Om Bhur Bhuva Swaha| S Janaki |Gayathri Manthram |Daily Chanting Mantras|ദിനവും ചൊല്ലേണ്ട മന്ത്രങ്ങൾ

Sdílet
Vložit
  • čas přidán 26. 06. 2019
  • GAYATHRI MANTHRAM
    Singer : S Janaki
    Album : Gayathri Manthram
    Listen "Gayathri Manthram "album in various streaming platforms
    ♫ Listen in Spotify open.spotify.com/album/4tjcXq2...
    ♫ Listen in amazonemusic www.amazon.de/s/ref=nb_sb_noss...
    ♫ Listen in Itunes geo.itunes.apple.com/at/album...
    ♫ Listen in 24/7 Musicshop cdon.eu/search?q=Gayathri%20Ma...
    ♫ Listen in KKBOX www.kkbox.com/tw/en/search.php...
    ♫ Listen in Qobuz www.qobuz.com/recherche?q=Gaya...
    ♫ Listen in Deezer www.deezer.com/album/91197912
    ♫ Listen in Tidal listen.tidalhifi.com/search/G...
    ♫ Listen in MusicMe www.musicme.com/#/page.php?q=G...
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #sjanaki #gayatrimantra #gayatrimantram #morningprayer #dailychants #sacredchants #mantra #hindudevotionalsongs #eveningprayer #hindudevotionalsongs #hinduism #nightprayer #manoramamusic #lordkrishna #lordshiva #ganeshastotram #earlymorningdevotional
  • Hudba

Komentáře • 642

  • @HinduDevotionalSongs
    @HinduDevotionalSongs  Před 9 měsíci +29

    czcams.com/play/PL5Yll4A2WVAcqlxY2AvtAZqiwZenrj1KM.html
    ദിനവും രാവിലെ പ്രാർത്ഥിക്കേണ്ട സൂക്തങ്ങളും മന്ത്രങ്ങളും

  • @aadhiaadhi4089
    @aadhiaadhi4089 Před 14 hodinami

    ഈ മന്ത്രം കേൾക്കാൻ തുടങ്ങി യാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതം മാറാൻ പോകുന്നു ഐശ്വര്യവും സമാധാനം❤❤❤ അമ്മേ എല്ലാ മക്കളെയും രക്ഷിക്കണേ

  • @user-ot2rw5ms2o
    @user-ot2rw5ms2o Před 5 měsíci +26

    ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰🥰

  • @sindhu375
    @sindhu375 Před 14 dny +2

    രാവിലെമാത്രമേ ഗായത്രിമന്ത്രം കേൾക്കാൻ പാടുള്ളൂ,, എന്നുണ്ടോ,, ഞാൻ ചിലപ്പോൾ വൈകിട്ടാണ് കേൾക്കാറു🥲

  • @mohanannair518
    @mohanannair518 Před rokem +183

    ഭയങ്കര പവർ ആണ് ഈ മന്ത്രത്തിന് ഇത് ദിവസം അല്ലെങ്കിൽ ഞായറാഴ്ച കേട്ട് അനുഭവക്കാൻ കഴിഞ്ഞാൽ ഒരു അസുഖവും നമ്മെ ബാധിക്കുകയില്ല 62വയസുള്ള എന്റെ അനുഭവം ആണ് 🙏🙏🙏❤️❤️❤️🌹🌹🌹

  • @satheeshkumarnnskumarn2015
    @satheeshkumarnnskumarn2015 Před 11 měsíci +19

    ഈ മന്ത്രം ജനകി അമ്മയെട ശബ്ദത്തിൽ അതിമനോഹരം ഇന്നെനിക്ക് മനസിന് വല്ലാത്തൊരു സുഖം ഞാനറിഞ്ഞു ഇത് കേട്ട് ധ്യാനം ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു സുഖം,🙏🙏🙏🙏ജാനകിയമ്മക്ക് നന്ദി ആശംസകൾ ,🙏ജയ് ശ്രീ മാതാജി 🙏

