ജാതി, മത രാഷ്ട്രീയത്തോട് ഏറ്റുമുട്ടാന്‍ വിജയ് ഇറങ്ങുമ്പോള്‍? ​Actor Vijay | Tamizhaga Vetri Kazhagam

Sdílet
Vložit
  • čas přidán 2. 02. 2024
  • വിജയ് ഇനി നേതാവാണ്, ഇതുവരെ കേട്ട വാര്‍ത്തകള്‍ക്കെല്ലാം ക്ലൈമാക്സിട്ടിരിക്കുന്നു. തമിഴക വെട്രി കഴകം പിന്തുണയ്ക്കാന്‍ പോകുന്നത് ആരെയാകും? ഏതു പക്ഷത്താകും വിജയിയുടെ നില്‍പ്പ്. ഭരണപക്ഷമായ ഡിഎംകെയ്ക്ക് നടന്‍റെ രാഷ്ട്രീയ പ്രവേശനം തിരിച്ചടിയാകുമോ..? #Vijay #ActorVijay #tamizhakamvetrikazhagam #actor #ManoramaNews #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 295

  • @user-si1fy5mm4k
    @user-si1fy5mm4k Před 5 měsíci +293

    മനുഷ്യന് ഉപകാരമുള്ള ഒരു ഭരണാധികാരിയായി വിജയിച്ച വരട്ടെ 🙏

    • @kerala_power6354
      @kerala_power6354 Před 5 měsíci +4

      Keralam vijay annan Bharikannam❤

    • @pinkpanther6228
      @pinkpanther6228 Před 5 měsíci

      @@kerala_power6354 thufff

    • @aswingames1283
      @aswingames1283 Před 4 měsíci

      @@kerala_power6354 oomb myree

    • @hudhafathima892
      @hudhafathima892 Před 4 měsíci +1

      @@kerala_power6354 really

    • @hudhafathima892
      @hudhafathima892 Před 4 měsíci +2

      കേരളത്തിലെ നടന്മാർ annane കണ്ടു പഠിക്കണം . വെറുതെ ഇരുന്നു workout ഉം ചെയ്തു വയസ്സും കുറച്ചു നടക്കാനല്ലേ നമ്മുടെ നാട്ടിലെ നടന്മാർക് അറിയൂ . ഇങ്ങനെ കുറച്ചു നല്ല കാര്യം ചെയ്യാൻ എന്റെ annanu അല്ലാതെ മറ്റാർക്കും കഴിയില്ല . Anna I will give you my all support to you❤️ and I know that you can I'm sure that you will win🏆 CUP MUKYAM ANNA❤️‍🩹 എന്നെങ്കിലും കേരളത്തിൽ ഇത് പോലെ യുവരാജാക്കന്മാരുടെ ഭരണം ഇണ്ടാമോ ☹️

  • @RajaramMohanDas-yk7jg
    @RajaramMohanDas-yk7jg Před 5 měsíci +185

    സിനിമയിൽ ഡയലോഗ് അടിച്ചു ജീവിതത്തിൽ കാല് പിടിച്ച superstar അല്ല വിജയ്!! നിങ്ങളുടെ രാഷ്ട്രീയം ഇവിടെയും വരണം!! ❤️❤️
    ❤️വിജയ വഴിയിൽ വിജയ് ❤️

    • @sbrview1701
      @sbrview1701 Před 5 měsíci +11

      ഉള്ള വില വെറുതെ പോകും വിജയ്ക്

    • @abdu6688
      @abdu6688 Před 5 měsíci +7

      @@sbrview1701 ee vila veruthe kittiyath alla janagalkk upakkam udayitt aanu mone

    • @ammulyuvashree6059
      @ammulyuvashree6059 Před 5 měsíci

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @naseerasiyas5327
      @naseerasiyas5327 Před 5 měsíci +2

      indiayile no 1 acter aaayi nikkkumbol thannne ath valicherinjengil orkkuka ini kali screenil alla jeevithathilaarikkumennu my vote Vijay candidate keralthilum vijay party varanam

