ഹാളണ്ട് കഥ തുടങ്ങിയിട്ടേയുള്ളൂ..| Erling Haaland | Haris Nenmara

Sdílet
Vložit
  • čas přidán 5. 09. 2024
  • #erlinghaaland #haaland #manchestercity
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 322

  • @judhan93
    @judhan93 Před rokem +475

    നിങ്ങള്‍ തിരഞ്ഞെടുത്ത അവതാരകന്‍ ഒരു ഒന്നൊന്നര കാല്‍പ്പന്ത് സ്നേഹി ആണ്. ഓരോ വാക്കിലും ഒരു ചെറു തീ....hats brother your Presentation was awesome

  • @muhammedfahiz6972
    @muhammedfahiz6972 Před rokem +65

    തന്റെ അച്ഛന് വേണ്ടി അവൻ പ്രതികാരം ചെയ്ത് തുടങ്ങി.... ഇന്ന് 2-10-2022 manchester city vs manchester united മത്സരം കഴിഞ്ഞപ്പോഴാണ് njan ഈ വീഡിയോ കാണുന്നത്... കളി കഴിഞ്ഞപ്പോൾ scoreboard 6-3, haaland, phil foden രണ്ട് പേരും hatrick കൊണ്ടാണ് united നെ മടക്കി വിട്ടത്.... തന്റെ അച്ഛനെ കളിക്കളത്തിൽ നിന്ന് മാറ്റി നിർത്തിയ united ന് എതിരെ 3 ഗോളുകൾ അടിച്ചാണ് അവൻ തകർത്തു വിട്ടത്... ഇപ്പോൾ ഹാലൻഡ് premier league top scorer,14 ഗോളുകൾ 2ആമതുള്ള harry kane നേക്കാൾ ഇരട്ടി ഗോളുകൾ..... അതെ അവൻ തുടങ്ങിയിട്ടേ ഒള്ളൂ.... 💙

  • @user-jk5zs8zz5k
    @user-jk5zs8zz5k Před rokem +92

    എന്റെ അവതാരകാ നീ മരണമാസാണ് ❤എന്തൊരു അവതരണം പിടിച്ചിരുത്തുന്ന അവതരണം 🥰🥰

  • @user-to9hl6fb4t
    @user-to9hl6fb4t Před rokem +103

    ആത്മാർത്ഥതയുള്ള കളിക്കാരൻ🔥

  • @arshid1014
    @arshid1014 Před rokem +74

    Haaland 🔥കാത്തിരിക്കാം കണ്ടറിയാം ഏതുക്കെ റെക്കോർഡ് മറികടക്കും എന്ന് ..
    great work mediaone 👏🏻

  • @algaming2510
    @algaming2510 Před rokem +257

    Man City Sign ചെയ്തപ്പോൾ haters ഇത് പ്രിമിയർ ലീഗാണ് ഇവിടെ ഒന്നും അവൻ ഉണ്ടാക്കില്ല എന്ന് പറഞ്ഞു ബാക്കി ഈ സീസൺ പറയും 🔥

    • @user-lr6pe3ol8j
      @user-lr6pe3ol8j Před rokem +5

      Robot Haaland 🤖🤖🤖

    • @amal00
      @amal00 Před rokem

      Premiere league pari... Alelum athe ichiri overated aaanu

    • @Arun_Youtube
      @Arun_Youtube Před rokem +9

      @@amal00
      Ayseri
      U kids watch ISL. 😁😁

    • @amal00
      @amal00 Před rokem +3

      @@Arun_CZcams really bro last 20 ucl co efficient eduthe noke epl 2nd aanu.... Dont talk without knowing anything.... Bi kidoo

    • @jeevanjohn6190
      @jeevanjohn6190 Před rokem +2

      @@amal00 മനസ്സിൽ ആയില്ല ഒന്ന് vishadham Aakamo

  • @sideeqav
    @sideeqav Před rokem +93

    നിങ്ങൾ സൂപ്പറാണു...കളി കാണുന്ന ആവേശം വിതറുന്ന അവതരണം....🔥🔥
    Go ahead ❤❤

  • @naseehva
    @naseehva Před rokem +50

    മാഞ്ചസ്റ്ററർ യുനൈറ്റഡിനെതിരെ ഇന്നും തൊടുത്തു മൂന്ന് ഗോളുകൾ.. ഇത് ഹാലന്റിന്റെ സമയമാണ്.. ഇ.അ ⚽

