വെളിച്ചമേ നയിച്ചാലും

Sdílet
Vložit

Komentáře • 62

  • @grkrishnamacharygr6597
    @grkrishnamacharygr6597 Před 7 měsíci +1

    Godslands temples dance performance super God bless ur service incultural films OMS ivaya OmNAMONARAYANAYA

  • @francimathew6549
    @francimathew6549 Před 7 měsíci +1

    Super song. Congratulations to the singer and all others in the team.

  • @aukbrothers3169
    @aukbrothers3169 Před 2 měsíci +1

    സൂപ്പർ. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏നല്ല ഗാനം 👌👌👌👌

  • @funtimes-bv7tz
    @funtimes-bv7tz Před 7 měsíci +1

    Super song adipoli 👍🏻👍🏻👍🏻👍🏻

  • @mohananpk7519
    @mohananpk7519 Před 5 měsíci

    രചനയും ആലാപനവും
    പശ്ചാത്തല ദൃശ്യവും നന്നായിരിക്കുന്നു ❤

  • @user-ln8be6cq6z
    @user-ln8be6cq6z Před 7 měsíci +1

    ബ്യൂട്ടിഫുൾ 🎉🎉🎉🎉🎉

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 Před 4 měsíci +1

    🙏🙏🙏🙏🙏🙏

  • @dhwanitharangammusic3391
    @dhwanitharangammusic3391 Před 7 měsíci +1

    ഷിനുവേട്ടാ ഗംഭീരം ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം 🌹❤❤❤💕💕🌷🌷🌷🌷

  • @lintas240
    @lintas240 Před 7 měsíci +1

    Suppar 👍🏻👍🏻👍🏻

  • @nazerudeenmapazhi7499
    @nazerudeenmapazhi7499 Před 7 měsíci +1

    വളരെ മനോഹരമായ ഒരു ദൃശ്യ ആവിഷ്കാരം

  • @ullattilunnikrishnanmenon4797
    @ullattilunnikrishnanmenon4797 Před 7 měsíci +1

    അസ്സലായിട്ടുണ്ട്. എല്ലാംകൊണ്ടും അതിമനോഹരം മായി.🎉🎊🎈

  • @muralidharanmelayil4113
    @muralidharanmelayil4113 Před 7 měsíci +1

    🙏🧡🙏

  • @devadeepz501
    @devadeepz501 Před 4 měsíci

    👌🏻🥰

  • @purushothamank9658
    @purushothamank9658 Před 7 měsíci +1

    അഭിനന്ദനങ്ങൾ ആശംസകൾ ആശീർവാദങ്ങളും❤ പ്രദീപ് ജി നമസ്കാരം ഈ ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ ♥️👍

  • @alphinroy9362
    @alphinroy9362 Před 7 měsíci +1

    മനോഹരം 🎉

  • @bindupramod2644
    @bindupramod2644 Před 7 měsíci +1

    👍👌🙏

  • @gopalakrishnanc3857
    @gopalakrishnanc3857 Před 7 měsíci +1

    Superb

  • @jijupollayil627
    @jijupollayil627 Před 7 měsíci +1

    Shinu നല്ല ആലാപനം മനോഹരമായ സംഗീതം വരികളും നല്ലതാണ്. Congratulations all'team ❤❤❤

  • @sarathshaji676
    @sarathshaji676 Před 3 měsíci

    Nice

  • @rameshe.b.7624
    @rameshe.b.7624 Před 7 měsíci +1

    Superb ❤️

  • @alenjiju
    @alenjiju Před 7 měsíci +1

    Good singing shinu chetta❤

  • @prajushalaya8314
    @prajushalaya8314 Před 7 měsíci +1

    Nice bro

  • @diyadigitalstudio839
    @diyadigitalstudio839 Před 7 měsíci +1

    nice

  • @rajasekharannair5432
    @rajasekharannair5432 Před 7 měsíci +1

    Congrats 🙏

  • @a.e.icreations8666
    @a.e.icreations8666 Před 7 měsíci +1

    എളനാടിന്റെ വരികൾക്ക് ഷിനു വയനാടിന്റെ ആലാപനവും സംഗീതവും ശബ്ദവും കൂടി ആയപ്പോൾ പാട്ട് ഗംഭീരം . ഇനിയും ഇതു പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.❤❤❤🙏🙏

    • @elanadcreations2378
      @elanadcreations2378  Před 7 měsíci

      ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു !

