‘തലൈവർ സ്റ്റാലിനാണ്;ഡൽഹിയിൽ വന്ന് പറയും പോടാ’; ഹിന്ദിയിൽ വെന്ത് തമിഴകം|M K Stalin | Ayalpakkam

Sdílet
Vložit
  • čas přidán 16. 10. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    അയല്‍പക്കം | Ayalpakkam
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,5K

  • @whitewolf12632
    @whitewolf12632 Před rokem +791

    ഹിന്ദി എന്നല്ല ഏതു ഭാഷയും പഠിക്കാനും മനസ്സിലാക്കാനും ഇഷ്ടം ആണ്.... പക്ഷെ ഒന്നും അടിച്ചേൽപ്പിക്കരുത്

    • @rageshgangan
      @rageshgangan Před rokem +8

      Well said

    • @aruna4901
      @aruna4901 Před rokem +1

    • @mukeshanandan5440
      @mukeshanandan5440 Před rokem +13

      അടിച്ചേൽപ്പിചില്ലല്ലോ. ഇന്ത്യക്കാരെന്ന നിലയിൽ ഹിന്ദി എല്ലാവരും പഠിക്കേണ്ടതാണ്.

    • @abhishekbaburaj1105
      @abhishekbaburaj1105 Před rokem +56

      @@mukeshanandan5440 ellavarum padikanam ennu parayunnadh is the definition of "adichelpikkal".
      It's so wierd that u don't understand how it's exactly the same thing

    • @keralakeral4114
      @keralakeral4114 Před rokem +7

      മനോരമ ചൈനക്ക് വിഘടന വാദം പ്രചരിപ്പിക്കുന്നു .

  • @jabez5366
    @jabez5366 Před rokem +31

    മലയാളം തമിഴ് ഒരു അമ്മ പെറ്റ രണ്ട് സഹോദരഭാഷകളാണ്... I'm from Kerala but I can speak and read Tamil.. I have relatives and lot of friends in Tamil Nadu!
    Tamil is a beautiful language.. ✌️👌ഏത് mood - ന് പറ്റിയ ഏത് പാട്ടും അതും best songs തമിഴിന് സ്വന്തം.. romance, dance hits, etc.. I always prefer tamil songs when I drive..
    Tamil is like a second mother tongue.. but Sentamil, the purest Tamil is so sweet to hear and tough to learn. Thenmozhi!👌😍❤

  • @AbdulAziz-pq7sc
    @AbdulAziz-pq7sc Před rokem +86

    ഹിന്ദിയിൽമിക്കവാറും വാക്കുകൾ ഉറതുവിൽ അറബിയിൽ,നിന്നും
    കടമെടുത്തതാണ്,തമിഴ് ദ്രാവിടന്റെസ്വന്തംഭാഷയാണ്, അക്കാര്യത്തിൽ തമിഴ് മക്കൾക്കു അഭിമാനിക്കാം💪💪

    • @globalentertainerms4694
      @globalentertainerms4694 Před rokem +2

      പഴം ആണ്... ഹിന്ദി യിൽ ഉള്ള ചില വാക്കുകൾ ഉറുദുവിൽ നിന്ന് വന്നത് ആണ്. അതിൽ കൂടുതൽ ഹിന്ദിയിൽ നിന്നും ഉർദുവിലേക്ക് പോയിട്ടുണ്ട്... ഉറുദു ഭാഷ തന്നെ ഹിന്ദിയിൽ നിന്ന് ആണ് വന്നത്.
      എല്ലാ ഭാഷകളിലും അന്യഭാഷകളുടെ സംഭാവനകൾ വന്നിട്ടുണ്ട്. അത് തമിഴ് ആണെങ്കിലും അങ്ങനെ തന്നെ.

    • @premasanthosh-yg1wk
      @premasanthosh-yg1wk Před rokem

      True brother

    • @elonmusk6031
      @elonmusk6031 Před 10 měsíci +1

      തമിഴ് മക്കൾക്ക്‌ മാത്രം അല്ല ഇന്ത്യക്കും അഭിമാനമാണ്

  • @SaddamhuzainR10
    @SaddamhuzainR10 Před rokem +295

    Tamil language is freedom language 4500 year old language I respect tamil..

    • @saran4235
      @saran4235 Před rokem +1

      🙏

    • @joshuakurien5826
      @joshuakurien5826 Před rokem +12

      Yes. Tamil is older than many Indian languages.

    • @arunajay7096
      @arunajay7096 Před rokem +6

      Respect india first 🔥

    • @jacobjose2479
      @jacobjose2479 Před rokem +8

      @@arunajay7096 India is not Hindi

    • @valsalaambatt1857
      @valsalaambatt1857 Před rokem +1

      At the same time respect other languages too...learning a new language is never a matter for shame..

  • @jayeshkundukulam7420
    @jayeshkundukulam7420 Před rokem +486

    കളി തമിഴന്നോട് വേണ്ട. കുനിഞ്ഞുനിൽക്കുന്ന വരോട്... ഇത് നെഞ്ച് നിവർത്തി നിൽക്കുന്നവരാണ്. 👏 തമിഴൻ 👏❤

    • @user-ue4if8ob7r
      @user-ue4if8ob7r Před rokem +38

      കേന്ദ്രത്തില്‍ നട്ടെല്ലുള്ളവരാണ് അവര്‍ ഒന്ന് വിജാരിച്ചാല്‍ നടത്തിയിരിക്കും,തമിഴ് നാട് ഇന്ത്യയിലെ സംസ്ഥാനമാണ് ,അത് മറക്കണ്ട

    • @jayeshkundukulam7420
      @jayeshkundukulam7420 Před rokem

      @@user-ue4if8ob7r വെല്ലുവിളിക്കുന്നു മോദിയെ. വിചാരിച്ചാൽ നടക്കില്ല. ഉശിരുള്ള ആൺകുട്ടിയാണെങ്കിൽ മറുപടി കൊടുക്കുക. നടപ്പിലാക്കുന്നു പറ അപ്പൊ കാണാം തമിഴ് ആരാന്ന്. കഴിയില്ല നിങ്ങൾക്ക്. മോദിക്കും അമിത് ഷായ്ക്കും മറുപടിയില്ല 🤣🤣🤣

    • @shenojcp210
      @shenojcp210 Před rokem +1

      💪💪

    • @aju1329
      @aju1329 Před rokem

      @@user-ue4if8ob7r ninde thonnalukal mathrom ninke ariyilla tamilnadu 😄😂 Hindi teriyathu podaaa.

