മുന്നിൽ കനത്ത വെല്ലുവിളികൾ; തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമോ വിജയ്? | Actor Vijay

Sdílet
Vložit
  • čas přidán 2. 02. 2024
  • മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ; തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമോ വിജയ്? #vijay #TamilagaVettriKazhagam #tamil #tamilpolitics #actorvijay #film #celebrity
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 204

  • @RajaramMohanDas-yk7jg
    @RajaramMohanDas-yk7jg Před 5 měsíci +129

    വിജയ് sir നിങ്ങളുടെ രാഷ്ട്രീയം ഇവിടെയും വരണം ❤️❤️

  • @arunveena85
    @arunveena85 Před 5 měsíci +56

    ജന നന്മയിലൂടെ പ്രവർത്തനം ഉണ്ടേൽ യഥാർത്ഥ ജനപ്രതിനിധി ആയി കാണിക്കുക 🙏

  • @muhammedshan6101
    @muhammedshan6101 Před 5 měsíci +27

    Box office കുലുക്കാൻ മാത്രം alla തമിഴ് നാട് കുലുക്കാൻ അറിയാം എന്നു പലതവണ തെളിച്ച നടൻ... രോമാഞ്ചം ... Mass dilog.. ❤️ ദളപതി ഉയിർ... 🫶🏻.

  • @suneersuneer4499
    @suneersuneer4499 Před 5 měsíci +29

    തീർച്ചയായും എഴുതിവെച്ചോ 👍👍👍👍👍👍

    • @sanjumaxxx8909
      @sanjumaxxx8909 Před 5 měsíci +2

      Next election cm um oannum akkila

    • @suneersuneer4499
      @suneersuneer4499 Před 5 měsíci +1

      അത് ഞാൻ പറഞ്ഞിട്ടില്ല

  • @aliyarcholakkal6183
    @aliyarcholakkal6183 Před 5 měsíci +12

    രാഹുൽ - വിജയ് ഇന്ത്യയുടെ സബ്ബത്ത്❤

  • @robinjosethrissur5251
    @robinjosethrissur5251 Před 5 měsíci +31

    വിജയിയുടെ സിനിമകൾ ഇഷ്ടമല്ല, പക്ഷേ അയാളുടെ വ്യക്തിത്വം വളരെ നല്ലതാണ്. അയാൾ ജയിച്ചാൽ തമിഴ്നാട് വളരെയധികം മുന്നേറും. നമ്മുടെ മുല്ലപെരിയാർ പ്രശ്നത്തിനും അദ്ദേഹം പരിഹാരം കാണും എന്നും വിശ്വസിക്കുന്നു

    • @vpr3167
      @vpr3167 Před 5 měsíci +10

      മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കണ്ടാൽ വിജയ്ക്ക് പിന്നെ വീട്ടിലിരിക്കേണ്ടി വരും

    • @abhijith7480
      @abhijith7480 Před 5 měsíci +1

      ​@@vpr3167 അതെന്താ bro

    • @widewayanad
      @widewayanad Před 4 měsíci +1

      👍

    • @vpr3167
      @vpr3167 Před 4 měsíci

      @@firomstalt9408 അങ്ങനെയൊന്നും ഒരു ആഗ്രഹവുമില്ല.മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം വേണമെങ്കിൽ ആദ്യം തമിഴൻറ്റെ പ്രശ്നത്തിന് പരിഹാരം കാണണം.അതിന് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം.അല്ലാതെ അവരെ കുത്തുപാള എടുപ്പിച്ചിട്ടുള്ള പരിഹാരത്തിന് അവർ സമ്മതിക്കുമോ?
      ഇതുവരെയുള്ള നിയമ പോരാട്ടങ്ങൾ മുഴുവൻ തമിഴ്നാടിന് അനുകൂലമാണ്.
      2023-ൽ ലിബിയയിൽ അണക്കെട്ട് തകർന്ന് സംഭവിച്ച ദുരന്തത്തിൻറ്റെ പശ്ചാതലത്തിൽ ന്യൂയോർക്ക് ടൈംസ് അടക്കമുള്ള വിവിധ international മാധ്യമങ്ങൾ കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു,അടുത്ത അണക്കെട്ട് ദുരന്തം കേരളത്തിലും ചൈനയിലുമാണെന്ന് സാധ്യതയെന്ന് വ്യക്തമായി പറഞ്ഞിരുന്നു

