Sree Lalitha Sahasra Nama Parayanam - ശ്രീ ലളിതാസഹസ്രനാമ പാരായണം

Sdílet
Vložit
  • čas přidán 24. 10. 2020
  • For full episodes of Lalithasahsranama, click Playlist.
    • Lalitha Sahasra Nama

Komentáře • 3,5K

  • @thankamanisasidharan7289
    @thankamanisasidharan7289 Před 25 dny +17

    ഒരുപാടു വർഷ ങ്ങളായി ലളിത സഹസ്രനാമം പഠിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇപ്പോഴാണ് ദേവി സാധിച്ചു തന്നിരിക്കുന്ന ത് സുസ്മിതയെ ഗുരുവായി കണ്ടു കൊണ്ട് ഞാനും പഠിച്ചു. മോൾക്ക് ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR Před 3 lety +27

    അതി ഗംഭീരം.

    • @SusmithaJagadeesan
      @SusmithaJagadeesan  Před 3 lety +6

      ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന് നന്ദി 🙏🙏🙏

  • @sumathiayyappan9776
    @sumathiayyappan9776 Před 14 dny +3

    കേൾക്കാൻ സാധിക്കുന്നത് ഒരു അനുഗ്രഹം ആണ് ❤❤❤

  • @monucr9084
    @monucr9084 Před 21 dnem +9

    പറയാൻ വാക്കുകളില്ല എപ്പോഴും കേൾക്കാൻ തോന്നും അതിഗംഭീരം ആദിപരാശക്തിയായ അമ്മയുടെ അടുത്താണ് എന്നെ നയിക്കുന്നത് 🙏

  • @remadevipg7315
    @remadevipg7315 Před 2 lety +117

    കീർത്തനം ആലപിച്ചു തുടങ്ങിയാൽ
    തീരുന്നത് വരെ പരസ്യം ഇല്ലാത്ത
    ഒരേ ഒരു ചാനൽ 🙏🙏🙏🙏🙏🌹

  • @jubinjoy4814
    @jubinjoy4814 Před 11 dny +16

    ആലീസ് എന്ന ഗായിക പാടുന്നത് കേട്ടിട്ട് വന്നവരുണ്ടോ

  • @BhuvaneshwariPutran
    @BhuvaneshwariPutran Před měsícem +6

    ലളിതാ പരമേശ്വരിയുടെ പ്രത്യക്ഷ കടാക്ഷം തന്നെ 🙏🏻 ഇത്രെയും മനോഹരമായ ലളിതാ സഹസ്രനാമ ജപം ഇനി കിട്ടാനില്ല 🙏🏻

  • @naliniks1657
    @naliniks1657 Před rokem +5

    ഓം ശ്രീ കാര്ത്യയനീ 🙏കലി കൽമഷ നാശിനീ അമ്മേ 🙏🌹🙏❤

  • @sivaramkrishnaiyer6919
    @sivaramkrishnaiyer6919 Před 3 lety +60

    പ്രശംസനീയം,
    ഭഗവത് കടാക്ഷം തുളുമ്പുന്നതും, മാധുരൃം നിറഞ്ഞ ശബ്ദവും, അഗാധമായ ആദ്ധ്യാത്മിക പാണ്ഡിത്യത്തിൻറ് ഉടമയായ ആചാര്യ ശ്രേഷ്ഠയ്ക് സഹസ്ര നമസ്കാരം.

  • @user-pr4jl5rf6m
    @user-pr4jl5rf6m Před 2 lety +31

    അമ്മേ നാരായണ : ദേവി നാരായണ : ലക്ഷ്മി നാരായണ : ഭദ്രേ നാരായണ :🙏🙏🙏🙏🙏🙏🙏🙏🙏

  • @akshaydev3247
    @akshaydev3247 Před rokem +4

    Amme saranam

  • @vyshnavis3414
    @vyshnavis3414 Před 3 měsíci +8

    ജീവതനുഭവവും പക്വത വിവേകവും ഇല്ലാത്ത പുതുതലമുറയെ നേരായ മാർഗത്തിലേക്ക് നയിക്കണമേ .....