    • @user-nq2js8ng4t
      @user-nq2js8ng4t Před rokem +41

      @@user-ue4if8ob7r 😂😂😂😂 jallikatt orma und? We tamils never let anyone to impose their language in our soil

  • @Hari_Suresh
    @Hari_Suresh Před rokem +48

    Tamil is not just a language, it's a legend. ❤

  • @Fayis33
    @Fayis33 Před rokem +41

    തമിഴ് ഒരു ഭാഷയല്ല. നീണ്ട വർഷങ്ങൾ കടന്ന് വന്ന Legend ആണ്. തമിഴനെ സംബന്ധിച്ച് തമിഴ് അവർക്ക് ദൈവമാണ്. അത് കഴിഞ്ഞേ അവർക്ക് മറ്റു ഭാഷയുള്ളു. അവനാണ് Real Thamilan

    • @akash-yi7lo
      @akash-yi7lo Před rokem +1

      namukillathathum avarkullathum aaya onnu.asooy athonnunu avarodu😑

    • @user-fu8th6ge4d
      @user-fu8th6ge4d Před 2 měsíci

      അനമുട്ട

  • @shibikp9008
    @shibikp9008 Před rokem +28

    തമിഴ് മക്കൾ വേറെ ലെവൽ 👌👌👌

  • @babukallathuparambil5328
    @babukallathuparambil5328 Před rokem +29

    തമിഴനെന്നു ശൊല്ലെടാ...
    തല നിവർത്തിനില്ലെടാ ...
    ഹിന്ദി തെരിയാതെടാ പോടാ...
    👍🏻🔥❤️

    • @mrperfect6839
      @mrperfect6839 Před 9 měsíci

      Appozhum malayalinnu parayaruth monne

  • @viswanathane2107
    @viswanathane2107 Před rokem +416

    ഹിന്ദി എഴുതാനും വായിക്കാനും പറയാനും എനിക്കറിയാം പക്ഷെ ഹിന്ദിയെ പ്രോൽസാഹിപ്പിക്കുവാൻ ഞാൻ തയ്യാറല്ല കാരണം ഉത്തരേന്ത്യൻ ഗോസായി ഭാഷ ദക്ഷിണേന്ത്യയിൽ അടിച്ചേൽപ്പിക്കുന്നത് സഹിക്കാൻ കഴിയില്ല എന്റെ മാതൃഭാഷയാണ് ഏറ്റവും ഉൽകൃഷ്ടം

    • @appu7246
      @appu7246 Před rokem +8

      തമിഴ് ന്മാർക്ക് ചൊറിച്ചിൽ കൂടുതലാണ്

    • @sadikhhindhana2014
      @sadikhhindhana2014 Před rokem +71

      @@appu7246 തമിഴന്മാർ അവരുടെ മാതൃ ഭാഷയ്ക്ക് ഉന്നത സ്ഥാനം കൊടുക്കുന്നവരാണ്. ഏതൊരു മനുഷ്യനും മാതാവിനെപ്പോലെത്തന്നെ അവന്റെ മാതൃഭാഷയെയും ഇഷ്ടപ്പെടും! അത് മനുഷ്യ സഹജമാണ്. കുരു പൊ
      ട്ടേണ്ടതില്ല!!

    • @mohamednavas7667
      @mohamednavas7667 Před rokem

      @@appu7246 myre ad nee shoe nakki ayond thonnunnadan.north indian basha ivde adichelpiknda avshylla.ella bashayum same anu.northin basha adipatyavm hinduthwa rajyam oke idinde bakil und ellarkm aryam

    • @samarth4054
      @samarth4054 Před rokem

      ഗോസായിയല്ലടോ ...അറബ് പേർഷ്യൻ കൊള്ളക്കാരുടെ ഭാഷ കലർത്തിയ ഭാഷ. നിങ്ങൾ മുസ്ലീംകളെ അപമാനിക്കുകയാണ്.

    • @lastpaganstanding
      @lastpaganstanding Před rokem +4

      @@sadikhhindhana2014 ithe vikaram north state le aalkarkum und. Gujaratikk avante bhasha thanne mathrubhasha, Maharashtrakaranu maratiyodum athe vikaram und, bengalkarnu bengaliyim malayalikk malayalathodum athe vikaram thanne. Athukond hindi padikkenda ennu enthinu parayunnu. Ithu kuthikazhappu anu.

  • @sudhakaranpoovangal753
    @sudhakaranpoovangal753 Před rokem +154

    ഇതു കണ്ടു കേരളം തുള്ളേണ്ടതില്ല, തമിഴ്നാട് സ്വയംപര്യാപ്തമാണ്, ഉപ്പ് തൊട്ടു കർപ്പൂരം വരെ നിർമ്മിക്കുന്നവർ, കാർഷിക സമൃതം, ഇപ്പോൾ വമ്പൻ വ്യവസായശാലകൾ, ലക്ഷക്കണക്കിന് കോടിയുടെ forign നിക്ഷേപമാണ് അവിടെ വരുന്നത്, ഏല്ലാവർക്കും ജോലി, അവര്ക് മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ജോലി അന്വേഷിച്ചു പോകേണ്ട ഗതികേട് ഇല്ല, ഇന്ത്യൻ ആളൊഹരി 4ഇന്ത്യക്കാരുടെ പണി ഒരു തമിഴൻ ചെയ്യും, നോക്ക് കൂലി, സമരം, ബന്ദ് ഒന്നും ഇല്ല!

    • @arunajay7096
      @arunajay7096 Před rokem +17

      അതെ തമിഴ്നാട് ചൈന പോലെ ആയിക്കൊണ്ടിരിക്കുന്നു...🔥 bisiness 🔥

    • @asifck439
      @asifck439 Před rokem

      athin ente tharunna sadanathinokke enni posayum
      kodukkunnund hindi myr padikkum

    • @rasheedali8706
      @rasheedali8706 Před rokem

      Keralathil kiloo 25rupaiku vangunaa ari avidee free ayikodukonu

    • @kuthubkhan6875
      @kuthubkhan6875 Před rokem +4

      Parasparam asooya illa.

