I.N.D.I.A ഭരിക്കുമെന്ന് Anil Bose ;55 സീറ്റ് കിട്ടുമോയെന്ന് Yuvraj Gokul | INDIA |Lok Sabha Election

Sdílet
Vložit
  • čas přidán 2. 05. 2024
  • Lok Sabha Election 2024 : രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധി മത്സര രംഗത്തില്ല. കെ എൽ ശർമയാണ് അമേഠിയിൽ സ്ഥാനാർഥി. രാവിലെ റായ്ബറേലിയിൽ എത്തുന്ന രാഹുൽ ഉച്ചയോടെ പത്രിക നൽകും. Congress has announced Rahul Gandhi as candidate in Raebareli. Priyanka Gandhi not in the picture. K L Sharma is the candidate in Ameti. Rahul will arrive in Raebareli in the morning and will submit his nomination by noon. #primedebate #loksabhaelection2024 #congress #rahulghandi #priyankagandhi #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 357

  • @user-eo5vz2qs8e
    @user-eo5vz2qs8e Před měsícem +139

    സ്മൃതി ഇറാനി ആരാണെന്ന് അനിൽ ബോസിന് അറിയില്ലെങ്കിലും രാഹുലിന് ഒരിക്കലും മറക്കാൻ പറ്റില്ല
    രാഹുലിനെ വയനാടൻ ചുരം കയറ്റിയ ഝാൻസി റാണിയാണ് സ്മൃതി ഇറാനി

    • @sojojoy3026
      @sojojoy3026 Před měsícem

      ആണോ മോനെ

    • @user-eo5vz2qs8e
      @user-eo5vz2qs8e Před měsícem +8

      @@sojojoy3026 അതെ മോനെ

    • @sojojoy3026
      @sojojoy3026 Před měsícem

      @@user-eo5vz2qs8e അത് വെറും സ്വപ്നം മാത്രം

    • @user-eo5vz2qs8e
      @user-eo5vz2qs8e Před měsícem +11

      @@sojojoy3026 സ്വപ്നം അല്ല സ്മൃതി ഇറാനി നടത്തി കാണിച്ച കാര്യം രാഹുൽ അമേഠിയിൽ തിരിച്ചു പോവാൻ ഭയക്കുന്നത് സ്മൃതി ഇറാനി ഉള്ളത് കൊണ്ടാണ്

    • @deshk9006
      @deshk9006 Před měsícem

      Swapnamo? Ithrem kalam Congress familyude kuthaka aya Amethi 2019il Rahulinnu pidicheduthittu swapnamo? Ningal urakkathinnu onnu ezhunnelkoo​@@sojojoy3026

  • @kmn9030
    @kmn9030 Před měsícem +112

    ബോസ് കിഴങ്ങൻ 😭🤣

  • @vimalemmanuel4514
    @vimalemmanuel4514 Před měsícem +140

    അമേഠിയിൽ രാഹുൽ ഗാന്ധി നിന്നാൽ തീർച്ചയായും തോൽക്കും എന്നുള്ള തിരിച്ചറിവാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ തോന്നിപ്പിച്ചത്. പാർലമെൻറ് കായ റണമെങ്കിൽ വയനാട് പോലുള്ള ഏതെങ്കിലും സീറ്റിൽ നിന്ന് മത്സരിച്ചാൽ മാത്രമേ ജയിക്കുകയോ '

    • @ngpanicker1003
      @ngpanicker1003 Před měsícem

      പപ്പു ജയിക്കാൻ പാകിസ്ഥാൻ ന്റെ സപ്പോർട്ട് വേണം, അതായത് ജിഹാദികളുടെ സപ്പോർട്ട്, അത് ഇന്ത്യയിൽ വയനാട്ടിൽ മാത്രമേ കിട്ടുക യുള്ളൂ, പിന്നെ പപ്പുവിനെ പാകിസ്താന്റെ പ്രധാന മന്ത്രി ആയെങ്കിലും കാണാൻ ആഗ്രഹിക്കുന്ന കുറെ മൂന്നാം കിട കൃസ്ത്യാനികളും ആ പട്ടായ സുഖിമാനു വോട്ട് ചെയ്യും. ബുദ്ധി ഉള്ള കൃസ്ത്യാനി ഒന്നും പപ്പുവിന് വോട്ട് ചെയ്യുകയും ഇല്ല. അവർ വയനാട് ന്റെ വികസനത്തിന്‌ വേണ്ടി വോട്ട് ചെയ്യും.