  • @sreenandhavinod6243
    @sreenandhavinod6243 Před 7 měsíci +1

    👌👌👌🙏🙏🙏

  • @bhavanim2668
    @bhavanim2668 Před 7 měsíci +1

    ഭക്തിസാന്ദ്രമായ മനോഹരഗാനം 🙏

  • @muralikamusics8752
    @muralikamusics8752 Před 7 měsíci +1

    “വെളിച്ചമേ നയിച്ചാലും ” - വെളിച്ചം നമുക്ക് വഴികാട്ടിയാകുമ്പോൾ, കാവ്യഭംഗിയും ഭക്തിയും കലർന്ന വരികളും, രാഗവൈഭവത്താലുള്ള ഭക്തിരസമാർന്ന സംഗീതവും, ശ്രുതി ശുദ്ധമായ ആലാപനവും ശ്രോതാക്കളെ ആ ഈശ്വര ചൈതന്യത്തിന്റെ പാതയിലേക്ക് ആനയിക്കപ്പെടുന്നു എന്നതാണ് ഈ ആൽബത്തിന്റെ പ്രത്യേകത. ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും MURALIKA MUSICS ന്റെ അഭിനന്ദനങ്ങൾ. 🙏🌹

    • @elanadcreations2378
      @elanadcreations2378  Před 7 měsíci

      ഒരുപാടൊരുപാട് നന്ദി പറയുന്നു. മുരളി സാറിന്റെ അനുഗ്രഹ വാക്കുകൾക്ക് !

  • @shamonav1023
    @shamonav1023 Před 7 měsíci +1

    Beautiful song. Really feeling we are in Pazhani...and feels the divinity ❤❤❤

  • @user-vh3he5rr1g
    @user-vh3he5rr1g Před 7 měsíci +1

    പാട്ടുകേൾക്കുമ്പോൾ നമുക്ക് തോന്നും ഇതെല്ലാം ലളിതമായ വരികളാണല്ലോ. എനിക്കറിയുന്ന വാക്കുകളുമാണ്. എന്നാൽ . എന്തുകൊണ്ട്എനിക്കിതു സാധിക്കുന്നില്ല. അവിടെയാണ് ഈശ്വരന്റെ കരസ്പർശം ചില വ്യക്തികളിൽ വന്നുചേരുന്നത്.. കുറേ മുത്തുകൾ കോർത്താൽഎല്ലാവർക്കും മാലയുണ്ടാക്കാം. . എന്നാൽ ആ മുത്തുകളുടെ നിറം അനുസരിച്ച് കോർത്താൽ മാത്രമേ അതിന് ഭംഗിയുണ്ടാവു, അതിനെ മറ്റുള്ളവർ ഇഷ്ടപ്പെടുമ്പോൾ മാത്രമാണ് ആ മാലയുണ്ടാക്കിയ ആളിന് മനസ്സിൽ ആനന്ദം നിറയു .എന്നതു പോലെ എവിടെയൊക്കെയോ ഇരിക്കുന്ന അക്ഷരങ്ങളെ വാക്കുകളാക്കി നിയമാനുസരണം വരികളായി ആ അക്ഷരങ്ങൾക്കും വാക്കുകൾക്കും സംഗീതം കൊടുത്ത് ഒരു ഗായകന്റെ മനസ്സിൽ പതിഞ്ഞ് പുറത്തേക്കൊഴുകുമ്പോൾ അതൊരു ഗാനമായി തീരുന്നു. അത് ജനങ്ങൾ ഏറ്റെടുക്കുമ്പോഴാണ് ആ കലാകാരന്റെ മനസ്സു നിറയുന്നത്.
    ഇവിടെ നല്ല ഭംഗിയുള്ള വരികൾ
    കേൾക്കാൻ സുഖമുള്ള ആലാപനം
    നല്ല ചിത്രീകരണം
    എവിടെയോ ഒരു വെട്ടം കണ്ടു തുടങ്ങി. നന്നായി പ്രകാശിക്കട്ടെ
    ഒരു ഗാനരചയിതാവു എന്ന നിലയിൽ തീർച്ചയായും പ്രശസ്തനായിഉയർന്നു വരും. തീർച്ച.
    നഷ്ടപ്പെട്ടതിനെ ഓർത്ത് വ്യാകുലപ്പെടണ്ട. സുഖാനുഭവങ്ങൾ വന്നുചേരും. ചേർത്തുപിടിക്കാൻ ആളുണ്ടാവും. കൈവിട്ടു പോയി എന്ന് തോന്നുന്നത് തിരികെ വരും.
    ഈശ്വര സ്മരണയോടെ
    ഹൃദയപൂർവ്വം .
    സ്വന്തം
    ബാലേട്ടൻ .
    കാണാം.

