എന്നും കേട്ട് ജപിച്ചാൽ കർമ്മനിരത ഉറപ്പുനൽകുന്ന ദേവിമന്ത്രം | Lalitha Sahasranamam | Devi Songs |

Sdílet
Vložit
  • čas přidán 9. 01. 2022
  • Click Here to Subscribe Now goo.gl/6wu1s9
    Lalitha Sahasranamam
    Devi Devotional Songs Malayalam
    New Malayalam Devotional Songs
    Devi Devotional Songs Malayalam
    Hindu Devotional Songs Malayalam
    Malayalam Devotional Songs
    Superhit Hindu Bhakthi Ganangal Malayalam
    MC Audios Devotional Songs Malayalam
    Malayalam Devotional Songs Hindu
    MC Audios India
    MC AUDIOS AND VIDEOS
    ____________________________________
    Lyrics : Traditional
    Music : KG Sudhakaran
    Singers : Dhivya B Nair
    _____________________________________
    Songs
    --------------------------------
    01. Sindhoora
    02. Dharantholi
    03. Om rajatha
    04. Panchapreetha
    ______________________________
    mookambika bhakthiganangal # mookambika devi songs malayalam # mookambika suprabhatham # mookambika songs # kodungallur punya darsanam # kodungallur amma devotional songs # mookambika devi songs malayalam # kadampuzha devi devotional songs # devi bhakthi ganangal malayalam # chottanikkara amma devotional songs # chottanikkara devi songs # chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak
    morning bhajan # kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
    ____________________________________
  • Hudba

Komentáře • 584

  • @AswathyMohan-e5s
    @AswathyMohan-e5s Před měsícem +11

    ഉടനെ തന്നെ എനിക്ക് ഒരു കുഞ്ഞിനെതന്ന് അനുഗ്രഹിക്കണേ അമ്മേ ദേവി

    • @aswathiachu9360
      @aswathiachu9360 Před 20 dny

      എനിക്കും ദേവി...

    • @aruns8918
      @aruns8918 Před 9 dny

      ഓം കുമാരഗണനാഥാംബായൈ നമഃ.
      ലളിത സഹസ്ര നാമം :440.
      കുട്ടികളുണ്ടാക്കാനുള്ള വിഘ്‌നങ്ങൾ മാറും🙏🙏🙏.

  • @prabisurya2937
    @prabisurya2937 Před měsícem +13

    സർവ്വ പാപങ്ങളും തീരട്ടെ എല്ലാ വിധ ഐശ്വര്യവും നൽകി എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ

  • @gaurikrishnavinu9888
    @gaurikrishnavinu9888 Před 26 dny +3

    അമ്മേ എന്റെ ജീവിതത്തിലെ പ്രയാസങ്ങൾ എല്ലാം മാറ്റി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ അമ്മേ..

  • @krishnansuni995
    @krishnansuni995 Před rokem +20

    അമ്മേ നാരായണ രോഗത്തിൽ നിന്നും മുക്തി തരണേ

  • @suchithraammu2599
    @suchithraammu2599 Před 2 měsíci +37

    ദേവി എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ഒരു ആപത്തു കൂടാതെ
    പ്രസവിക്കാൻ എന്നെ അനുഗ്രഹിക്കണേ എനിക്കും ഒരു കുഴപ്പവും വരുത്തല്ലേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻കാക്കണേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

    • @DGP8630
      @DGP8630 Před měsícem +5

      Meditate cheyyuka....
      Negative aalkkarude aduth oru distance vekkuka...
      Ney kazhikkuka from 7 months
      Nadakkuka....
      Spend time in nature
      Listen Music (instumental)always
      I will pray for you❤❤❤

    • @user-yh6mb1mt2b
      @user-yh6mb1mt2b Před měsícem +1

      എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടുകൂടി ജനിക്കണം എന്നു പ്രാർത്ഥിക്കൂ.(ആപത്ത്) nagative word anu avoid ചെയ്യുക.🙏🏾🙏🏾🙏🏾