    • @sportstalk8398
      @sportstalk8398 Před měsícem +1

      Athalla bro amethi sure seat alla appo Rahul Gandhi avide malsarichal Rahul mandalathil sajivamakannam,but appo Rahul amethi mathram undavullu.appo election prajarannam bakkiyulla seatil paallum athayairunnu bjpyude plan,but Rahul wayanad sure seat annn eni vannilakilum jayikum athkond select cheythu.bjp modi,amitt,nadha Ivar ann lead cheyyunath,evide Congress Rahul, Priyanka,kharge Ivar.ethil Rahul vs smrithi vannal Rahul avide othugum,avideyan Congress budhiupoyogichath😂😂😂

    • @sportstalk8398
      @sportstalk8398 Před měsícem +1

      Reaberali pineyyum sp vote kittum athkond avide kurach safe yennalum avide Rahul sajimavum

    • @vimalemmanuel4514
      @vimalemmanuel4514 Před měsícem +1

      @@sportstalk8398 😄😄😄

    • @Aaaa-cq1qn
      @Aaaa-cq1qn Před měsícem

      @@sportstalk8398 rahul should talk more and more, that bring more votes to bjp. so they will provoke our Rahul sir as much as possible. I support Indi Alliance ...

  • @govindankutty5807
    @govindankutty5807 Před měsícem +92

    55 സീറ്റുകിട്ടിയിൽ കോൺഗ്രസിന് ഭാഗ്യം പിന്നെ 5 കൊല്ലം പാർലമെൻ്റിൽ ബഹളം വച്ച് നടക്കാം

  • @josemathew-mi6tm
    @josemathew-mi6tm Před měsícem +92

    മദാമ്മയുടെയും മക്കളുടെയും വാഴ്ച ഇനിയും ഉണ്ടാകുമോ?

    • @user-gp6cn2lz5t
      @user-gp6cn2lz5t Před měsícem +2

      Undayaakum ethavana

    • @lalupoonkulam753
      @lalupoonkulam753 Před měsícem

      Ninte thalla mathamma

    • @aryasankar6243
      @aryasankar6243 Před měsícem

      😂

    • @rajsundar588
      @rajsundar588 Před měsícem

      കോൺഗ്രസ്സുകാർക്ക് നാണവുമില്ല അഭിമാനവുമില്ല നെഹറുകുടുംബത്തിൻ്റെ അടിമകളായി കോൺഗ്ഗസ്സുകാരനാണെന്നു പറയാൻ.

  • @subeeshbalan2505
    @subeeshbalan2505 Před měsícem +83

    40 കിട്ടാൻ ചാൻസ് ഇല്ലാ പിന്നെ ആണ് 55

    • @harim5376
      @harim5376 Před měsícem +4

      😂

    • @user-ex6zl9ri4v
      @user-ex6zl9ri4v Před měsícem

      40-അല്ലാഭരിക്കാനുള്ളസീറ്റ്കിട്ടും

    • @kprakash3936
      @kprakash3936 Před měsícem

      ഇരിക്കാൻ കൂടി സീറ്റ് കിട്ടുമെന്ന് കരുതുന്നില്ല.

  • @sajeevanpg2407
    @sajeevanpg2407 Před měsícem +40

    ഇങ്ങനെ പേടിച്ച് ഓടിനടക്കുന്ന നേതാവിനെ ന്യയികരിക്കുന്ന അണികളുടെ ഒരു അവസ്ഥ

  • @rameshsukumaran1218
    @rameshsukumaran1218 Před měsícem +29

    യുവരാജ് 👌🏻👍🏻🙏🏻💪🏻

  • @user-co7pw5xl3z
    @user-co7pw5xl3z Před měsícem +57

    ജൂൺ 4 ന് ഓടാൻ വേണ്ടി മുണ്ട് നല്ലവണ്ണം ഉടുക്കണെ അല്ലെങ്കിൽ മുണ്ടില്ലാതെ ഒടേണ്ടിവരും

  • @ktsasikumar440
    @ktsasikumar440 Před měsícem +66

    പപ്പുമോൻ.തോൽക്കു൦

    • @sojojoy3026
      @sojojoy3026 Před měsícem

      നീ യും

    • @martinfejo659
      @martinfejo659 Před měsícem

      ​@@sojojoy3026 ശശികുമാർ സ്ഥാനാർത്ഥിയല്ല തോൽക്കാൻ .

