എന്തൊരു ജാഗ്രത! സുരേഷ് ഗോപിയുടെ മറുപടികള്‍ | Suresh Gopi | Roshni Rajan | Rapid Fire

Sdílet
Vložit
  • čas přidán 12. 04. 2024
  • ഭീമന്‍ രഘുവാണോ രാജസേനനാണോ കൂടുതല്‍ ഡാമേജ് ഉണ്ടാക്കിയത്?, തൃശ്ശൂര്‍ ഇങ്ങെടുക്കും എന്ന് പ്ലാന്‍ ചെയ്ത് പറഞ്ഞതാണോ?...സുരേഷ് ഗോപിയുടെ ഫയര്‍ മറുപടികള്‍ | Suresh Gopi | Roshni Rajan | Rapid Fire
    #sureshgopi #bjp #loksabhaelection2024 #thrissur #rapidfirequestions #election
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 401

  • @userXkoshikuriyan
    @userXkoshikuriyan Před 2 měsíci +274

    E K നയനാർ നോട്‌ ഉള്ള ഇഷ്ടം സുരേഷ് ഗോപി ബിജെപി കാരൻ ആയിട്ടും മറച്ചു വെക്കുന്നില്ല എന്നത് ആണ് അദ്ദേഹത്തിന്റെ പേർസണാലിറ്റി , കേരളം കണ്ട ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ് കാരൻ ആയിരുന്നു നയനാർ ❤️❤️

    • @user-nv2th1dp2b
      @user-nv2th1dp2b Před 2 měsíci +4

      സത്യം 🔥

    • @jithuk766
      @jithuk766 Před měsícem

      EK യും അന്നത്തെ മന്ത്രിസഭയും ജനങ്ങൾക് വേണ്ടി പ്രവർത്തിച്ചിരുന്നു...
      പക്ഷെ ഇപ്പോഴുള്ള എല്ലാരും കള്ളന്മാരാണ്

    • @sachindastsmaths2070
      @sachindastsmaths2070 Před měsícem +3

    • @Asokkumar960
      @Asokkumar960 Před měsícem +2

      ❤❤❤

    • @DRACULA_KING_
      @DRACULA_KING_ Před měsícem +3

      നായനാർ ,v.s..❤

  • @saseendranp3063
    @saseendranp3063 Před 2 měsíci +121

    All answers are very Brilliant.... 100 marks out 100

  • @madanmohan1982
    @madanmohan1982 Před 2 měsíci +107

    Great personality

  • @binoshart8731
    @binoshart8731 Před 2 měsíci +400

    ഒരു കോൺഗ്രസ്‌ അനുഭാവിആയ ഞാൻ എന്തുകൊണ്ടോ.... സുരേഷ്ഗോപി ജയിക്കണമെന്ന് ആഗ്രഹിക്കുന്നു 😢...

    • @praveenraj1350
      @praveenraj1350 Před 2 měsíci +9

      ഇതാണ് കോൺഗ്രസ്‌ വോട്ട് കൊടുത്താൽ ബി ജെ പി ആകും എന്ന് പറയുന്നത്

    • @saseendranp3063
      @saseendranp3063 Před 2 měsíci +4

      ചേട്ടാ vote കൂടി ചെയ്യില്ലേ

    • @ponnuponnu5649
      @ponnuponnu5649 Před 2 měsíci +5

      എങ്കിൽ താങ്കൾ ഒരു കോൺഗ്രസ് അനുഭാവി അല്ല

    • @darpannam5481
      @darpannam5481 Před 2 měsíci

      Vargeeyatha thulayum theercha udan kattayum padavum madakki ethrayum vegamswantham naattilekku povuka Athaannu Keralathinu nallath💪👍✅✔️☑️👃😀😀🤣🤣🤣🤣🤣🇮🇳🇮🇳🇮🇳🇮🇳

    • @user-jd6qs2mg6h
      @user-jd6qs2mg6h Před 2 měsíci +6

      ​@@ponnuponnu5649എന്നും ഒരാൾക്കു മാത്രം vote ചെയ്ത മതിയോ 😌

  • @NishaSanjay-xz4tt
    @NishaSanjay-xz4tt Před měsícem +202

    എനിക്ക് തൃശൂർ വോട്ട് ചെയ്യാനുണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തിന് കൊടുക്കാമായിരുന്നു.

