ധനാഭിവൃദ്ധിക്കായി എന്നും പുലർക്കാലേ കേൾക്കൂ ഭക്തിസാന്ദ്രമായ ശ്രീ മഹാലക്ഷ്മി സുപ്രഭാതം|Devi Songs

Sdílet
Vložit
  • čas přidán 11. 09. 2022
  • Click Here to Subscribe Now goo.gl/kwq8d1
    Sree Mahalakshmi Suprabhatham
    Devi Devotional Songs Malayalam
    New Malayalam Devotional Songs
    Devi Devotional Songs Malayalam
    Hindu Devotional Songs Malayalam
    Malayalam Devotional Songs
    Superhit Hindu Bhakthi Ganangal Malayalam
    MC Audios Devotional Songs Malayalam
    Malayalam Devotional Songs Hindu
    MC Audios India
    MC AUDIOS AND VIDEOS
    Lyrics : Traditional
    Music : Shyam Dharman
    Singers : Chithra Arun
    © 2022 M.C.AUDIOS AND VIDEOS
    Any illegal reproduction of this content will result in immediate legal action.
    Subscribe Now : CZcams- / @mcaudiosindia
    Subscribe Now : CZcams-
    Follow us : Instagram- / mcaudios.in
    Like us : Facebook- / mcaudiosindia
    #mahalakshmi #mahalakshmisuprabhatham #SreeParvathy #hindu_devotional_video_songs_malayalam
    #Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
    #Malayalam_devotional #hindu_devotional_songs_malayalam #malayalam_hindu_devotional_songs
    #hindu_devotional_songs #hindu_devotional_songs_malayalam_yesudas
    #old_hindu_devotional_songs_malayalam
    #hindu_devotional_video_songs_malayalam #Krishna_Devotional_Songs
    #SarvaMangalaMangallye #AmmeNarayana #Hindu_Devotional_Songs_Malayalam #hindu_bhakthi_ganam #Suprabhatham #MookkambikaSuprabhatham
  • Hudba

Komentáře • 1,7K

  • @sharadhapalliyali6116
    @sharadhapalliyali6116 Před měsícem +30

    അമ്മേ ദേവീ ശരണം അമ്മയുടെ ഈ മകൾ കടംമൂലം വളരെയേറെ വിഷമിക്കുന്നു ഈ കടത്തിൽനിന്നും എന്നെ രക്ഷിക്കൂ 😔😔😔

    • @premackprema7258
      @premackprema7258 Před 14 dny +1

      അമ്മേ നാരായണ ദേവി നാരായണ ലഫ്മീ നാരായണഭദ്ര നാരും ണ 2:24

    • @shibubhaskar4336
      @shibubhaskar4336 Před 12 dny +1

      കട० വീടിക്കോളു०. ധൈര്യമായിരിക്കൂ

  • @suramyaarun8837
    @suramyaarun8837 Před 4 měsíci +38

    എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @binubinukumar2426
    @binubinukumar2426 Před 7 měsíci +31

    ദേവി സാമ്പത്തികമായി അനുഗ്രഹിക്കണേ ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tc3jz1vk2t
    @user-tc3jz1vk2t Před měsícem +15

    അമ്മേ ദേവീ മാഹാമായേ കടങ്ങൾ തീർത്ത് വീട് പണി പൂർത്തിയാക്കി തരണേ

  • @rajappanpk8984
    @rajappanpk8984 Před rokem +42

    അമ്മേ മഹാമായേ ലോക ജനതക്ക് ശാന്തിയും സന്തോഷവും സമാധനവും പ്രധാനം ചെയ്യണമേ

  • @njrvlogs9953
    @njrvlogs9953 Před 3 měsíci +19

    അമ്മേ എലാവരെയും കാത്തുസൂക്ഷിക്കണേ 🙏🙏🙏

  • @KanakammaL-xv4ty
    @KanakammaL-xv4ty Před 2 měsíci +13

    എന്റെ അമ്മേ..., മഹേശ്വരീ... എന്റെ അഷ്ടമിമോളെ കാത്തു കൊള്ളണമേ...
    എന്റെ ജ്യോതിമോളെ, പൊന്നമ്മേ... sranam. Makkale അവൾക്കു ശരീര സുഖംഏകി ദേവീ...പൊന്നമ്മേ... കാത്തുകൊള്ളേണമേ ❤❤❤