  • @naseefahmad3249
    @naseefahmad3249 Před rokem +9

    അവതാരകൻ ❤️❤️❤️എന്താ രസം ... Haalland ഗോൾ അടിക്കാൻ ആയി ജനിച്ചവന് 🔥🔥🔥❤️

  • @nithinraju773
    @nithinraju773 Před rokem +50

    Keralathil ulla news channelsil vechu sportsinu ethrum Nala vivaranam nalkunnathu.. .mediaone ane keep it up 🌞

  • @muhammedfarhan7202
    @muhammedfarhan7202 Před rokem +245

    രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഗോളുകൾ എന്ന റൊണാൾഡോ യുടെ റെക്കോർഡ് ആരെങ്കിലും മറികടക്കുന്നുണ്ടെങ്കിൽ അത് ഹാലൻ്റ് ആകാൻ തന്നെയാണ് സാധ്യത 🙌

    • @aasin_123
      @aasin_123 Před rokem +4

      Yes

    • @akshayvinod4075
      @akshayvinod4075 Před rokem +30

      Undaaa.... Norway aanh team onnum ondakkan aavillaa 🤣🤣🤣

    • @erling_brute_haaland
      @erling_brute_haaland Před rokem +19

      @@akshayvinod4075 nation venamengil maaraam ketto his 2nd nation is england

    • @abhijayan093
      @abhijayan093 Před rokem +19

      @@akshayvinod4075 Annan 100 rankil purakkik ulla teaminod 4,5 goal vetham adichu alle 100 goal ayyath 😂😂

    • @footyyy2960
      @footyyy2960 Před rokem +12

      @@abhijayan093 Messi ennum top class teaminodanollo goaladikarullla onn poyederka

  • @noufalkl1020
    @noufalkl1020 Před rokem +16

    Debruine അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു അതെല്ലാം first class play യിലൂടെ halland വലയിൽ എത്തിക്കുന്നു. ഈ സീസണിൽ തീപ്പൊരി items ഇനിയും കാണാൻ ഇരിക്കുന്നത്തെ ഉള്ളു 😍❤❤💥💥💥

  • @roshithk7265
    @roshithk7265 Před rokem +3

    ഈ അവതാരകനെ എപ്പോ കണ്ടാലും തുറന്നു നോക്കും ❤❤പൊളി 👌

  • @muhammedsalim9692
    @muhammedsalim9692 Před rokem +3

    ആർക്കും എത്തി പിടിക്കാനാവാത്ത ഉയരങ്ങളിൽ എത്തും haaland അത് ഉറപ്പാ 🤍

  • @hyderalick3127
    @hyderalick3127 Před rokem +13

    Erling Goalaand 💙😌

  • @nopainnogain7460
    @nopainnogain7460 Před rokem +1

    Eanik eattavum ishttem aay voice..harees nenmara ❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍

  • @farookcp8482
    @farookcp8482 Před rokem +5

    അവതരണ ശൈലി ഒരു രക്ഷയില്ല 👌👌👌👌👍

  • @GhostProtocol007
    @GhostProtocol007 Před rokem +3

    ആരൊക്കെ വന്നു പോയാലും മെസ്സിയുടെ തട്ട് താണ് തന്നെ ഇരിക്കും.ഒരു പക്ഷെ റോണോൾഡയെ പോലെ ഒരു goal mechine ആകുമായിരിക്കും ,അപ്പോഴും മെസ്സിയുടെ പകരക്കാരൻ ആകാൻ ഒരു പക്ഷെ ഇപ്പോ ആരും ഇല്ല എന്നത് പരമസത്യം.ഇനി വരില്ല എന്നല്ല,....

