തൊടുത്തതെല്ലാം കരുത്തുറ്റ അമ്പുകൾ; മുന്നിൽനിന്ന് നയിച്ച പ്രിയങ്ക കന്നിയങ്കത്തിന് എത്തുമ്പോൾ...

Sdílet
Vložit
  • čas přidán 16. 06. 2024
  • BJPക്കെതിരെ തൊടുത്തതെല്ലാം കരുത്തുറ്റ അമ്പുകൾ, അമേഠിയെയും റായ്ബറേലിയെയും ചേർത്തുപിടിച്ച നേതാവ്; മുന്നിൽനിന്ന് നയിച്ച പ്രിയങ്ക കന്നിയങ്കത്തിന് എത്തുമ്പോൾ...
    #priyankagandhi #loksabhaelection #rahulgandhi #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 294

  • @malayalitalk8507
    @malayalitalk8507 Před 11 dny +286

    "പ്രിയങ്കയും പാർലമെൻ്റിൽ വേണം.." ❤

    • @KPP-zh3xy
      @KPP-zh3xy Před 10 dny +4

      അവിടെ MDMA കയറ്റാൻ അനുവദിക്കില്ല😂

    • @kinginnicp3717
      @kinginnicp3717 Před 10 dny +4

      Appo modiyum gangum engane Keri.😄😄😄

    • @KPP-zh3xy
      @KPP-zh3xy Před 10 dny

      @@kinginnicp3717 ആ തള്ളക്ക് വൈകിട്ട് ആറു മണി കഴിഞ്ഞാൽ കൈ വിറക്കും കൂടിയ മയക്കുമരുന്നാണ് ഉപയോഗിക്കുന്നത്. വയനാട്ടിൽ വരുമ്പോ കാണാം.

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 Před 8 dny

      പ്രിയങ്ക വരും ❤

    • @sivaprasad5502
      @sivaprasad5502 Před 8 dny +1

      റോബർട്ട് വേണ്ടെ. ഇൻഡോ ഇറ്റാലിയൻ ഗാന്ധി കുടുംബം
      മുഴുവൻ പാർലമെൻ്റിൽ വേണം.

  • @halahulayt4064
    @halahulayt4064 Před 11 dny +252

    ഇന്ത്യയുടെ... ഉരുക്ക് വനിതയുടെ... പേരകുട്ടി ♥️ priyanka❤
    കോൺഗ്രസ്‌... കാരനല്ല... എന്നിട്ടും.... രോമാഞ്ചം ♥️പ്രിയങ്ക 💥🔥

    • @vishnumohankinnath3270
      @vishnumohankinnath3270 Před 11 dny +7

      രോമം കരിഞ്ഞു പോകാതെ വേണ്ടത്ര വളപ്രയോഗം കൃത്യമായ ഇടവേളകളിൽ നടത്തുവാൻ ശ്രദ്ധിക്കണം, ഇടവിളയായി" രോഹൻ ഗാന്ധി"യെയും പരീക്ഷിക്കാവുന്നതാണ്.

    • @mujeeburrahman1517
      @mujeeburrahman1517 Před 11 dny

      മന്ദബുദ്ധികൾക്കും താൻതാങ്കളുടെ നിർദേശങ്ങൾ മുന്നിൽ വെക്കാവുന്നതാണ്,​@@vishnumohankinnath3270

    • @433Footballer
      @433Footballer Před 11 dny +13

      ​@@vishnumohankinnath3270 ഈ തമാശക്ക് ചിരിക്കാൻ 2 working days വേണം...🤦🏻‍♂️

    • @mhb-zm8xx
      @mhb-zm8xx Před 11 dny +3

      🪒🪒🪒🪒💯 Amul baby 🍼🍼📍📍📍

    • @KPP-zh3xy
      @KPP-zh3xy Před 10 dny +3

      സുഡാപ്പിയാണ്😂😂😂😂

  • @sanofurbaseer8802
    @sanofurbaseer8802 Před 11 dny +126

    ആ കിങ്ങിണി കുട്ടി (പത്മജ )കണ്ടു പഠിക്കണം👌ഓർമ വച്ച നാൾ മുതൽ മുരളിക്ക് എങ്ങനെ പാര പണിയാം എന്ന് പഠിച്ചവൾ,
    എന്താണ് കുടുംബം, സഹോദരൻ സഹോദരി ബന്ധം സമൂഹത്തിനു കാണിച്ചു തരുന്ന മാതൃക കുടുംബം രാഹുൽ പ്രിയങ്ക ❤️❤️

