"ടിപ്പുവിനെ വെള്ളപൂശണ്ട"; പണിക്കരും രാഹുൽ ഈശ്വറും നേർക്കുനേർ| Ganapathyvattam Remark Row

Sdílet
Vložit
  • čas přidán 10. 04. 2024
  • K Surendran Ganapathyvattam Remark Row : Sulthan Batheryയുടെ പേര് മാറ്റുമെന്ന നിലപാടുമായി BJP State President K Surendran. ഗണപതി വട്ടം എന്നായിരുന്നു മുൻ പേര്, ഈ പേര് തിരികെ കൊണ്ടുവരുമെന്നാണ് സുരേന്ദ്രന്റെ പ്രഖ്യാപനം. #primedebate #ksurendran #sulthanbathery #ganapathivattam #loksabhaelection2024 #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 2,5K

  • @harisree6481
    @harisree6481 Před měsícem +131

    ശ്രീജിത്ത്‌ നു പറയാൻ അവസരം കൊടുത്തപ്പോൾ ബഹളം ടിപ്പു വില്ലൻ തന്നെ എന്ന് മനസിലായി 😂

  • @user-uq6ue1pr7q
    @user-uq6ue1pr7q Před měsícem +84

    ടിപ്പു സുൽത്താൻ എന്റെ നാട്ടിൽ ഒരു ക്ഷേത്രത്തിന്റെ വിഗ്രഹത്തിന്റെ തലവെട്ടികുളത്തിൽ ഇട്ടതാണ്. 50 വർഷം മുമ്പാണ് അത് പുതിയ വിഗ്രഹം വെച്ച് പുനപ്രതിഷ്ട നടത്തിയത്.

    • @user-xx3hf7gv5j
      @user-xx3hf7gv5j Před měsícem +2

      Mire. Nite Ammante. Poor vetti😅

    • @David-qe8zx
      @David-qe8zx Před měsícem

      Ayin

    • @JashLeoM
      @JashLeoM Před měsícem +10

      മിനിഞ്ഞാന്ന് അല്ലെ സംഭവം.. ടിപ്പു വന്നു വെട്ടുന്നത് ഞാൻ കണ്ടായിരുന്നു 🤭

    • @heartofgold4102
      @heartofgold4102 Před měsícem

      ആണോ. തല വേറെ വെച്ചു അല്ലെ അത് നന്നായി 😂😂😂😂

    • @javadahammed1193
      @javadahammed1193 Před měsícem +4

      Ithinn divasa kooli aano atho maasathil orumich aano ?

  • @PrasanthK-fc4rl
    @PrasanthK-fc4rl Před měsícem +54

    പണിക്കർ വന്നപ്പോ അവന്റെ മൂത്രം പോയി 😆😆😆😆

  • @BruceWayne67747
    @BruceWayne67747 Před měsícem +35

    Kerala Varma Pazhassi Raja🔥🔥🔥, ഒറ്റ പേര്, ഒരുപാട് സൈന്യങ്ങൾ ഇല്ലെങ്കിലും ഒറ്റയ്ക്ക് പൊരുതിയ മനുഷ്യൻ

  • @IBNair9
    @IBNair9 Před měsícem +496

    രാഹുലിനെ ഒക്കെ സംവാദത്തിനു വിളിച്ചവരെ പറൡല് മതിയല്ലോ. 🤦🏻

  • @ShayjuMk-xk8cb
    @ShayjuMk-xk8cb Před měsícem +122

    വഴി മാറട മുണ്ടക്കൽ ശേഘരാ.... അതിനു പകരം... മിണ്ടാതിരിയെടാ C R നീലകാന്ദാ

  • @Salim12350
    @Salim12350 Před měsícem +67

    ടിപ്പു അല്ല ആരും തന്നെ സ്വാതന്ത്ര്യം കിട്ടാൻ അല്ല പൊരുതിയത്. അവരുടെ അധികാരം സമ്പത്തു ഉണ്ടാക്കാൻ ആണ്. കൂട്ടത്തിൽ മതം ഒരു അതിന് സഹായിച്ചു. അത്ര തന്നെ.

    • @hamzaabthikkaden6012
      @hamzaabthikkaden6012 Před měsícem +6

      Cheruppu nakkiyathum swantham kaariyathinum

    • @marcelmorris6875
      @marcelmorris6875 Před měsícem +6

      A very good observation

    • @rakeshpr5624
      @rakeshpr5624 Před měsícem +8

      @@hamzaabthikkaden6012
      ആര് ടിപ്പു വോ🤔

    • @rakeshpr5624
      @rakeshpr5624 Před měsícem

      100 % ശരി ഒരു രാജാവും ഇന്ത്യ എന്ന രാജ്യത്തിന് വേണ്ടി അല്ല യുദ്ധം ചെയ്തത് അവനവന്റെ രാജ്യം വലുതാക്കാൻ വേണ്ടി മാത്രം.ടിപ്പു ന്റെ കാര്യത്തിൽ മതം കൂടി വന്നു എന്ന് മാത്രം.

    • @irukulangaraabu2253
      @irukulangaraabu2253 Před měsícem

      ഹഹഹഹഹ പിന്നെ സൊതന്ത്രം 👢👟🥾👞👠💄നക്കി കൊടുത്തതിന് പ്രതിഫലമായി കിട്ടിയതാണൊ

  • @solo60s
    @solo60s Před měsícem +80

    ഇതൊക്കെ ആണ് കേരളത്തിന്റെ ഇപ്പോഴത്തെ വലിയ വലിയ പ്രശ്‌നങ്ങള്‍ 😂

    • @David-js4ib
      @David-js4ib Před měsícem

      Athaanu BJP vannal ulla prasnam

  • @radhal5444
    @radhal5444 Před měsícem +577

    രാഹുൽ ഈശ്വറിന് ഒരു നിലപാടും ഇല്ല. നീലകണ്ഠൻ അതേ നിലപാട്!ശ്രീജിത്ത്‌ independent ആയ അഭിപ്രായം പറഞ്ഞു.

    • @ashiqueash6950
      @ashiqueash6950 Před měsícem +14

      Oho. ...
      സ്നേഹിതാ... ഇത് പറഞ്ഞാണ് ബ്രിട്ടീഷുകാർ മറ്റു മതസ്ഥരെ തമ്മിൽ വികടിപ്പിക്കുവാൻ നോക്കിയത്.
      അന്ന് ഷൂ ന്നക്കിയവർ ഉണ്ടായിരുന്നു

    • @vedavyaspk4323
      @vedavyaspk4323 Před měsícem +21

      രാഹുൽ പലപ്പോഴും നിറം മാറുന്നവൻ.

    • @vedavyaspk4323
      @vedavyaspk4323 Před měsícem

      ഗുരുവായൂരപ്പനെ മാത്രമല്ല,കൊച്ചി thirumala ക്ഷേത്രത്തിലെ വിഗ്രഹവും ആലപ്പുഴ യിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.

    • @Revolutionlifeall
      @Revolutionlifeall Před měsícem

      @@ashiqueash6950 Only shoe with 6 years old , Read Malabar Manual, this debate is on Tippu

    • @user-st8mc4ti1q
      @user-st8mc4ti1q Před měsícem +43

      ​@@ashiqueash6950😂😂😂 തകർന്ന ക്ഷേത്രങ്ങൾ കള്ളം പറയില്ല സുടു.

  • @manikandancv3425
    @manikandancv3425 Před měsícem +716

    രാഹുൽ ഈശ്വർ കാശ് കിട്ടിയാൽ എന്തും തട്ടിവിടും

    • @NoName1k56
      @NoName1k56 Před měsícem +18

      He’s a. USELESS

    • @ananthan8951
      @ananthan8951 Před měsícem +12

      രണ്ടാം നാമം കപടൻ എന്നാക്കേണ്ടതാണ്!

    • @AlbaAbrilAbril
      @AlbaAbrilAbril Před měsícem +4

      പി സി ജോർജ് ന്റെ ബാക്കിയ

    • @user-uh7tg9nn5k
      @user-uh7tg9nn5k Před měsícem

      😂

    • @user-yp5oi3so6x
      @user-yp5oi3so6x Před měsícem

      തലയ്ക്ക് വെളിവില്ലാത്ത നീലകണ്ടനും, മുസ്ലീം നിരീക്ഷകൻ രാഹുൽ ഈശ്വറും ഹിന്ദുക്കളുടെ ശാപം, ഹിന്ദുക്കൾ ജാഗ്രതൈ !!

  • @RajeshKumar-ts5bd
    @RajeshKumar-ts5bd Před měsícem +64

    എന്തുകൊണ്ടാണ് പഴയ കേരളീയർ വളർത്തുന്നായകൾക്ക് ടിപ്പു എന്ന് പേരിട്ടു?

    • @sharafudheenak2442
      @sharafudheenak2442 Před měsícem +5

      ടിപ്പു എന്നല്ല അദ്ദേഹത്തിന്റെ പേര് 😃

    • @kozhiparambanfasil8096
      @kozhiparambanfasil8096 Před měsícem

      1. Dheeraj
      2 . Vishosikkam

    • @Niyas777kdy
      @Niyas777kdy Před měsícem +5

      നന്ദിയുള്ളവനും വിശ്വാസം ഉള്ളവനും ആയതിനാല്‍ ❤❤❤❤

    • @ksrafi4109
      @ksrafi4109 Před měsícem +8

      പഴയ എല്ലാ കേരളീയരും അങ്ങനെ ഇടാറില്ല. രാത്രി കാലങ്ങളിൽ കിണ്ടി കമഴ്ത്തി വെക്കുകയും 'ബൂട്സുകൾ' സൂക്ഷിച്ചു 🧨വെക്കുകയും ചെയ്തിരുന്ന കുറച്ചു വീടുകളിലെ പട്ടികൾക്ക് ചിലപ്പോൾ അങ്ങനെ പേരിട്ടിട്ടുണ്ടാവാം 😅.കുടുബത്തിലെ മുതു മുത്തശ്ശിമാര് പറഞ്ഞു തന്ന കഥയാണല്ലേ 😂

    • @user-xx3hf7gv5j
      @user-xx3hf7gv5j Před měsícem

      Godse. Makkal .shoo. Nakkiyathu .kondaa u😅

  • @anilkumarkc1422
    @anilkumarkc1422 Před měsícem +201

    രാഹുൽ ഈശ്വരനെ കുറിച്ച് എൻഐഎ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്

    • @devanjayamol9620
      @devanjayamol9620 Před měsícem +7

      100%

    • @user-rv7ih7ni8g
      @user-rv7ih7ni8g Před měsícem +5

      NIA നിൻറ തറവാട് സ്വത്താണോ...,കഷ്ടം

    • @NoName1k56
      @NoName1k56 Před měsícem +2

      💯 percent@Anil Kumar

    • @PhantomAssembly
      @PhantomAssembly Před měsícem +1

      എന്ത് നിലവാരമാണ് തൻറെ മറുപടിക്ക്... ഒരു ചർച്ചയിൽ പങ്കെടുത്ത രാഹുലിനെതിരെ മാത്രം എന്തിന് NIA അന്വേഷണം വേണം..
      അതോ ബിജെപിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുന്നത് എല്ലാം അന്വേഷണം എന്നാണോ.

