സുരേഷ് ഗോപിക്ക് നേരെ മുസ്ലിം കുടുംബം കൈകാട്ടി; പിന്നെ നടന്നത് ഇങ്ങനെ | Suresh Gopi Road Show

Sdílet
Vložit
  • čas přidán 22. 04. 2024
  • കൈ ഉയർത്തി കാണിച്ച് മുസ്ലിം കുടുംബം…
    സുരേഷ് ഗോപി വണ്ടി നിർത്തിച്ചു…
    പിന്നെ നടന്നത്
    #sureshgopi #roadshow #bjp #politician #sureshgopiroadshow #thrissur #kerala #election2024 #mr001

Komentáře • 712

  • @ajayankrishnan8368
    @ajayankrishnan8368 Před měsícem +587

    നല്ല കഴിവുള്ളവർ ജയിക്കട്ടെ എന്ന ആ പെങ്ങളുടെ മറുപടി യേക്കാൾ മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം 👌

    • @sasidharankartha1006
      @sasidharankartha1006 Před měsícem +21

      അവർക്കു അങ്ങിനെയേ പറയാൻ പറ്റൂ.ഉള്ളിൽ സത്യം പറയാൻ പേടിയുണ്ട്.പാവങ്ങൾ.

    • @Parakkal-xt5fm
      @Parakkal-xt5fm Před měsícem +1

      ​@@sasidharankartha1006🎉🎉

    • @9987769894
      @9987769894 Před měsícem

      avarude pallium polikkanam

  • @ElixirBiosystems
    @ElixirBiosystems Před měsícem +565

    താത്ത പറഞ്ഞതുപോലെ നല്ല ഹൃദയം ഉള്ളവർ വിജയിക്കട്ടെ. ❤️ സുരേഷ് ഗോപി

    • @sundaramsundaram258
      @sundaramsundaram258 Před měsícem +5

      വോട്ടും ചെയ്യണം

    • @IL754
      @IL754 Před měsícem +2

      Keralathil maatam verattea Suresh Gopi jaykum

    • @Amal-ht8ei
      @Amal-ht8ei Před měsícem

      Jeyikkum💯​@@IL754

    • @UnneenkuttyKp-cj2eq
      @UnneenkuttyKp-cj2eq Před měsícem +1

      അവര് ഉദ്ദേശിച്ചത് ചിലപ്പോ മുരളി ജ്‌യ്ക്കട്ടെ എന്നാണൊ?

    • @Siddiquekk-si6lx
      @Siddiquekk-si6lx Před měsícem +1

  • @pradeepk.r9750
    @pradeepk.r9750 Před měsícem +581

    ആ ഉമ്മാക്ക് പേടിയാണ്.......... ആ കുടബത്തിന്റെ ഓട്ട് സുരേഷ് ജി ക്ക് ഉള്ളതാണ് 🥰🥰

    • @sajan5555
      @sajan5555 Před měsícem +2

      ഇല്ല..

    • @phantomc2175
      @phantomc2175 Před měsícem +14

      ​@@sajan5555' ഉണ്ട്. BJP 450+

    • @sajan5555
      @sajan5555 Před měsícem +7

      @@phantomc2175 ഒരു നൂറ് കുറയും.. ബിജെപി ഭരിക്കും..

    • @mohammedriyas3788
      @mohammedriyas3788 Před měsícem

      ചുട്ട് കൊല്ലാനൊ? ഒരു മുസ്ലിം ക്രിസ്ത്യൻ വോട്ടും BJP ക്ക് കിട്ടില്ല.