    • @kerala_power6354
      @kerala_power6354 Před 5 měsíci +2

      Keralam vijay annan Bharikannam❤

  • @SajeeshKichu-nt2zo
    @SajeeshKichu-nt2zo Před 5 měsíci +81

    വാര്യർ പറയുന്നത് പോലെ ഇത് അയാളുടെ കാലമല്ലേ ❤️

  • @safwansafu57
    @safwansafu57 Před 4 měsíci +14

    അതാണ് highlight.. കരിയറിലെ Peak ലെവലിൽ നിൽകുമ്പോൾ ഇങ്ങനെ ഇറങ്ങാനുള്ള മനസ്സ്... 🔥💯❤️

  • @palladium3363
    @palladium3363 Před 5 měsíci +200

    ഏതായാലും വിജയനെക്കാൾ നല്ലതായിയിരിക്കും വിജയ് 👍👍

  • @rinusreesreejith9645
    @rinusreesreejith9645 Před 5 měsíci +163

    ഇത്രയും peak level നിക്കുമ്പോൾ രാഷ്ട്രീയത്തിലേക്ക് guts സമ്മതിച്ചേ പറ്റൂ.

    • @wazeem9916
      @wazeem9916 Před 5 měsíci +6

      Eppol cheytha movie oke dhurantham aan😅😂munkooti field out aavandachitta

    • @johnson3832
      @johnson3832 Před 5 měsíci +12

      ഫീൽഡ് ഔട്ടു.. ഓ ബോധിപ്പിച്ചു മോനു 😅

    • @bloodysweet_645
      @bloodysweet_645 Před 5 měsíci +5

      Field outoo 😮

    • @paulvonline
      @paulvonline Před 5 měsíci

      vijay fieldout o appo aara fieldil onnu paranje
      @@wazeem9916

    • @akashsukumaran
      @akashsukumaran Před 5 měsíci +12

      ​@@wazeem9916Athe field out ayondanallo Producer's, Director,s okke date nu vendi wait cheyyane.
      Remuneration vare koodikondirikkane😂😂

  • @aswathyachu866
    @aswathyachu866 Před 5 měsíci +82

    എന്തായാലും കേരളത്തിൽ ഉള്ള പച്ചരി വിജയനെ പോലെ ആവില്ല ദളപതി വിജയ്.. അവിടെ ജയിച്ചാൽ ജനങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാവും ❤️

    • @kerala_power6354
      @kerala_power6354 Před 5 měsíci +1

      Keralam vijay annan Bharikannam❤

    • @SaleenaMusthfa
      @SaleenaMusthfa Před 4 měsíci

      🤣🤣🤣🤣

    • @SuryaPilla-qr2lb
      @SuryaPilla-qr2lb Před 4 měsíci

      ഒരു ചുക്കും സംഭവിക്കില്ല, അവനെക്കാൾ നല്ല മനുഷ്യനായിരുന്നു, വിജയ കാന്ത്, കാത്തിരുന്നു കാണാം 👌

    • @shalushajan247
      @shalushajan247 Před 4 měsíci

      പച്ചരി വിജയനല്ല സെപ്റ്റിക് ടാങ്കിൽ പോലും കയ്യിട്ടാൽ നക്കാതെ ഇരിക്കില്ല എന്ന വാശിയുള്ള മൈരൻ വിജയൻ

  • @jackdanial9362
    @jackdanial9362 Před 4 měsíci +27

    പണം സമ്പാദിക്കാൻ അങ്ങേര് വർഷം 2 പടം സ്വന്തമായി നിർമ്മിച് അഭിനയിച്ചാൽ മതി , ഇത് ജനങ്ങൾക്ക് വേണ്ടി മാത്രം ആണ് ❤️

  • @areenarenjith4891
    @areenarenjith4891 Před 4 měsíci +5

    എനിക്ക് അദ്ദേഹത്തിന് ഒരു വോട്ട് കൊടുക്കാൻ താല്പര്യ൦ ഉണ്ട് ...,, ചെന്നെെലേക്ക് താമസ൦ മാറ്റാ൦ എന്നൊരു ആഗ്രഹ൦ ...😊❤❤❤