    • @shajahaninshan867
      @shajahaninshan867 Před 11 dny

      💯💯👌👌👌

    • @Moviebliss193
      @Moviebliss193 Před 11 dny +3

      എന്തൊ കുടുബ ഭരണത്തിൽ തെന്നെ തുടരണം എന്നാണോ.Swantham നിൽപാട് എടുക്കാൻ പാടില്ലേ

    • @vijaybalan2459
      @vijaybalan2459 Před 10 dny

      Eee Pinky makri Padmaja venugopal il ninnum padikkanund.. SG yudey Trichur vijayavam Padmajakkum pankund...Ival vayanadintey puthri...Bharathathinnu ivaleyppoley oru puthri venda .. JAI BJP Jai Modiji Jai Hind 🌹❤️❤️🌹

    • @smithanair7258
      @smithanair7258 Před 10 dny

      Party change cheythal kudumba vazcha illathakumo

    • @teenajino6132
      @teenajino6132 Před 10 dny

      😂

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Před 11 dny +181

    രാഹുൽ പോയതിൽ വയനാട്ടുകാർക്ക് യാതൊരു പരിഭവവും ഇല്ല.... രാഹുൽ യുപി യിൽ തുടർന്നാൽ ഇന്ത്യാമുന്നണിക്കും കോൺഗ്രസിനും ഒരു പാട്‌ ഗുണം ചെയ്യും അത് ഇഷ്ടപ്പെടാത്തവരാണ് കൂടുതൽ മോങ്ങുന്നത്
    ജയ് പ്രിയങ്ക... 4 ലക്ഷത്തിനു മേൽ ഭൂരിപക്ഷം നൽകും *രാഹുൽ വടക്ക് നിന്നും പ്രിയങ്ക തെക്ക് നിന്നും മുന്നണിയെ നയിക്കും*

    • @narayanannarayanan3944
      @narayanannarayanan3944 Před 11 dny +5

      നടുക്കുനിന്ന് അമ്മയും നയിക്കും. വയനാട്ടിൽ 8500 വാഗ്ദാനം ഉണ്ടോ?

    • @user-yl8pq8kd9c
      @user-yl8pq8kd9c Před 11 dny

      ​@@narayanannarayanan3944ചിഹ്നം കിട്ടിയത് ഭാഗ്യം' അതും കോൺഗ്രസിൻ്റെ കനിവിൽ

    • @jithinjosevj385
      @jithinjosevj385 Před 11 dny +1

      😅😅

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před 11 dny +7

      പപ്പു പിങ്കി വയനാട് കോയ ഒരേ റേഞ്ച് ആണല്ലോ 😂

    • @433Footballer
      @433Footballer Před 11 dny

      ​@@narayanannarayanan3944തൃശൂരിൽ സങ്കികൾ 500 വെച്ച് കൊടുത്ത പോലെ 😂

  • @pushpavarughese134
    @pushpavarughese134 Před 11 dny +142

    ഓരോ സഹോദരനും സഹോദരിയും കണ്ടു പഠിക്കേണ്ട സഹോദരങ്ങൾ. എന്തൊരു സഹോദര സ്നേഹം. പരസ്പരം പോരുകൾ ഇല്ലാതെ സ്ഥാനമോഹങ്ങൾ ഇല്ലാതെ ദ്രവ്യഗ്രഹങ്ങൾ ഇല്ലാതെ പരസ്പരം ഒത്തുനിൽക്കുന്നു.. ഇവരുടെ ഒത്തൊരുമക്കു സ്വാർത്ഥത്തിയില്ല.. ഒരു രാജ്യത്തെ ഒരുമിപ്പിക്കുന്ന സഹോദരങ്ങൾ...❤❤

    • @433Footballer
      @433Footballer Před 11 dny +7

      അത് രാഹുൽ ഗാന്ധി കല്യാണം കഴിക്കാത്തത് കൊണ്ടാണ്....അല്ലേൽ നാതൂൻ പോര് തുടങ്ങിയനെ 😌😂

    • @kavyaelangovan1748
      @kavyaelangovan1748 Před 11 dny +1

      Correct

    • @amilthomas6016
      @amilthomas6016 Před 10 dny +2

      ​@@433Footballerpositive vibes only😂

    • @kinginnicp3717
      @kinginnicp3717 Před 10 dny

      😄😄

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před 10 dny

      അതേ സഹോദരങ്ങൾ ആയതു കൊണ്ട് വയനാട് ഇനി ഇവർ വിട്ടു കൊടുക്കില്ല, ആ നാടിന്റെ വിധി

  • @Nation89902
    @Nation89902 Před 11 dny +44

    പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും.... പാർലമെന്റിൽ എത്തും.... പുതിയ ഇന്ത്യയുടെ പ്രതീക്ഷ ❤❤❤❤❤

