs2s Před 15 dny +1

    Link undo😢

  • @aarkey4556
    @aarkey4556 Před 10 dny +2

    അവരുടെ, JDS-ൻറെ, കൊടിയിലുള്ള ആ പെൺ കൊച്ചു വരെ ഇറങ്ങിയോടി എന്നാണു കേട്ടത്...

  • @mmmankada
    @mmmankada Před 15 dny +7

    കർണ്ണാടകയിൽ NDA യുടെ ഒരു MP മാത്രം 2976 മംഗല്യ സൂത്രം പിച്ചി പറിച്ചെങ്കിൽ 400+ MP മാർക്ക് എത്ര നാരിമാരെ ബലി കൊടുക്കേണ്ടിവരും മോദിജി 😢😢

    • @premabhikshuki3179
      @premabhikshuki3179 Před 15 dny +1

      അവൻ ബിജെപി അല്ല ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ച് എംപി ആയവൻ..എംപി ആക്കിയത് രാഹുൽ ഗാന്ധി പ്രകാശ് കറക്റ്റ് എല്ലാവരും കൂടി😂 രണ്ടു മാസം മുന്നേ എൻഡിഎ ചേർന്ന് അവൻ്റെ വീഡിയോ പുറത്ത് വിട്ടു അവൻ്റെ പാർട്ടിയുടെ കഥ കഴിക്കുന്നതും ബിജെപി തന്നെ

  • @pcrahmbhr
    @pcrahmbhr Před 15 dny +54

    ഭരതീയ ബോണ്ട്‌ റേപ്പ് പാർട്ടി

  • @majnupanicker
    @majnupanicker Před 14 dny +2

    വെല്യപ്പാപ്പൻ അറിഞ്ഞിട്ടില്ലെന്ന് ആദ്യ ചോദ്യത്തിൽപറഞ്ഞു രണ്ടാമത്തെ ചോദ്യത്തിൽ കോർ കമ്മറ്റി കൂടി അപ്പാപ്പൻ അവനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് പറയുന്നു..
    അതെങ്ങനെ, ബുദ്ധി വേണ്ടേ.. ആകെ ഉള്ളത് “ഹോയ്” എന്ന് പറയാനല്ലേ അറിയൂ

  • @Mrhh197
    @Mrhh197 Před 15 dny

    O my god
    Is it true

  • @nisampalakad
    @nisampalakad Před 15 dny +9

    ഇവൻ ഏതെടെ..... മുള്ളാൻ സമയം കിട്ടാറുണ്ടോ എന്തോ

  • @jaimonjacobjacob3389
    @jaimonjacobjacob3389 Před 15 dny +6

    3000 തികയ്ക്കാൻ പറ്റിയില്ല ..അതിനു മുന്നേ പെട്ടു

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 15 dny +2

    😢

  • @a2ncr563
    @a2ncr563 Před 15 dny

    അമീൻ ഭായി👌💗👍

  • @TheVinodks
    @TheVinodks Před 15 dny +9

    പ്രതി സിപിഐഎം പ്രതിനിധിയുടെ അയൽ പക്കത്തുള്ള ആളാത്തത്കൊണ്ട് ഏഷ്യാനെറ്റ്‌ മനോരമ മാപ്രകൾക്ക് ആവേശം കുറവാണ് 🤣🤣

  • @sajithkumar-xi1om
    @sajithkumar-xi1om Před 15 dny

    Don't worry

  • @zainulabid5332
    @zainulabid5332 Před 14 dny

    Clips 🤨

  • @sadhikponnani5413
    @sadhikponnani5413 Před 15 dny +6

    ബിജെപിയിൽ ചേർന്നാൽ പിന്നെ എന്ത് നെറിക്കേടും കാണിക്കാം

  • @nikhilraj.n320
    @nikhilraj.n320 Před 15 dny +20

    ഈ ക്ലിപ്പ് ഒക്കെ ആരാടെ ഷൂട്ട് ചെയ്തത് അതും 2976 എണ്ണം..ഇതെല്ലാം സൂക്ഷിച്ചു വച്ച് ഇലക്ഷൻ അടുത്തപ്പോൾ എയറിൽ വിട്ടവൻ മാസ്സ്.. ഇങ്ങനെ ഉള്ള പെൻഡ്രൈവുകൾ കേരളത്തിലും കാണുമായിരിക്കും അല്ലെ??

    • @sumeshs8239
      @sumeshs8239 Před 15 dny +10

      ഇതൊക്ക അവൻ തന്നെ അവന്റെ ഫോണിൽ റെക്കോർഡ് ചെയ്തതാ.. സൈക്കോകൾ എപ്പോഴും തങ്ങളുടെ ലീലകൾ സേവ് ചെയ്തു വയ്ക്കും. ഡ്രൈവർ ആണ് ആ റെക്കോർഡിങ്‌സ് ലീക് ആക്കിയത്,.

    • @babuss4039
      @babuss4039 Před 15 dny +1

      ​@@sumeshs8239ഡ്രൈവർ രേവണ്ണയുടെ വക്കീലിന്കൊടുത്തു.. Bjp ക്കാരനായ വക്കീൽ വായുവിൽപറത്തി മുട്ടൻപണികൊടുത്തു 😂

  • @Themusician777LLL
    @Themusician777LLL Před 9 dny

    Link undo😂😂 enduade 😅 ennat avan nikkum jayikum😂 manushya marakum😂

  • @halodear1609
    @halodear1609 Před 14 dny +5

    ഇത്രയും ക്കെ ആയ സസ്ഥിക്കു ക്ലിപ്പ് എവിടെ കിട്ടും അതുടെ tപറഞ്ഞൂടെ 😮

  • @abhilashnarayanan781
    @abhilashnarayanan781 Před 14 dny +3

    Iniyum neram velukatha chanaka puzhukal

  • @AbdulHameed-xb3to
    @AbdulHameed-xb3to Před 10 dny +1

    മൂത്രം ഒഴിക്കാൻ പോലും ഇത്ര പുറത്ത് എടുത്തിട്ടുണ്ടാവില്ല 😂😂

  • @intracoracing6305
    @intracoracing6305 Před 10 dny +1

    Turkey jaminte adds inu pattiya ala