  • @jayashritnarayanan7675
    @jayashritnarayanan7675 Před 3 lety +10

    കേട്ടാലും കേട്ടാലും മതി വരുന്നില്ല. നമസ്കാരം സുസ്മിത

  • @thankamaonyamma930
    @thankamaonyamma930 Před 2 lety +127

    മധുരമായ ഈ ആലാപനം കേൾക്കാനുള്ള ഭാഗ്യം ദേവി എനിക്കും തന്നു ശ്രീ ദേവ്യേ നമഹ.

  • @niranjansanthosh953
    @niranjansanthosh953 Před 2 měsíci +20

    അമ്മേ ആദിപരാശക്തി, മൂകാംബിക ദേവിയെ...🙏🙏🙏

    • @nivedhkrishna4856
      @nivedhkrishna4856 Před měsícem +2

      അമ്മേദേവി എന്നും കേൾക്കാനുള്ള ഭാഗ്യം എങ്കിലും തരണേ അമ്മേ

    • @lalithambikaj2746
      @lalithambikaj2746 Před měsícem +1

      ❤❤❤❤❤

    • @ManiKenthottil
      @ManiKenthottil Před měsícem

      00​@@nivedhkrishna4856

  • @siniemilton4674
    @siniemilton4674 Před 3 lety +80

    അമ്മയാണ് ഇതെന്നെ കാണിച്ചു തന്നത്. എന്തൊരു മനസുഖം. 🙏🌹🌹🙏

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 Před 3 lety +86

    Susmithaji ഈശ്വരൻ അറിഞ്ഞനുഗ്രഹിച്ചവരിൽ ഒരാളാണ് കണ്ണൻ സ്നേഹിച്ചതുപോലെ അമ്മയുടെ സ്നേഹവും എന്നും കൂടെയുണ്ടാവട്ടെ ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @miniok1744
    @miniok1744 Před 8 měsíci +31

    അമ്മേ എല്ലാമക്കളേയും കുടുംബങ്ങളെയും കാത്തു രക്ഷിച്ചീടാൻ കനിവുണ്ടാകനെയ്
    അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️

  • @shajikumar415
    @shajikumar415 Před měsícem +2

    Ohm,sArvamangalamangalliyeshive,sarvardha,sadike,Saranniye,dharambake,gouri,narayani,namosthye

  • @kashinatha4848
    @kashinatha4848 Před 2 lety +20

    ഞാനും എന്നും കേട്ടു കൂടെ ചൊല്ലാറുണ്ട്🙏....

  • @asvlogs4493
    @asvlogs4493 Před 2 lety +12

    പ്രണാമം ഗുരു അമ്മേ നാരായണാ ദേവി നാരായണാ ലക്ഷമി നാരായണാ ഭദ്രേ നാരായണാ

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Před 7 měsíci

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @prasadkpkp2951
    @prasadkpkp2951 Před 10 měsíci +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @devnasanthosh2230
    @devnasanthosh2230 Před 3 lety +96

    എത്രയോ കാലങ്ങളായി ജപിക്കണു , എത്രയോ ആളുകൾ ജപിക്കണത് കേട്ടിരിക്കണു... പക്ഷേ ഇപ്പോഴാണ് ശരിക്കും മനസ്സിൽ ഒരു ആനന്ദം... ഭഗവതി തന്ന ഭാഗ്യമായി കാണുന്നു... എല്ലാത്തിനും നന്ദി... 🥰

  • @anivlog3611
    @anivlog3611 Před 9 měsíci +10

    അമ്മേ ദേവി കാത്തുരക്ഷിക്കണമേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🙏🙏

  • @premalathakv4550
    @premalathakv4550 Před 2 lety +15

    ഓം ശിവശക്തി ഐക്യരൂപിണ്യൈ നമ:🙏🙏🙏🙏🌹🌹🌹🌹

  • @preethisathyapalan6715
    @preethisathyapalan6715 Před 2 lety +96

    "സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരി
    നാരായണി നമോസ്തുതേ "!
    🙏🙏🙏🙏🙏🙏😌😌😌