    • @Ananya_anoop
      @Ananya_anoop Před měsícem

      വയനാട്ടിൽ ജയിക്കും

  • @sasidharannair1629
    @sasidharannair1629 Před měsícem +29

    സ്വയബോധം നഷ്ടപ്പെട്ട
    കോൺഗ്രസ്കാർ. എന്തൊക്കെയോ പറയുന്നു.

  • @krishnadasg9957
    @krishnadasg9957 Před měsícem +106

    കോൺഗ്രസ്‌ സ്ഥിരമായി മുസ്ലിങ്ങളെ പറ്റിക്കുന്നത് കാണാം

    • @dubaivloges1033
      @dubaivloges1033 Před měsícem

      Bjp hindukkale pattikkunnille

    • @sadasivanp773
      @sadasivanp773 Před měsícem

      Raneevinde Achan iraniyan
      Musleem anallo? Athu shariyanu

    • @user-ex6zl9ri4v
      @user-ex6zl9ri4v Před měsícem

      ബിജെപി എല്ലാവിഭാഗക്കാരേയുംപറ്റിക്കുന്നുആരുടേയുംഅകൗണ്ടിൽ15-ലക്ഷം.വന്നില്ലാ

    • @CellarDoor0007
      @CellarDoor0007 Před měsícem +1

      ​@@user-ex6zl9ri4vഹിന്ദി അത്ര പിടി ഇല്ല, അല്ലെ സേട്ടാ?

    • @user-ex6zl9ri4v
      @user-ex6zl9ri4v Před měsícem

      @@CellarDoor0007 സേട്ടൻക്ക്പിടിയുണ്ടൊവർഗീയതവിളബ്ബാൻപിടിഎന്തിന്

  • @MyJerrythomas
    @MyJerrythomas Před měsícem +10

    4ആം തീയതി വിളിക്കുമ്പോൾ ഫോൺ എടുക്കണേ 🤣🤣

  • @sudhir7028
    @sudhir7028 Před měsícem +20

    RaGa അമേതിയിൽ മത്സരിക്കാത്തത് ഭയം കൊണ്ടല്ല, ജാഗ്രത കൊണ്ടാണ്
    കാരണം, ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

    • @divyarajs2174
      @divyarajs2174 Před měsícem +1

      Poli...😂😂😂

    • @rejeeshr2741
      @rejeeshr2741 Před měsícem +1

      Ath pinne chila keezhvazhakkangal okke avumbol

    • @kprakash3936
      @kprakash3936 Před měsícem

      സൂപ്പർ ഹൂമർ.മാരക അസുഖങ്ങളെ ഭയപ്പെടേണ്ട, നല്ല ജാഗ്രത ഉണ്ടായാൽ മതി.😂😂😂😂😂😂

  • @unnikrishnan5404
    @unnikrishnan5404 Před měsícem +13

    ഭൂമി ശാസ്ത്ര ചർച്ച😂 യുവരാജ് മറുപടി പൊളിച്ചു 😂😂

  • @sanilsanilkumar5057
    @sanilsanilkumar5057 Před měsícem +31

    വയനാട് ഒഴികെ എവിടെയും രാഹുൽ ഗാന്ധി തോൽക്കും

    • @kprakash3936
      @kprakash3936 Před měsícem

      വയനാട്ടിൽ പാവം ആദിവാസികളെ
      പറ്റിച്ച് കാരൃം നേടാം...

  • @sureshsims3597
    @sureshsims3597 Před měsícem +26

    Smt Smruthi is an Indian , not a foreigner like these --

  • @abdulnazer9755
    @abdulnazer9755 Před měsícem +11

    ഇപ്പോൾ ഇന്ത്യയിൽ ജനങ്ങൾ വോട്ട് കുത്താൻ കോൺഗ്രസ്‌ സ്ഥാനാർഥി ഉണ്ടോ എന്നാണ് നോക്കുന്നെ 👍👌

  • @johnyjohny176
    @johnyjohny176 Před měsícem +8

    ഇൻഡ്യ മുന്നണി വന്നാൽ പ്രധാന മന്ത്രി മാർഎത്ര വേണം ? ഉപ പ്രധാനമന്ത്രിമാരും എത്ര വേണം ?അത് ചർച്ച ചെയ്യുന്നത് നന്നായിരിക്കും കേൾക്കാൻ നല്ല രസമായിരിക്കും!😢

  • @ratheeshsivaraman7023
    @ratheeshsivaraman7023 Před měsícem +13

    കോൺഗ്രസ് ഏതാണ്ട് തീരുമാനമായി 🤣😂

  • @rajeeshvk2875
    @rajeeshvk2875 Před měsícem +7

    പാവം അനിൽ ബോസ്
    എട്ടു നിലയിൽ പൊട്ടും എന്ന് ഉറപ്പായിടും വാദിച്ചു നില്ക്കാനുള്ള മനസ്സ് അഭിനന്ദനീയം ആണ്