    • @DGP8630
      @DGP8630 Před měsícem

      @@user-yh6mb1mt2b Sure🤩

    • @muraleedharanc6311
      @muraleedharanc6311 Před měsícem

      I

    • @krprasanna5925
      @krprasanna5925 Před 19 dny +1

      എന്നും ഇത് കേട്ടാൽ മതി. ഒരു കുഴപ്പവും വരില്ല. ഉറപ്പ് 🙏🙏🙏

  • @gkkumarkumar7739
    @gkkumarkumar7739 Před 4 měsíci +11

    അമ്മേ എന്റെ മക്കളെ നേർവഴിക്കു നയിക്കണേ 🙏🙏🙏

  • @user-ox4vx6rt2z
    @user-ox4vx6rt2z Před 3 měsíci +9

    അമ്മേ രോഗങ്ങളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ 🙏

  • @shndisha1026
    @shndisha1026 Před rokem +23

    അമ്മേ എന്റെ കുട്ടികൾക്ക് നല്ലതു മാത്രം നൽകണേ

  • @savithrisavithri1545
    @savithrisavithri1545 Před 4 měsíci +14

    അമ്മേ അസുഖങ്ങൾ ഒന്നു ഉണ്ടാവരുതേ..

  • @Butterflies9427
    @Butterflies9427 Před 4 měsíci +11

    അമ്മേ... എന്നും കൂടെയുണ്ടാവണെ.... 🙏🙏🙏എന്റെ മക്കളെ കാത്തോളണേ 🙏

  • @sujithaemsujithaem257
    @sujithaemsujithaem257 Před rokem +15

    ഒരു മര്യാദയില്ലാത്ത രീതിയിലുള്ള പരസ്യം. ഇത് അസഹനീയം... ദേവി സത്രോതം ദൈവീകമായ ഒരു കാര്യം ആണ് അത് ഭക്തി പൂർവ്വം കേൾക്കാൻ അനുവദിക്കുക 🙏🙏🙏🙏

  • @smithamolkr1360
    @smithamolkr1360 Před 18 dny +1

    അമ്മേ രോഗപീഠകളിൽ നിന്ന് മുക്തി നൽകേണമേ

  • @babutk220
    @babutk220 Před 2 lety +110

    ഇടയിൽ പരസ്യം ഒഴിവാക്കുക
    ഇത് ഭക്തിയോടെ യാണ്. ഭക്തന്മാർ കേൾക്കുക. ഇനിയെങ്കിലും പരസ്യം മാറ്റുവാൻ. കനിവുണ്ടാകണം

  • @rajiramachandran1049
    @rajiramachandran1049 Před 5 měsíci +9

    അമ്മേ ദേവി, എനിയ്ക്ക് മനസ്സമാധാനം കിട്ടണമെ,രാത്രി കണ്ണടച്ച് സമാധാനമായി ഉറങ്ങാൻ അനുഗ്രഹിക്കൂ

  • @binijapn8651
    @binijapn8651 Před 9 měsíci +13

    അമ്മേ ദേവീ .....എല്ലാവരെയും കാത്തു കൊള്ളണേ അമ്മേ ...🙏🙏🙏🙏

  • @savisavithri7185
    @savisavithri7185 Před 4 měsíci +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തുരക്ഷിക്കണേ മക്കളുടെ വിവാഹം എത്ര യും വേഗം നടക്കാൻ അനുഗ്രഹിക്കണേ തടസ്സങ്ങൾ മാറ്റി അവർക്ക് നല്ല ഒരു ജീവിതം കിട്ടാൻ അനുഗ്രഹിക്കണേ എല്ലാം അമ്മ ക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️

  • @sheela-vh2kc
    @sheela-vh2kc Před 4 dny

    ദേവി എത്രയും വേഗം എന്റെ വീട്ടിലേയ്ക് ഞാൻ ആഗ്രഹിക്കുന്ന വഴി തുറന്ന് കിട്ടണെ

  • @babulalpn8516
    @babulalpn8516 Před 11 měsíci +46

    രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ലളിതാ സഹസ്രനാമം കേൾക്കുകയോ ചൊല്ലുകയോ ചെയ്താൽ അന്നത്തെ ദിവസം ഫുൾ എനർജി ആയിരിക്കും എൻറെ അനുഭവമാണ് ഏത് വിഷമവും മാറികിട്ടും

    • @UdayaLekshmi-vh5ii
      @UdayaLekshmi-vh5ii Před 7 měsíci +1

      അമ്മേ എന്റെ അസുഖം എല്ലാം മാറി അമ്മേ., വളരെ അത്ഭുതം... അമ്മേ മൂകാംബികയിൽ വന്നു തൊഴുവാൻ അമ്മേ അനുഗ്രഹിക്കണേ അമ്മേ.. 🙏🙏🙏🙏

    • @stcharlesschool5828
      @stcharlesschool5828 Před 6 měsíci +1

      🙏🙏🙏

  • @devadaskondath3210
    @devadaskondath3210 Před 5 měsíci +6

    എൻ്റെ മകനെ എത്രയും പെട്ടെന്ന് എൻ്റെ അടുത്ത് എത്തിച്ച് തരണേ ദേവീ .

