അന്ന് പുച്ഛിച്ചു; ഇന്ന് തെന്നിന്ത്യ അടക്കിവാഴും അണ്ണൻ; വിജയ്@30 | Vijay | Ayalpakkam | Vijayism

Sdílet
Vložit
  • čas přidán 9. 12. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes. അയല്‍പക്കം | Ayalpakkam
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 2,1K

  • @kailasnaths5861
    @kailasnaths5861 Před rokem +2044

    അവതാരകൻ എന്തൊക്കെ ആണ് പറയാൻപോകുന്നത് എന്നു ഇത് കാണാൻ പോകുന്ന 80% ആൾകാർക്കും അറിയാം.. എന്നാലും അണ്ണന്റെ വിജയകഥ കേൾക്കാൻ ഒരു സുഗം🥰💙🔥
    അണ്ണ യാറ്....🔥

    • @dantis_antony
      @dantis_antony Před rokem +27

      🤝സത്യം..

    • @saraths8679
      @saraths8679 Před rokem +17

      🔥🔥🔥🔥🔥🔥🔥

    • @sayougod
      @sayougod Před rokem +26

      Sathyammm ee kathakal ella vijay fansinum ariyam engilum ith ini orayiram videoa ayi ittalum ella videosum nammal fans kanaum ath oro thavana kanumbozhum koritharichirangan matrame kazhiyoo🔥🔥🔥😍

    • @thalapathyfan9215
      @thalapathyfan9215 Před rokem +25

      Thalapathy 😘

    • @aleenajohny1754
      @aleenajohny1754 Před rokem +21

      Thalapathy💥💥💥💥💥

  • @shankollam2150
    @shankollam2150 Před rokem +622

    രക്ഷകൻ എന്ന് എത്ര വിളിച്ചു അപമാനിച്ചാലും അദ്ദേഹം തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം ❤❤❤

    • @shravansuresh6987
      @shravansuresh6987 Před rokem +24

      അത് എങ്ങനെ ആണ് അപമാനം.. എല്ലാരുടെയും രക്ഷകനായി എന്നും ഉണ്ടാവണം... Thats the ultimate power

    • @siyadmansoor453
      @siyadmansoor453 Před rokem +25

      തമിഴിൽ ഒരു 90% മൂവിയും രക്ഷകൻ മൂവി തന്നാണ് പിന്നെ വിജയ് തുടർച്ചയായി ചെയ്യുന്നത് കൊണ്ടാണ് ഈ വിമർശനം ഇനി അത് മാറും 🔥

    • @venkidisree4338
      @venkidisree4338 Před rokem +2

      ❤️

    • @sanuts4181
      @sanuts4181 Před rokem +2

      Enikkum

    • @nikhildevthanikkal5377
      @nikhildevthanikkal5377 Před rokem +6

      Ella hero’s um rakshakar anu

  • @wayanad4190
    @wayanad4190 Před rokem +166

    ഞാൻ ചെറുപ്പം മുതൽ വിജയ് ആരാധകൻ ആയതുകൊണ്ട് ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു

  • @AbdulSamad-xl2iv
    @AbdulSamad-xl2iv Před rokem +638

    സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസ് പവർ ഉള്ള നടൻ 👌

    • @rockstarz2689
      @rockstarz2689 Před rokem +26

      Indiail ethra fans ulla nadan vere arundu

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Před rokem +5

      kl and tn yenn para

    • @vigneshviggu7906
      @vigneshviggu7906 Před rokem +11

      പവൻ കല്യാൺ ,അജിത്ത് , NTR ,മഹേഷ് ബാബു എന്നൊക്കെ കേട്ടിട്ടുണ്ടോ

    • @midhunmanoj1748
      @midhunmanoj1748 Před rokem +28

      @@vigneshviggu7906 Ee parayunna palarekkaalum fan base pullikk und.

    • @vigneshviggu7906
      @vigneshviggu7906 Před rokem +13

      @@midhunmanoj1748 തേങ്ങ ഉണ്ട് തോന്നൽ മാത്രം തമിഴ്നാട് മാത്രം നോക്കിയാൽ തന്നെ അജിത്തിനു താഴെ ആണ് വിജയ് പിന്നെ ആണ് സൗത്ത് ഇന്ത്യ

  • @jinuff3460
    @jinuff3460 Před rokem +2077

    Actor + dancer + singer + motivator = THALAPATHY VIJAY😍😍❤️❤️❤️❤️🔥🔥🔥

  • @jayinjose1919
    @jayinjose1919 Před rokem +76

    ദൈവം കൊടുത്ത വിജയം, എത്ര ഉയരത്തിൽ എത്തിയാലും ദൈവം നൽകിയത് ആണ് ഇത്‌ എല്ലാം എന്ന് പറയാൻ കാണിച്ച നല്ല നൻമ്മ ഉള്ള മനുഷ്യൻ.

