കടം കുറഞ്ഞു; ഒറ്റവിദേശയാത്രയില്‍ 1600 കോടി നിക്ഷേപം; ടീം സ്റ്റാലിന്‍റെ മിടുക്ക് ​|Stalin |Ayalpakkam

Sdílet
Vložit
  • čas přidán 12. 10. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    അയല്‍പക്കം | Ayalpakkam
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 2,2K

  • @KL50haridas
    @KL50haridas Před rokem +2997

    അവിടെ ഒരു സർക്കാരും നല്ല ഒരു മുഖ്യമന്ത്രിയും ഉണ്ട്.. അതാണ് തമിഴ് നാട്. 👍👍👍

    • @JARDHANI-
      @JARDHANI- Před rokem +79

      ദൈവമേ tamil നാട്ടിൽ ജനിപ്പിച്ച മതി ആയിരുന്നു

    • @vintagemafia94s62
      @vintagemafia94s62 Před rokem +45

      @@JARDHANI- avide poi jeevikalo.. Indiayil alle.. Vittoo

    • @rajimathew2327
      @rajimathew2327 Před rokem +46

      അവിടെയും എലെക്ഷൻ ഉണ്ട്.... ഇവിടെ കുറെ അടിമകൾ....

    • @rajimathew2327
      @rajimathew2327 Před rokem

      @@JARDHANI- ചായ കട നടത്തിയാലും ജീവിക്കാം... കേരളത്തിൽ.... അടുത്ത വോട്ട് വരുമ്പോൾ ഇടതു വലതു.... തൊലിച്ചോണ്ട് വരും 70വർഷം ആയിട്ടു ഇ തൊലിക്കൽ മാത്രം.... മലയാളം ഇനി ചിന്ത വേണം...

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk Před rokem +14

      ഇനി ആരാന്റെ ഗർഭം നോക്കി
      നെടുവീർപ്പിട്ട്,, കരഞ്ഞുതീർക്കാനെ,,
      കോൺഗ്രസിന് യോഗം ഉണ്ടാവൂ,,, 😜😜😜

  • @Sujithnair009
    @Sujithnair009 Před rokem +874

    ഇദ്ദേഹം കേരളാ മുഖയമന്ത്രി ആയി വരണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നുണ്ട്..♥️

  • @AbuSaleemMdr
    @AbuSaleemMdr Před rokem +124

    Tamilnad യാത്ര ചെയ്തവർക്ക് മനസ്സിലാകും അവിടെത്തെ വികസനം❤️

  • @muhammedhashim861
    @muhammedhashim861 Před rokem +1358

    ഞാൻ ഇന്ത്യയിൽ ഏറ്റവും ഇഷ്ടപെടുന്ന Cm ♥️

    • @Mbappe-qr5rf
      @Mbappe-qr5rf Před rokem +33

      @ro vdg 3 കൊല്ലം കഴിഞ്ഞാൽ തമിഴ്നാടും ഉണ്ടാകുമെന്ന് തോന്നുന്നില്ല സുഡാപ്പികൾക്ക് 🐷😹

    • @Mfvlog426
      @Mfvlog426 Před rokem

      ​@@Mbappe-qr5rf അണ്ടി സങ്കികൾക്കു കുരു പൊട്ടുന്നുണ്ട്

    • @Sahal_635
      @Sahal_635 Před rokem +8

      Aravind kejrival also

    • @shyninm4714
      @shyninm4714 Před rokem

      Njanum

    • @shujahbv4015
      @shujahbv4015 Před rokem

      @ro vdg ഹാ ഇന്ത്യ തന്നെ മൊത്തം എഴുതി കൊടുക്കോ നിന്റെ മൊതലാളിസ് ന് നീ അങ്ങനെ മറ്റുള്ള അവന്മാരെ ഒക്കെ പൊക്കി പിടിച്ചു നിന്നോ നിനക്ക് ഒരു കുന്തവും കിട്ടില്ല പിന്നെ 1000 അംബാനിക് ഒരു യുസുഫ് അലി മതി എന്തിന് എന്നറിയോ കോടികൾ ഉണ്ടാക്കിയിട്ട് അതിൽ കുറച്ചു പാവങ്ങൾക്ക് സഹായിക്കുന്നുണ്ട് പക്ഷെ നീ ഒന്നും അത് സമ്മതിച്ചു തരില്ല

  • @maheshgangadharan6754
    @maheshgangadharan6754 Před rokem +2190

    സ്റ്റാലിൻ....താങ്കളാണ് താരം.. ജനങ്ങൾ താങ്കളിൽ ഒരു ഭാവി പ്രധാനമന്ത്രിയെ കണ്ടാൽ അതിൽ തെറ്റ് പറയാനില്ല..

    • @radxb
      @radxb Před rokem

      കേരളത്തിൽ വിറകു വെട്ടാൻ നിന്നവനെയും വെള്ളം കോരാൻ നിന്നവളെയും മേശമേൽ കേറി നൃത്തം വച്ചവനെയും ഒക്കെ മന്ത്രിയാക്കിയാൽ ഇത്രയൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ....

