Elanad creations
Elanad creations
  • 48
  • 23 697

Video

NFA AWARD 2024
zhlédnutí 23Před měsícem
NFA AWARD 2024
തുഷാര ബിന്ദുക്കൾ
zhlédnutí 80Před 2 měsíci
Video from Elanad Creations
വെളിച്ചമേ നയിച്ചാലും
zhlédnutí 8KPřed 7 měsíci
Document from Elanad Creations ഹര ഹരോ ഹരാ...✨ വെളിച്ചമേ നയിച്ചാലും✨ എളനാട് പ്രദീപ് ദാമോദരന്റെ തൂലികയിൽ ചലചിത്ര പിന്നണി ഗായകൻ ഷിനു വയനാട് സംഗീതവും ആലാപനവും നിർവ്വച്ച ഭക്തി ഗാനം ഇതാ സ്നേഹപൂർവ്വം സമർപ്പിക്കുന്നു. എല്ലാ സംഗീത പ്രേമികളുടെയും വിലയേറിയ അഭിപ്രായങ്ങളും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു.Please subscribe the channel like god and leave your valuable comment. Thank you very much!
SOUTH INDIAN CINEMA TELEVISION ACADEMY AWARDS 2023 EXCELLENCE AWARD 🏆🏆🏆
zhlédnutí 36Před 7 měsíci
Document from Elanad Creations
SOUTH INDIAN CINEMA TELEVISION ACADEMY AWARDS 2023
zhlédnutí 32Před 7 měsíci
Document from Elanad Creations
MILLION REASONS OF MY LOVE
zhlédnutí 233Před 7 měsíci
Document from Elanad Creations എളനാട് പ്രദീപ് ദാമോദരന്റെ തൂലികയിൽ പിറവിയെടുത്ത മനോഹരമായ പ്രണഗാനം മാപ്പിള പാട്ടിന്റെ മാധുര്യം ചൊരിയുന്ന ആലാപനവും സ്റ്റുഡിയോ ചിത്രീകരണം പകർത്തി മനോഹരമാക്കികൊണ്ട് പ്രിയ ഗായിക നജില ഫൈസലും ചേർന്നൊരുക്കിയ പ്രണയഗാനം !
🪷SHREE PADHAPATHMAM🪷 ELANAD PRADEEP DAMODARAN & SHINU WAYANAD🪷🪷🪷
zhlédnutí 1KPřed 8 měsíci
Document from Elanad Creations ഓം നമോ നാരായണായ 🪷 ശ്രീപാദപത്മം🪷 ശ്രീ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ വെച്ചെഴുതി നാരായണാലയത്തിൽ സമർപ്പിച്ചതായ ഭക്തി ഗാനം ഇതാ ഭക്ത ജനങ്ങൾക്ക് സമർപ്പിക്കുന്നു. പ്രശസ്ത എഴുത്തുക്കാരൻ ശ്രീ എളനാട് പ്രദീപ് ദാമോദരന്റെ തൂലികയിൽ പിറവിയെടുത്ത വരികൾക്ക് ചലചിത്ര പിന്നണി ഗായകൻ ശ്രീ ഷിനു വയനാടാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ലൈക്കും കമൻറുകളും നൽകി ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്...
BEST Lyrics AWARD 2023
zhlédnutí 56Před 9 měsíci
Video from Elanad Creations
💃PREMAVATHI💃പ്രേമവതി💃ELANAD PRADEEP DAMODARAN & SHINU WAYANAD IN ASSOCIATION💝✍️🎤💃💃💃
zhlédnutí 1,9KPřed 9 měsíci
💃PREMAVATHI💃പ്രേമവതി💃ELANAD PRADEEP DAMODARAN & SHINU WAYANAD IN ASSOCIATION💝✍️🎤💃💃💃
HRIDAYATHEERTHAM , ELANAD PRADEEP DAMODARAN & SHINU WAYANAD
zhlédnutí 928Před 9 měsíci
HRIDAYATHEERTHAM , ELANAD PRADEEP DAMODARAN & SHINU WAYANAD
3 September 2023
zhlédnutí 34Před 10 měsíci
3 September 2023
എളനാട് വേലയും വെള്ളപ്പേട്ടനും Elanad Creations Song By SHINU WAYNAD
zhlédnutí 1,5KPřed rokem
എളനാട് വേലയും വെള്ളപ്പേട്ടനും Elanad Creations Song By SHINU WAYNAD
SUTHEERTHAM സുതീര്‍ത്ഥം Pradeep Damodaran Elanad and Shinu
zhlédnutí 3KPřed rokem
SUTHEERTHAM സുതീര്‍ത്ഥം Pradeep Damodaran Elanad and Shinu
ശ്രീരാഗം
zhlédnutí 151Před 2 lety
ശ്രീരാഗം
വാത്സല്യം
zhlédnutí 147Před 2 lety
വാത്സല്യം
ശ്രീരാഗം
zhlédnutí 146Před 3 lety
ശ്രീരാഗം
സ്വർഗ്ഗസുമംഗലി
zhlédnutí 178Před 3 lety
സ്വർഗ്ഗസുമംഗലി
കരുണാമയൻ
zhlédnutí 696Před 3 lety
കരുണാമയൻ
വിലാപം
zhlédnutí 45Před 3 lety
വിലാപം
രാക്കിളി
zhlédnutí 32Před 3 lety
രാക്കിളി
ഗാനമയൂരം
zhlédnutí 169Před 3 lety
ഗാനമയൂരം
ചന്തത്തിൽചന്ദ്രിക
zhlédnutí 14Před 3 lety
ചന്തത്തിൽചന്ദ്രിക
ദേവരാഗം 1
zhlédnutí 65Před 3 lety
ദേവരാഗം 1
ദേവരാഗം
zhlédnutí 114Před 3 lety
ദേവരാഗം
കുംഭാരൻ
zhlédnutí 99Před 3 lety
കുംഭാരൻ
അച്ഛൻ്റെമനസ്സ്
zhlédnutí 56Před 3 lety
അച്ഛൻ്റെമനസ്സ്
അമ്മക്കിളി
zhlédnutí 352Před 3 lety
അമ്മക്കിളി
26 October 2020
zhlédnutí 47Před 3 lety
26 October 2020
26 October 2020
zhlédnutí 24Před 3 lety
26 October 2020