  • @PlanB122
    @PlanB122 Před 5 měsíci +19

    നയൻ‌താര കൂടി പാർട്ടി ഉണ്ടാക്കും... MGR- ജയലളിത- വിജയ്കാന്ത് പോലെ ഇനി വിജയ്- നയൻ‌താര- കമലഹാസൻ

  • @mr_wanderlust_7215
    @mr_wanderlust_7215 Před 5 měsíci +33

    ഇത് കാണുമ്പോ എന്തോ അറിയാതെ കണ്ണ് നിറഞ്ഞ് പോയി 😢❤

  • @arjunm32
    @arjunm32 Před 5 měsíci +54

    Tamil നാട്ടിലെ ഒരുപാട് പാർട്ടികളുടെ കൂട്ടത്തിൽ ഒന്ന് കൂടെ, അതല്ലാതെ Indian രാഷ്ട്രീയത്തിൽ he is insignificant

  • @anexvarghese9279
    @anexvarghese9279 Před 5 měsíci +8

    Vijay ennum Vijayikatte ❤😊 God bless him..cm mathram alla pm.aakatte baviyil..😊😊all the best anna😊❤ove u

  • @aswathyachu866
    @aswathyachu866 Před 5 měsíci +13

    തമിഴ് നാട്ടിലെ അടുത്ത CM ദളപതി വിജയ് എന്നതാവട്ടെ.... All the best vijay അണ്ണാ ❤️

  • @prajeeshka
    @prajeeshka Před 5 měsíci +35

    ഇദ്ദേഹം എങ്കിലും തമിഴ് മക്കൾ വാദം പറഞ്ഞു ആ ജനതയെ വിഷം കുത്തി വെക്കാതിരിന്നാൽ മതിയായിരുന്നു. ഡിഎംകയും അണ്ണാ ഡിഎംകയും ചെയ്യുന്ന പോലെ 🙏🏾നമ്മൾ എല്ലാവരും ഇന്ത്യക്കാർ എന്ന രീതിയിൽ അവരെ ഇദ്ദേഹം എങ്കിലും മാറ്റിയെടുക്കണേ 🙏🏾

    • @sudheepparimalam5790
      @sudheepparimalam5790 Před 5 měsíci +5

      Bjp ഹിന്ദുത്വ വാദം പറഞ്ഞു നയിക്കുന്നത് പോലെ പ്രാദേശിക വാദം ഉന്നയിച്ചാലേ തമിഴ്നാട്ടിൽ വിജയിക്കാനാകൂ

    • @vimalvk5039
      @vimalvk5039 Před 5 měsíci +6

      ഇന്ത്യക്കാർ എന്ന് കരുതുന്നതിലും നല്ലത് മനുഷ്യർ എന്ന് കരുതുന്നത് അല്ലെ നല്ലത് 🤔

    • @vpr3167
      @vpr3167 Před 5 měsíci +2

      ഉത്തരേന്ത്യൻ ഭാഷയായ ഹിന്ദി അടിച്ചേൽപ്പിക്കുമ്പോൾ പ്രാദേശിക വാദം സ്വാഭാവികമായും ഉണ്ടാവും

    • @shahadudheenp7095
      @shahadudheenp7095 Před 5 měsíci +2

      ലോകത്തിലെ തന്നെ യേറ്റവും പഴക്കമുള്ള അവരുടെ തമിഴ് ഭാഷയുടെ പാരമ്പര്യത്തിൽ അവർ അഭിമാനം കൊള്ളുന്നു ,