    • @ranigeorge1824
      @ranigeorge1824 Před rokem +3

      Ivde aarkkum Malayalam vendallo

  • @ANIL-tt5hq
    @ANIL-tt5hq Před rokem +404

    ഹിന്ദി വേണ്ടാ എന്നല്ല ഹിന്ദി എന്നല്ല ഒരു ഭാഷയും ആരുടേയും മുകളിൽ അടിച്ചേൽപ്പിക്കാൻ പാടില്ല

    • @adithyalal8197
      @adithyalal8197 Před rokem +4

      Correct

    • @reghuprakash
      @reghuprakash Před rokem +15

      ഹിന്ദി കൂടി എല്ലാ ഭാരതീയനും നിർബന്ധം ആയും പഠിക്കണം. അത് തെക്കേ ഇന്ത്യയില്‍ നിന്നുകൊണ്ട് ഹിന്ദി പറഞ്ഞു കളിക്കാനല്ല, മറിച്ച് കേരളവും തമിഴ്നാട് ഉം വിട്ടു കഴിഞ്ഞാല്‍ എല്ലാ നാട്ടിലും ഹിന്ദി അറിയാമെങ്കില്‍ നല്ലതാണ്.

    • @sujalasjayapal
      @sujalasjayapal Před rokem +33

      @@reghuprakash അവർ English padhikkatte 😂 India യിലും india yk പുറത്തും English ആണ് നല്ലത്

    • @nikip7433
      @nikip7433 Před rokem +4

      @@sujalasjayapal athu Dubai/middle East ulla aalukalodu chodichal mathi. . .
      If Hindi can be a language to bind all indians together, it's ok to learn Hindi. When it's required, use it. .

    • @reghuprakash
      @reghuprakash Před rokem +5

      @@sujalasjayapal correct. India ക്ക് പുറത്തു പോകുന്നവര് English നിര്‍ബന്ധം ആയി പഠിക്കണം എന്നാല്‍ middle east രാജ്യങ്ങളില്‍ ഹിന്ദിയും വേണ്ടിവരും.

  • @amanaharis2033
    @amanaharis2033 Před rokem +37

    I love tamil. Iam from kerala. My language malayalam

    • @stefi4684
      @stefi4684 Před rokem +7

      We Tamils love Kerala. We are all brothers and sisters, Dravidian race. We too love Malayalam too, dravidian family language. We dont hate any languages. Only we oppose forcefully imposing hindi. Hindi will sure distroy our language & culture. There is unique tradition in every regional languages.

    • @maskman2028
      @maskman2028 Před rokem

      Lots of love from tamilnadu brother ❤️

  • @constantinexipalaeologus9393

    തമിഴർക്കു ധൈര്യമായി നെഞ്ചുവിരിച്ചു നിൽക്കാം കാരണം ആ സംസ്കാരത്തിനും ഭാഷയ്ക്കും ഗ്രീക്ക് ഭാഷയോളം പഴക്കമുണ്ട്!

    • @lastpaganstanding
      @lastpaganstanding Před rokem +6

      Greek nu entha kombundo?? Varshakanakku paranjal mathi

    • @muhammedmushthaq6708
      @muhammedmushthaq6708 Před rokem +35

      @@lastpaganstanding ഹിന്ദിക്ക് കോമ്പുണ്ടോ

    • @lastpaganstanding
      @lastpaganstanding Před rokem +9

      @@muhammedmushthaq6708 nee padikkanda. Nee kombulla Arabic padicho, Swargathil avasyam varum

    • @k.p3033
      @k.p3033 Před rokem +16

      @@lastpaganstanding Malayalam neramvannam ariatha nee hindiku vendi vadikunnu...🤣🤣🤣🤣🤣🤣

    • @lastpaganstanding
      @lastpaganstanding Před rokem +1

      @@k.p3033 aksharamala illatheyum malayalam padikkam enna policy ulla nattil ithrayholam ariyunnath thanne bhagyam. originally sanksrit words illatha malayalam illa enn ariyatha nee enthu Mandan anu ennu nee chinthichal mathi.

  • @amnmohmmed7076
    @amnmohmmed7076 Před rokem +151

    4500 വർഷം പഴക്കമുള്ള തമിൾ ❤

  • @raizrahim1241
    @raizrahim1241 Před rokem +185

    ഇയാൾ ഒരു പൊളി മനുഷ്യൻ ആണ്...സൂപ്പർ മുഖ്യ മന്ത്രി ആണ്... തമിഴ് നാട് അടുത്ത 10 വർഷം കൊണ്ട് വേറെ ലെവൽ ആഗും ❤️❤️

    • @jib5369
      @jib5369 Před rokem +10

      Yes right. Stalin is an ethics man Not like koonan pinarayi vijayan

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Před rokem +6

      @@jib5369 lol im tamilian nice joke man

    • @yadhuvibes1638
      @yadhuvibes1638 Před rokem +1

      hahaah ivan pinarayi vijayanay polay muriyandiklay sukippukkinnu ,allathay thamilnadinu vendi onnum cheyyunnilledo,,

    • @nps7742
      @nps7742 Před rokem +3

      media hype nothing more

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Před rokem +2

      😅😅😅 im tamilan from TN he is no 1 fraud

  • @abdulvasith.p8428
    @abdulvasith.p8428 Před rokem +112

    Hindi പഠിക്കുന്ന സമയം എല്ലാവരും ഇംഗ്ലീഷ് പഠിക്കട്ടെ എന്നൽ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാം

  • @goldenflower139
    @goldenflower139 Před rokem +108

    A powerful language Tamil 👍, njan oru tamilzan , i love Kerala too 👍

  • @chackochikc7951
    @chackochikc7951 Před rokem +34

    സ്റ്റാൻലിൻ👍👍👍

  • @ksirajudheen
    @ksirajudheen Před rokem +31

    WE KERALAM WITH TAMIL NAADU

  • @kurukshetrawar6680
    @kurukshetrawar6680 Před rokem +106

    എന്റെ ഇഷ്ട ഭാഷകൾ
    മലയാളം, തമിഴ്, ഇംഗ്ലീഷ്

    • @k.mabdulkhader2936
      @k.mabdulkhader2936 Před rokem +1

      Yes

    • @asssree6
      @asssree6 Před rokem +1

      ADIMA AAKKIYAVANTEY BHAASHA UTHKRUSHTAM .
      DESATHILEY BHASHA NIKRUSHTAM
      SHAME ON YOU

    • @ideaokl6031
      @ideaokl6031 Před rokem

      ✊✊✊🏻✊🏻👍🏻👍🏻👍👍

    • @sherlyjoy5570
      @sherlyjoy5570 Před 10 měsíci +1

      Yes❤👌ok

    • @user-bz2ls3vf4j
      @user-bz2ls3vf4j Před 8 měsíci

      മലയാളം, ഹിന്ദി, ബംഗാളി, my faverty langege

  • @ramachandrana7813
    @ramachandrana7813 Před rokem +331

    ഈ വികാരം മലയാളിയ്ക്കും വേണം

    • @malayalichintha5634
      @malayalichintha5634 Před rokem +19

      തീർച്ചയായും കേരളത്തിലും ഒരു ദ്രാവിഡ പാർട്ടി ഉയർന്നു വരണം

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před rokem +9

      മം thmiznadu അല്ല കേരളം, കേന്ദ്രം kanigillenkill പട്ടിണി ആയിപ്പോകും നമ്മൾ

    • @alvinshijil9188
      @alvinshijil9188 Před rokem +7

      ഹിന്ദിയും ഇഗ്ളീഷും എല്ലാം പഠിക്കണം..എത്രയോ തമിഴർ ഗൾഫിൽ ജോലി ചെയ്യുന്നു.. അവർ എത്ര നന്നായി ഹിന്ദി പറയുന്നു...ഏതു ഭാഷ എന്നല്ല.. അത് ആവശ്യമാണെങ്കിൽ തമിഴരും.. മലയാളിയും.. കണ്ണടക്കാർക്കും സുഖമായി ഏതു ഭാഷയും സംസാരിക്കാം...

    • @vishnu8440
      @vishnu8440 Před rokem +2

      Ivide krimikadi mmatram

    • @emilbaby363
      @emilbaby363 Před rokem

      @@ammuammuammushinushinushin6080 patinikidan nokiyitu etu vare nadanitilla pralayavm covidm vanit arum malayalikl maniamay jeevichu. Covidil chatavare puzhayil talliyilla. Oxijan kitata aruchatilla.

  • @abdulmajeedravutararanjipa2667

    ഞാൻ മല യാ ളി ആണ് പക്ഷ എനിക്ക് * ഏറ്റവും ഇഷ്ട്ട പെട്ട ഭാഷ തമിഴ് ആണ്

    • @peacethought5946
      @peacethought5946 Před rokem +7

      ithichiri koodipoyille

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 Před rokem +1

      U r right

    • @smartsmart7395
      @smartsmart7395 Před rokem +1

      Ravtharalle ...?athanganeye undaavu🤣

    • @lastpaganstanding
      @lastpaganstanding Před rokem +1

      Malayalam thanne sanksrit ntem tamil ntem mix anu. Pinne korch Persian um Arabic um portugese English changed words um. Namuk puritan vaadam onnum practical alla. Ee jilla, panchayath, vakkalath enna words onnum tamil il illa. Nammal Persian aanu ennonnum paranju athonnum maatiyittilla. Athokke onnu arinja vekkunnath nallathanu

    • @karthiksprakash533
      @karthiksprakash533 Před rokem +1

      Enn sudu inu arabiku Pakara tamil padikum

  • @latheefqatar1469
    @latheefqatar1469 Před rokem +14

    ബിഗ് സല്യൂട്ട് 🌹💚💚💚💚DMK

  • @Albert-kv4hf
    @Albert-kv4hf Před rokem +11

    ഇക്കാര്യത്തിൽ സ്റ്റാലിനൊപ്പം 👍👍👍

  • @garivloprincip7587
    @garivloprincip7587 Před rokem +29

    Hindi is just another language. For 90% of malayalees there is no purpose in learning it other than to watch Hindi movies. Some people say learn hindi so you can work in North India. I worked in Bangalore without knowing a bit of Kannada, then learned it in 2 years. Same way you go to Hindi speaking states and you can learn it. Malayalees learn Arabic when they go to gulf. So infact we are wasting our study time learning a local language, whilst the effort could be put to better our English.

    • @megatron.9382
      @megatron.9382 Před rokem

      Aa parranjathil oru thiruthondu gulfil pravasikalku arabiye kaatil kopduthal hindi aanu avisham verunath..

  • @marker0016
    @marker0016 Před rokem +223

    ഇവിടെ ചില സംഘി അടിമകൾക്ക് മലയാളം പറയാൻ മോശമാണ്...ഹിദ്ദി വിരോധം വേണ്ടാ... പക്ഷേ നിർബന്ധം വേണ്ടാ

    • @prasadkgnair5552
      @prasadkgnair5552 Před rokem +7

      ലെവനാരു ശുരനാട് കുഞ്ഞൻ പിള്ളായോ പോടോ.

    • @karthiksprakash533
      @karthiksprakash533 Před rokem +1

      Hindi virodham veno pine

    • @ITACHI-722
      @ITACHI-722 Před rokem +2

      aara ippo hindi parayunne ellarum English akki appola kindi kond vannekunne🥴 nthokke ano ntho🥱

    • @kunjum5286
      @kunjum5286 Před rokem +2

      Indiayil alle sudoo Keralam 🤣

    • @rajeshsivanandananda1060
      @rajeshsivanandananda1060 Před rokem +2

      കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇതുതന്നെയാണ് ചെയ്യുന്നത് പ്രൈവറ്റ് കോളജുകളും സ്കൂളുകളും അടിച്ചു തകർക്കാൻ അണികളോട് പറഞ്ഞിട്ട് സ്വന്തം മക്കളെ പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിപ്പിച്ച ബിജെപി, ഭരി ക്കുന്ന സംസ്ഥാനങ്ങളിൽ സുഖമായി ജോലി ചെയ്ത് ജീവിക്കുന്നു

  • @mohammedfazil71
    @mohammedfazil71 Před rokem +14

    Love tamilad ..from kerala

  • @talesofnyctoman9134
    @talesofnyctoman9134 Před rokem +15

    Stalin is a true minister. Kerala sarkar has to learn from him.