  • @kirankkkichu2813
    @kirankkkichu2813 Před 5 měsíci +31

    നല്ലത് ചെയ്യാൻ അണ്ണൻ വരും ♥️

  • @muhammedshan6101
    @muhammedshan6101 Před 5 měsíci +18

    4:58 മുതൽ dilog supper.... Missing big സ്ക്രീൻ...but. All the best ദളപതി ❤🫶🏻✌🏻❤️

  • @sreeraghsree1432
    @sreeraghsree1432 Před 5 měsíci +16

    Thalapathy deserves a Big salute and Huge respect for his guts to get into Politics for the welfare of his people during his Peak 🔥 Time♥️

  • @jokkujoy8898
    @jokkujoy8898 Před 5 měsíci +29

    Vijay is a bold actor

  • @beenans450
    @beenans450 Před 5 měsíci +11

    ജയ് വിജയ് ❤😍❤

  • @ShibumonThiruvalla
    @ShibumonThiruvalla Před 5 měsíci +13

    Congratulations ❤️💐 All The Best.

  • @firoskhan2990
    @firoskhan2990 Před 5 měsíci +50

    ജയിച്ചു വാ ദളപതി ❤

  • @aravindgs679
    @aravindgs679 Před 4 měsíci +2

    ദൈവമേ അണ്ണൻ രാഷ്ട്രീയത്തിൽ പൊട്ടി സിനിമയിൽ തിരിച്ച് വരണേ 🔥⚡

    • @ajithanand9985
      @ajithanand9985 Před 3 měsíci +1

      😂😂😂😂 daa daaa

    • @aravindgs679
      @aravindgs679 Před 3 měsíci +1

      @@ajithanand9985 matte chotta മുംബൈയിൽ അമ്മുമ്മ prarthikkana പോലെ ... എൻ്റെ mwon രാഷ്ട്രീയത്തിൽ പൊട്ടി കുത്തുവാൾ എടുത്ത്... സിനിമയിൽ തിരിച്ച് വരണേ...എന്ന എൻ്റെ പ്രാർത്ഥന 😂😂😂😂😂😂

  • @user-qk9th4wq6p
    @user-qk9th4wq6p Před 4 měsíci +12

    വിജയ് നന്മയുള്ള നെതാവാകും
    ഉപകാരപ്പെടുന്ന നേതാവാകും

  • @syam6171
    @syam6171 Před 5 měsíci +23

    Mudhalvan ⚡ സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ലെങ്കിലും real life ൽ ആ സിനിമയിലെ പോലെ തന്നെ ഒരു CM ആകാൻ VIJAY ♥️യ്ക്ക് സാധിക്കട്ടെ

    • @abhijith7480
      @abhijith7480 Před 5 měsíci +1

      കോപ്പ് ആവും CM 🤣🤣🤣

    • @syam6171
      @syam6171 Před 4 měsíci

      @@IronMan-tt6iv 🤝

  • @FaisalRaj-bk6zg
    @FaisalRaj-bk6zg Před 5 měsíci +11

    ഭരിക്കും 😍😍😍😍100സദമാനം 😘😘

  • @VIJAY_ADARSH
    @VIJAY_ADARSH Před 4 měsíci +4

    TIME TO LEAD തലൈവാ ❤️❤️❤️❤️❤️❤️❤️❤️

  • @viveks7590
    @viveks7590 Před 5 měsíci +5

    Vijay🔥❤️

  • @murugesanv2867
    @murugesanv2867 Před 4 měsíci +1

    ഞങ്ങളുടെ അണ്ണ വിജയിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Před 5 měsíci +24