  • @lbr-0992
    @lbr-0992 Před rokem +368

    അണ്ണൻ്റെ അടുത്ത പടത്തിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 🙈🙈❤️

  • @dantis_antony
    @dantis_antony Před rokem +1192

    കേരളത്തിന്റെ ദത്ത്പുത്രൻ..❤️
    ആരാധകരുടെ അണ്ണൻ..❤️
    വിമർശിക്കുന്നവർ പോലും അസൂയയോടെ നോക്കി കാണുന്ന വ്യക്തിത്വം..

    • @nitheesh9611
      @nitheesh9611 Před rokem +20

      🥰

    • @arunbaby7444
      @arunbaby7444 Před rokem +31

      ചിരിപ്പിയ്ക്കാതെ പോടേയ്യ് 😂😂😂

    • @dantis_antony
      @dantis_antony Před rokem +47

      Haters are gonna hate..
      (We ignoring..)

    • @smithasmithacp6408
      @smithasmithacp6408 Před rokem +4

      😂

    • @sreeragvfc3166
      @sreeragvfc3166 Před rokem +53

      @@arunbaby7444 ചിങ്കം ഫാൻസ്‌ വന്നല്ലോ 🤣🤣🤣🤣🤣🤣

  • @viperachu1042
    @viperachu1042 Před rokem +369

    ഓർമ വെച്ച നാൾ മുതൽ കണ്ടു വളർന്ന മുഖമാ വിജയ് അണ്ണനെ ഒരു ആക്ടർ ആയിട്ട് അല്ല ഞാൻ കാണുന്നത് എന്റെ സ്വന്തം അണ്ണൻ അണ്ണനെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയാക്കൻ പറ്റാത്തത് ആണ് 😍😘😘😘❤❤

  • @jeweljoseph3607
    @jeweljoseph3607 Před rokem +203

    തുടക്കത്തിൽ പരിഹാസം നേരിട്ടവരാണ് ഇന്ന് Kollywood ലും Mollywood ലും ഏറ്റവും വലിയ Box-office power ഉം Fans power ഉം ഉള്ള യുവ നടന്മാർ 🔥😎🔥

  • @sreekanthnaranganam5848
    @sreekanthnaranganam5848 Před rokem +89

    ആര് തള്ളിപ്പറഞ്ഞാലും ഞങ്ങളെ പോലെ ഉള്ള കുറച്ചുപേർ ഒരിക്കലും തള്ളിപ്പറയില്ല. വിജയ് അണ്ണാ love You ♥️♥️♥️♥️♥️♥️😚😚😚😚😚😚

  • @mayaprakasan8662
    @mayaprakasan8662 Před rokem +259

    ഓർമവച്ച കാലം മുതൽ എന്റെ ഉള്ളിൽ കേറിയ കൂടിയ ഒരേ ഒരു വികാരം 🥰🥰🥰😘😘😘.... എന്റെ അണ്ണൻ 🥰🥰🥰😘
    Love you അണ്ണാ 😘😘🥰🥰❤‍🔥❤‍🔥❤‍🔥

  • @bigilgangskeralaofficial7933

    അന്നും ഇന്നും എന്നും നെഞ്ചിൽ ഉണ്ടാകും അണ്ണൻ 💝🥺🥰

    • @abhiramabhi72
      @abhiramabhi72 Před rokem +4

      Kulikkumbol onu nenjilninnu erakkivekkane pani pidichalo

    • @ulaganayakan8088
      @ulaganayakan8088 Před rokem +4

      @@abhiramabhi72 ayye😂pasht 💩

    • @akshaykumar2914
      @akshaykumar2914 Před rokem +2

      @@abhiramabhi72 swakaryam illa ninakku kuzhappam undo😂annan uyir❤‍🩹🥺

  • @bettercallsaul9230
    @bettercallsaul9230 Před rokem +288

    വേറെ ഒരുപാട് ആക്ടർ ഉണ്ട് പക്ഷേ വിജയ് അ മനുഷ്യൻ വേറെ ആണ് ❤️😘 love u lot😘

    • @RahulR-qd8dc
      @RahulR-qd8dc Před rokem +1

      Annante range vere level aanu namukkonnum oohikkanum koodi patilla I am katta Vijay fan