  • @rejithkrishnan6046
    @rejithkrishnan6046 Před 7 měsíci +55

    എല്ലാവർക്കും സമ്പൽ സമൃദധി നൽകണേ മഹാ ലക്ഷ്മി ✨🙏✨🙏✨🙏✨

  • @savinraja9
    @savinraja9 Před 6 měsíci +35

    അമ്മേ ദേവി മഹാമായേ കാത്തു രക്ഷികണേ ലോകത്തുള്ള എല്ലാവരെയും... ഒപ്പം എന്നെയും എന്റ കുടുംബത്തെയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 28 dny +5

    ❤ammaye devi kathukolnme ❤shobin ❤

  • @user-ci1jz8nm4i
    @user-ci1jz8nm4i Před 4 měsíci +17

    അമ്മേ നാരായണ ദേവി നാരായണ ഞങ്ങളുടെദുരിതങ്ങളും കഷ്ടപ്പാടുകളും മാറ്റി തരണേ

  • @sreelathakumaric7099
    @sreelathakumaric7099 Před měsícem +3

    അമ്മേ ദേവി എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏🙏🙏

  • @jinukr5987
    @jinukr5987 Před rokem +60

    ഇത്രയും കാലം നടത്തിയതിന് ഒരുപാട് നന്ദി.ഇനിയും അനുഗ്രഹം ഉണ്ടാകണം.

    • @deepakv3044
      @deepakv3044 Před 5 měsíci +1

      Amme ee,varsham ellavarkkum,nallathayirikkane

  • @rameshkb3414
    @rameshkb3414 Před rokem +74

    അമ്മേ ദേവി
    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറ്റി തരണേ
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před 4 měsíci +22

    സർവത്ര ദേവി നാമ സങ്കീർത്തനം ശ്രീ മഹാദേവ്യേ.,.. നമഃ 🌹🌹🙏🏻🙏🏻🙏🏻ദേവി പ്രസീദ..... പ്രസീദ... 🌹🌹ലോകാ.. സമസ്താ.. സുഖിനോ ഭവന്തു.,...❤❤🌹🌹

  • @sukumaran7754
    @sukumaran7754 Před 7 měsíci +61

    അമ്മേ മഹാമായേ
    എല്ലാവർക്കും നന്മകൾ ഉണ്ടാകണേ ഞങ്ങളെകൂടി കാത്തോളണേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽

  • @sunithashibu5734
    @sunithashibu5734 Před 2 měsíci +25

    അമ്മേ ആകെ പ്രതിസന്ധി യിൽ ആണ് അമ്മേ എന്റെ അമ്മേ കാത്തോളണേ ❤️🙏🙏

    • @sinojcs3043
      @sinojcs3043 Před měsícem

      താങ്കൾ പ്രേതിസന്ധി ഇൽ ആണ് എന്ന ചിന്ത മനസിൽ നിന്നും മാറ്റുക അവിടെ നല്ല ചിന്തകൾ കൊണ്ട് വരുക.അത് മാറാത്ത കാലത്തോളം ഒരു അമ്മക്കും താങ്കളെ രക്ഷിക്കാൻ സാധിക്കില്ല കാരണം പ്രേതിസന്ധി ഉണ്ടാകുന്നതു അമ്മ അല്ല. താങ്കളുടെ മനസും അതിലൂടെ പോകുന്ന ചിന്തകളും ആണ്.