  • @vasanthkumari6553
    @vasanthkumari6553 Před 2 lety +71

    അമ്മേടെ ഗായത്രി മന്ത്രം മറ്റുള്ളവരുടെ രീതിയിൽ നിന്നും വ്യത്യസ്തമാണ് . അമ്മേ,പ്രണാമം

  • @mohanannair518
    @mohanannair518 Před rokem +38

    ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @coverpage2804
    @coverpage2804 Před 10 měsíci +12

    ഞാൻ എന്നും കേൾക്കുന്നു ദൈവം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ

  • @mohanannair518
    @mohanannair518 Před 2 měsíci +2

    ഓം ആദിത്യയ നമഃ ഓം സൂരൃയ നമഃ ഓം ഭാസ്കരായ നമഃ ഓം ദിവാകരായ നമഃ 🙏🙏🙏

  • @shibusn6405
    @shibusn6405 Před 9 měsíci +7

    ഭഗവതി എല്ലാവരെയും രക്ഷിക്കട്ടെ. അമ്മേ നാരായണ..by chandrika mallika vkr

  • @mohanannair518
    @mohanannair518 Před rokem +22

    ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹 ഓം സൂരൃയ നമഃ 🙏🙏🙏

  • @ambikaj4765
    @ambikaj4765 Před rokem +13

    അമ്മേ ദേവി മഹാമായേ സർവേശ്വരി നമോസ്തുതേ 🙏🏻🙏🏻🙏🏻

  • @tasteykitchen9501
    @tasteykitchen9501 Před rokem +10

    അമ്മയുടെ സ്വരത്തിൽ ഒന്ന് വേറെ തന്നെ എന്നും പ്രാർർത്ഥന യോടെ 🙏🙏🙏

  • @mohanannair518
    @mohanannair518 Před 14 dny +1

    ഓം ആദിത്യയ നമഃ ഓം സൂരൃയ നമഃ ഓം ഭാസ്കരായ നമഃ ഓം ദിവാകരായ നമഃ 🙏🙏🙏❤️❤️❤️🌹🌹🌹

  • @souledits2907
    @souledits2907 Před 8 měsíci +12

    ഞാൻ ഈ മന്ത്രം എല്ലാ ദിവസവും കേൾക്കും. ദേവി ശരണം 🙏🙏🙏🙏

  • @janakiammastatus
    @janakiammastatus Před 9 měsíci +9

    எத்தனை காயத்ரி மந்திரம் கேட்டாலும் இதை போல் பக்தி கிடைத்தது இல்லை...

  • @mohanannair518
    @mohanannair518 Před rokem +64

    അതി മനോഹരമായമായിരിന്നു ജാനകിയമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @mohanannair518
    @mohanannair518 Před rokem +12

    ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ വിഷു ആശംസകൾ 🌹🌹🌹

  • @rajanidivakaran8336
    @rajanidivakaran8336 Před rokem +38

    ജാനകിയമ്മയ്ക്ക് എന്റെ സ്നേഹപ്രണാമം❤️❤️❤️❤️❤️🙏

  • @mohanannair518
    @mohanannair518 Před 7 měsíci +4

    ഓം ആദിത്യയ നമഃ ഓം സൂരൃയ നമഃ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @mohanannair518
    @mohanannair518 Před 7 měsíci +4

    ഓം ആദിത്യയ നമഃ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @navaneethm1750
    @navaneethm1750 Před 2 lety +71

    ദിവസവും ഈ മന്ത്രം ജപിക്കുക, ജീവിതത്തിൽ വിജയം തീർച്ചയായും വരും അത്രക്കു പവർ ഫുൾ ആണ് 🙏🙏🙏🙏🙏

