എല്ലാം അമ്മയിൽ നിന്നാരംഭിച്ച് അമ്മയിൽതന്നെ ലയിച്ചുചേരുന്നു | Lalitha Sahasranamam | Devi Songs

Sdílet
Vložit
  • čas přidán 6. 01. 2021
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Lalitha Sahasranamam
    Devi Devotional Songs Malayalam
    New Malayalam Devotional Songs
    Devi Devotional Songs Malayalam
    Hindu Devotional Songs Malayalam
    Malayalam Devotional Songs
    Superhit Hindu Bhakthi Ganangal Malayalam
    MC Audios Devotional Songs Malayalam
    Malayalam Devotional Songs Hindu
    MC Audios India
    MC AUDIOS AND VIDEOS
    ____________________________________
    Lyrics : Traditional
    Music : Traditional
    Singers : Dhivya B Nair
    _____________________________________
    01. Sindhooraruna Vigraha ............
    02. Om Rajathachala .....................
    mookambika bhakthiganangal # mookambika devi songs malayalam # mookambika suprabhatham # mookambika songs # kodungallur punya darsanam # kodungallur amma devotional songs # mookambika devi songs malayalam # kadampuzha devi devotional songs # devi bhakthi ganangal malayalam # chottanikkara amma devotional songs # chottanikkara devi songs # chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak
    morning bhajan # kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
    ____________________________________
  • Hudba

Komentáře • 736

  • @balants2439
    @balants2439 Před 16 dny +10

    അമ്മേ സാമ്പൽ സമൃധി യും സമാധാനവും ആരോഗ്യവും ഈശ്വര ചിന്തയും ആവോളം നൽകണേ എല്ലാം ഭക്ത ജനങ്ങൾക്കു എന്റെ ആഗ്രഹം നടത്തി തരണേ അമ്മേ ദേവി ശരണം

  • @ushasajan4926
    @ushasajan4926 Před měsícem +20

    അമ്മേ എന്റെ മക്കൾക്ക് സർവ്വ ഐശ്വര്യ ങ്ങളും കൊടുക്കേണമേ ....

  • @SuneeshS-dl6wy
    @SuneeshS-dl6wy Před měsícem +6

    അമ്മേ നാരയാണ ദേവി നാരയാണ ലക്മിനാരയാണ ഞങ്ങൾക്ക് ആരു ആരോഗ്യം തരണേ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @smithaskumar4602
    @smithaskumar4602 Před 2 dny

    അമ്മേ എന്റെ അച്ഛനെ രക്ഷിക്കു അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️😭😭😭

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER Před 9 měsíci +28

    അമ്മേ എല്ലാം കഷ്ടം ത്തിൽ നിന്ന് രക്ഷിക്കണം. ഒരുപാട് ദുഃഖം ഉണ്ട്. മാനസികമായി. തകർന്ന് പോയി രിക്കുന്നു. എന്റെ അമ്മേ കനി യ ണം 🙏🙏🙏🌹❤️❤️❤️❤️

  • @anjalianjuzz5788
    @anjalianjuzz5788 Před 3 měsíci +8

    അമ്മേ മഹാമായേ അടുത്ത ചൊവ്വാഴ്ച എനിക്ക് ഡ്രൈവിംങ് ടെസ്റ്റ് ആണ് എന്നെ അനുഗ്രഹിക്കണം എന്റെ കൂടെ അമ്മ ഇരുന്ന എന്നെ രണ്ട് ടെസ്റ്റിലും ജയിപ്പിക്കണേ എന്നെകൈവിടരുതേ അമ്മേ മഹാമായേ 11:38

  • @user-th6ov1sy1i
    @user-th6ov1sy1i Před 2 měsíci +7

    Amme മഹാമായേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏

  • @user-ww8se4gp7w
    @user-ww8se4gp7w Před měsícem +2

    എല്ലാവർക്കും നല്ലത് വരണേ അമ്മേ. എല്ലാവരെയും അനുഗ്രഹിക്കണേ. മനസറിഞ്ഞ് വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകണേ അമ്മേ.