  • @unnikrishnanify
    @unnikrishnanify Před měsícem +20

    അനിൽ ഏത് ബ്രാൻഡാണ് അടിച്ചത് 😂😂😂

    • @chanakyan9860
      @chanakyan9860 Před měsícem

      നല്ല സ്വയംഭൻ നാടൻ വാറ്റ് ചാരായം ആയിരിക്കും

  • @vinodkumarv7747
    @vinodkumarv7747 Před měsícem +14

    കോൺഗ്രസിന്റെ ഗതികേട് 😄

  • @moneyathome3541
    @moneyathome3541 Před měsícem +8

    എല്ലാവരും വീഡിയോ സേവ് ചെയ്തുവച്ചോ ആവിശ്യം varumm😂😂😂

  • @nikhilcp7066
    @nikhilcp7066 Před měsícem +5

    ഈ അനിൽ ബോസ് ഉറക്കത്തിൽ ആണ് അതാണ് സ്വപ്നം കണ്ടത് വിളിച്ചു പറയുന്നത് 😂

  • @bijuts4135
    @bijuts4135 Před měsícem +18

    പപ്പു മോൻ
    പിങ്കിമോൾ
    മദാമ്മ... പാവം ഫാമിലി പാർട്ടി ഈ കുടുംബ പാർട്ടി ഇലക്ഷനോടെ തീരും

    • @sojojoy3026
      @sojojoy3026 Před měsícem

      കോൺഗ്രസ്‌ ആരുടെയും തറവാട് സ്വത്ത്‌ അല്ല

    • @martinfejo659
      @martinfejo659 Před měsícem

      ​@@sojojoy3026കോൺഗ്രസ്സ് ആരുടെയും സ്വത്തല്ല .എന്നാൽ സോണിയക്കും രാഹുലിനും പ്റിയങ്കയ്ക്കും തീറെഴുതിക്കൊടുത്തിരിക്കുകയാണ് കോൺഗ്രസ്സ് എന്ന മുങ്ങുന്ന പാർട്ടി .

    • @user-bn3xn9fg7s
      @user-bn3xn9fg7s Před měsícem

      😂😂😂😂😂😂😂😂

    • @baijuas2917
      @baijuas2917 Před měsícem

      അളിയനെ മറന്നോ

  • @unniunni1371
    @unniunni1371 Před měsícem +9

    anil bose comedeian of kerala

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 Před měsícem +12

    മദാമ്മയും മക്കളും ഇനിയുള്ള കാലം വേറെ വല്ല പണിയും നോക്കുന്നത് നന്നായിരിക്കും.

    • @user-rv7xz6dj4f
      @user-rv7xz6dj4f Před měsícem

      ആവശ്യമില്ല. അത്രക്കും സമ്പാദിച്ചു വച്ചിട്ടുണ്ട്

  • @sreejithsr6889
    @sreejithsr6889 Před měsícem +62

    കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീര്‍ന്നു

    • @sojojoy3026
      @sojojoy3026 Před měsícem

      ജനങ്ങൾ തീർന്നോള്ളും gas petrol price കിട്ടിക്കോളും

    • @Patron_00_x
      @Patron_00_x Před měsícem

      ​@@sojojoy3026Congress👇🏻
      1989 petrol price in india 8.50 rupees
      1994 petrol price in india 16.78 rupees
      2004 petrol price in india 36.81 rupees
      2013 petrol price in india 74.10 , 81.93 rupees
      BJP👇🏻
      2024 petrol price in india 94.72 rupees

    • @kinsg8729
      @kinsg8729 Před měsícem

      😂​@@sojojoy3026

  • @user-fx5ud8zp2f
    @user-fx5ud8zp2f Před měsícem +2

    ഈ ചർച്ചകൾ ഒക്കെ ജനങ്ങൾ കാണുന്നുണ്ട്. ഒരാൾ സംസാരിച്ചു കഴിഞ്ഞു മാത്രമേ മറ്റൊരാൾ സംസാരിക്കാവൂ എന്നുള്ള സാമാന്യ മര്യാദ കാണിക്കുന്നത് നല്ലതാണ്.

