ദളപതി 2.0; രാഷ്ട്രീയത്തിലേക്ക് വിജയുടെ റോയൽ എൻട്രി? | Vijay | Vijay Makkal Iyakkam

Sdílet
Vložit
  • čas přidán 31. 01. 2024
  • ദളപതി 2.0; രാഷ്ട്രീയത്തിലേക്ക് വിജയുടെ റോയൽ എൻട്രി?
    #vijay #tamilnadu #vijaypolitics #vijaymakkaliyakkam
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 141

  • @aswathyachu866
    @aswathyachu866 Před 5 měsíci +12

    എന്തായാലും കേരളത്തിൽ ഉള്ള പച്ചരി വിജയനെ പോലെ ആവില്ല ദളപതി വിജയ്.. അവിടെ ജയിച്ചാൽ ജനങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാവും ❤️

    • @soorajkumar8664
      @soorajkumar8664 Před 8 dny

      ഓഹോ എല്ലാം അറിയാലോ ഇയാൾക്ക്. അപ്പൊ 👀💕💫

  • @mocogaming-ug5rs
    @mocogaming-ug5rs Před 5 měsíci +134

    മറ്റുള്ളവർ പരാജയപെട്ടപോലെ അല്ല ഇയാൾക്കു ഒരു സ്കോപ് കാണുന്നു 👍

    • @raieskp2595
      @raieskp2595 Před 5 měsíci +4

      പ്രയം ചെറുപ്പം

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op Před 5 měsíci +1

      Rakshakan ayondano😂

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op Před 5 měsíci +2

      Dance onnum ini pattilla prayamayille
      Athanu
      Vanatharangal ini nadakkilla
      Joseph vanam viju

    • @DON10455
      @DON10455 Před 5 měsíci +5

      ​@@JIJOVIJAYAN-op6opഓ കുരയ്ക്കുന്ന സുരുവോളി 😁

    • @mocogaming-ug5rs
      @mocogaming-ug5rs Před 5 měsíci

      @@soyasuresh9683 ഇയാൾ എന്ന് വിളിച്ചാൽ നീ എന്നാ കാണിക്കും ഞാനും ഒരു വിജയ് ആരാധകനാണ്. എന്നാൽ വിജയ് ദൈവമാണെന്ന് പറഞ്ഞ് നടക്കുന്ന ആളൊന്നുമല്ല നല്ല ഒരു മാൻ ഓഫ് പൊളിറ്റിക്സ് ഉള്ള ഒരു മനുഷ്യനാണ് അതുപോലെ പാവപ്പെട്ടവരുടെ മനസ്സിൽ മനസ്സിലാക്കുന്ന ഒരു മനുഷ്യനും ആണ് അനുകൂലിക്കുന്നു എന്ന് വിചാരിച്ച് ദളപതി എന്നൊക്കെ പറയണമെന്ന് പറഞ്ഞാൽ അത് കുറച്ച് കൂടുതലാണ് ഇയാൾ തന്നെ

  • @user-yt1il6cv3u
    @user-yt1il6cv3u Před 5 měsíci +34

    Vijay love ❤

  • @aromaIII
    @aromaIII Před 5 měsíci +102

    ഇങ്ങേര് ഉറപ്പായും ജയിക്കും.നല്ല ഒരു മനുഷ്യൻ എന്നത്കൊണ്ട് തന്നെ അദ്ദേഹം ജനങ്ങൾക്ക് നല്ലത് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് തന്നേ പ്രവർത്തിക്കും ❤

