വീഴ്ചകളില്‍ ഉലഞ്ഞില്ല; ഉള്ളിലൊരു കടല്‍ പേറി സോണിയ; ആ ‘ഇന്നിങ്സ്’ | Sonia Gandhi

Sdílet
Vložit
  • čas přidán 28. 02. 2023
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 424

  • @abdurahiman6702
    @abdurahiman6702 Před 14 dny +36

    ഇവരോട് കോൺഗ്രസ്‌ മാത്രമല്ല രാജ്യം തന്നെ കടപ്പെട്ടിരിക്കുന്നു 👍

  • @muhammedalishajahan9188
    @muhammedalishajahan9188 Před rokem +451

    ഒരു നേതാവെന്ന നിലയിൽ നിങ്ങൾക്ക് അവരെ ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ഈ രാജ്യത്തിന് വേണ്ടി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലെങ്കിലും അവരെ ബഹുമാനിക്കുക❤️🇮🇳

  • @muhammedrizwan7167
    @muhammedrizwan7167 Před rokem +198

    കാലം തീർച്ചയായും മറുപടി നൽകും. അതി ശക്തമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തിരിച്ചു വരും 💙💙..

  • @b3funtainment
    @b3funtainment Před rokem +252

    രാജ്യത്തിനു വേണ്ടി 2 ഇതിഹാസ ജീവനുകൾക്ക് ജന്മം നൽകിയ മാതാവ് ❤️🔥

  • @beenamanojkumar6331
    @beenamanojkumar6331 Před dnem +8

    രണ്ടു മക്കൾ അല്ലാതെ ഉറ്റവരൊന്നും കൂടെയില്ലാതെ വേറൊരു രാജ്യത്ത്, അതും ചുറ്റും ബിജെപി യുടെ ചീത്തയും. സോണിയജി ❤️❤️❤️❤️🤗🤗🤗🤗

  • @jaisalkavungaljaisal6894

    നാടിനു വേണ്ടി ത്യാഗം ചെയ്ത ജന്മങ്ങൾ ❤

  • @tijokurian218
    @tijokurian218 Před rokem +156

    2004 മുതൽ 2014 വരെ അധികാരത്തിലുണ്ടായിരുന്ന യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച,ഔദ്യോഗിക സർക്കാർ പദവികളൊന്നും വഹിക്കാതെ സാമൂഹിക ക്ഷേമത്തിന്റെയും സാമ്പത്തിക വികസന നയങ്ങളുടെയും കോൺഗ്രസ്‌ മാതൃക ഉയർത്തിപ്പിടിച്ച ശക്തിയായ കോൺഗ്രസിന്റെ വനിതാ പ്രസിഡന്റ്...

  • @muhammedkutty7105

    കോൺഗ്രസിന്റെ കരുത്തുറ്റ നേതാവ്, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രാഷ്ട്രീയ നേതാവിന്റെ അമ്മ, Respect

  • @jishnusasidharan1999
    @jishnusasidharan1999 Před rokem +150

    സോണിയാജി 💙ഇന്ത്യയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നൊരു പനിനീർ പുഷ്പം... 🧡

  • @aswathsdiary6347

    ശരിക്കും ധൈര്യം ഉള്ള പുറമെ ഗൗരവം കാണിക്കാതെ പ്രവൃത്തിയിലൂടെ തെളിയിച്ച ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങളിൽ പതറാതെ പിടിച്ചു നിന്ന ധീര വനിത 👍

  • @zainabizainabiali3006

    I. Support her. Iam proud of her. I. Respect her

  • @sreejithambat4990
    @sreejithambat4990 Před rokem +96

    Salute Soniaji for keeping cool inspite of our unscrupulous barbs and hatred.

  • @Usman-gl4io
    @Usman-gl4io Před rokem +61

    ഉസ്മാൻ പുലാക്കൽ പട്ടാമ്പി.

  • @abduvpl3755
    @abduvpl3755 Před 28 dny +7

    ഈ രാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഇത്രയേറെ വിലകൊടുക്കേണ്ടിവന്ന അതിലേറെ ജീവൻ നഷ്ട്ടപെട്ട മറ്റൊരു കുടുംബം ഉണ്ടാവില്ല.

  • @mayapadmanabhan956

    Big salute Soniyaji ellam sahikkan dyvam sakthy tharatty ❤❤❤

  • @ANIL-tt5hq
    @ANIL-tt5hq Před rokem +92

    ജയ് ജയ് സോണിയാ ജി ♥️

  • @sajipulickal3317

    എല്ലാ അർത്ഥത്തിലും സോണിയ ഗുഡ്

  • @raghuRaghavan-zn8be

    Don't . Worry. Mother. The. Soul. Of. Nehruji. Indiraji. And. Rajeevji. Always. Bless. You. Mam🇮🇳🇮🇳🇮🇳🙏❤❤❤

  • @davidoffsilver9832
    @davidoffsilver9832 Před rokem +85

    ബാഹുബലി കണ്ടിരുന്ന ഒരു ഫീൽ ഉള്ളിൽ എവിടെയോ 🔥🔥🔥

  • @mohanancv7329
    @mohanancv7329 Před rokem +22

    Soniaji ❤