  • @pandarakkalan.615
    @pandarakkalan.615 Před rokem +21

    Anna ningaa vere level ✌️😊

  • @traveltaxi9466
    @traveltaxi9466 Před rokem +20

    നട്ടെല്ലുള്ള നേതാവ്, ജനങ്ങളെ അറിയുന്ന മുഖ്യമന്ത്രി ❤️❤️

  • @kattikombanilovemyindia4413

    സൂപ്പർ സ്റ്റാൻലിൻ അതാണ് .നട്ടെല്ലുള്ള തമിഴ് സഹോദരങ്ങൾക്കും ആണായി പിറന്ന തമിഴ് അധികാരികൾക്കും അഭിനന്ദനങ്ങൾ💐💐💐

  • @roborobo62
    @roborobo62 Před rokem +13

    Power of tamil nadu♥️

  • @trialindiachannel4218
    @trialindiachannel4218 Před rokem +18

    We love our language our mother tongue

  • @muhammadshiyas3944
    @muhammadshiyas3944 Před rokem +7

    മികച്ച അവതരണം .... സൂപ്പർ

  • @shashikumarnair942
    @shashikumarnair942 Před rokem +14

    All languages of India should be recognised as national languages of India. South Indian states should stand together in this matter,

  • @naseercm8420
    @naseercm8420 Před rokem +12

    ❤സ്റ്റലിൻ 👍👌

  • @akashk2201
    @akashk2201 Před rokem +9

    MKS my leader 🖤❤
    Uday anna our hope 🖤❤
    Nilgiri 🔁 palakkad

  • @jerryjohncherusseril5355
    @jerryjohncherusseril5355 Před rokem +16

    നമുക്ക് നാടിനോടും ഭാഷയേയും ഒന്നും വേണ്ട.. സല്യൂട്ട് to തമിഴ് മക്കള്‍ ❤️👍

  • @rakahmed1670
    @rakahmed1670 Před rokem +25

    എന്താണ് ഇന്ത്യ എന്നും എന്താണ് ഇന്ത്യ യുടെ ചരിത്ര മെന്നും ഇന്ത്യ യിലെ ജനങ്ങളുടെ വൈവിധ്യമാർന്ന ഭാഷയും സംസ്കാരവും ശൈലി കളും ഒരേ മാലയിലെ മുത്തുകൾ ആണ് എന്ന് നമുക്കും നമ്മുടെ ഭരണ നേതൃത്വത്തിനും തിരിച്ചറിയാൻ സാധിക്കണേ.. എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před rokem

      ഇന്ത്യയുടെ ചരിത്രം ബ്രിട്ടീഷുകാർ വന്നത് മുതലാണ്. മുഗലൻമറുടെ ആധിപത്യം അവസാനിപ്പിക്കും മുതൽ. ഭാരത ചരിത്രം ആണ് ഉദ്ദേശിച്ചത് എങ്കിൽ അത് അത്ര സുഖകരമല്ല

  • @naseernechu789
    @naseernechu789 Před rokem +8

    സ്റ്റാലിൻ ❣️❣️❣️⚡️🔥🔥❣️

  • @nishadapkm4454
    @nishadapkm4454 Před rokem +28

    എനിക്കും ഹിന്ദി വളരെ ഇഷ്ട്ടപ്പെട്ട ഭാഷയാണ്.... പക്ഷേ ഒരു ഭാഷയും സംസ്ക്കാരവും അടിച്ചേൽപ്പിക്കൽ നോക്കണ്ട...💥💥💪💪

  • @NadakkalTharavadu
    @NadakkalTharavadu Před rokem +14

    തമിഴൻ പവർ സൂപ്പർ പവർ ഡാ 🔥🔥🔥
    മലയാളി ഒക്കെ നമിക്കണം ഇവന്മാരെ ✌🏻
    നമ്മുടെ കിഴങ്ങൻ MP കൊണ്ടു ഒരു കാര്യവും ഇല്ല 😂😂😂

  • @urumaalbiz8276
    @urumaalbiz8276 Před rokem +191

    DMKതമിഴ്നാടിന്റെഅഭിമാനപാർട്ടി.வரழ்க👍🏾☝🏽

    • @3053961359
      @3053961359 Před rokem +4

      Ayoa🤪🤪🤪

    • @sajilvarghese2786
      @sajilvarghese2786 Před rokem +1

      @@3053961359 oo ningal anna malai nte alkaravum ... monnaa malai

    • @3053961359
      @3053961359 Před rokem

      @@sajilvarghese2786 annamalaye who is that

    • @mohananpkm6631
      @mohananpkm6631 Před rokem

      പോടാ തമിഴ്നാടിന്റെ രോമം 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @bijukumar9364
      @bijukumar9364 Před rokem +2

      തമിഴ്ർ എല്ലാ രാജ്യത്തും ഉണ്ട്‌ പക്ഷെ തമിഴ്ർ മറ്റ് സ്റ്റേറ്റ് കാരോട് കാണിക്കുന്ന വിവചനം ഗുണ്ടായിസം ഇത് ഒരു അനുഫവം ആണ്

  • @abdulatheef3677
    @abdulatheef3677 Před rokem +12

    സ്റ്റാലിൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jilbertish
    @jilbertish Před rokem +39

    Had worked and stayed in many States,
    I feel punjabis and tamilians are more routed to their culture and they are really proud of it.

    • @reghuprakash
      @reghuprakash Před rokem +2

      As you said, you have been in many states and what language frequently spoke? I guess it would be Hindi only. Right?

    • @sajilvarghese2786
      @sajilvarghese2786 Před rokem +2

      @@reghuprakash if U came kerala TN AP,TA, kerala .... would you like to Speak hindi ?
      dont bee a fool bro ....

    • @jilbertish
      @jilbertish Před rokem +4

      @@reghuprakash No,
      English

    • @reghuprakash
      @reghuprakash Před rokem +1

      @@jilbertish 😁 saved.
      You are using English here too.