    • @vsomarajanpillai6261
      @vsomarajanpillai6261 Před měsícem +3

      സത്യം

  • @Mr.MachuOfficial
    @Mr.MachuOfficial Před měsícem +535

    തൃശൂർ പൂരത്തിന്റെ ബാക്കി വെടിക്കെട്ട് മലയാളികൾ ഒരുമിച്ചു ഏപ്രിൽ 26 ലേക്ക് മാറ്റി വെച്ചിരിക്കുന്നു.
    ഭക്തർക്കും ആചാര അനുഷ്ടാനങ്ങൾക്കും നേരെയുള്ള ലംഘനങ്ങൾ വരും കാലങ്ങളിൽ വീണ്ടും അവർത്തിക്കാതിരിക്കാനായി
    ജനങ്ങളുടെ വികാരം പോളിംഗ് ബൂത്തുകളിൽ ധൈര്യമായി കാണിക്കാനുള്ള അവസരം വീട്ടിലിരുന്നു പാഴാക്കരുത്.
    ജനങ്ങളുടെ ഓരോ വോട്ടും വടക്കുന്നാഥനുള്ള പുഷ്പാർച്ചനയായിരിക്കും.

    • @rajeshkv9886
      @rajeshkv9886 Před měsícem +17

      Ente Malappurathe vote(Ponnani Mandalam) Thrissur il cheyyan pattumayirunengil nannayene😅

    • @haridaskuttymoothan9189
      @haridaskuttymoothan9189 Před měsícem +3

      🎉🎉🎉❤🎉🎉🎉

    • @haridaskuttymoothan9189
      @haridaskuttymoothan9189 Před měsícem

      ​@rajeshkv9886 🎉🎉🎉❤🎉🎉🎉

    • @reshmaraju3483
      @reshmaraju3483 Před měsícem +2

      👍👍👍👍

    • @FaisalRaj-bk6zg
      @FaisalRaj-bk6zg Před měsícem +3

      ​@@rajeshkv9886നിന്നെപ്പോലെ അന്തംകമ്മി അല്ല അയാൾ ഒരു പൗരനാണ്

  • @user-ke3eb5lq2s
    @user-ke3eb5lq2s Před měsícem +139

    സുരേഷ് ഗോപി നല്ലൊരു വ്യക്തിയാണ് ഇങ്ങനെയൊരു ഒരു സ്ഥാനാർത്ഥി തൃശ്ശൂർക്കാരുടെ ഭാഗ്യമാണ് 😘😘

  • @joseabraham2951
    @joseabraham2951 Před měsícem +288

    കേരളത്തിൽ ജയിച്ചാൽ ജനങ്ങക്ക് ഗുണം ചെയ്യുന്ന ഏക വ്യക്തി... ജയിപ്പിക്കുക..❤

  • @shyjupanicker1075
    @shyjupanicker1075 Před měsícem +248

    നല്ല ഹൃദയമുള്ളവർ ജയിക്കട്ടെ അതിലുണ്ട് എല്ലാം ❤❤❤

    • @SruthiMr
      @SruthiMr Před měsícem

      സുരേഷ് ഗോപി ❤❤❤❤❤❤❤❤

    • @SruthiMr
      @SruthiMr Před měsícem +2

      തൃശൂർ തന്നാൽ എൻറെ ഹൃദയത്തിൽ ഉണ്ടാവും എന്ന് സുരേഷ് ഗോപി പറഞ്ഞു❤❤❤❤❤❤❤❤❤❤❤❤

  • @Kaafir916
    @Kaafir916 Před měsícem +281

    സുരേഷേട്ടൻ ജയിക്കട്ടെ നാടിൻ ഗുണമുണ്ടാവട്ടെ….🇮🇳🇮🇳🇮🇳🇮🇳

  • @sudhakarc2401
    @sudhakarc2401 Před měsícem +194

    ഒന്നര ലക്ഷത്തിൽ പരം വോട്ടിന് സുരേഷ് ഗോപി തൃശൂരിൽ ജയിച്ച് MP ആകും തൃശൂരിനൊപ്പം കേരളവും രക്ഷപ്പെടും❤❤❤❤❤❤❤❤❤