    • @saraswathykutty4209
      @saraswathykutty4209 Před rokem +7

      Amme Narayana

    • @jayasreesuresh7632
      @jayasreesuresh7632 Před rokem +3

      Om nmo David nma🙏🙏🙏🙏🙏🌹

    • @nisharajeev8371
      @nisharajeev8371 Před 11 měsíci +1

      ​@@saraswathykutty4209ppp

    • @saranyacharu3111
      @saranyacharu3111 Před 11 měsíci

      Vbbvc4vcib922bvc9929vbcj99929229vc bv ibcb cbc29vb ie vi bvc9 vb922922bv j jeb. V I cb b v. jv ivvbbv v c cb ib. iebb bbcbbcbb b cibbv. Vb idv b bb cb ievbbvcbcb bcvvc iv. Vb. ibc b. Cbv b b vcbvcbbcb. C b. Vccjvbvvc292bc 2vvcbvc992929cb 9229cb. Cb929 B v. B jcbcj9b. Cb9 Vb9929bcb29cvb9 Cb229992bv vbc9299292cvb929bvc992929222bcb929bv jbcb992999bcbbcb9 b vvb vb9bcb29b. Vvb999bcbvvc v. V bcbbvcv bvvb2bcbvvb92b. V b. Ccb bv vb. B jvb vb bb b. Vbb9cb c. B vb b. j cb vb. B. B cb be jbv. Cb cb bv cvbbcb bcbcbvvcb cb b vbvvbb cbc v b c j bcvcbbcbbev je v b c vcbcb cb v. Cb b vvbbcbbcbvbcv. Vvc bc vbvvbvbc vbvvbbv. Vb b. B bv b cb bcvi c. B bc b. C v. Bb cv. Cb. Bv bc v. B. Ci. Cj. V. Vb b. Cb v. I bc cb vcjbc. Cj bc. B v bv b vb b b vbbvc. Bbc bcbvbc. B b bv bb bc vci cb v. Bc vcvvb vb v. Bc vb bc b bvjc. ej cb b vcvcbvcb c v bb dcbcbbcbv b vbv bv b. V. Bbcbvcbbcb v bvcv bebcb cb cb vbbcbbcbb bbcbbcb cb b bvbcvv ie. Be vcjcbcvvb. Bb cv. Bv b. B b cb cb b. iecbbcjb. Cb v b bbcbbcb bcbbcbbcbbcjb bvcvvbbcbb bb iebb bb cv b cbbcbbcbb cbvvbbcib. jecbvvbbcbbvcb bb iebbcbbcibb bbvicb ebejb dbvcbbc bv b icbvvbcicbbvc iecib b bbdvbvcbvjv v vb cbbcbcjvbb b. jbvbc vbcbcb bv bvvbcb b cj cb. Bvvcvvcvv v jb vc cb jbccib cv vb vccjvcv ib bc vb. jv idvvbvvcbv icbcicvcb. Bec bbc j. Cb b v bc bv b vvbbv bc b. Bbc bb b cib be. Cbvvb v. Vc ivbvv bc b v v. jvbec b j b bv vv. Cb b. V. B ivb vc b I vb cb v vc ci. B. B. B je b. Cic bc v I ci. Bc v. V v cb. B vb v. V j bc bb vb. C b cv. B bbcbbcb jv bbcbbcb bcbcbvcbv bbcbbcb vb vb v bbcbbcb b bb bb bbc bb bebcbbcbbcbbcbb I e I bb v b bbcbbcb cbvb bc b jbbcbv bb bv b v bbcbbcb ibcbbv ibcbbcbb cbeb. Cbbcbb b I b vbbcb cb. B. icb bc b b vc b b b v. I vb. jev bbc. j b c b vvi. Vbbcvi ic. B cb. B b. I bc. B ebeibe bc b bvbi c jev je. Vb I b cjb. Bc be b b j

    • @Comedy_peediya
      @Comedy_peediya Před 9 měsíci

      ​@@jayasreesuresh7632hanuma

  • @bindubindu5535
    @bindubindu5535 Před 8 měsíci +2

    അമ്മേ ദേവി ശരണം
    കാത്തു കൊള്ളണേ🙏🙏🙏

  • @jayasureshbabu3092
    @jayasureshbabu3092 Před 3 lety +18

    നമസ്തേ സുസ്മിതാജി.കേൾക്കാൻ ഇംബമുള്ള പാരായണം. 🙏🙏🙏

  • @pradeepkumarcn4765
    @pradeepkumarcn4765 Před 5 měsíci +7

    അമ്മയ്ക്ക് കുട്ടികൾ എത്ര പ്രിയപ്പെട്ടതോ , കുട്ടികൾക്ക് അമ്മ എത്ര പ്രിയപ്പെട്ടതോ, അതുപോലെ അമ്മയിലേക്ക് ചേർക്കുന്ന മഹാ മന്ത്രമാണ് ശ്രീ ലളിത സഹസ്രനാമ മഹാമന്ത്രംജപം🙏❤🙏