    • @reghuprakash
      @reghuprakash Před rokem

      @@sajilvarghese2786 സാറേ.... ഇങ്ങനെ ഒക്കെ പറയാമോ?

  • @liyaah80
    @liyaah80 Před rokem +8

    അധ് പൊളിക്കും സ്റ്റാലിൻ അടിപൊളി നേതാവാണ്

  • @yesudasnathan9151
    @yesudasnathan9151 Před rokem +13

    Respect and create unity.

  • @user-ih8yc1ul4w
    @user-ih8yc1ul4w Před rokem +7

    ഒരുമിച്ചു നിൽക്കും തമിഴ് മക്കൾ 🔥

  • @xaviercharlesarulappan7127

    Hats off🎉

  • @safetythamizha2076
    @safetythamizha2076 Před rokem +10

    உலகின் முதல் மொழி பிறந்த இடம் தமிழ் நாடு, நாங்கள் இறப்பினும் எங்கள் மொழி இருக்கும்.

  • @user-dw5od8gu4m
    @user-dw5od8gu4m Před rokem +7

    ഹിന്ദി അല്ല ഇംഗ്ലീഷ് നിർബന്ധം ആക്കണം എന്നാലേ ആ പവർ വരും

  • @shajis5901
    @shajis5901 Před rokem +16

    ഹിന്ദി എനക്ക് വേണ്ട പോടാ 🤣

  • @rasheedcholasseri1268
    @rasheedcholasseri1268 Před rokem +7

    M.K. Stalin The real hero of Indian politics. Jai Stalin.

  • @PN_Neril
    @PN_Neril Před rokem +6

    അടിപൊളി അവതരണം,,

  • @syamambaram5907
    @syamambaram5907 Před rokem +55

    സ്വാതന്ത്ര്യം നേടിയ ജനതയുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ പാടില്ല.

  • @generalxx559
    @generalxx559 Před rokem +18

    Tamil nadu 🔥🔥🔥

  • @sulaikhamambatta6851
    @sulaikhamambatta6851 Před rokem +1

    തമിഴ് നാടിനോട് എനിക്കും നല്ല കൂറുണ്ട്. കാരണം ഞങ്ങൾ കഴിക്കുന്ന ഭക്ഷണം തമിഴ്മണ്ണിന്റെതാണ്. എന്റെ ഹസ്ബൻഡ് 14വയസ്സ് മുതൽ അവിടെയാണ് ജോലി. ഇപ്പോൾ 44വയസായി. ഇപ്പോഴും അവിടെ തന്നെ

  • @harees861
    @harees861 Před rokem +7

    ഇതുപോലെ കേരളത്തിനും പറയാൻ പറ്റുകയില്ല എന്തുകൊണ്ടാണ് മൂഢനായി നിൽക്കുന്ന നമ്മുടെ കേരളം

  • @jacobjose2479
    @jacobjose2479 Před rokem +15

    Tamilnadu: Tamil
    Kerala: Malayalam
    Karnataka: Kannada
    Andhra Pradesh: Telugu
    Telangana: Telugu
    Odisha: Odia
    Bengal: Bengali
    Assam: Assamese
    Gujarat: Gujarati
    Panjab: Panjabi
    Nepal: Nepali
    Maharashtra: Marathi
    Kashmir: Kashmiri
    (Sanskrit, Bodo,Dogri,Konkani,Maithili,Snthali,Sindhi,Urdu etc..) These all are Indian languages, then how can only Hindi become our national language?

    • @rithikt904
      @rithikt904 Před rokem +2

      ഹിന്ദി നമ്മുടെ ദേശീയ ഭാഷ അല്ല

    • @ArunKumar-zx5hy
      @ArunKumar-zx5hy Před rokem +1

      Well said majority peoples they don't know hindi is not our national language.

  • @ramshadkadoor10
    @ramshadkadoor10 Před rokem +56

    സ്റ്റാലിൻ 💪

    • @shalnasaju27
      @shalnasaju27 Před rokem

      Hjuuu

    • @krishnakarthik2915
      @krishnakarthik2915 Před rokem

      സ്റ്റാലിൻ പൊട്ടൻ 😂😂😂😂

    • @ramshadkadoor10
      @ramshadkadoor10 Před rokem +7

      @@krishnakarthik2915 പൊട്ടൻ അമിട്ട് 😄🤣

    • @krishnakarthik2915
      @krishnakarthik2915 Před rokem

      @@ramshadkadoor10 സ്റ്റാലിൻ പൊട്ടനെ പൊക്കി കൊണ്ടു നടക്കുന്ന മറ്റൊരു പൊട്ടൻ 😂😂😂😂
      തൂറിയവനെ ചുമന്നവൻ
      ചുമന്നവനും നാറും 😂😂😂😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s Před rokem +1

      @@ramshadkadoor10 സ്റ്റാലിൻ വാണം ഈ പറഞ്ഞ അമിത് ശാ യെ കാണുമ്പോ മുട്ട് കുത്തി കയ്യ് രണ്ടും കൂട്ടി കെട്ടി നിൽക്കുന്നത് കാണാം 🤣
      ഒരു സംസ്ഥാനത്തിൻ്റെ മുഖ്യ മന്ത്രി ഇന്ത്യൻ ആഭ്യന്തര മന്ത്രി യുമായി മുട്ടാൻ ആയിട്ട് ഇല്ല. അതിന് ഡിഎംകെ തമിഴ് നാട്ടിൽ നിന്ന് പുറത്ത് വരണം. അവർ ഹിന്ദി യൊട് കാണിക്കുന്നത്, ഹിന്ദി കാരോട് കാണിക്കുന്ന വിവേചനം ഒക്കെ അവർ മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോ അവർക്ക് കിട്ടുന്നുണ്ട്...
      പണ്ട് ബാൽ താക്കറെ യുടെ ശിവ സേന ഒക്കെ പാണ്ടികളെ എന്തിനാ മഹാരാഷ്ട്രയിൽ നിന്നും, മുംബൈയിൽ നിന്നും ആട്ടി പായിച്ചത്???

  • @anandgopanag1535
    @anandgopanag1535 Před rokem +24

    Caste based discrimination is still remaining in Tamilnadu. They have to fight against the caste based discrimination in Tamilnadu. Tamilnadu is very beautiful state like our Kerala. Economic of Tamilnadu is about to become 1trillion us dollar in years to come

    • @user-nq2js8ng4t
      @user-nq2js8ng4t Před rokem +1

      You can’t vanish casteism from tamilnadu.