  • @vava....3177
    @vava....3177 Před rokem +96

    എനിക്ക് മലയാളത്തിലും തമിഴിലും കൂടെ ആകെ ഇഷ്ടം ഉള്ള ഒരേ ഒരു നടൻ 😘😘😘😘😘.
    രോമാഞ്ചം.......😘😘😘😘😘

  • @mayaprakasan8662
    @mayaprakasan8662 Před rokem +63

    അന്നും ഇന്നും എന്നും ഒരേ ഒരു വികാരം "ദളപതി വിജയ് "
    എന്നോടെ അണ്ണൻ 😘എന്നോടെ ദളപതി

  • @VjFouzy
    @VjFouzy Před rokem +288

    Thalapathy for life❤
    ഓൺസ്‌ക്രീനിൽ മാത്രമല്ല ഓഫ്‌ സ്ക്രീനിലും മാസ്സ് ആണെന്ന് തെളിയിച്ച വ്യക്തി ❤രാഷ്ട്രീയ പാർട്ടികളെ പേടിക്കാതെ ഉള്ളത് ഉള്ളതുപോലെ തന്റെ സിനിമയിലുടയിലും ജീവിതത്തിലൂടയും പറഞ്ഞ വെക്തി ❤

  • @vegaboyz4796
    @vegaboyz4796 Před rokem +96

    രോമാഞ്ചം കയറുന്നു അണ്ണൻ ഞങൾ ഫാൻസ്‌ കാർക് ഒരു വികാരം ആണ് വിജയ് അണ്ണൻ 🔥🔥🔥

  • @333love9
    @333love9 Před rokem +84

    Actor +singer+dancer+good person=ദളപതി വിജയ് അണ്ണൻ ❣️

  • @manuaravindkaravind8425
    @manuaravindkaravind8425 Před rokem +28

    കണ്ണിൽ നിന്ന് വെള്ളം വരുന്നു.. മനസ് മുഴുവൻ പുള്ളി ആണ്.. പലരും ഈ മനുഷ്യന്റെ നെഗറ്റീവ് പറയുബോൾ... ഞങ്ങൾ.. ഈ മനുഷ്യന്റെ പോസ്റ്റീവ് ആണ് കാണുന്നത്.. മരണം വരെ.. അ മനുഷ്യൻ മനസിൽ അങ്ങനെ നിറഞ്ഞു നിൽക്കും

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +971

    "എത്ര രക്ഷക വെഷത്തിൽ വന്നാലും ഈ അണ്ണനെ നമ്മുക്ക് ഒരിക്കലും മടിക്കില്ല.🥰🥰🥰🥰🥰

    • @abyalex6080
      @abyalex6080 Před rokem +30

      സത്യമാണ്.... ഡ്രാമറ്റിക് ആണേലും വല്ലാത്ത ഒരു 🔥ആണ്..... ❤️

    • @vishnuif1498
      @vishnuif1498 Před rokem +30

      കളിയാക്കുകയും ചെയ്യും fdfs തന്നെ പോയി കാണും ചെയ്യും💥Thalapathy

    • @spetznazxt
      @spetznazxt Před rokem +2

      എന്നിട്ടാണോ SURA BEAST ഒക്കെ 💣💣 ആയത്

    • @Jaxn0770
      @Jaxn0770 Před rokem +25

      @@spetznazxt flop ഇല്ലാത്ത നടൻ ഇല്ല സുഹൃത്തേ. തോൽവികൾ വരുമ്പോൾ മാത്രമാണ് ആളുകൾ മാറി ചിന്തിക്കുന്നത്. Its simple as that. Chill bro 🌻

    • @spetznazxt
      @spetznazxt Před rokem

      @@Jaxn0770 Flop ഇല്ലാത്ത നടൻമാർ ഇല്ല പക്ഷെ ഈ ഊമ്പിയ രക്ഷകൻ കളി 🤭

  • @tonyjose719
    @tonyjose719 Před rokem +133

    ദളപതി എത്ര വീഴ്ച്ചയിൽ വീണാലും ഉയരത്തിൽ മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥

  • @anandhuharshan2577
    @anandhuharshan2577 Před rokem +15

    ഒരു 18 കാരന് നേരിടേണ്ടി വന്നത് ഒരു തുടക്കകാരനും കിട്ടാവുന്നതിലും അധികം വിമർശനങ്ങളും പരിഹാസങ്ങളും...
    പക്ഷെ ഇന്ന് ആ 48 കാരൻ തിരിഞ്ഞു നോക്കുമ്പോൾ തന്റെ കൂടെ വന്നവരും തനിക്ക് ഒപ്പം നിന്നവരും തനിക്ക് മേലെ നിന്നവരും പോലും നോക്കിനിൽക്കുന്നവിധം വളർച്ച പ്രാപിച്ചിട്ടുണ്ടെകിൽ അതിനോളം വലിയ അംഗീകരം ഈ മനുഷ്യന് കിട്ടാനുണ്ടോ..?
    ഒരു നടൻ, സൂപ്പർ സ്റ്റാർ എന്നതിൽ ഉപരി ഇദ്ദേഹത്തെ ഇഷ്ട്ടപ്പെടാൻ കാരണങ്ങൾ ഏറെ...!! ❤️

  • @anilgopinath81
    @anilgopinath81 Před rokem +39

    0% Ego Actor, 100% down to earth 🌹And Hard work

  • @manikandan.v.s7397
    @manikandan.v.s7397 Před rokem +244

    Enn Nenjil Kudiyirukum
    Ennode Annan Ennoda Thalapathy 😘❤️
    അവസാനം ശ്വാസം നിലക്കുന്നവരെ ഞങ്ങടെ എല്ലാരുടെയും അണ്ണൻ ആയി ഞങ്ങടെ നെഞ്ചിൽ തന്നെ ഉണ്ടാകും 🥰❤️

  • @yadhugamer3626
    @yadhugamer3626 Před rokem +164

    തളർത്തിയവരിൽ നിന്ന് ഉയർത്തെഴുന്നേറ്റതാ ഞങ്ങളുടെ അണ്ണൻ 😍

  • @shanubhutto4170
    @shanubhutto4170 Před rokem +16

    നന്മ മാത്രം മനസ്സിൽ ഉള്ള വ്യക്തി തോൽ‌വിയിൽ നിന്ന് വിജയിച്ചു വന്ന ദളപതി.🫂

  • @rohithneha7207
    @rohithneha7207 Před rokem +13

    ഇന്ന് ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറയുന്ന ഒരേ ഒരു പേര്
    ദളപതി വിജയ് ❤️❤️❤️❤️❤️❤️❤️

  • @mr_wanderlust_7215
    @mr_wanderlust_7215 Před rokem +166

    കാവലൻ , നൻമ്പൻ , വേലായുധം , തുപ്പാക്കി , തലൈവാ , മേർസൽ , സർക്കാർ , ബിഗിൽ etc... ഈ കൂട്ടത്തിലെ കൊമ്പനെ നിങ്ങൾ വിട്ടു പോയി " കത്തി " 🥵🔥

    • @pravi6697
      @pravi6697 Před rokem +11

      Komban thuppakki.....thanne....ethiralikal vare vazhthunna cinema

    • @santoantu3231
      @santoantu3231 Před rokem +3

      Pokiri😍😍😍

    • @sarathkumar-jd8tx
      @sarathkumar-jd8tx Před rokem

      അപ്പോൾ തെറി....????

    • @NeymarJr-lv1ml
      @NeymarJr-lv1ml Před rokem +1

      കൂത്തി 🤣💩

    • @mr_wanderlust_7215
      @mr_wanderlust_7215 Před rokem +2

      @@NeymarJr-lv1ml നിന്റെ പേര് അല്ല ചോദിച്ചത്😂😂😂

  • @midhunmanoj1748
    @midhunmanoj1748 Před rokem +476

    Thalapathy Vijay is an emotion.😍😘🤩

  • @aljinwithchirst3135
    @aljinwithchirst3135 Před rokem +25

    വിജയ് മികച്ച നടനാണ്...