    • @pastormartinsempai6371
      @pastormartinsempai6371 Před 5 měsíci +6

      Colony vaanam viju ❤❤❤❤

    • @Blackgoku.18arts
      @Blackgoku.18arts Před 5 měsíci

      ​@@pastormartinsempai6371 ദ്വീപോളി രായാവ് സുരു അണ്ണൻ 😂

    • @RICKY-zt3uu
      @RICKY-zt3uu Před 5 měsíci

      Athu ninde appan aleda
      Kunne ​@@pastormartinsempai6371

    • @anu_2211
      @anu_2211 Před 5 měsíci

      ​@@pastormartinsempai6371poda thayoli vaname

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv Před 5 měsíci +1

      ​@@pastormartinsempai6371 DP യിൽ ആരാ നിന്റെ Thanthe ഓത്തവൻ അല്ലെ 💩

  • @devilsnc8310
    @devilsnc8310 Před 5 měsíci +24

    വീഴില്ല വാഴും എന്താ സംശയം പേര് മറക്കണ്ട vijay എന്നാണ് ❤

  • @user-vp4ii3ht9b
    @user-vp4ii3ht9b Před 5 měsíci +2

    ദളപതി ❤️❤️❤️🥰🥰😍🥰🥰🥰

  • @Roo-King
    @Roo-King Před 5 měsíci +13

    Thalapathy ❤️❤️❤️

  • @midhunmnair805
    @midhunmnair805 Před 4 měsíci +2

    ജന നന്മക്കു വേണ്ടി കൂടെ നിന്നാൽ തമിഴ് മക്കൾ കൈവിടില്ല ❤

  • @jeevaraj1836
    @jeevaraj1836 Před 5 měsíci +2

    വിജയ്

  • @navas0666
    @navas0666 Před 3 měsíci +2

    💪👏👏

  • @user-yl8pq8kd9c
    @user-yl8pq8kd9c Před 5 měsíci +37

    Not good for him. അഭിനയിക്കുമ്പോൾ തെറ്റിയാൽ സ്വയം കറക്റ്റ് ചെയ്ത് പല പ്രാവശ്യം റീടേക്ക് ചെയ്യാം. ഏറ്റവും നന്നായത് മാത്രം എടുത്ത് ജനങ്ങളെ കാണിക്കാം. രാഷ്ട്രീയം ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ പറ്റില്ല കൂടെയുള്ള എല്ലാവരും 100% ആത്മാർത്ഥതയും കൂറും കാണിക്കണം. ഇല്ലെങ്കിൽ നേതാവും പാർട്ടിയും റിലീസിന് ശേഷം ആളില്ലാത്ത തീയേറ്ററിൽ ഓടുന്ന സിനിമ പോലെയാകും.

    • @mohammedshebink3582
      @mohammedshebink3582 Před 5 měsíci +1

      think positive . nee paranjhath veruthe nokki nikkanaano . angere kurich endu arinjitaa nee ee paraynee ...

    • @user-yl8pq8kd9c
      @user-yl8pq8kd9c Před 5 měsíci

      @@mohammedshebink3582 ഞാൻ വിജയ് എന്ന നടനെ കുറ്റം പറഞ്ഞതല്ല. രാഷ്ട്രീയം എന്നത് കക്കൂസ് മാലിന്യത്തേക്കാളും വൃത്തികെട്ട അവസ്ഥയിലേക്കാണ് പോകുന്നത്. അത്രമാത്രം '

  • @josepha2122
    @josepha2122 Před 5 měsíci +4

    Thalapathy vijay❤❤❤❤❤❤

  • @user-vp4ii3ht9b
    @user-vp4ii3ht9b Před 5 měsíci +2

    Vazum❤️❤️❤️❤️❤️

  • @masterwick3327
    @masterwick3327 Před 5 měsíci +2

    Thalapathy Vijay ❤

  • @musicvibeswithkisa3699
    @musicvibeswithkisa3699 Před 5 měsíci +2

    Thalapathy😘💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @shyamkb2443
    @shyamkb2443 Před 4 měsíci +1

    ❤️❤️❤️❤️

  • @chandu_flopz143
    @chandu_flopz143 Před 5 měsíci +2

    🥲 Legend 💔

  • @SaravananSaravanan-qm6fi
    @SaravananSaravanan-qm6fi Před 5 měsíci +1

    🥰

  • @sjs345
    @sjs345 Před 5 měsíci +6

    Its a good news... Atleast he is against bjp.. So there is hope.

