മുടങ്ങാതെ കേൾക്കുന്നവർക്ക് സർവൈശ്വര്യങ്ങളും നിറഞ്ഞുനിൽക്കും | Lalitha Sahasranamam | Devi Songs

Sdílet
Vložit
  • čas přidán 14. 02. 2021
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Lalitha Sahasranamam
    Devi Devotional Songs Malayalam
    New Malayalam Devotional Songs
    Devi Devotional Songs Malayalam
    Hindu Devotional Songs Malayalam
    Malayalam Devotional Songs
    Superhit Hindu Bhakthi Ganangal Malayalam
    MC Audios Devotional Songs Malayalam
    Malayalam Devotional Songs Hindu
    MC Audios India
    MC AUDIOS AND VIDEOS
    ____________________________________
    Lyrics : Traditional
    Music : Traditional
    Singers : Dhivya B Nair
    _____________________________________
    01. Sindhooraruna Vigraha ............
    02. Om Rajathachala .....................
    mookambika bhakthiganangal # mookambika devi songs malayalam # mookambika suprabhatham # mookambika songs # kodungallur punya darsanam # kodungallur amma devotional songs # mookambika devi songs malayalam # kadampuzha devi devotional songs # devi bhakthi ganangal malayalam # chottanikkara amma devotional songs # chottanikkara devi songs # chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak
    morning bhajan # kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
    ____________________________________
  • Hudba

Komentáře • 3,8K

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 2 měsíci +241

    എൻ്റെ ജീവിതത്തിലെ എറ്റവും വലിയ കഷ്ട സ്ഥിതിയില് ആയിരുന്നു കഴിഞ്ഞ ഒരു വർഷം, ഇപ്പോള് ഏതാണ്ട് ഒരു മാസമായി ഞാൻ നാമം കേൾക്കുന്നു, അതിശയകരമായ മാറ്റം ആണ് സംഭവിക്കുന്നത്..ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് കാര്യങ്ങൾ നടക്കുന്നത്... അമ്മയുടെ അനുഗ്രഹം ഈ നാമം കേൾക്കുന്ന എല്ലാവർക്കും എപ്പോഴും ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sreenandasajesh9901
    @sreenandasajesh9901 Před 2 měsíci +62

    അമ്മേ ദേവി കടബാധ്യതയിൽ നിന്നും മോചനം തരേണമേ മഹാമായേ സമാധാനപരമായ ജീവിതം തരേണമേ

  • @KasthuryManilal-cm5bx
    @KasthuryManilal-cm5bx Před 15 hodinami

    അമ്മേ നാരായണ ദേവി നാരായണ 🙏 മക്കൾ ഇല്ലാതെ വിഷമിക്കുന്ന അമ്മയുടെ എല്ലാ മക്കൾക്കും, കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണെ, കട ബാധ്യതയിൽ കഴിയുന്ന മക്കളെയും, വീട് ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു എല്ലാവർക്കും നല്ലത് മാത്രം നൽകണേ അമ്മേ 🙏🙏❤️❤️❤️🙏🙏

  • @thusharathulasi5276
    @thusharathulasi5276 Před 2 měsíci +49

    അമ്മേ..ഞങ്ങളെ ഒരുമിപ്പിച്ചു നിർത്തണേ. ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകണെ.🙏🏻

    • @itsmeakku-hy3ll
      @itsmeakku-hy3ll Před měsícem +1

      അമ്മെകുഞിനു ആപത്തില്ലാതെ കാക്കണേ

    • @ushakumari8466
      @ushakumari8466 Před dnem

      അമ്മ അനുഗ്രഹിക്കട്ടെ stay blessed ❤

    • @ushakumari8466
      @ushakumari8466 Před dnem

      അമ്മേ എൻ്റെ മോളുടെ വിദ്യാഭ്യാസം എല്ലാം നന്നായി പോകണേ

  • @sanilaa5464
    @sanilaa5464 Před 19 dny +20

    അമ്മേ ദേവീ രക്ഷിക്കേണമേ, ഈ comment boxil ആവശ്യപ്പെട്ട സർവ്വ നല്ല ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ ദേവീ

  • @kastrogaming1511
    @kastrogaming1511 Před 2 měsíci +13

    എനിക്ക് കടബാധ്യതകളുണ്ട് അമ്മ തീർത്തു തരണേ മക്കളെ ആയുസ്സും ആരോഗ്യവും കൊടുത്തു കാത്തുകൊള്ളണേ

  • @sujathamg3662
    @sujathamg3662 Před 2 měsíci +72

    അമ്മേ എൻ്റെ മക്കൾക്ക് പെറ്റ അമ്മയോട് സ്നേഹം കൊടുക്കാൻ മനസ്സു തോന്നിക്കണേ...