  • @swaminathanpkswaminathanpk3225

    പാവം അനിൽബോസ് 😂😂😂😂

  • @gokuldas6214
    @gokuldas6214 Před měsícem +4

    ഒരു സീറ്റ് പോലും വർധിപ്പിക്കാൻ ശക്തി ഇന്ന് കോൺഗ്രസ്സിന് ഇല്ല

  • @user-bn3xn9fg7s
    @user-bn3xn9fg7s Před měsícem +3

    Yuvaraj ❤❤❤

  • @UshaArun-hh5zj
    @UshaArun-hh5zj Před měsícem +5

    പിന്നെ ഉണ്ടാക്കും 😄😄😄

  • @madhavanpotty-pi5ih
    @madhavanpotty-pi5ih Před měsícem +3

    😄😄.. Mr അനിൽ ബോസ് കണ്ടം വഴി ഓടുന്നതിനു ഞങ്ങൾ പറയുന്നത് കണ്ടംവഴി ഓടി എന്നു തന്നെയാണ്... 😂😂😂

  • @babupanicker8924
    @babupanicker8924 Před měsícem +2

    അതിൽ ബോസ് എന്നൊരാളേപ്പറ്റി ഞാൻ കേട്ടിട്ടേയില്ല.

  • @ramnelliyott157
    @ramnelliyott157 Před měsícem +3

    👍👍💪

  • @UpliftUniverse56
    @UpliftUniverse56 Před měsícem +1

    ഇനി വയനാടും കൈവിട്ടാൽ പപ്പുവിനെ മത്സരിക്കാന് അറബിക്കടലും ബംഗാൾ ഉൾക്കടലും മാത്രമേയുള്ളൂ 🤣

  • @Ananya_anoop
    @Ananya_anoop Před měsícem +2

    അമിതമായ ആത്മവിശ്വാസം അത്ര നല്ലതല്ല Mr.
    അനിൽ ബോസ്. NDA സംഖ്യം 365 Seats കിട്ടും

  • @kinsg8729
    @kinsg8729 Před měsícem +2

    അനിൽ ബോസ് 👌👌👌 💪💪

  • @komady12389
    @komady12389 Před měsícem +11

    കേരളം 95 ശതമാനം ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരുള്ള സ്ഥലവും അഞ്ചു ശതമാനം ലോകത്തിലെ ഏറ്റവും സ്വാർത്ഥരും ക്രിമിനലുകളും ആയ രാഷ്ട്രീയക്കാർ ഉള്ളതുമായ നാടാണ് കേരളം.
    കഴിവുള്ള ഒരാൾ പത്തുകൊല്ലം ഭരിച്ചാൽ സിംഗപ്പൂർ ആക്കാൻ പറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്നിട്ടും
    കഴിവുകെട്ട ഈ രാഷ്ട്രീയക്കാരെ വീണ്ടും തെരഞ്ഞെടുക്കുന്ന മലയാളി അനുഭവിക്കട്ടെ കാരണം മലയാളിയുടെ ഈ വിവരക്കേട് കൊണ്ടും പ്രതിപക്ഷ രാഷ്ട്രീയക്കാരുടെ കഴിവുകേടു കൊണ്ടും കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡ്കളെയും കഴിവുകേട്ടവരെയും തന്നെ നോക്കി ഭരണം ഏൽപ്പിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ഇനി അതും പോരാഞ്ഞിട്ട് സ്ത്രീധനമായി മന്ത്രി സാധനം കിട്ടിയ കഴിവുകെട്ട ഒരു ഉണ്ണാക്കനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു കേരളം സോമാലിയയിലേക്കുള്ള ദൂരം വളരെ കുറവാണ് അനുഭവിക്കുക തന്നെ.
    പുതിയ തലമുറ ഇനിയെങ്കിലും ചിന്തിക്കുക ഈ വൃത്തികെട്ട രാഷ്ട്രീയക്കാരെ എല്ലാം ചവിട്ടി പുറത്താക്കി ഒരു ശുദ്ധികലശം നടത്തേണ്ട കാലം അതിക്രമിച്ചു, ഇല്ലെങ്കിൽ സർവ്വനാശം വിദൂരമല്ല...