  • @sajanjose8991
    @sajanjose8991 Před 2 měsíci +73

    Matured reply❤

  • @mtljoy1018
    @mtljoy1018 Před 2 měsíci +178

    എന്തൊരു നല്ല മനുഷ്യൻ , എത്ര മാന്യമായ സംസാരം തൃശ്ശൂർകാർ ഇനിയെങ്കിലും ഇദ്ദേഹത്തെ മനസ്സിലാക്കി വോട്ട് കൊടുത്തിരുന്നെങ്കിൽ 🙏

    • @nishadnishu4499
      @nishadnishu4499 Před měsícem

      Nammude aalum rajya snehiyum aayathe kondaayirikkum rajya delhi jihadhiyo matto aayirunnengil kaanmayirunnu thaniniram 😂

  • @ananthubrothers7892
    @ananthubrothers7892 Před 2 měsíci +80

    SG❤️❤️❤️❤️❤️❤️

  • @swathys5912
    @swathys5912 Před 2 měsíci +71

    Sg❤

  • @thrishat1200
    @thrishat1200 Před 2 měsíci +123

    EK നായനാർ .അത് പൊളിച്ചു

  • @NJR__44
    @NJR__44 Před 2 měsíci +57

    SG❤️❤️❤️❤️👍👍👍👍👍👍

  • @thulasishanmughan1980
    @thulasishanmughan1980 Před měsícem +66

    ആത്മാർത്ഥതയുടെ ആൾ രൂപം.. അതാണ് സുരേഷ് ഗോപി..

  • @MalluBMX
    @MalluBMX Před 2 měsíci +105

    ഇതുപോലെ സംസാരിച്ചാൽ തന്നെ ഇയാൾക്കെതിരെയുള്ള മിക്ക ട്രോളുകളും ഇല്ലാതെയാകും. ആവശ്യമില്ലാത്ത ഇടത്ത് ഒരുപാട് ഓപ്പണായി പറയേണ്ട കാര്യമില്ല. പിന്നെ പലസ്ഥലത്തും വൈകാരികമായി പ്രസംഗിക്കുകയും ചെയ്യുന്നതും. ❤

    • @MidhunMathew5770
      @MidhunMathew5770 Před 2 měsíci +21

      അദ്ദേഹത്തിന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല അതുകൊണ്ടാണ്. ഒരു പച്ചയായ മനുഷ്യനായത് കൊണ്ട്

  • @user-nv2th1dp2b
    @user-nv2th1dp2b Před 2 měsíci +75

    ഇഷ്ട്ടപെട്ട.. നേതാക്കന്മാർ.. ആരെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ രണ്ടു പേര്.. സഖാവ് E. K. നയനാർ And ഇന്ദിരഗാന്ധി... So.. നല്ലത്.. ചെയ്തവരെ എല്ലാകാലത്തും.. എല്ലാവരും.. ഓർമിക്കും, അംഗീകരിക്കും, ഇഷ്ട്ടപ്പെടും.. Matured Answers..'SG'..👌🔥❤