  • @ashadpunchappadam1567
    @ashadpunchappadam1567 Před 11 dny +88

    പ്രിയങ്കയിലൂടെ
    പാർലമെൻ്റിൽ
    പൊടിപാറും

  • @chandramohanan7937
    @chandramohanan7937 Před 11 dny +83

    കന്നിയങ്കത്തിന് പ്രിയങ്കാ ജി ഒരുങ്ങുമ്പോൾ ജനങ്ങൾക്ക് ഇത് ഒരു പുതുജീവൻ നൽകുന്നു കാരണം.മറ്റൊരു ഇന്ദിരാ പ്രിയദർശിനി ഇവിടെ രംഗപ്രവേശം ചെയ്യുന്നു ചരിത്രം വഴിമാറുന്നു കോൺഗ്രസ് കരുത്താർജിക്കും ജയ് പ്രിയങ്കാ ജീ...💙💙🧡🧡🧡💚💚💚💜💜💜❤️❤️❤️

    • @vijaybalan2459
      @vijaybalan2459 Před 10 dny

      Janangalkku alla Vayanadanmarkku... Parlimentil poyi enthu cheyyum....?? Pappu ganti 2014 muthal Parlimentil irunnittu enthu olathi😜😜😂😂

    • @chandramohanan7937
      @chandramohanan7937 Před 10 dny

      @@vijaybalan2459 neeyokke kaliyakki kaliyakki kayil irunna 53 seetu moonjan poyi.amediyil poorani madalasa thottu thunnam padi ennittum ninakkokke oru nanavum ille kevala bhooripasham ippol illa nitheesh kaluvariyal mookkum kuthi thazhe veezhum uluppillathavanmar 😀😀😀

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před 10 dny

      ഇന്ദിര യെ വരെ തോൽപിച്ച രാജ്യം ആണ് ഇന്ത്യ, so ഒരാളുടെ പേരക്കുട്ടി അല്ലെങ്കിൽ makal👍🏻എന്നത് ജനാധിപത്യ രാജ്യത്തു ഇത്രയും മഹത്വം അർഹിക്കുന്ന ഒന്ന് ആണെന്ന് ഞാൻ അറിഞ്ഞില്ല, പാവപെട്ട സാധാരണ കുടുംബത്തിലെ ഒരാൾ ഉന്നത സ്ഥാനത്തു എത്തുമ്പോൾ എല്ലാവർക്കും കുരു പൊട്ടി ഒലിക്കുന്നു, കുടുംബ മഹിമ മാത്രം ഉള്ളവർ വാഴ്ത്തു പാട്ടിനു അർഹത നേടുന്നു കഷ്ടം

  • @BinuMathew-vm6od
    @BinuMathew-vm6od Před 11 dny +74

    ഇന്ദിര വരുന്നേ കോൺഗ്രസിനെ തെക്ക് നിന്നു നയിക്കാൻ

    • @vishnumohankinnath3270
      @vishnumohankinnath3270 Před 11 dny +2

      ഇന്ദിര നരകത്തിൽ കിടന്ന് ദുഷ്കർമ്മഫലം അനുഭവിച്ചു തീർക്കുകയാണ്.

    • @arunsanthosh
      @arunsanthosh Před 11 dny +11

      ​@@vishnumohankinnath3270മോഡിയും സംഘികളും അനുഭവിക്കാൻ പോകുന്ന scene ഇപ്പൊൾ പറഞ്ഞ് സസ്പെൻസ് കളയാതെ സേട്ടാ

    • @ammuammoos2023
      @ammuammoos2023 Před 11 dny

      ​@@arunsanthosh😂😂😂😂

    • @VisakhSubrahmaniyan
      @VisakhSubrahmaniyan Před 9 dny

      ഇന്ദിരാ കണ്ടിടെ മൂക്ക് എന്നും പറഞ്ഞു വന്നിട്ട്.. നാട്ടുകാര് ഊമ്പിച്ചു കയ്യിൽ കൊടുത്തതാ വീണ്ടും വന്നേക്കുന്നു 😆😆😆😆

    • @amalbedoc
      @amalbedoc Před 9 dny

      @@vishnumohankinnath3270karachil nirthiyile karanjo karanjo 😅😅

  • @aliyarca7734
    @aliyarca7734 Před 11 dny +23

    ആ വരവ്.. ഒരു. ഒന്നന്നര വരവായിരിക്കും.. ഇതിൽ കൂടുതൽ.. ഇനിയെന്ത് വേണം.. വയനാട്ടു കാർക്ക്.. കേരളത്തെ.. സോമാലിയ. എന്ന് അധിക്ഷേപിച്ച വർക്കു മുന്നിലേക്ക്.. പ്രിയങ്ക വരുന്നു..👍👍.. അഭിനന്ദനങ്ങൾ 🙏🙏🙏👍👍