  • @user-or2ri5gw7s
    @user-or2ri5gw7s Před měsícem +156

    കേരളം മാറി ചിന്തിക്കുന്നു വോട്ട് നല്ലൊരു നാളെക്കായി വികസനത്തിന്❤

  • @_ammuzzdreamworldmedia3545
    @_ammuzzdreamworldmedia3545 Před měsícem +105

    അവർക്ക് പേടിച്ചിട്ടാ.. പക്ഷേ വോട്ട് സുരേഷ് ഗോപിക്ക്❤

    • @Amal-ht8ei
      @Amal-ht8ei Před měsícem +4

      Ath kandappo manasil ayyi. Purathu paranjal avare chilar thalliparayum

  • @skmedia1520
    @skmedia1520 Před měsícem +229

    സുരേഷ് ഗോപി സർ ❤
    തൃശൂർ കേരളത്തിന്റെ തിലകകുറി ആയി മാറും 🙏🏾🙏🏾🙏🏾🙏🏾

  • @abhilashvs4430
    @abhilashvs4430 Před měsícem +110

    ആ താത്ത പറയാതെ പറഞ്ഞു അവർക്ക് പരിമിതിയുണ്ട് പറയാൻ പക്ഷെ അയാളെ ഇഷ്ടമാണ് 👍❤

  • @narayanankutty344
    @narayanankutty344 Před měsícem +133

    തൃശൂരിലെ ജനങ്ങൾ ഉറപ്പിച്ചു സുരേഷ് ഗോപിയുടെ വിജയം, പൂരം കലക്കിയവർക്ക് ഉള്ള മറുപടി കൂടി ജനങ്ങൾ നൽകും.

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +69

    ഈ പ്രാവശ്യം ഒന്ന് കൊടുത്തു നോക്കുക 🙏🙏രാജ്യ സ്നേഹി ആണ് 👌👌

  • @lohithakshann9489
    @lohithakshann9489 Před měsícem +118

    അതാണ് - നല്ലവർ ജയിക്കട്ടെ -

  • @csunil9963
    @csunil9963 Před měsícem +83

    ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശ്രീ സുരേഷ് ഗോപി വിജയിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

  • @Cdma317
    @Cdma317 Před měsícem +52

    സുരേഷ്‌ഗോപി യെ കാണുന്നത് തന്നെ പുണ്യമാണ്. അത്രക്ക് നല്ലൊരു മനുഷ്യനാണ് സുരേഷ്‌ഗോപി. രാഷ്ട്രീയം ഇത്തവണ നോക്കണ്ട നല്ലമനസിന്റെ കഴിവിന്റെ ഉടമയാണ് SG ❤❤❤❤❤

  • @maniyammadamodharan723
    @maniyammadamodharan723 Před měsícem +104

    തൃശൂരിലെ സഹോദരിമാർക്ക o സഹോദരന്മാർക്ക് നന്ദി സുരേഷ് ഗോപി യെ ജയിപ്പിക്കുക നിങ്ങളുടെ ഭാഗ്യമാണ് SG നന്ദി

  • @NJR__44
    @NJR__44 Před měsícem +40

    ക്രിസ്ത്യൻ സഹോദരങ്ങക്കെല്ലാം മനസിലായി. SG യെകൊണ്ടേ തൃശൂർ, കേരളം വികസനത്തിലേക്കു കൊണ്ടുവരാൻ സാധിക്കുവെന്നും SG യുടെ കൂടെ എല്ലാവരും തൃശൂർ മൊത്തംനിന്നാൽ ജനങ്ങൾ രക്ഷപ്പെടുമെന്നും മനസിലായി. 👍👍👍🙏🙏🙏

  • @shobhanaraveendranath1938
    @shobhanaraveendranath1938 Před měsícem +62

    SG is our minister and a diamond for Thrisur. Vote for SG

  • @vipinmohan1722
    @vipinmohan1722 Před měsícem +95

    നല്ല വ്യെക്തികൾ. അവരുടെ പ്രവർത്തനവും വിജയിക്കണം. അതിനു എല്ലാവരുടെയും വോട്ട് വേണം.