Komentáře

  • @purushothamank9658
    @purushothamank9658 Před 12 hodinami

    ❤ അഭിനന്ദനങ്ങൾ ♥️

  • @DhassanDhassan
    @DhassanDhassan Před 15 hodinami

    Verynice

  • @shinymjose8095
    @shinymjose8095 Před dnem

    Super👍👍super

  • @user-or8fq7cq3n
    @user-or8fq7cq3n Před 9 dny

    Super ❤

  • @muralidharanmelayil4113

    👍🧡🧡

  • @jobishjoseph4085
    @jobishjoseph4085 Před měsícem

    👌🏼💓

  • @muhammadhrafi4444
    @muhammadhrafi4444 Před měsícem

    ❤❤❤

  • @kumaranmoosad6547
    @kumaranmoosad6547 Před měsícem

    Congratulations

  • @aukbrothers3169
    @aukbrothers3169 Před 2 měsíci

    സൂപ്പർ. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏നല്ല ഗാനം 👌👌👌👌

  • @bharathakumarkm7549
    @bharathakumarkm7549 Před 2 měsíci

    ഹൃദ്യമായ വരികൾ മനോഹരമായി ആലപിച്ചു

  • @sobhanadevi4558
    @sobhanadevi4558 Před 3 měsíci

    🙏🙏🙏🌹

  • @sarathshaji676
    @sarathshaji676 Před 4 měsíci

    Nice

  • @francimathew6549
    @francimathew6549 Před 4 měsíci

    മനോഹരം, ദിവ്യം.