  • @user-ke5re7uy8u
    @user-ke5re7uy8u Před 5 měsíci +31

    അമ്മേ എന്റെ കടബാത്യതകൾ തീർത്തു ബാങ്കിൽ നിന്ന് പ്രമാണം തിരിച്ചു എടുക്കാൻ അമ്മ അനുഗ്രഹിക്കനെയ്

  • @anandavally4607
    @anandavally4607 Před 5 měsíci +30

    അമ്മേ ദുരിദങ്ങൾ അകറ്റണമേ 🙏അമ്മേ കുടുംബാംഗങ്ങൾക്ക് സർവഐശ്വര്യവും നൽകേണമേ 🙏അമ്മേ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ 🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thread5040
      @thread5040 Před 5 měsíci +2

      കർമ്മം നന്നായി നിർവഹിച്ചാൽ മതി, ദേവിയുടെ അനുഗ്രഹം ഉണ്ടാവും 🙏

    • @ushababuushababu1840
      @ushababuushababu1840 Před 3 měsíci

      Correct

    • @divyasankar7265
      @divyasankar7265 Před 2 měsíci

      ,qq​@@thread5040

  • @murukanvennikkal4839
    @murukanvennikkal4839 Před rokem +85

    അമ്മേ ദേവി 🙏🙏🙏ഞങ്ങളുടെ ദുരിതങ്ങൾ, കടങ്ങളും തീർത്തു തരണേ... ഐശ്വര്യവും സന്തോഷവും., സമാധാനവും തരണേ., അമ്മേ.. ദേവി.. ലക്ഷ്മി.. ഭദ്രേ 🙏🙏🙏🙏

  • @shibuok2335
    @shibuok2335 Před měsícem +3

    അമ്മേ ദേവീ അമ്മയുടെ മകൻ രോഗദുരിതങ്ങളിൽ നിന്നും കടമ്പാദ്ധ്യതകളിൽ നിന്നും രക്ഷിക്കേണമെ ദേവി അനുഹിക്കേണമേ ഷിബു - പൂരുരുട്ടാതി❤

  • @preethaka2210
    @preethaka2210 Před 2 dny

    എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ അമ്മേ 🙏🙏🙏❤️❤️❤️❤️❤️എന്റെ മോന് പൂർണ ആരോഗ്യവും അവൻ എഴുതുന്ന മത്സരപരീക്ഷകളിലെല്ലാം നല്ല മാർക്കോടെ പാസ്സാകാനും അവനിഷ്ടപ്പെട്ടതും നല്ലതുമായ തൊഴിൽ ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ ദേവി മഹാലക്ഷ്മി അനുഗ്ഗ്രഹിക്കണേ 🙏🙏🙏❤️❤️❤️❤️❤️
    ഭർത്താവിനും പൂർണ ആരോഗ്യവും സമ്പത്തും ദീർകായിസ്സും നൽകണേ അമ്മേ 🙏🙏🙏അനുഗ്രഹം ചൊരിയണെ 🙏🙏🙏🙏❤️❤️❤️❤️❤️

  • @leelasankaran7502
    @leelasankaran7502 Před 4 měsíci +77

    അമ്മേ ദേവി അമ്മയുടെ. ഈ മകൾ കടബാധ്യത കൊണ്ട് ബുദ്ധി മുട്ടുന്നു. കടം. വീട്ടാൻ ഒരു വഴി തുറന്നു തരു. Amme🙏നാരായണ 🙏ദേവിനാരായണ 🙏ലക്ഷ്മി. നാരായണ 🙏ഭദ്രേ. നാരായണ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @premakumari9504
    @premakumari9504 Před 6 měsíci +13

    ആലാപനം മനോഹരമായിരിക്കുന്നു... ഇടയ്ക്കിടയ്ക്ക് പരസ്യമിട്ടു ഇത് കേൾക്കുമ്പോൾ ലഭിക്കുന്ന ഫലം ഇല്ലാതാക്കി

  • @radhamanin7420
    @radhamanin7420 Před 4 měsíci +11

    അമ്മേ അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തുരക്ഷിക്കണമേ

  • @user-hh4gp5cf6t
    @user-hh4gp5cf6t Před 3 měsíci +8

    അമ്മേ ദേവി നാരായണ മക്കൾക്കു 2 പേർക്കും നല്ലൊരു ജോലിക്കിട്ടണമേ

  • @jalajakumari3016
    @jalajakumari3016 Před 3 měsíci +6

    അമ്മേ നാരായണ 🙏❤️ദേവി നാരായണ 🙏❤️ലക്ഷ്മി നാരായണ 🙏❤️ഭദ്രേ നാരായണ 🙏❤️

  • @santhaashok342
    @santhaashok342 Před 4 měsíci +16

    അമ്മേ ദേവീ. മഹാമായേ... ദീർഘായുസും സർവഹ്യ്ശ്വര്യങ്ങളും തന്ന് കാത്തു രക്ഷിക്കണേ അമ്മേ... 🙏🙏🙏🙏🙏