    • @Spr102
      @Spr102 Před rokem

      പ്രധാന മന്ത്രി ഒന്നും ആവാനുള്ള കഴിവ് ഒന്നും ഇല്ല, ഇഷ്ടം പോലെ കട്ട് മുടിച്ചു സബാദിച്ചിട്ടുണ്ട് അവരുടെ പാർട്ടി ഭരണ കാലത്തു. ഇപ്പൊ നല്ല പേര് ഉണ്ടാക്കിയാൽ മാത്രം മതി

    • @JARDHANI-
      @JARDHANI- Před rokem +18

      Yes എൻ്റെ ആഗ്രഹവും അതാണ് 🙏

    • @athulmohan2364
      @athulmohan2364 Před rokem +10

      Athe athe🤣

    • @njanpaavam8345
      @njanpaavam8345 Před rokem +8

      😂😂🤣

  • @gopiavathiyarath6680
    @gopiavathiyarath6680 Před rokem +900

    നമ്മുക്കും ഉണ്ട് മന്ത്രിമാർ അവർ കുടുംബത്തോടെ വിദേശത്തു പോകുന്നു എന്ത് കാര്യം. പാവപെട്ട നമ്മുടെ നികുതി പണം കൊണ്ട് സുഖിച്ചു കഴിയുന്നു. ഈ മന്ത്രിയെ കണ്ടു പഠിക്കട്ടെ നമ്മുടെ ജനപ്രതിനിധികൾ. ബിഗ് സല്യൂട്ട് സ്റ്റാൻലിൻ

    • @rajimathew2327
      @rajimathew2327 Před rokem +13

      മലയാളം ഗെത്തികേട്... മറ്റേ സംസ്ഥാന മുഖ്യ nu സല്യൂട്ട്.അവിടെയും എലെക്ഷൻ ഉണ്ട്... അവിടുത്തെ ജനം തിരഞ്ഞെടുത്തു. കേരളമോ..,

    • @gyd3151
      @gyd3151 Před rokem +3

      പ്രധാനമന്തിയുടെ മാതൃക

    • @shaunthomas8912
      @shaunthomas8912 Před rokem

      Evide koore adima communistkal uleth kond baaki ullavarude jeevitham umbi

    • @subin6721
      @subin6721 Před rokem +2

      @@rajimathew2327 Kit kandu vazhiaathaaram ayi

    • @yunas8607
      @yunas8607 Před rokem

      ipo kandupadikkum 😂😂

  • @sajithpalliyathsajithpalli1309

    മുൻപ് സിനിമയിൽ ഒക്കെ ഇത് പോലുള്ള മുഖ്യമന്ത്രിയെ കാണാൻ പറ്റുള്ളൂ പക്ഷെ സ്റ്റാലിൻ അത് ജീവിതത്തിൽ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു ശരിക്കുള്ള ജനനായകൻ 👍🏻👍🏻👍🏻👍🏻big salute

  • @khalidalungal881
    @khalidalungal881 Před rokem +47

    ഇങ്ങനെയൊരു മുഖ്യൻ നമ്മുക്കുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നത് ഞാൻ മാത്രമാണോ??

  • @iconcreation1235
    @iconcreation1235 Před rokem +846

    സ്റ്റാലിന് വിദേശത്തേ്‌ക് പോയത് തമിഴ്നാടിന് വേണ്ടി ആണ് പിണറായി പോയത് അയാളുടെ കുടുംമ്പത്തിന് വേണ്ടിയും .. അതാണ് വ്യത്യാസം !!!

    • @RAAP736
      @RAAP736 Před rokem +5

      😂😂😂😂

    • @vaisakhvss4300
      @vaisakhvss4300 Před rokem +2

      Ennitano UK aayit dharanapatram oppitte.. 🤣🤣

    • @sachinshivamanasa7430
      @sachinshivamanasa7430 Před rokem +10

      @@vaisakhvss4300 ntu dharana patram aan mister

    • @Vazhipokkann
      @Vazhipokkann Před rokem +15

      @@vaisakhvss4300 അതിനെ പറ്റി ഉള്ള ചർച്ചകൾ ഒന്നും താങ്കൾ കണ്ടില്ലെന്ന് തോനുന്നു.. അത് ഒക്കെ കണ്ണിൽ പൊടി ഇടാൻ ഉള്ള അടവുകൾ അല്ലേ..

    • @shaunthomas8912
      @shaunthomas8912 Před rokem +14

      @@vaisakhvss4300 How a state government can make an agreement with a europen country?

  • @anuvlogs1356
    @anuvlogs1356 Před rokem +21

    ഇവിടെ ഇങ്ങനെയൊന്നില്ല ഇവിടെ എപ്പോഴും കടക്ക് പുറത്ത് 😢 പ്രാർത്ഥിക്കുന്നു സ്റ്റാലിൻ 😍പോലെ ഒരാൾ മുഖ്യമന്ത്രിയാവാൻ

  • @shankarka3546
    @shankarka3546 Před rokem +24

    This is what we called a CM....🔥🔥🔥🔥

  • @TheTruth-zf6pu
    @TheTruth-zf6pu Před rokem +366

    മാസത്തിൽ 4തവണ വിദേശയാത്ര നടത്തിയിട്ടും തീരാത്ത കടമായിപ്പോയി നമ്മുടെ കേരളത്തിന്റെ 🙏

    • @sachinej2796
      @sachinej2796 Před rokem +2

      @Game station 😄😄😄😄

    • @shafna5664
      @shafna5664 Před rokem +1

      🤣

    • @shafna5664
      @shafna5664 Před rokem +1

      @Game station sthym🤣

    • @syamlalvp2517
      @syamlalvp2517 Před rokem

      Noo... Angane parayaruth.. vidheshath poi avide cycle povan vere vazhi , nadakan vere vazhi , valiya vandik vere vazhi, cheriya vandik vere vazhi okke kamduppidichath aaraaa.. araaa

    • @lemontea8690
      @lemontea8690 Před rokem

      Vere oral avide kendrathil indallo.. aale roll model aakunnathayrikum

  • @rajan5177
    @rajan5177 Před rokem +263

    എന്റെ രണ്ടു സഹോദരികളെ തമിഴ് നാട് സ്വദേശികൾ ആണ് വിവാഹം കഴിച്ചിരിക്കുന്നത് അവർ രണ്ടു പേരും അവിടെ ജീവിക്കുന്നു എനിക്ക് സന്തോഷം ഉണ്ട്

    • @Zarah3300
      @Zarah3300 Před rokem +13

      Rakshapettu poyko bro. Keralathinu aakeyullath pachapum harithabhem mathramaa. Athu thanne ipo vellathilaa. 🤣🤣 Tamilnadu okke safe aayittulla sthalama.