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 Před 4 měsíci

    🙏🙏🙏🙏🙏🙏

  • @user-cf4nn9ih3m
    @user-cf4nn9ih3m Před 4 měsíci

    മനോഹരം 🙏❤❤❤

  • @devadeepz501
    @devadeepz501 Před 4 měsíci

    👌🏻🥰

  • @mohananpk7519
    @mohananpk7519 Před 5 měsíci

    രചനയും ആലാപനവും പശ്ചാത്തല ദൃശ്യവും നന്നായിരിക്കുന്നു ❤

  • @surendranpk1547
    @surendranpk1547 Před 6 měsíci

  • @muralidharanmelayil4113
    @muralidharanmelayil4113 Před 6 měsíci

    🙏🧡🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 7 měsíci

    അഭിനന്ദനങ്ങൾ 🙏🏼🙏🏼😇

  • @alphinroy9362
    @alphinroy9362 Před 7 měsíci

    മനോഹരം 🎉

  • @francimathew6549
    @francimathew6549 Před 7 měsíci

    Super song. Congratulations to the singer and all others in the team.

  • @diyadigitalstudio839
    @diyadigitalstudio839 Před 7 měsíci

    nice

  • @purushothamank9658
    @purushothamank9658 Před 7 měsíci

    അഭിനന്ദനങ്ങൾ ആശംസകൾ ആശീർവാദങ്ങളും❤ പ്രദീപ് ജി നമസ്കാരം ഈ ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ ♥️👍

    • @elanadcreations2378
      @elanadcreations2378 Před 7 měsíci

      നന്ദി സ്നേഹപൂർവ്വം❤🎉😊

  • @alenjiju
    @alenjiju Před 7 měsíci

    Good singing shinu chetta❤

  • @ullattilunnikrishnanmenon4797

    അസ്സലായിട്ടുണ്ട്. എല്ലാംകൊണ്ടും അതിമനോഹരം മായി.🎉🎊🎈

  • @gopalakrishnanc3857
    @gopalakrishnanc3857 Před 7 měsíci

    Superb

  • @rameshe.b.7624
    @rameshe.b.7624 Před 7 měsíci

    Superb ❤️

  • @funtimes-bv7tz
    @funtimes-bv7tz Před 7 měsíci

    Super song adipoli 👍🏻👍🏻👍🏻👍🏻

  • @nazerudeenmapazhi7499
    @nazerudeenmapazhi7499 Před 7 měsíci

    വളരെ മനോഹരമായ ഒരു ദൃശ്യ ആവിഷ്കാരം

  • @user-vh3he5rr1g
    @user-vh3he5rr1g Před 7 měsíci

    പാട്ടുകേൾക്കുമ്പോൾ നമുക്ക് തോന്നും ഇതെല്ലാം ലളിതമായ വരികളാണല്ലോ. എനിക്കറിയുന്ന വാക്കുകളുമാണ്. എന്നാൽ . എന്തുകൊണ്ട്എനിക്കിതു സാധിക്കുന്നില്ല. അവിടെയാണ് ഈശ്വരന്റെ കരസ്പർശം ചില വ്യക്തികളിൽ വന്നുചേരുന്നത്.. കുറേ മുത്തുകൾ കോർത്താൽഎല്ലാവർക്കും മാലയുണ്ടാക്കാം. . എന്നാൽ ആ മുത്തുകളുടെ നിറം അനുസരിച്ച് കോർത്താൽ മാത്രമേ അതിന് ഭംഗിയുണ്ടാവു, അതിനെ മറ്റുള്ളവർ ഇഷ്ടപ്പെടുമ്പോൾ മാത്രമാണ് ആ മാലയുണ്ടാക്കിയ ആളിന് മനസ്സിൽ ആനന്ദം നിറയു .എന്നതു പോലെ എവിടെയൊക്കെയോ ഇരിക്കുന്ന അക്ഷരങ്ങളെ വാക്കുകളാക്കി നിയമാനുസരണം വരികളായി ആ അക്ഷരങ്ങൾക്കും വാക്കുകൾക്കും സംഗീതം കൊടുത്ത് ഒരു ഗായകന്റെ മനസ്സിൽ പതിഞ്ഞ് പുറത്തേക്കൊഴുകുമ്പോൾ അതൊരു ഗാനമായി തീരുന്നു. അത് ജനങ്ങൾ ഏറ്റെടുക്കുമ്പോഴാണ് ആ കലാകാരന്റെ മനസ്സു നിറയുന്നത്. ഇവിടെ നല്ല ഭംഗിയുള്ള വരികൾ കേൾക്കാൻ സുഖമുള്ള ആലാപനം നല്ല ചിത്രീകരണം എവിടെയോ ഒരു വെട്ടം കണ്ടു തുടങ്ങി. നന്നായി പ്രകാശിക്കട്ടെ ഒരു ഗാനരചയിതാവു എന്ന നിലയിൽ തീർച്ചയായും പ്രശസ്തനായിഉയർന്നു വരും. തീർച്ച. നഷ്ടപ്പെട്ടതിനെ ഓർത്ത് വ്യാകുലപ്പെടണ്ട. സുഖാനുഭവങ്ങൾ വന്നുചേരും. ചേർത്തുപിടിക്കാൻ ആളുണ്ടാവും. കൈവിട്ടു പോയി എന്ന് തോന്നുന്നത് തിരികെ വരും. ഈശ്വര സ്മരണയോടെ ഹൃദയപൂർവ്വം . സ്വന്തം ബാലേട്ടൻ . കാണാം.