    • @NoName1k56
      @NoName1k56 Před měsícem

      @@PhantomAssembly
      DO. Metha. TIPPU. Never fought for freedom of India or for Indians
      Tippu fought against British Becos they were hinderance to
      Establish his Islamic Empire 🔥
      His ultimate aim
      That’s why he demolished all temples and Forcefully Converted millions of Hindus using sword
      That’s a historic fact
      Being a Hindu without seeing it what that Easwer blabbering
      Just think like congee appeasing
      Methaan is the best way for publicity in Kerala

  • @roshinrp7760
    @roshinrp7760 Před měsícem +40

    Sreejith well said😊

  • @worldofmanchu
    @worldofmanchu Před měsícem +10

    രാഹുൽ ഈശ്വർ കേരളത്തിലെ മീഡിയിൽ ഒന്നു പറയും...നാഷണൽ മീഡിയിൽ പിന്നൊന്നും പറയും😂.. hypocrisy

  • @prasadprabhakaran4167
    @prasadprabhakaran4167 Před měsícem +10

    ശ്രീ രാഹുല്‍ ഈശ്വര്‍ പറയുന്നപോലെ നന്മ മാത്രം നമ്മള്‍ നോക്കി കണ്ടു പഴതെല്ലാം മറനന്ന് പെരുമാറുമ്പോള്‍ മറുവശത്ത് എന്താണ് നടക്കുന്നത്..? നമ്മുടെ ക്ഷേത്രങ്ങലില്‍ പച്ച നിറത്തില്‍ പെയിന്റ് ബോധപൂര്‍വം അടിക്കുന്നു...! ആ ക്ഷേത്രത്തിലെ ഹാളിനു ന്യൂനപക്ഷത്തുള്ള ഒരു അപ്രധാനിയായ സമുദായ നായകന്‍റെ പേര് ബോധപൂര്‍വം നാമകരണം ചെയ്യുന്നു..! ന്യൂനപക്ഷ വിശ്വാസങ്ങള്‍ സത്യവും , സനാതന വിശ്വാസം മിത്ത് / മിഥ്യ ആയി മാറുന്നു ! പൂജപ്പുര യിലെ ക്ഷേത്ര സമാനമായ ഒരു മണ്ഡപം , ഹിന്ദു വിശ്വാസ പ്രകരംമുള്ള ആഘോഷങ്ങള്‍ക്ക്, ശബരിമല മണ്ടലകാലത്തുപോലും ഭക്തരുടെ ഭജനയ്ക്കും , മറ്റു പൂ ജയ്ക്കുമായുള്ള പവിത്രമായ ഇടം രാഷ്ട്രീയക്കാരുടെ തോന്നിവാസ ഇടമായി മാറുന്നു.., അഥവാ മാറ്റപ്പെടുന്നു..! ഒന്നാലോചിച്ചാല്‍ ഈ കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ ഈ മതേതര സൗഹാര്‍ദ്ദ ത്തിന്റെ തീഷ്ണത കൊണ്ടാണ് ഹിന്ദു വിരുധ്ധര്‍ക്ക് നമ്മുടെ മതപരവും സാമ്സ്കാരികപരവുമായ എല്ലാത്തിനോടും പുച്ഛം എന്ന് പറയേണ്ടിയിരിക്കുന്നു ! അതിനാല്‍ നാം നമ്മുടെ ചരിത്ര ശത്രുക്കളെ ശത്രുപക്ഷത് തന്നെ നില നിര്‍ത്തുന്നതാണ് ഉചിതം ! എല്ലാം ഉള്ളിലൊതുക്കി ഹൃദയം പൊട്ടി മരിക്കേണ്ട ആവശ്യം നമുക്കുണ്ടോ രാഹുല്‍ ഈശ്വര്‍ ജീ..?

    • @user-xx3hf7gv5j
      @user-xx3hf7gv5j Před měsícem

      Thaanjaathikaare ..kandaal kulikkan .maaru marakkaan. Sammthikaruthu .Anbalathinu. .purathaanu. . Shoonakkikal ..Godse. Makkal Anthupole. Ethra .thonivaasam. Kaatti😅

  • @parthasarathikalathatt6122
    @parthasarathikalathatt6122 Před měsícem +86

    ടിപ്പുവിൻ്റെ കാര്യം അവിടെ നില്ക്കട്ടെ.
    രാഹുൽ ഈശ്വർ എന്ന അശ്ലീലത്തെ ചാനൽ ചർച്ചകളിൽ കൊണ്ടിരുത്തുന്ന തന്നെയും തൻ്റെ മുതലാളിയേയും എല്ലാം സമ്മതിക്കണം.
    🙏🙏🙏

  • @LDEVI720
    @LDEVI720 Před měsícem +49

    ഞങ്ങളുടെ കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട് , അയ്രൂർ എന്ന സ്ഥലത്തുള്ള ഒരു ക്ഷേത്രം തകർത്ത് അവിടെ ഉണ്ടാകിരുന്ന " ഗോശാല കൃഷ്ണൻ ടെ ," വിഗ്രഹത്തിൻ്റെ " കയ്യും ,തലയും" വെട്ടി കളഞ്ഞു എന്ന്.

    • @jinish1988
      @jinish1988 Před měsícem +1

      ഞങ്ങളുടെ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്... താന്ന ജാതിക്കാർ എതിരെ വന്നാൽ.. നമ്പൂതിരി അവന്റ തലവെട്ടാൻ ഉത്തരവിടുമെന്ന്

    • @Shaahinvava
      @Shaahinvava Před měsícem

      Njan ayiroor aanu ,thazhnna jaathikkare ambalathil kayattathe aattiyodicchappol,angane ulla ambalam polikkan mathramaanu tippu nimiththamaayathu.allathe tipuvinte swandham thalparyamalla ambalam polikkal.angane enkil indiayil oru ambalam polum kaanillayirunnu.jaathi vivechanam istappedaatha aalaayirunnu tipu.

  • @ravinv370
    @ravinv370 Před měsícem +37

    ടിപ്പു കേരളത്തിൻ്റെ ശത്രുവാണ്. മലബാറിലെ ഒരു വിഭാഗത്തെ ഉൻമൂലനം ചെയ്യുന്നതിൽ ഭാഗികമായി വിജയിച്ചവനാണ്. അവനെ മഹത്വവൽക്കരിക്കുന്നവർ ജനശത്രുക്കൾ

    • @sudhakarankotteery1792
      @sudhakarankotteery1792 Před měsícem

      അപ്പോൾ സാമൂതിരി ആരുടെ ശത്രുവാണ് വള്ളുവക്കോനാതിരിയെയും ചാവേറുകളെയും കൊന്ന് തള്ളിയവൻ അല്ലെ

    • @asokakrishnan8796
      @asokakrishnan8796 Před měsícem +4

      100 percent correct he is a true jihadi

    • @jithinchacko5968
      @jithinchacko5968 Před měsícem

      Correct 💯

  • @sujesh83pv16
    @sujesh83pv16 Před měsícem +4

    Rahul എന്ന പേര് ഉള്ള എല്ലാവരും വിഡ്ഡി കൾ ആണല്ലോ

  • @user-du2hy8de5p
    @user-du2hy8de5p Před měsícem +170

    നീലാണ്ടന്റെ മതേതര വ്യാഖ്യാനം. നീലാണ്ടൻ നീലാണ്ടനെത്തന്നെ വെറുക്കുന്നുണ്ടോ ഏന്നൊരു സംശയം ഇല്ലാതില്ല.

    • @sajithbosebose8660
      @sajithbosebose8660 Před měsícem

      Neelakandante swaathanthryasamaram...Neelakandanmar erinhu alarivilichaal Tippu vishudhanaavilla...charithram tharaatharam pole marakkunha Eswarinte udhesham enthaan😂

    • @dineshannk2785
      @dineshannk2785 Před měsícem +3

      Neelandan kammi kuttan
      Aanu kammi parayunna pani cheyum pinarai vijayan nte
      Shishyan

    • @kprakash3936
      @kprakash3936 Před měsícem +5

      ഈ നീലാണ്ഡന്റെ ഒക്കെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാവർക്കും അറിയാം.ഇവൻ പറഞ്ഞു പറഞ്ഞു ഇൻഡൃക്ക് സ്വാതന്ത്ര്യം നേടി തന്നത് ടിപ്പു എന്ന് പറയുമല്ലോ. മുമ്പ് പെരിയാർ മലിനീകരണവുമായിട്ട് വലിയ പരിസ്ഥിതി ഗവേഷകനായി വേഷം കെട്ടി.അവസാനം എല്ലാം കൂടി ചുരുട്ടി കൂട്ടി പിൻമാറിയ കഥയെല്ലാം ആർക്കും അറിയാവുന്നതാണ്.

    • @aravindakshannarangayil4069
      @aravindakshannarangayil4069 Před měsícem +5

      ഇവന് എവിടെ നിന്നാ ഫണ്ട് എന്ന് അന്വേഷിക്കണം

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem +3

      അമീബയുടെ സ്വഭാവമുള്ള ഒരു അപൂർവ്വ ജീവി നീലാണ്ടൻ😂

  • @rajeevamughakrishnadasraje4776
    @rajeevamughakrishnadasraje4776 Před měsícem +219

    ചില ക്ഷേത്രത്തിൽ ചില അത്ഭുതങ്ങൾ സംമ്പവിച്ചത് കൊണ്ടാണ് ടിപ്പു ചില ക്ഷേത്രങ്ങൾ ഒഴിവാക്കിയത്.

    • @mammedpadikkal1856
      @mammedpadikkal1856 Před měsícem +8

      എന്ത് അത്ഭുതം 🤣🤣🤣😄😄😄

    • @Afta437
      @Afta437 Před měsícem +14

      ​@@mammedpadikkal1856 oru babri polikkumbo karayunno ingalano ippoo😂😂😂 kopprayam kattunath

    • @Parethan
      @Parethan Před měsícem +2

      Veyilum mazhayum kakka thooriyathum കൊണ്ട് ഇരിക്കുന്ന kallukalkk enth albutham

    • @bagavathi5767
      @bagavathi5767 Před měsícem +4

      ചില അമ്പലത്തിൽ ദേവി ഇറങ്ങി വന്നു

    • @pradeepkrishnan9847
      @pradeepkrishnan9847 Před měsícem

      Llel swaraj nu pattunna poley aakum..nnariyaam..😂😂😂

  • @user-jp6in1jn1e
    @user-jp6in1jn1e Před měsícem +11

    നായ്ക്ക് ഇപ്പോളും ഞങ്ങൾ ടിപ്പു എന്നാണ് പേര് ഇടാറുള്ളത്

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 Před měsícem +2

      അതെന്തായാലും നന്നായി നന്ദിയുള്ള വർഗ്ഗമാണ് നായ.... പോരാത്തതിന് നല്ല ബുദ്ധിയും...അപ്പോൾ ടിപ്പു എന്നത് നന്ദിയുള്ള വ്യക്തി എന്നർത്ഥം... കൂടെ ബുദ്ധിയും വിവേകവും കൂടിച്ചേർന്ന വ്യക്തിത്വം

    • @user-jp6in1jn1e
      @user-jp6in1jn1e Před měsícem

      @@j.a.k..ferokecalicut5041 ഓ എന്നിട്ടാണോ നായ തൊട്ടാൽ ഞമ്മക്ക് ഹറാമായത് 🤣🤣🤣
      എട്ടുകാലി. പൂച്ച ഇതൊക്കെ നല്ല ഹലാൽ സാധനങ്ങൾ ആയത്🤣🤣
      പല്ലിയെ ഞമ്മക്ക് ഇഷ്ടമല്ലാത്തതിന്റെ കാരണം എന്താ 🤣🤣
      പല്ലിയെ എവിടെ കണ്ടാലും തച്ചു കൊല്ലണം എന്ന് പറയുന്ന കാരണമെന്താ 🤣🤣🤣🤣

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 Před měsícem

      @@user-jp6in1jn1e വിഷമാണെന്ന് ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്...അത് ചാണകങ്ങൾ കാണത്തില്ല... പിന്നെ നായക്ക് വെള്ളം കൊടുത്തതിന് അഭിസാരികക്ക് പൊറുത്തു കൊടുത്ത മതമാണ് ഇസ്ലാം... എന്തേ താനൊന്നും അതും കാണാത്തത്...??