  • @jereeshmunna11
    @jereeshmunna11 Před rokem +11

    അവതരണം 🔥🔥🔥

  • @preejithct6373
    @preejithct6373 Před rokem +5

    നല്ല അവതരണം 👍👌👌👌👌👌

  • @rejeevchakkuvally5200

    ഹാളണ്ടിനെ അറിയാത്തവർ പോലും നിങ്ങളുടെ അവതരണ ശൈലി കൊണ്ട് ഈ വീഡിയോ കണ്ട് ഇരുന്ന് പോകും 👍well done bro❤👍

  • @ananthakrishnan3668
    @ananthakrishnan3668 Před rokem +2

    ഹലാൻഡ് വരവറിയിച്ചു 🥵എന്നാൽ അദ്ദേഹത്തിന് മറികടക്കേണ്ടത് ആ രണ്ടുപേരെ ആണ് അവരെ മറികടക്കാൻ പലരും എത്തി പലരും വീണു, കളിയോടുള്ള പാഷൻ ഉണ്ടേൽ തീർച്ചയായും റെക്കോർഡുകൾ തിരുത്തപ്പെടും മറിച് സുഖ ജീവിതത്തിനും ആഡംബരത്തിനും പിന്നാലെ പോയാൽ ഒരു തിരിച്ചുവരവ് ഉണ്ടാവൂല മെസ്സികും റൊണാൾഡോ ക്കും ശേഷം കളി കാണാൻ പ്രേരിപ്പിക്കാൻ ഹലാൻഡ് നു ആവട്ടെ 😍👌

  • @shanushaji5073
    @shanushaji5073 Před rokem +23

    Halaand is amazing ✌

  • @gyomeihimejima1625
    @gyomeihimejima1625 Před rokem +7

    അതൊരു ബീസ്റ്റ് ആണ് മോനെ 💙💥

  • @socialbeing3527
    @socialbeing3527 Před rokem +5

    Presentation verae level😍

  • @najeerpp5580
    @najeerpp5580 Před rokem +3

    അവതരണം ❤️❤️❤️

  • @navaspookayil8781
    @navaspookayil8781 Před rokem +6

    What a presentation 👏 👌 🙌

  • @younusms4803
    @younusms4803 Před rokem +4

    Awesome script and narration!

  • @ArunRaj-cm3zn
    @ArunRaj-cm3zn Před rokem +35

    Leo & messi ഇവരുടെ football അവസാന നിമിഷത്തിലേക്ക് കടക്കുകയാണ് ഞങ്ങളുടെ ലിയോ ഇപ്പോഴും പ്രായം എന്തെന്നറിയാതെ മുന്നോട്ടു പോവുകയാണ് but എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും athe naml football ആരാധകരെ കരയിപ്പിച്ചുകൊണ്ട് Aa 2 ഇതിഹാസങ്ങൾ പടിയിറങ്ങും pinne inni football ലോകം ഭരിക്കാൻ പോകുന്നത് Ee സിറ്റിയുടെ ഗോളടിയന്ത്രം ഹെലന്റ് ആയിരിക്കും 🔥 കാത്തിരിക്കാൻ നമുക്ക് അവന്റെ ആറാട്ടിന് 🔥

  • @shafzz6486
    @shafzz6486 Před rokem +3

    Masha Allah ❤️
    പയ്യൻ തകർക്കട്ടെ 🔥

  • @irshadaratco4922
    @irshadaratco4922 Před rokem +1

    Haland💙💙

  • @topstation-
    @topstation- Před rokem +2

    മെസ്സിനെ കുറിച് ഒരു അടിപൊളി video ഇറക്കണം ബ്രോ.. കത്തും.🔥
    media one നോട്‌ എന്നും എപ്പോഴും ❤️

  • @bibinbaby5979
    @bibinbaby5979 Před rokem +4

    Anchor.. Ufff💥💥💥💥💥....
    Haaland 💙💙💙

  • @shafvanek4301
    @shafvanek4301 Před rokem +19

    Minimum touches maximum goal =ERLING BRAUT HALAND

  • @footballtimes3863
    @footballtimes3863 Před rokem +4

    One of the best presentations i have ever seen. 👌👌👌

  • @one-minutecrafts9756
    @one-minutecrafts9756 Před rokem +5

    What a presentation ❤

  • @praveen.m4808
    @praveen.m4808 Před rokem +5

    Haaland is an beast iam a great fan of him after 2018 💖

  • @rileeshp7387
    @rileeshp7387 Před rokem +5

    ഹാലണ്ടെ നോർവെ എന്ന ദുർബല ഫുട്ബാൾ രാജ്യത്ത് ആയി പോയി ജനിച്ചത്

  • @rameesmuhammed2426
    @rameesmuhammed2426 Před rokem +25

    അവതാരകൻ എജ്ജാതി 🔥🔥🔥ഹാളണ്ട് ഭ്രാന്തനാ.. ഗോൾ വെറിയൻ🔥

  • @fahadfahu525
    @fahadfahu525 Před rokem +4

    ഇന്നും ഹാട്രിക് 💙💙💙💙💙💙

  • @wondermedia5124
    @wondermedia5124 Před rokem +1

    അവതരണം പൊളിച്ചു 🔥

  • @saheedahussain4303
    @saheedahussain4303 Před rokem +6

    നല്ല അവതരണം👌

  • @brovibez3640
    @brovibez3640 Před rokem +3

    Erling Haaland looks like viking warrior ..he just goes for it man ...born to score