  • @rajuthupran2615
    @rajuthupran2615 Před rokem +11

    ഒരുപാട് ഇഷ്ട്ടമായി ഈ മന്ത്രം ഗായത്രി manthram. ilove manthram

  • @praveencm1953
    @praveencm1953 Před rokem +13

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @sreeneshmohan3984
    @sreeneshmohan3984 Před rokem +26

    വാക്കുകൾക്ക് അതീതം❤️. മനസിനും ചിന്തകൾക്കും മനോഹരമായ ഒരു അനുഭൂതി❤️🌹🙏

  • @sunithabose6319
    @sunithabose6319 Před 28 dny +1

    Amme saranam nanni

  • @mohanannair518
    @mohanannair518 Před 7 měsíci +2

    ഓം ഭൂർ ഭുവസ്വഹ തത് സവിദുർവരേണ്ണൃം ഭർഗോ ദേവസ്യ ധീമഹി ദിയൊയോന പ്രജൊയാധ് ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @zubaircn
    @zubaircn Před rokem +15

    ഞാൻ എപ്പോഴും കേൾക്കുന്ന മന്ത്രം.

  • @grandmaschannel5526
    @grandmaschannel5526 Před rokem +29

    ഗായത്രി മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കട്ടെ . 🙏🙏🙏

    • @pushpamani468
      @pushpamani468 Před rokem +2

      എത്ര കേട്ടാലും മതിയാവില്ല നമിക്കുന്നു അമ്മേ

  • @mohanannair518
    @mohanannair518 Před rokem +32

    ഞാൻ ഇത് എല്ലാ ഞായറാഴ്ചയും രാവിലെ കേൾക്കും അതിന്റെ ഒരു ഐശ്വര്യം വേറെ, ഓം സൂരൃയ നമഃ 🙏🙏🙏

  • @bhavanicv7556
    @bhavanicv7556 Před 8 měsíci +7

    ഇത്ര നല്ല ഗായത്രി മന്ദ്രംചൊല്ലിയ janakiammaku നമസ്കാരം, നമിക്കുന്നു അമ്മേ

  • @mohanannair518
    @mohanannair518 Před 8 měsíci +12

    ശ്രീ ജാനകി അമ്മക്ക് എന്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം, ഓം ഭൂർ ഭുവസ്വഹ തത് സവിദുർവരേണ്ണൃം ഭർഗോ ദേവസ്യ ധീമഹി ദിയൊയോന പ്രജൊയാധ് 🙏🙏🙏❤️❤️❤️🌹🌹🌹

  • @gangadharanganga714
    @gangadharanganga714 Před 7 měsíci +3

    ഞാൻ ഈ മന്ത്രം എല്ലാ ദിവസവും കേൾക്കും ഗോഡ് ബ്ലെസ് യു ജാനകി അമ്മേ

  • @girijacl5293
    @girijacl5293 Před rokem +9

    ഈ മന്ത്രത്തിന്റെ പവർ എന്താണ് എന്ന് ഞാൻ അറിഞ്ഞു.. എല്ലാരേം ഭഗവാൻ അനുഗ്രഹിക്കട്ടെ..

  • @anjanabiju9841
    @anjanabiju9841 Před 22 dny +1

    Amme naryana Devi narayana🙏🙏🙏

  • @kvpentertainments7417
    @kvpentertainments7417 Před 6 měsíci +2

    Om Bhur Bhuvaswaha..Tatsa Vidhurvarenyam..Bhargodevasya Dheemahi..Dhiyo Yona Prajodhayadh..