    • @abdulazeez2546
      @abdulazeez2546 Před rokem +4

      Mk stanlin sar sg salut

    • @kattoorvijeethvijeeth8555
      @kattoorvijeethvijeeth8555 Před rokem +1

      ഞങ്ങൾക്കും ഉണ്ട് ഒരു മുഖ്യമന്ത്രി

    • @CJ-si4bm
      @CJ-si4bm Před rokem

      @@Zarah3300 തമിഴ് നാട് അത്ര സേഫ് ഒന്നുമല്ല ഒറ്റക്കു താമസിച്ചാൽ പണി കിട്ടും അടുത്തള്ളവൻ തന്നെ വന്നു അടിച്ചു കൊന്നു underwear വരെ കൊണ്ട് പോകും any ഡൗട്ട് സൺ ന്യൂസ്‌ കാണുക ഡെയിലി എത്ര പേരെ ആണ് murder നടത്തുന്നത് എന്ന് വീട്ടിൽ ഒറ്റക്കു താമസിക്കുന്നവരെ

  • @kesavadathks4115
    @kesavadathks4115 Před rokem +18

    അവിടുത്തെ ജനങ്ങളും അടിപൊളി ആണ്... നക്കിതിന്ന് ജീവിക്കുന്നവരല്ല അധ്വാനിച്ചു ജീവിക്കുന്നവർ.. നന്ദി ഉള്ളവർ 💕

  • @e4ebin195
    @e4ebin195 Před rokem +15

    One of the best CM in India ❤️

  • @saranyavenugopal702
    @saranyavenugopal702 Před rokem +180

    ഇതു പോലെ ഉള്ളവർ വേണം നാട് ഭരിക്കാൻ😍🙏🏻😍

    • @rajimathew2327
      @rajimathew2327 Před rokem

      അങ്ങേ പറമ്പിൽ തീട്ടം കണ്ടു പട്ടിയെ വളർത്തുന്നവർ ആയിപോയി.... മലയാളി...

  • @Army-vj3cx
    @Army-vj3cx Před rokem +246

    വിവരവും ബോധവും,മനുഷ്യന്റെ ആവശ്യങ്ങൾ കണ്ടറിയാനുള്ള മനസ്സും, ഉള്ള ആളുകൾ ഭരണ രംഗത്ത് വന്നാൽ കാണാനാവുന്ന മാറ്റം.. ഇവരെപോലെയുള്ളവരാണ് നാടിനും രാജ്യത്തിനും ആവശ്യം. Hat's off you Stalin sir 👍💐💐

    • @rajimathew2327
      @rajimathew2327 Před rokem +4

      ഇവിടെ അതിലും വലിയ പ്രേതിഫകൾ ഉണ്ട് നമ്മുക്ക് വേണ്ട... മലയാളി..
      ജാതി പാർട്ടി നോക്കി വോട്ട് കൊടുത്തു....

    • @shylajasukumaran6129
      @shylajasukumaran6129 Před rokem +1

      Nanma bloodil niranjunilkkunna manushyan.

    • @amaljosephakl
      @amaljosephakl Před rokem

      Kejriwal too

  • @user-pq4pi6js3f
    @user-pq4pi6js3f Před rokem +670

    എരുമപാൽ കുടിക്കുന്നവർ ആണെന്ന് പറഞ്ഞു കളിയാക്കിയവർ ആയിരുന്നു മലയാളികൾ... സത്യത്തിൽ നമ്മളെക്കാൾ ബുദ്ധിയും വിവേകവും ഉള്ളത് അവർക്കാണ് 👍🏻👍🏻

    • @nimishapk6038
      @nimishapk6038 Před rokem +30

      Theerchayayum nammalk ahamkaram mathrame ullu

    • @sunishpv9242
      @sunishpv9242 Před rokem +69

      മറ്റുള്ളവരെ കളിയാക്കുന്ന കാര്യത്തിൽ മലയാളികൾ എന്നും മുൻപിൽ ആണ്...പാണ്ടികൾ എന്നു മലയാളികൾ കളിയാക്കി വിളിക്കുന്ന തമിഴിൽ നിന്നാണ് അബ്ദുൽ കലാമും രാമനുജനും വിശ്വനാഥആനന്ദു ഉള്ളത്.

    • @user-pq4pi6js3f
      @user-pq4pi6js3f Před rokem +4

      @@sunishpv9242 👍👏👏👏

    • @user-pq4pi6js3f
      @user-pq4pi6js3f Před rokem +1

      @@nimishapk6038 👍

    • @random__world__
      @random__world__ Před rokem +12

      @@user-pq4pi6js3f Google CEO too

  • @ashmaljoseph97
    @ashmaljoseph97 Před rokem +4

    പറഞ്ഞുകൊടുക്ക് നമ്മുടെ നാട്ടിലെ സ്വന്തം Pocket നിറയ്ക്കാൻ നോക്കുന്നവരോട്...👏👏🙏

  • @malayalichintha5634
    @malayalichintha5634 Před rokem +9

    DMKക്ക് കേരളാ ഘടകം ഉണ്ടങ്കിൽ പ്രവർത്തിക്കാൻ ഞാൻ ഉണ്ട് എത്ര പേർ കൂടെയുണ്ട്?