  • @b4best502
    @b4best502 Před měsícem +58

    തൃശൂർ sureshettan eduthirikkum❤️

  • @aswanthraj2611
    @aswanthraj2611 Před měsícem +37

    ഞാൻ ഒരു തൃശ്ശൂർ കാര൯ ആയിരുന്നേൽ.. 😢 SG kku vote cheythene.. 😢

    • @anithanair6627
      @anithanair6627 Před měsícem +2

      Njanum koduthene😢

    • @aswanthraj2611
      @aswanthraj2611 Před měsícem +2

      @@anithanair6627 പാവം ജയിച്ചാൽ മതിയാരുന്നു.. 🥲

    • @sonumimics9763
      @sonumimics9763 Před měsícem +1

      Same bro enikum njan ipol mumbai il anu teisur vote anel njan vannene enik chalakudi anu ela christian sahodarangalum sg sir nu vote chaiyan abayarthikunnu

    • @pranithapranitha8851
      @pranithapranitha8851 Před měsícem +1

      Njanum ,but vote palakkad aa

  • @chachakp2979
    @chachakp2979 Před měsícem +26

    എല്ലാ വോട്ടുകളും വടക്കുംനാഥനുള്ള വില്വ ദളാർച്ചനയാവട്ടെ🙏

  • @padminigovindankutty7756
    @padminigovindankutty7756 Před měsícem +115

    തൃശൂർക്കാർ കയ്യിൽ കിട്ടിയ നിധി തട്ടിക്കളയാതെ സൂക്ഷിയ്ക്കട ട്ടെ

  • @kannurgunhouse2805
    @kannurgunhouse2805 Před měsícem +44

    വാസ്തവം നല്ല ഹൃദയം ഉള്ളവർ മാത്രം ജയിക്കട്ടെ ❤

  • @aromalvlogs818
    @aromalvlogs818 Před měsícem +48

    നല്ല ഹൃദയം ഉള്ളവർ ജയിക്കട്ടെ. ഇതാത്ത പറഞ്ഞത്. Nice പൊളി

  • @user-sf4bj7rn4f
    @user-sf4bj7rn4f Před měsícem +82

    ഇത് നമ്മുടെ SG യാണ് തിരിച്ചു വരും

  • @rijodas5797
    @rijodas5797 Před měsícem +45

    തൃശ്ശൂരിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങുന്നതിന്

  • @snehalathaks3564
    @snehalathaks3564 Před měsícem +4

    എന്റെ വടക്കും നാഥാ ഇപ്രാവശ്യം സുരേഷ് ഗോപി യുടെ കരങ്ങളിൽ അങ്ങ് ത്രിസൂർ ഏൽപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premachandranpallichadayat473
    @premachandranpallichadayat473 Před měsícem +61

    Vote for Sureshgopi ❤❤❤

  • @abhilashvs4430
    @abhilashvs4430 Před měsícem +69

    തൃശൂർ ഇപ്പ്രാവശ്യം SG ഇനിയും പിഴയ്ക്കില്ല ജനതയ്ക്ക് 👍

  • @joicejohn2004
    @joicejohn2004 Před měsícem +27

    തുറന്നു പറയാൻ അവർക്കു പരിമിതികൾ ഉണ്ട്

  • @ayyappannair5782
    @ayyappannair5782 Před měsícem +77

    പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളുടെ അറിവിലേക്ക് ഒരഭ്യർത്ഥന, ജാതിയും മതവും നോക്കാതെ സുരേഷ് ഗോപിയ്ക്ക് വോട്ടു ചെയ്ത് നാട് നന്നാക്കാൻ ശ്രമിക്കാം

    • @venugopi6302
      @venugopi6302 Před měsícem +2

      ഓരോ സ്ഥലത്തും മതം ജാതി നോക്കി സ്ഥാനാ ർത്ഥിയെ നിർത്തിയിട്ട് ജാതി മതം നോക്കാതെ വോട്ട് ചെയ്യണം എന്നോ കേരള ത്തിൽ ഒട്ടും നടക്കില്ല ഗാ ന്ധിയൻ / വിപ്ലവ /മതപ്പേ രിലുള്ള പാർട്ടികൾ വരെ യുള്ള കോട്ടയിൽ !!! 😁