  • @flyflyfly24
    @flyflyfly24 Před rokem +3

    വിജയ് എന്ന നടനെക്കാൾ ഉപരി വിജയ് എന്ന വ്യക്തിയെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്....
    ❤️❤️

  • @user-qy3oj1ls3g
    @user-qy3oj1ls3g Před rokem +29

    തോറ്റ് നിക്കുന്നിടത്തു നിന്ന് ജയിച്ചു കേറിയ ചരിത്രമേയുള്ളൂ...
    അണ്ണൻ ജീവനാണ്...അതൊരു അവതാരമാണ് 🔥

  • @vj_surya
    @vj_surya Před rokem +164

    അന്നും ഇന്നും എന്നും "ദളപതി വിജയ് "❤️

  • @kannankl4701
    @kannankl4701 Před rokem +14

    അവഗണനയുടെ പേരിൽ രണ്ടിറ്റു കണ്ണീരു പൊഴിച്ചവർ ആരും വെറുതെ ആയി പോയിട്ടില്ല...🔥

  • @Abhiii_Nair
    @Abhiii_Nair Před rokem +18

    നിന്നെ കാണാൻ വിജയെ പോലെ ഉണ്ട് എന്ന് കേട്ടാൽ ആർക്കും ഒരു സന്തോഷം ആയിരിക്കും മനസ്സിൽ 🍀💕

  • @masterx8859
    @masterx8859 Před rokem +168

    എന്നും എന്റെ അണ്ണന്റെ ഫാൻ ആയിരിക്കും ഞൻ❤️❤️❤️❤️

  • @red.5iv
    @red.5iv Před rokem +15

    A true Thalapathy fan can't leave without a tear😢
    Love u Anna🤍❤️

  • @nihalap9513
    @nihalap9513 Před rokem +22

    അണ്ണൻ മാസ്സ് അല്ല ♥️♥️♥️ മരണ മാസ്സാ 🔥🔥🔥
    അണ്ണൻ ഉയിർ 🥰🥰🥰🥰

  • @josephbenny588
    @josephbenny588 Před rokem +172

    The Brand Of Indian Cinema Thalapathy vijay❤️🔥

  • @gireeshv6577
    @gireeshv6577 Před rokem +80

    വിജയ് സൂപ്പർ താരം ആയതോ. Famous ആയതോ അല്ല അദ്ദേഹത്തിന്റെ വിജയം അപമാനം കിട്ടിയിട്ടും മാറിയിരിക്കാതെ മുന്നോട്ട് പോയി അതാണ് ശെരിക്കുള്ള വിജയം

  • @maheshmaheshmahi5472
    @maheshmaheshmahi5472 Před rokem +16

    വിജയ് ഇന്ന് അങ്ങനെ ഇരുന്നാലും എനിക്ക് ഇഷ്ടമാ, അന്ന് ബോർ ഒന്നും അല്ലാരുന്നു... ഹെയർ സ്റ്റൈൽ ആണ് ബോർ.... ഇപ്പോൾ കിടുവ 😊❤️

  • @riyas.s9163
    @riyas.s9163 Před rokem +11

    Really proud to see this video of all vijay fans from Tamil Nadu...tq to your support malayali nanba,thozhi....

  • @ultronff4169
    @ultronff4169 Před rokem +76

    ഓർമ വെച്ച കാലം മുതൽ മനസ്സിൽ കയറിയ വികാരമാണ് ദളപതി ❤️. ദിവസം കൂടുംതോറും ദളപതിയോടുള്ള ഇഷ്ടം കൂടി വരുന്നു. ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് ഉത്തരം ഉണ്ട് = ജോസഫ് വിജയ് ചന്ദ്രശേഖർ. 🔥 എന്റെ അണ്ണൻ എന്റെ ജീവൻ ❤️

  • @jerinsebastian4441
    @jerinsebastian4441 Před rokem +241

    Thalapathy is not a word its an emotiom 🔥🔥🔥♥️Anna

  • @hariz950
    @hariz950 Před rokem +13

    അന്നും ഇന്നും ഇനി എന്നും ദളപതിയുടെ അനിയൻ 😍

  • @samanthafangirl7090
    @samanthafangirl7090 Před rokem +4

    എത്ര സ്നേഹിച്ചാലും മതിയാവില്ല എന്റെ അണ്ണനെ 🔥glamour+motivator +amazing actor and action king💥
    ഈ മനുഷ്യനെ സ്നേഹിക്കാൻ ജാതിയോ മതമോ വേണ്ട നല്ലൊരു സ്നേഹിക്കുന്ന ഹൃദയം മതി. അതാണ് vijay അണ്ണന്റെ powers💕

  • @sreenidhisreeharisoumyarma4093

    ഹോ, Goosebumps 🔥 🔥.. Super rendition 👏👏👏.. Yes he is the biggest Superstar of this generation 🔥 🔥.. തമിഴ് ഭാഷയിൽ മാത്രം അഭിനയിച്ച് Pan India star ആയ ഒരേ ഒരു ഹീറോ.. Thalapathy 🔥 🔥 🔥.. Love you forever annaaa 💖 💖