    കൂടെയുണ്ടാര്ന്ന സ്വന്തം ചേട്ടൻ നമ്മളെവിട്ട് ദൂരെസ്ഥലങ്ങളിലേക്ക് ജോലിക്ക്പോയി അവടെ തന്നെ താമസിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വിങ്ങലൊണ്ട്🥺💔 അതുപോലാണ് അണ്ണൻ സിനിമ നിർത്തുന്നു എന്ന് കേട്ടപ്പോൾ എനിക്ക് ഒണ്ടായത്😭💔💔അണ്ണാ...... എന്റെ അണ്ണൻ എന്റെ ദളപതി

  • @InfinitiveInsights
    @InfinitiveInsights Před 5 měsíci +8

    ഒരു പ്രശ്നം ഒണ്ട് വിജയ് പാർട്ടി ഇലക്ഷനു നിന്നാൽ
    സ്റ്റാലിന്റെ പാർട്ടിക്ക് കിട്ടുന്ന ഓട്ട് വിജയ് പാർട്ടിക്ക് വരും
    അണ്ണാ ഡിഎംകെ ക്കും കിട്ടുന്ന ഓട്ടിൽ ചോർച്ച വരും
    അത് വഴി ബിജെപി ജയിക്കാൻ സാധ്യത കൂടും
    വിജയ് സിനിമയിൽ തുടരുന്നത് ആണ് നല്ലത് അതാണ് ഉചിതം

  • @vijayrs242
    @vijayrs242 Před 5 měsíci +10

    കരിയറിന്റെ പീക്ക് ലെവലിൽ നിൽകുമ്പോൾ ഇറങ്ങാൻ ഉള്ള മനസ് 🔥🔥

  • @SinojJoseph-vq1wt
    @SinojJoseph-vq1wt Před 5 měsíci +13

    വിജയ് ഐ loveyu

  • @jobijhon5909
    @jobijhon5909 Před 4 měsíci +1

    🎉❤❤❤ ദളപതി എവിടെയും king ആണ് ❤❤❤

  • @rockybai1902
    @rockybai1902 Před 5 měsíci +4

    ഇദ്ദേഹം ഒരു മാസ്റ്റർ മൈൻ്റ് ആണ്. സിനിമയിൽ ഒത്തിരി സമ്പാദ്യം ഇനി ആവശ്യം അധികാരം... പണവും പദവിയും ചേർന്നാൽ ലോകം ജയിക്കാൻ പോന്നവൻ എന്ന തിരിച്ചറിവിൻ്റെ പേരാണ് വിജയ്... ഒന്ന് ഉറപ്പാണ് തമിഴ്നാട് നമ്പർ 1 സ്റ്റേറ്റ് ആവാൻ പോവുന്നു...

  • @user-ch5eo8nk5c
    @user-ch5eo8nk5c Před 4 měsíci +1

    Finally the man is reaching ❤

  • @anjuthampan8123
    @anjuthampan8123 Před 5 měsíci +4

    Oru fan enna nilak enik sankadam sahikan pattunilla😢 as a sister I can understand and accept his politics he is a good human being. His decision is 101% ok

  • @maheshmahi7764
    @maheshmahi7764 Před 5 měsíci +6

    മുല്ലപെരിയാർ പ്രശ്നത്തില് ഒന്നും പറയാതെ bihar , upയിലെ പ്രശനം പറയുന്നവയാണ് പുളി ഇതാണ് ഇന്ത്യയിലെ 😂😂😂

  • @jeevaraj1836
    @jeevaraj1836 Před 5 měsíci +4

    വിജയ്

  • @anushavijay4267
    @anushavijay4267 Před 5 měsíci +3

    தளபதி விஜய் Mass 👍👍👍

  • @KeralaVlog8
    @KeralaVlog8 Před 5 měsíci +1

    ❤️❤️🙏🙏🙏🌼🌼🌼

  • @abdulrahman-ci2xb
    @abdulrahman-ci2xb Před 4 měsíci +2

    മതേതരത്വം ആഗ്രഹിക്കുന്നവർക്ക് വിജയ്‌യോ സ്റ്റാലിനോ ആര് വന്നാലും സന്തോഷം.