  • @leebahabaiju9405
    @leebahabaiju9405 Před 3 měsíci +7

    അമ്മേ 🙏 devi🙏
    എന്റെ നടുവിന്റ വേദന, കാലിന്റെ വേദന മുട്ടിന്റെ വേദന മാറ്റിത്തരാനേയ് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏

  • @sathikumari38
    @sathikumari38 Před měsícem +2

    അമ്മേ എത്രയും പെട്ടെന്നു എന്റെ കൊച്ചിന് നല്ലൊരു ജോലി ശരിപ്പെടുത്തി കൊടുത്ത് അനുഗ്രഹിക്കണേ , ആശിർവദിക്കണേ, അമ്മേ പരാശക്തി. കൂടെനിന്ന് sahayikkane🙏🙏🙏

  • @pavithrachinnuz778
    @pavithrachinnuz778 Před 29 dny +10

    അമ്മേ എന്റെ കുഞ്ഞു exam എഴുതുകയാണ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ushaanilkumar7078
    @ushaanilkumar7078 Před 3 měsíci +4

    അമ്മേ ശരണം.
    ഇതു വരെ തന്ന എല്ലാ അനുഗ്രങ്ങൾകും ആയിരമായിരം നന്ദി ദേവീ .തുടർന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ അമ്മേ ഭഗവതി.

  • @chandrikamaadhu1791
    @chandrikamaadhu1791 Před 3 měsíci +4

    അമ്മേ മഹാമായേ മക്കൾക്ക്‌ സ്ഥിര ജോലി ലഭിക്കാൻ തുണക്കേണമേ സഹായിക്കേണമേ 🙏❤❤

  • @Balakri15
    @Balakri15 Před 8 měsíci +9

    ഇന്നലെ തന്നെ ഈ ഗായിക പാടിയ ലളിതാസഹസ്രനാമത്തിനിടയിൽ പരസ്യം ഒന്നും ഇല്ലായിരുന്നു🙏

  • @sudhababu5705
    @sudhababu5705 Před 6 měsíci +13

    അമ്മേ... ദേവീ... മഹാമായേ എന്റെ മക്കളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏

  • @veenasibilas2130
    @veenasibilas2130 Před měsícem +3

    അമ്മേ ജീവിതത്തിൽ എല്ലാവിത സമാധാനം നൽകണമെ 🙏🏼

  • @sheebac9942
    @sheebac9942 Před měsícem +3

    അമ്മേ മഹാമായേസർവദായിനി എൻെറ മകളുടെ അസുഖം പൂർണമായും സുഖമാകണേദേവി നല്ല ഒരു ജീവിതം ഉണ്ടാവാൻ അനുഗ്രഹം ചൊരിഞ്ഞീടണമേ അമ്മയുടെ സ്നേഹം കൊണ്ട് തന്നെ നടക്കുന്നത് കാണാൻ കഴിയണേ എൻെറ മകൻ നല്ല ഒരു തൊഴിൽ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ അവൻെറ മടിയും അലസതയും മാറ്റിതരണേ ദേവി മഹാലക്ഷ്മി നമോസ്തുതേ എൻെറ മക്കളുടെ നൻമയും വളർച്ചയും കാണാൻ സാധിക്കണേ ഭഗവതി അനുഗ്രഹിക്കണേ അമ്മേ

  • @abhinandkv5720
    @abhinandkv5720 Před 2 lety +39

    അമ്മേ മഹാമായേ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി കാത്തുകൊള്ളണമേ എല്ലാവർക്കും നല്ലത് വരുത്തന്നെ 🙏🙏🙏🙏

  • @shamnas9356
    @shamnas9356 Před 9 měsíci +12

    അമ്മേ ദേവി കുടുംബത്തിലെ എല്ലാവരെയും അനുഗ്രേഹിക്കണേ

  • @sukumarankv5327
    @sukumarankv5327 Před 3 lety +21

    വന്ദനം പൊന്നമ്മെ
    അമ്മേ നാരായണ
    ശാന്തി ശാന്തി ശാന്തി
    ഭാരത ഭാരതിയ ത
    ജയതേ ജയതേ ജയതേ
    ശാന്തി ശാന്തി ശാന്തി
    അമൃതം ഗമയ
    വന്ദനം
    രാഷ്ട്രം മാതാ ശക്തിചൈതന്യം
    രാമ രാമ രാമ ഹൃദയം
    കൃപാ കാരുണ്യമെ
    വെളിച്ചം തെളിച്ചം
    ഗൃഹദേശ രാഷ്ട്ര ശക്തിചൈതന്യം
    പൂർണ്ണത അന സ്വരത
    അമൃതം ആനന്ദം ഭവ

  • @sreedeviamma5501
    @sreedeviamma5501 Před 3 lety +30

    അമ്മയല്ലാതെ തുണയാരുമില്ല.
    ആപത്തിൽ, ജലത്തിൽ അഗ്നിയിൽ വസിക്കുന്ന അമ്മേ!' ദേവീ രക്ഷിക്കണേ!!