  • @shyamalakk7484
    @shyamalakk7484 Před 2 lety +36

    നമിക്കുന്നു അനുഗ്രഹീത ഗായിക ജാനകിയമ്മയെ. ♥️👏👏👏💕💕🙏🙏♥️♥️♥️

  • @rajuthupran2615
    @rajuthupran2615 Před rokem +4

    ഓം നമഃ ശിവായ

  • @sunithabose6319
    @sunithabose6319 Před 28 dny +1

    Amme naryana devi narayana

  • @pavanankp9111
    @pavanankp9111 Před rokem +7

    രാവിലെ മനസുഖം കിട്ടാൻ വേണ്ടി കേൾക്കുമ്പോൾ പരസ്യം അതും രാവിലെ 5 മണിക്ക് പോയി തെണ്ടി തിന്ന്

  • @smithatc1349
    @smithatc1349 Před 2 lety +27

    എനിക്ക് ഒരു പാടിഷ്ടമാണ് ഈ മന്ത്രം.

  • @chandrasekharb9157
    @chandrasekharb9157 Před 7 měsíci +3

    Sangeeta Rani Janaki Ammaude Gayathri Manthram very sweet ❤

  • @devogalb8978
    @devogalb8978 Před 8 měsíci +1

    അമ്മേ ശത്രുകളിൽ നിന്നും രക്ഷികണേ

  • @saraswathisaritha5579
    @saraswathisaritha5579 Před 2 lety +23

    വളരെ മനോഹരം ഹൃദ്യം പ്രണമിക്കുന്നു അമ്മേ

  • @LEO-lm1ce
    @LEO-lm1ce Před 2 lety +36

    ഓം ഭുർ ഭൂവത് സ്വഹ
    തത് സവിധുർവരേണയം
    ഭർഗോ ദേവസ്യ ധീമഹി
    ദിയോ യോന പ്രചോദയാദ് 🙏🙏🙏 ഏഴു ലോകങ്ങളിലും അധിപനായ സാക്ഷാൽ സൂര്യ ദേവാ അങ്ങയുടെ നന്മയുടെ പ്രകാശം ഞങ്ങളിലെല്ലാം ചൊരിയേണമേ....🙏🙏🙏🙏🙏🙏🙏

    • @lincy14
      @lincy14 Před 2 lety +5

      അർഥം പറഞ്ഞു തന്നതിന് നന്ദി

    • @jalajanair3917
      @jalajanair3917 Před 2 lety +2

      ഞാനും ചൊല്ലുമായിരുന്നെങ്കിലും അർഥം അറിയില്ലായിരുന്നു നന്ദി

    • @shobaprakashan2134
      @shobaprakashan2134 Před 2 lety +1

      Ombhurbhuvaswahasatsavidurvarenyambharggodevasyadimahidjyyonaprachodaya

    • @leejap5462
      @leejap5462 Před 2 lety +1

      Thank you very much 🙏🙏

  • @sreejamolagopidas7676
    @sreejamolagopidas7676 Před 2 lety +50

    സർവദുഃഖനിവാരണ മന്ത്രം 🙏

  • @babu6677
    @babu6677 Před 10 měsíci +2

    ഓം സൂര്യ നാരായണായ നമഃ

  • @mohanannair518
    @mohanannair518 Před 8 měsíci +2

    ഓം ആദിത്യയ നമഃ 🙏🙏🙏❤️❤️❤️🌹🌹🌹

  • @shajanphilip4232
    @shajanphilip4232 Před rokem +13

    I love a lot of this Manthra ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @reshmaajay8247
    @reshmaajay8247 Před rokem +6

    ജാനകിയമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മയ്ക്ക് നല്ലതു വരട്ടെ! അമ്മേ.... ശരണം ദേവീ.... ശരണം....🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 Před 2 lety +53

    ജാനകിയമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചത് ഒരുപാട് നന്ദി നന്ദി നന്ദി

  • @shylajank5135
    @shylajank5135 Před 2 lety +36

    നമിക്കുന്നു.🙏 ജാനകി അമ്മയുടെ ശബ്ദത്തിൽ കേട്ടതിൽ സന്തോഷം🙏🙏🙏👌👌

  • @malathymelmullil3668
    @malathymelmullil3668 Před 2 lety +49

    🙏🙏അമ്മേ ഒരു പാട് സന്തോഷം ഇഷ്ടം ആയി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @saneeshet8017
    @saneeshet8017 Před rokem +9

    ഗായത്രി മന്ത്രം 👌👌👌

  • @sreekantannair6185
    @sreekantannair6185 Před 2 lety +54

    ഈ മന്ത്രത്തിന്റെ മാസ്മരിക ശക്തി അനുഭവേദ്യം തന്നെ.