  • @liasfairy
    @liasfairy Před 5 měsíci +6

    അമ്മേ, മോളുടെ ഇന്നത്തെ maths പരീക്ഷ എളുപ്പമാക്കി കൊടുകേണമേ 🙏🏻🙏🏻🙏🏻

  • @appuskunjusvlog5127
    @appuskunjusvlog5127 Před měsícem +3

    എല്ലാവരുടെയും വിഷമങ്ങൾ നീക്കി അവർക്കു മനഃസമാധാനവും സന്തോഷവും നൽകണേ ദേവി

  • @jayaanish99
    @jayaanish99 Před 14 dny

    അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏

  • @GeethaPillai-mz3pr
    @GeethaPillai-mz3pr Před 7 měsíci +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @AVGOODFORLIFE
    @AVGOODFORLIFE Před 5 dny

    നല്ലതു തരണം പോസ്റ്റോഫീസ്ൽ ഒരു ജോലി തരാൻ സാഹയിക്കാണെ എഴുതി കൊടുത്തിട്ടുണ്ട് അപേക്ഷ അടുത്തുതന്നെ കിട്ടാൻ സഹായിക്കണേ ദൈവമേ

  • @remyarajan4271
    @remyarajan4271 Před měsícem +2

    എന്റെ ദേവി എന്നിക്ക് എല്ലാ നന്മയും വരണേ 🙏

  • @anjalivijayan6762
    @anjalivijayan6762 Před 4 měsíci +4

    എന്റെ കണ്ണൻ ചേട്ടന്റെ പെടലിലെ പരു മാറ്റി തരണേ ദേവി 🙏🙏🙏

  • @sarathchandrannair6192

    അമ്മേ ദേവി 🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 4 měsíci +4

    അമ്മേ എന്റെ മക്കളെ കാത്തോളണേ 🙏🙏🙏🙏

  • @kunhiramanak1790
    @kunhiramanak1790 Před 5 měsíci +5

    സ്വരമാധുര്യം അറിയാൻ ഇതുതന്നെ കേൾക്കണം. അസാധാരണ ശ്രാവ്യാനുഭവം.

  • @user-dz2rf7fr7b
    @user-dz2rf7fr7b Před 10 měsíci +7

    Sujatha
    അമ്മേ മഹാ മായേ എന്റെ തെറ്റുകൾ പൊറുത്തു rekshikkenme🌹🌹🌹🙏🙏🌹😂😂❤️❤️❤️❤️❤️

  • @deepam3444
    @deepam3444 Před 7 měsíci +9

    പരസ്യം ഗാനാലാപനത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നു

  • @karunnambiar8138
    @karunnambiar8138 Před 4 měsíci +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏 എല്ലാവരും കാത്തോളണേ

  • @user-uf7pg4ld9h
    @user-uf7pg4ld9h Před 7 měsíci +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @BindhuBabu-zx2nu
    @BindhuBabu-zx2nu Před 4 měsíci +3

    അമ്മേ എന്റെ മക്കളെ കാത്തോളണേ.

  • @user-oj4tx2fg2o
    @user-oj4tx2fg2o Před 9 měsíci +5

    അമ്മ നാരായണ 🙏ദേവി നാരായണ 🙏 ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏എന്റെ മകന്റെ വിവാഹം എത്രയും പെടനെ നടത്തി തരണേഅമ്മ മൂകാംബികെ 🙏ദേവി നാരായണ നമോ നമ്മ 🙏🙏🙏

  • @GopalaKrishnan-nk8wd
    @GopalaKrishnan-nk8wd Před 2 měsíci +4

    ലളിത സഹസ്രനാമം നിരന്തരം ജപിക്കുക. അമ്മയോട് ഒന്നും ആവശ്യപെടണ്ട ആവശ്യം ഇല്ല. നമ്മുടെ പ്രശ്നങ്ങൾ നമുക്ക് തന്നെ പരിഹരിക്കാൻ കഴിയും
    അതാണ് സഹസ്രനാമത്തിൻ്റെ
    മഹത്യം