  • @lohithakshant3532
    @lohithakshant3532 Před 10 měsíci +3

    Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadhre Narayana

  • @chinthaChintha-dx7um
    @chinthaChintha-dx7um Před měsícem +5

    അമ്മേ മഹാമായേ

  • @user-ep1om2pr9w
    @user-ep1om2pr9w Před dnem

    അമ്മേ എല്ലാം കഷ്ടം പാടും മാറ്റാണമേ ഇനി ഉള്ള കാലം നല്ലത് മാത്രം കേൾക്കാനും നല്ലത് മാത്രം ചെയ്യാനും ആക്കണേ അമ്മേ നമസ്‌തുതേ 🙏🙏🙏🙏

  • @sheejaudayan9480
    @sheejaudayan9480 Před rokem +49

    🙏അമ്മേ ദേവി മഹാലക്ഷ്മി തുണയായി നിൽക്കേണമേ 🙏🌹🌹

  • @AS-dt1le
    @AS-dt1le Před rokem +15

    അമ്മേ, ദേവി, കാർത്യായിനി, ത്രായാംപകേ, നാരായണി, നമോസ്തുതേ 🪔🪔🪔🪔🪔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🌺🌺🌺🌺🌺🥰🥰🥰🥰🥰🥰🥰🪔🪔😭😭😭😭😭😭😭😭😭😭😭😭

  • @preethaka2210
    @preethaka2210 Před 2 dny

    അമ്മേ മഹാമായേ എനിക്ക് ഓർമ ശക്തിയും സമ്പത്തും ഐശ്വര്യവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ
    അമ്മേ ദേവി🙏🙏🙏❤️❤️❤️❤️❤️

  • @pramodgopan4037
    @pramodgopan4037 Před 3 dny

    അമ്മേ ശ്രീ മഹാലക്ഷ്മി എന്നെയും കുടുംബത്തെയും കനിഞ്ഞ് അനുഗ്രഹിക്കേണമേ

  • @jagatharajeev2330
    @jagatharajeev2330 Před rokem +47

    അമ്മേ ദേവി അമ്മ നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദി . ഇനിയും കൂടെ ഉണ്ടാകണേ അമ്മേ ദേവി 🙏🙏🙏

  • @malumalu4705
    @malumalu4705 Před rokem +37

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏

  • @vinodthulasidharan8352
    @vinodthulasidharan8352 Před 11 měsíci +24

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം
    അമ്മേ എൻറെ കടങ്ങൾ തീർക്കാൻ എനിക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും
    ജോലിയും നൽകണേ

    • @sreejishap985
      @sreejishap985 Před 8 měsíci +3

      ബ്രഹ്മമുഹൂർത്തത്തിൽ ലളിതസഹാശ്രണാമം ജപിക്കൂ... ആത്മാർത്ഥമായി ദേവിയെ സ്നേഹിച്ചുകൊണ്ട് മാത്രം ❤

    • @purushothamano4103
      @purushothamano4103 Před 3 měsíci

      😂​@@sreejishap985

  • @linissimson8461
    @linissimson8461 Před 4 měsíci +6

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ എല്ലാവരെയും....🙏🙏 .എല്ലാവരുടെയും സങ്കടങ്ങൾ ദേവി ഭഗവതി മാറ്റട്ടെ പ്രാർത്ഥന കൈവിടാതിരിക്കുക 🙏🙏🙏🙏❤❤❤🌹🌹🌹