    • @IL754
      @IL754 Před měsícem +1

      Muslim Christian Hindu Ella madakarum rashtrreyam marann Suresh Gopi vote cheyum urapaayii

    • @roslinmariya8662
      @roslinmariya8662 Před měsícem +2

      മോദി യുടെ ഡയലോഗ് ഓടെ ഉള്ള വോട്ട് പോയി

    • @junashahana2371
      @junashahana2371 Před měsícem

      നല്ലവരുടെ കൂടെ ഉണ്ടാകും ഉറപ്പ്

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm Před měsícem

      😂😂😂😂

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem +32

    SG തൃശൂരിന് ഒരു കേന്ദ്രമന്ത്രി❤

  • @raghavant2022
    @raghavant2022 Před měsícem +74

    Sureshgopi vijayikkum urappunde🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹💐💐💐💐💐💐💐💐

  • @user-ui9sv1hm5t
    @user-ui9sv1hm5t Před měsícem +31

    കുട്ടിയെ എടുത്ത താത്തയുടെ മറുപടി സൂപ്പർ 👌🥰

  • @gsurehn7836
    @gsurehn7836 Před měsícem +59

    Sg 🎉🎉🎉👍👍👍തൃശൂർ ക്കാരെ 🙏🙏🙏🙏

  • @RKH4994
    @RKH4994 Před měsícem +12

    ഇതുപോലെ ഉള്ളവർ വേണം രാഷ്ട്രീയത്തിലോട്ട് വരുവാൻ. ആശംസകൾ. ❤️

  • @user-gr1hw2zu2i
    @user-gr1hw2zu2i Před měsícem +48

    Sg 100% vijayikkum❤❤❤❤❤❤

  • @ushapeethambaran
    @ushapeethambaran Před měsícem +47

    Suresh Gopi ജയിക്കും ഇവിടെ

  • @smithasheru7709
    @smithasheru7709 Před měsícem +10

    അതെ നല്ല ഹൃദയമുള്ളവർ ജയിക്കട്ടെ,

  • @sooraja.rpillai3217
    @sooraja.rpillai3217 Před měsícem +27

    ❤️❤️❤️SG❤❤❤

  • @padmanair2298
    @padmanair2298 Před měsícem +43

    If trichur people are wise enough they will vote forsuresh gopi.They will get a cabinet minister who is efficient,honest and who can change lives of people.

  • @sibinair1333
    @sibinair1333 Před měsícem +18

    A Vote for a change....❤❤

  • @neethi3421
    @neethi3421 Před měsícem +39

    ഇതുപോലുള്ള സൻമനസ്സുള്ളവരാകട്ടെ എല്ലാ മുസ്ലീങ്ങളും😊

    • @aiderm7869
      @aiderm7869 Před měsícem

      We hate BJP because bjp's only policy divide people and rule

  • @user-kq4cv6sw8m
    @user-kq4cv6sw8m Před měsícem +21

    സുരേഷ് ഏട്ടൻ 🧡🧡🧡🧡

  • @ranjanabalan8526
    @ranjanabalan8526 Před měsícem +2

    Suresh gopi ഞങ്ങളുടെ ഹൃദയത്തിലാണ് . ഒരു ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വിതുമ്പി പോയി... വാക്കുകൾ. പൊന്നാവട്ടെ... അഭിനന്ദനങ്ങൾ ചേട്ടാ ... 👏🏽👏🏽👏🏽👏🏽🙏🏽🙏🏽🙏🏽🌹🌹❤️❤️❤️👍🏽👍🏽

  • @udayappanmadhavan9932
    @udayappanmadhavan9932 Před měsícem +26

    Oru mattam varatte.
    Suresh Gopi Jayikkum.

  • @vijaykumar-rj9cu
    @vijaykumar-rj9cu Před měsícem +3

    അധികാരം കയ്യിൽ കിട്ടിയാൽ കട്ടുമുടിയ്ക്കണം എന്ന് ചിന്തിയ്ക്കുന്നവരാണ് ഏറെയും. അതിൽ നിന്നും വ്യത്യസ്തനായി സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പൈസ പാവങ്ങൾക്കും അതുപോലെ നാടിന്റെ വികസനത്തിനും നൽകുന്ന സുരേഷ് ഗോപി ചേട്ടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ.