  • @abhilashrdas709
    @abhilashrdas709 Před měsícem +30

    Mr പണിക്കര്‍ പറയുന്നത് വളരെ വ്യക്തം ആണ് രാഹുല്‍ ഒരുപാട്‌ അദേഹത്തിന്റെ അടുത്ത് നിന്ന് പഠിക്കാന്‍ ഒരുപാട് ഉണ്ട്

  • @bachuoler
    @bachuoler Před měsícem +5

    എന്റെ പൊന്നു പണിക്കാരെ നിങ്ങൾ മുത്താണ് ❤❤❤❤❤

  • @Bharatham-24
    @Bharatham-24 Před měsícem +205

    നീലകണ്ഠന്‍ ഓന്തിന്റെ സ്വഭാവം ആണ്‌. അവസരം നോക്കി മാറ്റി പറയും

    • @sanketrawale8447
      @sanketrawale8447 Před měsícem +4

      രാഹുലും😊

    • @vyshakm2821
      @vyshakm2821 Před měsícem +2

      രാഹുലും

    • @venugopi6302
      @venugopi6302 Před měsícem +1

      പരിസ്ഥിതിയിൽ തുടങ്ങി വല്ലാത്ത പരിതസ്ഥിതിയിൽ എത്തി !!! 😁

    • @Xyz10035
      @Xyz10035 Před měsícem

      പാണ്ടൻ നായുടേ...😢😢

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 Před měsícem +413

    ആരെന്തു പറഞ്ഞാലും ടിപ്പു സുൽത്താൻ കേരളത്തിലെ ഒരുപാടു ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്.

    • @silvereyes000
      @silvereyes000 Před měsícem +17

      Facebook il തകർക്കപ്പെട്ട ക്ഷേത്രങ്ങൾ enoru page und

    • @bharatmatha1877
      @bharatmatha1877 Před měsícem

      Bloody fraud tippu Patty...

    • @satheeshp4159
      @satheeshp4159 Před měsícem +1

      Arabian matattilekku maattalum.

    • @mohammedrafath3370
      @mohammedrafath3370 Před měsícem +8

      പാവപ്പെട്ട ഞെക്കി piyincha പണം അവിടെ കൊണ്ട് വച്ചിട്ടല്ലേ

    • @PurushothamanVt-td2uj
      @PurushothamanVt-td2uj Před měsícem +9

      സത്യം, ടിപ്പുവിന്റെ അനുയായികൾ ക്ഷേത്രങ്ങൾ തകർത്താലും അതിന്റെ ഉത്തരവാദി ടിപ്പു തന്നെ

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +18

    ശ്രീജിത്ത് പണിക്കരുടെ പോലെ ഒരാൾ പങ്കെടുക്കുന്ന ചർച്ചയിൽ ഈ മാലിന്യത്തെ ചർച്ചക്ക് വിളിച്ച് .....ൻ മാരെ സമ്മതിക്കണം

    • @krishvma
      @krishvma Před měsícem +3

      ശ്രീജിത്ത് പണിക്കർക്ക് രണ്ടെണ്ണം ഉണ്ടോ😂😂😂

    • @muneermuhamed8151
      @muneermuhamed8151 Před 2 dny

      Sangi panikkar valiyaa decorated onnummm veandaaa

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 Před měsícem +141

    നീലകണ്ഠൻ ഒരു തോന്നിവാസി ആണ്. ബുദ്ധി എന്നാണ് ഭാവം.

    • @user-im4vy8ov5x
      @user-im4vy8ov5x Před měsícem +7

      യെസ്. പണിക്കർ ഈസ് ബസ്റ്റ്.👍

  • @varghesethomas3519
    @varghesethomas3519 Před měsícem +153

    ടിപ്പു വൈറ്റ് ആണെന്ന് പറഞ്ഞ രാഹുൽ തന്നെ ടിപ്പു ബ്ലാക്ക് ആണെന്ന് പറയുന്ന അൽപത്തം

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem

      അവന് പണം കിട്ടിയാൽ തന്തയുടെ പേര് പോലും മാറ്റി പറയുന്നവനാണ്...

  • @SundaranSundar-ep7zz
    @SundaranSundar-ep7zz Před měsícem +16

    ശ്രീജിത്ത്‌ പണി ക്കരോട് ഏ റ്റുമുട്ടി ജയിക്കാമെന്നു കരുതേണ്ട

  • @padmasurian6353
    @padmasurian6353 Před měsícem +6

    ഞങ്ങളുടെ നാട്ടിലെ വിഷ്ണു ക്ഷേത്രത്തിൽ ആക്രമിച്ചു വിഗ്രഹത്തിന്റെ കൈയും കാലും ടിപ്പുവിന്റെ പട വെട്ടിയിട്ടിട്ടുണ്ട്

    • @TheFaiztube
      @TheFaiztube Před měsícem

      Tippu vinte padayalikal mostly Hindus ayyunnalo....
      Sanghikalude nunakalil veezhathe

    • @samsue2600
      @samsue2600 Před měsícem

      ​@@TheFaiztube Rangeela rasool follower alle

    • @vineeshirinjalakuda8809
      @vineeshirinjalakuda8809 Před 5 dny

      Guruvayurappane പോലും mattedivannu.

  • @hillarytm6766
    @hillarytm6766 Před měsícem +169

    രാഹുൽ ഈശ്വർ ഹിന്ദു ആണെന്ന് ആരാ പറഞ്ഞത്.ഇവൻ്റെ ഡിഎൻഎ പരിശോധന വേണം.

    • @Antham_Kammi
      @Antham_Kammi Před měsícem

      ഇവിടെയുള്ള എല്ലാവരും ഹിന്ദുക്കൾ ആണെന്ന് കൊണ അടിക്കുന്ന സംഘികൾ ഇപ്പൊ പറയുന്നു DNA പരിശോധന വേണമെന്ന്.. ആദ്യം ഇദ്ദേഹം ഇദ്ദേഹത്തിന്റെ DNA ഒന്നു പരിശോധിച്ചിട്ട് അതിന്റെ ഫലം ഒന്നു പബ്ലിക്ക് ആയി പോസ്റ്റ് ചെയ്യൂ.. ഇന്ത്യൻ അല്ലാത്ത ഒരു trait എങ്കിലും അതിൽ കണ്ടാൽ ഈ പണി അവസാനിപ്പിച്ചോണം.

    • @akv1989
      @akv1989 Před měsícem +2

      രാഹുൽ ഹിന്ദു ആണ് ❤❤

    • @user-vy7vo3lh8l
      @user-vy7vo3lh8l Před měsícem +1

      ഡി ൻ എ ടെസ്റ്റ്‌ ജാതി അറിയുന്നതിനുള്ള ടെസ്റ്റ്‌ ആണോ. സാക്ഷരത കേരളം ആണല്ലോ . ഒരു ഡൌട്ട് 😜😜😜😜😜😜

    • @Najiya.fathima794
      @Najiya.fathima794 Před měsícem +1

      😂😂 സംഘികളുടെ ഒരു കാര്യം

    • @vyshakhanand7586
      @vyshakhanand7586 Před měsícem

      user-vy7vo3lh8l പിന്നെ സംഘികളിൽ നിന്നു വിവരം ഉള്ള വാക്കുകൾ പ്രതീക്ഷിച്ചിട്ടു കാര്യമുണ്ടോ??

  • @vismayavismaya132
    @vismayavismaya132 Před měsícem +284

    രാഹുൽ ഈശർ താൻ എവിടെ എങ്കിലും ഒന്ന് ഉറച്ച് നിലക്കുക .ശ്രീജിത്തിനോട് മുട്ടാൻ താങ്കൾക്ക് ഈ ജന്മം പോരാ. ചിത്രകഥ വായിച്ച അറിവല്ല അദ്ദേഹത്തിന്.

    • @STriCkeR7oo
      @STriCkeR7oo Před měsícem

      ഇവൻ നീല കുറുക്കൻ.. Just a fraud but, pretend to be a noble person

    • @deepupillai3759
      @deepupillai3759 Před měsícem +12

      രാഹുലിന് ഹീറോ ആവും,,.. അത് അവൻ്റെ കാര്യം.. ഇവനെ ചർച്ചക്ക് വിളിച്ചാൽ ഉള്ള പ്രേക്ഷകരും ഇട്ടിട്ട് പോകും

    • @sahida-ko3mz
      @sahida-ko3mz Před měsícem +1

      സത്യം പറയുമ്പോൾ pollunudo സംശയം ഉണ്ടങ്കിൽ രാഹുൽ പറഞ്ഞbook വായിച്ചാൽ പോരെ സംശയം തീരും മറ്റുള്ളവർ പറയുന്ന ത് കേൾക്കാതെ സ്വയം എല്ലാചരിത്രbook വായിച്ചാൽ സ്വയം അറിവ് ഉണ്ടാകും തെറ്റ് ശരി തിരിച്ചു അറിയും അതിന് രാഷ്ട്രീയ മോ മതം മോ നോക്കേണ്ട ആവിശ്യം ഇല്ല

    • @STriCkeR7oo
      @STriCkeR7oo Před měsícem +16

      @@sahida-ko3mz ഇതെല്ലാം സംഭവിച്ചത് ഇമ്മിണി ബല്യ ഒരു book വായിച്ചതു കൊണ്ടാണെന്നു എല്ലാവർക്കും അറിയാം... മെഴുകണ്ട

    • @sweetdreams1904
      @sweetdreams1904 Před měsícem +1

      Adhehathinu bjp odu oruchayvu und athayirikkum ningal kanda charithra bodham

  • @pradeeps4389
    @pradeeps4389 Před měsícem +10

    ശ്രീജിത്ത് പണിക്കർ സത്യസന്ധമായി കാര്യങ്ങൾ പറയും രാഹുൽ ഈശ്വർ അങ്ങനെ പറയില്ല ഭാവിയിൽ എല്ലാവരും തമ്മിൽ സൗഹൃദം വേണ്ടേ അതുകൊണ്ട് നമ്മൾ അങ്ങനെ പറയണോ എന്നും പറഞ്ഞ് സത്യം മറച്ചുവയ്ക്കുന്നു

  • @ramachandranp.832
    @ramachandranp.832 Před měsícem +4

    ടിപ്പു എന്നും സുൽത്താൻ എന്നും മലബാറിൽ പാർട്ടികൾക്ക് സാധാരണയായി പേരിട്ടിരുന്നത് . ടിയാനോടുള്ള ദ്വേഷൃം കൊണ്ടാണ് ഇങ്ങനെ പേരിട്ടിരുന്നത്. എന്നു ഇവിടങ്ങളിൽ പൊളിഞ്ഞ്കിടക്കുന്നഅമ്പലങ്ങൾ കാണാം

  • @aravindanajitha9677
    @aravindanajitha9677 Před měsícem +79

    രാഹുലീൻ്റേയും നീലക്കണ്ഡൻ്റെയും അണ്ണാക്കിൽ അടിച്ചു കേറ്റി പണിക്കർ,പണിക്കരോട് ജയിക്കാൻ ഇവരൊക്കെ പത്ത് ജന്മം കഴിയണം👍