  • @ajithasuresh3381
    @ajithasuresh3381 Před 2 měsíci +40

    ❤️❤️👌👌👌SG🥳🥰

  • @Vip22884
    @Vip22884 Před měsícem +22

    സുരേഷ് ഏട്ടൻ ജയിക്കണേ ദൈവമേ 🙏🏼🙏🏼

  • @Ashna1245
    @Ashna1245 Před 2 měsíci +43

    Sg♥️♥️♥️

  • @syamktm20
    @syamktm20 Před měsícem +94

    ഞാൻ LDF നും UDF നും മാറി മാറി വോട്ട് കൊടുത്തു മടുത്തു... ഒരു പ്രയോജനവും ഇല്ല.... ഇത്തവണ BJP ക്ക്
    ( സുരേഷ് ഗോപിക്കു ) വോട്ട് കൊടുക്കും .. നല്ല ഒരു സാമൂഹിക പ്രവർത്തകൻ ആണ് ഒപ്പം ജയിച്ചാൽ ഒരു കേന്ദ്രമന്ത്രി യെ കിട്ടുമല്ലോ... LDF ഉം UDF ഉം കണക്കാണ് രണ്ടു പേരും ജനങ്ങളെ പറഞ്ഞു പറ്റിക്കുവാണ്.. രണ്ടും മോശം പ്രകടനം തന്നെയാണ്...
    അതുകൊണ്ട് ഇത്തവണ എന്റെ വോട്ട് സുരേഷ് ഗോപിക്ക്.... അദ്ദേഹം ജയിക്കുവാണേൽ ജയിക്കട്ടെ.. പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാവപ്പെട്ടവർക്ക് വേണ്ടി....
    എന്ന്...
    രാഷ്ട്രീയക്കാരൻ അല്ലാത്ത ഒരു സാധാരണ തൃശൂർ ക്കാരൻ 🥰

    • @assainar300moideen4
      @assainar300moideen4 Před měsícem

      മോടി പറ്റിക്കുന്നത് കാണുനില്ല

    • @jesse_pinkman140
      @jesse_pinkman140 Před měsícem

      ​@@assainar300moideen4 മോദി കേരളത്തിന് 2 വന്തേഭാരത് കൊടുത്തു. 303 കോടി രൂപ, 30 റെയിൽവേ സ്റ്റേഷൻ എയർപോർട്ട് മോഡലിൽ ഡെവലപ്പ് ചെയ്യാൻ ആയിട്ട് നൽകി. റെയിൽവേ ലൈൻ ഇരട്ടിപ്പിക്കാൻ നടപടി സ്വീകരിച്ചു. പെൻഷൻ കൊടുക്കുന്നു, വീട് വെക്കാൻ പൈസ കൊടുക്കുന്നു, പാവങ്ങൾക്ക് ഗ്യാസ് കുറഞ്ഞ ചിലവിൽ ലഭിക്കാൻ പദ്ധതി, ആയുഷ് വഴി മരുന്നുകൾ ചെറിയ ചിലവിൽ. ഇതൊക്കെ പറ്റിക്കൽ ആണോ ബ്രോ. രാഷ്ട്രീയ തിമിരം നല്ലതല്ല. നല്ലത് ചെയ്താൽ അംഗീകരിക്കണം.

    • @aiswaryaks5696
      @aiswaryaks5696 Před měsícem

      ഇയാളെ കുറിച്ച് പാടി നടക്കുന്ന പോലെ ഇയാൾ നല്ലൊരു മനുഷ്യനാണ് എങ്കിൽ, എന്തിനാണ് ഈ വർഗീയതയുടെ കൂട്ട്???? ഇയാൾക്ക് സ്വതന്ത്രനായി മത്സരിച്ച് കൂടെ???? പക്ഷെ അങ്ങിനെ ചെയ്താൽ, പിറ്റേന്ന് ഈ ഡി വരും...