  • @walkwithmeashi
    @walkwithmeashi Před rokem +2

    അമ്മേ 🙏🙏🙏

  • @sreedevipk7721
    @sreedevipk7721 Před 8 měsíci +2

    അമ്മേ ദേവിയെ ശരണം 🙏

  • @praveenkumarpk3862
    @praveenkumarpk3862 Před 10 měsíci +5

    ഹൃദ്യവും മനോഹരവുമായ നല്ല ശബ്ദത്തോടെ അക്ഷര സ്ഫുടതയോടെയുള്ള അനുഗൃഹീത ആലാപനം' ... എന്നും നല്ലത് വരട്ടെ

  • @factspoint251
    @factspoint251 Před 2 lety +36

    അമ്മേ മഹാമായേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @AjayVishwakarma-ir4md
    @AjayVishwakarma-ir4md Před 25 dny +1

    അമ്മേ നാരായണ കാത്തുകൊള്ളണമേ

  • @premakumari4529
    @premakumari4529 Před 7 měsíci +4

    ദേവീ ശരണം

  • @aparnaanilkumar3106
    @aparnaanilkumar3106 Před 2 lety +58

    എത്ര മനോഹരമായ ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അമ്മേ നാരായണ🙏❤🙏

  • @rajithavijayan969
    @rajithavijayan969 Před 2 lety +96

    എത്ര മനോഹരമായി ചൊല്ലി സുസ്മിതാ ദേവിക്ക് അഭിനന്ദനങ്ങൾ🕉️🕉️🙏

  • @bindhusasidharan
    @bindhusasidharan Před 2 měsíci +4

    അമ്മേകാത്തുകൊള്ളണമേ 🙏🙏

  • @vkn3522
    @vkn3522 Před 2 lety +51

    അമ്മേ മാഹാദേവി അനുഗ്രഹിക്കണേ പാടുന്ന കുട്ടിയേയും കേട്ടുകൊണ്ടടിരിക്കുന്ന ഭക്തരെയും 🙏, ആലാപനം 👌🙏

  • @AKRamachandran1971
    @AKRamachandran1971 Před 3 lety +11

    വിഷ്‌ണു സഹസ്രനാമവും ഇതുപോലെ വിവരിച്ചു തരാൻ വിനീതമായി അപേക്ഷിക്കുന്നു.🙏🙏🙏ദേവി ശരണം 🙏🙏

  • @bindhulissy8652
    @bindhulissy8652 Před 7 měsíci +3

    🙏🏾❤അമ്മേ നാരായണ ❤🙏🏾

  • @anilkumarmookambikafloorin7342

    അമ്മേ അരുണമേ

  • @sunitharetheesh9822
    @sunitharetheesh9822 Před rokem +22

    ഏതു മന്ത്രവും ഈ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ആഗ്രഹമാണ്. സർവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @haripriyag3869
    @haripriyag3869 Před 11 měsíci +55

    ഇത് കേൾക്കാൻ ഒരുപാട് താമസിച്ചു പോയി. അനായാസം ഉള്ള പാരായണം.. കാതിൽ തേൻ മഴ പോലെ ഹൃദ്യം.
    അഭിപ്രായം പറയാനുള്ള അറിവ് ഒന്നും ഇല്ല❤❤❤

  • @sreejaajithanajithan872
    @sreejaajithanajithan872 Před 8 měsíci +2

    amma dhevi sarva dhukkathil ninnum karakayatti tharanama amma devi namosthutha

  • @sukanyam1591
    @sukanyam1591 Před rokem +2

    Amme mookambika devi saranam amma

  • @bindushibu9952
    @bindushibu9952 Před 2 lety +19

    ഓംശ്രീ മഹാലക്ഷ്മി നമഃ 🙏🌹🙏💗💗

  • @shaijaanilkumar4427
    @shaijaanilkumar4427 Před rokem +55

    ഇത്രയും മനോഹരമായി ജപിക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം തന്നെയാണ്. 🙏

  • @user-di3rp1ls6u
    @user-di3rp1ls6u Před 3 měsíci +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏

  • @sheela212
    @sheela212 Před 2 lety +26

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ 🙏🙏🙏🪔അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ശ്രീ സുസ്മിതാജി 👍👌🙏

    • @saralar8430
      @saralar8430 Před rokem +2

      Sudhamayaparayanamellavarkumjapikkam. Ammanarayana.