  • @abdulgafoorv9522
    @abdulgafoorv9522 Před 11 dny +52

    പ്രിയങ്കജി 🧡🤍💚
    ജയ് കോൺഗ്രസ്‌ ❤️

  • @firotec8393
    @firotec8393 Před 11 dny +37

    നാല് ലക്ഷത്തോളം ഭൂരിപക്ഷം വരും

  • @user-sz1sl5xs7s
    @user-sz1sl5xs7s Před 10 dny +14

    മുരളിയും പത്മജയും കണ്ണു തുറന്ന് കാണുക സഹോദര സ്നേഹത്തിന്റെ മനോഹാരിത 🎉🎉🎉

    • @amilthomas6016
      @amilthomas6016 Před 10 dny

      Avaroke kodikal kandu valarnnavara.. Pathmajakk agraham kanille laksham kodiyakan.. 😢

  • @jishnusasidharan1999
    @jishnusasidharan1999 Před 11 dny +30

    പ്രിയദർശിനി 🤍

  • @shameermohammed7108
    @shameermohammed7108 Před 11 dny +44

    ഇതു പോലെ ഒരു ബിജെപി നേതാവിന് ഇവിടെ വന്നു മത്സരിക്കാൻ ധൈര്യം ഉണ്ടാവുമോ

    • @sajuan9007
      @sajuan9007 Před 11 dny +7

      അതുപോലെ ഒരു കോൺഗ്രസ് നേതാവിന് ഗുജറാത്തിൽ മൽസരിക്കാൻ ധൈര്യമുണ്ടകുമോ😬😬😬

    • @suminms8482
      @suminms8482 Před 10 dny

      👍🏻​@@sajuan9007

  • @gamehero296
    @gamehero296 Před 11 dny +28

    LDf വയനാട്ടിൽ മത്സരിക്കണം.. ഇല്ലെങ്കിൽ വോട്ട് മുഴുവൻ ബിജെപി ക്കു പോകും... കോൺഗ്രസ്‌ vs ബിജെപി ആകും മത്സരം... അത് വേണ്ടാ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 11 dny +23

    ഇന്ദിരാജി യെ വമ്പിച്ച ഭൂരിപക്ഷത്തിനു വിജയിപ്പിക്കാൻ തയ്യാർ

  • @thomaspgeorge9822
    @thomaspgeorge9822 Před 11 dny +19

    Excellent dicision of con. Party.. 🎉🎉🎉🎉👌👌👌👌👍🙏

  • @Anand_Ram
    @Anand_Ram Před 11 dny +10

    _പ്രിയങ്ക ഗാന്ധി വിധേര🙌🇮🇳💙_

  • @ranjithranju8218
    @ranjithranju8218 Před 11 dny +23

    Priyanka Gandhi future prime minister of India ❤❤❤

    • @narayanannarayanan3944
      @narayanannarayanan3944 Před 11 dny +3

      ഇന്ദിരയുടെ രൂപ സാദൃശ്യം ഉള്ളതുകൊണ്ടാവും.

    • @mujeeburrahman1517
      @mujeeburrahman1517 Před 11 dny +3

      ​@@narayanannarayanan3944പുറം മോടി കണ്ട് തെറ്റിദ്ധരിച്ച മന്ദബുദ്ധികൾക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു,

    • @vijaybalan2459
      @vijaybalan2459 Před 10 dny

      Madhamma yudey mandhabuddhi thanney ee 2 ennathinnum...Tholi veluppullath Italian breed aayathukond.... Robert vadra yum Parlimentil bharyakku escort aayi varum...Evidey thirinhonnu nokkiyalum avidellam Ganti kudumbam mathram..😜😜

    • @vijaybalan2459
      @vijaybalan2459 Před 9 dny

      Pavangal..ethra mandhabuddhikal...Ithaanu Vargeeyatha... Firoz Khantey granddaughter enna anubhaavam...allathey oru diamond merchantintey bharya ennathil kavinhu Pappuvintey pengal enna shaapavum.😪😪😪

  • @shahiash3571
    @shahiash3571 Před 10 dny +5

    4 lakh plus loading++++❤❤❤

  • @saraabey1964
    @saraabey1964 Před 10 dny +5

    രാഹുൽ or പ്രിയങ്ക ആരെങ്കിലും ഒരാൾ പ്രധാനമന്ത്രി ആകും 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഇന്ദിരഗാന്ധി, രാജീവ്‌ ഗാന്ധി ഇവരുടെ ഓർമ്മകൾ ഈ ഇന്ത്യയിൽ ഇവർ നിലനിർത്തും 🔥🔥🔥🔥🔥🔥

  • @MrSayeedkp
    @MrSayeedkp Před 11 dny +16

    Priyakaji welcome to wynad,
    The Princess of Indian politics.

    • @vijaybalan2459
      @vijaybalan2459 Před 9 dny

      Not Indian politics.. Kerala politics...99 + 1 can't do anything...She can enjoy life .