  • @aryakuttamassery6458
    @aryakuttamassery6458 Před rokem +6

    അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്‌മി നാരായണ 🙏🏾🙏🏾🙏🏾

  • @soumyasaranya3886
    @soumyasaranya3886 Před 9 měsíci +22

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭത്രേ നാരായണ 🙏♥️🌹♥️

  • @soniajose2587
    @soniajose2587 Před 6 měsíci +188

    അമ്മേ ദേവി വലിയ ഒരു പ്രതിസന്ധി കട്ടത്തിലാണ് അമ്മയുടെ ഈ മകൾ കടബാധ്യത മൂലം വളരെയേറെ വിഷമിക്കുന്നു ബാധ്യത തീർക്കാനുള്ള വഴി തുറന്ന് തരണേ അമ്മേ അമ്മേ നാരായണ 🙏 ദേവി നാരായണ🙏 ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ🙏

    • @ravindhrannairks2851
      @ravindhrannairks2851 Před 5 měsíci +11

      You know just 5000 rs of one time investment is enough all the money you want in life by correct investment and reinvestment at frequent intervals. In fact just 1000 is also enough if u r having patience for long time.

    • @sreejiths1371
      @sreejiths1371 Před 5 měsíci +3

      🙏🙏🙏🙏🙏🙏

    • @santhakumari9474
      @santhakumari9474 Před 5 měsíci +5

      Amme.antekadamkoduttuterkkanpruvazipettannukanivhitharaname.devi.kyibidalleponnamme
      Antesagadammattitharanamedevi❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏✍✍✍

    • @user-qm3yv8lp6f
      @user-qm3yv8lp6f Před 5 měsíci +13

      അമ്മേ ദേവി എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏😭

    • @ravindhrannairks2851
      @ravindhrannairks2851 Před 5 měsíci +5

      Iam an investor in quality stocks getting minimum 15 percent return with in 90 days on average basis. Reinvest the proceeds again in quality stocks . Simple maths. Anybody can do. Not any recommendation or canvassing. Just awareness. The power you want is no where within you only.

  • @MayaManu-nq9wt
    @MayaManu-nq9wt Před 6 měsíci +4

    അമ്മേ നാരായണ ലക്ഷ്മി നാരായണ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണമേ

  • @jayalakshmi1130
    @jayalakshmi1130 Před rokem +33

    അമ്മേ മഹാലക്ഷ്മി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ അനുഗ്രഹിക്കണേ🙏🙏🙏❤️🌹🌹🌿🌹

  • @deepaanil51
    @deepaanil51 Před rokem +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sajanc1170
    @sajanc1170 Před měsícem +2

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @chandrikak4502
    @chandrikak4502 Před měsícem +2

    അമ്മേ ദേവി മഹാലക്ഷ്മി ഈ പ്രകൃതിയിൽ നന്മ ചൊറിയുദേവി ശരണം❤❤❤

  • @thankarajanct5846
    @thankarajanct5846 Před rokem +14

    അമേമ്.ദേവീ.എല്ലാവർക്കുംനൻമ.വരുത്തേണമേ

  • @saneeshsanu1380
    @saneeshsanu1380 Před rokem +16

    ഓം ശ്രീ ധനലക്ഷ്മി നമോ നമ🙏

  • @radhamanian376
    @radhamanian376 Před 6 měsíci +21

    അമ്മേ നാരായണ ദേവിനാരായണലക്ഷ്മിനാരായണ ഭദ്രേ നാരായണ❤.

  • @komalamm4071
    @komalamm4071 Před 2 dny

    അമ്മേ മഹാലെഷ്മി..ധനലക്ഷ്മി.. ധാ ന്യ ലക്ഷ്മി.. വിദ്യാലക്ഷ്മി മംഗളം..അനുഗ്രഹിക്കനെ ദേവി..സർവ്വ ഐശ്വര്യവും തരണേ അമ്മേ❤❤🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 28 dny +1

    Ammaye shibin nte alla agrhavum❤sadhichu kodukane❤120.age vare ❤anjumol udum❤shobin❤❤❤❤