  • @AK-dj1dn
    @AK-dj1dn Před rokem +672

    അത് സ്റ്റാലിൻ...സ്റ്റാലിനെ ഒക്കെ വേച്ച് ഇവിടുത്തെ പോട്ടനെ ആരും താരതമ്യം ചെയ്യരുത്...

    • @advajithadoor6873
      @advajithadoor6873 Před rokem +14

      👌👌✔️

    • @user-qo1ki9wn1f
      @user-qo1ki9wn1f Před rokem +68

      😁😁😁പൊട്ടൻ തെണ്ടാൻ പോയിട്ട് വന്നോ എന്തോ..

    • @vsgp7144
      @vsgp7144 Před rokem +3

      Ninte achaneya

    • @jineshkrishnang4687
      @jineshkrishnang4687 Před rokem

      അങ്ങേര് പൊട്ടൻ ആയതുകൊണ്ടാണ് രണ്ടാമതും അധികാരത്തിൽ വന്നത് 35 സീറ്റ് വാങ്ങി വീട്ടിൽ അധികാരത്തിൽ ഇരിക്കുന്ന മരവാഴകൾ ഉണ്ട്. കേരള കോൺഗ്രസും മുസ്ലീം ലീഗും ഉള്ളത് കൊണ്ട് പ്രതിപക്ഷത്ത് ഞെളിഞ്ഞിരിക്കുന്ന കൊങ്ങി കൊഴകളും ഉണ്ട് ഇവനെയൊന്നും കേരളത്തിലെ ജനങ്ങൾ പൊട്ടൻമാരുടെ കൂട്ടത്തിൽ പോലും കൂട്ടുന്നില്ല

    • @user-qo1ki9wn1f
      @user-qo1ki9wn1f Před rokem +58

      @@vsgp7144 പിണറായി ആണോ മോന്റെ അച്ഛൻ. ന്നാണോ.

  • @abinand.k6910
    @abinand.k6910 Před rokem +97

    ക്ഷേമം പോട്ടെ 😢തൊഴിൽ അവസരങ്ങൾ പോലും തരുന്നില്ല
    പേരിന് gods own country

  • @cityconcretecutters9861
    @cityconcretecutters9861 Před rokem +5

    സ്റ്റാലിൻ. സൂപ്പർ 👍

  • @Triple-SRD3
    @Triple-SRD3 Před rokem +3

    ഇതുപോലെ ഒരു മന്ത്രി കേരളത്തിലും ഉണ്ടായെങ്കിൽ വളരെ നന്നായിരുന്നു. അതുപോലെ തന്നെ സ്റ്റാലിൻ Sir ഇന്ത്യൻ പ്രധാനമന്ത്രി ആയാലും അത്ഭുതപ്പെടാനില്ല. സ്റ്റാലിൻ Sir ❤️

  • @anandgopanag1535
    @anandgopanag1535 Před rokem +195

    Tamilnadu finance minister is very brilliant and most educated man.

    • @majumathew8765
      @majumathew8765 Před rokem +17

      Working with standard chartered Bank in Singapore 👍👍

    • @midhunks2008
      @midhunks2008 Před rokem +6

      And we have a minister with name ധനം nothing else. Just a ridiculous fellow

    • @sarathknpy1
      @sarathknpy1 Před rokem

      Naveduthal kallam mathram parayunna Balakovalan keralathe mudippichu

    • @ankithkurian7437
      @ankithkurian7437 Před rokem

      Nammakk educated aayoru ministere education minister aayi kitteele😇😇

  • @travalogue4689
    @travalogue4689 Před rokem +151

    ബുദ്ധി ഉള്ള മനുഷ്യൻ നന്മ ഉള്ള മനുഷ്യൻ 🥰🥰

  • @faizaltk9707
    @faizaltk9707 Před rokem +3

    ഇങ്ങനെ വേണം ഒരു ഭരണാധികാരി ❤️❤️❤️❤️🌹🌹🌹🌹സ്റ്റാലിൻ സർ 👌🏻👌🏻👌🏻👌🏻👍🏻

  • @travelmedia217
    @travelmedia217 Před rokem

    ഞാൻ തമിഴ് നാട്ടിൽ ആണ് വർക്ക്‌ ചെയ്യുന്നത് വേറെ ലെവൽ

  • @bijub7850
    @bijub7850 Před rokem +33

    എന്റെ കേരളത്തിൽ ഉണ്ട് ഒരു മന്ത്രി 😏😏😏ഇരട്ട ചങ്ക്... ഇതാണ് ഒറിജിനൽ... സല്യൂട്ട് sir.... സ്റ്റാലിൻ

  • @nidheeshk3157
    @nidheeshk3157 Před rokem +78

    Ividem und ഒരെണ്ണം നാട് കടം കേറി മുടിഞ്ഞിട്ടും ഫാമിലി ടൂർ അടിക്കുന്ന മഹാൻ🥴

  • @pedestrian5571
    @pedestrian5571 Před rokem +2

    ഇതാണ് യഥാർത്ഥ തലൈവർ💥💥💥

  • @suryaanoop6684
    @suryaanoop6684 Před rokem +4

    Congrats Team "STALIN", SIR 👍👍👌✌😍

  • @princekannattuf
    @princekannattuf Před rokem +53

    മനുഷതമുള്ള മനുഷ്യൻ. തമിഴ്നാടി നെയും തമിഴനെയും ജീവനോളം സ്നേഹിക്കുന്ന മനുഷ്യൻ

  • @anufernz1458
    @anufernz1458 Před rokem +5

    We the people of the land of great chola Chera Pandyas are happy to live under this rule. The leader who understands us and thinks for us