  • @shreyasruthi8764
    @shreyasruthi8764 Před 10 měsíci +5

    Powerful mantra 🙏🙏🙏🙏

  • @mohanannair518
    @mohanannair518 Před 11 měsíci +3

    ഓം ആദിത്യയായ നമഃ 🙏🙏🙏

  • @soniajose2587
    @soniajose2587 Před 4 měsíci

    ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടിൽ നിന്നും മുക്തി നൽകണേ ഭഗവതിയേ🙏🙏🙏🙏🙏🙏🙏

  • @gayathri-id2rn
    @gayathri-id2rn Před 8 měsíci +1

    ദേവിയെ 🙏🙏🙏എന്നെ കൈ വിടല്ലെ 😭😭

  • @mohanannair518
    @mohanannair518 Před rokem +4

    ഓം സൂരൃയ നമഃ 🙏🙏🙏❤❤❤

  • @nelsonpa3655
    @nelsonpa3655 Před 7 měsíci +1

    🙏❤️ ഈ ലോകത്തെ കാത്തു കൊള്ളണമെ

  • @nirmalae0e058
    @nirmalae0e058 Před 10 měsíci +1

    അമ്മേ നാരായണ ദേവി നാരായണ

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před 7 měsíci +1

    ❤Amme❤Sharanam❤Dhevi❤Sharanam❤

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Před 2 lety +15

    ജാനകി അമ്മ ആലാപനം 🙏🙏🙏🙏

  • @mohanannair518
    @mohanannair518 Před rokem +8

    ശ്രീ ജാനകി അമ്മക്ക് എൻ്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @abelabrahom207
    @abelabrahom207 Před 2 lety +21

    I love this
    very soothing❤

  • @KSKumar-vq4nw
    @KSKumar-vq4nw Před 2 lety +15

    മനസ്സിന് എത്രത്തോളം സന്തോഷം തരുന്ന മന്ത്രോച്ചാരണം

  • @subhadranair4936
    @subhadranair4936 Před rokem +3

    Janakiammayude naskaram🙏🙏

  • @valsalakt1800
    @valsalakt1800 Před 2 lety +19

    ഇത് daily chollan തുടങ്ങിയതിൽ.പിന്നെ ഒത്തിരി നല്ല karyagal ജീവിതത്തിൽ വന്നുതുടങ്ങി എന്ന് തോന്നുന്നു

  • @mohanannair518
    @mohanannair518 Před 5 měsíci

    ഓം ആദിത്യയ നമഃ ഓം സൂരൃയ നമഃ ഓം നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sasiviswambharan2086
    @sasiviswambharan2086 Před měsícem

    ജാനകിയമ്മയ്ക്ക് നന്ദി നന്ദി നന്ദി 🙏🙏🙏

  • @lakshmanraohariyapuraju2860

    Maha mantra sweet voice by janaki garu

  • @ponnappanthankamma4362
    @ponnappanthankamma4362 Před 2 měsíci +2

    മന്ത്രം ചൊല്ലുന്നത് പുണ്യം കേൾക്കുന്നതുംപുണ്യം

  • @gopikv3368
    @gopikv3368 Před 2 lety +14

    🙏🙏🙏🙏🙏ജാനകി അമ്മ ❣️❣️❣️❣️❣️

  • @ushakumarinambiaruparambat5629
    @ushakumarinambiaruparambat5629 Před 7 měsíci +1

    Nice sound janaki Amma

  • @ambujamnair2422
    @ambujamnair2422 Před 2 lety +21

    നമിക്കുന്നു ജാനകി അമ്മ. നന്ദി

  • @anainadas9096
    @anainadas9096 Před rokem +2

    ഒരുപാട് ഇഷ്ടമായി

  • @kavyadev6661
    @kavyadev6661 Před 2 měsíci +1

    🙏❤🙏

  • @dinesanvaliyaparambil1182
    @dinesanvaliyaparambil1182 Před měsícem

    🙏Maaaaaa.....
    The Veda Martha’s Mantra which dissolves my Ego and fell to Meditation....