  • @suchitranarayankutty4147
    @suchitranarayankutty4147 Před 4 měsíci

    Excellent presentation 👏

  • @vinu2024
    @vinu2024 Před 5 měsíci +2

    മുല്ലപ്പെരിയാർ വിഷയത്തെ സംസാരിച്ചാൽ ഞാനും വിജയ് സപ്പോർട്ട്.. അല്ലെങ്കിൽ ഇല്ല

  • @johnmildon148
    @johnmildon148 Před 4 měsíci +1

    💪👍

  • @user-ir4vl4uo6n
    @user-ir4vl4uo6n Před 5 měsíci +1

    Thalaiva vijay anna vettri kazhagam vijay

  • @bibeeshp8072
    @bibeeshp8072 Před 5 měsíci

    Yes

  • @sathyaventhan7451
    @sathyaventhan7451 Před 4 měsíci

    I miss kerala celebration frm tamilnadu

  • @ratheesh-wj3bv
    @ratheesh-wj3bv Před 5 měsíci

    Super

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před 5 měsíci

    🔥

  • @ExploringAngel
    @ExploringAngel Před 5 měsíci +9

    വിജയ് പൊളി അല്ലേ 💪🤣🤣🤣

  • @modernfamilyrestaurantedak6923

    Vaa thalaivaa

  • @mr_wanderlust_7215
    @mr_wanderlust_7215 Před 5 měsíci +6

    ഒരു തരത്തിൽ മണ്ടത്തരമായോ എന്നൊരു തോന്നൽ. വേറൊന്നും കൊണ്ടല്ല ഇത്രേം ഹൈ ലെവലിൽ നിൽക്കുന്ന സമയത്ത് അവസാനിപ്പിക്കുക എന്നൊക്കെ പറയുമ്പോ 😢 ആ guts🔥💯 തമിഴ് ഇൻഡസ്ട്രിയുടെ ഗതി തന്നെ മാറ്റിയതിൽ ആള് വഹിച്ച പങ്ക് 🔥(i mean box-office). പക്ഷേ അങ്ങേര് എന്ത് തീരുമാനമെടുത്താലും കൂടെ നിൽക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത് 🙌🏻❤️ വേദനയാ ഇരുന്താലും ,😢 പെറുമയ ഇറുക് _❤ പക്ഷേ ശരിക്കും ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല അണ്ണാ 😭😭😭 . നിങൾ ഇല്ലാത്ത തമിഴ് സിനിമ ആലോചിക്കാൻ വയ്യാ😢. ഞങൾ ഒക്കെ തമിഴ് സിനിമ ഇത്രയധികം കണ്ട് തുടങ്ങിയത് നിങൾ ഒരൊറ്റ ആള് ഉള്ളത് കൊണ്ടാണ്...പ്രത്യേകിച്ച് മലയാളികൾക്ക് , തീയേറ്ററിൽ ഒരു ഉത്സവ പ്രതീതി തീർക്ക്കണമെങ്കിൽ അതിന് നിങൾ ഒരാള് തന്നെ വരണം , അതിപ്പോ ആര് സമ്മതിച്ചാലും ഇല്ലേലും ഇതൊരു പച്ചയായ സത്യം ആണ് ... പ്രമുഖരായ എത്ര പേര് ഉണ്ട് , പക്ഷേ അവർക്കന്നും നിങൾ ഒരാള് തീയേറ്ററിൽ ഉണ്ടാക്കുന്ന ഓളം ഉണ്ടാക്കാൻ കഴിയില്ല , നിങ്ങളെ തീയേറ്ററിൽ കാണുമ്പോ ഒരു തരം ഫീൽ ഉണ്ട് , ഒരു തരം എനർജി ഉണ്ട് അത് ഇനി എത്ര ആളുകൾ വന്നാലും തരാൻ സാധിക്കില്ല😢 , തിരിച്ച് വരണേ അണ്ണാ ❤ പ്രതീക്ഷയോടെ....
    സത്യമായിട്ടും സഹിക്കാൻ പറ്റുന്നില്ല , നല്ല കരച്ചിൽ വരുന്നു😢...He is the last super ⭐💯🙌🏻
    പാർട്ടി പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാവരുടെയും ആഗ്രഹം ഇത് തന്നെയാണ് 16 നിലയിൽ പൊട്ടി തിരിച്ച് വരണേ ന്നാണ്...പക്ഷേ അത് നടക്കാൻ ഉള്ള സാധ്യത കുറവ് ആണ്... ഇങ്ങേര് എന്തായാലും ജയിക്കും , കുറച്ച് സീറ്റ് എങ്കിലും ഇങ്ങേര് എടുക്കും അത് ഉറപ്പ് ആണ് 😢 അതാണ് പേടി ...