  • @ambikapm4730
    @ambikapm4730 Před 9 měsíci +5

    അമ്മേ ദേവി സുസ്മിത സഹോദരിക്ക് ഈ ശബ്ദം എന്നും തടസ്സം കൂടാതെ നാമജപത്തിനു കനിഞ്ഞു nalkane🙏🙏🙏🙏

  • @user-kk7mq5js1n
    @user-kk7mq5js1n Před 6 měsíci +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ നാരായണ 🙏🙏🙏

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 Před 7 měsíci +2

    അമ്മേശരണഠ❤🌹🌹🌹🌹

  • @sheebadamodar203
    @sheebadamodar203 Před rokem +4

    അമ്മേ ദേവീ മൂകാംബികേ🙏🙏🙏🙏🙏

  • @viswanathante599
    @viswanathante599 Před 2 lety +66

    അമ്മ അനുഗ്രഹിച്ചു നല്കിയ ശബ്ദം
    സന്തോഷം ഇനിയും ഭക്തിപരമായ വീഡിയോകൾ ചെയ്യാൻ ഇീശ്വരാനുഗ്റഹമുണ്ടാവട്ടെ

  • @naliniks1657
    @naliniks1657 Před 2 měsíci +2

    ക്ഷിപ്ര പ്രസാദിനീ അമ്മേ 🙏രെക്ഷ, രക്ഷ 🙏🌹

  • @rajeevanc3692
    @rajeevanc3692 Před 8 měsíci +2

    Amme Narayana sharanam
    Manoharam namaste

  • @sudhapavithran4156
    @sudhapavithran4156 Před 3 měsíci +4

    അമ്മേ നാരായണാ.... ദേവി നാരായണാ... ലക്ഷ്മി നാരായണാ... ഭദ്രേ നാരായണാ.... ❤️🙏🏻

  • @AASH.23
    @AASH.23 Před 2 lety +49

    🙏ലളിത സഹസ്ര നാമം അമ്മേ മഹാമായേ.. വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അതില്ല... ആകെ ഐശ്വര്യം കെട്ടു 🙏ഇനി തുടരണം ചേച്ചി കുട്ടി ഒരുപാട് സന്തോഷം. കേട്ടിരുന്നു മനസും കണ്ണും നിറഞ്ഞു

  • @sumathiayyappan9776
    @sumathiayyappan9776 Před 14 dny +1

    ഉത്തര മോൾക്ക് ദൈവാനുഗ്രഹം കൊടുക്കണെ അമ്മേ ❤❤

  • @smithaulhas900
    @smithaulhas900 Před 2 lety +14

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🌷🌷🌷🌷🙏🙏

    • @jayanthikanchi1840
      @jayanthikanchi1840 Před 11 měsíci

      അമ്മേ നാരായണ❤
      ദേവി നാരായണ❤
      ലക്ഷ്മി നാരായണ❤
      ഭദ്രേ നാരായണ ❤

  • @venysreelakshmi1334
    @venysreelakshmi1334 Před 8 měsíci +1

    അമ്മേ നാരായണ ദേവി നാരായണ പ്രണാമം

  • @sree_kala7755
    @sree_kala7755 Před 8 měsíci +1

    🙏ഓം ശ്രീ മഹാദേവെയ് നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @grandmaschannel5526
    @grandmaschannel5526 Před rokem +4

    അമ്മേ നാരായണ 🙏
    ദേവീ നാരായണ 🙏
    ഭദ്രേ നാരായണ 🙏
    ദുർഗേ നാരായണ 🙏🙏🙏
    സുസ്മിതാ ജി യ്ക്ക് നമസ്കാരം🙏🙏🙏

  • @jalajanair4689
    @jalajanair4689 Před 2 lety +87

    ഭക്തി നിർഭരമായ ദേവി സ്തുതി..