  • @sreyarnair5082
    @sreyarnair5082 Před měsícem +3

    അമ്മേ എന്റെ ചേട്ടനെയും കുഞ്ഞുങ്ങളെയും കാത്തോണേ

  • @vijayanmullappally1713
    @vijayanmullappally1713 Před rokem +17

    അമ്മേ ഭൂത നാഥേശ്വരി സകല ദുരിതങ്ങളിൽ നിന്നും കട ബാധ്യതകളിൽ നിന്നും കാത്ത് രക്ഷിക്കണമേ 🙏ഇട ചോറ്റിയിൽ വാണരുളും ശ്രീ ഭൂത നാഥേശ്വരി നിൻ പാദ പദ്മം വണങ്ങുന്നേൻ 🙏🙏🙏

  • @jayavalsanjaya2219
    @jayavalsanjaya2219 Před rokem +14

    എല്ലാം. എന്റെ അമ്മയുടെ. ശക്തിമാത്രം. എല്ലാ. ഭക്തർക്കും. അമ്മയുടെ. അനുഗ്രഹം. നിറഞ്ഞു. നിൽക്കണേ. അമ്മേ.

  • @kunhiramanak1790
    @kunhiramanak1790 Před 5 měsíci +11

    മനസ്സിനെ ഭക്തിയിൽ ആറാടിക്കുന്ന സ്രാവ്യസുഖംതരുന്നഈ പാട്ടുകാരി അനുഗ്രഹീതയാണ്.

    • @mcaudiosindia
      @mcaudiosindia  Před 5 měsíci

      Thanks for the support.Please share to all friends and family

  • @RajasekharanpillaiCj
    @RajasekharanpillaiCj Před 9 měsíci +13

    ❤ അമ്മേ അനുഗ്രഹിക്കണമേ, രക്ഷപ്പെടുത്തണമേ നാഥ❤

  • @sreedeviomanakuttan7574

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏

  • @suseelagopalakrishnan9308

    Amme ente makkalke ayurrogySĥokhayam tharane

  • @bindu7914
    @bindu7914 Před 11 měsíci +13

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ 🙏

  • @BinduSivakumar
    @BinduSivakumar Před 26 dny +1

    എന്റെ അമ്മേ ഭഗവതി കടം തീർത്തു തരണേ 🙏🙏🙏🙏🙏❤️

  • @smithaskumar4602
    @smithaskumar4602 Před 2 dny

    അമ്മേ എന്റെ മനസ്സിന് സാധനം തരന്നേ

  • @saraswathisaritha5579
    @saraswathisaritha5579 Před rokem +11

    അമ്മേ നാരായണ എല്ലാവർക്കും നന്മ നൽകണേ മാതെ

  • @sathikumari38
    @sathikumari38 Před měsícem

    Amme ente makalkku nalloru joli vangichu koduthu anugrahikkane. Ponnamme koode ninnu sahayikkane🙏🙏🙏

  • @akshayappu4469
    @akshayappu4469 Před 9 měsíci +9

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏

  • @ajilasunil8929
    @ajilasunil8929 Před 9 měsíci +5

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🌹🌹🌹🌹🌹🌹🌹

  • @shajithachanat8718
    @shajithachanat8718 Před rokem +16

    ലോക മാതെ അമ്മെ സർവ്വ ജീവജാലങ്ങൾക്കും സർവ്വ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കണേ🙏

    • @sivankuttys7718
      @sivankuttys7718 Před 10 měsíci +1

      Ammenarayanamahaluxymimahakaaliimahasarasvathilohamathanamonarayana❤

  • @santhammav9791
    @santhammav9791 Před 7 měsíci +3

    അമ്മ മഹാമായേ എന്റെ മനസിന്‌ സമാധാനം തരണേ എന്നും എന്റെ കൂടെ ഉണ്ടാവനെ

  • @beenaK-h6d
    @beenaK-h6d Před 2 dny

    Amma etta makkalk sarvaiswaragalum koduthanugragekkanama...

  • @sudharmamakamthiruvonam8466

    Amme devi saranam.