  • @user-ke3vj9dp9c
    @user-ke3vj9dp9c Před měsícem +2

    Namascaram Sri mahalekshmi❤❤❤❤🙏🙏🙏🙏🙏🙏🙏🙏🫶

  • @SadanandanN-sl2if
    @SadanandanN-sl2if Před rokem +18

    അമ്മേ മഹാമായേ എല്ലാ ഭക്തരൂടേയും സംതാപങ്ങളും അടക്കി അനുഗ്രഹിച്ച രക്ഷി ക്കണമേ

  • @SindhuPrathapan.
    @SindhuPrathapan. Před 6 dny

    അമ്മേ ദേവി മഹാമായേ രക്ഷിക്കണേ എന്റെ മക്കളെ കാത്തു രക്ഷിക്കണേ നഷ്ടപ്പെട്ട വീട് തിരിച്ചു മേടിക്കാൻ കഴിയണേ കമല കമലാലയേ പ്രസീദ പ്രസീദ പ്രസീദ

  • @user-zf9vc5ss8l
    @user-zf9vc5ss8l Před 2 měsíci +3

    അമ്മേ കാത്തുകൊള്ളണമേ........ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @aad_aadidev
    @aad_aadidev Před 14 dny +2

    അമ്മേ തൊഴിൽ തടസ്സം മാറ്റി തരണേ 😢😢, കടബാധ്യത മുഴുവനും തീർക്കുവാനായി സഹായിക്കണേ.. ധനവരവുൺടാകണേ.

  • @lakshmibalan9927
    @lakshmibalan9927 Před 8 měsíci +19

    അമ്മേ ദേവി ആ പദം അടിയന് എന്നും ശരണം 🙏🙏🙏🙏🙏🙏🙏

  • @kesavanak6565
    @kesavanak6565 Před rokem +16

    ഹായ് പുലർ കാലേ കേൾക്കാൻ പറ്റിയ നല്ലൊരു പുന്നെയ ഗീതം ഇതു ആൽപ്പിച്ചു ശ്രീ chithra🥰അരുണിന് നമസ്കാരം

  • @ambikapm4730
    @ambikapm4730 Před rokem +18

    അമ്മേ ദേവി മഹാലക്ഷ്മി മൂകാംബികേ ദേവി സമസ്താപരാധങ്ങൾ പൊറുക്കണേ ദേവി.. നാമം ചൊല്ലുമ്പോൾ ചീത്ത വിചാരം വന്നതിനു ക്ഷമാപണം ദേവി 🙏🙏🙏🙏

    • @sindhumohan6402
      @sindhumohan6402 Před rokem

      അമ്മേ മഹാലക്ഷ്‌മി നമോസ്തുതേ 🌹🌹🌹🌹🌹🙏🙏🙏

    • @sujathasatheesh3124
      @sujathasatheesh3124 Před rokem

      Amme saranam 🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 28 dny +1

    Ente alla agrhum sadichu thare❤ammaye❤❤120.age vare ❤shobin ❤plese help ammaye ❤shobin ❤❤

  • @hkvison.harikumar3032
    @hkvison.harikumar3032 Před 2 měsíci +2

    അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണി നമോ നമഹ 🌻🌹🌹🌻🙏🙏🙏🙏🙏🙏🙏🙏

  • @jagatharajeev2330
    @jagatharajeev2330 Před rokem +16

    ഞാൻ എല്ലാ ദിവസവും മുടങ്ങാതെ ഈ ദേവിസ്തുതി കേൾക്കും. ഈ സ്തുതി കേട്ടില്ലെങ്കിൽ ഒരു ഉണർവ് ഇല്ല അന്നത്തെ ദിവസം. ദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @komalamm4071
    @komalamm4071 Před 6 dny

    Amma Devi..ദേവിയുടെ കടക്ഷം കൊണ്ട് എനിക്കില്ല സൗബാഗ്യങ്ങളുമുണ്ട്..അമ്മേ ശരണം🙏🙏🙏🙏🙏🌹