    • @elanadcreations2378
      @elanadcreations2378 Před 7 měsíci

      ഒരുപാട് നന്ദി പറയുന്നു താങ്കളുടെ അനുഗ്രഹ വാക്കുകൾക്ക് !

    • @muralikamusics8752
      @muralikamusics8752 Před 7 měsíci

      ശ്രീ ബാലേട്ടന്… ഞാൻ നേരിട്ടറിയാത്ത ശ്രീ ബാലൻ എന്ന എഴുത്തുകാരനോ കലാകാരനോ ആയ മനുഷ്യ സ്നേഹിക്ക്… എന്റെ പ്രണാമം. എന്റെ പേര് മുരളി കൈമൾ, മുംബയിൽ നിന്ന്. എന്റെ സഹോദര തുല്യനായ ശ്രീ എളനാട് പ്രദീപ്‌ ദാമോദരന്റെ ഈ ആൽബത്തിനെ പറ്റിയുള്ള താങ്കളുടെ അതിമനോഹരമായ വാക്കുകളിലൂടെയുള്ള അഭിപ്രായവും അഭിനന്ദനങ്ങളും വായിച്ചിട്ട് താങ്കളെകുറിച്ച് വളരെ അഭിമാനം തോന്നുന്നു. ഇത്രയും സമഗ്രമായി പഠനം ചെയ്ത് തികച്ചും വ്യത്യസ്തമായ രീതിയിൽ അഭിപ്രായങ്ങൾ പറയുന്നത് വളരെ വളരെ ചുരുക്കമായിട്ടേ ഞാൻ കണ്ടിട്ടുള്ളു. ഈ ഞാനും ഒരെളിയ തോതിൽ അത്യാവശ്യം lyrics എഴുതി ആൽബങ്ങൾ നിർമ്മിച്ച് യൂട്യൂബിലെ MURALIKA MUSICS എന്ന എന്റെ മ്യൂസിക് ചാനലിൽ റിലീസ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഇതെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ശ്രീ ബാലൻ എഴുതിയ പോലെ ഇത്രയും പോസിറ്റീവ് ആയിട്ടുള്ള പരാമർശങ്ങൾ നമ്മെപോലെയുള്ള എഴുത്തുകാർക്ക് എത്ര പ്രചോദനം നൽകുന്നുവെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ശ്രീ ബാലന് എപ്പോഴെകിലും എനിക്ക് ഒരു msg അയക്കണമെന്ന് തോന്നുകയാണെങ്കിൽ അത് എളനാട് പ്രദീപ് വഴി സാധിക്കും.. ആശംസകൾ. 🙏