  • @suneeshkrishna4879
    @suneeshkrishna4879 Před měsícem +276

    രാഹുൽ ചെകുത്താൻ ഇവിടെ വന്നിരിക്കുന്നത് മുസ്ലിം വർഗീയ വാദികൾ സ്പോൺസർ ചെയ്താണ്

    • @user-xx3hf7gv5j
      @user-xx3hf7gv5j Před měsícem

      Thaana. Jaathikaare. Kandaal. Kulikkumo ..Godse. Makkale ..shoo nakkikkale😅

    • @aboobackerpk8406
      @aboobackerpk8406 Před měsícem +1

      Nide chagedath chauthnde
      Chavidath 2 annam potikum
      Kahlla vhati niouke athar hayithullum😢

    • @suneeshkrishna4879
      @suneeshkrishna4879 Před měsícem +2

      @@aboobackerpk8406 poi ezhuthaan padichit Vada panni

    • @salihkv242
      @salihkv242 Před měsícem

      Book.vayikku

  • @shanuthekid
    @shanuthekid Před měsícem +13

    മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ പറയുന്നു[152],
    തന്റെ ഹിന്ദു പ്രജകളോടും അവരുടെ വിശ്വാസത്തോടും ഏറ്റവും ആദരവോടെ പെരുമാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ടിപ്പുവിന്റെ മനോഭാവം, വിട്ടുവീഴ്ചയില്ലാത്ത ദേശീയതയുമായി ചേർന്നുനിന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, അദ്ദേഹം മരണം വരെയും തന്റെ ഈ പ്രതിബദ്ധത കാത്തുസൂക്ഷിച്ചു.

    • @venugopi6302
      @venugopi6302 Před měsícem +2

      രാജീവിനെ ആത്മകഥ യിൽ കഴിവ് കെട്ടവൻ എന്നു പറഞ്ഞയാൾ ! 👍

  • @arunchacko9103
    @arunchacko9103 Před měsícem +1

    എത്ര എളുപ്പമാണ് നമ്മളെ കൊണ്ട് ഈ വിധം ചിന്തിക്കാൻ പ്രേരിപ്പിച്ചത്...

  • @nasarmelatoor
    @nasarmelatoor Před měsícem +19

    ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.. വികസനം നടത്താനും അതിന്റെ ചർച്ച നടത്തുന്നതിനും പകരം മതത്തിന്റെ പേരിലുള്ള ഇത്തരം അനാവശ്യ ചർച്ചകളും വർഗീയതയും ആണ് 🥹ഇത് കൊണ്ട് എന്ത് പ്രയോജനം എന്ന് എനിക്ക് മനസിലാവുന്നില്ല 😍

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly Před měsícem +131

    കണ്ടരര് മോഹന റ് അബദ്ധം പറ്റിയില്ലേ😂

    • @vikramannairvikramannair5128
      @vikramannairvikramannair5128 Před měsícem +9

      അബദ്ധം പറ്റി

    • @vikramannairvikramannair5128
      @vikramannairvikramannair5128 Před měsícem +11

      വാഴ വച്ചാ മതിയായിരുന്നു

    • @aravindakshannarangayil4069
      @aravindakshannarangayil4069 Před měsícem

      അയാളെ താണ് ന്ന് തോന്നണ് ഇല്ല​@@vikramannairvikramannair5128

    • @babyemmanuel853
      @babyemmanuel853 Před měsícem

      ആര് നമ്മുടെ കൊടിമരം...

    • @manikrishanan5127
      @manikrishanan5127 Před měsícem

      തെങ്ങ് വെച്ചിരുന്നെങ്കിൽ കൊറെ നല്ല തേങ്ങ കിട്ടിയേനേ😂😂😂😂

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd Před měsícem +3

    എത്ര എത്ര അമ്പലങ്ങൾ, പേടിച്ചോടിയ ആളുകൾ....

  • @arjunm32
    @arjunm32 Před měsícem +190

    നിങ്ങൾക് ഒരു ഉപദേശം തരം ശ്രീജിത്പണിക്കരോട് എതിർക്കാൻ പോകരുത് 🔥

    • @ajithlalls
      @ajithlalls Před měsícem +7

      അതാണ് അൽപ ജ്ഞാനിയെ ഉപദേശിക്കാൻ പോകരുത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എപ്പോഴും അവർ പറയുന്നതാണ് അവർക്ക് ശരി

    • @shylendrank9615
      @shylendrank9615 Před měsícem +5

      അത് നേരാണ് വർഗീയ വാദികളോട് എന്ത് പറഞ്ഞാലും അവർക്കു അവരുടെ വിശ്വാസം മണ്ടത്തരമായാലും അതായിരിക്കും സത്യവും

    • @jayarajjayarajanktm
      @jayarajjayarajanktm Před měsícem

      Correct bro

    • @dhaneshnr320
      @dhaneshnr320 Před měsícem +3

      അറിവ് ഉള്ളവനോട് മുട്ടാൻ നിൽക്കരുത്

    • @poojitha7473
      @poojitha7473 Před měsícem +1

  • @josephmethanath3490
    @josephmethanath3490 Před měsícem +43

    എൻറെ രാഷ്ട്രീയത്തിൽ ഞാൻ താമരയ്ക്ക് വോട്ട് ചെയ്യും അതായത് മോദിക്ക് പക്ഷേ ഈ പേരുമാറ്റം അല്ല ഇവിടെ ചർച്ച ആവേണ്ടത് വയനാട്ടുകാർ ഏറ്റവും ആവശ്യപ്പെടുന്ന രാത്രി യാത്രാ നിരോധനം അതാണ് ചർച്ച ആക്കേണ്ടത് മഹാനഗരങ്ങൾ ആയ ബോംബെയും മദ്രാസ് മാറ്റാം എങ്കിൽ ബത്തേരി നിസ്സാരം പക്ഷേ ഇപ്പോഴത്തെ ആവശ്യം അതല്ല

    • @shine9111
      @shine9111 Před měsícem +1

      Exactly 🤝

    • @user-xm7bg1qw2p
      @user-xm7bg1qw2p Před měsícem +2

      Rathri yathra undayirunna samayath roadil mrugangale vahanangal thatti chathu kidakunna kazhcha pathivayirunnu. Rathrikalangalil anu pala mrugangalum ira thedan irangunnath. Mrugangalkum jeevikande? Saksharatha mathram undayit karyam illa. Korach uyarnna nilavarathil chinthikan Malayalees padikanam. Anyway, karnataka govt rathri yathra nirodhanam eduth kalayila. Bcz they are educated and knows the importance of protecting the environment

    • @shine9111
      @shine9111 Před měsícem

      @@user-xm7bg1qw2p മൃഗങ്ങളുടെ സഞ്ചാര സ്വാതന്ദ്ര്യം തടയണം എന്ന് ആഗ്രഹം ഇല്ല, അതോടൊപ്പം ജനങ്ങളുടെ സഞ്ചാര സ്വാതന്ദ്ര്യം കൂടെ തുല്യമായി പരിഗണിക്കുവാൻ സാധിക്കണം. ഒരു ബദൽ മാർഗം കൂടെ സർക്കാർ അവലംഭിക്കണം.

    • @ajithlalls
      @ajithlalls Před měsícem +1

      പള്ളി jayshriram വിളിച്ചു കൊണ്ട് ഈ joseph തന്നെ പൊളിച്ചു തുടങ്ങും

    • @shine9111
      @shine9111 Před měsícem +1

      @@ajithlalls സഹായം വരിക ആണെകിൽ ചേട്ടനെ വിളിക്കാം🤣🤗

  • @jsankar7968
    @jsankar7968 Před měsícem +42

    ടിപ്പുവിന്റെ പുതിയ തലമുറ റിക്ഷ വലിക്കുന്നുണ്ടെങ്കിൽ ടിപ്പു വും,അയാളുടെ സൈന്യവും കേരളത്തിൽ ഹിന്ദു ക്ഷേത്രങ്ങളോട് ചെയ്തതിന്റെ ശാപമാണ്...

    • @ELECTROMARINEMANIA
      @ELECTROMARINEMANIA Před měsícem +4

      ഒന്ന് പോഡോ രാജ്യത്തിനു കൊടുത്ത സ്വത്ത് ആണ്... കേട്ടോ.. അല്ലാതെ തിരുവനന്തപുരം ബി നിലവറ പൊളിക്കൽ അല്ല

    • @user-dj4re4px6u
      @user-dj4re4px6u Před měsícem +2

      കോപ്പാണ് ടിപ്പുനെ പോലെ രാജ്യ സ്നേഹം ഉള്ളവർ വേറെ കാണൂല

    • @premnair4873
      @premnair4873 Před měsícem

      ​@@ELECTROMARINEMANIAബി നിലവറ ഇരിക്കുന്ന കോവിലിണ്ടേ മുന്നിൽ ഒരു മണി ഇരിപ്പുണ്ട് അത് പോയി കാണുക 🤣🤣🤣

    • @sivadasanithikkatt7041
      @sivadasanithikkatt7041 Před měsícem

      😮

    • @asiya-bb6no
      @asiya-bb6no Před měsícem

      Kurach chanakam edukkatte ശങ്കരാ

  • @jinish1988
    @jinish1988 Před měsícem +1

    ടിപ്പുവിനെതിരെ കേസെടുക്കണം.. ഇവിടെ ഇലക്ടറൽ ബോണ്ട്‌ മേടിച്ചതു ടിപ്പു ആണ്..
    മണിപ്പൂർ കലാപം നടത്തിയത് ടിപ്പു ആണ്

  • @underworld2770
    @underworld2770 Před měsícem +2

    ഇത്തരംകാര്യങ്ങളാണ് ഇപ്പോൾ കേരളത്തിന്റെപ്രധാനപ്രശ്നം.. മനുഷ്യന് ഉപകാരമുള്ള ഒരു കാര്യവും ഇവിടെ നിന്നും ജയിച്ചുപോകുന്ന ആളുകൾ ഇതുവരെ ചെയ്തിട്ടില്ലാത്തത്കൊണ്ട് തെരഞ്ഞെടുപ്പു വരുമ്പോൾ എന്തെങ്കിലും ഒക്കെ പറഞ്ഞു ജനങ്ങളുടെ കണ്ണിൽ പൊടിയിടുക..... ടിപ്പുവിനെ ഇപ്പോൾകൊള്ളരുതാത്തവനാക്കിയാൽ ഇപ്പോൾ കുറേവോട്ട്കിട്ടുമെന്നാണ് സാധുകളായകാളമക്കൾമനസ്സിലാക്കിയിരിക്കുന്നത്...