  • @anjuthampan8123
    @anjuthampan8123 Před 5 měsíci +1

    We going to miss you anna . In cinema but we have lucky to have a anna like you❤

  • @abdulrasak9385
    @abdulrasak9385 Před 5 měsíci +2

    വിജയ്. നല്ല. മനുഷ്യൻ ❤

  • @kdsoldiergaming7086
    @kdsoldiergaming7086 Před 5 měsíci +3

    Vendaaa we need him back to bigscreen🥰🥰🥰🥰

  • @jerinjacob5607
    @jerinjacob5607 Před 5 měsíci +3

    Avanmar padicha schoolila hedmaster aanu Vijay annan❤❤❤😘😘

  • @abuthahir4931
    @abuthahir4931 Před 5 měsíci

    Anna vijay thalapathy uyir ❤️
    Love you 😍

  • @remyaremya3385
    @remyaremya3385 Před 5 měsíci

    Waiting for u vijay

  • @Kkkk-kc6dp
    @Kkkk-kc6dp Před 5 měsíci +52

    റോൾസ് റോയ്സ് കാറിന്റെ ടാക്സ് അടയ്ക്കാത്തതുകൊണ്ട് കോടതി ഇടപെട്ടാണ് അടപ്പിച്ചത് 😅😅😅😅

    • @pradeeshleo3369
      @pradeeshleo3369 Před 5 měsíci +1

      ​@@Tamil.Traveller angane parayaruth avante nilavarathileku tharam thazharuth Amma pavam

    • @AKhiiii-fu3rr
      @AKhiiii-fu3rr Před 5 měsíci

      😡

    • @jithinbabu6676
      @jithinbabu6676 Před 5 měsíci

      ​@@pradeeshleo3369pulli enthayalum chanakathil chavittiyillallo bhaghyam❤

  • @arungeorge2619
    @arungeorge2619 Před 5 měsíci +1

    Incorrect news...It was not in audio launch...it was I leo success meet Vijay stated " cup mukhyam"

  • @ratheeshmk8758
    @ratheeshmk8758 Před 5 měsíci

    Vijay❤❤love

  • @user-fb9ii8bk4v
    @user-fb9ii8bk4v Před 5 měsíci +2

    Thalapathy🔥🔥

  • @vanilla_sky_with_mahi
    @vanilla_sky_with_mahi Před 5 měsíci +1

    ❤❤

  • @mithunsankar.g3310
    @mithunsankar.g3310 Před 5 měsíci

    Please continue movies and political life

  • @mohananr
    @mohananr Před 5 měsíci +36

    Annamalai മുഖ്യമന്ത്രി ആകും...❤❤❤

    • @ambilypv3743
      @ambilypv3743 Před 5 měsíci +8

      സ്വപ്നത്തിലാണെന്നു മാത്രം.

    • @vishakhvichu3777
      @vishakhvichu3777 Před 5 měsíci

      😂😂😂

  • @vishakkottukkal
    @vishakkottukkal Před 5 měsíci

    ജീവിതത്തിലെ രക്ഷകൻ❤

  • @user-to1qy3fm9t
    @user-to1qy3fm9t Před 5 měsíci

    💯💯

  • @englishmadame
    @englishmadame Před 5 měsíci +2

    He is not an ordinary politician but he has come to rule the Tamil Nadu

  • @v4mediatalk315
    @v4mediatalk315 Před 5 měsíci +3

    Audio launch alla success meet mr😏

  • @Akshay-rh3nz
    @Akshay-rh3nz Před 5 měsíci +1

    He will continue cinema he will not left cinema 📌💯🫀

  • @janjithjanu1829
    @janjithjanu1829 Před 3 měsíci

    ❤❤❤❤❤

  • @afrozvadakkan
    @afrozvadakkan Před 2 měsíci

    ❤❤❤❤

  • @ashiqueaahamedh8066
    @ashiqueaahamedh8066 Před 5 měsíci

    Not audio launch... successful meet

  • @cutz_merge_
    @cutz_merge_ Před 5 měsíci

    By the by ലിയോ ക്ക് audio launch ഇല്ലായിരുന്നു 🙏 success meet ആയിരുന്നു ✌️

  • @JobJacob-hr9ji
    @JobJacob-hr9ji Před 5 měsíci

  • @karthikp3947
    @karthikp3947 Před 5 měsíci +2

    🎉🎉🎉🎉🎉🎉🎉🎉🎉

  • @GopanGopi-ey5wb
    @GopanGopi-ey5wb Před 5 měsíci +1

    Thalapathy 🔥🔥🔥🔥

  • @KingSlair333
    @KingSlair333 Před 5 měsíci

    We Miss Him Big screen 💔

  • @adhildhairz913
    @adhildhairz913 Před 5 měsíci +1

    Oruvati mudivu panitta en peche naane kekkamaten ❤

  • @padmapraseethpadmanabhan2686
    @padmapraseethpadmanabhan2686 Před 5 měsíci +3