  • @ASAEFX
    @ASAEFX Před rokem +313

    അണ്ണൻ എന്നും നമ്മുടെ മനസ്സിൽ കാണും ❤

  • @RidhinR-mt3fr
    @RidhinR-mt3fr Před rokem +3

    1:16 uff💥💥അതുകണ്ടപ്പോ തന്നെ രോമാഞ്ചം vannu❤️❤️❤️❤️❤️

  • @princerspopy704
    @princerspopy704 Před 11 měsíci +2

    അന്ന് പരിഹസിച്ചവർ ഇന്ന് ഇദ്ദേഹത്തിന്റെ കട്ട ഫാൻ ആയി മാറിയ കഥ കാലം തെളിയിച്ച് ഇജ്ജാതി മനുഷ്യൻ 🙏

  • @akshaysunil4951
    @akshaysunil4951 Před rokem +398

    *🔥👑Behind His Success There is a Lot of Unsuccessful Years 🥺❤️*
    *🥰He is an Inspiration*
    *That's My Thalapathy 😘*

  • @rijoreji4979
    @rijoreji4979 Před rokem +136

    Vijay mass

  • @nishadkl161189
    @nishadkl161189 Před rokem +4

    ഈ കാലഘട്ടത്തിൽ വിജയ് യെ പോലെ Screen presents🔥 ഉള്ള ഒരു നടൻ വെറെ ഇല്ല'🔥

  • @vazhipokka
    @vazhipokka Před rokem +325

    ഈ മനുഷ്യന്റെ വളർച്ചയ്ക്ക് മലയാളി സംവിധായകരും പ്രൊഡ്യൂസർമാരും വഹിച്ച പങ്ക് വലുതാണ്...

    • @mixingfortricks9521
      @mixingfortricks9521 Před rokem +4

      Ath engane

    • @iv7fd
      @iv7fd Před rokem +18

      @@mixingfortricks9521 പുള്ളിക്ക് ആള് മാറി പോയി ദളപതി ഒറ്റക്കാക് നിന്നും തന്നെ tamil industry ഒരു blockbuster ആക്കി അത് ആണ് ദളപതി 🔥🔥

    • @arunviswanadh8245
      @arunviswanadh8245 Před rokem +22

      Fazil അനിയത്തിപ്രാവിന്റെ റീമേക്ക് kathalukku Mariyadhai തമിഴിൽ എടുത്തു, പിന്നെ Friends റീമേക്ക് ഇത് രണ്ടും oru turning point aarnu.

    • @vazhipokka
      @vazhipokka Před rokem +16

      കാവലൻ ബോഡിഗാർഡ് റീമേക്ക് അതും ഒരു ടേണിങ് പോയിന്റ് ആയിരുന്നു...

    • @UNKNOWN-np7rp
      @UNKNOWN-np7rp Před rokem +2

      @@arunviswanadh8245 kaavalan

  • @dreamsmedia7460
    @dreamsmedia7460 Před rokem +126

    Thalapathy ❤️🔥❤️

  • @masterthalapathy6601
    @masterthalapathy6601 Před rokem +25

    Thalapathy is the Only Actor in India Whose Film Easily Consistently Collect 250+ cr BO even Got Very Negative Reviews...
    Box Office Samrat 🔥🔥 Thalapathy