  • @Batman_in369
    @Batman_in369 Před 10 dny +1

    ശ്രീജിത്ത് സർ നോട് ഏറ്റുമുട്ടാൻ കേരളത്തിൽ ആരും ഇല്ല 😂

  • @sajikumarvr169
    @sajikumarvr169 Před měsícem +108

    രാഹുൽ🎉 ഈശ്വറിന് ഒരു ഗതിയും ഇല്ലാതെ വന്നപ്പോൾ മുസ്ലീം പക്ഷം ചേർന്ന് ഹിന്ദുക്കളെ വിമർശിക്കുന്നത് ചാനലുകൾ ഇമ്മാതിരി വ്യക്തികളെ ചർച്ചക്ക് വിളിക്ക രുതു

    • @menonsdevadas
      @menonsdevadas Před měsícem

      ശ്രീജിത് പണിക്കാർ 100 % ശരിയാണ് പറയുന്നത്. രാഹുൽ ഈശ്വർ എന്തൊക്കെയോ പറയുന്നതല്ലാതെ കൃത്യമായ റഫറൻസ് ഒന്നും കയ്യിലില്ലാതെ ആരെയൊ തൃപ്തിപ്പെടുത്താൻ മാത്രം എന്തെങ്കിലും തപ്പിപ്പിടിച്ച് വന്നാണ് വാദിക്കുന്നത് ' മലബാർ മാന്വലും ലൂയിസ് റൈസും കൂടി "പ്രബുദ്ധരായ " മറ്റ് പാനലിസ്റ്റുകൾ വായിക്കേണ്ടതാണ്. ഈശ്വരാ എങ്ങനെ തെറ്റുകളെ ന്യായികരിക്കാനും മാപ്പാക്കാനും കഴിയും? അങ്ങെനെയെങ്കിലും കൊലപാതികൾക്കെല്ലാവർക്കും മാപ്പ് കൊടുക്കേണ്ടി വരുമല്ലോ? വക്കിലമാരുടെ ആവശമുണ്ടോ? കുറ്റക്കാരുടെ നല്ല വശം നോക്കി വെറുതെ വിട്ടാൽ പോരെ? രാഷ്ട്രീയക്കാരുടെ അഴിമതി അംഗീകരിച്ച് കൊടുത്താൽ പോരെ? :

    • @user-zo7tl3js7r
      @user-zo7tl3js7r Před měsícem

      അതെ നമുക്ക് തീട്ടം തിന്നുവരെ മാത്രം മാത്രം ചർച്ചക്ക് വിളിച്ചാൽ മതി

    • @bobycherian4624
      @bobycherian4624 Před měsícem

      Sreejith pottan😂😂😂😂

    • @kprakash3936
      @kprakash3936 Před měsícem

      ഈ പരട്ട രാകുൽ
      ഈച്ച ഒക്കെ ആരാണ് എന്നു ജനത്തിന് അറിയാം.ഒരിട ത്തും സ്ഥിരമായി നിൽക്കാതെ മര ഓന്തിനെ പോലും നാണിപ്പിക്കുന്ന വിധം മറുകണ്ടം ചാടി, ചാടി നടക്കുന്ന മരം കുരങ്ങ്.

  • @shanuthekid
    @shanuthekid Před měsícem +6

    ചരിത്രകാരനായ ബി.എ. സാലെറ്റാരെ ടിപ്പുവിനെ വിശേഷിപ്പിക്കുന്നത് ഹിന്ദു ധർമ്മത്തിന്റെ സംരക്ഷകൻ എന്നാണ്[140].

  • @b2bspy503
    @b2bspy503 Před měsícem +2

    ടിപ്പു, ഔരംഗസേബ്, മുഹമ്മദ്‌ ഗോറി, മുഹമ്മദ്‌ ഗസ്‌നി എല്ലാവരും ക്ഷേത്രധ്വംസകരാണ്

  • @sajeevss668
    @sajeevss668 Před měsícem +15

    ടിപ്പു ഇന്ന് ഉണ്ടായിരുന്നു എങ്കിൽ വൈകിട്ട് രാഹുൽ ഭാര്യയെ കൊണ്ടുപോയി ആകിയിട്ട് കൊള്ളാമോ എന്ന് ചോദിച്ചേനെ അതാണ്‌ രാഹുലേട്ടൻ. നിങ്ങൾ ആ മനുഷ്യത്വം കാണാതെ പോകരുത്

    • @zaracki92
      @zaracki92 Před měsícem

      Nee ippo modikku athanallo cheyyunne alle?

    • @sajeevss668
      @sajeevss668 Před měsícem

      @@zaracki92 അധിനിവേശത്തിനായി കേരളത്തിലേക്ക് കടന്നുവന്നവനാണ് ടിപ്പു. അനേകം ക്ഷേത്രങ്ങൾ നശുപ്പിച്ച് കൊള്ളയടിച്ച വർഗ്ഗിയ വാദി. നിർബന്ധ മത പ്രചരണം നടത്തി. സഹകരിക്കാതെ ഇരുന്നവരെ കൊന്ന് തള്ളി. അതിന്റെ മറ്റൊരു പകർപ്പാണ് 1921 ൽ നടന്നത് അത് വാരിയൻ കുണ്ടൻ.. ഇവരൊക്കെ ഏത് രീതിയിൽ സ്വാതന്ത്ര്യ സമര സേനാനികൾ ആകും. പക്ഷേ അടിമ കോൺഗ്രസ്സ് അവരൊക്കെ അങ്ങനെയാണ് എന്ന് അവകാശപ്പെടുന്നത്. അത് ഒരു കൂട്ടി കൊടുപ്പുകാരന്റെ തരം താണ രീതിയാണ്. ചരിത്രം അറിയില്ലെങ്കിൽ പഠിക്ക്. അതും വ്യക്തമായി ഉൾക്കൊണ്ട്‌ പഠിക്ക്. ഞങ്ങൾ ആരും അങ്ങനെ ഒരുത്തന്റെയും താങ്ങി അല്ല ജീവിക്കുന്നത്.

    • @sajeevss668
      @sajeevss668 Před měsícem

      @@zaracki92 ഇനി നീ പറഞ്ഞതിനുള്ള മറുപടി.. എനിക്ക് ഭാര്യ ഇല്ല. ആത്മാഭിമാനം ആണ് എന്റെ ഭാര്യ.
      പിന്നെ മോദിയുടെ കാര്യം. അത് ഓപ്പൺ ആണ് എല്ലാർക്കും അറിയാം

    • @zaracki92
      @zaracki92 Před měsícem

      @@sajeevss668 Sheda, vallatha kashtamayi poyi. Modijikku vendi oru kalyanam okke kazhikanam enne.

    • @sajeevss668
      @sajeevss668 Před měsícem

      @@zaracki92 അതിന് നിന്റെ അമ്മച്ചിയെ ഇനി കെട്ടിക്കുന്നുണ്ടോ. മര്യാദക്ക് നിന്നോട് ഞാൻ സംസാരിച്ചത് മണ്ടൻ ആണെന്ന് ധരിക്കരുത്.

  • @gopalanpradeep64
    @gopalanpradeep64 Před měsícem +39

    രാഹുൽ യെന്ന അലവലാതി യേ ഒക്കെ ചർച്ച് വിളിച്ച് ബ്ല ബ്ല കേൾപ്പിക്കരുത്

  • @sureshs1897
    @sureshs1897 Před měsícem +176

    ടിപ്പുവിൻ്റെ കാലം കഴിഞ്ഞതു മുതൽ ടിപ്പുവിൻ്റെ നന്മകളുടെ ഓർമ്മയ്ക്ക് നാട്ടിലെ നായകൾക്ക് ടിപ്പു ന്ന് വിളിച്ചു വരുന്നുണ്ട് ......

    • @melvin8321
      @melvin8321 Před měsícem

      എന്റെ നാട്ടിൽ സവർക്കർ എന്നാണ് പട്ടിയ്ക്കു പേരിടുന്നത് 😂

    • @user-si6xq9ii7h
      @user-si6xq9ii7h Před měsícem +16

      അതായിരിക്കും. അഛന്റെ പേരിന്റെ കുടെ നായ എന്ന് വിള കുന്നത്. ഉദാ - ഗോപലൻ നായ. ശങ്കരൻ നായ. ഇങ്ങനെ..വളരെ നല്ലത്

    • @zhedge5791
      @zhedge5791 Před měsícem

      ​@user-si6xq9ii7h that is because you dont to tead and write. It is not your fault....dont bother.

    • @milanshort9584
      @milanshort9584 Před měsícem +2

      Especially keralathile vadakku pradeshangalile hindukkalum christianikalum avarude athmarosham theerkkan vendi pattikale valarthi athinu tippu ennu naamakaranam ittathil ninnum aa panneede mon tippu ethra mathram chettayanennu manassilakkam*

    • @anshadt8460
      @anshadt8460 Před měsícem +5

      മനുഷ്യരെ തമ്മിലടിപ്പിക്കാൻ ചരിത്രം വളച്ചൊടിക്കുന്ന ബ്രിട്ടീഷുകാരന്മാരിൽ പെട്ട ഒരു ചരിത്രകാരനെ ഉദ്ധരിച്ചുകൊണ്ടാണ് നമ്മുടെ ശ്രീജിത്ത് പണിക്കർ ഇവിടെ വാദിക്കുന്നത്.. ബ്രിട്ടീഷുകാർക്കെതിരെ എന്നും പടപൊരുതിയ ടിപ്പുവിനെ കുറിച്ച് ബ്രിട്ടീഷ് കാരന്മാർ നല്ലത് എഴുതി വയ്ക്കും എന്നൊരു വിശ്വാസവുമില്ല... ബ്രിട്ടീഷുകാർ അവരുടെ കുറവുകൾ മറച്ചുവയ്ക്കാൻ മതത്തിൻറെ പേരിലും ജാതിയുടെ പേരിലും നമ്മളെ തമ്മിലടിപ്പിച്ചവരാണ്... അവർക്കെതിരെ തിരി എന്നതിന് പകരം നമ്മൾ ഇന്ത്യക്കാർ തമ്മിലടിച്ച് ചത്തോളും എന്നവർക്കറിയാം.

  • @user-fk7se6yr6r
    @user-fk7se6yr6r Před měsícem +6

    ടിപ്പു സുൽത്താൻ ❤

    • @RoRZoro
      @RoRZoro Před měsícem

      patt i sulthan. 🤣🤣🤣🤣

  • @girijadevi3869
    @girijadevi3869 Před měsícem +1

    ഈ ടിപ്പുപ്പട്ടിയുടെ പേരിൽ ഒരു സ്ഥലം വേണ്ട ... സാധ്യമാകുമെങ്കിൽ മാറ്റുക. എത്രയോ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിരിക്കുന്നു... ശ്രീജിത്ത് പണിക്കർ പറഞ്ഞതാണ് ശരിയും നിഷ്പക്ഷവും.

  • @kumarvasudevan3831
    @kumarvasudevan3831 Před měsícem +291

    ടിപ്പു സുൽത്താൻ്റെ അമേദ്യം കിട്ടിയാൽ മൃഷ്ടാനം കഴിക്കും രാഹുൽ ഈശ്വരി(ഇത്തിരി വല്ലതു ബാക്കിയുണ്ടങ്കിൽ നീലനും കൊടുക്കണേ )

    • @subharajedamon6364
      @subharajedamon6364 Před měsícem

      അതിനു നീയൊക്കെ ഹിന്ദുക്കളെ വലിച്ചു ഇടുന്ന കാര്യം എന്താണ്.

    • @sweetdreams1904
      @sweetdreams1904 Před měsícem +2

      Charithram ariyillel padikkanam

    • @kumarvasudevan3831
      @kumarvasudevan3831 Před měsícem

      @@sweetdreams1904, പഠിച്ചിട്ട് വിമർശിക്കാം സൂർത്തേ

    • @user-kk4fk6eg5j
      @user-kk4fk6eg5j Před měsícem

      ​@@sweetdreams1904എന്തു ചരിത്രം... ഇവിടെ കൊണഞ്ഞ ചരിത്രം എഴുതിയുണ്ടാക്കാനായി ചില താ#&#ളികൾ... ഉണ്ട് എന്നത് സാധാരണ ജനങ്ങൾക്ക് വരെ മനസ്സിലായിത്തുടങ്ങി...

