🪷SHREE PADHAPATHMAM🪷 ELANAD PRADEEP DAMODARAN & SHINU WAYANAD🪷🪷🪷

Sdílet
Vložit
  • čas přidán 24. 10. 2023
  • Document from Elanad Creations
    ഓം നമോ നാരായണായ
    🪷 ശ്രീപാദപത്മം🪷
    ശ്രീ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ വെച്ചെഴുതി നാരായണാലയത്തിൽ സമർപ്പിച്ചതായ ഭക്തി ഗാനം ഇതാ ഭക്ത ജനങ്ങൾക്ക് സമർപ്പിക്കുന്നു. പ്രശസ്ത എഴുത്തുക്കാരൻ ശ്രീ എളനാട് പ്രദീപ് ദാമോദരന്റെ തൂലികയിൽ പിറവിയെടുത്ത വരികൾക്ക് ചലചിത്ര പിന്നണി ഗായകൻ ശ്രീ ഷിനു വയനാടാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ലൈക്കും കമൻറുകളും നൽകി ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.
    🪷🪷🪷ഓം നമോ നാരായണായ 🪷🪷🪷

Komentáře • 61