  • @agithrak6d832
    @agithrak6d832 Před 7 měsíci +8

    അമ്മേ നമ്മളെ ഒപ്പം എന്നും ഉണ്ടാകണെ🙏🙏🙏🙏🙏🙏

  • @raveendrannair.graveendran8751

    അമ്മേ ദേവി കാത്തുരക്ഷിക്കണേ. കടബാധ്യത കാരണം ഒരുപാട്‌കഷ്ട്ടപെടുന്നു. കാത്തുരക്ഷിക്കണേ അമ്മേ 🙏

  • @omanaachari1030
    @omanaachari1030 Před 10 měsíci +7

    കേട്ട് ആസ്വദിക്കാൻ തുടങ്ങുമ്പോൾ മുഴുവനും പരസ്യം നൽകി തീർക്കുന്നു. ദേവി സ്തോത്രം മാത്രം ഇടൂ ❤🌹🙏

  • @soumyabiju7573
    @soumyabiju7573 Před rokem +21

    മഹാലക്ഷ്മി നമോ സ്തുതേ 🙏🙏🙏

  • @murukanvennikkal4839
    @murukanvennikkal4839 Před 11 měsíci +4

    അമ്മേ ദേവി ഞങ്ങളുടെ എല്ലാ ദുരിതങ്ങളും തീർത്തു തരണേ...സന്തോഷം, സമാധാനം, ഐശ്വര്യം... തന്നു അനുഗ്രഹിക്കണേ 🙏🙏🙏അമ്മേ ദേവി 🙏🙏🙏

  • @sureshkk3851
    @sureshkk3851 Před 8 měsíci +23

    അമ്മേ മഹാമായേ അനുഗ്രഹിക്കണേ ❤❤❤❤

  • @user-hp3ss7xh5i
    @user-hp3ss7xh5i Před 2 měsíci +2

    ഓം ശ്രീ ലക്ഷ്‌മീ നാരായണ നമോ നമഃ 🙏🙏🙏

  • @pramodpramod6490
    @pramodpramod6490 Před rokem +14

    മംഗളം.. ശ്രീ. മഹാ ലക്ഷ്മി. മംഗളം. ശുഭ. മംഗളം.. 🙏🙏🙏🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 Před rokem +11

    Amme Maha Maye kattukollene Devi 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sandhyasajina5543
      @sandhyasajina5543 Před rokem

      അമ്മേ മഹാ മായ കാത്തുകൊള്ളേണ. ദേവി 🙏🙏🙏

  • @sreenath6092
    @sreenath6092 Před 2 dny

    സർവ മംഗള മംഗല്യ
    ശിവേ സർവ്വഥ സാതികെ
    ശരണ്യ ത്രയമ്പകെ ഗൗരി
    നാരായണി മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏

  • @smithaulhas900
    @smithaulhas900 Před rokem +67

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @suramyaarun8837
    @suramyaarun8837 Před 4 měsíci +3

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികെ ശരണ്യേ ത്രായാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏

  • @sreekalasreekala2853
    @sreekalasreekala2853 Před 4 měsíci +6

    അമ്മേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമസ്തുതേ അമ്മേ ഞാൻ ഒരു വലിയ പ്രതിസന്ധി കട്ടത്തിലാണ് എനിക്ക് നല്ല കടബാധ്യതയുടെ നടുവിലാണ് അമ്മേ ഭഗവതികടം മാറ്റാൻ ഉള്ള വഴി തുറന്ന് തരണേ എൻ്റെ ഭഗവതി എന്നെ അനുഗ്രഹിക്കണേ

  • @rajuraghavan1779
    @rajuraghavan1779 Před 10 měsíci +5

    🙏❣️ഓം ശ്രീമഹാലക്ഷ്മിയൈ നമഃ🙏🏼❤️💜❣️

  • @vidyavathiav1756
    @vidyavathiav1756 Před rokem +10

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ . 🙏🏻🙏🏻🙏🏻🌹🌹

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv Před 10 měsíci +11

    ലക്ഷ്മി ശരണം. അമ്മേ ശരണം 🙏🙏🙏🥰🥰🥰❤❤❤❤

  • @PriyaCH-jy7ml
    @PriyaCH-jy7ml Před 2 měsíci +2

    അമ്മേ നാരായണ ലക്‌മി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SushamaSajeev
    @SushamaSajeev Před 5 dny +1

    അമ്മേ ദേവി അനുഗ്രഹിക്കണമേ

  • @asokanmaliyekal7128
    @asokanmaliyekal7128 Před rokem +12

    🌹അമ്മേ നാരായണ 🌹.
    🌹ദേവീ നാരായണ 🌹🌹.
    🌹ലക്ഷ്മി നാരായണ 🌹.🌹🌹ഭദ്രെ നാരായണ 🌹🌹.