  • @TPR321
    @TPR321 Před 11 dny +9

    കാത്തിരിക്കുന്നു ഒരു നല്ല ഇന്ത്യക്കായ്♥️🤍💚

  • @l.e1234
    @l.e1234 Před 11 dny +8

    സ്നേഹമുള്ള ആങ്ങളയുടെ സ്വന്തം പെങ്ങളുട്ടി

  • @abdulaseesnv1310
    @abdulaseesnv1310 Před 11 dny +8

    പ്രിയങ്ക ❤❤❤❤

  • @user-ss5lv7xl6o
    @user-ss5lv7xl6o Před 11 dny +1

    We the people of Wayanad constituency eagerly waiting for Priyanka...

  • @BabuNP-ti9dc
    @BabuNP-ti9dc Před 7 dny +1

    😊 ഭാരതത്തിൻ്റെ സമയം മാറുന്നു പ്രിയങ്കയിലൂടെ

  • @saroshcrasta95
    @saroshcrasta95 Před 11 dny +4

    😍👍🏽

  • @BM75970
    @BM75970 Před 11 dny +3

    Perfect language, commanding, fearless approach❤

  • @drummermelethil3437
    @drummermelethil3437 Před 10 dny +2

    അതെ , ആരും പേടിക്കണ്ട!!
    ഇന്ത്യ നമ്മുടെ രാജ്യമാണ്
    എല്ലാ ഇന്ത്യക്കാരും നമ്മുടെ
    സഹോദരി / സഹോദരൻ മാരാണ്
    !!!! ഈ ghandhi സഹോദരങ്ങൾ, I N D I A ക്കു ഒരു മുതലാണ്..

  • @MP-uj9ue
    @MP-uj9ue Před 9 dny +1

    വോട്ട് ചെയ്യാൻ കൊതിയായി

  • @sivaprasad5502
    @sivaprasad5502 Před 8 dny +1

    ഒരു വാർഡ് മെമ്പർ പോലും ആയിട്ടില്ല. മൂക്കു കണ്ടു വോട്ടു
    കുത്തുന്ന മലയാളികൾ. NH 66 ആറ് വരിയും, റെയിൽവേ മേൽപ്പാലം, ഗ്രീൻ ഹൈവേ ഇതൊന്നും മലയാളിയുടെ കണ്ണിൽ പേടില്ല. പാർലമെൻ്റിൽ
    ഡെസ്കിൽ അടിക്കാനും, ഉറങ്ങാനും ആയി കുറെ പേരെ
    ജയിപ്പിച്ചു വിടും. മലയാളികൾ എന്തേ ഇങ്ങനെ ആയിപോയത്.
    തമിഴനെ കണ്ടു പഠിക്കുക. അവർ അണ്ടി മുന്നണി വിട്ടു
    കേന്ദ്രത്തിനെ സഹായിക്കും.
    വല്ലതും ഒക്കെ ജനങ്ങൾക്കു
    വേണ്ടി നേടി എടുക്കും. അല്ലെങ്കിൽ കശ്മീർ മുതൽ കന്യാകുമാരി വരെ ഉള്ള NH കേരളത്തിലൂടെ പോകണ്ടതു
    തമിൾനാട്ടിലുടെ പോകില്ലായിരുന്നു.

  • @ammuammuammushinushinushin6080

    എവിടെ മുന്നിൽ നിന്നും നയിച്ചു, up ഇൽ ഇപ്പോ നിങ്ങടെ ഹിന്ദി ഹൃദയ ഭൂമി അവിടെ മത്സരിച്ചു ജയിച്ചു ട്ടു തള്ള്, കഷ്ട കാല സമയത്തു up ഇൽ ഇവർ മത്സരിച്ചിരുന്നു എങ്കിൽ ഈ തള്ള് ok ഒരു rasaamunadyirunn കേൾക്കാൻ, അപ്പൂപ്പൻ ആനപ്പുറത് കയറിയ തഴമ്പ് കൊച്ചു മക്കൾക്കും ഉണ്ടാവും അതുകൊണ്ട് അവർ തന്നെ ആന പാപ്പൻ എന്നു പറയുന്നത് എവിടുത്തെ ന്യായം ആണ്