    • @indian328
      @indian328 Před měsícem

      ​@@assainar300moideen4താങ്കൾ കണ്ടുപിടിച്ച കാര്യങ്ങൾ ഒന്ന് വ്യക്തമാക്കാമോ

  • @sureshbabut4114
    @sureshbabut4114 Před 2 měsíci +58

    Samsarikkan padichu
    Ini rakshappedum.
    Suresh Gopi jayikkum urappayum 🔥

    • @hafeelabdulla7762
      @hafeelabdulla7762 Před 2 měsíci

      Mmmm mmmm mmmmm 😅

    • @anf1fan826
      @anf1fan826 Před 2 měsíci +8

      ​@@hafeelabdulla7762 നീ വോട്ട് ചെയ്യണ്ട പോരെ

    • @Ravisidharthan
      @Ravisidharthan Před měsícem

      ​@hafeelabdulla7762 സമാധാന മത മൈ... വന്നു 😂

  • @SreerajS2020
    @SreerajS2020 Před 2 měsíci +23

    This time Thrissur will for you.. ❤

  • @RSree-zp2mz
    @RSree-zp2mz Před 2 měsíci +90

    ഇദ്ദേഹം ഒക്കെ ജയിച്ചു വരേണം ....എന്നാലേ ഒരു ഉഷാർ ഒക്കെ ഉള്ളൂ ... Good Genuine Person !!

    • @muhsin3186
      @muhsin3186 Před 2 měsíci

      ബിജെപി ജയിച്ചാൽ അല്ലേ മറ്റുള്ളവരെ ആക്രമിക്കാൻ പറ്റുകയുള്ളൂ അതാണ് ഉഷാറില്ലേ അങ്ങിനെയുള്ളവരെ മനസ്സാണ് ഇത് ഇവരുടെയൊക്കെ വിചാരം അതാണ് ബിജെപി ജയിച്ചാൽ ഇവിടുത്തെ മുസ്ലിങ്ങളിൽ ക്രിസ്ത്യൻസിനും അടിച്ചു തകർത്ത് അവരുടെ സ്വത്തും മുതലും എല്ലാം കയ്യിലാക്കാം അത് നിന്റെ പൂതിയാണ് മോനേ നീ മുസ്ലിമിനെ തകർക്കാൻ നോക്കിയാൽ കൂടെ നീയും പോരും

  • @SunilKumar-ot4zh
    @SunilKumar-ot4zh Před 2 měsíci +55

    Suresh gopi will win

  • @remapai7085
    @remapai7085 Před 2 měsíci +42

    You are very understanding person. Good human being. God bless with success and good health

  • @GireeshT-qr4is
    @GireeshT-qr4is Před 2 měsíci +33

    ❤❤❤ S G

  • @reshmichithra4986
    @reshmichithra4986 Před 2 měsíci +33

    Sg 🧡🇮🇳🔥

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před 2 měsíci +27

    Suresh gopi 🎉❤

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před 2 měsíci +27

    SG❤

  • @pradeepmariyamkandy4354
    @pradeepmariyamkandy4354 Před 2 měsíci +45

    🧡SG🧡

  • @ManiKandan-bv3of
    @ManiKandan-bv3of Před 2 měsíci +52

    Sg♥️

  • @enlightnedsoul4124
    @enlightnedsoul4124 Před 2 měsíci +42

    SG🧡🧡🧡

  • @Swathi-ny9rn
    @Swathi-ny9rn Před měsícem +14

    ജയിക്കും അങ്ങ് ജയിക്കണം

  • @Phtk-vy2vu
    @Phtk-vy2vu Před 2 měsíci +46

    Sg❤❤

  • @jayachandraboss.c.sbosesun3970
    @jayachandraboss.c.sbosesun3970 Před 2 měsíci +22

