MILLION REASONS OF MY LOVE

Sdílet
Vložit
  • čas přidán 7. 11. 2023
  • Document from Elanad Creations
    എളനാട് പ്രദീപ് ദാമോദരന്റെ തൂലികയിൽ പിറവിയെടുത്ത മനോഹരമായ പ്രണഗാനം മാപ്പിള പാട്ടിന്റെ മാധുര്യം ചൊരിയുന്ന ആലാപനവും സ്റ്റുഡിയോ ചിത്രീകരണം പകർത്തി മനോഹരമാക്കികൊണ്ട് പ്രിയ ഗായിക നജില ഫൈസലും ചേർന്നൊരുക്കിയ പ്രണയഗാനം !

Komentáře • 16

  • @muralidharanmelayil4113
    @muralidharanmelayil4113 Před 8 měsíci +1

    👍🧡🧡

  • @bindupramod2644
    @bindupramod2644 Před 8 měsíci +1

    Suprb....... 😍😍😍👌👌👌

  • @shinusinger4716
    @shinusinger4716 Před 8 měsíci +1

    പ്രദീപേട്ടാ മനോഹരം നല്ല lyrics 👍👍👍🌹🌹🌹

  • @suchishajipin9360
    @suchishajipin9360 Před 8 měsíci +1

    Nice

  • @purushothamank9658
    @purushothamank9658 Před 8 měsíci +1

    വളരെ നന്നായിട്ടുണ്ട് ആശംസകൾ ♥️🎉

  • @gopinathannairps7266
    @gopinathannairps7266 Před 8 měsíci +1

    Super ♥️

  • @Benetcasanova
    @Benetcasanova Před 8 měsíci +1

    Super nice song

  • @muralikamusics8752
    @muralikamusics8752 Před 8 měsíci +1

    ഹൃദയത്തിലെ പ്രണയസുമങ്ങളെ തൊട്ടുണർത്തി രാഗമാലകൾ തീർത്തപ്പോൾ കരളിലെ പ്രേമത്തിന്റെ ഉറവയിൽ നിന്ന് ഒഴുകിയെത്തിയ ഒരു സ്നേഹ ബാഷ്പം കാതുകളിൽ കൊഞ്ചി ഇക്കിളി കൂട്ടിയത് പോലെ തോന്നി... മനോഹര ഗാനം... നല്ല ഭാവവും ഫീലും.... അഭിനന്ദനങ്ങൾ പ്രദീപ്. 👌👌👌

    • @elanadcreations2378
      @elanadcreations2378  Před 8 měsíci

      ഒരുപാട് നന്ദി സാർ മനസ്സിൽ സന്തോഷം നിറയ്ക്കുന്ന വാക്കുകളാണ് താങ്കളുടെ❤🎉