    • @mahi-my4us
      @mahi-my4us Před 5 měsíci

      Egane kore ennam cinema kandamadhi alladhe nadu nanavanam nu ella kashtam .bhodham ellatha janamngalu movielu endhu koppanu ulladhu avan endaki eni korachu nadau nannavuvo nokam.

    • @kerala_power6354
      @kerala_power6354 Před 5 měsíci

      Keralam vijay annan Bharikannam❤

    • @stephyks8344
      @stephyks8344 Před 4 měsíci

      😍👍

    • @afsalmohammed7338
      @afsalmohammed7338 Před 2 měsíci

      😅

  • @vigo6452
    @vigo6452 Před 5 měsíci

    ❤❤

  • @RV-iw8sr
    @RV-iw8sr Před 5 měsíci

  • @shinu8088
    @shinu8088 Před 5 měsíci

    വിജയിക്കട്ടെ.. 🎉

  • @neelz009
    @neelz009 Před 5 měsíci +4

    വരൂ ഞങ്ങൾ കാത്തിരിക്കുന്നു❤😘

  • @user-dx4xe8ge7t
    @user-dx4xe8ge7t Před 5 měsíci +2

    Swargathilninnu Naragathilek chadano ?

  • @jarshadjarsha4885
    @jarshadjarsha4885 Před 4 měsíci

    👍👍

  • @JobJacob-hr9ji
    @JobJacob-hr9ji Před 5 měsíci

    ❤❤❤❤

  • @AvengersGopal-zc8qv
    @AvengersGopal-zc8qv Před 3 měsíci

    Nice

  • @fathimath__noora5320
    @fathimath__noora5320 Před 5 měsíci

    👏🏼👏🏼👏🏼👌🏽👌🏽👌🏽💪🏻💪🏻😍😍😍😍

  • @akbargroupstravelvlogs1251
    @akbargroupstravelvlogs1251 Před 5 měsíci

    Congrats

  • @pradeep6704
    @pradeep6704 Před 5 měsíci +1

    10000❤🎉🎉🎉

  • @stephyks8344
    @stephyks8344 Před 4 měsíci

    🥰vijay 😍

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng Před 5 měsíci +2

    Chiranjeevi പാർട്ടി തുടങ്ങി ഇപ്പൊൾ എന്തായി

  • @amnmohmmed7076
    @amnmohmmed7076 Před 5 měsíci +24

    വിജയ് നോക്കുന്നത് നാഥനില്ലാത്ത BJP വർഗീയത പറഞ് കാർന്ന് തിന്നുന്ന AIDMK വോട്ടുകകിലേക്കാണ് ജയലളിത എന്ന സിനിമ താരം ഒഴിച്ചിട്ട സ്പേസിലേക്ക് ശക്തമായ പ്രതിപക്ഷത്തിലേയ്ക്ക് അത് വഴി ഭരണത്തിലേക്ക്

    • @Parethan
      @Parethan Před 5 měsíci +2

      Yes... Future TN politics= vijay vs DMK

    • @vishnurajkp
      @vishnurajkp Před 5 měsíci +1

      Dumnk.