    മര്യാദയായിട്ടുണ്ട്

  • @JJ_Sparks
    @JJ_Sparks Před měsícem +14

    SG will win❤ God bless❤

  • @sarathjibupk3575
    @sarathjibupk3575 Před 2 měsíci +59

    നല്ല വൃത്തിയായിട്ട് ഫേസ് ചെയ്തു

  • @vkp3864
    @vkp3864 Před 2 měsíci +41

    Suresh Gopi jayikkum ❤Ennoru Thrissurukkaaran ❤

  • @omanadevadas7808
    @omanadevadas7808 Před 2 měsíci +32

    SG❤❤❤❤❤❤🎉🎉🎉🎉🎉🎉🎉ആശംസകൾ

  • @user-lt1wq4tq2n
    @user-lt1wq4tq2n Před měsícem +32

    എന്താ ഒരു മനുഷ്യനല്ലേ കർത്താവ് അനുഗ്രഹിക്കട്ടെ ♥️നൂർ ഇഷ്ടം ❤️

    • @aiswaryaks5696
      @aiswaryaks5696 Před měsícem +3

      ഇയാളെ കുറിച്ച് പാടി നടക്കുന്ന പോലെ ഇയാൾ നല്ലൊരു മനുഷ്യനാണ് എങ്കിൽ, എന്തിനാണ് ഈ വർഗീയതയുടെ കൂട്ട്???? ഇയാൾക്ക് സ്വതന്ത്രനായി മത്സരിച്ച് കൂടെ???? പക്ഷെ അങ്ങിനെ ചെയ്താൽ, പിറ്റേന്ന് ഈ ഡി വരും...

  • @sachindastsmaths2070
    @sachindastsmaths2070 Před měsícem +30

    സുരേഷ് ഏട്ടാ
    ഞങ്ങൾ കൂടെയുണ്ട്😊❤
    ഞങ്ങൾക്ക് ഒരു കേരള MP യും
    മന്ത്രിയും വേണം😊❤

    • @vaisakhvijayan5407
      @vaisakhvijayan5407 Před měsícem +1

      Nee koode undel ok .. ini onnum nokkandaa kovi jayichu

    • @sachindastsmaths2070
      @sachindastsmaths2070 Před měsícem +2

      @@vaisakhvijayan5407 😀

    • @iqbalalungal8829
      @iqbalalungal8829 Před měsícem

      ചെമ്പ് ഗോപി 😀😀

    • @sachindastsmaths2070
      @sachindastsmaths2070 Před měsícem

      @@iqbalalungal8829 ചെമ്പ് ലോഹമാണ് 😁

    • @jayalakshmynair2493
      @jayalakshmynair2493 Před měsícem

      ​@@iqbalalungal8829അയാൾ ചെമ്പാണ് നിങ്ങൾ സ്വർണ മാണെന്ന് ഈ കമന്റ്‌ ഇൽ നിന്ന് തന്നെ മനസിലായി. പാർട്ടി എന്തുമാകട്ടെ മനുഷ്യരെ ബഹുമാനിക്കാൻ പഠിക്കു. നിങ്ങളെ പോലുള്ള ഇത്തരം വർഗീയചിന്താഗതി ആണ് ബിജെപി യെ ഒക്കെ ഇങ്ങനെ ഇന്ത്യ യിൽ സ്ട്രോങ്ങ്‌ ആക്കിയത്

  • @ramlathpa7866
    @ramlathpa7866 Před 2 měsíci +11

    Fine interview !

  • @user-pq3ox8ig3v
    @user-pq3ox8ig3v Před 2 měsíci +31

    Good super sureshettan

  • @rajeevpv241
    @rajeevpv241 Před měsícem +24

    സുരേഷ് ഗോപിയെ പോലുള്ള ഒരു നല്ല മനുഷ്യനെ നിങ്ങൾ തൃശ്ശൂർക്കാര് വിട്ട് കളയരുത്. പാർട്ടിയും മതവും അല്ല നോക്കേണ്ടത് നല്ല മനുഷ്യനേയാണ്.എങ്കിലെ നാട് നന്നാവുക ഉള്ളു.

  • @user-wx7og5yi1b
    @user-wx7og5yi1b Před měsícem +6

    പതിവിലും കൂടുതൽ സുന്ദരനായിട്ടുണ്ട് മറുപടി സൂപ്പർ

  • @ananthubrothers7892
    @ananthubrothers7892 Před 2 měsíci +28

    SG❤❤❤❤

  • @Indian-wb6jj
    @Indian-wb6jj Před měsícem +17

    EMS ഉം ഇന്ദിരയും എന്നും മികച്ച നേതാക്കൾ ആണ്.ഒരു അവസരം സുരേഷ് ഗോപിക്ക് കൊടുത്ത് നോക്കൂ.