  • @dearfriends979
    @dearfriends979 Před rokem +6

    Haris Nenmara you are amazing presenting

  • @ashiqali7970
    @ashiqali7970 Před rokem +3

    EARLING GOALENDDDD😍

  • @ameerami3053
    @ameerami3053 Před rokem +2

    Goal machine❤❤❤

  • @midhulajcityzen8279
    @midhulajcityzen8279 Před rokem +5

    Cityzen 💙😌

  • @ajmalasharaf1885
    @ajmalasharaf1885 Před rokem +1

    Romanjam kollikana presentation bro

  • @abd6249
    @abd6249 Před rokem +35

    One and only KDB driving him🔥

    • @Sirajtm94
      @Sirajtm94 Před rokem +9

      KDB ഒരുക്കുന്ന അവസരങ്ങൾ ഗോൾ ആയി കോൺവെർട് ചെയ്യുന്നതിനെ ചെറുതായി കാണേണ്ട

    • @rectog8639
      @rectog8639 Před rokem +4

      @@Sirajtm94 pep tanne paranjille haalandinu goal adikanamenkil talented aytulla teamates venam nn

    • @Sirajtm94
      @Sirajtm94 Před rokem +1

      @@rectog8639 അതിനെ ഞാൻ എതിർത്തിട്ടില്ലല്ലോ . പക്ഷെ ഗോൾ ആയി convert ചെയ്യാനുള്ള ടാലന്റ് എല്ലാവരും കുറച്ച് കാണുകയല്ലേ

    • @Sirajtm94
      @Sirajtm94 Před rokem +1

      @@rectog8639 അതിനെ ഞാൻ എതിർത്തിട്ടില്ലല്ലോ . പക്ഷെ ഗോൾ ആയി convert ചെയ്യാനുള്ള ടാലന്റ് എല്ലാവരും കുറച്ച് കാണുകയല്ലേ

  • @arunkr610
    @arunkr610 Před rokem +5

    സിറ്റിയിൽ ഏത് ഫോർവേഡ് എത്തിയാലും അയാൾ ഗോളടിച്ചു മരിക്കുമായിരുന്നു... പക്ഷേ ഇത്രയും ഗോളടിക്കും എന്ന് ഇപ്പോഴാണ് മനസ്സിലായത്. 🔥

  • @fingertip6816
    @fingertip6816 Před rokem +1

    ഇത് അയാളുടെ കാലമല്ലേ 🥰🥰

  • @messifans3174
    @messifans3174 Před rokem +20

    Haland ന് CR7 ആവാൻ കഴിയും പക്ഷേ Messi ആവൻ കയില്ല...അതിന് വേറെ ഒരു അവതാരം പിറവി എടുക്കുമോ എന്ന് സംശയം ആണ് "
    ‼️ഗോളിന്റെ കാര്യത്തിൽ അല്ലട്ടോ ഞാൻ പറഞ്ഞത് ‼️

    • @naseefummer8301
      @naseefummer8301 Před rokem +1

      Ath kurach koodiya inamaa....🔥🔥🔥

    • @Footballeditz9638
      @Footballeditz9638 Před rokem +2

      Messiye ayt compare cheyyunno oru striker e messi goal adichalla famous aaye chilappol halland surpass cheythalum messiye mattupalathilum haalandin marikadakkan pattilla

  • @BROTHERSILLATH678
    @BROTHERSILLATH678 Před rokem +2

    രോമാഞ്ച കുഞ്ചിതമായി 🥰🥰

  • @ashwinvinod8936
    @ashwinvinod8936 Před rokem +3

    Haaland ❣️❣️❣️

  • @ktfiros
    @ktfiros Před rokem +1

    എജജാതി രോമാഞ്ചിഫിക്കേഷൻ.