    Leo no audio lanch
    Leo success meet ok

  • @abdulrasak9385
    @abdulrasak9385 Před 5 měsíci

    👍👍👍👍👍👍

  • @dreamshore9
    @dreamshore9 Před 5 měsíci +1

    ആരാധകരിൽ നിന്ന് അധികാരക്കൊതി ഇല്ലാത്തവരെ വളരെപെട്ടെന്ന് വിജയിക്കു തിരഞ്ഞെടുക്കാം...

  • @sidhiqueabdulla9627
    @sidhiqueabdulla9627 Před 5 měsíci +1

    ദളപതി മുത്തേ ❤❤❤

  • @FaisalRaj-bk6zg
    @FaisalRaj-bk6zg Před 5 měsíci +2

    തീർച്ചയായും വരും ഞാൻ ഇപ്പഴ് റെഡി 😍

  • @murugesanv2867
    @murugesanv2867 Před 4 měsíci +1

    അണ്ണൻ കീ ജയ്❤❤❤❤❤

  • @dkbangalore6622
    @dkbangalore6622 Před 5 měsíci +9

    എന്തുകൊണ്ടാണ് വിജയുടെ തീരുമാനം പെട്ടെന്നുണ്ടായത് അണ്ണാമല പേടി ഒരു മാറ്റവും ദ്രാവിഡ കക്ഷികളുടെ ഭരണം കൊണ്ട് തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഉണ്ടായിട്ടില്ല അത്തരത്തിലുള്ള ഒരു മാറ്റം അണ്ണാമല എന്ന രാഷ്ട്രീയ നേതാവിലൂടെ നടപ്പാകും എന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ അറിവും വിദ്യാഭ്യാസവും കഴിവും ഒപ്പം ഐപിഎസും ഉള്ള അണ്ണാമല എന്ന രാഷ്ട്രീയ നേതാവിനെ വളർച്ച കണ്ടു വ്യാകുലനായ വിജയ് ഇനിയും കാത്തിരുന്നാൽ കാത്തുവെച്ച കസ്തൂരി മാമ്പഴം അണ്ണാമലെ കൊണ്ടുപോകുമെന്ന് വിജയ് സ്വപ്നം കാണുന്നു ഇതാണ് വിജയിയെ പെട്ടെന്ന് ഉത്തരം തീരുമാനമെടുക്കാൻ പ്രേരിപ്പിച്ച ഘടകം അതുകൊണ്ട് വരട്ടെ ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആരു വന്നാലും സ്വാഗതം കരുണാനിധിയും ജയലളിതയും എന്ന സിദ്ധാന്തം അണ്ണാമലയും വിജയിയുമായി മാറ്റപ്പെടുകയാണ് അതുകൊണ്ട് കാത്തിരുന്നു കാണാം

    • @rahufmilocco2133
      @rahufmilocco2133 Před 5 měsíci +3

      Annamalai oru pottan aanu 😂

    • @vpr3167
      @vpr3167 Před 5 měsíci

      അണ്ണാമലൈ അല്ല,അതിനു മുമ്പ് വിഎസ് ചന്ദ്രലേഖ ഐഎഎസ് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു.ബിജെപിയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.ഇപ്പോൾ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു

    • @arunnath5454
      @arunnath5454 Před 5 měsíci

      അണ്ണാ മലൈ ഒലത്തും. 😂

  • @RedEye428
    @RedEye428 Před 5 měsíci

    Vj❤

  • @arjunvfc_vmi_muttappallyna4713

    Thalapathy sir thagalude varavinu kerakkara kathirikkukkayan ❤

  • @umbrellaexplorer
    @umbrellaexplorer Před 5 měsíci

    Thalapathy❤

  • @vijay-vx9hh
    @vijay-vx9hh Před 5 měsíci

    4:50 kumman

  • @bibinbino2403
    @bibinbino2403 Před 5 měsíci +1

    Keralathil vijayidey party vannal kannumpootit vote cheyum njanga newjenaration 👈👈💪💪