  • @kareemnalekkar8632
    @kareemnalekkar8632 Před 11 dny +2

    👍

  • @akashbaby8779
    @akashbaby8779 Před 11 dny +7

    Priyanka❤

  • @rafeeqrafi1702
    @rafeeqrafi1702 Před 11 dny +8

    💪💪💪💪♥️♥️♥️♥️

  • @shabeerali8427
    @shabeerali8427 Před 11 dny

    ♥️♥️♥️👍🏽

  • @rafeekrafe215
    @rafeekrafe215 Před 11 dny +2

  • @basheerbk
    @basheerbk Před 11 dny

    👍🏻👍🏻👍🏻

  • @vishnuvichu1849
    @vishnuvichu1849 Před 11 dny +5

    ❤❤👍👍👍💪💪💪

  • @vijayansando6907
    @vijayansando6907 Před 6 dny

    Yes sir

  • @jithing5226
    @jithing5226 Před 10 dny +4

    ഹോ എന്തൊക്കെ തള്ള് ആണ്... ഇത്രയും ഒക്കെ സംഭവം ആണെങ്കിൽ ഈ സുരക്ഷിത മണ്ഡലത്തിൽ അല്ലാതെ ബിജെപി സിറ്റിംഗ് സീറ്റുകളിൽ ഇത്തവണ മത്സരിച്ച് കരുത്ത് തെളിയിക്കാഞ്ഞത് എന്ത്‌ കൊണ്ട്???

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 8 dny

      തന്റെ മോങ്ങിക്ക്‌ കഴിയുമോ

    • @FaizalKarichanveettil-ye7id
      @FaizalKarichanveettil-ye7id Před 5 dny

      മോഡിയെ മത്സരിപ്പിക്ക് എന്നിട്ട് നോക്ക് 😂

    • @jithing5226
      @jithing5226 Před 5 dny

      @@FaizalKarichanveettil-ye7id വയനാട്ടിൽ മോഡി മത്സരിച്ചാലും കോൺഗ്രസ്‌ ജയിക്കൂൂൂ സൂർത്തെ.. അതിനു പ്രിയങ്ക വേണം എന്നൊന്നുമില്ല. കോൺഗ്രസിന്റെ ഏതേലും ലോക്കൽ നേതാവ് ആയാലും മതി..

  • @najeemsalahudeen7121
    @najeemsalahudeen7121 Před 11 dny +1

    Priyanka 🔥🔥

  • @gourisp7528
    @gourisp7528 Před 10 dny +4

    ഈ ഫോട്ടോ യിൽ എവിടെ ഇന്ദിര ഘണ്ടി യുടെ ശ്ചായ ഈ മതാ മക്ക്

  • @jaseenatld5693
    @jaseenatld5693 Před 10 dny +1

    Love Priyanka

  • @vijayansando6907
    @vijayansando6907 Před 6 dny

    Yes 👍

  • @VivekAk-ik7ez
    @VivekAk-ik7ez Před 10 dny +3

    പപ്പു ne കൊണ്ട് വയൻഡിൽ എന്തു വികസനം കൊണ്ട് വന്നു

  • @muhammadshafeeq1808
    @muhammadshafeeq1808 Před 10 dny +1

    ❤❤❤❤❤❤

  • @asharudml
    @asharudml Před 11 dny +5

    കോൺഗ്രസ്‌ പ്രിയങ്ക 💜

  • @roykg7374
    @roykg7374 Před 7 dny

    Priyankaji, with her high educational qualifications , leadership qualities and excellent communicative skills will definitely win the Waynad seat by a convincing margin and will shine in lndian parliament in the coming years..!💐🎉

  • @mathaivarkey6384
    @mathaivarkey6384 Před 6 dny

    Welcome to our Wyanad Smt.Preyankay Ghandhi,
    From Mathai, Ambalavayal wayanad

  • @ajipoulose6051
    @ajipoulose6051 Před 10 dny +1

    Priyanjagi.. 🙏

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 8 dny

    ഇവരാണ്‌ സഹോദരങ്ങൾ ഇന്ത്യയുടെ മുതൽ കൂട്ട്

  • @ussainkp3017
    @ussainkp3017 Před 11 dny +2

    ഞങ്ങൾ 5 ലക്ഷം ഭൂരിപക്ഷത്തിൽ ജയിപ്പിക്കും

  • @IshaqueIshaque-jm8zq
    @IshaqueIshaque-jm8zq Před 10 dny

    ❤❤

  • @shahiash3571
    @shahiash3571 Před 10 dny +1

    😍😍😍😍

  • @Nainoos
    @Nainoos Před 10 dny +2

    ഇന്ദിരാ..താങ്കൾ പുനർജനിക്കുന്നു ❤

  • @balqezbegumbalqez983
    @balqezbegumbalqez983 Před 11 dny +1

    Jai Rahul

  • @mariettafma
    @mariettafma Před 8 dny

    If Rahul or Priyanka becomes our Prime Minister (may God will it) it will be the Golden Age of India 💯