  • @athulraj1395
    @athulraj1395 Před 2 měsíci +17

    👍

  • @anandannambiar4876
    @anandannambiar4876 Před 2 měsíci +39

    Nala manushyan

  • @Sree32100
    @Sree32100 Před 2 měsíci +23

    SG🧡🧡

  • @jesus069
    @jesus069 Před 2 měsíci +18

    Reporter channel news reader Nikesh padippichu vittathaano ee questions okke chothikkaan

  • @sooraja.rpillai3217
    @sooraja.rpillai3217 Před měsícem +10

    ❤❤❤സുരേഷ് ഗോപി❤️❤️❤️

  • @RAJ-fb3ps
    @RAJ-fb3ps Před 2 měsíci +27

    SG ❤❤

  • @abinavcs4873
    @abinavcs4873 Před měsícem +6

    Personality ✅

  • @rajeeshvrr2181
    @rajeeshvrr2181 Před 2 měsíci +59

    സുരേഷ് ഗോപി വിജയിച്ചിരിക്കും തൃശൂർ

  • @niziointerior
    @niziointerior Před měsícem +5

    രാഷ്ട്രീയം കളിച്ചു നാടു നശിപ്പിക്കാതെ അദ്ദേഹത്തെ ജയിപ്പിക്കാൻ വോട്ട് ചെയ് വരുന്നതലമുറ എങ്കിലും നല്ലത് അനുഭവിക്കട്ടെ❤

  • @travelraj7365
    @travelraj7365 Před měsícem +8

    SG💪🔥🇮🇳✊💙👍

  • @MidhunMathew5770
    @MidhunMathew5770 Před 2 měsíci +5

    Suitable reply 👌👌👌👌

  • @anilkumaranilkumar-fg6wl
    @anilkumaranilkumar-fg6wl Před 2 měsíci +16

    Sg

  • @Deepak-xh9vb
    @Deepak-xh9vb Před měsícem +2

    എന്തൊരു ഉത്തരങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഉഷാർ

  • @shinodkalavoor100
    @shinodkalavoor100 Před 2 měsíci +8

    ❤❤❤

  • @unnikrishnan3439
    @unnikrishnan3439 Před 2 měsíci +7

    adipoli

  • @InspiringWordsMalayalam_2024
    @InspiringWordsMalayalam_2024 Před 2 měsíci +18

    SG Win ❤

  • @rakhilchittanippara4466
    @rakhilchittanippara4466 Před 2 měsíci +7

    SG🧡

  • @sugathannarayanan5634
    @sugathannarayanan5634 Před 2 měsíci +8

    SG

  • @ajaikumar1410
    @ajaikumar1410 Před 2 měsíci +8

    അടിപൊളി ചോദ്യം, അതിനേക്കാൾ നല്ല മറുപടി

  • @krishnasagar.s6094
    @krishnasagar.s6094 Před 2 měsíci +6

  • @ckrajesh4748
    @ckrajesh4748 Před měsícem +3

    ഒരു പ്രാവശ്യം ഒരു അവസരം കൊടുക്കൂ സുരേഷ് ഗോപി യ്ക്ക് തൃശൂർ സഹോദരി സഹോദരന്മാരെ 🙏

  • @Balsaheb853
    @Balsaheb853 Před 2 měsíci +7

    Sg ❤

  • @Mukesharchana888
    @Mukesharchana888 Před měsícem +2

    Matured answers ❤❤❤❤

  • @indiancitizen3324
    @indiancitizen3324 Před měsícem +3

    Best answers 😅

  • @unnikrishnan5973
    @unnikrishnan5973 Před měsícem +4

    Suresh🧡Gopi🇮🇳🇮🇳🇮🇳

  • @user-yw4ow4wy4y
    @user-yw4ow4wy4y Před měsícem

    Apt answers

  • @asharajeev2780
    @asharajeev2780 Před měsícem +4

    ജീവനിൽ കൊതിയില്ലാത്തവർ ഉണ്ടാവില്ലല്ലോ
    പ്രത്യേകിച്ചും റിപ്പോർട്ടർ എന്ന ചാനൽ നോട്‌ ആവുമ്പോൾ.കൊന്നു കൊലവിളിക്കില്ലേ നിങ്ങൾ
    സുരേഷേട്ടൻ 🥰😍