  • @jackdanial9362
    @jackdanial9362 Před 5 měsíci

    വർഷ വർഷമുള്ള ആഘോഷം ഇനി ഇല്ല 😢

  • @iamnotfinished
    @iamnotfinished Před 5 měsíci

    audio launch alla ammachi success meet aarnu ath

  • @AbdulAzeeb
    @AbdulAzeeb Před 4 měsíci

    Audio launch alla , success meet aaan

  • @lekshmikanath2098
    @lekshmikanath2098 Před 5 měsíci

    Thalapathy sir yugam

  • @anoopraj4525
    @anoopraj4525 Před 4 měsíci

    മുഖ്യമന്ത്രിയാവണം ആകണം അതിന് തമിഴ്നാട് ജനങ്ങൾ ഇനിയും ഒരുപാട് മാറണം എന്നാലേ അതിന് കഴിയൂ

  • @pkbabu108
    @pkbabu108 Před 5 měsíci +38

    പത്ത് സിനിമ ഹിറ്റായാൽ പിന്നെ സ്വന്തമായി രാഷ്ട്രീയ പാർട്ടി നമിച്ചു തമിഴ് പൊതു മക്കളെ 😅

    • @PlanB122
      @PlanB122 Před 5 měsíci +4

      അത്‌ തമിഴ് രാഷ്ട്രീയം അറിയാത്ത കൊണ്ടാണ്. അവിടെ സിനിമയും രാഷ്ട്രീയവും ഒന്ന് തന്നെ ആണ്. ഉദാഹരണം: MGR, കരുണാനിധി, ജയലളിത, വിജയ്കാന്ത്, കമലഹാസൻ...

    • @athulraj5135
      @athulraj5135 Před 5 měsíci +6

      Onnu poyedo...തമിഴ് ആക്ടർസ് പലരും ജനങ്ങളുമായി നേരിട്ട് ബദ്ധം പുലർത്തുന്നവരാണ്..ഒരുപാട് സേവനങ്ങൾ ചെയ്യുന്നവരുമാണ്... 10 സിനിമ ഹിറ്റു ആയിട്ടൊന്നുമല്ല വിജയ് പാർട്ടി ഉണ്ടാക്കിയത്.. മോൻ ആദ്യം പോയിട്ട് VIJAY MAKAL IYAKAM എന്ന Organization ന്റെ s. Service ന്തൊക്കെയാണെന് നോക്കിട്ട് വാ..ഇവിടെത്തെ സിനിമകർ പോയിട്ട് രാഷ്ട്രീയ നേതാക്കൾ പോലും ജങ്ങങ്ങളുമായി നേരിട്ട് ബന്ധമില്ല അപ്പോഴാ... അഭിപ്രായം പറയാo.. പക്ഷെ കാര്യം മനസിലാക്കി വേണം 😊

    • @nandhu2702
      @nandhu2702 Před 5 měsíci

      ​@@PlanB122അത്കൊണ്ടാണ് പാണ്ടികളെ വിവരം ഇല്ലാത്തവന്മാർ എന്ന് പറയുന്നത്

    • @messiwhatasppstatus3982
      @messiwhatasppstatus3982 Před 5 měsíci +2

      Onnum ariyathe paryale...ivide the pole alla...hero's vanit films mathram alla...avide cinema equal to politics annu?!

  • @sajeersalam8905
    @sajeersalam8905 Před 5 měsíci +1

    Leo ku evade audio launch 😂😂

  • @user-bs1bx5oy6u
    @user-bs1bx5oy6u Před 5 měsíci

    Romancham❤

  • @4kmovies53
    @4kmovies53 Před 5 měsíci

    Thala vannu ennu paranju avanmarode.. ❤❤

  • @umeshcristiano7986
    @umeshcristiano7986 Před 5 měsíci +2

    ലിയോയ്ക് ഓഡിയോ ലോഞ്ച് ഉണ്ടായിരുന്നോ?