  • @siyadparol1797
    @siyadparol1797 Před rokem +6

    Halland 🔥🔥🔥🔥

  • @gamingdude55
    @gamingdude55 Před rokem +2

    Erling goaland💥💥

  • @gamesfood
    @gamesfood Před rokem +1

    Pes കളിക്കുന്നവർക് അറിയാം ഒരു സമയം വെറും White ball card ആയിരുന്ന haaland നുള്ള അന്നത്തെ demand ⚡️⚡️⚡️⚡️

  • @musthafamusthu3866
    @musthafamusthu3866 Před rokem +6

    ഇന്നലെ യുണൈറ്റഡിനെ മകൻ പകരം വീട്ടിയപ്പോ അച്ചൻ ഗാലറിയിലിരുന്നു ആസ്വദിച്ചു...

  • @kappancpalal7496
    @kappancpalal7496 Před rokem +3

    City💙💙💙 Haaland💙💥

  • @kunjum8181
    @kunjum8181 Před rokem +1

    എനിക്ക് ഹലാന്റിക്കാളും ഇസ്‌തം
    നിങ്ങളോടാണ് 👍👍👍

  • @abinsks
    @abinsks Před rokem +5

    haland is best pleyer

  • @nisarbabu4801
    @nisarbabu4801 Před rokem +1

    ഒരു special sound

  • @hydhumohammed
    @hydhumohammed Před rokem

    എനിക്ക് ഉറപ്പാണ്, കണ്ടം കളിയിൽ പോലും തിളങ്ങാത്ത എൻ്റെ 10 വാചകങ്ങൾ എഴുതി തന്നാൽ, നിങ്ങൾ ഒറ്റ ഒരാളിൻ്റെ അവതരണത്തിലൂടെ എന്നെ റയൽ മാഡ്രിഡ് സ്വന്തമാക്കും ....🤣 എജ്ജാതി presentation😍😍😍

  • @ithnjnallaa4092
    @ithnjnallaa4092 Před rokem

    🔥🔥🔥🔥🔥 kettu irunnu povum adipowli avatharanam.....

  • @footyyy2960
    @footyyy2960 Před rokem +2

    Ningade avatharanam pinne ningalude voice

  • @Nizamjanko
    @Nizamjanko Před rokem +1

    Haaland💙🔥

  • @akhil.o_s
    @akhil.o_s Před rokem +3

    Good presentation👏🏼

  • @arvin3745
    @arvin3745 Před rokem +1

    If injuries don't stop him.. haaland will break records.. coz he is the real goal poacher.. typical thirsty 9..

  • @amalrajkp2114
    @amalrajkp2114 Před rokem

    അവതാരകൻ 👌🏻

  • @jp0425
    @jp0425 Před rokem +1

    അച്ഛന്റെ മകൻ 🤟🏻

  • @gribinaakshaylinnu633

    Apatharakanu big salute🙌

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Před rokem +1

    The promising youngster of football

  • @farhanmon1
    @farhanmon1 Před rokem

    അവതാരകൻ 💥💥💥💥

  • @suhailk7432
    @suhailk7432 Před rokem +1

    We are waiting......😍💙💙💪💪💪

  • @Abhishek-on5vw
    @Abhishek-on5vw Před rokem +1

    Haaland 🤖🔥

  • @Onlyformessi
    @Onlyformessi Před rokem +8

    ഹലാൻഡ് ഒൺലി ഗോൾസ്കോറർ ആണ്.. ഏറിയാൽ 6:8 വർഷം നല്ല ഫോമിൽ കളിക്കും കൊറച്ചു മാച്ച് ഗോൾ അടിച്ചില്ലെങ്കിൽ ഫിനിഷ്.. മെസിയെ പോലെ 16 കൊല്ലം ഒന്നും അടക്കി ഭരിക്കാൻ ആവില്ല..
    7 ബാല്ലൻ ഡിയോർ
    6 ഗോൾഡൻ ബൂട്ട്
    4 പ്ലൈ മേക്കർ അവാർഡ്
    100+ ഇന്റുജൽ അവാർഡ്
    കിങ് ലിയോ 🔥🔥🔥

  • @binoythomas5067
    @binoythomas5067 Před rokem +15

    Haaland may be like Christiano Ronaldo....but Messi will always remain as the greatest of all time