  • @ajithnair283
    @ajithnair283 Před měsícem +12

    BJP ക്ക് സീറ്റ്‌ കുറയുന്നുണ്ടെങ്കിൽ കാരണം അവർ തന്നെയാണ്. കാരണം...
    1. യുവ തലമുറ കൂടുതൽ മോദിജിയെ പിന്തുണക്കുന്നുണ്ടെങ്കിലും അവരിൽ മിക്കവർക്കും വോട്ടർ ലിസ്റ്റിൽ പേരില്ല.പ്രവാസിയായ എന്റെ കുടുംബത്തിൽ നാലു പേർക്ക് ലിസ്റ്റിൽ പേരില്ല.അതിന് വീട് വീടാന്തരം കയറി അവർക്കു വോട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നില്ല.
    2. വോട്ടർ ലിസ്റ്റിൽ പേരുള്ളവർ തന്നെ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നില്ല. ബാംഗ്ലൂർ, മദ്രാസ് അവിടെ പഠിക്കുന്ന /ജോലി ചെയ്യുന്ന കുട്ടികൾ?
    3. ഞാൻ ജയിക്കുന്നവർക്ക് വോട്ടു ചെയ്യുന്നുള്ളൂ എന്ന് പറയുന്നവർ ഏറെ, കാരണം അവർ പറയുന്നു, പിണറായി ടീം വരുന്നതിനേക്കാളും ഭേദം കോൺഗ്രസ്‌ എന്ന്. പറഞ്ഞു മനസ്സിലാക്കുന്നില്ല ആരെയും!. ഒരാഴ്ചത്തെ ലീവിൽ എനിക്ക് നാട്ടിലുള്ള 3 പേരെ പറഞ്ഞു തിരുത്താൻ കഴിഞ്ഞു. 🙏.
    4. എന്റെ വീട്ടിൽ വന്നു ഒരു ചെറിയ പേപ്പർ തന്നു പോയി. ഞാൻ മുന്നിട്ടു സംസാരിച്ചീട്ടും അധികം നിൽക്കാതെ സംസാരിക്കാതെ പോയി. എന്തൊരു ഹൌസ് കോൺടാക്ട്!. കഷ്ടം. അനുകൂല സാഹചര്യങ്ങൾ വോട്ടാക്കി മാറ്റാൻ പോലും കഴിയാത്ത കഴിവുകെട്ട കേരള ഘടകം. എങ്കിലും ഞാൻ ഒരു നാലു സീറ്റ്‌ സ്വപ്നം കാണുന്നു. നിങ്ങൾ ആ സ്വപ്നം കാണാനുള്ള അവകാശം എങ്കിലും ഇല്ലാതാക്കരുത് 😔🙏

    • @sachindastsmaths2070
      @sachindastsmaths2070 Před měsícem +2

      ശരിയാണ്
      പക്ഷെ ഈ പ്രാവശ്യം കേരളത്തിൻ്റെ നല്ല മാറ്റത്തിന് വേണ്ടി പറ്റാവുന്ന രീതിയിൽ നോക്കണം
      സുരേഷ് ഏട്ടൻ ജയിച്ചു കാണാൻ ഒരു ആഗ്രഹം😢
      അത്രയുള്ളൂ
      ജയിച്ചാൽ നല്ലത് ചെയ്യും
      മാറ്റം ഉണ്ടാവും😊

  • @basicenglishskills5951
    @basicenglishskills5951 Před měsícem

    👏🏻👏🏻👏🏻👏🏻

  • @sumadavi3913
    @sumadavi3913 Před měsícem +1

    Suresh gopi chetan ജയിക്കുമെന്ന്....nalla വിശ്വാസം.....und...nannay prarthikunnund......❤❤❤