  • @santhoshmb2058
    @santhoshmb2058 Před měsícem +32

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ. എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ

    • @Sarasubabu-vq9sp
      @Sarasubabu-vq9sp Před 8 dny

      അമ്മേ ഈ ദമ്പതിക്കൾക്ക് ഒരു കുഞ്ഞിക്കാല് കാണിച്ചു കൊടുക്കണേ🙏🙏🙏🙏

    • @Vishakh-fv4ck
      @Vishakh-fv4ck Před 2 dny

      അമ്മേ ഞങ്ങളുടെ വള്ളവ പലയും വിറ്റ് കിട്ടാൻ അഡ അനുഗ്രഹിക്കണമേ

  • @trendtrend4837
    @trendtrend4837 Před 24 dny +15

    ലോകത്തിൽ എല്ലാവർക്കും ശാന്തിയും, സമാധാനവും നൽകണേ, അമ്മേ ദേവി

  • @akshara_nandhu
    @akshara_nandhu Před 25 dny +15

    അമ്മേ കാക്കണേ ദീർഘ സുമംഗലി ആയി ഇരിക്കാനും .എല്ലാരേയും കാക്കണേ അമ്മേ.....
    അമ്മേ ലാളിത സഹസ്ര നാമം ചൊല്ലാൻ തുടങ്ങി അമ്മയുടെ അനുഗ്രഹം ഉണ്ടായി കാണാതെ പഠിക്കാനും നിത്യം ചൊല്ലാൻ 'അമ്മ അനുഗ്രഹിക്കണമേ..ഒപ്പം എന്റെ കുടുംബത്തെ 'അമ്മ കാക്കണേ🙏🙏🙏🙏🙏🙏🙏🙏

  • @aiswaryatbabu5143
    @aiswaryatbabu5143 Před 4 měsíci +48

    ദേവി അമ്മേ നാരായണീ എന്നും ഈ സ്തോത്രം കേൾക്കാന്നുള്ള ഒരു ആരോഗ്യം നൽകണെ ദേവി കുടുംബത്തിലെ എല്ലാവരെയും ക്ഷമിച്ച് അനുഗ്രഹിക്കണം

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  Před 4 měsíci +4

      Thanks for the support.Please share to all friends and family

    • @user-vh1gx8ni9y
      @user-vh1gx8ni9y Před měsícem +2

      അമ്മേ ദേവി കാത്തുരക്ഷിക്കണേ അസുഖങ്ങൾ ഒന്നും വരുത്തരുതേ കടങ്ങൾ എല്ലാം തീർത്തു തരണേ
      മനസമാധാനം തരേണ് ദേവി

    • @user-ul2rk1es5q
      @user-ul2rk1es5q Před 14 dny

      അമ്മേ തടസ്സം കൂടാതെ സ്തോത്രം കേൾക്കാനും അവിടുത്തെ അനുഗ്രം കിട്ടാനും തടസങ്ങൾ മാറാനും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @bindhukv2926
    @bindhukv2926 Před 3 měsíci +20

    അമ്മേ ദേവി മഹാമായേ 🙏🙏🙏കടങ്ങളും ദുരിതങ്ങളും തീർത്തുതരണേ അമ്മേ 🙏🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി 🙏🙏🙏🙏പ്രവീൺ മകം പ്രജിത് കാർത്തിക

  • @aparnanair3801
    @aparnanair3801 Před 7 měsíci +39

    അമ്മേ നാരായണാ എല്ലാ തെറ്റുകളും പൊറുത്തു അനുഗ്രഹിക്കണമേ
    എല്ലാവര്ക്കും ആരോഗ്യം , മനസ്സമാധാനം ,ആയുസ്സു നൽകി അനുഗ്രഹിക്കണേ ....

  • @kunjumolss123
    @kunjumolss123 Před 9 dny +6

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. ഇപ്പോൾ കടന്നു പൊക്കൊണ്ടിരിക്കുന്ന ഈ മോശം അവസ്ഥയിൽനിന്നും ഒരു നല്ല സ്ഥിതിയിലേക്ക് എന്നെയും എന്റെ കുടുംബത്തെയും എത്തിക്കണേ അമ്മേ.