  • @prabhaknk7360
    @prabhaknk7360 Před rokem +15

    മോളെ നന്നായി ചൊല്ലിയിട്ടുണ്ട്. മനസിനെ നന്നായി സ്വാധീനിക്കുന്നുണ്ട് നന്നായി വരട്ടെ

  • @niranjanarajesh3289
    @niranjanarajesh3289 Před 8 měsíci +3

    എൻ്റെ അമ്മേ ഭഗവതി ലോക മാതാവെ നമോസ്തുതേ

  • @remanimadhu6625
    @remanimadhu6625 Před 9 měsíci +3

    അമ്മേ മഹാമായേദു:ഖങ്ങൾ അകറ്റി അനുഗ്രഹിക്കണമേ

  • @pankajamsabari9042
    @pankajamsabari9042 Před 7 měsíci +5

    അമ്മേ നാരായണ കാത്തു കൊള്ളണമേ 🙏🙏🙏🌹🌹

  • @sumips9304
    @sumips9304 Před 20 dny

    . അമ്മേ എല്ലാ വർക്കും നന്മ നൽകണമേ ❤

  • @smithaskumar4602
    @smithaskumar4602 Před 2 dny

    അമ്മേ എനിക്ക് സമാധാനം ഇല്ല. അമ്മേ എന്റെ വിഷമം മാറ്റിത്ത അമ്മേ

  • @praveencm1953
    @praveencm1953 Před 29 dny +1

    അമ്മേ നാരായണ❤❤❤❤❤

  • @geetapeshkars4784
    @geetapeshkars4784 Před 10 dny

    Amma ende pandagalellm madakkiyedukkanum Babrende panam thirichuu kodukkanum anugrahikkanea vegathil

  • @user-nx9dh4kl3z
    @user-nx9dh4kl3z Před měsícem

    അമ്മേ അമ്മയെ എന്നും സഹസ്ര നാമം അമ്പലത്തിൽ പോയി ചെയ്യുന്ന പളാന്ന് ഞാൻ അമ്മേ തുടർന്നുംഅമ്മയെന്ന രാധിക്കാൻ എനിക്ക് കഴിയണമേ അമ്മേ എന്റ ന്ന അഗ്രഹിക്കണേ എന്റെ കുടുംബത്തേയും എല്ലാവരേയും അനുഗ്രഹിക്കണേ അമ്മേ ലളിതാംബികേ❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏

  • @madhumadhav4019
    @madhumadhav4019 Před 3 lety +13

    അമ്മേ നാരായണാ

  • @Butterflies9427
    @Butterflies9427 Před 2 lety +45

    അമ്മേ... എന്നും കാത്തിട്ടെ ഉള്ളൂ..... ഇനിയും ആ കൈകളിൽ ഈ ജന്മം ഭദ്രമായിരിക്കണേ 🙏🙏🙏🙏🙏

  • @padminik4198
    @padminik4198 Před rokem +21

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണ🙏🏻🌷

  • @suseelavijayan2137
    @suseelavijayan2137 Před 7 měsíci +4

    അമ്മേ എൻറെ മനസ്സിന് സമാധാനം തരണേ

  • @jayanthimohanan8556
    @jayanthimohanan8556 Před 4 měsíci +2

    അമ്മേ നാരായണ ദേവിനാരായണ ശ്രീ മത ദേവിനമഹ ❤️❤️🙏🏼🙏🏼🙏🏼🙏🏼🌸, 🌷🌷🌷🌷🌷🌷🌷🌷

  • @UshaSMenon
    @UshaSMenon Před 11 měsíci +7

    അമ്മേ ❤️❤️❤️🙏🙏🙏ശരണം ❤️❤️❤️🙏🙏🙏

  • @gopinair5030
    @gopinair5030 Před rokem +11

    അമ്മേ ശരണം ദേവി ശരണം അമ്മേ ശരണം 🙏🌹🙏♥️❤️♥️

  • @sindhumampatta817
    @sindhumampatta817 Před 2 měsíci

    Amme ente kadangalellam theerthu tharane,kuttikalk nalla joliyum salariyum aayurarogyavum kodukkane

  • @venugopalannair7477
    @venugopalannair7477 Před 11 měsíci +7

    Ammee Narayana , Devi Narayana ,Lakshmi Narayana , Bhadree Narayana 🙏

  • @balants2439
    @balants2439 Před 16 dny

    Amme ആധി പരശക്തി പ്രപഞ്ച മാതാവേ ഞങ്ങളുടെ ന്യായമായ ആവശ്യം നടത്തി തരണേ എല്ലാവരെയും കാത്തുകൊള്ളണമേ ശ്രീ ലളിതംബികയെ നമഃ

  • @vijayak.a8619
    @vijayak.a8619 Před 5 měsíci +3

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @srk8360
    @srk8360 Před 3 lety +10

    Om namah shivaya..🙏🙏🙏🙏🙏

  • @ashiksanthosh-kc9be
    @ashiksanthosh-kc9be Před 7 měsíci +20

    .അമ്മേ ദേവി എന്റെ മക്കൾക്ക് സൽ ബുദ്ധി കൊടുക്കണേ . എല്ലാവർക്കും നല്ലത് വരുത്തന മേ. അമ്മേ ദേവി ഒരായിരം നന്ദി.