    • @dineshannk2785
      @dineshannk2785 Před měsícem

      ​@@sweetdreams1904
      Charitram paranju tharumo
      Panditha

  • @ExploringAngel
    @ExploringAngel Před měsícem +89

    ഇനി CR നീലകണ്ഠന്റെ അച്ഛൻ ടിപ്പു സുൽത്താൻന്റെ വല്ല ആരെങ്കിലും ആണെങ്കിലോ. പുള്ളിയെ കുറ്റം പറയാൻ വരട്ടെ. സ്വന്തം പാരമ്പര്യത്തെ കുറ്റപ്പെടുത്തുമ്പോൾ ചോര തുറക്കുന്നത് സ്വാഭാവികം അല്ലെ.

    • @mhdali7025
      @mhdali7025 Před měsícem

      ExploringAngel- കോലുകുണ്ടന്റെ ഉപ്പായാണ് ടിപ്പു...... ഞങ്ങളുടെ സ്ഥലത്ത് പട്ടിക്ക് കൊടുക്കുന്ന പേരാണ് ടിപ്പു....🐕🐕🐕🐶🐶🐶🐕🐕🐕😈😲😇😝

    • @venukonat9173
      @venukonat9173 Před měsícem +9

      8000 അമ്പലങ്ങൾ നശിപ്പിച്ചു എന്ന് പറയുമ്പോൾ അയാൾക്കു മറുപടിയില്ല. ഗുരുവായൂരപ്പാന്റെ വിഗ്രഹം അമ്പലപ്പുഴക്ക് മാറ്റി എന്ന് പറയുമ്പോൾ മറുപടി യില്ല. നീലാണ്ടണോ അതോ അബ്ദുല്ലയോ?

    • @secilrods5170
      @secilrods5170 Před měsícem

      nilakandan is a jihadi stooge

    • @prajeshprajesh9580
      @prajeshprajesh9580 Před měsícem +2

      ​@@venukonat9173നീല അണ്ടൻ അടകോടൻ 😂😅

  • @sunilkumarec6294
    @sunilkumarec6294 Před měsícem +4

    രാഹുൽ ഈശ്വറിൻറ ഏറ്റവും ആഴത്തിലുള്ള പഠന വാക്കുകൾ, റെഡിമെയ്ഡ് പണിക്കർക്ക് മറുപടി

  • @euthnesia
    @euthnesia Před měsícem +2

    "The past is history, the present is a gift and the future is a mystery"

  • @naughtysidhuuu5330
    @naughtysidhuuu5330 Před měsícem +54

    രാഹുൽ ഒരു ആൻ്റി ഹിന്ദു ആണ്....

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem +1

      പണം ആരെങ്കിലും കൊടുത്താൽ അവൻ എന്തും പറയും ആരെയും വെള്ളപൂശി കൊടുക്കും😂 തോട്ടത്തിൽ ഒക്കെ കാണുന്ന ഓന്തിനെപ്പോലെ.. ബ്രാഹ്മണ കുലത്തിന് അപമാനം😂

  • @shibuks3138
    @shibuks3138 Před měsícem +139

    എന്തൊക്കെ പറഞ്ഞാലും ആ ..നായ എന്തിനു ക്ഷേത്രങ്ങൾ തകർത്തു...

    • @kalamohanan4898
      @kalamohanan4898 Před měsícem +21

      ക്ഷേത്രങ്ങൾ തകർത്തത് ചെറുത്തുനിന്ന എത്ര പാവം ആൾക്കാരെ കൊന്നു തള്ളി 😢😢😢

    • @arjunck441
      @arjunck441 Před měsícem

      വിഗ്രഹാരാധന നടത്തിയത് കൊണ്ട്. ഏറ്റവും നികൃഷ്ടമായ കാര്യമായിട്ടാണ് മുസ്ലീങ്ങൾ അത് കാണുന്നത്

    • @mohammedjunaid9512
      @mohammedjunaid9512 Před měsícem

      Ninte ammaye kettikkan

    • @safwansafwan630
      @safwansafwan630 Před měsícem +8

      എന്നാ മൂത്രമേ നന്നാവുന്നെ നാട്ടുകാർ കല്ലറിയുന്നത് വരെ ഉണ്ടാവും ✍️✍️✍️✍️✍️✍️

    • @safwansafwan630
      @safwansafwan630 Před měsícem +24

      ശാഖയിൽ പോയാൽ ചരിത്രം അറീല മച്ചാനെ സ്കൂളിൽ പോണം 🤣🤣🤣🤣🤣🤣

  • @harikumarvasudev579
    @harikumarvasudev579 Před měsícem +1

    രാഹുൽ ഈ പറയുന്നതൊന്നും ടിപ്പു എന്ന നരാധമനെ അംഗീകരിക്കാൻ കാരണമാകില്ല

  • @prasadgg8337
    @prasadgg8337 Před měsícem +153

    ശ്രീജിത്ത് പണിക്കർ വന്നപ്പോൾ അറേബ്യൻ എച്ചിലു നക്കിയുടെ വെപ്രാളം കണ്ടോ ...?

    • @atruthseeker4554
      @atruthseeker4554 Před měsícem +10

      Kerala ത്തില്‍ hindu സ്ത്രീകള്‍ ക് മാർ മറയ്ക്കാനുള്ള അവകാശം ഉണ്ടാക്കി കൊടുത്ത nedavu ❤

    • @atruthseeker4554
      @atruthseeker4554 Před měsícem +4

      Indiaye.. ഇന്ത്യ aakkiyavar

    • @Masood5650
      @Masood5650 Před měsícem

      All Hindus are good people but Rss are terrorist

    • @aboobackervv
      @aboobackervv Před měsícem +6

      അത് നിനക്ക് കേരളത്തെ കണ്ടാൽ അറിയാo. അറേബ്യ ഉണ്ടായതുകൊണ്ടാണ് കേരളത്തിൽ നീ കോമണത്തിന്റെ പകൽ ഷെഡ്ഡി ഇട്ടു കൊണ്ട് നടക്കുന്നത്.

    • @user-si6xq9ii7h
      @user-si6xq9ii7h Před měsícem

      കള്ളു ചെത്തിയും. താറാവ് കൃഷിയും. വല്ലവന്റെ മുതൽ കട്ടും.ചെറ്റ പുരയിൽ കാടന്നിരുന്ന നീ ഒക്കെ വലിയ കൊട്ടാരങ്ങളും വിലപിടിപ്പുള്ള കാറും സൊന്ത മാക്കിയത് അറബിയുടെ എച്ചിൽ നക്കിയിട്ടു തന്നെയാണ്. എന്നിട്ടു ഇപ്പോൾ അവരെ നിങ്ങൾക്ക് പുച്ചം. തിന്ന് മ്പോൾ ഉപ്പ് ചേർത്ത് തിന്നണം

  • @abhilasha.v8540
    @abhilasha.v8540 Před měsícem +124

    പത്മനാഭസ്വാമി ക്ഷേത്രം ആക്രമിക്കാൻ വന്നപ്പോൾ കാലിനെ വെട്ടിയൊടിച്ചത് കൊണ്ടാണ് അവിടെ ആക്രമിക്കാതെ പോയത് അതുകൊണ്ട് ടിപ്പു മതേതരനും ക്ഷേത്രം ആക്രമിക്കാതെ ഒഴിവാക്കിയവനും എന്ന് പറയാൻ പറ്റുമോ😂

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před měsícem +14

      അതിന് ടിപ്പു പടനയിച്ച് തിരുവിതാംകൂറിൽ എത്തിയിട്ടില്ലല്ലോ...

    • @sheelams7339
      @sheelams7339 Před měsícem +16

      വൈക്കം പദ്മനാഭ പിള്ള യാണ് ടിപ്പുവിനെ വെട്ടിയത്. ആലുവ വരെ മാത്രമേ ടിപ്പുവിന് എത്താൻ കഴിഞ്ഞുള്ളു. പിന്നെങ്ങിനെ തിരുവിതാംകൂർ........

    • @user-si6xq9ii7h
      @user-si6xq9ii7h Před měsícem +14

      ടിപ്പുവിനെ ആയിരിക്കില്ല വെട്ടിയത്. പെണ്ണ്ങ്ങളെ കൂടെ കിടക്കാൻ വന്ന ബ്രാമണ നേ ആയിരിക്കും വെട്ടിയത്.

    • @danielgeorge4534
      @danielgeorge4534 Před měsícem

      ഇപ്പോഴും ഉള്ള തെളിവ് "മേത്തൻ" മണി തന്നെ!

    • @danielgeorge4534
      @danielgeorge4534 Před měsícem +3

      @@sheelams7339 ആലുവായിലെ ഒരു ക്രിസ്ത്യൻ പള്ളി കത്തിക്കുകയും ചെയ്തിരുന്നു.

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Před měsícem +1

    ആരുടെയും പക്ഷം പിടിക്കാത്ത ശ്രീജിത്ത് എവിടെപ്പോയാലും ഇങ്ങനെ തന്നെ ......

    • @venugopi6302
      @venugopi6302 Před měsícem

      അതാണ് ശരി ! ആർ ക്കും പിടികൊടുക്കു ന്നില്ല !! സംഘി എന്ന ആരോപണവും (സം ഘികൾക്ക് ഇത്രവിവ രമോ ദണ്ഡ ചുഴറ്റൽ കുറുവടി ട്രൗ സർ ശ്ശോ കം ചെല്ലൽ ഒന്നു തന്നെ നിരന്തരം) !!! 😁😂🤣

  • @divakaranpuliyassery8745
    @divakaranpuliyassery8745 Před měsícem +1

    VJT ഹാളിന്റെ പേര് അയ്യങ്കാളി ഹാൾ എന്നാക്കാമെങ്കിൽ സുൽത്താൻ ബത്തേരിയുടെ പേരും മാറ്റം.

  • @VinodKumar-eh2dx
    @VinodKumar-eh2dx Před měsícem +53

    രാഹുൽ ഈശ്വരന്റെ വായ്ക്കകത്ത് തുണി കുത്തി കയറ്റിയിരുന്നെങ്കിൽ ശ്രീജിത്ത് പണിക്കർ പറഞ്ഞ അവസാനത്തെ കാര്യം കേൾക്കാമായിരുന്നു 😂

    • @abdulazeezmp3454
      @abdulazeezmp3454 Před měsícem

      നല്ലത് നായക്ക് പറ്റില്ല എന്ന വാശിയിലാ അല്ലേ?