  • @easternwestern3148
    @easternwestern3148 Před měsícem +1

    🎉🎉🎉

  • @user-ss7pp3nm8k
    @user-ss7pp3nm8k Před měsícem +3

    ഇത് എടുത്തുവച്ചു..ഇങ്ങേരുടെ fb account open ആക്കി വച്ചോ.. 4 nu kaanam

  • @Sarathsivan1234
    @Sarathsivan1234 Před měsícem

    അനിൽ: ഛെ ആ statement പറയണ്ടായിരുന്നു....😂🙌

  • @fortunejourney4905
    @fortunejourney4905 Před měsícem

    😂😂😂 June 4 ശേഷം ഈ അലറൽ മോങ്ങലായി മാറുന്നതുകാണാം😅😅'

  • @unnikrishnangp
    @unnikrishnangp Před měsícem +3

    റൗൾ ഗണ്ടി ആരാടാ മറുതാനെ. സ്വന്തം പേരുപോലും ഫെയ്ക്കായി കൊണ്ടു നടക്കുന്ന ഗണ്ടിക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. മോഹൻ ദാസ് കരംചന്ദ് ഗാന്ധി, പുത്ത ലീബായി ,പോർബന്ധർ , എന്നതെല്ലാം പണ്ട് 9 താം ക്ലാസിലെ സത്യാനേഷണ പരീക്ഷണങ്ങളിൽ വ്യക്തമായി പഠിച്ചിട്ടുണ്ടെടോ? എങ്ങനെയാ നഹറു വിൻ്റ പിൻമുറക്കാർ ഗാന്ധിയാകുന്നത് സേക്കാണുള്ളത്.ഗാൻ്

  • @balanpuliyasseri
    @balanpuliyasseri Před měsícem

    If you get 110 seat bharth rule by indi alliance.but our parliament contains not221seat.thereare 542 seats

  • @josephmathew3052
    @josephmathew3052 Před měsícem

    The Voters of India would decide whom to rule them and Each Party decides whom to be fielded and where to contest .

  • @sureshsims3597
    @sureshsims3597 Před měsícem

    Mr Anilbose , accept my challenge ?

  • @hachiko6287
    @hachiko6287 Před 21 dnem

    തോറ്റു കഴിഞ്ഞിട്ട് ഇവൻ നെയ് കുറ്റം പറയും.. അടുത്താ strategy

  • @sreekalavijayan5981
    @sreekalavijayan5981 Před měsícem

    Super യുവരാജ്അനിലിൻ്റെ അണ്ണാക്കിൽ കൊടുത്ത്😂

  • @albinjose8568
    @albinjose8568 Před měsícem

    Yuvraj❤

  • @sarathkumaruk
    @sarathkumaruk Před měsícem

    ഇങ്ങനത്തെ വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത ഓരോരോ ചാവേറുകൾ വന്നിരിക്കും എന്നിട്ട് വയറു നിറച്ചു വാങ്ങി പോവും😏😏

  • @devapalanvs6833
    @devapalanvs6833 Před měsícem

    ജട്ടിയിടാത്ത ബോട്ടു മുതലാളിക്കുവേണ്ടി രമണൻ ഗോദയിലിറങ്ങും......

  • @JibinVarghese-se2lu
    @JibinVarghese-se2lu Před měsícem

    June 4inu debate vilikyumbhol....manjushae ennikyu vayarilakama vseran okkilla😢

  • @sureshsims3597
    @sureshsims3597 Před měsícem

    Mr Anil Bose, by the way , who are 5 PMS and who will be the first PM ??

    • @Uchihaitachi278
      @Uchihaitachi278 Před měsícem

      Inganathe tough question onnum chodikalle😂😂😂

    • @user-rv7xz6dj4f
      @user-rv7xz6dj4f Před měsícem

      ഇപ്പോൾ ചോദിച്ചത് ഇരിക്കട്ടെ
      ഇനി മേലാൽ ഇങ്ങിനെ ഉള്ള ചോദ്യങ്ങൾ പാടില്ല.
      ജീവിച്ചു പോട്ടെ pleeeease😄

  • @jayanmankara8605
    @jayanmankara8605 Před měsícem

    വീട്ടിലായിരിക്കും. 😄

  • @user-eg8pg6qd3w
    @user-eg8pg6qd3w Před měsícem

    Anil boss please discuss adani , Ambani big correption. News divert all media

  • @zhedge5791
    @zhedge5791 Před měsícem

    Before cpm used to use the capsules. Now congress is using the capsule provided to them. I saw the same narrative in india today or cnn news 18 that rae bareli is difficult than ameti, and rahul likes challenges.