  • @shameerakhtar4588
    @shameerakhtar4588 Před rokem +6

    Tamilanda I love ❤️ Tamil Nadu

  • @aryananil4186
    @aryananil4186 Před rokem +84

    കിറ്റക്സിന്റെ 1500കോടി നിക്ഷേപം അന്യ സംസ്ഥാനത്തേക്ക് പറഞ്ഞുവിട്ടിട്ട് 150കോടിയുടെ നിക്ഷേപം കൊണ്ടുവന്ന പിണറായി പോളിയല്ല പൊളി. 🤣

    • @gauthamprem8833
      @gauthamprem8833 Před rokem

      Satyam

    • @alramzi6122
      @alramzi6122 Před 10 měsíci

      കേരളത്തിൽ അങ്ങിനെയുള്ള കമ്പനികൾ വരണമെങ്കിൽ ആദ്യം ഇവിടുത്തെ തൊഴിലാളി യൂണിയനുകൾ നിരോധിക്കണം

  • @mr.videomaker856
    @mr.videomaker856 Před rokem +8

    THE REAL HERO ❤️

  • @juliyacatherinejohn4293
    @juliyacatherinejohn4293 Před rokem +3

    സ്റ്റാലിൻ... 🥰

  • @sivadasautomotive7661
    @sivadasautomotive7661 Před rokem +65

    യഥാർത്ഥ ജനനായകൻ ❤️❤️❤️❤️

  • @abilashabi4758
    @abilashabi4758 Před rokem +295

    എല്ല മന്ത്രിമാരുടെയും ചിലവ് ജനങ്ങളെ അറിയിക്കണം 👌👌

    • @rajimathew2327
      @rajimathew2327 Před rokem

      എവിടുത്തെ... തമിഴ്നാടോ... കേരളമോ...

    • @Niyas_abu
      @Niyas_abu Před rokem

      Ath engane sheri akum kakkunnath purath parayan pattilla ennale 😅

    • @abhijayskumar7408
      @abhijayskumar7408 Před 27 dny

      Correct , finances should be transparent to the people that is one of my ideal world dreams

  • @usar8756
    @usar8756 Před rokem +2

    അടിപൊളിമനുഷ്യൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 100% ബുദ്ധിയും വിവേകവും ഉള്ള മനുഷ്യൻ

  • @viewpoint4543
    @viewpoint4543 Před rokem +213

    അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ അടുത്ത പ്രധാനമന്ത്രിയാക്കുന്നവർക്ക് വോട്ട് ചെയ്യണം
    എന്നാഗ്രഹിക്കുന്നു

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +420

    "സ്റ്റാലിൻ അണ് മുഖ്യമന്ത്രി.ഇവിടെ ഉള്ളത് മുക്കിയ മന്ത്രിയും.😏😏😏😏😏

    • @parvathyparu1994
      @parvathyparu1994 Před rokem +5

      🤣🤣🤣

    • @ramakrishnanpp6697
      @ramakrishnanpp6697 Před rokem +1

      അവരെ ജനങ്ങൾ ചവിട്ടി പുറത്താക്കിയില്ലേ?.

    • @VinodVinod-yq6nx
      @VinodVinod-yq6nx Před rokem +11

      @@ramakrishnanpp6697 അപ്പോൾ ഇപ്പോൾ ടൂറിൽ അല്ലെ ചവിട്ടി ഇറക്കിയതാണോ 🤔അതാണ് ആരോടും മിണ്ടാതെ പോയത്

    • @rajnaks
      @rajnaks Před rokem

      😆😆😆

    • @Kishore98712
      @Kishore98712 Před rokem

      👏👏👏😁😁😁

  • @cjjohnson6839
    @cjjohnson6839 Před rokem +3

    കിറ്റ് കിട്ടിയല്ലോ ഇനി ആ കടം എങ്ങനെ വീട്ടും നമ്മുടെ നികുതി പണം അനുഭവിച്ചോ.........

  • @josephamalsabu
    @josephamalsabu Před rokem +2

    Education of that finance minister is something we will never find anywhere in this country 🔥🔥🔥.

  • @adarshabhi3606
    @adarshabhi3606 Před rokem +328

    സ്റ്റാലിൻ പോവുന്നത് തമിഴുനാടിന്റെ ഉയർച്ചക്കും. ഇവിടുത്തെ പൊട്ടൻ പോവുന്നത് ഭാര്യയെയും മോളെയും ജനങ്ങളുടെ പൈസക്ക് സർക്കിട്ട് അടിക്കാൻ.

    • @unnikrishnank5891
      @unnikrishnank5891 Před rokem +4

      ഇദ്ദേഹവും മൂലധനം കൈവശപ്പെടുത്തുണ്ടല്ലോ.....

    • @harit6208
      @harit6208 Před rokem +1

      😂

    • @denim144
      @denim144 Před rokem

      😂

  • @sreejithsg8388
    @sreejithsg8388 Před rokem +67

    നല്ല മനുഷ്യൻ ❤️❤️❤️..