    • @user-nq2js8ng4t
      @user-nq2js8ng4t Před rokem +1

      One of a reasons the unity of all three religions in tamilnadu is due to casteism. I’m Muslim alhamdulilah and I have a root, my ancestors are from the caste SAIVA PILLAI.

  • @pradeepchandran255
    @pradeepchandran255 Před rokem +4

    ഇവിടെ നോർത്തിൽ ഹിന്ദി അറിയാതെ വന്നിട്ട് തമിഴന്മാര് കടന്നു പാട് കാണുമ്പോൾ കഷ്ടം തോന്നുന്നു. നമ്മൾ മലയാളികളെ പോലെ അറ്റ്ലീസ്റ്റ് പാഠ്യ പദ്ധതിയിൽ എങ്കിലും ഹിന്ദി ഉൾപ്പെടുത്തണം വായിക്കാനും എഴുതാനും എങ്കിലും അറിഞ്ഞിരിക്കണം അല്ലെങ്കിൽ നോർത്ത് സൈഡിലേക്ക് ഒന്നും ജോലിക്ക് പോകരുത് എത്രപേർക്ക് ഇംഗ്ലീഷ് അറിയാമെന്നത് ചിന്തിക്കുക.. ഡയലോഗ് ഒക്കെ അടിക്കാൻ എളുപ്പമാണ്.

    • @divinewind6313
      @divinewind6313 Před rokem

      Pakshe ahanthaku oru kuravum illa. Chila chat forumsil njan kand comment.. Pani puri vangikan njan ethinu Hindi padikanam ennanu

  • @starvlogs22
    @starvlogs22 Před rokem +10

    Hindi should be educated but it should not be burdened on anyone in any state. Learn language can help us but it's our own right to do

  • @therock3617
    @therock3617 Před rokem +4

    ഹിന്ദി പഠിക്കുന്നതു നല്ലതാണ്... ഇന്ത്യ യിൽ എവിടെയും ദൈയ്ര്യമായി പോകാനും ജോലി ചെയ്യാനും പറ്റും.... അല്ലെങ്കിൽ വെറുതെ മൂഞ്ചി പോകും

  • @rajanpulikkal5253
    @rajanpulikkal5253 Před rokem +2

    Hindi അറിയാത്ത തമിഴ് engineer 6 മാസം ജോലി തെണ്ടി അവസാനം നാട്ടിലെക്ക് വണ്ടി കയറി. എൻ്റെ flat ൽ ആയിരുന്നു 400 റിയാൽ കടം വാങ്ങിപ്പോയി. ആദ്യകാലത്ത് 1 വർഷം Hindi അറിയാത്ത ഞാൻ കഷ്ട്ടപ്പെട്ടു

  • @indianbrotherssisters5400

    തമിഴ് നമ്മുടെ അയൽ സംസ്ഥാനമായകർണാടകത്തിൽ ബാംഗ്ലൂരിൽ പോയാലും ഹിന്ദി പോലെ സംസാരിക്കുന്ന വാശിയാണ് തമിഴ് ലോകത്തെവിടെ ചെന്നാലും തമിഴ് സംസാരിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് എല്ലാവർക്കും അത്ര പ്രാധാന്യമുണ്ട് തമിഴ്

  • @deendayalu
    @deendayalu Před rokem +16

    ബുദ്ധി ഇല്ലാത്ത അഭ്യന്തര മന്ത്രി.

    • @e.x7217
      @e.x7217 Před rokem

      പോടാ തെണ്ടി

  • @ijasijasdx3041
    @ijasijasdx3041 Před rokem +7

    സ്റ്റാലിൻ 🔥

  • @jaisonv1776
    @jaisonv1776 Před rokem +7

    എന്തൊക്കെ ആണേലും എനിക്ക് ഇംഗ്ലീഷ് ആണ് ഇഷ്ടം

  • @rsabari8991
    @rsabari8991 Před rokem +5

    தமிழும் മലയാളമും❤

  • @sahadgmail8159
    @sahadgmail8159 Před rokem +18

    நான் தமிழன்👍👍👍

  • @ponnasvibes
    @ponnasvibes Před rokem +3

    തമിഴ്നാട് ❤

  • @rajeshnnair7137
    @rajeshnnair7137 Před rokem +7

    നമ്മുടെ മലയാള ഭാഷയിൽ തങ്ക തമിഴിനു വ്യക്തമായ സ്ഥാനം ഉണ്ട്

  • @sandrosandro6430
    @sandrosandro6430 Před rokem +3

    മുല്ലപ്പെരിയാറിൽ വെള്ളം ഉയർത്തരുതെന്ന് പറഞ്ഞാലും പോടാ എന്ന് പറയും. അതും കൂടി ഓർത്താൽ നന്ന്. തമിഴന് അതി തീവ്ര ചിന്താഗതിയുണ്ട്. അത് ചിലപ്പോൾ മലയാളിക്കും വിനയാകും എന്നതും ഓർക്കുക. ഇതിപ്പൊ കേന്ദ്രത്തിനെതിരേ ആയതോണ്ട് ആഹാ ആഹാ പറയുന്നു.

  • @ammuammuammushinushinushin6080

    അത് thmizan പറയും പക്ഷെ ആന വായ പൊളിക്കുന്നത് പോലെ അണ്ണൻ പൊളിക്കേണ്ട, കീറിപോവും അതാ കേരളത്തിന്റെ അവസ്ഥ, പട്ടിണി കിടക്കാൻ പോലും മറ്റുള്ളവർ കനിയണം

  • @sathya.ssathya.s2361
    @sathya.ssathya.s2361 Před rokem +3

    EXCELLENT TN CM MKS THANKS 🎉🎉🎉

  • @rifasworld9204
    @rifasworld9204 Před rokem +1

    Thanks

  • @mrperfectsa
    @mrperfectsa Před rokem +12

    തമിൾ ഉയിർ தமிழ் எனக்கு மிகவும் பிடித்த மொழி.
    தமிழ் சகோதரர்கள் என் குடும்பம்

  • @rs3098
    @rs3098 Před rokem +15

    "തമിഴൻ എൻട്രു സൊല്ലടാ തല നിമിൻട്രു നില്ലടാ " എന്നല്ലേ 🤔

  • @ummarummarndh9422
    @ummarummarndh9422 Před rokem +2

    തമിഴ് നാട്ടിൽ പോയാൽ സ്ഥലത്തിന്റെ പേരും പോലും തമിഴിലാണ്. കുറഞ്ഞത് ഇംഗ്ലീഷെങ്കിലും സ്ഥലപ്പേരിനൊപ്പം എഴുതണം - ലോക ഭാഷയല്ലെ എല്ലാവർക്കും വായിക്കാം. പ്രധാന കടകളുടെ പേരിലും ഇംഗ്ലീഷ് ചേർക്കണം.