  • @sabulallal5010
    @sabulallal5010 Před měsícem

    അനിൽ ബോസ് നിന്റെ നമ്പർ ഒന്ന് ഇടാമോ ചില സംശയം ഉണ്ട്

  • @jagannadhannair6136
    @jagannadhannair6136 Před 19 dny

    തീർച്ചയായും500സീറ്റ് നേടി കേദ്രംഭരിക്കട്ടെ അങ്ങിനെ ലട്ടുപൊട്ടട്ടേ

  • @pavithranvadakkeveettil4322

    പച്പൻ കിട്ടുമോ????
    പോട്ടെ
    ചപ്പൻ കിട്ടുമോ???
    ചുള്ളീസ് കിട്ടുമോ???
    പഞ്ചാഷ് കിട്ടുമോ????
    ഏട പൊക്കി കൊണ്ടൊന്നെ

  • @athul3318
    @athul3318 Před měsícem

    Gokul yuvaraj🧡🧡👍

  • @sudhakaran2617
    @sudhakaran2617 Před 28 dny

    If Rahul has a .,...,.

  • @user-gl1qk8sk3p
    @user-gl1qk8sk3p Před 24 dny

    എങ്കിൽ പിന്നെ എന്തിനാ വയനാട്ടിൽ, രാഹുൽഗാന്ധി മത്സരിച്ചത് ഭയന്നിട്ടല്ലേ

  • @user-fe9_uthamannair81
    @user-fe9_uthamannair81 Před měsícem

    ഈ ഇണ്ടി മുന്നണി നേതാവിനെ സ്വപ്നം നടക്കാൻ അടുത്ത 25 വർഷം എങ്കിലും നോക്കി ഇരിക്കുവാ 😜ഇന്ത്യയിൽ മൊത്തമായി ഇണ്ടി മുന്നണിക്ക് ഏറിയാൽ 50 അല്ലെങ്കിൽ 55 സീറ്റ്‌ കിട്ടിയാൽ രാജ്യം ഭരിക്കുമെന്ന് സ്വപ്നം കാണുന്ന ആൾ 😂

  • @jacobphilip2518
    @jacobphilip2518 Před měsícem +1

    നിലവാരമില്ലാത്ത ചർച്ച നിർ ത്ത ടോ

  • @user-mh3ow3sx6k
    @user-mh3ow3sx6k Před měsícem

    ഒരുനാല്പത്സീറ്റ് കിട്ടിയാൽങാഗഽ൦.

  • @krishnakumarpillai7669

    Everybody have rights to dream. So, let Bose sleep deep and dream his wishes. Dreams are free of cost. 😂😂😂

  • @kunchithangal7939
    @kunchithangal7939 Před měsícem

    എന്താ യാലും ചീഞവർഗീയത തോൽക്കട്ടെ 😊

    • @harim2426
      @harim2426 Před měsícem

      ഉറപ്പായും. അത് കൊണ്ടല്ലേ രാഹുൽ ഗാന്ധിക്കു അമേതിയിൽ നിന്നും മുണ്ടും പൊക്കി ഓടേണ്ടി വരുന്നത് 🤭😂

  • @sathyanathannambiar8637
    @sathyanathannambiar8637 Před měsícem

    ജൂണ്‍ 4 ശേഷം അനില്‍ ബോസ് മാറ്റി പറയരുത്...മാറ്റി പറഞ്ഞാല്‍ തന്ത മാറിയെന്നര്‍ത്ഥം...?

  • @sathiarajan9724
    @sathiarajan9724 Před měsícem

    Why Narendra Modiji contest from South India, if he is courageous he should contest from south and get more seats from south.

  • @mohandasg7530
    @mohandasg7530 Před 20 dny

    നെഹ്റു polluted family history വായിച്ചോഅനിൽസോറോസേ

  • @anandanand-sv3ly
    @anandanand-sv3ly Před měsícem

    എന്റെ bosse തേനു ഇല്ലാതെ ആവല്ലേ?

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem

    46 കിട്ടിയെങ്കിൽ ഭാഗ്യം ഇൻഡി ക്ക്😂😂

  • @harikumarbnair3136
    @harikumarbnair3136 Před měsícem +1

    Ee Anil boseum jerry Lookassum enthu kazhichittanu charchayku varunnathu?