  • @rinimolaadhya3167
    @rinimolaadhya3167 Před 2 měsíci +23

    അമ്മേ ഞങ്ങളെ ഒരുമിച്ചു നിർത്താനും, ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകനും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @priyarajesh9461
    @priyarajesh9461 Před 2 měsíci +43

    അമ്മേ എനിക്ക് ഒരു വീട് സ്വന്തമാക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഞാൻ വാടക വീട്ടിൽ ആണ് താമസം 🙏🙏

    • @Saghlljv
      @Saghlljv Před 4 dny

      നമസ്തേ!
      ഞാനും പതിമൂന്ന് വർഷമായി വാടക വീട്ടിൽ ആയിരുന്ന ഇപ്പോൾ സ്വന്തം വീട് ആയി
      നന്നായി പ്രാർത്ഥിച്ചോളൂ അമ്മകേൾക്കും. ഓം മഹാദേവ്യൈ നമ:
      🙏🙏🙏

  • @user-hz9le7mj6l
    @user-hz9le7mj6l Před měsícem +16

    അമ്മേ... എനിക്ക് ജോലിയിൽ..... തുടർന്ന് പോകാൻ ആരോഗ്യവും സമാധാനം തരേണമേ....

  • @shylakv8134
    @shylakv8134 Před 17 hodinami

    എന്റെ മക്കളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണേ ദേവി മഹാമായേ അമ്മേ ശരണം

  • @umbindu2678
    @umbindu2678 Před 2 dny +1

    അമ്മേ എന്നെയും കുടുംബത്തെയും കാത്തു രക്ഷിക്കണേ

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn Před 2 měsíci +26

    സർവ്വ മംഗള മാംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രൈംബകേ ദേവീ
    നാരായണീ നമോസ്തുതേ
    ഓം ശ്രീ ആദിപരാശക്തേ നമ:

  • @bindumolvkbindu5005
    @bindumolvkbindu5005 Před 2 měsíci +37

    അമ്മേ മഹാമായ ഈ ലോകത്ത് സന്താനഭാഗ്യം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സന്താനഭാഗ്യം നൽകി അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @minibhanumathi9593
    @minibhanumathi9593 Před 22 dny +13

    അമ്മേ മഹാമായെ എൻ്റെ മക്കൾക്ക് എല്ലാ നന്മയും ഐശ്വര്യവും സമൃദ്ധിയും നൽകണേ

  • @deepabnair7411
    @deepabnair7411 Před 2 měsíci +29

    അമ്മേ മഹാമായേ എന്റെ കടത്തിൽ നിന്നും എന്നെ ഒഴിവാക്കി എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണെ അമ്മേ

  • @beenapradeep4198
    @beenapradeep4198 Před 3 měsíci +52

    അമ്മേ നാരായണ ദേവി നാരായണ അവിടന്ന് എന്റെ മക്കളെയും മിണ്ടാപ്രാണിയായ എന്റെ ഭർത്താവിനെയും എന്നെയും കാത്തുകൊള്ളണമേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathyrarun
    @aswathyrarun Před 3 měsíci +32

    അമ്മേ നാരായണ....
    ദേവി നാരായണ......
    ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ.....🙏🙏🙏

  • @narzoism
    @narzoism Před 2 měsíci +16

    +1പരീക്ഷയിൽ എന്റെ മോന് വിജയം നൽകണേ പരീക്ഷ എഴുയിരിക്കുന്ന എല്ലാമക്കൾക്കും വിജയം നൽകണേ

  • @ahaclasssuperteacher6055

    അമ്മേ ദേവി ആയുസ്സും ആരോഗ്യവും തരണേ🙏

  • @user-dk4rp1vo7i
    @user-dk4rp1vo7i Před 3 měsíci +30

    എന്റെകഷ്ഠ കാലങ്ങൾ തീർത്ത് തരണേ അമ്മേ

  • @Adhrikavogles
    @Adhrikavogles Před 2 měsíci +33

    അമ്മേ എല്ലാമക്കൾക്കും ആയുരാരോഗ്യവും ദീർക്കായുസും നൽകണേ അമ്മേ 🙏🙏🙏🙏

  • @pranavdaskarthika9452
    @pranavdaskarthika9452 Před 2 měsíci +13

    ഇത് കേൾക്കുമ്പോൾ മനസിന് നല്ല സമാധാനം ആണ് ഒരു ടെൻഷനും ബാധിക്കില്ല അമ്മേ നാരായണ ദേവീ നാരായണ കൃഷ്ണാ ശങ്കരാ കാത്തു കൊള്ളണേ

  • @saradaa4607
    @saradaa4607 Před 3 dny

    , അമ്മേ ശരണം എന്റെ മകന്റെ കല്യാണം വേഗം നടക്കണം ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധനവും തരണേ🙏🙏🙏🙏

  • @sajinack1567
    @sajinack1567 Před 18 hodinami

    അമ്മേ എല്ലാ ദുരിതത്തിൽ നിന്നും രക്ഷികണേ 🙏🙏🙏🙏
    അമ്മേ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏

  • @user-wp7ro5op4h
    @user-wp7ro5op4h Před 2 měsíci +15

    അമ്മേ എൻ്റെ ദർത്താവിനെ ജോലി തിരിച്ച് തന്ന് അനുഗ്രഹിക്കണം അമ്മേ

  • @suresharabgold7457
    @suresharabgold7457 Před 4 měsíci +45

    🙏അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് ആപത്ത് ഒന്നും വരാതെ ആയുസും ആരോഗ്യവും കൊടുക്കണേ exam നല്ലതുപോലെ എഴുതാൻ കഴിയണേ 🙏🙏🙏🕉️🛕🙏🙏🙏🙏🌹

    • @TheVasudevan1971
      @TheVasudevan1971 Před 2 měsíci +1

      അമ്മേ എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും എൻ്റെ ഭർത്താവിനെയും രക്ഷിക്കണേ

    • @Jayanthiajithkumar
      @Jayanthiajithkumar Před měsícem

      നന്നായി വരും

  • @user-mb8he4tc5q
    @user-mb8he4tc5q Před 2 měsíci +20

    അമ്മേ ദേവി എൻ്റെ എല്ലാം കടങ്ങളും പൂർണ്ണമായും ഒഴുവാക്കി തരണമേ

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk Před 24 dny +16

    എല്ലാ സങ്കടങ്ങളിൽ നിന്നും സ്ർവ്വ രോഗ ദുരിത ദുഃഖങ്ങളിൽ നിന്നും മുക്തി നൽകണേ അമ്മേ .... ദേവീ മഹേശ്വരീ സർവ്വേശ്വരീ ... രക്ഷിക്കണേ ... അമ്മേ ..... ലോക മാതാവേ .....എപോഴും ഞങ്ങൾ തുണയായ് ഒപ്പം ഉണ്ടാകണേ ......

    • @babyjeevan8895
      @babyjeevan8895 Před 11 dny

      Ammay andamonday joli sthiramayi kittany amme loga samastha sugano bhavanthu amme narayana devi narayana

  • @kavithakv4292
    @kavithakv4292 Před 2 měsíci +24

    അമ്മേ ഇത് കേട്ട് തുടങ്ങിയപ്പോൾ എനിക്ക് മാറ്റങ്ങൾ തുടങ്ങി അമ്മേ ഐശ്വര്യം ധനം തന്ന് അനുഗ്രഹിക്കണം മോൾക്ക് പഠിക്കാൻ ' കഴിയണം അമ്മേ

  • @rajendrannair6535
    @rajendrannair6535 Před 6 měsíci +77

    പാടിയ കുട്ടിക്കും കേൾക്കുന്നവർക്കും മഹാമായ യുടെ അനുഗ്ര മുണ്ടാകട്ടെ !

  • @airdropsmadeeasy9793
    @airdropsmadeeasy9793 Před 2 měsíci +14

    അമ്മേ ദേവീ അനുഗ്രഹിക്കണേ'' മകന് ആയുസ്സും ആരോഗ്യവും നല്ല ബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ. കുടുബത്തിലെല്ലാവരേയും കാത്തു രക്ഷിക്കണെ എല്ലാ കാര്യങ്ങൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണെ അമ്മേ നാരായണായ ദേവീ നാരായണ ലക്ഷ്മീ നാരായണായ ഭദ്രേ നാരായണായ

  • @anithakumarim9143
    @anithakumarim9143 Před 2 měsíci +19

    അമ്മേ നാരായണി ദേവി എൻ്റെ മകൾക്ക്
    സന്തസൗഭാഗ്യം കൊടുക്കണം
    അമ്മേ

  • @an6898
    @an6898 Před 6 měsíci +18

    എല്ലാവരും സന്തോഷം ആയിരിക്കട്ടെ ദേവീ. അമ്മേ..... ശരണം. 🙏❤️🙂

  • @sujatha-kv8vz
    @sujatha-kv8vz Před 4 měsíci +16

    അമ്മേ നാരായണ ദേവി നാരായണ നല്ല പാരായണം കേൾക്കാൻ ആഹാ സൂപ്പർ

  • @user-hp9py8hk8h
    @user-hp9py8hk8h Před 2 měsíci +16

    അമേ ദേവി എന്റെ കടങ്ങൾ വീടാൻ ഒരു വഴികാട്ടിതരണേ എന്റെ മക്കൾക്ക് നല്ലത് വരും ത്തണമേ എന്റെ നാല് കൊച്ചുമക്കളെ കാത്ത് കൊള്ളണമേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤❤

    • @leelaleela5615
      @leelaleela5615 Před měsícem

      അമ്മേ എന്റെ കൊച്ചു മോൾ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ദേവീ ഒത്തിരി കടം വാങ്ങി ലോൺ എടുത്ത് ആണ് പഠിപ്പിക്കുന്നത് പരീക്ഷയിൽ ജയിക്കാൻവേണ്ടി അനുഗ്രഹിക്കണേ
      അമ്മേ ശരണം ദേവീ ശരണം ലക്ഷ്‌മി ശരണം ഭദ്രേ ശരണം

    • @AjithKumar-tf4vq
      @AjithKumar-tf4vq Před 24 dny

      Njan undu

  • @ambikadevi7846
    @ambikadevi7846 Před 4 dny +3

    അമ്മേ എന്റെ മോൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @satheeshbh
    @satheeshbh Před 2 měsíci +7

    🙏🙏🙏🙏അമ്മേ ദേവി 🙏🙏🙏🙏എന്റെ കടബാധ്യത എല്ലാം പൂർണമായും ഒഴിഞ്ഞു പോകാൻ എന്നെ അനുഗ്രഹിക്കണേ ഭഗവതി 🙏🙏🙏

  • @leenabiju7309
    @leenabiju7309 Před 3 měsíci +21

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @vijayalakshmimv1407
    @vijayalakshmimv1407 Před 20 dny +6

    എല്ലാവർക്കും സമാധാനവും ഐശ്വര്യങ്ങളും നൽകണ

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks Před 4 měsíci +15

    അമ്മേ നാരായണ'ദേവി നാരായണ' ലക്ഷമി നാരായണ' ഭദ്രേ നാരായണ രക്ഷിക്കണേ അമ്മേ

  • @rajeswarymohan1368
    @rajeswarymohan1368 Před rokem +83

    അമ്മേ നാരായണ 🙏🙏🙏
    എന്റെ ശരീരത്തിന് വന്നിട്ടുള്ള ബലഹീനതകൾ മാറ്റി ആരോഗ്യം തരേണമേ ദേവി 🙏🌹

    • @sobhanadevanandan2432
      @sobhanadevanandan2432 Před rokem +4

      അമ്മേ നാരായണ🙏🙏🙏

    • @sobhanadevanandan2432
      @sobhanadevanandan2432 Před rokem +8

      എന്റെ മനസ്സിനും ശരീരത്തിനു o വന്നിട്ടുള്ള എല്ലാ വിഷമങ്ങളും മാറ്റിത്തരേണമേ അമ്മേ ദേവീ🙏🌹

    • @santhikrishnatu1960
      @santhikrishnatu1960 Před 5 měsíci +1

      Amme narayana devi narayana

  • @gowriscreations6515
    @gowriscreations6515 Před 3 měsíci +23

    അമ്മേ മഹാമായേ എന്റെ ഭർത്താവിന്റെ മദ്യത്തോടുള്ള ആസക്തി മാറ്റി തരണമേ

  • @suneethik3383
    @suneethik3383 Před 2 měsíci +15

    അമ്മേ എന്റെ മകൾക്ക് സന്താന സൗഭാഗ്യം ഉണ്ടാക്കി കൊടം ക്കണേ

  • @shylakv8134
    @shylakv8134 Před 17 hodinami

    അമ്മയുടെ അനുഗ്രഹം എല്ലാ വരിലും ഉണ്ടാകണേ ദേവി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദേ നാരായണ🙏🏽🙏🏽🙏🏽🌹🌹🌹

  • @bindhulekhas6467
    @bindhulekhas6467 Před 8 měsíci +12

    അമ്മേ ശരണം ഒരു ദിവസം എങ്ങനെയോ കേട്ടു തുടങ്ങി ഒരു നിമിത്തം പോലെ ഇപ്പോൾ ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ പറ്റില്ല 🙏🙏🙏🙏

  • @kottaparambilconstructions9443
    @kottaparambilconstructions9443 Před 3 měsíci +13

    അമ്മേ ഇതിൽ അമ്മേടെ മുന്നിൽ കൈകുപ്പുന്ന അമ്മേടെ മക്കൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും കൊടുത്തു രഷിക്കണേ
    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-iw3js7qn4q
    @user-iw3js7qn4q Před 2 měsíci +11

    അമ്മ ദേവി മഹാമായേ മോൾ പഠിക്കുന്നതു
    മറക്കുന്നു അമ്മ മോൾക്ക്‌ ഓർമശക്തി കൊടുക്കണം അമ്മാദേവി nadana രോഹിണി

  • @Jayanthiajithkumar
    @Jayanthiajithkumar Před měsícem +7

    അമ്മേ ഭഗവതി 🙏എന്റെ husbandinu ജോലിയിൽ ഉയർച്ച കൊടുക്കണേ 🙏എന്റെ പൊന്ന് മക്കളേ ❤🥰😘😘🤗കാത്തു കൊള്ളണമേ ❤🙏

