HRIDAYATHEERTHAM , ELANAD PRADEEP DAMODARAN & SHINU WAYANAD

Sdílet
Vložit
  • čas přidán 7. 09. 2023
  • ഓം നമഃ ശിവായ 🙏നിരവധി അവാർഡുകൾ ഏറ്റുവാങ്ങി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭക്തിഗാനം സുതീർത്ഥത്തിന്റെ അകം പൊരുൾ ഹൃദയതീർത്ഥമായി ഓരോ ഹൃദയങ്ങളേയും തഴുകിയുണർത്തി ആനന്ദ നിർഭരമാക്കുവാൻ എളനാട് പ്രദീപ് ദാമോദരനും ഷിനു വയനാടും ചേർന്നൊരിക്കി സ്നേഹ പുരസരം സമർപ്പിക്കുന്നു നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ എളനാട് ക്രിയേഷൻസിനെ എഴുതി അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലൊ?ഇതുവരെ പിന്തുണയായി കൂടെ നിന്ന എല്ലാ സംഗീത പ്രേമികൾക്കും ഹൃദയം നന്ദി രേഖപ്പെടുത്തുന്നു സ്നേഹപൂർവ്വം!
    Elanad Creations 🌱💚🌾

Komentáře • 48

  • @DhassanDhassan
    @DhassanDhassan Před 3 dny

    Verynice

  • @AjayFrancis-ps3dd
    @AjayFrancis-ps3dd Před 10 měsíci +2

    🎈🎈🎈🎈🎈🎈🎈

  • @santhakumari3335
    @santhakumari3335 Před 8 měsíci +1

    Very nice

  • @gopalakrishnanc3857
    @gopalakrishnanc3857 Před 10 měsíci +2

    ഗംഭീരം ആയിട്ടുണ്ട്

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      ഹൃദയം നിറഞ്ഞ നന്ദി സ്നേഹം❤😊

  • @mukundankuniyath6240
    @mukundankuniyath6240 Před 10 měsíci +2

    ഭക്തിരസം തുളുമ്പുന്ന ഗാനം

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      വളരെ നന്ദി സ്നേഹപൂർവ്വം❤😊

  • @muralidharanmelayil4113
    @muralidharanmelayil4113 Před 10 měsíci +2

    🙏🏻🧡🙏🏻

  • @veronicareji5571
    @veronicareji5571 Před 10 měsíci +2

    മനോഹരം

  • @nejilafaizal
    @nejilafaizal Před 10 měsíci +2

    മനോഹരമായ വരികളും ആലാപനവും 👏👏💐💐🌹

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      ഹൃദയം നന്ദി പ്രിയ ഗായിക നജില ഫൈസൽ❤😊

  • @shainupallipadan
    @shainupallipadan Před 10 měsíci +2

    Shinu sir .... beautiful song❤

  • @bennytj2598
    @bennytj2598 Před 10 měsíci +2

    ഷിനു... അതി ഗംഭീരമായി... 👍👍👍🙏🙏🙏❤️❤️❤️

  • @user-ln8be6cq6z
    @user-ln8be6cq6z Před 10 měsíci +2

    തകർത്തു 💕💕💕💕

  • @appukunju3898
    @appukunju3898 Před 10 měsíci +2

    Iniyum uyarangalil ethatte❤❤❤

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      ഹൃദയം നിറഞ്ഞ നന്ദി സ്നേഹം❤😊

  • @Daksha938
    @Daksha938 Před 10 měsíci +2

    Amazing!!! Voice 👌

  • @diyadigitalstudio839
    @diyadigitalstudio839 Před 10 měsíci +2

    nice........
    👌👌👌👌👌👌

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      ഹൃദയം നന്ദി സ്നേഹം സാർ❤😊

  • @muralikamusics8752
    @muralikamusics8752 Před 10 měsíci +2

    "ഹൃദയ തീർത്ഥം" - അതീവ ഹൃദ്യം, അലകടലിൽ ആഞ്ഞടിക്കുന്ന തിരകൾ പോലെ മനസ്സിൽ ഭക്തിയുടെ വേലിയേറ്റം, അക്ഷരങ്ങൾ കോർത്ത് ഭക്തിയുടെ പൂമാലയണിഞ്ഞ പ്രതീതി, ശ്രീ പ്രദീപ് എളനാടിന്റെ വരികളിലുള്ള ഉദാത്തത, ഷിനു വയനാടിന്റെ സംഗീതത്തിലുള്ള രാഗമാധുരി, ആലാപനത്തിലുള്ള ഭക്തിരസം… ഇതെല്ലാം കൂടി ചേർന്നതാണ് ഈ മനോഹരമായ ഭക്തി ഗാന ആൽബം! എല്ലാവർക്കും അനുമോദനങ്ങൾ.. 🌹🌹🌹
    (Murali Kaimal, MURALIKA MUSICS)

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      അനുഗ്രഹീതമായ പ്രേത്സാഹന വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു!❤😊

  • @devadaskrishnan1638
    @devadaskrishnan1638 Před 10 měsíci +2

    Super

  • @alphinroy9362
    @alphinroy9362 Před 10 měsíci +2

    Super🎊

  • @shinojaugustine9628
    @shinojaugustine9628 Před 9 měsíci +1

    👍🏻

  • @mojithakm2307
    @mojithakm2307 Před 10 měsíci +2

    Super ❤

  • @shamonav1023
    @shamonav1023 Před 10 měsíci +2

    ❤❤❤❤❤❤❤
    Everything is beautiful....
    Melting atmosphere..❤❤❤

  • @suchishajipin9360
    @suchishajipin9360 Před 10 měsíci +2

    Nice👍

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      ഹൃദയം നിറഞ്ഞ നന്ദി സ്നേഹം❤😊

  • @dreamviolinistsandeep.r3535
    @dreamviolinistsandeep.r3535 Před 10 měsíci +2

    അടിപൊളി👌👌👏👏👏👏

  • @pournamicinemas
    @pournamicinemas Před 10 měsíci +2

    നന്നായിട്ടുണ്ട് 👌

  • @vijayakumaranmenon4751
    @vijayakumaranmenon4751 Před 10 měsíci +2

    പദങ്ങളെ വിദഗ്ദമായി കോർത്തിണക്കി സുന്ദരഹാരം തീർത്ത ശ്രീ എളനാട് പ്രദീപിനെ പ്റശംസിക്കാതെ തരമില്ല .. . അതുപോലെ തന്നെ ഷിനു വയനാടിൻറെ സംഗീതവും ആലാപനവും ഇക്കുറിയും 🎉 ഗംഭീരമായീ ട്ടോ.

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      ഹൃദയം നന്ദി സ്നേഹം സാർ❤😊

  • @jijupollayil627
    @jijupollayil627 Před 10 měsíci +2

    നല്ലൊരു ഗാനം ....നല്ല feel music, Lyrics, Vocal, orchestration എല്ലാം മികച്ചത് congratulations 🎉🎉🎉🎉🎉🎉🎉👏👏👏👏👏👏👏

    • @elanadcreations2378
      @elanadcreations2378  Před 10 měsíci

      ഹൃദയം നിറഞ്ഞ നന്ദി സ്നേഹം❤😊