  • @rajasekharannair5432
    @rajasekharannair5432 Před 7 měsíci

    Congrats 🙏

  • @dhwanitharangammusic3391
    @dhwanitharangammusic3391 Před 7 měsíci

    ഷിനുവേട്ടാ ഗംഭീരം ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം 🌹❤❤❤💕💕🌷🌷🌷🌷

  • @user-ln8be6cq6z
    @user-ln8be6cq6z Před 7 měsíci

    ബ്യൂട്ടിഫുൾ 🎉🎉🎉🎉🎉

  • @prajushalaya8314
    @prajushalaya8314 Před 7 měsíci

    Nice bro

  • @muralikamusics8752
    @muralikamusics8752 Před 7 měsíci

    “വെളിച്ചമേ നയിച്ചാലും ” - വെളിച്ചം നമുക്ക് വഴികാട്ടിയാകുമ്പോൾ, കാവ്യഭംഗിയും ഭക്തിയും കലർന്ന വരികളും, രാഗവൈഭവത്താലുള്ള ഭക്തിരസമാർന്ന സംഗീതവും, ശ്രുതി ശുദ്ധമായ ആലാപനവും ശ്രോതാക്കളെ ആ ഈശ്വര ചൈതന്യത്തിന്റെ പാതയിലേക്ക് ആനയിക്കപ്പെടുന്നു എന്നതാണ് ഈ ആൽബത്തിന്റെ പ്രത്യേകത. ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും MURALIKA MUSICS ന്റെ അഭിനന്ദനങ്ങൾ. 🙏🌹

    • @elanadcreations2378
      @elanadcreations2378 Před 7 měsíci

      ഒരുപാടൊരുപാട് നന്ദി പറയുന്നു. മുരളി സാറിന്റെ അനുഗ്രഹ വാക്കുകൾക്ക് !

  • @jijupollayil627
    @jijupollayil627 Před 7 měsíci

    Shinu നല്ല ആലാപനം മനോഹരമായ സംഗീതം വരികളും നല്ലതാണ്. Congratulations all'team ❤❤❤

  • @grkrishnamacharygr6597
    @grkrishnamacharygr6597 Před 7 měsíci

    Godslands temples dance performance super God bless ur service incultural films OMS ivaya OmNAMONARAYANAYA

  • @lintas240
    @lintas240 Před 7 měsíci

    Suppar 👍🏻👍🏻👍🏻

  • @bhavanim2668
    @bhavanim2668 Před 7 měsíci

    ഭക്തിസാന്ദ്രമായ മനോഹരഗാനം 🙏

  • @a.e.icreations8666
    @a.e.icreations8666 Před 7 měsíci

    എളനാടിന്റെ വരികൾക്ക് ഷിനു വയനാടിന്റെ ആലാപനവും സംഗീതവും ശബ്ദവും കൂടി ആയപ്പോൾ പാട്ട് ഗംഭീരം . ഇനിയും ഇതു പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.❤❤❤🙏🙏

    • @elanadcreations2378
      @elanadcreations2378 Před 7 měsíci

      ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു !

  • @shamonav1023
    @shamonav1023 Před 7 měsíci

    Beautiful song. Really feeling we are in Pazhani...and feels the divinity ❤❤❤

  • @appukunju3898
    @appukunju3898 Před 7 měsíci

    ♥️♥️♥️

  • @muralidharanmelayil4113
    @muralidharanmelayil4113 Před 7 měsíci

    🙏🧡🙏

  • @sreenandhavinod6243
    @sreenandhavinod6243 Před 7 měsíci

    👌👌👌🙏🙏🙏

  • @bindupramod2644
    @bindupramod2644 Před 7 měsíci

    👍👌🙏

  • @asmma1153
    @asmma1153 Před 7 měsíci

    💚💚💚💚💚

  • @gitrusy
    @gitrusy Před 7 měsíci

    👌👍

  • @rajasekharannair5432
    @rajasekharannair5432 Před 7 měsíci

    Congrats

  • @prajushalaya8314
    @prajushalaya8314 Před 7 měsíci

    Congrats bro