  • @Yashodee
    @Yashodee Před 5 měsíci +1

    എന്തിനോ എന്തോ 😂

  • @arumuganm1494
    @arumuganm1494 Před 5 měsíci

    💯 Vijay prime minister definitly

    • @mras7266
      @mras7266 Před 5 měsíci

      Prime minister of andimukku ?😅

  • @abhithekkoott5740
    @abhithekkoott5740 Před 4 měsíci

    Mathathilum viswasathilum thalakuthi veezhathirunnal oru muthal koottayirikkum.

  • @noobiepmp1998
    @noobiepmp1998 Před 5 měsíci +1

    Annan keralathilum varanam...Suriya fan aaya njan polum annante partyk vote cheyyum...

  • @rajanrj-jl6yv
    @rajanrj-jl6yv Před 5 měsíci +1

    Mm aavum
    മുമുക്കിയ mathri 😊

  • @user-ie8oc8no6l
    @user-ie8oc8no6l Před 5 měsíci

    രാഷ്ട്രിയം വേണ്ട ബ്രോ അഭിനയം mathi🤗 5:06

  • @justmaja3599
    @justmaja3599 Před 4 měsíci

    അണ്ണൻ 😎

  • @subinks4223
    @subinks4223 Před 5 měsíci

    Annan vere level kaanaan pokunnathu kandoloo

  • @ASKME2DAY
    @ASKME2DAY Před 5 měsíci

    Without NDA ALLIANCE he is nothing..

  • @user-yd3yq4zc3s
    @user-yd3yq4zc3s Před 4 měsíci

    Athikaram chothikunnavanni kodukaruth

  • @SujiSujith-ss2ej
    @SujiSujith-ss2ej Před 5 měsíci

    Absolute rubbish

  • @rejeeshpd9695
    @rejeeshpd9695 Před 5 měsíci +16

    കയ്യിട്ട് വാരാൻ അടുത്ത ഒരാൾ, 🛺

    • @anjuthampan8123
      @anjuthampan8123 Před 5 měsíci +2

      Ayyo pullik onnum illallo onnupoda

    • @user-vz8jp2xy5k
      @user-vz8jp2xy5k Před 5 měsíci +1

      Oru cenimakku 120-130cr shampalamaanu thalapathy vangunnathu athukondu ningal paranja udheshamayirikkilla🤗

    • @gladsonrichard1472
      @gladsonrichard1472 Před 5 měsíci

      5 varsham abhinayichal 1000 koadiku mukalil sampaathikum.. athellam kalanjittanu janangale sevikan varunnathu...ayal varatte..thettu cheithal vimarshicholu... Vijay enna vyakthiyodu ithra krooratha enthinanennu manasilaakunnilla... cinema -yil adheham orupadu kashtapettanu ee nilayilayathu.. Vijay oru nalla nadanalla, orupadu glamour illa... pakshe entho njangalepolulla chilarku adheham dhalapathiyanu..ningalonnum vimarshikan vendi polum varanda...janangalku entha vendathennariyam..

  • @kissuttan8037
    @kissuttan8037 Před 5 měsíci +4

    ANNAMALAI 🤌❤️

  • @stephinxavier2952
    @stephinxavier2952 Před 5 měsíci

    Adhyam thanne thetti….Leo cinema audio launch illarunu….
    Leo filim success meet aarunu…
    Alpam study cheythit video avatharipiku @asianet news😅

  • @reshmichithra4986
    @reshmichithra4986 Před 5 měsíci

    Definitely annamalai 🧡🇮🇳🔥

  • @arunrajeshganesh7594
    @arunrajeshganesh7594 Před 5 měsíci

    DMK Admk not allowed

  • @jishadabdulbasheer-sv2xk
    @jishadabdulbasheer-sv2xk Před 5 měsíci

    Electionil thotu veendum annaying cinemayilott thanne varane...

  • @_fouz.__2002
    @_fouz.__2002 Před 5 měsíci +2

    Orikkalumilla

  • @AlanVarghese
    @AlanVarghese Před 5 měsíci

    But Tami Nadu mathram ayitt othungallu all india venam

  • @AspirantMom1
    @AspirantMom1 Před 5 měsíci +1

    Cinemekkodey orupaad sambadichilley vijayanna enem ethokk veno....