  • @rajarekha-vy6ex
    @rajarekha-vy6ex Před měsícem +1

    🙏അമ്മേ എല്ലാം നന്മ കളും ഉണ്ടാവനെ 🙏🙏

  • @maya-xg5kt
    @maya-xg5kt Před 4 měsíci +1

    അമ്മ കാത്തു രക്ഷിക്കണേ 🙏ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @SONAVDAS-qt8ro
    @SONAVDAS-qt8ro Před 6 dny

    Ammee narayana. 🙏🙏🙏🙏

  • @YeduKrishna-kc2vv
    @YeduKrishna-kc2vv Před 4 dny

    Amme

  • @roshniregi2117
    @roshniregi2117 Před rokem +9

    അമ്മേ... 🙏 ദേവി.. 🙏
    എല്ലാം കാര്യങ്ങളും ഭംഗിയാകണേ... 🙏

  • @user-rg1fk3ld2i
    @user-rg1fk3ld2i Před měsícem +1

    അമ്മേശരണം

  • @UshaSMenon
    @UshaSMenon Před rokem +17

    എന്റെ അമ്മേ... 🙏🙏🙏ദേവി...
    🙏🙏🙏 മഹാമായേ 🙏🙏🙏കൂടെ ഉണ്ടാവണെ 🙏🙏🙏

  • @sindhusajeev6456
    @sindhusajeev6456 Před 4 měsíci +7

    അമ്മേ ദേവീ എന്റെ മക്കൾക്ക് നന്മകൾ നൽകി അനുഗ്രഹിക്കേണമേ, ശാന്തിയും സമാദാനവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ, ശത്രു ശല്യത്തിൽ നിന്നും രക്ഷിക്കേണമേ. 🙏

  • @sumarv2124
    @sumarv2124 Před měsícem +2

    Amme narayana Rekshikkane 🙏🙏

  • @pavithranc1068
    @pavithranc1068 Před 5 měsíci +2

    അമ്മേ നാരയാണതടസ്സങ്ങൾ നീക്കേണ അമ്മേ ദേവി

  • @shimiratheesh9411
    @shimiratheesh9411 Před rokem +8

    ദേവി മഹാ മായേ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

  • @shinikumari8586
    @shinikumari8586 Před 5 měsíci +2

    ദേവി എന്റെ മോളുടെ എല്ലാ പ്രയാസങ്ങളും നീക്കി.... മനസിന്‌ സമാധാനം കൊടുക്കണേ 🙏🙏🙏

  • @ushaj-ox4nx
    @ushaj-ox4nx Před 7 měsíci +3

    എന്റെ ജീവിതം സന്തോഷകരമായി പോകുന്നു അമ്മേ ദേവി കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @aswajithbinu9436
    @aswajithbinu9436 Před 6 měsíci +3

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ..... അമ്മേ കാത്തുകൊള്ളണേ. 🙏🙏🙏

  • @shajichekkiyil
    @shajichekkiyil Před 3 měsíci +1

    അമ്മേ നാരായണ...ദേവീ നാരായണ...ലക്ഷ്മി നാരായണ...ഭദ്രേ നാരായണ...❤❤❤

  • @user-jw1tl1kw5r
    @user-jw1tl1kw5r Před 4 měsíci +2

    എന്റെ മകന് നല്ല മനസ് നല്ലതൊഴിൽ ഉണ്ടാവാൻ അനുഗ്രഹിക്കണേ തിരുമേനി

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb Před 17 dny

    ലോകത്തിന് നൻമ്മ വരുത്തട്ടെ ഈ ലോകത്ത് ധർമ്മം പുനസ്ഥാപിക്ക പെടട്ടെ ലോക സമസ്ത സുഖിനോ ഭവന്തു ഓം ശ്രീ ഗുരുഭ്യോ നമഹ 🙏

  • @sheelamg8221
    @sheelamg8221 Před 10 měsíci +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ. നാരായണ നാരായണായ