  • @jishnuv786
    @jishnuv786 Před 5 měsíci +15

    വേറെ ഒരു പണിയും ഇല്ല

    • @thalapathyvijay-1569
      @thalapathyvijay-1569 Před 5 měsíci +9

      Nitah achane pole😂

    • @soyasuresh9683
      @soyasuresh9683 Před 5 měsíci +2

      Nink oru പണിയും illakil nalla പണി nok enit po

    • @abdu6688
      @abdu6688 Před 5 měsíci

      eda mone janagalkk cheithu kodutha onnum cheruthalla

  • @rahulramachandran8876
    @rahulramachandran8876 Před 5 měsíci +2

    Going to be a blunder in politics

  • @movieworld3342
    @movieworld3342 Před 5 měsíci +1

    Its gonna be Annamalai vs vijay as TN people are now hoping for change, definitely there would be vote split and annamalai should win....may be vijay will return to cinema like kamal hassan and pawan kalyan if he looses the 2026 elections ..or his party might be similar to vijaykanth's DMDK party as it defeated DMK in the 2011 elections and became an opposition party.... definitely Vijay entry might affect DMK as it is dependent on Minorities and dalits votes mainly, vijay has more youngsters fan base in this category so vote split might happen.... Majority hindus and youngsters supports Annamalai from BJP , Admk has declined after the death of Jayalalitha...

  • @THALAPATHYLEO-uu9os
    @THALAPATHYLEO-uu9os Před 5 měsíci

    ☝️ only Thalapathy

  • @sreelekshmit5232
    @sreelekshmit5232 Před 5 měsíci +1

    but please continue to act in movies...please.....💔

  • @palladium3363
    @palladium3363 Před 5 měsíci +12

    തമിഴ് മക്കൾക്ക് മക്കളുടെ മനസ്സാ 😸

  • @Assman..460
    @Assman..460 Před 5 měsíci +4

    I want him to be as an actor 😢

  • @bigbossmalayalamyoutube2036
    @bigbossmalayalamyoutube2036 Před 5 měsíci +1

    Next chief minister loading...

  • @jeslinjacob3024
    @jeslinjacob3024 Před 5 měsíci

    എനിക്ക് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് വിയോജിപ്പുണ്ട് , സിനിമയിൽ തന്നെ തുടരൂ അത് തന്നെയാണ് നല്ലത്

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 5 měsíci +19

    അണ്ണാമലൈ❤

  • @bodhisathvan2086
    @bodhisathvan2086 Před 5 měsíci +10

    സ്കൂൾ പിള്ളേർക്ക് വോട്ട് അവകാശം കൊടുക്കണം 😛

    • @catfan5042
      @catfan5042 Před 5 měsíci +4

      Nee tamizhan allallo pinnentha chorichil. Nee kerala politics parayeda

    • @abdu6688
      @abdu6688 Před 5 měsíci

      vijayee school pillerkk atra parijayam illa mone

  • @tinu1588
    @tinu1588 Před 5 měsíci +26

    സ്വന്തം ആയിട്ട് പാർട്ടി ഉണ്ടാക്കിയാൽ രക്ഷപെടില്ല.

    • @akgamingway7417
      @akgamingway7417 Před 5 měsíci +8

      രക്ഷപെടും

    • @tinu1588
      @tinu1588 Před 5 měsíci

      @@akgamingway7417 സാധ്യത കുറവ് ആണ്

    • @vishnuthalapathy1443
      @vishnuthalapathy1443 Před 5 měsíci +6

      അതിനു നീ അല്ലല്ലോ ഉണ്ടാക്കുന്നത്. ഇത് മുതൽ വേറെയാണ് മോനെ

    • @HinduMusixindia
      @HinduMusixindia Před 5 měsíci

      😂​@@vishnuthalapathy1443

  • @rajeshss7880
    @rajeshss7880 Před 5 měsíci +1

    தமிழ்நாடு இனி திமுக, அதிமுக மாரி மாரி ஆண்டார்கள் இனிய விஜய் தான்

  • @MonishMohan-iu2mv
    @MonishMohan-iu2mv Před 5 měsíci +9

    Annamalai❤❤❤❤❤

  • @kamal_VFC.
    @kamal_VFC. Před 5 měsíci +9

    അണ്ണൻ ഇപ്പൊ കരിയർ ന്റെ പീക്ക് ടൈമിൽ നിക്കുവാ
    അപ്പൊ ഇലക്ഷൻ പാർട്ടി എന്നൊക്കെ പറഞ്ഞു അഭിനയം നിർത്തുനന്ത് ആന മണ്ടത്തരം ആണ്😪
    ഞാനൊക്കെ വിജയ് എന്ന സിനിമ നടന്റെ ഫാൻ ആണ്🤧✋
    അണ്ണൻ പാർട്ടിയിലേക്ക് വരുന്നതിനോട് തീരെ താല്പ്പര്യം ഇല്ല .!!🥲
    Be frank ഇലക്ഷന് പൊട്ടണം എന്നാണ് ആഗ്രഹം🤧✋

    • @Akash-oi7jm
      @Akash-oi7jm Před 5 měsíci

      കരിയറിൻ്റെ നല്ല സമയത്ത് നിൽകുമ്പോൾ ഇറങ്ങുന്നത് ആണ് നല്ലത്.