  • @sidhiqueabdulla9627
    @sidhiqueabdulla9627 Před 5 měsíci

    കപ്പ്‌ ബിഗിലെ ✌️✌️✌️✌️

  • @kirankkkichu2813
    @kirankkkichu2813 Před 5 měsíci

    2026 🔥

  • @user-bs1bx5oy6u
    @user-bs1bx5oy6u Před 5 měsíci

    Pnne jayikkathe

  • @basiljoseph6625
    @basiljoseph6625 Před 5 měsíci

    വിജയ് ജയ്ക്കാൻ സമയം എടുക്കും

  • @sanjumaxxx8909
    @sanjumaxxx8909 Před 5 měsíci

    Fans parayuna pole oadi chenna matyy ipo kittum cup

  • @user-sf7zl9hx8f
    @user-sf7zl9hx8f Před 5 měsíci

    Tamil Natinde CM Avate Nallath chyyate ❤

  • @gamingshortzzzz4480
    @gamingshortzzzz4480 Před 5 měsíci +2

    Palakkadil malsarichacenthayalum jaikum😂

  • @ldreams730
    @ldreams730 Před 5 měsíci

    Vijaykanth mathruka,

  • @aneesklmnpanees1419
    @aneesklmnpanees1419 Před 5 měsíci

    Vijay kamalasane pole alla vijay avide koodi parikum

  • @Vpnairk
    @Vpnairk Před 5 měsíci +1

    വിജയ് ക്കു ചിരഞ്ജീവിയുടെ അവസ്ഥയാകും

  • @Vpr2255
    @Vpr2255 Před 5 měsíci +8

    AIDMK ടെ space ഉണ്ട് അവിടെ, annamalai ടെ അന്ത്യം കുറിക്കാൻ പറ്റും 🔥

    • @subhashchandrabose2986
      @subhashchandrabose2986 Před 5 měsíci +2

      😂😂😂

    • @Thankan6969
      @Thankan6969 Před 5 měsíci +5

      ​@@subhashchandrabose2986annamalai is legend bro

    • @GK-yi1zc
      @GK-yi1zc Před 5 měsíci +2

      അണ്ണാമലയ് ❤️❤️❤️❤️Futere PM

  • @user-hi2xq8zx1e
    @user-hi2xq8zx1e Před 5 měsíci

    ഹോ രോമം ഒക്കെ എണീറ്റു നിക്കുന്നു...

  • @DaniDani-ow4nh
    @DaniDani-ow4nh Před 5 měsíci +1

    Anna ithu deppankoothu dance alla 😂😂😂😂😂

  • @DinkiriVava
    @DinkiriVava Před 5 měsíci +24

    പുള്ളിടെ അഭിനയം വല്യ മെച്ചമില്ലാർന്നെങ്കിലും രാഷ്ട്രീയത്തിൽ ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ല!

  • @ajithpallieshry6586
    @ajithpallieshry6586 Před 5 měsíci

    😂😂😂😂😂😂😂😂Vijay 😅😅😅😅

  • @sjksskkm
    @sjksskkm Před 5 měsíci +4

    അയാൾ മുഖ്യമന്ത്രി ആവും.....next തവണ പ്രതിപക്ഷ നേതാവ് ആവും... അത് കഴിഞ്ഞ് മുഖ്യമന്ത്രിയും..... യൂത്തന്മാർ വരട്ടെ...70 കഴിഞ്ഞവർ വീട്ടിലിരിക്കട്ടെ

  • @user-mc1dq5vx2j
    @user-mc1dq5vx2j Před 4 měsíci

    സ്റ്റാലിന്റെ ഷട്ടിക്കീറും

  • @sunilsubi8016
    @sunilsubi8016 Před 5 měsíci +2

    Tamil nattil bjp yude anthakan avan thalapathy vijay❤❤❤

    • @nandu854
      @nandu854 Před 5 měsíci

      അതിനു അവിടെ ബിജെപി ഇല്ലല്ലോ, DMK അല്ലേ

    • @sunilsubi8016
      @sunilsubi8016 Před 5 měsíci

      @@nandu854
      Varunathite andhakanakan😁

  • @commonmalayali6612
    @commonmalayali6612 Před 5 měsíci

    But Ajith vannal Vijay veezhum.... 😂 But ageru varila