  • @rajeswaripr4989
    @rajeswaripr4989 Před rokem +75

    എന്റെ മക്കളെ കാത്തു കൊള്ളണേ .....🙏അവർക്ക് സൽബുദ്ധി നൽകണേ അമ്മേ 🙏🙏അമ്മേശരണം ദേവീ ശരണം🙏🙏

  • @Butterflies9427
    @Butterflies9427 Před 2 měsíci +16

    എന്നും ഈ ശക്തിയിൽ മുന്നേറാൻ അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏🙏🙏

  • @ardragkrishnan03
    @ardragkrishnan03 Před 2 měsíci +15

    അമ്മേ...... 🙏🙏🙏നല്ലതുമാത്രം വരുത്തണേ...... 🙏🙏🙏

  • @Divyaanagha.ComGowri
    @Divyaanagha.ComGowri Před 2 měsíci +12

    അമ്മേ കുടുംബത്തിൽ സമാധാനം,സ്വസ്ഥത ഉണ്ടാക്കി തരണേ 🙏🙏🙏🙏

  • @Balakri15
    @Balakri15 Před 8 měsíci +29

    എന്റെയും കുടുംബത്തിന്റെയും മുടങ്ങിയ എല്ലാ നല്ല കാര്യങ്ങളും നടത്തി തരണമേ ആരോഗ്യവും നൽകണേ ദേവീ യേ നമ:🙏🙏🙏🌹🌹🌹

  • @rajanisuku5677
    @rajanisuku5677 Před rokem +29

    അമ്മേ നാരായണ ദേവീനാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    അമ്മേ എന്റെ മനസിലെ ആ കുലതകൾ മാറ്റി എന്റെ കുഞ്ഞിന്റെ അസുഖം പൂർണ്ണമായി മാറ്റിത്തരേണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @balakrishnank5258
      @balakrishnank5258 Před rokem +3

      അമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദേ നാരായണ അനുഗ്രഹീകു ദേവി ഭഗവതി.

    • @Ushakumari-tl1ge
      @Ushakumari-tl1ge Před rokem +3

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @santhamanikkan5429
      @santhamanikkan5429 Před 3 měsíci

      🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @deepasreedharan3246
    @deepasreedharan3246 Před 17 dny +9

    നല്ല കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു. അമ്മെ ശരണം

  • @leebahabaiju9405
    @leebahabaiju9405 Před 2 měsíci +10

    അമ്മേ 🙏 ഞങ്ങളുടെ വീടിന്റെ ലോൺ എത്രയും പെട്ടെന്ന് അടച്ചു തീരാനുള്ള വഴി തന്നു അമ്മേ അനുഗ്രഹിക്കേണമേ 🙏 എന്റെ കുടുംബം ആരോഗ്യവും സമാദാനവും ഉള്ളത് ആയിരിക്കാൻ അമ്മയുടെ കടക്ഷം ഞങ്ങളിൽ ഉണ്ടാകണേ 🙏

  • @vasundharapalathunkal8667
    @vasundharapalathunkal8667 Před 7 měsíci +16

    അമ്മേ ശരണം ദേവി ശരണം എല്ലാം തെറ്റു കളുംഷെമിച്ച്അനുഗ്ഹിക്കണേദേവീഎല്ലാവർകുംനല്ലത്വവരുത്തണേദേവീ,,,

  • @rohinisarasappan9088
    @rohinisarasappan9088 Před 7 měsíci +12

    അമ്മേ അവിടുത്തെ ക്രിപാ കടാക്ഷ൦ എപ്പോഴും മക്കളിൽ ഉണ്ടാകേണമേ 🙏🏻🙏🏻🌺🌺🌺🌺🌺

  • @user-sg3hu2cd3c
    @user-sg3hu2cd3c Před 2 měsíci +21

    അമ്മേ എനിക്ക് പഠിക്കാൻ ബുദ്ധി തരണേ. അമ്മേ നാരായണ. എല്ലാവർക്കുo നല്ല തുവരട്ടെ...