    • @abdu6688
      @abdu6688 Před 5 měsíci

      mone athoke sheriyanu tamizhattil ini aaru irikkun adutha pathavi ath kude paray mone

  • @radhakrishnanr2110
    @radhakrishnanr2110 Před 5 měsíci +14

    അണ്ണൻ പൊളിറ്റിക്സ് ഇഷ്ടമല്ല എന്നല്ലേ നേരത്തെ പറഞ്ഞത്

    • @thariqvilla2972
      @thariqvilla2972 Před 5 měsíci +1

      👑🦁singa Vijay ❤ yadartha dalapathi

    • @radhakrishnanr2110
      @radhakrishnanr2110 Před 5 měsíci +1

      @@thariqvilla2972 നൊപ് joseph അല്ല ഞങ്ങൾക്ക് rajanikath ആണ് എന്നും ദളപതി

    • @vishnuthalapathy1443
      @vishnuthalapathy1443 Před 5 měsíci

      ​@@radhakrishnanr2110നമ്മുക്ക് തലൈവർ വിജയ് അണ്ണൻ ആണ്.

    • @Akash-oi7jm
      @Akash-oi7jm Před 5 měsíci +1

      ​@@radhakrishnanr2110 എന്താ ക്രിസ്ത്യാനി ആയത് കൊണ്ട് ആനോ 😂

    • @radhakrishnanr2110
      @radhakrishnanr2110 Před 5 měsíci +2

      @@Akash-oi7jm അല്ല muslim, Christian, hindu ആരുടയേലും നേതാവാവെട്ടേ. മുന്നേ പറഞ്ഞ കാര്യത്തിന് ഓപ്പോസിറ്റ ആണ് പുള്ളി ചെയ്തതു. അപ്പൊ ഇലക്ഷന് നിന്നാൽ തന്നേയ് പറയുന്ന വാക്കദനങ്ങൾ ഇതേപോലെ തന്നേയ് ആയിരിക്കില്ല എന്ന് എങ്ങനെ അറിയും

  • @prarthanajanani829
    @prarthanajanani829 Před 5 měsíci +3

    😂😂😂
    Wel come

    • @thariqvilla2972
      @thariqvilla2972 Před 5 měsíci +1

      Athu aana 🦁 yathartha thalapathi vijay❤

  • @mrjungkook6283
    @mrjungkook6283 Před 5 měsíci +2

    Vijay fan like adi allathavar dislike Adi like ano dislike ano enn nokam 🔥🔥🔥

  • @SunilvavaSoumya
    @SunilvavaSoumya Před 5 měsíci

    🔥🔥🔥😆😆

  • @manudinesh118
    @manudinesh118 Před 5 měsíci +9

    Annamalai ❤

  • @VIJAY_ADARSH
    @VIJAY_ADARSH Před 5 měsíci +1

    ❤️❤️❤️❤️ VIJAY ❤️❤️❤️❤️

  • @goodkarma4081
    @goodkarma4081 Před 5 měsíci

    He'll have alliance with bjp ..

  • @achuappu1092
    @achuappu1092 Před 5 měsíci +2

    വിജയ് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ലിത് വളരെ നല്ല രീതിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി... അവർക്ക് എന്തെങ്കിലും ചെയ്യണം അത് രാഷ്ട്രിയത്തിൽ (പവർ മുഖ്യം ബിഗിലെ ) എന്ന് മനസ്സിലാക്കി ഒരു സർക്കാരിനെ തന്നെ രൂപികരിച്ച് പ്രവർത്തന സജ്ജമാക്കിയതെങ്കിൽ വിജയിപ്പിച്ചാൽ തമിഴ് നാട്No.1 ആകും💯👍🏻👍🏻👍🏻 ഉറപ്പ്
    നമ്മുക്ക് മരുന്നിന് പോലും എടുക്കാൻ കിട്ടുമോ ഇതുപോലെ ഒന്നിനെ