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před rokem +5

    Tamilnadu is a great example to all state government's 🙏🙏🙏

  • @hafsalhafsal8433
    @hafsalhafsal8433 Před rokem

    ഇയാൾ ഒരു മുത്താണ് ദീർഘകാലം തമിഴ്നാട് ഭരിക്കാൻ ഉണ്ടാകട്ടെ

  • @jithukv6633
    @jithukv6633 Před rokem +73

    വെത്യാസം ണ്ട് അവിടെ വികസനം പ്രോത്സാഹനം ണ്ട്. ഇവിടെ പന്ന പരട്ടകൾ അറിവ് ഉണ്ട് പക്ഷെ വിവരം ഇല്ല. ഇവിടെ കള്ള് ലോട്ടറി പോലീസ് കാരെ കൊണ്ട് പിരിവ്. നാണം ഇല്ലാത്ത കുറെ എണ്ണം,7 വർഷം ആയി ഇപ്പോഴും ഒരു വികസനം ഇല്ല, യുവാക്കൾ എല്ലാം വിദേശത്തു ജോലി തേടി അവിടെ സ്ഥിരം ആകാൻ ഉള്ള ശ്രമം. നമ്മക് പൊതിച്ചോറും ഇങ്കുലാബ് വിളിയും.

    • @amruthaammoos2626
      @amruthaammoos2626 Před rokem +3

      Sathyam aanu njnum chennaiyil aanullathu ivide ottu mikka manufacturing company kalum undu ividulla cheruppakkarkku athukondu orupadu job ofr um undu padikkunnavar thanne job nokkunnu nammude naattil angane onnilla ellarum purathottu pokunnu... Nammude sarkkar ulla company k engane poottikkum nnu maathram nokki nadakkunnu

    • @srkshpdmnbhn
      @srkshpdmnbhn Před rokem

      Mandan enna bodham undengil thiruthumengilum cheyyam
      Swayam prabhudhar ennaal bhooloka mandanmaarum aaya pwolikale thiruthaan pattuo?

  • @joopresents7740
    @joopresents7740 Před 10 měsíci

    നമ്മുടെ യൂസഫലി സർ ആണല്ലോ താരം❤❤❤❤❤

  • @nawshamp
    @nawshamp Před rokem +3

    സ്റ്റാലിൻ 🔥🔥❤️

  • @ppmohammedmusthafamusthafa9753

    പോക്കറ്റ് നിറക്കൽ മാത്രം ലക്ഷ്യം വെച്ചു ഭരിക്കുന്ന നമ്മുടെ പൊട്ടൻ എന്തു കൊണ്ടുവരാൻ????? കൂടെ ക ക്കാൻ മാത്രം അറിയുന്ന കുട്ടി സഖാക്കളും 😂😂😂

  • @abdulnazar4747
    @abdulnazar4747 Před rokem +34

    നമ്മുടെ ഭരണ പക്ഷം ഇത് കണ്ടു പഠിക്കട്ടെ ഈ മുഖ്യനെകണ്ടുൽ തന്നെ മനസ്സ് സന്തോഷിക്കും🥰🥰🥰🥰🥰

  • @abhinandp9128
    @abhinandp9128 Před rokem +1

    ധനകാര്യ മന്ത്രിയുടെ ക്വാളിഫിക്കേഷൻ കേട്ടിട്ട് കൊതിയാകുന്നു. ഉപദേശകരും ഒന്നിനൊന്നു മെച്ചം. ഇവിടെ 😂

  • @MrAndrewsjoseph
    @MrAndrewsjoseph Před rokem +2

    നമ്മുടെ നാട്ടിൽ ഒരു മുഖ്യൻ ഉണ്ട്
    ജനങ്ങളെ പേടിയാണ്
    നമ്മുടെ എന്തൊരു ഗതികേട്

  • @isaacjoseph5713
    @isaacjoseph5713 Před rokem +121

    Chief minister of Tamil Nadu is a great great example for other chief ministers in India..congratulation..

  • @DiNiL.K
    @DiNiL.K Před rokem +77

    ഇവിടെ കുറേ എണ്ണമുണ്ട് ....ജനങ്ങളുടെ നികുതിപണം കൊണ്ട് world tour നടത്തുന്നവർ..... സാധാരണക്കാരൻ അടുത്ത് വന്നാൽ തെറി വിളിക്കുന്ന പിണറായി Stalin നെ പോലെ ആകാൻ ഈ ജന്മം പോരാ😮😅

  • @viewpoint9523
    @viewpoint9523 Před rokem +2

    അത് അങ്ങനാ ആണുങ്ങൾ പോയാൽ.. ❤️

  • @nandan5641
    @nandan5641 Před rokem +1

    കേട്ടിട്ടും കണ്ടിട്ടും കൊതിയാവുന്നു....

  • @jamesdevassy5217
    @jamesdevassy5217 Před rokem +145

    Hats off to you Mr Stalin. Tamilians are lucky to have you. They are blessed. Continue your good work.

  • @arshadtp7411
    @arshadtp7411 Před rokem +345

    ഇതാണ് യഥാർത്ഥ ഇരട്ട ചങ്കൻ... ഈ മുഖ്യമന്ത്രിയെ കുറിച്ചു അറിയുമ്പോഴും കാണുമ്പോഴും കേരളത്തിലെ പെരട്ട ചങ്കനെ കിണറ്റിലെറിയാൻ തോന്നും...

  • @bavapmna5520
    @bavapmna5520 Před rokem +1

    പറ്റുമെങ്കിൽ നമ്മുടെ മുഖ്യമന്ത്രിക്ക് ഈ വാർത്ത ഒന്നു കാണിച്ചു കൊടുക്കു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Jinx5014
    @Jinx5014 Před rokem +374

    അത് നാട് രക്ഷപെടണം ജനം നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഭരണകർത്താവു..ഇത് നാട് മുടിഞ്ഞാലും സ്വന്തം കുടുംബം നന്നായി കാണാൻ മാത്രം ആഗ്രഹിക്കുന്ന പരമ ചെറ്റയും.