  • @user-yf8tr4gx4t
    @user-yf8tr4gx4t Před rokem +13

    അണ്ണൻ ഉയിർ 😘😘😘

  • @karthikkp5631
    @karthikkp5631 Před rokem +69

    30 years of VIJAYISM 💥💥💯

  • @TheNursingCompanion
    @TheNursingCompanion Před rokem +99

    എന്നോടെ അണ്ണൻ... എന്നോടെ ദളപതി.. 💎👑

  • @aryachandran4247
    @aryachandran4247 Před rokem +6

    Annan uyir🥰🥰🥰🥰❤❤🥰🥰🥰🥰🥰🥰🥰🥰love you 24 year വിജയിസം ❤

  • @fathimapathu2834
    @fathimapathu2834 Před rokem +3

    ഒരുപാടു ഒരുപാടു ഇഷ്ട്ടമാണ് Thalapathy is an emotion 💪💪💪💪💪

  • @shamnasshahanas6039
    @shamnasshahanas6039 Před rokem +94

    My ഹാർട്.... വിജയ്

  • @sanusonu4071
    @sanusonu4071 Před rokem +110

    THALAPATHY എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ആവേശമാണ്..🙏🔥🔥 എത്രയൊക്കെ തന്നെ കുറ്റപ്പെടുത്താൻ നോക്കിയാലും അദ്ദേഹം നേടിയെടുത്ത സ്നേഹവും ഉയർച്ചയും ഇന്നും മറ്റുള്ളവർക്ക് വെറും സ്വപ്നം മാത്രമാണ്.. 😏
    കാലം എത്ര കഴിഞ്ഞാലും ആ പേരും മുഖവും മനസ്സിൽ നിന്നും മായാതെ നിലകൊള്ളും...❤️💯

  • @dreamcather8434
    @dreamcather8434 Před rokem +8

    ഈ മുഖം മറക്കുന്ന ദിവസം മരണം 👆👆👆ദളപതി വിജയ് ❤❤❤❤❤❤❤❤

  • @priyeshthalapathy6916
    @priyeshthalapathy6916 Před rokem +12

    VIJAY ANNAN 😘😘😘😘😘

  • @sathishappunnisathishappun546

    വിജയ് ആരാധനായല്ല... ഒരു വികാരമാണ്... ഒരു പാട് തവണ അദ്ദേഹത്തെ അടുത്ത് കാണാൻ കഴിഞ്ഞതും ഒപ്പം ഫോട്ടോ എടുക്കാൻ പറ്റിയതും മഹാ ഭാഗ്യം..

  • @iv7fd
    @iv7fd Před rokem +82

    Thalapathy 🔥🔥🔥

  • @carlosgamiengyt6667
    @carlosgamiengyt6667 Před rokem +2

    എന്നാൽ ഇന്ന് കേരളത്തിൽ മലയാള നടമാരെകാൾ ഏറ്റവും അതികം ഫാൻസ്‌ ഉള്ള ഒരേ ഒരു നടൻ thalapathy 🔥🔥🔥

  • @sreebishn3840
    @sreebishn3840 Před rokem +2

    സിനിമയിൽ മാത്രം അല്ല.അണ്ണൻ ജീവിതത്തിലും പാവങ്ങളുടെ രക്ഷകൻ തന്നെ 🥰🥰power മച്ചാ 🔥🔥🔥🔥

  • @the__geekboy
    @the__geekboy Před rokem +45

    He survived 30 Years facing all the haters that is not an easy job. 🔥

  • @rahulvj317
    @rahulvj317 Před rokem +29

    കേരളത്തിൽ ഏത് നടന് കിട്ടും ഇതുപോലൊരു ഫാൻസ്‌ സപ്പോർട്ട് 💥😌

  • @nisampalakad
    @nisampalakad Před 4 měsíci +1

    എന്തൊക്കെ പറഞ്ഞു ട്രോളിയാലും... അണ്ണന് ഇത്രേം ഫാൻസ്‌ പവർ ഉണ്ടെങ്കിൽ.. അത് അണ്ണന്റെ കഴിവ് തന്നെ 💙🥰🥰

  • @vineethbabu4190
    @vineethbabu4190 Před 4 měsíci +1

    തമിഴ് എന്നത് വികാരമാണ് ഈ പാണ്ടി നായകന് ❤️

  • @Triple-SRD3
    @Triple-SRD3 Před rokem +54

    പകരക്കാരൻ ഇല്ലാത്ത നടന്മാരിൽ ഒരാളായി മാറി ഇളയദളപതി അല്ല ദളപതി ( Joseph Vijay Chandrashekhar ) ❤️

  • @eldhoxy4lg
    @eldhoxy4lg Před rokem +70

    എനിക്ക് ഇനി മരിച്ചാൽ മതി.. അണ്ണനെ കുറിച് ഇത്രയധികം കേട്ടപ്പോൾ എന്റെ മനസ് നിറഞ്ഞു 😇🙏🏻💥✨️❤ദളപ🔥നീണാൾ വാഴട്ടെ 🙏🏻പിന്നെ മനോരമ ന്യുസ് ചാനലിന് നൂറായിരം നന്ദി 🤘😎

  • @sarath_stalinist
    @sarath_stalinist Před rokem +54

    വിജയത്തിന്റെ 😍 30 വർഷങ്ങൾ 😍

  • @nandinipanicker1742
    @nandinipanicker1742 Před rokem +6

    Big fan of thalapathy ❤️❤️.. All time fav my annan.. Luv uuuuuuuuuuuu❤️❤️🥰🥰

  • @jomiageorge1247
    @jomiageorge1247 Před rokem +4

    ഇവിടെ.. മാത്രം.. അല്ല.. വിദേശത്തും വിജയിയെ അറിയാത്തവര് ആരുമില്ല.. അത്രയ്കും നല്ല actor ആണ്..!!