  • @ashika2524
    @ashika2524 Před 5 měsíci

    I don't like political person Vijay, i like only actor person only

  • @user-ws7ox8jm6q
    @user-ws7ox8jm6q Před 5 měsíci +2

    Annamalai🧡

  • @worldisone511
    @worldisone511 Před 5 měsíci +22

    കമലസനം വന്നിട്ട് എന്തായി 😅 അതേപോലെ ഇതും അണഞ്ഞോളും 😊

    • @abhinrn
      @abhinrn Před 5 měsíci +11

      He has more fan base than kamal

    • @jrjtoons761
      @jrjtoons761 Před 5 měsíci +2

      കമൽ പട്ടൻ, പട്ടൻമാരോട് തമിഴർക്ക് അറപ്പാ

    • @afsalrahmankv8289
      @afsalrahmankv8289 Před 5 měsíci +1

      Kamalinte ideology enthaa😂
      Kamlinte political reethy enthaayirumni?
      Kamalinte speeches oke onn eduthu nokku ennitt vaa

    • @rahulrajan9145
      @rahulrajan9145 Před 5 měsíci

      ​@@abhinrn athu keralathill aleya bro😊 ivideya ayyirnnu ankill scope ondayirnu

    • @abhinrn
      @abhinrn Před 5 měsíci +2

      @@rahulrajan9145 2018 muthale thamil nattil most celebrated actor vijay aanu

  • @jithinkkr
    @jithinkkr Před 5 měsíci +1

    Colony case

    • @soyasuresh9683
      @soyasuresh9683 Před 5 měsíci

      😡🫵

    • @abdu6688
      @abdu6688 Před 5 měsíci +1

      ninte thantha

    • @jithinkkr
      @jithinkkr Před 5 měsíci

      @@abdu6688 vijay ano ninte thantha??dna check chey.Veronnumalla itra kollan vijayde monakanam😂

    • @abdu6688
      @abdu6688 Před 5 měsíci +1

      @@jithinkkr aaanu da kayinjooo

  • @vipinvijayan9088
    @vipinvijayan9088 Před 5 měsíci +23

    അണ്ണാമലെ 🔥🔥

  • @yathishp9571
    @yathishp9571 Před 5 měsíci

    🚩🚩🇮🇳Jai Sree ram jai modi ji 🇮🇳.jai Sree ram 🚩🚩

  • @JobJacob-hr9ji
    @JobJacob-hr9ji Před 5 měsíci

    ❤️🔥🔥

  • @Vpnairk
    @Vpnairk Před 5 měsíci +6

    വോട്ട് വിഭജിപ്പിച് ബിജെപി ക്കു നേട്ടം ഉണ്ടാക്കാം എന്നല്ലാതെ യാതൊരു നേട്ടവും വിജയ് ക്കു ഉണ്ടാക്കാൻ പറ്റില്ല

  • @newgen663
    @newgen663 Před 5 měsíci +1

    Vijay uyir❤❤❤❤

  • @Dilshaa973
    @Dilshaa973 Před 5 měsíci +3

    😂IVIDE jaalavidya ennoru reethi nilanilkuvolam vijayku kooduthal onnum ee mannil cheyaan kazhiyillaa..

  • @sijinmathew3165
    @sijinmathew3165 Před 5 měsíci

  • @arshadpk1688
    @arshadpk1688 Před 5 měsíci +1

    Vijay Congress 🇮🇳 ❤

  • @vijilraj7238
    @vijilraj7238 Před 5 měsíci

    നാളെ രജിസ്റ്റർ ചെയ്യാൻ പോകുന്നു

  • @Trailblazer7799
    @Trailblazer7799 Před 5 měsíci +1

    Vetri bigile

  • @sangeethnv2001
    @sangeethnv2001 Před 5 měsíci

    JosepH VijaY Jayippikkum. KARTHVU jayipikkum

  • @fayasbinmohamed
    @fayasbinmohamed Před 5 měsíci +1

    # like kamal hassan party(narendra modi plan)

  • @ajayshibu876
    @ajayshibu876 Před 5 měsíci +1

    Athu aggane vizhunna mothalu onnum alla🥵

  • @Sajukumar-km3ux
    @Sajukumar-km3ux Před 5 měsíci

    വിജയ് ആൻഡ് അണ്ണമലായി

  • @AnoopKrishnan-jx4em
    @AnoopKrishnan-jx4em Před 5 měsíci

    പാവം ഉദയനിധി സ്റ്റാലിൻ എനി എന്ത് ചെയ്യണം മല്ലയ്യാ ?