  • @thusharathushu2594
    @thusharathushu2594 Před 18 dny +9

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
    കുലം ചാ കുലം ധർമം ചാ മാം ചാ പാലയാ പാലയാ 🙏🙏🙏

  • @vijayakumari8185
    @vijayakumari8185 Před 6 měsíci +14

    അമ്മേ മഹാത്മ മഹാമായേ ദേവി കാത്തുരക്ഷിക്കട്ടെ ഭദ്രേ നാരായണ

  • @sindhujayan2235
    @sindhujayan2235 Před rokem +34

    അമ്മേ ഞങ്ങൾ വിചാരിക്കുന്ന എല്ലാ കാര്യങ്ങളും മംഗളമായി നടത്തി തരണേ

    • @lalithat2823
      @lalithat2823 Před rokem +1

      Ammasaranm

    • @user-ob4io6bk8v
      @user-ob4io6bk8v Před rokem +1

      അമ്മ വിചാരിക്കുന്ന കാര്യങ്ങൾ,, നമ്മൾ വിചാരിക്കുന്നത് അല്ല നമ്മൾക്ക് നല്ലത്,, അമ്മ വിചാരിക്കുന്നത് ശ്രെഷ്ടം,,,, പൂർണമായി അമ്മക്ക് സമർപ്പിക്കുക, എല്ലാം അറിയുന്ന അമ്മക്ക്, 🙏🙏

    • @anithavijayan1691
      @anithavijayan1691 Před rokem

  • @user-ul2rk1es5q
    @user-ul2rk1es5q Před 3 měsíci +10

    എന്റെ മക്കൾക്ക്‌ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ ദേവി.... നല്ല ജോലി ലഭിക്കണേ 🙏🙏🙏🙏🙏 ദേവി മഹാമായേ 🙏🙏🙏🙏🙏

  • @nishamoney9830
    @nishamoney9830 Před rokem +142

    ലോകം മുഴുവൻ സമാധാനം നിലനിർത്തണേ🙏🙏

  • @sharmyremesh983
    @sharmyremesh983 Před rokem +24

    അമ്മേ സർവ്വ ദുഃഖ ദുരിതങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ഒന്നുകൂടി വരാമോ പരാശക്തി അമ്മേ

  • @anjalivijayan6762
    @anjalivijayan6762 Před 3 měsíci +14

    അമ്മേ devi ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹകണമേ 🙏🙏🙏ഭർത്താവിനെയും, മക്കളെയും, അച്ഛൻ അമ്മ മാരെയും കാത്തു രക്ഷിക്കണമേ അമ്മേ 🙏🙏🙏

    • @user-hz9le7mj6l
      @user-hz9le7mj6l Před 2 měsíci +2

      അമ്മേ. എൻറ മക്കൾക്ക് ജോലിയും ... പരീക്ഷ വിജയവും നൽകി രക്ഷിക്കേണമേ.... രോഗങ്ങളെന്നു വരുത്താതെ കാക്കേണമേ.....ഭഗവതി

    • @anjalivijayan6762
      @anjalivijayan6762 Před měsícem +1

      അമ്മേ ദേവി 🙏🙏🙏

  • @midhunmanoj112
    @midhunmanoj112 Před 3 měsíci +29

    അമ്മേ സ്വന്തമായി ഒരു വീട് വെക്കാൻ anugrahikkane🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏

  • @geethasuresh760
    @geethasuresh760 Před 8 měsíci +14

    അമ്മേ ദേവി ആയുരാരോഗ്യ oത രണെമ ക്കൾക്ക് നന്മ മാത്രം വരുത്തേണെ

  • @user-ig4qj9eg3k
    @user-ig4qj9eg3k Před měsícem +8

    അമ്മേ ന്റെ ഭർത്താവ് എന്നോടും എന്റെ വീട്ടുകാരോടും നല്ല സ്നേഹത്തോടെ പെരുമാറാണെ അമ്മേ 🙏🕉️🕉️എന്നും എന്നോടൊപ്പോം നിക്കണേ 🙏

  • @user-gc3xr3yo9d
    @user-gc3xr3yo9d Před 23 dny +11

    അമ്മേ ആർക്കും ഒരാപത്തും വരുത്തല്ലേ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണ്ണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayavk9765
    @jayavk9765 Před měsícem +7

    ഏഴുമസം അമ്മയെ തുടർച്ചയായി പ്രാർത്ഥിച്ചു അമ്മ എന്റെ പ്രാർത്ഥന കേട്ടു. അമ്മേ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏

  • @anisyalal.p4254
    @anisyalal.p4254 Před 2 měsíci +10

    അമ്മേ ദേവിം.എൻ്റെ മോൾക്ക് മനസ്സും ശരീരവും ആരോഗ്യവും നൽകി കാത്തു കൊള്ള നെ...ജോലിയും വിവാഹവും വേഗം നടക്കാൻ അനുഗ്രഹിക്കണമേ

  • @amalt3938
    @amalt3938 Před 2 měsíci +8

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണു മേ എന്റെ മോൾക്ക് സമാധാനമായ ഒരു ജീവിതംമോന് പഠി ക്കുവാൻ തോന്നിക്കേണമേ