    • @elanadcreations2378
      @elanadcreations2378  Před 7 měsíci

      ഒരുപാട് നന്ദി പറയുന്നു താങ്കളുടെ അനുഗ്രഹ വാക്കുകൾക്ക് !

    • @muralikamusics8752
      @muralikamusics8752 Před 7 měsíci

      ശ്രീ ബാലേട്ടന്… ഞാൻ നേരിട്ടറിയാത്ത ശ്രീ ബാലൻ എന്ന എഴുത്തുകാരനോ കലാകാരനോ ആയ മനുഷ്യ സ്നേഹിക്ക്… എന്റെ പ്രണാമം. എന്റെ പേര് മുരളി കൈമൾ, മുംബയിൽ നിന്ന്.
      എന്റെ സഹോദര തുല്യനായ ശ്രീ എളനാട് പ്രദീപ്‌ ദാമോദരന്റെ ഈ ആൽബത്തിനെ പറ്റിയുള്ള താങ്കളുടെ അതിമനോഹരമായ വാക്കുകളിലൂടെയുള്ള അഭിപ്രായവും അഭിനന്ദനങ്ങളും വായിച്ചിട്ട് താങ്കളെകുറിച്ച് വളരെ അഭിമാനം തോന്നുന്നു. ഇത്രയും സമഗ്രമായി പഠനം ചെയ്ത് തികച്ചും വ്യത്യസ്തമായ രീതിയിൽ അഭിപ്രായങ്ങൾ പറയുന്നത് വളരെ വളരെ ചുരുക്കമായിട്ടേ ഞാൻ കണ്ടിട്ടുള്ളു.
      ഈ ഞാനും ഒരെളിയ തോതിൽ അത്യാവശ്യം lyrics എഴുതി ആൽബങ്ങൾ നിർമ്മിച്ച് യൂട്യൂബിലെ MURALIKA MUSICS എന്ന എന്റെ മ്യൂസിക് ചാനലിൽ റിലീസ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഇതെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.
      ശ്രീ ബാലൻ എഴുതിയ പോലെ ഇത്രയും പോസിറ്റീവ് ആയിട്ടുള്ള പരാമർശങ്ങൾ നമ്മെപോലെയുള്ള എഴുത്തുകാർക്ക് എത്ര പ്രചോദനം നൽകുന്നുവെന്ന് പറഞ്ഞറിയിക്കാൻ വയ്യ.
      ശ്രീ ബാലന് എപ്പോഴെകിലും എനിക്ക് ഒരു msg അയക്കണമെന്ന് തോന്നുകയാണെങ്കിൽ അത് എളനാട് പ്രദീപ് വഴി സാധിക്കും.. ആശംസകൾ. 🙏

  • @asmma1153
    @asmma1153 Před 7 měsíci +1

    💚💚💚💚💚

  • @appukunju3898
    @appukunju3898 Před 7 měsíci +1

    ♥️♥️♥️