Rahul Gandhi To Give Up Wayanad | രാഹുൽ വയനാട് വിടുന്നു; Priyanka Gandhi വയനാട്ടിൽ സ്ഥാനാർഥി

Sdílet
Vložit
  • čas přidán 16. 06. 2024
  • Rahul Gandhi To Give Up Wayanad | രാഹുൽ ഗാന്ധി വയനാട് ലോക് സഭാ സീറ്റ് ഒഴിയും. പകരം വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്ക എത്തും. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
    #rahulgandhigiveupwayanad #loksabhaelectionresult2024 #rahulgandhi #priyankagandhi #raebareli #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 59

  • @saithalviempee9279
    @saithalviempee9279 Před 8 dny +28

    പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലേക്ക് സ്വാഗതം❤️❤️

  • @leenajohn3567
    @leenajohn3567 Před 8 dny +23

    Welcome our Priyanka Gandhi🥰

  • @user-mskdrf
    @user-mskdrf Před 8 dny +25

    ഇന്ദിര 2 വിന് വയനാട്ടിലേക്ക് സ്വാഗതം.. 💙💙

  • @vipinkrishna6529
    @vipinkrishna6529 Před 8 dny +16

    Welcome priyanka ji 🥳🥳🎉🥰💙💙💙🔥🔥

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf Před 8 dny +7

    ഗുഡ് ഡിസിഷൻ രാഹുൽജി.

  • @BennyNC-pk1gq
    @BennyNC-pk1gq Před 8 dny +5

    OUR RAGHUL GANDHI PRIYANKA GANDHI

  • @stanlyjohnjohn8416
    @stanlyjohnjohn8416 Před 8 dny +4

    Thanks ❤ good decision

  • @salilasadanand4548
    @salilasadanand4548 Před 8 dny +4

    Welcome to Vynad Priyankaji 🙏

  • @Vinod-jy1hl
    @Vinod-jy1hl Před 8 dny +5

    വെൽകം പ്രിയങ്ക

  • @ivyjacob8025
    @ivyjacob8025 Před 8 dny +2

    SUPER DUPER NEWS!!!❤
    WELCOME PRIYANKA TO WAYANAD 🙏❤🙏
    GOD BLESS THE INC PARTY WITH STRONG LEADERS WHO WILL WORK FOR THE WELFARE OF THE PEOPLE OF INDIA!!!🙏❤🙏

  • @statusg3299
    @statusg3299 Před 8 dny +1

    😍😍😍😍😍😍🥰our പ്രിയങ്ക ഗാന്ധി 🥰🥰🥰💚💚💚💚💚💚💚💚💚💚💚

  • @TheCritic-st5km
    @TheCritic-st5km Před 8 dny +2

    തീർച്ചയായും തെറ്റായ തീരുമാനം. പ്രിയങ്ക നോർത്ത് ഇന്ത്യയിലാണ് മത്സരിക്കേണ്ടിയിരുന്നത്. വയനാട്ടിൽ മുരളീധരന് ഒരു ചാൻസ് കൂടി കൊടുക്കേണ്ടതായിരുന്നു. അപ്പൊൾ രണ്ട് സീറ്റ് ഉറപ്പിക്കാമായിരുന്നു. ഇത്രയും എളുപ്പമുള്ള സീറ്റ് പ്രിയങ്കയ്ക്ക് നൽകേണ്ടിയിരുന്നില്ല.

  • @susanvarghese6221
    @susanvarghese6221 Před 8 dny +1

    Hearty welcome to Vayanad. Good decision.

  • @alavimadambi496
    @alavimadambi496 Před 8 dny +2

    ❤❤❤Warm welcome 🎉🎉🎉🎉

  • @chackopt4471
    @chackopt4471 Před 8 dny +2

    Here comes the true prime Minister of India.all support to Priyanka.