  • @rejulalp.b3442
    @rejulalp.b3442 Před 26 dny

    ഞങ്ങൾ ഇല്ലങ്കിൽ ഇന്ത്യ ഇല്ല CPM - ചർച്ചിക്കുന്നില്ലേ

  • @user-wo5sz1yt5o
    @user-wo5sz1yt5o Před měsícem

    ഭായിയോം ബഹനോം ഒക്കെ തയ്യാറായി ഇരിക്കയാണ്, സ ങ്കിക്ക് മുട്ടൻ പണി കൊടുക്കാൻ തന്നെ 😭😭😭

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 Před měsícem +8

    മദാമ്മയുടെയും മക്കളുടെയും അടിവസ്ത്രം തിരുമ്പി കൊടുക്കുന്ന ബോസ് മാരെ പോയി ചാവേടാ

  • @ranjueducation7145
    @ranjueducation7145 Před 26 dny

    വീട് ഭരിക്കാൻ പോലും ഇണ്ടിക്ക് കഴിയില്ല

  • @HANUMANDASAN
    @HANUMANDASAN Před měsícem

    എനിക്ക് വേണ്ടി രമണൻ ശർമ്മ ഗുസ്തി പിടിക്കട്ടെ.. പപ്പു മോൻ ഗണ്ടി

  • @mohandasg7530
    @mohandasg7530 Před 20 dny

    അനിൽസോറോസേ
    തലയിൽ മുണ്ടിട്ട് 4/6/24 ന് വരണേ

  • @sajeevkrishnan2870
    @sajeevkrishnan2870 Před měsícem

    Let Anil ask Rahul Gandhi who is Smriti Irani, what congress did in Amethi for many year, Smriti win there because She put all efforts there and win the heart of the people of Amethi. Rahul ran away and contested in Vayanad.

  • @ApSmk
    @ApSmk Před měsícem

    അനിൽ ബോസ്സ് 👍

  • @mohandasg7530
    @mohandasg7530 Před 20 dny

    കുത്തുമുന്നണിക്ക് കുത്തുപാള
    അനിൽസോറോസ്

  • @pradeepkrishnan9847
    @pradeepkrishnan9847 Před měsícem

    Adhikamaayaal Amruthum vishamaanu Anil bosey...😂

  • @saheed9209
    @saheed9209 Před měsícem +1

    രാജ അഞ്ചാം തീയതി കഴിഞ്ഞിട്ട് കാണാം

  • @eManoharatheram
    @eManoharatheram Před měsícem

    എടാ അളിഞ്ഞോനെ നിനക്കും പപ്പൂനും ഭരിക്കാം മാതാമ്മേം കൂട്ടി ഇറ്റലിക്ക് പോകണം എന്ന് മാത്രം...😂😂😂😂

  • @radhakrishnapillaic1229
    @radhakrishnapillaic1229 Před měsícem

    എന്തായാലും ഫലപ്രഖ്യാപനം വന്ന് കഴിഞ്ഞ് അനിൽ ബോസിനെ വിളിക്കണം

  • @muraleedharanv4480
    @muraleedharanv4480 Před měsícem

    അച്ചടക്കംതൊട്ടു തീണ്ടാത്ത അനിൽജോസ്

  • @aginkulangara8343
    @aginkulangara8343 Před 14 dny

    അനിൽ ബോസ്സ് പ്ലിംഗ് 😄

  • @mathewap3900
    @mathewap3900 Před měsícem

    Never indi.or old up A will come.in power..
    Jai Modiji

  • @dineshpm9587
    @dineshpm9587 Před měsícem

    ബോസ് എന്ന കിഴങ്ങൻ ഒപ്പ് 🤪🤪🤪

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd Před 27 dny

    റായ്ബേറെലിയും ഈ പ്രാവിശ്യം പോകും

  • @ckvijayanpazhanjickv3613
    @ckvijayanpazhanjickv3613 Před měsícem

    അനിൽ ബോസ് നാലാം തീയതി ഇതേ വാക്ക് തന്നെ പറയണം

  • @Ananya_anoop
    @Ananya_anoop Před měsícem

    വയനാടൻ തമ്പാൻ റായ്ബറേലിയിൽ തോൽക്കും. ഇണ്ടി മുന്നണി ഡിണ്ടിം

  • @rajendranviswanath1493
    @rajendranviswanath1493 Před měsícem

    4 vare swapnam kando

  • @Ananya_anoop
    @Ananya_anoop Před měsícem

    ജൂൺ 4 ന് നമുക്ക് കാണാം Mr. ബോസ്

  • @kadhalikattil141
    @kadhalikattil141 Před měsícem

    5seet കിട്ടിയാൽ ഭാഗ്യം

  • @sreekumarp5750
    @sreekumarp5750 Před měsícem +1

    കോൺഗ്രസിന് എന്ത് രാഷ്ട്രീയം എന്ത് സ്ട്രാറ്റജി രാഹുലോ പ്രിയങ്കയോ അല്ലേ ഇവരുടെ കോൺഗ്രസ് അല്ലാതെ ഇവർക്കെന്ത് നയം