  • @sheenusumod7095
    @sheenusumod7095 Před 5 měsíci +1

    അമ്മേ കാത്തു കൊള്ളണമേ അമ്മേ നാരായണ

  • @ManohariSanoj
    @ManohariSanoj Před dnem

    Amma .renjini avalk roga pidanagal ninu anugrhikkana

  • @AmbiliManoj-he7oy
    @AmbiliManoj-he7oy Před 4 měsíci +2

    Amme narayana 🙏🙏🙏

  • @ashithasreeni4143
    @ashithasreeni4143 Před 5 měsíci +2

    Amme narayana

  • @dilnasureshdilnasuresh6972

    അമ്മേ ശരണം 🙏🙏🙏
    ദേവി ശരണം 🙏🙏🙏
    ലക്ഷ്മി ശരണം 🙏🙏🙏
    ഭദ്രേ ശരണം 🙏🙏🙏🙏

    • @shyamala4500
      @shyamala4500 Před rokem

      Amme devi mahamaye kathurakshikkaname ennum eppozhum koode undavane sarveswari

  • @minit5728
    @minit5728 Před rokem +2

    പരസ്യത്തിന് വേണ്ടിയല്ല സഹസ്ര നാമം കേൾക്കാമെന്ന് വിചാരിച്ചത്. ഭയങ്കര ശല്ല്യം.

  • @leelabai4326
    @leelabai4326 Před 2 měsíci +1

    ഓം ശ്രീ ക്രീം ക്ലീ ഐയും രാമ രാധേശ്വരി രാധികയെ സ്വാഹാ

  • @beenan4535
    @beenan4535 Před rokem +24

    അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏 അമ്മേ മഹാമായേ തടസ്സങ്ങളെല്ലാം നീക്കി ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണേ 🙏🙏🙏🙏

    • @ayyappanpc8006
      @ayyappanpc8006 Před 8 měsíci

      🌹🌹🇮🇳🇮🇳🌹🌹 ഓം ചെല്ലാത്തതുകൊണ്ട് ദേവിയുടെ അനുഗ്രഹവും ഉണ്ടാവും 🌹 ഓംകാരം ചൊല്ലുമ്പോൾ ഗുരുവിന്റെ അനുഗ്രഹം വാങ്ങണം🌹 വാശിക്ക് ഓങ്കാര ചെല്ലുമ്പോൾ അവർ അനുഭവിക്കട്ടെ🌹 ദേവിയുടെ മുന്നിൽ ആരും വെല്ലുവിളിക്കരുത് പഞ്ചഭൂതഗണങ്ങൾ വടക്കൻ ചുവ ഭൂതഗണങ്ങൾ വെറുതെ ഇരിക്കില്ല🌹 പിണക്കാൻ വേണ്ടി പറഞ്ഞതല്ല എല്ലാവരും അറിയാൻ വേണ്ടി പറഞ്ഞതാണ്

  • @sasikalavilasini9720
    @sasikalavilasini9720 Před 4 měsíci +1

    അമ്മേ ശരണം
    ദേവി ശരണം
    ലക്ഷ്മി ശരണം
    ഭദ്രശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapt-sg3ky
    @ushapt-sg3ky Před 4 měsíci +1

    അമ്മേ അഭയം തരണേ 🙏🙏കാത്തു രക്ഷിക്കണേ 🙏🙏

  • @ManohariSanoj
    @ManohariSanoj Před dnem

    Amma enta sudha nayum makkalayum anugrahikkanam avaluda farthav. Avaluda nera kaipokkaruth Amma avala kathkolana

  • @sobhahari4056
    @sobhahari4056 Před 2 měsíci

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻ദേവി നാരായണ 🙏🏻🙏🏻🙏🏻ലക്ഷ്മി നാരായണ 🙏🏻🙏🏻🙏🏻ഭദ്രെ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @remyarajan4271
    @remyarajan4271 Před 10 měsíci +2

    അമ്മേ നാരായണ
    ദേവി നാരായണ
    സർവ ലോക സുന്ദരി

  • @ManohariSanoj
    @ManohariSanoj Před dnem

    Amma. Enta chettay. Marayum chechi marayum. Rekshikkana

  • @pkrajanpkrishankutty8104

    ലളിതാംബികാ യേ നമ:

  • @jyothiayyppadas6020
    @jyothiayyppadas6020 Před 2 měsíci

    ദേവി എല്ലാവരേയും കാത്തുകൊള്ളേണമേ

  • @liasfairy
    @liasfairy Před 5 měsíci +1

    അമ്മേ, എനിക്ക് പൂർണ ആരോഗ്യം നൽകേണമേ 🙏🏻🙏🏻🙏🏻

  • @ManohariSanoj
    @ManohariSanoj Před dnem

    Amma enta. Latha avaluda farthav inta kudy. Nirthy avaluda jeevjtham. Anugrahikanam. Amma veed. Kandathikodukkanam