    • @vishnuNandakumar1
      @vishnuNandakumar1 Před 5 měsíci

      ഇസ്ലാമിക വർഗീയതയുടെ അന്ധക്കാൻ

    • @jrjtoons761
      @jrjtoons761 Před 5 měsíci

      സേലം മുസ്ലീം ഭായ്മാർ, തൂത്തുക്കൂടി കന്യാകുമാരി ലത്തിൻ കത്തോലിക്കർ, csi ക്കാർ ഒക്കെ ആണ് വിജയ് യുടെ വോട്ട് ബാങ്ക്

  • @Itsmylife414
    @Itsmylife414 Před 5 měsíci

    Can he make a difference

  • @vimalrajk2584
    @vimalrajk2584 Před 4 měsíci

    ❤❤❤❤❤

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc Před 5 měsíci

    Thanioruvan VJ god bless you

  • @user-kx4rn7tt5t
    @user-kx4rn7tt5t Před 4 měsíci

    Nallavatharanam

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt Před 5 měsíci

    Vijay ❤❤❤❤❤🔥🔥🔥

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 4 měsíci

    👉were people? Value 🤔

  • @Shibu198
    @Shibu198 Před 5 měsíci

    Annan❤

  • @muhammedshahanmt265
    @muhammedshahanmt265 Před 5 měsíci

    Thalapathy vazhu... Vazhuuu❤🔥

  • @sudhaks1773
    @sudhaks1773 Před 5 měsíci

    Vijay ❤❤❤❤❤

  • @mehrunnisaahamed8909
    @mehrunnisaahamed8909 Před 4 měsíci

    Politics lekk varu... Warmly Welc🌹😌me u

  • @ratheeshmk8758
    @ratheeshmk8758 Před 4 měsíci

    Vijay❤❤love

  • @hypertech689
    @hypertech689 Před 5 měsíci +1

    But vijay is different

  • @attherajeevporathala1638
    @attherajeevporathala1638 Před 4 měsíci +2

    ഭാഗ്യം.... ഇനി ഇദ്ദേഹത്തിന്റെ സിനിമ കാണേണ്ടല്ലോ.....?😂😂😂

  • @S.T.Larance
    @S.T.Larance Před 4 měsíci

    Athe Vijay vannu

  • @Vedhusviralkitchen
    @Vedhusviralkitchen Před 4 měsíci

    Gas cylinder rate 1300/-
    Petrol 100
    Diseal 94
    School fees
    College fees
    Daily routine...
    Ethuvum patha mattinguthu
    Want's are unlimited but resources are limited
    Indian makkal ku varumanam. 100 na 250 selavu athuk kadana, vatti, vatti mel vatti, kapathunga ,... Nanga erukurom unga koode👍👍👍

  • @marineljohana8133
    @marineljohana8133 Před 4 měsíci

    Time to lead.. let it be😊😊

  • @hafsathvpvaliyaparambath6417

    He is a good democratic persn ❤

  • @RanjithRanju-vm1or
    @RanjithRanju-vm1or Před 4 měsíci

    Thalapathy❤❤❤❤❤❤

  • @hudhafathima892
    @hudhafathima892 Před 5 měsíci +2

    Anikkum thamizhnattil vote cheytha mathi

  • @subhashs4823
    @subhashs4823 Před 5 měsíci +2

    അവതരണം 🔥🔥🔥🔥

  • @rosepetals8633
    @rosepetals8633 Před 4 měsíci

    10 th class muthal fan aayatha njan. Padam hit ayakku flop ayalum annum innum ennum fan aanu. Ini oru Vijay padam theatre il kaanan pattilannu vicharikkumpo sankadam aanu.. ennalum respect his decision.