  • @SalamBaqala
    @SalamBaqala Před 9 dny

    ❤❤❤❤❤

  • @sandhyas1292
    @sandhyas1292 Před 11 dny +3

    BJP സ്മൃതി ഇറാനി യെ ഇറക്കി പ്രിയങ്കയെ നേരിടണം എന്ന് ആഗ്രഹിക്കുന്നവർ 👍

    • @vijaybalan2459
      @vijaybalan2459 Před 9 dny +1

      Kakkamar oru vote BJP kku kodukkilla...😩😩

  • @user-se8hj9jk8o
    @user-se8hj9jk8o Před 10 dny +1

    RG🥰PG🔥🔥

  • @sajinsammathew1482
    @sajinsammathew1482 Před 9 dny

    💙

  • @Piku23sus
    @Piku23sus Před 9 dny

    She is looking like indira😮😮❤❤

  • @sreekumar1384
    @sreekumar1384 Před 9 dny

    Let the people of Wayanad decide

  • @ramshad2312
    @ramshad2312 Před 10 dny +1

    ❤welcome to wayanad ♥️

  • @kunjukunjunil1481
    @kunjukunjunil1481 Před 9 dny

    Is this Jaihind TV ?

  • @abdulshaheer9795
    @abdulshaheer9795 Před 8 dny

    പ്രിയങ്ക അല്ല വരുന്നത് സാക്ഷാൽ ഇന്ദിര പ്രിദർശിനി ആണ് 🇮🇳❤️👍👍👍

  • @nasarvv5015
    @nasarvv5015 Před 7 dny

    Welcome our God's own country❤

  • @Mr.2-3
    @Mr.2-3 Před 9 dny

    Priyanka...❤❤❤❤❤

  • @firoseahammad3188
    @firoseahammad3188 Před 11 dny +2

    😍

  • @shafeqDxB
    @shafeqDxB Před 6 dny

    പ്രിയ ങ്ക ❤

  • @user-sd9nm4hf4g
    @user-sd9nm4hf4g Před 7 dny

    Good👍👍👍👍👍👍 RG Rg Rg Rg Rg👍👍👍👍👍👍👍👍👍👍👍👍

  • @sameerakk1419
    @sameerakk1419 Před 5 dny

    Sogatham ❤

  • @lijintb2831
    @lijintb2831 Před 11 dny +3

    പപ്പു മോൻ പോയപ്പോ പപ്പി മോൾ വന്നു, കുടുംബാധിപത്യം 🔥

    • @ablmhd
      @ablmhd Před 11 dny +3

      Njammante kudumbakkar pinne BCCI yude തലപ്പത്ത് ആവും

  • @INDIA_240
    @INDIA_240 Před 8 dny

    Yes, മേ രാജീവ്‌ ഗാന്ധികാ ബേട്ടിഹും. 🥰ഞാൻ രാജീവിന്റെ മകളാണ് പേടിപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല എന്നാണ് ഗോഡ്‌സെയെ ആരാതിക്കുന്ന ശാഖ വിഷങ്ങളോട് പ്രിയങ്ക ഗാന്ധിക്ക് പറയാൻ ഉള്ളത് 😇

  • @sherlygeorge6575
    @sherlygeorge6575 Před 11 dny +2

    പ്രിൻക 👌🏿💕👏🏿👏🏿🌹

  • @DAWAHINJAPAN
    @DAWAHINJAPAN Před 5 dny

    Indria 2♥️♥️♥️

  • @moosaroyal4675
    @moosaroyal4675 Před 10 dny +2

    മുത്തേ വയനാട്ടിലേക്ക് ദൈര്യമായി വന്നോളൂ ❤❤❤വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലിമെന്റിലേക്ക് പോവാം വയനാട് എന്നും കൂടെയുണ്ടാവും

  • @user-co9ok5dc7s
    @user-co9ok5dc7s Před 11 dny

    Evide enthu thoditjoonnna thallerakkathe field clean Aakilko

  • @achuthmohan8252
    @achuthmohan8252 Před 11 dny

    Alaa ipolum ivaru parajaya petile? 🤔 Confused anu

  • @beenamanojkumar6331
    @beenamanojkumar6331 Před 11 dny

    ഇടത് പിന്നെ ബിജെപി ക്ക് ആണല്ലോ സപ്പോർട്ട് എന്നിട്ട് കുറ്റം കോൺഗ്രസ്‌ നും

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Před 9 dny

    Samghi shekarante veshyanetum priyankaye vazhthunu.vere vazhiyilla.PRIYANKAJI❤️❤️❤️❤️❤️💪💪💪💪💪💪❤️❤️❤️

  • @MaheshKumar-cv3le
    @MaheshKumar-cv3le Před 11 dny +2

    മാപ്ര. ശരിയായ ഹിജഡ വർഗ്ഗം തന്നെ മാപ്രാണ്ടർ '

    • @jencyjomon2172
      @jencyjomon2172 Před 10 dny

      ഈ വിവരണത്തിൽ അങ്ങനെ തോന്നിയത് താങ്കൾക്ക് മാത്രമാവും😂😂😂

    • @MaheshKumar-cv3le
      @MaheshKumar-cv3le Před 10 dny

      ​@@jencyjomon2172BJP ക്ക് 170 കോടി കൊടുത്ത് പുറത്ത് ഇറങ്ങി നടക്കുന്നവരെ പുകഴ്ത്തുമ്പോൾ അങ്ങിനെ തോനാതിരിക്കാൻ ഞാൻ കൊങ്ങി അടിമ കൂട്ടത്തിൽ പെട്ടവനല്ല.