  • @naliniks1657
    @naliniks1657 Před 6 měsíci +2

    🙏ശുഭദിനം 🙏🌹🙏

  • @ajithahari2787
    @ajithahari2787 Před 8 měsíci +2

    മഹാലക്ഷ്മി നമോസ്തുതേ

  • @remadevipg7315
    @remadevipg7315 Před 2 lety +36

    അമ്മേ നാരായണ
    എപ്പോഴും കേൾക്കാൻ തോന്നും
    എത്ര സമാധാനം ആയിട്ടു
    ആലപിക്കുന്നു 🌹🌹🌹🌹🌹🌹🌹🙏

  • @anusreesreejith153
    @anusreesreejith153 Před 2 lety +11

    നല്ല അക്ഷരസ്ഫുടത. നല്ല ആലാപനം. അമ്മേ ശരണം ദേവീ ശരണം. 🙏🙏

  • @vinodb5318
    @vinodb5318 Před 4 měsíci +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🕉️

  • @vanajasaji3018
    @vanajasaji3018 Před rokem +1

    നമസ്തേ സുസ്മിതാജി.. പ്രഭാത വന്ദനം...

  • @girijanair8552
    @girijanair8552 Před rokem +372

    അമ്മേ ശരണം. ഞങ്ങളുടെ മക്കളോ, ഞങ്ങളോ, ഞങ്ങളുടെ മാതാപിതാക്കളോ, അവരുടെ മാതാപിതാക്കളോ, അവരുടെ മുൻതലമുറകളോ അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാതെറ്റുകുറ്റങ്ങളും ക്ഷെമിച്ചു മാപ്പുതരേണമേ അമ്മേ. അമ്മയായി എന്നും കൂടെ എപ്പോഴും ഞങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കേണമേ 🙏🙏🙏🙏

  • @bhargavip2348
    @bhargavip2348 Před 3 lety +17

    സുസ്മിത ശുഭ സുപ്രഭാതം
    ഭക്തി തന്നെ ഉണരും കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരു പോലെ ആസ്വാദിച്ചു മനം കുളിർപ്പിക്കാം മധുര സ്വരം തന്നെയാണ് ദേവിയും ദേവനും അനുഗ്രഹിക്കട്ടെ

    • @sreekumarvarkala1699
      @sreekumarvarkala1699 Před 2 lety +1

      Amme devi mahamaye makkalkku ashtaiwaryam koduthu anugrahikkane devi athukananulla bhagyam njagalkku tharane ayussum arogyavum ellarkkum tharane amme lokamathave loka samasta sukhinobhavanthoo

    • @jayasavithriamma1241
      @jayasavithriamma1241 Před 2 lety

      🙏🙏🙏

    • @balakrishnankuniyil8774
      @balakrishnankuniyil8774 Před rokem

      KADMPUSHASOTRAM

  • @vijayalakshmis2591
    @vijayalakshmis2591 Před 7 měsíci +2

    Amme Narayana: Devi Narayana: Lakshmi Narayana: Bhadre Narayana.🙏🏻

  • @jeenaprakash6573
    @jeenaprakash6573 Před 8 měsíci +3

    Amme Narayana Devi Narayana
    Lakshmi Narayana Bhadre Narayana
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jayasreevenugopal8033
    @jayasreevenugopal8033 Před 2 měsíci +5

    ഇത് കേൾക്കാത്തൊരു ദിവസവും ഇല്ല. ഉണ്ടാവല്ലേ അമ്മേ. ഭഗവതി 🙏🙏😊

  • @vanajasaji3018
    @vanajasaji3018 Před rokem +1

    നമസ്തേ സുസ്മിതാജി. പ്രഭാത വന്ദനം...

  • @jayasreemadhavan312
    @jayasreemadhavan312 Před 5 měsíci +1

    അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ ഞങ്ങളെ! 🙏🙏

  • @kcbiju4267
    @kcbiju4267 Před rokem +19

    വാക്കുകളില്ല അതിമനോഹരം അമ്മേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌❤

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      അമ്മേ ദേവി ശരണം🙏🌱🌱🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌺🌺♥️♥️

    • @sreevidya9104
      @sreevidya9104 Před rokem

      Ammee saranam devviii saranam 🙏🙏🙏🙏🙏🙏

  • @SN-yk6wl
    @SN-yk6wl Před rokem +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏sathyanathan കോഴിക്കോട് നിന്നും