  • @ebinjoebin3188
    @ebinjoebin3188 Před měsícem +197

    സുടാപ്പി ഫണ്ട്‌ തൊഴിലാളി ഈശ്വർ നിന്റെ ഈ അളിഞ്ഞ അറിവ് പോരാ ശ്രീജിത് നോട് മുട്ടാൻ 🤣🤣

    • @anoopasokan9935
      @anoopasokan9935 Před měsícem

      ശ്രീജിത്ത്‌ ഉള്ളതുകൊണ്ടാണ് അവന് നേരത്തെ പോകണം എന്ന് പറഞ്ഞത് അല്ലേൽ രാഹുൽ അവിടെ തൂറി നാറ്റിച്ചാനെ 😡😡

    • @user-zr7hl9lo5z
      @user-zr7hl9lo5z Před měsícem +1

      ശ്രീജിത്ത് ആ കൊണാപ്പൻ എന്ത് തേങ്ങ അറിയും

    • @noushadshad7220
      @noushadshad7220 Před měsícem

      ശ്രീജിത്ത്=നിക്ഷ്പക്ഷനായ rssകാരൻ

    • @pradeepak1784
      @pradeepak1784 Před měsícem

      രാഹുൽ കൂലിക്കു എന്തും ചെയ്യും 😂😂😂

    • @RamKv-nr1yu
      @RamKv-nr1yu Před měsícem

      Panicker baababa parayunnu Rahul eshwer thelivu adakkam vechu sathyam parayunnu

  • @damodaranem609
    @damodaranem609 Před měsícem +2

    ടിപ്പു മതം മാറ്റം ഒരുപാട് നടത്തിയിട്ടുണ്ട്

  • @mampettaappu588
    @mampettaappu588 Před měsícem +29

    Sreejith Paniker

  • @johnytn13
    @johnytn13 Před měsícem +31

    ടിപ്പു വെള്ള അല്ല ചോപ്പാണ്.. എത്രയോ രക്ത പുഴ ഒഴുക്കി 😅

  • @jagannathanpnair4759
    @jagannathanpnair4759 Před měsícem +2

    അപ്പോൾ ചില സമുദായ വീരകർത്താക്കൾ ചെയ്തത് നമ്മൾ പാടെ മറക്കണം എന്നാണോ രാഹുൽ പറയുന്നത് അപ്പോൾ എല്ലാം സഹിക്കാൻ ഹിന്ദുക്കൾ തയ്യാറാകുക അതിനെ പുകഴ്ത്തി പാടാൻ കമ്മ്യൂണിസ്റ്, കോൺഗ്രസ്‌ കൂടെ താങ്കളെ പോലുള്ളവർ ഹോ കൊള്ളാം നന്നായി, ഇനിയും ഹിന്ദു അനുഭവിക്കുക

  • @lalu9139
    @lalu9139 Před 8 dny +1

    ടിപ്പു തയാളി

  • @beenaroy9253
    @beenaroy9253 Před měsícem +20

    നല്ല വശങ്ങൾ നോക്കി മുന്നോട്ട് പോവാം പക്ഷെ അതു രാഷ്ട്രത്തിന്റെ ഒരു കാര്യവും അടിയറ വെച്ചിട്ടല്ല..

  • @learnielife5553
    @learnielife5553 Před měsícem +41

    പുരോഗമനൻ ആകാൻ കഷ്ടപ്പെട്ട് ശ്രമിക്കുന്ന രാഹുൽ ഈശ്വരൻ 😂😂😂 നിലപാട് കൃത്യമായിരിക്കണം... ഇയാള് 2 വള്ളത്തേലും കാലിട്ട് നിന്ന് കുഴിയിൽ വീഴുന്നത് അത് കൊണ്ടാണ്!!!

  • @PolappanmalayalamCommedy
    @PolappanmalayalamCommedy Před měsícem +1

    ഹിന്ദു ഐക്യപ്പെടണം ഹിന്ദുവിന്റെ പിൻതുടർച്ചയാണ് സകല മതങ്ങളും , ഹിന്ദു ജാതിതയിൽ കുളിച്ചു നിൽക്കുന്നു. ജാതിക്കപ്പുറം മനുഷ്യ ഏകീകരണം ദൈവ നിയോഗമാണ് അതിനാണ് വ്യത്യസ്ഥ മതങ്ങൾ ഈശ്വരൻ ഭാരത ഭൂവിലും സെമിറ്റിക് മേഖലയിലും നൽകിയത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നു ഇനി ജാതിയില്ലാ ഹിന്ദു ആഗമനമാണ് സർവ്വ ദേവൻമാരും പ്രവാചകൻമാരും ലോകത്തിന്റെ നന്മയ്ക്കും ഐക്യത്തിനുമായ് ഹിന്ദുവിലൂടെ ആദരിക്കപ്പെടും. ലോകം ഒന്നായ് കഴിഞ്ഞു ഇനി അടുത്ത നിയോഗമാണ് ഈശ്വരൻ എന്നത് ശാസ്ത്രിയമാണ് മാജിക്കല്ല, മാജിക് എന്നതും ശാസ്ത്രീയമാണ് അതിന്റെ പിന്നിലുള്ളത് അറിയാത്തവർക്ക് മാജിക്. ലോകമെ ഒന്നിക്കുക.
    വിശ്വ ചൈതന്യം ട്രസ്റ്റ്

  • @ramsheedvk3064
    @ramsheedvk3064 Před měsícem +15

    രാഹുൽ ഈശ്വർ നല്ല രീതിയിൽ കര്യങ്ങൾ അവതരിപ്പിച്ചു ❤

    • @Hind0902
      @Hind0902 Před měsícem +3

      Haaa..sudappikku enta rahulinidu snehom..tippu enna brandane support chythondayirikkum

  • @santhoshanjanam8494
    @santhoshanjanam8494 Před měsícem +26

    മഹാ ദിവ്യ നാണ്.. രാഹുൽ
    അവിടെയും ഉണ്ട് ഇവിടെയും ഉണ്ട്....

  • @mahendramachandran2242
    @mahendramachandran2242 Před měsícem +35

    എടൊ,,, രാഹുലെ,,,
    കർമ ഫലം,,, അതാണ് ടിപ്പുവിന്റെ പിന്തലമുറ അനുഭവിക്കുന്നത്,,,

    • @user-xb5zo8rb4e
      @user-xb5zo8rb4e Před měsícem +2

      🕉️🕉️🕉️👍👍

    • @sirajudheench2445
      @sirajudheench2445 Před měsícem +1

      Athavum Ulli sura ella election lm tholkkunnath😂

    • @Masood5650
      @Masood5650 Před měsícem

      Tippuvinte pintalamura nalla reedhiyil jeevikunnund do Al hamdhulillah .
      Rss naarigal enhi anubhavikaan pone ullu insha Allah just wait and see

  • @kumkum4527
    @kumkum4527 Před měsícem +1

    ശ്രീജിത്ത്‌ പണിക്കാർ 👍👍👍👍

  • @kammukammupandikasala2419
    @kammukammupandikasala2419 Před měsícem +21

    ടിപ്പു അമ്പലങ്ങൾ തകർത്തു എന്നത് ബ്രിട്ടീഷ് കാർ പാടി നടന്ന കഥ അവർ എഴുതിയ ചരിത്രം വായിച്ച് ഇതാണ് ചരിത്രം എന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രിയ ലാഭം കൊയ്യുന്ന ഒരു വിഭാകം ബ്രിട്ടീഷ്കാർ അന്ന് നട്ട വിത്ത് ഇന്ന് വളർന്ന് പന്തലിച്ചു നിൽക്കുന്നു ടിപ്പു ബ്രിട്ടീഷ് കാരോട് നേരിട്ട് പോരാടിയ ഒരേ ഒരു രാജാവ് അത് കൊണ്ടാണ് അയാൾക്ക് ടിപ്പു സുൽത്താൻ എന്ന് പേര് വന്നത് പഴശ്ശി രാജയേക്കാൾ ബ്രിട്ടീഷ് കാർ ഭയന്നത് ടിപ്പുവിനെ ആയിരുന്നു ടിപ്പുവിന്റെ പടയാളികളിൽ 85 ശതമാനവും ഹിന്ദുക്കളായിരുന്നു പടത്തലവനും ഹിന്ദു തന്നെ പിന്നെ ഇയാളെങ്ങനെ വർഗിയ വാദിയാകും

    • @sebastianantony292
      @sebastianantony292 Před měsícem

      പഴശ്ശി വെറും ഡൂക്കിലി.

    • @vijayakrishnan8820
      @vijayakrishnan8820 Před měsícem +2

      You are wrong with history,He has faught with British,but same time he has attacked Kerala and made significant damage to us.please don't justify his actions

    • @premjith7961
      @premjith7961 Před měsícem

      Read about history of Mamanam temple in kannur. It was destroyed, killed saints and looted. It was rebuild later.

    • @mohammedcphouse1430
      @mohammedcphouse1430 Před měsícem

      Rss ശ്രീജിത്ത്

    • @renjithmk1634
      @renjithmk1634 Před měsícem

      Ambalappuzha ambalathil ipozhum guruvayoor nada und avde ezhuthi vechitund tippunte padayotta samayath guruvayoorile vigraham kond vanu vecha sthalam anu ithenu 😂😂😂😂😂😂

  • @sabeenanaushad3518
    @sabeenanaushad3518 Před měsícem +1

    നന്മ എന്ന് കേൾക്കുമ്പോൾ ബിജെപി കാർക്ക് എന്തിനാ ഇത്ര വെറുപ്പ്‌

  • @rameshkarumam792
    @rameshkarumam792 Před měsícem +41

    തിരുവിതാംകൂരിൽ നിന്നും തിരിച്ച് പോയപ്പോൾ ടിപ്പുവെന്ന മരപട്ടി ഞൊണ്ടിയായി പോയത്.....

  • @anoopasokan9935
    @anoopasokan9935 Před měsícem +2

    ശ്രീജിത്ത്‌ പണിക്കർ 🔥🔥

  • @gafoorkallidukkil8716
    @gafoorkallidukkil8716 Před měsícem

    ഈ ചാനെൽ ഒരു വർഗീയ ചാനെൽ ആണ്

  • @truthfinder123
    @truthfinder123 Před měsícem +102

    എന്റെ വീട്ടിലെ പട്ടിയുടെ പേര് ടിപ്പു എന്നാണ് 😍😍😍

    • @user-im4vy8ov5x
      @user-im4vy8ov5x Před měsícem +22

      യെസ്. അതികം നായ്ക്കൾക്കും ടിപ്പു എന്ന പേരാണ് .

    • @satheeshp4159
      @satheeshp4159 Před měsícem

      PATTIYE apamaanikkandada.... koppe...pattikkum oru Vila yunde..

    • @mohammedaboobacker2020
      @mohammedaboobacker2020 Před měsícem +3

      എന്റെ അയൽപക്കത്തെ വീട്ടിലെ പട്ടികളുടെ പേര് ശിവന്, കണ്ണൻ,ഗോപി,എന്നാണ്

    • @satheeshp4159
      @satheeshp4159 Před měsícem +7

      @@mohammedaboobacker2020 njangal angineya.... yella mrugangalum daivatte poleya..... aanakalude perukal kettittillye...

    • @midhunpattally554
      @midhunpattally554 Před měsícem

      ലോകത്തിലെ ആദ്യത്തെ തീവ്രവാദിയുടെ പേരാണല്ലോ നിനക്ക്​@@mohammedaboobacker2020

  • @rajeev9383
    @rajeev9383 Před měsícem +56

    ആയിരകണക്കിന് നമ്മുടെ നാട്ടുകാരെ കൊന്നുതള്ളിയ ടിപ്പുവെന്ന നരഭോജിയുടെ പേരിൽ നാട് അറിയപ്പെടുന്നതിൽ കുറച്ച് ബുദ്ധിമുട്ടുണ്ട്...

    • @user-cv2kx4if8c
      @user-cv2kx4if8c Před měsícem +2

      Apol Modi Yogi amidh sha ellam punnalanmar ayirikukmlll😅

    • @aztechs584
      @aztechs584 Před měsícem +1

      Neeyokke ingane karanj jeevich theerkk 🤣🤣🤣

    • @CellarDoor0007
      @CellarDoor0007 Před měsícem

      ​@@aztechs584 ആരാണ് കരയുന്നത് എന്ന് ലോകം കാണാൻ തുടങ്ങി,, ഉദാഹരണം ഹമാസ്.. മര്യാദക്ക് ജീവിച്ചു പോകാൻ നോക്ക്.. ഇപ്പൊ നിങ്ങളെ സപ്പോർട് ചെയ്യുന്നവരെ കണ്ടു അഹങ്കാരിക്കേണ്ട.. കാലം മാറും..