  • @abhy8845
    @abhy8845 Před měsícem +11

    SG uyir. 🎉🎉🎉❤❤❤

  • @rekhaprasannan9914
    @rekhaprasannan9914 Před měsícem +2

    SG... Oru നന്മ മരമാണ്....
    തൃശ്ശൂർ കാർ ഈ നന്മയെ ഏറ്റെടുക്കുക തന്നെ ചെയ്യും

  • @akashm8071
    @akashm8071 Před měsícem +4

    നല്ല മനസ്സുള്ളവർ ജയിക്കട്ടെ ജനങ്ങൾക്ക് വേണ്ടി 👍🏻👍🏻🙏🏻🙏🏻🌹🌹😊

  • @SubhashSubhash-vw6ce
    @SubhashSubhash-vw6ce Před měsícem +17

    SG🧡

  • @dfrnt1154
    @dfrnt1154 Před měsícem +4

    രാഷ്ട്രീയം ബാധിക്കാത്ത
    നല്ല മനസ്സുള്ള family ആ ഉമ്മയുടേത് ❤

    • @pkm2577
      @pkm2577 Před měsícem

      ഉള്ളിൽ പേടിയുണ്ട്.

    • @abdulatheef2805
      @abdulatheef2805 Před měsícem

      ​@@pkm2577Gopi jayichalulla avastha orthittano padi 😂😂

  • @kiranpankajakshan9473
    @kiranpankajakshan9473 Před měsícem +11

    Best marupadi nallavr jayikate❤❤

  • @valsalakumari5721
    @valsalakumari5721 Před měsícem +4

    Thrissuril സുരേഷ് തന്നെ ജയികും വടുക്കും നാഥണനും പാറമേകാവിലമ്മക്കും തിരുവമ്പാടി ഭാഗവതിയുടെയും പിന്നെ ഞങ്ങളുടെ ഒക്കെയും പ്രാർത്ഥനയും അനുഗ്രഹവും എന്ന്നുംഎപ്പോഴും കൂടെയുണ്ട്. . ജയിച്ചു വന്നാൽ വലിയ അഭിമാനമാണ്. കേരളത്തിന്‌. കേരളത്തിന്‌.

  • @user-ny8tj2fq9h
    @user-ny8tj2fq9h Před měsícem +4

    Super super message

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před měsícem +11

    Sg uyir full support 👍💪👌❤

  • @Vidyadharan-dt7nf
    @Vidyadharan-dt7nf Před měsícem +2

    ത്രിശൂർ മാത്രമല്ല കേരളത്തിൽ എല്ലായിടത്തുംസാധാരണക്കാർക്ക് എന്തു സഹായവും ചെയ്യുന്ന സുരേഷ്‌ഗോപി എന്ന വലിയമഹാനെ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടുകളും നൽകി വൻ പുരിപക്ഷത്തിൽ വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു

  • @Prabha-kt7yc
    @Prabha-kt7yc Před měsícem +2

    ചേട്ടൻ പറഞ്ഞത് ഒരു കോടി സത്യമാണ്
    പാവങ്ങളുടെ ദൈവം
    സുരേഷ് ഗോപി ജി 👌🏼👌🏼
    പാവം നല്ല മനുഷ്യനാണ് നല്ല മനസ്സിന്റെ ഉടമയാണ് നല്ല വ്യക്തിയാണ്
    നല്ല മനുഷ്യത്വം ഉള്ള വ്യക്തി
    ആ പാവങ്ങളുടെ ദൈവം തന്നെ അവിടെ ജയിക്കണം🙏🏼🙏🏼🙏🏼
    ഭാരത് മാതാ കീ ജയ് 🦾🦾🦾
    സുരേഷ് ഗോപി ജയ് 🦾🦾🦾🦾
    ❤❤❤❤❤❤❤❤❤❤❤❤❤
    ഐ ലവ് യു സുരേഷേട്ടാ 🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼

  • @kesarisubbusubbu1554
    @kesarisubbusubbu1554 Před měsícem +6

    SG Sir ❤️🙏 welcome

  • @mubeenasalim3410
    @mubeenasalim3410 Před měsícem +5

    എനിക്കും ഇതേ അഭിപ്രായം

  • @johnmathew6186
    @johnmathew6186 Před měsícem +4

    All the very best... ✨👍

  • @sreekumarta9712
    @sreekumarta9712 Před měsícem +2

    തൃശൂർക്കാരുടെ നല്ല മനസ്സ് സുരേഷ് ഗോപി എന്ന നല്ല മനുഷ്യ സ്നേ ഹിക്ക് കൊടുത്തു കഴിഞ്ഞു❤

  • @mohandas1040
    @mohandas1040 Před měsícem +21

    സുരേഷ് ഗോപിക്ക് എല്ലാ വിജയാശംസകളും നേരുന്നു....... കേരളം ബിജെപി ഭരിക്കണം

  • @annthomas896
    @annthomas896 Před měsícem +10

    സത്യം ആ sthree paranjathu

  • @PRASADRK-qw3lm
    @PRASADRK-qw3lm Před měsícem +2

    ഇങ്ങനെ വേണം ജനങ്ങൾ വോട്ടിന്റ സമയത്തു മാറിചിന്തിക്കേണ്ടത്. നമുക്കും രാജ്യത്തിനും നാടിനും എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് നോക്കി വേണം സ്ഥാനാർഥികളെ ജയിപ്പിച്ചു വിടുവാൻ, കേന്ദ്രത്തിൽ ബിജെപി വരുന്നത് കൊണ്ട് സുരേഷ് ഗോപി തന്നെ തൃശ്ശൂരിൽ തിരഞ്ഞെടുക്ക പ്പെടണം. അത് ജനം തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങൾ കാര്യങ്ങളൊക്കെ പഠിച്ചു തുടങ്ങിയിരിക്കുന്നു. അവർക്കു തന്നെ തോന്നി തുടങ്ങിയിരിക്കുന്നു...70 കൊല്ലം വഞ്ചിക്കപ്പെട്ടതു ഇനിയും മതിയാക്കി ഒരു നല്ല രാഷ്ട്രീയ സംസ്കാരത്തിനുവേണ്ടി വോട്ടു ചെയ്യുക. കാര്യാ പ്രാപ്തിയും നന്മ നിറഞ്ഞവരും ഞങ്ങളുടെ എംപി ആകട്ടെ.

  • @sanjaysanju2847
    @sanjaysanju2847 Před měsícem +16

    S g ❤❤

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před měsícem +7

    SG support ✌️✌️✌️✌️❤️❤️❤️❤️

  • @vinuk.v.4315
    @vinuk.v.4315 Před měsícem +2

    നിങ്ങളുടെ ചൂണ്ടുവിരല്‍ ഇരുപത്തി ആറാം തീയതി താമരയില്‍ കുത്തിനോക്കു🪷 അടുത്ത അഞ്ചുവര്‍ഷം ഭാരതത്തിലും ലോകത്തിന്റെ് മുന്നിലും അത്ഭുതങ്ങള്‍ സംഭവിക്കുന്നതുകാണാം🪷𝗩𝗼𝘁𝗲𝗙𝗼𝗿𝗦𝘂𝗿𝗲𝘀𝗵𝗚𝗼𝗽𝗶Sg❤️‍🔥

    • @abdulatheef2805
      @abdulatheef2805 Před měsícem

      Bhakkiyullathu kooda Modi kku vittu thulakkanano 😂😂

  • @yogyan79
    @yogyan79 Před měsícem +3

    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳

  • @reshmaraju3483
    @reshmaraju3483 Před měsícem +8

    SG🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MrShayilkumar
    @MrShayilkumar Před měsícem +3

    ഇങ്ങേര് പൊളിക്കും❤

  • @binumonsk9428
    @binumonsk9428 Před měsícem +2

    It's thrissur peoples responsibility to make him win a great human being ,he respect all religion people, vote for him ,