  • @shanivincent1500
    @shanivincent1500 Před 10 dny +1

    Kudumba puranam

  • @MuhammedAbdulRazak-by7pi
    @MuhammedAbdulRazak-by7pi Před 11 dny +2

    Good.rakulji..rasak..manjeri

  • @journeyofmylifeofficial389

    കുടുംബം തന്നെ രാഷ്ട്രീയത്തിൽ എല്ലായിടത്തും എത്തണം... ⚡

  • @Rolex6162
    @Rolex6162 Před 5 dny

    വയനാട് ഇലക്ഷന് ശേഷം ഇന്ത്യ യിൽ ഭരണമാറ്റം ഉണ്ടാകും

  • @cmsmedia1887
    @cmsmedia1887 Před 11 dny +4

    പ്രിയങ്ക പ്രിയങ്കരി ❤

  • @sucymary4753
    @sucymary4753 Před 8 dny

    Iniyum ee pavangal kudumbavazhcha sahikkano kashtam

  • @Hamsun_k
    @Hamsun_k Před 11 dny +4

    പ്രിയങ്കയിലൂടെ ഇന്ത്യയെ വീണ്ടെടുക്കപെടും

  • @jencyjomon2172
    @jencyjomon2172 Před 10 dny

    മനസ്സിനെന്തോ ഒരു സന്തോഷവും സങ്കടവും തോന്നിയ വിവരണം ..ജയ് ജയ് രാഹുൽ
    ജയ് ജയ് പ്രിയങ്ക❤❤❤❤❤❤

  • @user-ez2oy8ih8j
    @user-ez2oy8ih8j Před 6 dny

    അഴിമതി നടത്താൻ അഴിമതി ക്കാരിയായ മദാമ്മയുടെ മക്കൾ വീണ്ടും എത്ര പൈസ കിട്ടിയാലും മദാമയ്ക്ക് ആർത്തി തീരില്ല അതുകൊണ്ട് കുടുംബ സമേതം ഇറങ്ങിയിരിക്കുന്നു. അവർ ഭരിച്ചിരു ന്ന മനുമാൻ സിങ് കാലത്ത് അഴിമതി നടത്തി ആരും അറിയാതിരിക്കാൻ ഇറ്റലിയൽ രഹസ്യ രേഖ ഉണ്ടാക്കി യ മദാമ്മ . എത്ര പൈസ കിട്ടി എന്നിട്ടും അതുപോര എനിക്കും കക്കണം ഇപ്പം മകളേയു ഇറക്കി ആർത്തി തീരുന്നില്ല. മദാമ്മക്ക്

  • @stanleythottakath2325
    @stanleythottakath2325 Před 10 dny

    ഇവിടുത്തെ കോൺഗ്രസ് ഒന്ന് നന്നായി കണ്ടാൽ മതി ഒടുക്കത്തെ ഗ്രുപ്പുകളി ഒന്ന് അവസാനിപ്പിച്ചാൽ മതിയായിരുന്നു.

  • @AbdulRahim-lc9fi
    @AbdulRahim-lc9fi Před 11 dny +1

    Evar.Randuperaium.Congrasukaark.Marakkankaziyilla❤❤❤❤❤❤❤❤

  • @sajakumarpt1248
    @sajakumarpt1248 Před 11 dny +7

    അയ്യോ കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ മൊത്തമായി നയിച്ച് തോറ്റ് തൊപ്പിയിട്ടതും ഇതേ പ്രിയങ്കാവാദ്രയായിരുന്നു, കുറേ കാലമായി, 'ഇന്ദിരയുടെ മൂക്ക്, ഇന്ദിരയുടെ നടത്തം' എന്നൊക്കെപ്പറഞ്ഞ് ഈ കോണ്‍ഗ്രസ്സ് തള്ളല്‍ തുടരുന്നു. ഇനിയും തുടരും. കാരണം ഭരണം നമ്മുടെ കുടുംബാവകാശമാണല്ലോ !

  • @vishnuvrpranavam5979
    @vishnuvrpranavam5979 Před 10 dny +3

    Our Indira 2.O 😍🥰💙💚🙌

  • @458rajani
    @458rajani Před 11 dny +1

    💙💕💙💕... 🥰❤️

  • @BR-vu8wx
    @BR-vu8wx Před 8 dny

    ഇന്ത്യയുടെ ഉരുക്കു വനിത❤