  • @AB-lg6gz
    @AB-lg6gz Před 8 dny +2

    PRIYANKA ❤❤💯💯💪🏽💪🏽💪🏽

  • @kgkg7148
    @kgkg7148 Před 8 dny +1

    വളരെ നല്ല തീരുമാനം

  • @lucysamuel3889
    @lucysamuel3889 Před 8 dny +1

    Good Priyankaji victory only you jai priyankaji

  • @zikkanthart2206
    @zikkanthart2206 Před 8 dny +1

    Good decision ❤❤❤❤❤❤

  • @VincentPaul-jh5zt
    @VincentPaul-jh5zt Před 8 dny +1

    Welcome to Priyanka Gandhi..... We are waiting for you..
    Don't worry we are ready to protect you and she gets a minimum four lakhs of votes .

  • @roseleons6153
    @roseleons6153 Před 8 dny +2

    ❤🎉

  • @user-hn7ky6ik3x
    @user-hn7ky6ik3x Před 8 dny +1

    Valareee Nala thirumanem good

  • @subhathomas502
    @subhathomas502 Před 8 dny +1

    Welcome priyanka gandhi❤❤❤❤❤🥰🥰🥰

  • @rajupaulose6351
    @rajupaulose6351 Před 5 dny

    ചാനലിൽ വന്ന് വാചലത മാത്രം പറയാതെ ജനുവരി മുതൽ ഉള്ള മുടങ്ങിക്കിടക്കുന്ന പെൻഷൻ ദയവായി ഒന്ന് കൊടുത്തുതുടങ്ങു.

  • @user-zo3se7iu5f
    @user-zo3se7iu5f Před 8 dny +1

    ഉത്തരേന്ത്യ മറന്നോ🥰😍

  • @user-ep8pm9fr2w
    @user-ep8pm9fr2w Před 8 dny +1

    ❤😢

  • @user-zo3se7iu5f
    @user-zo3se7iu5f Před 8 dny +2

    ഏതു ഏതു പൂട്ടി വന്നാലും ജയിക്കുമെന്ന് കോൺഗ്രസിന് വിശ്വാസമുള്ള ഒരു മണ്ഡലമാണ്

  • @Girija397
    @Girija397 Před 8 dny +1

    Welcome Priyanka ❤❤❤

  • @AkhilAPillai-vf3ng
    @AkhilAPillai-vf3ng Před 8 dny +2

    Indira 2.0❤

  • @user-zo3se7iu5f
    @user-zo3se7iu5f Před 8 dny

    ചിരി അവിടെ വിൽക്കില്ല

  • @kapareeth1279
    @kapareeth1279 Před 8 dny +1

    പ്രിയങ്ക ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതം ഇൻഡ്യയുടെ പ്രിയപുത്രി

  • @bosebaby6184
    @bosebaby6184 Před 8 dny

    എന്താ പ്രയോജനം ആരെങ്കിലും ഉത്തരം പറയൂ...

  • @RajappanTk-wj4kz
    @RajappanTk-wj4kz Před 8 dny +1

    Priyanka Gandhi win 10 Lacks votes.

  • @Worldpm
    @Worldpm Před 7 dny

    We love Priyanka Gandhi and i wayanad people will support Priyanka ❤❤

  • @rk110-p1o
    @rk110-p1o Před 6 dny

    Is there any big difference going to happen, it’s simply take a short cut to parliament, if she wants to get a popular candidate image she should contest from a general constituency not from a 80+% Muslim minority constituency 😢😢😅 any small 18yr kid who stand in Muslim league or congress ticket will easily 🥇 😢

  • @krishnaprasadthyl617
    @krishnaprasadthyl617 Před 8 dny

    PG: "hum wayanad aana waala hai"
    Translator: "hai njaan wayanadil, aanavaal kittum"

  • @Suresh34908
    @Suresh34908 Před 8 dny

    ഡ്രൈവിംഗ് പഴയ വണ്ടിയിൽ പഠിക്കുന്നതാണ് നല്ലത്. ലൈസൻസ് കിട്ടികഴിഞ്ഞാൽ പിന്നെ പുതിയ വണ്ടിക്ക് മാറാ അതാണ്‌ നല്ലത്.

  • @saravananm13
    @saravananm13 Před 8 dny

    Rahul fooled wayanad people

  • @user-mc1dn6jx4e
    @user-mc1dn6jx4e Před 8 dny +2

    അവർ ആരായാലും ജയിച്ച് പോയാൽ 5വർഷം കഴിഞ്ഞേ വീണ്ടും വരൂ...