  • @anfaraj
    @anfaraj Před rokem +1

    Avadharka nirayilea monster
    Abhinadnangal

  • @VEnOm-3210
    @VEnOm-3210 Před rokem +1

    HaaLaNd🥰

  • @petsdiary5136
    @petsdiary5136 Před rokem +1

    World's best No.9 ❤❤ Currently no goal scorer is close to Haland this season 💥💥

  • @freshfreshey
    @freshfreshey Před rokem +11

    മരിച്ച് പണി എടുക്കും ചെക്കൻ 🔥

    • @rectog8639
      @rectog8639 Před rokem +1

      Atrek pani onum illalo ayn kdb alle avde paniyedukunne...haaland nalle finishing aanu ath matrem aanu avnte pani allate pass polum cheyyande varunila vrde tap in cheyuka atre matrem

    • @abbubhai3154
      @abbubhai3154 Před rokem

      @@rectog8639 kdb nn vacha aaraa

  • @lovinvalsanm
    @lovinvalsanm Před rokem

    Goosebumps 👍👍👍

  • @fingertip6816
    @fingertip6816 Před rokem +1

    Goaland 🔥🔥🔥

  • @kailasdivakar2081
    @kailasdivakar2081 Před rokem

    BvB💛🖤

  • @bulletrover1755
    @bulletrover1755 Před rokem

    Pakka Striker nd Great finisher

  • @abinash1115
    @abinash1115 Před rokem +6

    Erling vikings haland

  • @andrumad3938
    @andrumad3938 Před rokem +3

    Viking🔥

  • @shaami1358
    @shaami1358 Před rokem

    My boy

  • @MrAsenif
    @MrAsenif Před rokem

    @haris nice...presentation

  • @ashikpu1372
    @ashikpu1372 Před rokem

    NR ❤️

  • @suhair.csuhair.c1112
    @suhair.csuhair.c1112 Před rokem

    The next ball n dor player

  • @kkbshefeeksfk2857
    @kkbshefeeksfk2857 Před rokem +1

    Good presentation 😊

  • @loraresidencythekkady8291

    CITY💙💙💙

  • @norbert6698
    @norbert6698 Před rokem +1

    Men in blue💙

  • @loobie1867
    @loobie1867 Před rokem

    just another great goal scorer like Ronaldo,mbappe, Lewandowski,

  • @razimadappally1152
    @razimadappally1152 Před rokem +2

    ഹലാൻണ്ടിനെ പോലെ ഒരു പ്ലൈയർ 21അം നൂറ്റാണ്ടിൽ ഇത് വരെ ഉണ്ടായിട്ട് ഇല്ല

  • @90minuets35
    @90minuets35 Před rokem

    Presentation 🔥🔥🔥

  • @Madhushan_vlogs
    @Madhushan_vlogs Před rokem +1

    Halland നല്ലൊരു ഗോൾ വേട്ടക്കാരനാണ് ബോളുകൾ ഇഷ്ടംപോലെ എത്തിച്ചു കൊടുത്താൽ ഗോളടിച്ചു കൂട്ടും. ക്രിസ്റ്റ്യാനോയും അതേപോലെ തന്നെയാണ് എന്നാൽ മെസ്സിയുമായി ഒരിക്കലും ചെയ്യരുത് രണ്ടും രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള ഫുട്ബോളർമാർ ബുദ്ധി കൊണ്ടാണ് നിങ്ങള് താരതമ്യം ചെയ്യുന്നതെങ്കിൽ മെസ്സിയാണ് ലോകത്തിലെ നമ്പർ വൺ കാരണം സഹ കളിക്കാർ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ മിന്നൽ പോലെ ബോളുകൾ എത്തിക്കാനും പെനാൽറ്റി എന്ന് വേണ്ട വ്യത്യസ്തത പുലർത്തുന്ന ഒരു കളിക്കാരനാണ് മെസ്സി പക്ഷേ ഗോളടിച്ചു കൂട്ടുന്നതാണ് മികച്ച കളി എങ്കിൽ ലോകത്തിലെ മികച്ച കളിക്കാരൻ

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 Před rokem

      എന്നിട്ട് messy world cup നേടിയോ

    • @samjadhussain8463
      @samjadhussain8463 Před rokem

      @@ajayakumarappukkuttan2809 yes needi 😎😂🙂🔥
      Porathathin best player award und (2014,2022)
      🐐🙂

  • @yahyafalal7795
    @yahyafalal7795 Před rokem

    Bro machan... Poli