  • @Vaidhehimrk
    @Vaidhehimrk Před 5 měsíci

    വ്യക്തമായ നിലപാട് കാണിക്കാൻ ധൈര്യം കാണിച്ച നടനാണ്.. Bjp നയങ്ങളെ എതിരിക്കുന്നതും മുൻപ് കണ്ടതാണ്... ഇനി എന്താകും എന്ന് കണ്ട് തന്നെ അറിയാം...

  • @sabeeshap3162
    @sabeeshap3162 Před 5 měsíci +4

    Teettam

  • @jibinv2663
    @jibinv2663 Před 5 měsíci

    അതിന് വിജയ് രാഷ്ട്രീയത്തിൽ നിന്ന് ജയിച്ചാൽ അല്ലേ വോട്ട് ചെയ്തു 🤣🤣🤣🤣🤣🤣🤣🤣

  • @irfan-um4ws
    @irfan-um4ws Před 5 měsíci +1

    Ajit mann

  • @Active22923
    @Active22923 Před 5 měsíci +16

    അടുത്ത കമൽ ഹാസൻ റെഡി 🤣

  • @neeralii1238
    @neeralii1238 Před 5 měsíci

    Film script alla 😅😅😅

  • @vipinpillai6599
    @vipinpillai6599 Před 5 měsíci +7

    No grass is going to walk

  • @Kayem-bq4hq
    @Kayem-bq4hq Před 5 měsíci

    Joker

  • @user-ws7ox8jm6q
    @user-ws7ox8jm6q Před 5 měsíci +1

    ivan clechu pidikkilla🤣

  • @attherajeevporathala1638
    @attherajeevporathala1638 Před 4 měsíci

    😂😂😂

  • @shameerkhanshameerkhan5381
    @shameerkhanshameerkhan5381 Před 5 měsíci

    Bjpikku edhir nilkku❤

  • @sajeevchellapan8035
    @sajeevchellapan8035 Před 5 měsíci

    മോന് മുട്ടിനിൽക്കാൻ പറ്റത്തില്ല മോൻ മുള്ളി പോവും 😂😂😂

  • @PULSE_OF_KERALA
    @PULSE_OF_KERALA Před 5 měsíci +2

    മലയാളി എന്തിനാ തള്ളുന്നത് വിജയ് പണ്ടേ പാണ്ടികൾക്ക് വേണ്ടിയാണ് നിക്കുന്നത്.പ്രളയം വന്നപ്പോൾ തുക തന്നെന്നു കരുതി എത്ര വിജയ് ആരാധകർ ഉണ്ട് തമിഴ്‌നാട്ടിലെ ആരാധകർക്ക് മാത്രം എല്ലാം നൽകുന്നു ഇവിടൊ എന്തേ തരുന്നൂ

    • @funluttu
      @funluttu Před 5 měsíci +2

      ഇവിടെയുള്ള കോടികൾ സമ്പാദിക്കുന്ന താരങ്ങൾ പ്രളയത്തിന് സ്വർണ ബിസ്കറ്റ് ആണല്ലോ കൊടുത്തത്..കിട്ടിയതും വാങ്ങി മിണ്ടാതിരിക്കുന്നതിനു പകരം ആ മനുഷ്യൻ രാഷ്ട്രീയത്തിൽ വന്നു അവർക്കു നല്ലത് ചെയ്യുന്നുണ്ടെങ്കിൽ വരട്ടെ എന്ന് വിചാരിക്കുന്നതിനു പകരം.. കേരളത്തിന്‌ എന്തു ചെയ്തു എന്ന് ചോദിക്കുന്ന തന്റെ തലക്കകത്തു പിണ്ണാക്ക് ആണോ..? ഇവിടെയുള്ള രാഷ്ട്രീയ പാർട്ടിക്കാർ കട്ടു മുടിക്കുക അല്ലാതെ എന്തു മാങ്ങാത്തൊലിയാണ് ചെയ്തത് എന്ന് പറയണം മിസ്റ്റർ..

    • @crickbite4444
      @crickbite4444 Před 5 měsíci +1

      Tn മത്സരിക്കുന്നത് പൊട്ടാ