  • @sheejaunni7006
    @sheejaunni7006 Před 3 lety +20

    അമ്മേ നാരായണ 🙏🙏

  • @miniharidas901
    @miniharidas901 Před měsícem

    Amme rakshikkane🙏🏻🙏🏻🙏🏻

  • @santhammav9791
    @santhammav9791 Před 7 měsíci +7

    അമ്മേ എത്രയും പെട്ടെന്നു ഡോക്ടറെകാണിച്ചു ജോലിസ്ഥലത്തു എത്താൻ സഹായിക്കണേ

  • @snehakp477
    @snehakp477 Před 7 měsíci +2

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രെ നാരായണ

  • @salinisaini6345
    @salinisaini6345 Před rokem +7

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏

  • @asokaner5732
    @asokaner5732 Před 8 hodinami

    🙏🏻🙏🏻🚩🚩🚩....

  • @veenasibilas2130
    @veenasibilas2130 Před měsícem

    ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ട് എത്രയും പെട്ടന്ന് അമ്മ അനുഗ്രഹിച്ച് ശെരിയാക്കി തന്നീടണെ 🙏🏼🙏🏼🙏🏼

  • @asokaner5732
    @asokaner5732 Před 2 dny

    🙏🏻🙏🏻🚩🚩🚩

  • @ushanayak7452
    @ushanayak7452 Před rokem +5

    അമ്മേ മഹ മായേ കാത്തുകൊള്ളണമേ 🙏

  • @arjunashok6826
    @arjunashok6826 Před 2 lety +19

    അമ്മേ നാരായണ ദേവി നാരായണ
    അമ്മേ ലോകരക്ഷകീ ശാന്തിയും സമാധാനവും സന്തോഷവും തന്ന്
    ദുരിതങ്ങളും ദുഖങ്ങളും നീക്കി കാത്തു രക്ഷിച്ചു കൊള്ളണമേ 🙏🙏🙏🙏🙏

  • @venubalanpillai5104
    @venubalanpillai5104 Před 3 lety +9

    അമ്മേ ശരണം ദേവി ശരണം

  • @bijuexcel9493
    @bijuexcel9493 Před 3 lety +17

    അമ്മേ മഹാമായേ നന്ദി അമ്മേ 🙏🙏🙏👌

  • @RajaniShivan-sg3nv
    @RajaniShivan-sg3nv Před 10 dny

    അമ്മേ എന്റെ സങ്കടം മാറ്റി എന്നെ അനുഗ്രഹിക്കേണമേ

  • @manjumanjusathyan337
    @manjumanjusathyan337 Před rokem +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🌹🌹🌹🌺🌺🌺🙏🙏🙏💙💙💙

  • @indiradevi6894
    @indiradevi6894 Před 2 lety +3

    എന്റെ അമ്മേ മഹാമയേ മഹാലക്ഷ്മി നമോ നമഃ നാരായണ നാരായണായ നമഃ🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷

  • @kvpentertainments7417
    @kvpentertainments7417 Před 2 měsíci +1

    Ambika Anadhinidhana Ashwarooda Aparajitha..Amme Devi Mookambike..Amme Narayana Devi Narayana Lakshmi Narayana Badre Narayana..

  • @pushpapushpa4325
    @pushpapushpa4325 Před 6 měsíci +6

    അമ്മേ ആദിപരാശക്തി ദേവി ശരണം അമ്മയുടെ ഈ ലോകത്തുള്ള സകല മക്കളെയും കാത്ത് രക്ഷിക്കണം ദേവി മഹാമായേ.❤

  • @legeshkumarmk7515
    @legeshkumarmk7515 Před 2 měsíci

    Valare sugpradamaya alapanam❤❤❤
    Amme Mahamaye 🙏🙏🙏

  • @sreekumarnarayanapillai4410

    പ്രചോദനം നമുക്കെന്നും ബുദ്ധിക്കേകുന്ന വിദ്യയെ ധ്യാനിപ്പൂ സർവ്വചൈതന്യരൂപയാം ആദ്യയെസദാ 🙏🙏🙏🙏🙏🙏🙏