  • @prasanthmenon534
    @prasanthmenon534 Před měsícem +7

    ഞങ്ങളുടെ അഭിമാനം സുരേഷ് ഗോപി എന്റെ വോട്ട് സുരേഷ് ഗോപിക്ക്

  • @jyothi7169
    @jyothi7169 Před měsícem +2

    സുരേഷ് ഗോപി sir.. നല്ല മനുഷ്യൻ..❤

  • @VishnuG-ow3oi
    @VishnuG-ow3oi Před 2 měsíci +17

    Sg🔥

  • @user-xj2fp6lp1d
    @user-xj2fp6lp1d Před měsícem

    Super മറുപടി

  • @vandimachan
    @vandimachan Před měsícem +3

    Thrissur kar pls vote for suresh sir.

  • @shajishaji8986
    @shajishaji8986 Před 2 měsíci

    What a reply👍...

  • @raviprakash8394
    @raviprakash8394 Před měsícem

    Very good reply Sir🙏🏻🙏🏻

  • @Axomerrrr
    @Axomerrrr Před měsícem +2

    തൃശ്ശൂരുകാർ ഈ മനുഷ്യനെ കൈവിടരുത് 🙏🏻🙏🏻

  • @baijuraveendran4707
    @baijuraveendran4707 Před měsícem

    👏👏👏👍

  • @HARILALPhoenix
    @HARILALPhoenix Před měsícem

    SINCERE PERSON

  • @2432768
    @2432768 Před 2 měsíci +4

    SG❤️

  • @shajisebastian43
    @shajisebastian43 Před měsícem +7

    We support BJP 🇮🇳 🙌 and Suresh Gopi ✌️ 🌹

  • @soulsoul1110
    @soulsoul1110 Před 2 měsíci +2

    സുരേഷേട്ടാ...വോട്ട് ഉം പിന്നെ ❤❤❤❤

  • @anandsabarijith6314
    @anandsabarijith6314 Před měsícem

    🔥 സൂപ്പർ 💪

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +1

    Vinnar... Was... SG🙏👑1,25000//ഇതാണ്... തൃശൂർ.. അമ്മപെങ്ങന്മാർ ചെയ്ത... വോട്ട്.. Ok👌

  • @psivakumar1485
    @psivakumar1485 Před měsícem

    Roshini excellent....conducting of the rapid fire....first time you came into my notice...well executed with out causing any hitch on the part of shri.suresh gopi...keep it up...

  • @ElixirBiosystems
    @ElixirBiosystems Před 2 měsíci +16

    Win with Suresh Gopi ❤

  • @abhishekabhishekabhi2409
    @abhishekabhishekabhi2409 Před měsícem +3

    1:43 🔥❤️🚩

  • @Abhijith22550
    @Abhijith22550 Před měsícem

    Reporter channel robotic camera aakkiyo 😊😊

  • @indira3675
    @indira3675 Před měsícem +3

    Suresh Gopi❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤❤❤❤❤❤❤❤

  • @user-oj6wz9jz7e
    @user-oj6wz9jz7e Před měsícem

    Best wishes

  • @jobyaibel4400
    @jobyaibel4400 Před měsícem

    Valare krithyamaya marupadi

  • @shadow7169
    @shadow7169 Před měsícem

    Gentleman ❤

  • @sukusukuthan
    @sukusukuthan Před měsícem +6

    നായനാർ അച്ചുമാവൻ എന്നിവർ ok നല്ല കമ്മ്യൂണിസറ്റുകാർ അയ്യീരുനു... സുരേഷ് ഗോപി... അല്പസ്വല്പം രാഷ്ട്രീയം പഠിച്ചു തുടങ്ങി.... SG നിങ്ങൾ വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു... വോട്ട് ഇല്ല അവിടേ ഉണ്ടകിൽ ചയുമായിരുന്...

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 Před měsícem +2

    SG ❤🙏