  • @santhiajith3886
    @santhiajith3886 Před měsícem

    അമ്മേ അനുഗ്രഹിക്കണമേ

  • @sonajolly9604
    @sonajolly9604 Před 4 měsíci +1

    Super👌🏻👌🏻👌🏻

  • @jonymathwe1297
    @jonymathwe1297 Před rokem +2

    Super power 100%.

  • @ShivaKumar-id9gq
    @ShivaKumar-id9gq Před 10 měsíci +1

    Happy morning🥀🥀🥀

  • @sindubai7481
    @sindubai7481 Před rokem +2

    എന്നും ചൊല്ലാറുണ്ട് 👍👍❤️❤️❤️

  • @manojck4401
    @manojck4401 Před 2 lety +6

    Janakiyamma Suuuupper......Amme naraayanaya Devy Naraayanaya Lakshmi Narayana Dhurge Naraayanaya Lakshmi Narayana.......

  • @appukuttanvembully3806
    @appukuttanvembully3806 Před 2 lety +11

    ഗായത്രീമന്ത്ര ജപത്തോടെ തുടങ്ങാം ഓരോ പ്രഭാതവും, മനശാന്തിയും ജീവിത വിജയങ്ങളും എല്ലാവർക്കും ലഭിക്കുമാറാകട്ടെ .... ജാനകി അമ്മയുടെ ആലാപനം അതി മനോഹരം ... ഓം ശാന്തി .... ശാന്തി ഹീം

  • @angel5263
    @angel5263 Před 2 lety +7

    🙏🙏🙏

  • @user-ld8np3ip9d
    @user-ld8np3ip9d Před 7 měsíci

    🙏അമ്മേ മഹാമായേ കൂടെ ഉണ്ടാവണേ 🙏

  • @diyas897
    @diyas897 Před rokem +3

    🙏🙏

  • @karakkadaumanojhanmanojhan610

    അമ്മയുടെ പാദം നമിക്കുന്നു 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @nidhinbhaskarful
    @nidhinbhaskarful Před rokem +2

    Very soothing and prosperous mantra....

  • @sajeevanmenon4235
    @sajeevanmenon4235 Před 7 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻om bhur......

  • @sreenivasan9182
    @sreenivasan9182 Před rokem +8

    അതിമനോഹരം 🙏🙏🙏🌹

  • @RobinsVarkey-yr3ng
    @RobinsVarkey-yr3ng Před 9 měsíci +2

    Beautiful ...

  • @gopalakrishnant7249
    @gopalakrishnant7249 Před 2 lety +4

    Amme narayan 🙏🙏🙏🙏🙏

  • @udaykumar3307
    @udaykumar3307 Před rokem +4

    ഹൃദയം നിറഞ്ഞു -

  • @abhiabhi2969
    @abhiabhi2969 Před rokem +1

    Janki Ammayude Ee Shabhathil Kelkkumbol Aa Deviye Neril Vannapole Undu Amme.Thanks.

  • @ambujamnair2422
    @ambujamnair2422 Před 2 lety +10

    നമിക്കുന്നു അമ്മ

  • @GenovevaSotirova-lo1jn
    @GenovevaSotirova-lo1jn Před 10 měsíci +1

    In fact I never meet in my real life Hindu people and I'm not Shure how can speak. Bud that wat can i say it's i really wish to hear Upanishad. I received this wishes from K. s Chitra who really love you like guru