  • @sijipramod2096
    @sijipramod2096 Před měsícem

    Devi annum appozhum kaathu rekshikkane

  • @archanar9716
    @archanar9716 Před měsícem

    എന്റെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരആ യും സസ്വഭാവം ഉള്ളവരും, സ്നേഹം ഉള്ളവരുമായി ആയി വളരാനായി ദേവി അനുഗ്രഹിക്കണേ 🙏🏻

  • @premababubabu497
    @premababubabu497 Před měsícem

    അമ്മേ ദേവി കാത്തുരക്ഷിക്കണേ, എന്റെ മോളെ അനുഗ്രഹിക്കണെ 🙏🙏 നന്നായി പരീക്ഷ എഴുതാൻ കഴിയണേ 🙏🙏

  • @rameshrkrishna7706
    @rameshrkrishna7706 Před 10 měsíci +3

    അമ്മേ നാരായണ🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏
    ശ്രീ മഹാ ദേവി നമഃ 🙏🙏🙏

  • @bindhushaji7754
    @bindhushaji7754 Před 7 měsíci +1

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണേ 🙏🙏🙏🙏

  • @ThemessiFan-hr6le
    @ThemessiFan-hr6le Před 7 měsíci +1

    അമ്മേ നാരായണാ .. ദേവി നാരായണ

  • @valsapk7422
    @valsapk7422 Před 21 dnem

    അമ്മേ സകല ദുഃഖവും നീ ക്ക ണെ

  • @ManohariSanoj
    @ManohariSanoj Před dnem

    Amma mukkabikka attukalamma injagalk oru kunjina thannu .anugrahikkanam

  • @shyniarun1950
    @shyniarun1950 Před rokem +7

    അമ്മേ ദേവി... 🙏🏻കാത്തുരക്ഷിക്കേണമേ... 🙏🏻

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 4 měsíci +2

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana. Sree Mahadeviye Nama:

  • @girijac4498
    @girijac4498 Před rokem +23

    അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏തടസ്സങ്ങൾ മാറ്റി കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @sheelamg8221
    @sheelamg8221 Před 10 měsíci +1

    അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ

  • @Vivekodayamtrust
    @Vivekodayamtrust Před 8 měsíci +3

  • @shndisha1026
    @shndisha1026 Před rokem +1

    അമ്മേ, എനിക്കൊരു തൊഴിൽ : അനുഗ്രഹികേണമേ, അമ്മേ........,

  • @jayasreeraju959
    @jayasreeraju959 Před 16 dny

    Sarva mamgala mangalae Sive Sarvartha Sadhike Saranye Thriyambike Gouri Narayani Namostuthe

  • @sujasurendran4915
    @sujasurendran4915 Před rokem +2

    അമ്മേ ശരണം

  • @shilpanairr2069
    @shilpanairr2069 Před 9 měsíci +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +8

    ഓo പതിവ്രതാംഗന അഭിഷ്ടദായികായൈ ശ്രീ ഗൗരിശങ്കര്യൈ നമോ നമ:

  • @Tra-yambakam
    @Tra-yambakam Před 10 měsíci +1

    അമ്മേ നാരായണ ദേവീ നാരായണ, എന്നെ യും കാക്കണേ

  • @sindhumanu5103
    @sindhumanu5103 Před měsícem

    ❤❤❤❤

  • @pushpakaranks9380
    @pushpakaranks9380 Před 9 měsíci +3

    അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ 🙏🙏🙏🙏

  • @radhalakshmanan1632
    @radhalakshmanan1632 Před měsícem

    ഞാൻ ആരാധിക്കുന്ന ദേവി കാത്തുകൊൾക

  • @KamalakshiP-pf9cx
    @KamalakshiP-pf9cx Před 2 měsíci +1

    Oru Rakshyum Ella Devi kadasham olla slokm. Amme Devi, Durka Devi. Lakshmi Devi Saranam.

  • @raju.k1612
    @raju.k1612 Před 10 měsíci +1

    അമ്മേ നാരായണ ദേവി നാരായണ

  • @anjunr8608
    @anjunr8608 Před měsícem

    🙏🙏🙏🙏

  • @deenadeena808
    @deenadeena808 Před měsícem

    🙏🙏🙏

  • @karthika2437
    @karthika2437 Před rokem +3

    അമ്മേ നാരായണ 🙏🙏🙏🙏🙏

  • @BindhuSindhu
    @BindhuSindhu Před 7 měsíci

    അമ്മേ ദേവി കടത്തിൽ നിന്നും മേജനം തരണേ ദേവി