  • @sr4..518
    @sr4..518 Před rokem

    പാലക്കാട്‌ ജില്ല തമിഴ്നാട് സംസ്ഥാനത്തോട് ചേർത്തുകുടെ....
    ഞങ്ങൾ ഒന്ന് രക്ഷപെടട്ടെ pls...

  • @vishnumpottaylvishnu7381
    @vishnumpottaylvishnu7381 Před rokem +67

    ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം പറഞ്ഞ വാക്കിന് വില ഉണ്ട് 🥰 സ്റ്റാലിൻ സാർ നിങ്ങൾ പുലിയാണ്

  • @nitheesh863
    @nitheesh863 Před rokem +61

    പുള്ളി ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നടന്നിട്ടില്ല അത്കൊണ്ട് അത്ര പോരാ 🤣🤣🤣

  • @JayPrakash-ci2ex
    @JayPrakash-ci2ex Před rokem +3

    When educated and skilled politicians have proper strategies to develop a state it will definitely happen ,not something unprecedented

  • @Game_Champs_TV
    @Game_Champs_TV Před rokem +6

    Tamil People are in Safe Hand👌👏

  • @kabeerkorikar3232
    @kabeerkorikar3232 Před rokem +20

    ഭരിക്കാൻ അറിയാവുന്ന ഒരു മുഖ്യമന്ത്രി തമിഴ് നാട്ടിൽ ഉണ്ട്
    അത് സ്റ്റാലിൻ എന്ന മുഖ്യമന്ത്രി 💙💙

  • @ananthuvenugopal4104
    @ananthuvenugopal4104 Před rokem +67

    കേരളം കൊതിക്കുന്നു. കരകയറാതെ കേരളം 😂😂😂😂.. മടുത്തു

  • @mohamadashique2396
    @mohamadashique2396 Před rokem +121

    തമിഴന്മാർ മാന്യന്മാരാണ് മലയാളികളെ പോലെ പിറകിൽ നിന്നും കുത്തില്ല...
    ഞാൻ കുറച്ചു കാലം തമിഴ്നാട്ടിൽ പഠിച്ചതിന്റ അനുഭവത്തിൽ പറയുകയാണ്...

  • @travelerkl1141
    @travelerkl1141 Před rokem +43

    No pr work
    Only hard work
    👏👏👏👏👏

  • @lion8264
    @lion8264 Před rokem +6

    മൈക്കിന്റെ മുന്നിൽ തള്ളുന്നവൻ അല്ല.. വാളിന്റെ ഇടയിൽ കൂടി പോയവൻ അല്ല.. ജനങ്ങളുടെ മനസ്സിൽ കൂടി പോയവൻ... നട്ടെല്ല് ഉള്ളവൻ അതാണ് സ്റ്റാലിൻ.. 💪🔥🔥🔥🔥🔥🔥🔥. 🌹.. 👹

  • @jayeshalphes3532
    @jayeshalphes3532 Před rokem +1

    ധനമന്ത്രിയുടെ ക്വാളിഫിക്കേഷൻ 😳😳😳😳

  • @jyothishat653
    @jyothishat653 Před rokem +24

    അതിന് അവിടെയുള്ളത് മുഖ്യമന്ത്രിയും ഇവിടെ ഉള്ളത് മുഖ്യമങ്കിയും ആണ് ആ വെത്യാസം ഉണ്ടാവും 🙏

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Před rokem +35

    ഏറെക്കുറെ ശരിയാണ്.. കാരണം ഞാൻ വര്ഷങ്ങളായി, ഫാമിലിയോടെ ഇവിടെയാണ്‌.. തിരിച്ചു ആ നരകത്തിലോട്ടു വരാൻ യാതൊരു ഉദ്ദേശവുമില്ല 🤘🤘

  • @sivasankarsphysicsclass6832

    ♥️

  • @Mallutravellar
    @Mallutravellar Před rokem +1

    Nammal പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്.. കേരളത്തിൽ ഒരു നല്ല factory വെക്കാനുള്ള സ്ഥലമില്ല.. അതേസമയം തമിഴ്നാട്ടിൽ ഒരുപാട് ഉണ്ട് athu മനസ്സിൽ വെച്ച് വേണം നമ്മൾ govt നെ കുറച്ചു കാണാൻ

  • @abhilashnarayanan131
    @abhilashnarayanan131 Před rokem +37

    6:00 to 6:53 വരെ കണ്ടു നോക്കിയാൽ മതി, എങ്ങനെ ആണ് ആ നാട് നാന്നാകുന്നത് എന്ന് മനസിലാകും...👏👏

    • @msn2273
      @msn2273 Před rokem +1

      Correct

    • @karthikmohanan6395
      @karthikmohanan6395 Před rokem +1

      100%

    • @salmamariam9573
      @salmamariam9573 Před rokem +1

      Sathyam

    • @peepe7479
      @peepe7479 Před rokem +2

      അതിന് എന്താ നമ്മക്ക് അഞ്ചാം ക്ലാസ്സിൽ പഠിച്ച മന്ത്രി മാർ ഇല്ലേ.
      കേരളം പൊളിയല്ലേ 😂

    • @nawshamp
      @nawshamp Před rokem

      100%

  • @noorudheennujoom2139
    @noorudheennujoom2139 Před rokem +564

    ധനകാര്യ മന്ത്രിയാണ് തമിഴ്നാടിന്റെ ബുദ്ധിയും കരുത്തും!!