  • @ciniplus777
    @ciniplus777 Před rokem +124

    Vijay fans 💥

  • @M......N
    @M......N Před rokem +63

    Vijay & Simran combo❣️❣️

  • @aathi_mlp
    @aathi_mlp Před rokem +5

    Thalapathy Vijay 🥺💋❤️Love u anna😘😘😘😘😘😘😘😘😘😘😘😘💞💞💞😘😘😘

  • @jibinthobias5552
    @jibinthobias5552 Před rokem +8

    Thalapathy annan uyir❤❤❤❤❤

  • @Onlyeditingwould2832
    @Onlyeditingwould2832 Před rokem +73

    THALAPATHY DEDICATION 💖

  • @arshadmodon9638
    @arshadmodon9638 Před rokem +224

    *ദളപതിക്ക് പകരം ദളപതി മാത്രം...😍🔥🔥🔥*

    • @ACTION_HERO_10
      @ACTION_HERO_10 Před rokem +7

      😻💚

    • @KLDOF-7
      @KLDOF-7 Před rokem +6

      Yes Annan uyir ❤️❤️❤️

    • @babelov
      @babelov Před rokem +6

      കൂതളപതി 🤩

    • @nitheesh9611
      @nitheesh9611 Před rokem +1

      @@babelov നിന്റെ അമ്മുമേര കൂതി

    • @wizardfire555
      @wizardfire555 Před rokem +13

      @@babelov bjp pottan gopi

  • @lucifer-jn2nv
    @lucifer-jn2nv Před rokem +6

    Vijay is like cr7 with hardwork came to top level 🔥🔥

  • @anurahul4505
    @anurahul4505 Před rokem +2

    എത്ര കണ്ടാലും മതി വരാത്ത മുഖം ❤️❤️🫀🫀👌👌👌👌😘😘😘😘😘😘😘😘

  • @junaibt6375
    @junaibt6375 Před rokem +58

    thalapathy vijay 💙💙💙💙💙💙💙💙💙

  • @kingoftouristbusnilambur
    @kingoftouristbusnilambur Před rokem +63

    Vijay അണ്ണൻ💖😘

  • @anandhuvfc6437
    @anandhuvfc6437 Před rokem +1

    മലയാളം ആക്ടര്സിന് ഇല്ലാത്ത ഒന്ന് ദളപതിക്ക് ഉണ്ട് (ഫാൻസിനോടുള്ള സ്നേഹം)💯❤️

  • @rajeshsandanam3306
    @rajeshsandanam3306 Před rokem +12

    Excellent narration best of luck to manorama
    Our Vijay sir is great, a man of charismatic power

  • @shydhuvijay6377
    @shydhuvijay6377 Před rokem +85

    King 💪🏻🔥thee Thalapathy 😍🔥

  • @remak.g1034
    @remak.g1034 Před rokem +58

    Only for Thalapathy Vijay

  • @rayappan2020
    @rayappan2020 Před rokem +3

    Thalapathy Vijay❤

  • @ArunKumar-nd6ho
    @ArunKumar-nd6ho Před rokem +4

    വിജ് എന മനുഷ്യനേ ഇനിക്,,
    ഇഷ്ടം ആണ്,,,,👌👌❤❤❤👍👍

  • @ADITHYAN13
    @ADITHYAN13 Před rokem +112

    ONE AN ONLY THALAPATHY VIJAY❤️🔥💥

  • @rageshtk9015
    @rageshtk9015 Před rokem +41

    🔥🔥😎😎🔥🔥അണ്ണൻ ❤️❤️😘😘

  • @athulyaps8153
    @athulyaps8153 Před rokem +9

    "Ennod annan ennod Thalapathy ❣️"

  • @shaunsstories9430
    @shaunsstories9430 Před rokem +2

    ഞാൻ നെഞ്ചിൽ കുടിയിരുത്തിയ എന്റെ ദൈവം ❤🥺

  • @abi_talkies_Channel_
    @abi_talkies_Channel_ Před rokem +106

    Thalapathy 😍 Our inspiration ❤️