എളനാട് വേലയും വെള്ളപ്പേട്ടനും Elanad Creations Song By SHINU WAYNAD

Sdílet
Vložit
  • čas přidán 10. 02. 2023
  • എളനാട് പ്രദീപ് ദാമോദരന്റെ വരികൾക്ക് സിനിമാ പിന്നണി ഗായകൻ ഷിനു വയനാടിന്റെ വ്യത്യസ്തമായ സംഗീതവും വ്യത്യസ്തമായ ആലാപന ശൈലിയും കൊണ്ട് സംഗീതാസ്വാദകരുടെ ലോകത്ത് പുതിയ ചരിത്രം സൃഷ്ടിക്കാൻ വെള്ളാപ്പേട്ടൻ സൂപ്പർ ഹിറ്റ് ഇതാ എത്തി കഴിഞ്ഞു!
    Elanad Pradeep Damodaran's lyrics movie playback singer Shinu Wayanad's different music and different singing style, Vellapetan super hit is here to create a new history in the world of music lovers!

Komentáře • 60

  • @dhwanitharangammusic3391

    Super ഷിനുവേട്ടാ super വരികളും സംഗീതവും അതിന് ഒത്തുള്ള ആലാപനവും 👍👍🙏🙏🙏❤❤❤🌷🌷💕💕

  • @elanadcreations2378
    @elanadcreations2378  Před rokem

    അനുഭവത്തിന്റെ വെളിച്ചത്തിലൂടെ എഴുതി ആനന്ദ സംഗീതമയമായി ജനഹൃദയം കവർന്നെടുത്ത മനോഹരമായ ഭക്തി ഗാനമായിരുന്നു സുതീർത്ഥം ഒരുപാട് സാമ്പത്തിക കഷ്ടതകൾ അനുഭവിച്ചാണ് ഈ ഗാനം നിർമ്മിച്ചതെങ്കിലും സന്തോഷപൂർവ്വം റീലീസ് ചെയ്തു സമർപ്പിച്ചെങ്കിലും ഒരു നല്ല പ്രോത്സാഹന വാക്കുപോലുംഅനുഭവിക്കാൻ യോഗം ഉണ്ടായിരുന്നില്ലെങ്കിലും പൊതുജന ഭക്തരുടെ പ്രോത്സാഹനങ്ങൾ നിറഞ്ഞൊഴുകിതുടരുന്ന വേളയിൽ സുതീർത്ഥം യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുവാൻ നിർദേശവും കിട്ടി അത് നീക്കം ചെയ്യുകയും ചെയ്തു!

  • @jijupollayil627
    @jijupollayil627 Před rokem +1

    വരികൾക്ക് ചേർന്ന ഈണം ഈ പാട്ടു കേട്ടാൽ തുള്ളാത്തവനും തുള്ളും .... ആലാപനവും ഈണവും താളവും വരികളും ലയവും സമ്മേളിച്ച ഗാനത്തിന് എല്ലാ വിജയാശംസകളും നേരുന്നു ....💕

  • @ckousuckousu6714
    @ckousuckousu6714 Před rokem +1

    Super👍

  • @jinijoseph2000
    @jinijoseph2000 Před rokem +1

    Suppar

  • @neenujoseph641
    @neenujoseph641 Před rokem +1

    Superb 👌

  • @varghesekd47
    @varghesekd47 Před rokem +1

    Adypoly supper

  • @sisterbijigeorge3992
    @sisterbijigeorge3992 Před rokem +1

    സാറെ മനോഹരമായിരിക്കുന്നു.... അഭിനന്ദനങ്ങൾ

  • @user-bd3go8hw5t
    @user-bd3go8hw5t Před rokem +1

    Congratulations 🥳👏

  • @shamonav1023
    @shamonav1023 Před rokem +1

    💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @muralidharanmelayil4113
    @muralidharanmelayil4113 Před rokem +1

    👍🏻🧡🧡

  • @binishpj2227
    @binishpj2227 Před rokem +1

    Congrats

  • @jijokm5362
    @jijokm5362 Před rokem +1

    പൊളിച്ചു 👍👍👍👍

  • @sree9522
    @sree9522 Před rokem +1

    ✌️❤️

  • @nejilafaizal
    @nejilafaizal Před rokem +1

    മനോഹരം 😍👏👏👍

  • @sreeranjanibinai
    @sreeranjanibinai Před rokem +1

    👌 Nannayitund Shinu. Vetyastamay aaya ee ganam valare nannayi present cheythitund.Congrats to the entire team 👏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +1

    ഒടുവിലത്തെ നാലു വീഡിയോകൾ ഞാൻ വെളുപ്പിനെ അഞ്ചുമണിയോടുകൂടി കണ്ടിരുന്നു🥰 എല്ലാത്തിനും തന്നെ പലതവണ കമൻറ് ഇട്ടിരുന്നു🥰 എന്തോ കാരണത്താൽ ഒന്നും സെൻറ് ആയിരുന്നില്ല 🥰

    • @elanadcreations2378
      @elanadcreations2378  Před rokem

      സുതീത്ഥം - 1
      സുതീർത്ഥം - 2
      എന്നീ ഗാനങ്ങൾ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം യൂട്യൂബിൽ നിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്നു. എല്ലാം ദൈവഹിതം പോലെ നടക്കട്ടെ ഓം നമഃ ശിവായ🙏🙏🙏

  • @shamonav1023
    @shamonav1023 Před rokem +1

    Superb song.. ...vibe on full ❤️

  • @veenavinod46
    @veenavinod46 Před rokem +2

    അഴക് നിറഞ്ഞ നാട്, നൊസ്റ്റാൾജിയ തുളുമ്പുന്ന കാഴ്ച

  • @a.e.icreations8666
    @a.e.icreations8666 Před rokem +2

    എളനാടിൻ്റെ മനോഹരമായ വരികളും ഷിനുവിൻ്റെ വെത്യസ്തമായ music ഉം അതിമനോഹരമായ ആലാപനവും കൂടി ആയപ്പോൾ അതിഗംഭീരം. ഇനിയും ഇതുപോലുള്ള ഇതിലും ഗംഭീരമായ വരികൾ എഴുതുവാനും അതിഗംഭീരമായി ആലപിക്കുവനും സാധിക്കട്ടെ.🥰🥰💞💞

  • @beenababu852
    @beenababu852 Před rokem +1

    സൂപ്പർ ഗാനം അടിപൊളി യായിട്ടുണ്ട് 👍👍🙏

  • @purushothamank9658
    @purushothamank9658 Před rokem +1

    Super Pradeep ji❤️👍✋

  • @gopinathannairps7266
    @gopinathannairps7266 Před rokem +1

    ഗംഭീരം 🌹❤

  • @sujasafp412
    @sujasafp412 Před rokem +1

    Super

  • @kesavansundari2243
    @kesavansundari2243 Před rokem +1

    Beautiful ❤

  • @radhakrishnanpillai2844
    @radhakrishnanpillai2844 Před rokem +1

    Village festivals are so enjoyable and binding forces among each of us. Nicely presented. Congrats.

  • @muralidharanmelayil4113
    @muralidharanmelayil4113 Před 9 měsíci

    👍🏻🧡🧡