  • @sarithappu5000
    @sarithappu5000 Před 11 měsíci +29

    അമ്മേ ദേവി അനുഗ്രഹിക്കണെ 🙏🙏🙏🌹

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 28 dny +1

    ❤shanmol ude ❤alla❤agrhavum❤sadhichu❤kodukanme ❤ammaye❤shobin ❤❤❤❤❤plese help ammaye ❤shobin ❤❤❤❤

  • @kallyanikallyaani1815

    അമ്മേ എല്ലാവരേയും കാത്തുരക്ഷിക്ക് ദേവി മായേ 🙏🙏🙏

  • @aswathyma637
    @aswathyma637 Před rokem +8

    അമ്മേ നാരായണ thevi നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏

  • @Meen23u
    @Meen23u Před 10 měsíci +12

    🙏🙏🌹🌹🌷🌷♥️ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ അമ്മേ ശരണം

  • @ananyasuraj3346
    @ananyasuraj3346 Před 2 měsíci +2

    അമ്മേ നാരായണ...ദേവി നാരായണ....ലക്ഷ്‌മി നാരായണ...ഭദ്രേ നാരായണ....

  • @sahadevanchelakkad2392
    @sahadevanchelakkad2392 Před 4 měsíci +2

    Namaskkaram🙏🙏🙏

  • @chandrikacc5595
    @chandrikacc5595 Před rokem +18

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ,, ഭദ്രേ നാരായണ 🙏🙏🙏🙏🙏ഞങ്ങൾക് തുണയാക്ണെ ദേവി 🙏🙏🙏🌹🌹

  • @dilnasureshdilnasuresh6972

    അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @leelamonin.c7561
    @leelamonin.c7561 Před 4 měsíci +2

    ശ്രീലക്ഷ്മി ഭക്തേ വരദേ ❤❤മോന് ജോലിയിൽ ഒരു ബുദ്ധിമുട്ടും വരാ തേ കാത്തുകൊള്ളണമേ 😍😍🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @raginiamma1831
    @raginiamma1831 Před 3 měsíci +2

    അമ്മേ നാരായണീ നമോസ്തുതേ
    എല്ലാപേർക്കും ശരീരസുഖവും സമാധാനവും നല്കണേ

  • @arjunappu4679
    @arjunappu4679 Před 2 měsíci +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ

  • @ambikavarma9497
    @ambikavarma9497 Před 2 měsíci +1

    അമ്മേ! അനുഗ്രഹിക്കണേ!🙏🙏🙏

  • @sushamaps4940
    @sushamaps4940 Před 4 měsíci +3

    🙏🙏🙏🙏സർവ്വസൗഭാഗ്യങ്ങളും അനുഭവിക്കാൻ ഭാഗ്യം തന്ന ഭഗവതി നിനക്കു അനന്തകോടി പ്രണാമം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @lilarajagopalan8490
    @lilarajagopalan8490 Před 2 měsíci +2

    അമ്മേ മഹാമായേ കാത്തു കൊള്ളണേ

  • @valsalakumari5721
    @valsalakumari5721 Před 9 měsíci +2

    അമ്മേ നാരായണ. ദേവിനാരായണ. ലക്ഷ്മിനാരായണ. ഭദ്രേനാരായണ. 🙏🙏🙏🌹🌹🌺🌺🌺. അമ്മേ. എന്നും. അവിടുത്തെ. അനുഗ്രഹം ഉണ്ടാകുമാറാകീണമേ. 🙏🙏🙏🙏

  • @an6898
    @an6898 Před rokem +14

    Amme saranam devee saranam lakshmi saranam badre saranam 🙏🏼