    • @muhsinali2711
      @muhsinali2711 Před měsícem +2

      ബ്രിടീഷുകാർക് സേവ ചെയ്യാൻ പോയിട്ടല്ലേ ടിപ്പുവിന്റെ വാളിന് ഇരയായത്.... നന്നായി

    • @Mirsavloge123
      @Mirsavloge123 Před měsícem

      Enna than naad vittu poyko

  • @tomytomyjoseph1042
    @tomytomyjoseph1042 Před měsícem +1

    രാഹുലെ, പാമ്പും ചാകരുത്, വടിയും ഒടിയരുത്. ഈ ചർച്ചയിൽ ശ്രീജിത് പണിക്കാരാണ് യുക്തി ഭദ്രമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

  • @unnivk99
    @unnivk99 Před měsícem +1

    ടിപ്പു രാഹുൽ ഈശ്വരൻ്റെ അപ്പനായിരുവെന്ന് എത്ര പേർക്കറിയാം 😂

    • @kottigere
      @kottigere Před měsícem

      നിൻറെ വിഷമം കാണുമ്പോൾ, ടിപ്പുവിന്റെ ഏതോ ഒരു മകൻ തന്റെ അപ്പനാണെന്നു തോന്നുന്നു.. അല്ലെങ്കിൽ ഏതെങ്കിലും ബ്രാഹ്മണൻ ആയിരിക്കും 🤣🤣🤣. പണ്ട് അതെല്ലായിരുന്നോ കീഴലാണമാരുടെ പണി 🤣🤣. ഒരു ഉളുപ്പും ഇല്ലാതെ ഭാര്യമാരെ കൊടുത്തു, കുഴിയിൽ ചോറുണ്ട് കഴിഞ്ഞ ജീവിതം.. ത്ഫു

  • @sreejithr7782
    @sreejithr7782 Před měsícem +340

    എന്റെ വീട്ടിലെ പട്ടിക്ക് ഞാൻ ടിപ്പു എന്ന് പേരിട്ടില്ല കാരണം ഞാൻ അവനെ അത്ര മാത്രം സ്റ്റേ ഹിക്കുന്നു.

    • @hareek3745
      @hareek3745 Před měsícem +17

      😂😂😂🙏 എനിക്കും ഇതേയനുഭവം

    • @AswinUllissery
      @AswinUllissery Před měsícem

      അത് സാർ യജമാനവും തന്റെ വീടിനോടും കൂറുപുലർത്തുന്ന പട്ടി ആണെങ്കിൽ ടിപ്പു എന്ന പേര് ശരിയാണ് അതല്ലാതെ പുറത്തുനിന്നും വരുന്നവൻ ബിസ്ക്കറ്റ് കൊടുത്ത് അവന്റെ വീട്ടുകാരോട് കൂറ് കാണിക്കാത്തവൻ ആണെങ്കിൽ

    • @ayudhinn
      @ayudhinn Před měsícem +10

      True. Me too

    • @the_fighter__
      @the_fighter__ Před měsícem +49

      എന്നാൽ പിന്നെ മോദി എന്ന് ഇടാൻ വയ്യെരുന്നോ ?

    • @hareek3745
      @hareek3745 Před měsícem +83

      @@the_fighter__
      മൊഹമ്മദ്ന്ന് ഇടാൻ ആലോചിച്ചതേയുള്ളു, അപ്ലേക്കും പട്ടി പോയി സൂയ്സൈഡ് ചെയ്തു.. ☹️

  • @anilkumarariyallur2760
    @anilkumarariyallur2760 Před měsícem +18

    രാഹുൽ തീർന്നു 😂

  • @user-mz9me7kw4g
    @user-mz9me7kw4g Před měsícem +2

    ശ്രീജിത്ത് ബിജെപി നിരീക്ഷകൻ അല്ലേ... എങ്ങനെ രാഷ്ട്രീയ നിരീക്ഷകൻ ആകുന്നത്.. ഇവൻ എല്ലാ നിരീക്ഷണവും ബിജെപി വെള്ളപൂശൽ സജീവ പ്രവർത്തകൻ

  • @harikumar.c7361
    @harikumar.c7361 Před měsícem +1

    Supporting Sreejith Panicker 👍🏻👏🏻👏🏻

  • @anilkumarkc1422
    @anilkumarkc1422 Před měsícem +110

    ഇവനാണോ പെണ്ണാണോ അതോ രണ്ടും കേട്ടതാണെന്ന് തോന്നുന്നു

  • @vpbbwip
    @vpbbwip Před měsícem +62

    കുറഞ്ഞപക്ഷം ടിപ്പു വധത്തിന്റെയും വാരിയം കുന്നൻ വധത്തിന്റെയും വാഗൻ കോമഡിയുടെയും പേരിൽ എങ്കിലും നാം ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരോട് കടപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ്കാർ ഇല്ല്യാതിരുന്നു എങ്കിൽ എന്താകുമായിരുന്നു ഈ രാജ്യത്തിന്റെ അവസ്ഥ.?!

    • @k.c.scariascaria-co8gc
      @k.c.scariascaria-co8gc Před měsícem +8

      You are exactly correct.
      ടിപ്പുവിൻറ് പടയോടടതിൽ
      വടകൻകേരളതിലെ പല
      നാടുവാഴികളും തിരുവിതാംകൂറിലേയ്ക്
      ഓടിപ്പോയി ശിഷ്ടകാലം
      അവിടെ കഴിയേണ്ടിവനനു
      ടിപ്പുവിനെ British വകവരുതി
      യിലലായിരുനെങ്കിൽ തിരുവിതാംകൂറിനെ മറ്റോരു
      മലപ്പുറം ആകുമായിരുന്നു
      ആ ദ്രോഹി. ആ നീചനെ
      സ്വാതന്ത്ര്യ സമരസേനാനി
      ആക്കിയത് അന്നത്തെ
      തലമൂത്ത കോൺഗ്രസ്.
      നെഹ്റു,മൗലാനാ,തുടങ്ങിയ
      മുസ്ലീം പക്ഷവാദികൾ.
      അങനെ ഭരതതിലെ കുട്ടി
      കളെ ചരിത്രം തെറ്റായി ഇന്നു
      വരെ പഠിപിചതും അവർ ചെയ്
      ത തെറ്റ്. വിജയനഗര
      ത് പട്ടാള അട്ടി മറി നടത്തി രാജ്യം പിടിച്ചെടുത്ത ഹൈദർ
      ഒരു തുർകിഷ് വംശജരാണ്
      അയാളുടെ പ്രത്യേക കഴിവു
      കളിൽ ആകൃഷ്ടനായി രാജാ
      വ് പാട്ടളതിലെടുത് പിന്നീട്
      പട്ടാളമേധാവിയായി എന്നും
      കേട്ടിട്ടുണ്ട്. വെളള പൂശൽ വിദഗ്ധനായ ആ പൂജാരിയെ
      ( പേര് മറനനു) എന്തിനാണ്
      ഹിന്ദുകൾ സഹികുനനത്.?
      കഷ്ടം തന്നെ. 8000 അംബല
      ങൾ നശിപ്പിച്ച ടിപു രണ്ട് അംബ
      ലങൾ സംരക്ക്ഷിച്ച എന്നു പറയാൻ ഉളുപ്പില്ലേ ഇവന്.

    • @sahida-ko3mz
      @sahida-ko3mz Před měsícem +3

      ഇവരെ ഒക്കെ കുറച്ചു ചരിത്രം കാരൻ മാർ എഴുതിയ ചരിത്രbook ഉണ്ട് അത് വായിച്ചു നോക്കിയാൽ യഥാർത്ഥ വസ്തുത മനസ്സിൽ ആകും അല്ലാതെ രാഹുൽ ശ്രീജിത്ത്‌ ന്റെ പിന്നാലെ പോവേണ്ട ആവിശ്യം ഉണ്ടോ ബ്രിട്ടീഷ് കർ ഇറക്കിയ ദന്ത്രം ആയിരുന്നു ഹിന്ദു മുസ്ലിം വിഭജിച്ചു ഭരിക്കുക എന്നത് അത് അവർക്കു ജയം കിട്ടാൻ വേണ്ടി യാണ് അത് ഇവിടെ ഉള്ള വിവേകം ഇല്ലാത്ത വർക്ക്‌ മനസ്സിൽ ആവില്ല എന്നാൽ ഇവർ ചരിത്രം വായിച്ചു മനസ്സിൽ അക്കു കയില്ല ആരെങ്കിലും പറയുന്നത് കേട്ട് അതിൻറെ പിന്നാലെ പോകും പിന്നെ ഇപ്പോൾ നമ്മുടെ ഇന്ത്യ യിൽ എത്ര പള്ളികൾ തകർത്തു ലൈവ് ആയിട്ട് കാണുന്നു അതിനു ആർക്കും കുരു പൊട്ടില്ല

    • @fsdreams1056
      @fsdreams1056 Před měsícem

      ❤​@@sahida-ko3mz

    • @ArunKumar-pm1cd
      @ArunKumar-pm1cd Před měsícem

      ​@@sahida-ko3mz എത്ര പള്ളികൾ പൊളിച്ചു...? കണ്ണക്ക് പറയൂ.. ടിപ്പു അനേകം പാവങ്ങളായ പുരുഷന്മാരെ കൊന്ന് ഹിന്ദുസ്ത്രീകളെ ബലാൽക്കാരം ചെയ്ത് മതം മാറ്റി. അതിൽ നിങ്ങളുടെ തലമുറകളും പെട്ടിരിക്കും. മുഗലൻമാരും ടിപ്പുവും വഴിയല്ലാതെ നേരിട്ട് അറേബ്യയിൽ നിന്ന് വന്നതല്ലല്ലോ നിങൾ...? ഞങ്ങളുടെ മതത്തിനെതിരെ യുദ്ധം നടത്തിയ മ്‌ളേഛൻ ഞങ്ങൾക്ക് സീറോ ആണ്.

  • @muhammedkk7481
    @muhammedkk7481 Před měsícem +4

    ഈ രാജ്യത്തിന് വേണ്ടി ഒരു ഗുണവും ചെയ്യാത്ത ബിജെപി കാരും ഈ രാജ്യത്തിന് വേണ്ടി ബ്രിട്ടീഷ് കാരോട് പട പൊരുതി ശഹീദായ ടിപ്പുവിന് രാജ്യ സ്നേഹം പഠിപ്പിക്കുന്നത്.

  • @ShreeKutty-jl5uy
    @ShreeKutty-jl5uy Před měsícem +66

    ഈ രാഹുൽ സ്വാത തൃ സമരത്തിൽ ഉണ്ടായിരുന്നെങ്കിൽ ബ്രിട്ടീഷ് കർ എപ്പോയോ പിൻവാങ്ങിയേനെ ഇത്ര വിവരം കെട്ടവന്റെ നാട് ഞ്ഞങ്ങൾക് വേണ്ട എന്ന് പറഞ്ഞു

  • @ibdevesan9767
    @ibdevesan9767 Před měsícem +1

    Even today one can see remnants of temple in the fort built over it by Tippu in Palakkad.

  • @ramnelliyott157
    @ramnelliyott157 Před měsícem +27

    ശ്രീജിത്ത്‌ 👍👍👍