  • @AshokKumar-lv3ey
    @AshokKumar-lv3ey Před 7 měsíci +8

    അമ്മേ ശരണം ദേവീ ശരണം കടങ്ങളെല്ലാം തീർത്തു തരണേ അമ്മയെ കാത്തുകൊള്ളണേ അമ്മയെ രക്ഷിക്കണേ അമ്മേ മഹാമായഅമ്മേ ശരണം ദേവീ ശരണം കടങ്ങളെല്ലാം തീർത്തു തരണേ അമ്മയെ കാത്തുകൊള്ളണേ അമ്മയെ രക്ഷിക്കണേ അമ്മേ മഹാമായേ മഹാലക്ഷ്മി ശരണം ശരണം

    • @santhammav9791
      @santhammav9791 Před 7 měsíci +2

      അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ

  • @beenamenon6753
    @beenamenon6753 Před 4 měsíci +1

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏

  • @preethaka2210
    @preethaka2210 Před rokem +6

    എന്റെ മനസ്സിൽ ഒരുപാട് വിഷമമുണ്ട് എല്ലാം മാറ്റിതരണേ മഹാമായേ നമസ്തുതേ 🙏🙏🙏

  • @sreeletha5173
    @sreeletha5173 Před 11 měsíci +3

    അമ്മേ നാരായണ ദേവിനാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BiniBini-ti6sj
    @BiniBini-ti6sj Před 2 měsíci

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @nishaudayan6393
    @nishaudayan6393 Před rokem +15

    അമ്മേ മഹാമായേ ശരണം 🙏🙏🙏

  • @UshaNagappan-de9bl
    @UshaNagappan-de9bl Před 9 hodinami

    Ammemahamaye

  • @janardhananmullappully4542

    അമ്മേ ശരണം, ദേവി ശരണം. 🌷🌸🌺🌷👏👏👏

  • @manojtg1956
    @manojtg1956 Před 2 lety +19

    അമ്മേ നാരായണ, ദേവി നാരായണ, ഭദ്രേ നാരായണ... 🙏

  • @seethasomaraj2261
    @seethasomaraj2261 Před 2 měsíci

    എൻെറ മക്കൾക്ക് മാർഗനിർദേശം നൽകി അനുഗ്രഹിക്കണേ അമ്മേ

  • @sunimini341
    @sunimini341 Před 2 lety +44

    അമ്മേ ജീവിത കഷ്ടപ്പാടുകൾ മാറ്റി ഉയർച്ച ഉണ്ടാകണം അനുഗ്രഹിക്കണേ അമ്മേ അമ്മേ എന്റെ കൂടെ ഉണ്ടാകണമേ അമ്മേ

  • @sheelakc4488
    @sheelakc4488 Před měsícem

    അമ്മേ നാരായണ

  • @santhammav9791
    @santhammav9791 Před 7 měsíci +1

    അമ്മേമഹാമായേ കാത്തുരഷിക്കണേ എന്നുംകൂടെയുണ്ടവne

  • @jyothikumari3248
    @jyothikumari3248 Před rokem +2

    Amme Devi Manassamaadhaanvum Aishwarum thannu anugrahikkana🙏

  • @rijumon2192
    @rijumon2192 Před 3 lety +13

    അമ്മേ മൂകാംബികേ ദേവി ശരണം...

  • @user-nj6ih8lh7w
    @user-nj6ih8lh7w Před 3 lety +22

    അമ്മേ ശരണം ദേവി ശരണം നീയല്ലാതെ മറ്റൊരു ശരണമില്ല ദേവി 💐🌸💮🌹🌺🌻🌼🌷

  • @ranjithp5929
    @ranjithp5929 Před 3 lety +2

    Medam sri lalitha sahasranama mantrangalaaladhishtathamayathu kondu..... Ethu sangeetha mayi chollan padillannu athayathu ore eenathil chollanam ennu acharyanmar paranjitundu.....🙏

  • @sujathanair3390
    @sujathanair3390 Před 2 lety +6

    എൻ്റെ അമ്മേ അസുകമൊന്നും വരാതെ കാത്തു രക്ഷിക്കണേ🙏🙏🙏

  • @sukusukanaya8418
    @sukusukanaya8418 Před rokem +5

    അമ്മേ ദേവി ❤️❤️🙏🙏

  • @sijilsichu9291
    @sijilsichu9291 Před 3 lety +6

    🙏ദേവിശരണം 🙏