  • @jithren8167
    @jithren8167 Před 4 měsíci +1

    Abhinayam levalesham ariyilla engilum vijayichu...aa bhaagyam onnu mathi ariyaatha mekala keezhadakkan. Good luck lucky guy

  • @subhashsubhu9572
    @subhashsubhu9572 Před 4 měsíci

    ഉങ്കൽ വഴി പാതയിൽ തലൈവ 🤗🤗❤️

  • @jishadabdulbasheer-sv2xk
    @jishadabdulbasheer-sv2xk Před 4 měsíci

    Mmm ithekka kandamathi

  • @enlightnedsoul4124
    @enlightnedsoul4124 Před 5 měsíci +26

    ഒന്നും സംഭവിക്കില്ല.. എഴുതി വെച്ചോളൂ.. കമൽ ഹാസൻ അവസാനം സിനിമയിൽ തിരിച്ചു വന്ന പോലെ വിജയും രാഷ്ട്രീയം നിർത്തി വരും... 🙏

    • @email7528
      @email7528 Před 5 měsíci +2

      കമൽ അല്ല വിജയ്

    • @enlightnedsoul4124
      @enlightnedsoul4124 Před 5 měsíci +1

      @@email7528 വികയാകാന്തും MGR ഉം അല്ല വിജയ്

    • @midhunmanoj1748
      @midhunmanoj1748 Před 5 měsíci

      Mikaavaarum.

    • @DevDev-uj2mc
      @DevDev-uj2mc Před 5 měsíci +2

      Kamal vanapole alla Vijayakanth vanath pole anu

    • @enlightnedsoul4124
      @enlightnedsoul4124 Před 5 měsíci +1

      @@DevDev-uj2mc വിജയകന്തിന്റെ ജന പിന്തുണ വിജയ്ക്ക് ഇല്ല..

  • @praveenkoshy2150
    @praveenkoshy2150 Před 5 měsíci +3

    Let him rule...❤

  • @midhunmanoj1748
    @midhunmanoj1748 Před 5 měsíci +1

    Enthaayalum vijayakanthinte avastha undaakathirikatte.

  • @user-hz1bz9tu5t
    @user-hz1bz9tu5t Před 5 měsíci +12

    Vijay barikum urappu nallamanushyananu Vijay..❤❤❤

    • @akashsukumaran
      @akashsukumaran Před 5 měsíci

      Athrem nalla manushyar bharicha charithram ella.Athanu presnam..
      Aa samayath janangal ellam marakkum

  • @padmarajevr
    @padmarajevr Před 5 měsíci +1

    ഒന്നും നടക്കാൻ പോകുന്നില്ല

  • @alexstephen5892
    @alexstephen5892 Před 5 měsíci

    Good but may be successful

  • @vijilvijay6054
    @vijilvijay6054 Před 4 měsíci

    Nenjukkul kudiyirikkum Annan 💪💪

  • @midhunmanoj701
    @midhunmanoj701 Před 5 měsíci

    Thalapathy Vijay 🔥🔥🔥❤️

  • @mypouple8530
    @mypouple8530 Před 5 měsíci +1

    അജിത്തിനെ കൂടെ കൂട്ടണമായിരുന്നു എങ്കിൽ ഉഷാറായേനെ

  • @user-sm6rk6tv7u
    @user-sm6rk6tv7u Před 5 měsíci

    നന്നായി ഭരിക്കാൻ കഴിയുന്ന നേതാവ് ആകട്ടെ....❤❤❤

  • @fishermenFISHING416
    @fishermenFISHING416 Před 4 měsíci

    Vijayi varate 🎉

  • @shibinsha8769
    @shibinsha8769 Před 4 měsíci

    Kandu ariyam

  • @AadithyaPai06
    @AadithyaPai06 Před 5 měsíci

    Time to lead

  • @saptham3379
    @saptham3379 Před 4 měsíci

    രാഷ്ട്രീയം വേറെ സിനിമ വേറെ.
    കൈ പൊള്ളാൻ സാധ്യത ഉണ്ട് 😧

  • @vijayanpillai1076
    @vijayanpillai1076 Před 4 měsíci

    ശുദ്ധാത്മാക്കൾക്ക് പറ്റിയതല്ല രാഷ്ട്രീയം' இதயத்தில் உண்மை, பாசம், அன்பு, சத்தியம், போன்ற குணங்கள் இருப்பவர்களுக்கு அரசியல் வழஙூ மா ?... அரசியலில் வெற்றி பெற்றவர்கள் எல்லாமே திரி டர்கள் தான்.😆🤣🤣🙏❤