  • @Sree-2255
    @Sree-2255 Před měsícem +3

    തൃശൂർ എംപി സുരേഷ് ഗോപി 🧡🧡🧡🧡

  • @sairashanavas7622
    @sairashanavas7622 Před měsícem +11

    Suhesh ettan❤

  • @user-wc6tu5hc4b
    @user-wc6tu5hc4b Před měsícem +6

    Kerala Needs Change

  • @VelayuDhan-ke8iy
    @VelayuDhan-ke8iy Před měsícem +9

    OK super. Janamgal

  • @sheebak9291
    @sheebak9291 Před měsícem +6

    സുരേഷേട്ടനെ ജയിപ്പിക്കണം

  • @geethamohan9116
    @geethamohan9116 Před měsícem

    ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @josephouseph2729
    @josephouseph2729 Před měsícem +5

    Athe 100%Sariyanu

  • @deepzmon
    @deepzmon Před měsícem +1

    ജനനായകൻ ആയി SG വരട്ടെ ❤️❤️❤️

  • @ridhwikdreams
    @ridhwikdreams Před měsícem +1

    നല്ല ❤ഉള്ളവർ വിജയിക്കട്ടെ 🙏🏻

  • @ramakrishnankannan5969
    @ramakrishnankannan5969 Před měsícem +3

    Twenty 20+
    Marunadan+++
    All truth loving people
    =
    A NAVA Kerala ❤
    Beginning of a new world order ❤❤❤

  • @anandsabarijith6314
    @anandsabarijith6314 Před měsícem +5

    അവർ സുരേഷ് ഗോപിക്ക് തന്നെ വോട്ട് ചെയ്യും ഉറപ്പ്

  • @jyotishbabu3260
    @jyotishbabu3260 Před měsícem +6

    വിജയം സുനിശ്ചിത്തം........ 💗

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před měsícem +2

    Great leaders Good moments. Jai Bharat

  • @user-le7bm3jr3k
    @user-le7bm3jr3k Před měsícem

    Orupaad orupaad aagrahikkyunnu praarthikkyunnu...Suresh Gopi jayikkyanam....ennaale keralam rakshapedu...🧡🧡🧡🧡

  • @gopu65
    @gopu65 Před měsícem +5

    SG❤

  • @jayathirajagopal7126
    @jayathirajagopal7126 Před měsícem +2

    Sureshjii vadakkunnadhan.... Katharulum❤❤❤🙏🙏🙏🙏🙏🙏

  • @bijugr5069
    @bijugr5069 Před měsícem +2

    സത്യത്തിൽ ആ ഉമ്മാക്ക് പേടി ആയത് കൊണ്ടാണ്. അവരുടെ മനസ്സിൽ സുരേഷ് ഗോപിയോടുള്ള വിശ്വാസം കാണാം

  • @gangadharanedaykoth7364
    @gangadharanedaykoth7364 Před měsícem +2

    Good heart man my SG 🎉❤. Also make sure this vote should convert as votes. But that family may not vote for SG. AS Per my study

  • @PR-dz3yl
    @PR-dz3yl Před měsícem +2

    SURESH GOPI , AN HELPING HAND FOR EVERY HUMAN. VOTE HIM TO POWER FOR DEVELOPMENT.

  • @akn650
    @akn650 Před měsícem +2

    If SG wins then Trissur will develop further in infrastructure and economic projects from central govt,as he will be a sure minister.

  • @baburajvannery9742
    @baburajvannery9742 Před měsícem +4

    Ofcourse

  • @rajeenasaji5946
    @rajeenasaji5946 Před měsícem

    Super 👌 long live Suresh GOPI 🎉❤

  • @babupanampilly4693
    @babupanampilly4693 Před měsícem

    അടിപൊളി ആ സഹോദരി സത്യം പറഞ്ഞു

  • @Devanpes
    @Devanpes Před měsícem

    June 3 nu SG Yude വിജയഘോഷം കാണാൻ കട്ട waiting......❤❤❤