ഓം നമഃശിവായ🔯 ഏറ്റു പറയുമ്പോള്‍ പാപങ്ങളൊക്കെയും മാറ്റുന്നൊരപ്പനല്ലേ എന്റെ ഏറ്റുമാനൂരപ്പനല്ലേ

Sdílet
Vložit
  • čas přidán 27. 05. 2018
  • ഏറ്റു പറയുമ്പോള്‍ പാപങ്ങളൊക്കെയും
    മാറ്റുന്നൊരപ്പനല്ലേ എന്റെ ഏറ്റുമാനൂരപ്പനല്ലേ
    ഏഴരപൊന്നാന എഴുന്നള്ളത്തില്‍ ദേവകള്‍ കണ്‍പാര്‍ക്കും ആഘോഷത്തില്‍
    എന്നെയും കൂട്ടുകില്ലേഎന്നെയും കൂട്ടുകില്ലേ
    (ഏറ്റു പറയുമ്പോള്‍ )
    കാലന്റെ ദണ്ഡും കരിമ്പുതുണ്ടാക്കും കാമാരിയല്ലോ നീ
    അഘോരമൂര്‍ത്തേ കാമാരിയല്ലോ നീ
    എട്ടു തൃക്കൈക്കളാല്‍ എന്റെ മൂര്‍ദ്ധാവില്‍ തട്ടിയനുഗ്രഹം ചൊരിയേണം
    എന്റെ പുനര്‍ജന്മ ചങ്ങലകള്‍ നീക്കിടേണം
    (ഏറ്റു പറയുമ്പോള്‍ )
    ആസ്ഥാനമണ്ഡപം ആകട്ടെ ഹൃദയം ആറാട്ടു തുടങ്ങാറായ്
    ആനന്ദമൂര്‍ത്തേ ആറാട്ടു തുടങ്ങാറായ്
    അഷ്ടഗന്ധങ്ങള്‍ തന്‍ ആകാശഗംഗയില്‍ സര്‍വപാപങ്ങളും കഴുകേണം
    എന്റെ മനക്കണ്ണിന്‍ മറകള്‍ അകറ്റേണം
    (ഏറ്റു പറയുമ്പോള്‍ )

Komentáře • 33

  • @sowmyasoman2377
    @sowmyasoman2377 Před 10 měsíci +2

    Om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya om nama sivaya

  • @rajagopalpk3882
    @rajagopalpk3882 Před 2 lety +2

    എന്റെ എല്ലാം ദുഖവും ഞാൻ നിന്റെ പദ ത്തിൽ സമർപ്പിക്കുന്നു, എന്റെ ഏറ്റുമാനൂർഅപ്പൻ ശരണം.

  • @lasithabhaskaran2940
    @lasithabhaskaran2940 Před 12 dny

    Ohm namasivaya
    Ente asukham mattitharane bhagavane

  • @mohanannair5883
    @mohanannair5883 Před 2 lety +2

    OmHreemNamasivaya. Eettumanoorappakripakadakshamchoriyename.

  • @mohanannair5883
    @mohanannair5883 Před 2 lety +2

    OmNamasivaya. EettumanoorappMahadevasamasthaparangallumporukkanee.

  • @rajankrishnan1843
    @rajankrishnan1843 Před 2 lety +1

    Om namasivaya🙏🙏🙏

  • @aswathykrishnan3556
    @aswathykrishnan3556 Před 3 lety +5

    ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻ഓം നമഃ ശിവായ 🙏🏻

    • @rajanikr8515
      @rajanikr8515 Před rokem

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊

  • @user-ur3go1hu4m
    @user-ur3go1hu4m Před 11 měsíci

    ഓം വചത് ദു:വേ നമഃ
    ഓം വചത് ദു വേ നമ:
    ഓം വചത് ഭുവേ നമ:

  • @jeevanpaniker8000
    @jeevanpaniker8000 Před 6 měsíci

    Om namah shivaya 🙏

  • @sankarcg6305
    @sankarcg6305 Před 2 lety +1

    Om namah shivaya

  • @rajij1524
    @rajij1524 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏

  • @SivaKumar-vr2fk
    @SivaKumar-vr2fk Před 5 lety +3

    Sivaomnamahshivayasivaomnamahshivayasivaomnamabshivaya

  • @vishnumnair7259
    @vishnumnair7259 Před 3 lety +3

    ഓം നമ:ശിവായ, ഓം നമ:ശിവായ, ഓം നമ:ശിവായ ,ഓം നമ:ശിവായ: 'ഓം നമ:ശിവായ:, ഓം നമ:ശിവായ, ഓം നമ:ശിവായ :, ഓം നമഃശിവായ, ഓം നമ:ശിവായ

  • @gshhahhsjja2140
    @gshhahhsjja2140 Před 3 lety +1

    Sada Sivaya

  • @chinjusumith8466
    @chinjusumith8466 Před rokem

    🙏🙏🙏

  • @pkmraja659
    @pkmraja659 Před 2 lety +1

    HEREA HEREA Mahadeva

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +2

    Om namahsivaaya 🕉️🙏

  • @sanojpallassena786
    @sanojpallassena786 Před 3 lety +2

    🙏🙏🙏🙏🙏

  • @sajithgovindan2901
    @sajithgovindan2901 Před 5 lety +2

    On namashivaya

  • @an6898
    @an6898 Před 3 lety +1

    Om namasivaya🙏🏼🙏🏼🙏🏼

  • @devika3376
    @devika3376 Před 2 lety +1

    🕉om namashivaya 🕉🙏🙏

  • @jineshj787
    @jineshj787 Před 3 lety +2

    ഓം നമഃശിവായ

  • @adithyanajayakumar4528
    @adithyanajayakumar4528 Před 2 lety +1

    Bhagavane shemikene sry 😭🙏

  • @swamisaranam2680
    @swamisaranam2680 Před 4 lety +3

    💙എന്റെ അച്ഛന് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് 💙

  • @kichuty
    @kichuty Před 2 lety

    Onnu. Kandollan vayya

  • @sajithgovindan2901
    @sajithgovindan2901 Před 5 lety +2

    Namo namo

  • @SatheeshankKannoth
    @SatheeshankKannoth Před 9 měsíci

    Sajana

  • @SivaKumar-vr2fk
    @SivaKumar-vr2fk Před 5 lety +4

    Omnamahshivayaomnamahshivayaomnamahshivayaomnamahshivayomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivayaomnamahshivaya

  • @rajankrishnan1843
    @rajankrishnan1843 Před 2 lety +1

    Om namasivaya🙏🙏🙏

  • @padipurakumaresh1570
    @padipurakumaresh1570 Před 3 lety +1

    🙏🙏🙏

  • @rajankrishnan1843
    @rajankrishnan1843 Před 2 lety +2

    Om namasivaya🙏🙏🙏