  • @vasanthakumari9071
    @vasanthakumari9071 Před 8 měsíci +2

    അമ്മെ എന്നേയും എന്റെ കുടുബത്തിനയും ജഗദംബിക കാത്തുകൊളളണo

  • @malathymelmullil3668
    @malathymelmullil3668 Před 6 měsíci +1

    അമ്മേ സർവ്വ ദുഖദുരിതങ്ങളുഠനീക്കിതരണേ മേഎല്ലാവർക്കുഠനല്ല തുവരണമേ🙏🙏🙏🙏👌❤️🌹🔴💮💮💮

  • @naliniks1657
    @naliniks1657 Před 2 lety +28

    അമ്മേ 🙏മനഃശക്തി, മന ശുദ്ധിയും നൽകണം ദേവീ 🙏🌹ശുഭദിനം 🙏🌹

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +61

    ഞാൻ പല ലളിതസഹാസ്ര നാമങ്ങൾ കേട്ടു പക്ഷെ ഇത്രയും ഇഷ്ടം തോന്നിയാട് വേറെ ഒന്നുമില്ല 🙏🙏

  • @meenakumari1283
    @meenakumari1283 Před rokem +2

    Ammeee...Naaraayanaaaa. ,.
    Deveeee.... Naaaraaayanaaaa
    Lakshmeeee.... Naaaraaayanaaaa
    Bhadreeee..... Naaaraaayanaaaa
    Rakshikkaneeee .,... AMMEEE...
    Deveeee.....Bhagavatheeee

  • @malathymelmullil3668
    @malathymelmullil3668 Před 6 měsíci +1

    അമ്മേ സർവ്വ ദുഖദുരിതങ്ങളുഠനീക്കിതരണേ ❤️❤️❤️❤️🙏🙏🙏🙏

  • @thankamaniramesh3025
    @thankamaniramesh3025 Před 6 měsíci +5

    🙏Susmithaji. മാമനെത്തമ്മയുടെ അനുഗ്രഹം ലഭിച്ച ഈ വോയിസ്‌ എന്നും ഇതുപോലെ നിലകൊള്ളേട്ടേ ദേവി ❤🙏

  • @vijayakumaris4960
    @vijayakumaris4960 Před rokem +1

    അമേമ ശരണം

  • @sheelams7339
    @sheelams7339 Před 9 měsíci +5

    അമ്മേ ദേവീ ശരണം 🙏🙏🙏
    അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @manjukk3720
    @manjukk3720 Před rokem +15

    ഓം ശ്രീ മഹാദേവ്യൈ നമ:🙏🙏

  • @santhamenon29
    @santhamenon29 Před 8 měsíci +1

    Sarva mangala maangalye shive sarvaartha saadhike saranye thryambake gowri narayani namosthuthe

  • @shimnakaliyath6395
    @shimnakaliyath6395 Před rokem +55

    🙏
    എന്തൊരു മാധുര്യം
    ചേച്ചിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

  • @sanjaybro4610
    @sanjaybro4610 Před 2 lety +8

    ഒരുപാടിഷ്ടം പാടിയ ആളോട് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹിക്കട്ടെ

  • @prameelasanthosh3475
    @prameelasanthosh3475 Před 7 měsíci +2

    അമ്മേ ദേവീ ശരണം അമ്മേ ദേവീസർവ്വ ഐശ്വര്യവും തരണേ അമ്മേ❤❤❤

  • @sumathiayyappan9776
    @sumathiayyappan9776 Před 3 měsíci +3

    അമ്മേ ശരണം❤

  • @anilunni9574
    @anilunni9574 Před 3 lety +22

    ശ്രീ ലളിതാ പരമേശ്വരി കൺമുന്നിൽ എഴുന്നെള്ളിയിരിക്കുന്ന ഒരു അവാച്യമായ അനുഭൂതി,,,, കണ്ണുകൾ നിറഞ്ഞു പോകുന്നു,,,,,,
    പ്രിയ സോദരീ,,,, നന്ദി പറയാൻ വാക്കുകളില്ല

  • @sasikalasuresh7658
    @sasikalasuresh7658 Před 2 lety +14

    അമ്മേ നമോസ്തുതേ ദേവി നമോസ്തുതേ ഗുരുവേ നമഃ 🙏🙏🙏🙏👍❤️

  • @santhoshkumar5872
    @santhoshkumar5872 Před rokem

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @user-nd6ml3jp1j
    @user-nd6ml3jp1j Před 5 měsíci +1

    Amme narayana devi narayana