    • @commonman4835
      @commonman4835 Před rokem +5

      Yes

    • @MohammedSaleeqKp
      @MohammedSaleeqKp Před rokem +1

      Ividuthe ethu manthrikkan athu ullath 😀

    • @majumathew8765
      @majumathew8765 Před rokem +16

      ശ്രീമാൻ പളനിവേൽ ത്യാഗരാജൻ 👍👍

    • @KoshyM
      @KoshyM Před rokem +26

      Off course, Financial Minister of TN was graduated and did his studies from UK and he’s well educated !

    • @Pranavchittattukara
      @Pranavchittattukara Před rokem

      Yep❤

  • @chandradas9404
    @chandradas9404 Před rokem +1

    ഈ കപ്പൽ ഉലയുകയില്ല സാർ ഇതിനൊരു കപ്പിത്താനുണ്ട്.........പക്ഷെ ഈ കപ്പൽ മുങ്ങി കപ്പലാണ് സാർ

  • @sviii9918
    @sviii9918 Před 10 měsíci

    Just Wow

  • @mohdthajmalaa
    @mohdthajmalaa Před rokem +44

    വർഗീയതകെതിരെ അത് തന്നെയാണ് സ്റ്റാൻലിൻ 👌

    • @rahulpalatel7006
      @rahulpalatel7006 Před rokem +4

      Correct athukondanu Tamilnatiley popular front theevravadhikaley vare NIA keralathinnu pokkiyathu.

  • @sarathkumar4470
    @sarathkumar4470 Před rokem +47

    ബെറ്റ് വെച്ചോ,,,, അടുത്ത് തന്നെ നമ്മുടെ പിണറായി ഒരു കൊച്ചിന് വായിൽ ചോറ് വെച്ച് കൊടുക്കുന്ന പിക്ക് വരും 🤣..

  • @jawaharlalnehrutropicalbot2443

    Salute.....

  • @nahaspb5081
    @nahaspb5081 Před rokem +34

    നമ്മുടെ നാട്ടിലെ മന്ത്രിമാർ അവരുടെ കുടുംബം മെച്ചപ്പെടുത്താൻ ആണ് നോക്കുന്നത്

  • @syamlalvp2517
    @syamlalvp2517 Před rokem

    Namichoooo... Superb team work

  • @salmanpm262
    @salmanpm262 Před rokem +1037

    സ്റ്റാലിന്റെ അത്ര സൗകര്യങ്ങൾ നൽകിയില്ലെങ്കിലും ഉമ്മൻചാണ്ടി എന്ന മാന്യമായ ഒരു മുഖ്യമന്ത്രി നമ്മുക്കും ഉണ്ടായിരുന്നു.

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Před rokem +19

      ഉവ്വ... 🤭🤭🤭

    • @willenskraftmusiclover2464
      @willenskraftmusiclover2464 Před rokem +58

      Yes❤️

    • @krjohny9526
      @krjohny9526 Před rokem +55

      സത്യം

    • @yoonusyoonus6840
      @yoonusyoonus6840 Před rokem +9

      ഉവ്വ് ഉവ്വേ എന്തെങ്കിലും കൊടുത്തിരുന്നെങ്കിൽ ഇന്നും കോൺഗ്രസ് ഭരിച്ചേനെ

    • @VineethSankaren
      @VineethSankaren Před rokem +4

      Enitt ippo evida??? Veetil kuthi irikunu…Athramatrem😂

  • @fariskm96
    @fariskm96 Před rokem +2

    Great man and his team

  • @ramshidkkvlog
    @ramshidkkvlog Před rokem +2

    സ്റ്റാലിൻ 😍🤞🤞🤞

  • @hitmanbodyguard8002
    @hitmanbodyguard8002 Před rokem +18

    നമുക്കും ഉണ്ട് ഒരു മന്ത്രി.. 7ആം ക്ലാസ്സ് ആൻഡ് ഗുസ്തി😂😂😂😂

  • @minicookingcafe1614
    @minicookingcafe1614 Před rokem +23

    Mk Stalin 🔥🥳🥳🥳

  • @jinu7638
    @jinu7638 Před rokem +1

    ഇതാണ് നല്ല ഭരണാധികാരികൾ തമ്മിലുള്ള വ്യത്യാസം ❤stalin😍

  • @jojichacko487
    @jojichacko487 Před rokem +12

    One of my favourite CM in India.. Tamil people you are lucky to have a CM like Him & His Government...

  • @saidalavi35chenakkal32
    @saidalavi35chenakkal32 Před rokem +43

    ആ ധനകാര്യമന്ത്രിയെ യും സ്റ്റാലിനെ പ്രധാനമന്ത്രിയായും എത്രയും പെട്ടെന്ന് കേന്ദ്രത്തിലേക്ക് പ്രമോട്ട് ചെയ്തു ഈ രാജ്യത്തെ രക്ഷിക്കൂ

  • @shabeerkcshabeerkc7225
    @shabeerkcshabeerkc7225 Před rokem +1

    Big salute sir 🔥🔥🔥🔥❤️❤️❤️

  • @jaseermon7447
    @jaseermon7447 Před rokem +20

    Stalin ❤👍

  • @vishutholoor6997
    @vishutholoor6997 Před rokem +7

    Education...education , നമ്മുടെ സർക്കാരിനില്ലാത്ത വലിയ പോരായ്മയും അതു താൻ.....

  • @Sjjshsjaja
    @Sjjshsjaja Před rokem +48

    ഇതൊക്കെ കാണുമ്പോളാണ് ഇവിടെ ഉള്ളതിനെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .ആദ്യമൊക്കെ ഇഷ്ട്ടമായിരുന്നു ഇപ്പൊ വെറുപ്പിച്ചു കയ്യിൽ തന്നു പിണാറായി.
    സ്റ്റാലിൻ ❤❤❤