  • @mohansubusubu2116
    @mohansubusubu2116 Před 8 dny +1

    ഘട്ടാ ഘട്ട് 1 ലക്ഷം അക്കൗണ്ട്‌ ൽ ഇട്ടു കൊടുക്കാം എന്ന് തട്ടിപ്പ് നടത്തി നേടിയ 99സീറ്റ്‌ 😂😂😂😂😂

    • @chandrikat4590
      @chandrikat4590 Před 8 dny +2

      എങ്ങനെയാണ് തട്ടിപ്പ് ആകുന്നത്? ഭരണത്തിൽ വന്നാൽ കൊടുക്കുമെന്നല്ലേ പറഞ്ഞത്? ബി.ജെ.പി വീണ്ടും കടിച്ചു തൂങ്ങിയതിന് തൂങ്ങിയതിന് രാഹുൽ ഗാന്ധി എന്തു ചെയ്തു?

    • @rasheedsavan8258
      @rasheedsavan8258 Před 8 dny +1

      15.lakham.kittiya.oru.anubaavi.alle..😂😂.petrol.gas.job.ini.parayano.valla.velivum.undo?

    • @dr.health470
      @dr.health470 Před 8 dny

      Bjp dhanakaryam vittu koduku, avar 1 laksham tharum. Pinne evm illenkil 40 seat polum bond partyku kittilyirunenu kelkunu

    • @smithabiju9001
      @smithabiju9001 Před 8 dny

      Mongi daivam 😅😅😅crying

  • @aiwwakk7152
    @aiwwakk7152 Před 8 dny +3

    കോൺഗ്രസ് ഏതു പൊട്ടനെ വയനാട് നിർത്തിയാലും ജെയിക്കും, suddapi ബൂരിപക്ഷ മണ്ഡലത്തിൽ മുസ്ലിം പാർട്ടികൾ കോൺഗ്രസ്സിനെ ജെയിപ്പിച്ചോളും.. 💚
    അതിന് തന്നെ അല്ലേ അവൻ ഇങ്ങോട്ട് ഓടി വന്നതും.. 💚
    ഇതിൽ എന്ത് ആശ്ചര്യം... 🤣

    • @smithabiju9001
      @smithabiju9001 Před 8 dny

      Ammetti😅😅😅ayodhya 😅😅😅up😅😅😅

  • @ambily2940
    @ambily2940 Před 8 dny +2

    കുഞ്ഞാലി കുട്ടിക്ക് ഐസ് ക്രീം അടിക്കാം

  • @ambily2940
    @ambily2940 Před 8 dny +1

    നിനക്കൊക്കെ നാണം ഇല്ലേ മാസ്സ് എൻട്രി എന്നൊക്കെ ഹെഡിങ് കൊടുക്കാൻ.. കഷ്ടം

    • @sygartthomas6395
      @sygartthomas6395 Před 8 dny +3

      മാസ് എൻട്രി തന്നെയാണ്.... ഭൂരിപക്ഷം 6.45 ലക്ഷം വോട്ട് എഴുതി വെച്ചോ മാസല്ല മരണമാസ് എൻട്രി തന്നെയാണ്.... കോൺഗ്രസിൻ്റെ ബ്രഹ്മാസ്ത്രമാണ് പ്രിയങ്ക...

    • @dr.health470
      @dr.health470 Před 8 dny

      Athentha aarenkilum bond vangiyitundo namamillathirikan

  • @Joney838
    @Joney838 Před 8 dny +9

    priyanka ചരിത്റ൦ തിരുത്തു൦
    പൂരിപക്ഷ൦ 7 ലക്ഷ൦ കടന്നേക്കാ൦

  • @devadasanpn
    @devadasanpn Před 8 dny +1

    പപ്പു മോൻ വട്ട പൂജ്യമാകു അതെല്ലെ പ്രിയങ്കയെ മത്സരിപ്പിക്കാരിരുന്നത്

  • @user-kj9ep1th5s
    @user-kj9ep1th5s Před 8 dny +1

    Mass Exit

  • @_MAHESH007
    @_MAHESH007 Před 7 dny

    foolish khangress spoons😂😂