    • @harikrishnankg77
      @harikrishnankg77 Před rokem

      ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്ത മിക്ക രാജ്യങ്ങളിലും ഇത് തനേ ആണ് അവസ്ഥ. ജർമ്മനിയിൽ ജർമൻ, റഷ്യയിൽ റഷ്യൻ, ഇറ്റലിയിൽ ഇറ്റലിയൻ അവിടെ ഒന്നും ഇംഗ്ലീഷ് കുറച്ചു മാത്രം.

  • @malimali20
    @malimali20 Před rokem +2

    *ഹിന്ദി തെരിയാത് പോടാ എന്ന് തമിഴന് പറയാം. പക്ഷെ ഹിന്ദി അറിയില്ല പോടാ എന്ന് മലയാളി പറഞ്ഞാൽ മുടി വെട്ടാൻ തമിഴ്നാട്ടിൽ പോകേണ്ടി വരും.*

  • @susanmeenu4772
    @susanmeenu4772 Před rokem +4

    സ്റ്റാൻലിൻ sir 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @trialindiachannel4218
    @trialindiachannel4218 Před rokem +2

    😍😍

  • @raphaeljohnson3999
    @raphaeljohnson3999 Před rokem +7

    தமிழர்கள் நாங்கள் எல்லா மொழிகளையும் நேசிக்கிறோம் எங்கள் மொழியை சுவாசிக்கிறோம்

  • @kasimkp1379
    @kasimkp1379 Před rokem +2

    സ്റ്റാലിൻ 👍👍👍👍👍👍👍👍👍👍👍👍👍

  • @veeranveerankutty5868
    @veeranveerankutty5868 Před rokem +8

    Thalaivar. 👍stalin. In 👍india 👌no. 👍🙏👌

  • @MS-oo6ej
    @MS-oo6ej Před rokem +1

    തമിഴ്നാട് 👏👏👏♥️♥️♥️

  • @abilashbilla9505
    @abilashbilla9505 Před rokem +1

    👍👍♥️

  • @BipinBabu2024
    @BipinBabu2024 Před rokem +3

    English language is the future of India. The entire IT industry survives on English language.All codings are in English. Improve English. India will become a super power.

  • @prasannamenon3646
    @prasannamenon3646 Před rokem +3

    Our future generation needs level playing field. Let everyone learn English and write/read/speak it in colleges and competitive exams.

  • @Ajith.K.A
    @Ajith.K.A Před rokem +7

    only one name MK Stalin.....💪💪💪

  • @rajaneeshr9352
    @rajaneeshr9352 Před rokem +3

    എടാ മോനെ ഹിന്ദി എല്ലാവരും പഠിക്കണം എന്ന് പറഞ്ഞ ഗാന്ധിജി അപ്പോൾ സംഖി ആണോ... ഹിന്ദി പ്രചാർ സഭ എന്താണ്.... മോനെ ആരെല്ലാം മോഡിയെ പോടാ എന്ന് പറഞ്ഞാൽ അവർ ആണ് എന്റെ നേതാവാണ് എന്ന് പറയല്ലേ...

  • @BND1
    @BND1 Před rokem +3

    *ഇവിടെ*
    *"മം കടക്ക് പുറത്ത്"*

  • @raghavannair6079
    @raghavannair6079 Před rokem +2

    പാണ്ടികൾക്ക് അവരുടെ തമിഴ് പേച്ചു മാത്രമേ ഇഷ്ടമാവു എന്ന് പറയാൻ കഴിയില്ല.ഇത് ഡി എം കെ യുടെ കുത്തിതിരിപ്പ് മാത്രമാണ്.തമിഴ് നാട്ടിലെ മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഭാഷാ തീവ്രവാദ ത്തെ പ്രോത്സാഹിക്കുന്നവർ ആണ്. തമിഴൻ മാർ ഹിന്ദി പഠി ച്ചാൽ അവരൊക്കെ ബിജെപി ക്കാർ ആയി മാറുമോ എന്ന പേടി മാത്രമാണ് ഇതിനു പിന്നിൽ

  • @abdulkhader9266
    @abdulkhader9266 Před rokem +8

    Our Stalin Sir and his DMK party will never bow down before these people who are trying to create problems in the state in the name of Cast and Religion and sometimes in the name of language to spoil the peace of Tamilnadu as they have already done in many states and spoiled the peace and harmony among the people of our country India.
    Stalin Sir Zindabad 🙏
    DMK party Zindabad 🙏

  • @najeebnajeeb2705
    @najeebnajeeb2705 Před rokem +18

    ശക്തമായി എതിർത്താൽ ഷൂ നക്കി പാരമ്പര്യമുള്ള സവർക്കറുടെ അനുയായികൾ ആയ അമിട്ടും കൂട്ടരും ഷൂ അല്ല ആസനവും നക്കി മപ്പു പറയും.

  • @khaderabdula3277
    @khaderabdula3277 Před rokem +2

    ❤❤❤👌👌💪💪💪

  • @salimhiqma3960
    @salimhiqma3960 Před rokem +5

    തമിഴ് മൊഴി സവുത് ഇന്ത്യൻ തായ് മൊഴി 🌹🌹🌹q

  • @balakrishnansankaresan6368

    മാരന്റെ മക്കൾ ഹിന്ദി കോൺവന്റിൽ പഠിച്ചു, പഠിക്കുന്നു. സാധുക്കൾ പടിക്കരുത്.