  • @beenashivadasan7663
    @beenashivadasan7663 Před 10 dny +1

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏

  • @UdayaLekshmi-vh5ii
    @UdayaLekshmi-vh5ii Před 4 měsíci +19

    അമ്മേ ദേവി ഞങ്ങളെ കാത്തുകൊള്ളണമേ.. ഞങ്ങടെ കുഞ്ഞുങ്ങൾക്ക് നല്ലത് വരുത്തണേ.. അമ്മേ 🙏

  • @aryaakku6262
    @aryaakku6262 Před 7 měsíci +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ പരീക്ഷ പാസ് അക്കി തരണമേ അമ്മേ🙏🙏

  • @akhilprakashakhilprakash5096
    @akhilprakashakhilprakash5096 Před 3 měsíci +8

    നല്ല ഒരു വീട് വക്കാൻ ഉള്ള ആഗ്രഹം നടത്തി തരണമേ അമ്മേ 🙏🙏🙏

  • @manjumolps5585
    @manjumolps5585 Před 28 dny +5

    എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ🙏🙏🙏🙏🙏🙏

  • @user-tx3io9dz9q
    @user-tx3io9dz9q Před 2 měsíci +9

    അമ്മേ നാരായണ എന്നെയും എന്റ കുടുംബത്തെയും എല്ലാവരെയും കാക്ക ണേ 🙏🙏🙏🙏🙏

  • @gamer-ry9je
    @gamer-ry9je Před 3 měsíci +18

    അമ്മേ എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമേ❤

  • @ambikamahesh7051
    @ambikamahesh7051 Před 2 měsíci +11

    അമ്മേ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🌹

  • @user-hz9le7mj6l
    @user-hz9le7mj6l Před měsícem +2

    അമ്മേദേവീ... എന്റെ കുട്ടി നാളെ മുതൽ... ജോലിയിൽ... പ്രവേശിക്കുന്നു...നല്ലൊരു ജീവിതം... നൽകേണമേ... അവന് ധൈര്യവും.. ശക്തിയും...ന കിട്ടുവാൻ പ്രാത്ഥിക്കുന്നു....

  • @nishaaju1796
    @nishaaju1796 Před 4 měsíci +12

    അമ്മേ നാരയണ ദേവി നാരയണ ലഷ്മി ന്യര

  • @-bi1oasis8r2efr
    @-bi1oasis8r2efr Před 3 měsíci +9

    അമ്മേ എന്റെ മകൾക്കു നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ. എന്റെ മക്കൾക്കും ചെറുമക്കൾക്കും രോഗദുഃഖ ദുരിതങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യം നൽകണേ 🙏🙏🙏🙏

  • @suseelaj9376
    @suseelaj9376 Před 2 měsíci +7

    എന്റെ പൊന്ന് ബ്ഗവാനെ എന്റെ പൊന്നു മോനെ ഒന്നു രേഷ്കിക്കണേ 🙏🙏🙏🙏🙏

  • @SureshKumar-rj5vk
    @SureshKumar-rj5vk Před 24 dny +5

    അമ്മേ🙏🏽🙏🏽🙏🏽 എന്റെ പ്രാർത്ഥന കേൾക്കണേ🙏🏽🙏🏽🙏🏽 അമ്മേ🙏🏽🙏🏽🙏🏽

  • @abhitips1663
    @abhitips1663 Před 3 měsíci +15

    അമ്മേ എന്റെ വീടിന്റെ കടങ്ങൾ എല്ലാം മാറാൻ അനുഗ്രഹിക്കണേ

  • @Anupama-lu2er
    @Anupama-lu2er Před 2 měsíci +7

    നല്ല ഒരു കുടുംബ ജീവിതം കുഞ്ഞ് ഒക്കെ എനിക്ക് ഉണ്ടാകാൻ ദേവിയുടെ അനുഗ്രഹം വേണം 🪔🙏

  • @omanakichuomanakichu1047
    @omanakichuomanakichu1047 Před 2 měsíci +9

    അമ്മേ നാരായണ എന്റെ വിഷമങ്ങൾ മാറ്റി തരണമേ

  • @bhbnjmkm
    @bhbnjmkm Před 26 dny +5

    എൻ്റെ അനിയത്തിക്ക് plus 2 പരീക്ഷക്ക് full A+ തന്നു അനുഗ്രഹിക്കണമേ ദേവി .

  • @soumyasubash4579
    @soumyasubash4579 Před 2 měsíci +9

    അമ്മേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ

  • @sindhusasikumarnair5154
    @sindhusasikumarnair5154 Před 3 měsíci +8

    അമ്മേ നാരായണ🙏
    എൻ്റെ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യവും നല്ല ബുദ്ധിയും കൊടുക്കേണമെ🙏🙏🙏