ഓം ലക്ഷ്മി നാരായണ🕉️ Sree Parvathi Saraswathi Mahalakshmi Namosthuthe Vishnupriye Mahamaye ....🙏

Sdílet
Vložit
  • čas přidán 10. 04. 2020

Komentáře • 1,1K

  • @soumyasoumya8028
    @soumyasoumya8028 Před 2 lety +85

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @shyamtg2024
    @shyamtg2024 Před 3 lety +84

    അമ്മേ ദേവി മഹാമായേ
    ലോകത്തു ഭാവിച്ച് കൊണ്ടിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും ലേകജനത്തെ രക്ഷിച്ചു കൊള്ളേണമേ എല്ലാ ജങ്ങൾക്കും ആരോഗ്യവും നൽകി കാത്തുരക്ഷിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @suchithras5552
    @suchithras5552 Před 2 lety +7

    സുമ അമ്മേ മഹാലക്ഷ്മി എന്റെ വലിയ കടം വേഗം കൊടുത്തു തീർക്കാൻ വഴി തുറന്നു തരണേ അമ്മേ ശറണം ദേവി രഷിക്കണേ 🌹🌹🌹🌹🌹

  • @neerajp5653
    @neerajp5653 Před 2 lety +18

    ഈ പാട്ട് മുഴുവൻ ഇരുന്ന് കേട്ടവർ ഉണ്ടോ please.like 🙏🙏🙏🙏🙏

  • @blackwhite24267
    @blackwhite24267 Před rokem +7

    ശ്രീ പാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ വിഷ്ണുപ്രിയ മഹാമായേ ഓം ലക്ഷ്മി നാരായണ 🙏🙏🙏🙏🙏🙏

  • @ushahridika4980
    @ushahridika4980 Před 7 měsíci +6

    അമ്മേ നാരായണ 🙏💕🌹ദേവി നാരായണ 🙏💕🌹ലക്ഷ്മി നാരായണ 🙏💕🌹ഭന്ദ്രേ നാരായണ 🙏💕🌹

  • @ratheeshchandranpillai8813
    @ratheeshchandranpillai8813 Před 2 lety +25

    വസ്തു വാങിച്ച് വീട് വയ്ക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരേണമേ അമ്മേ
    അമ്മേ ശരണം ദേവി ശരണം ദുർഗ്ഗെ ശരണം

    • @surasura4400
      @surasura4400 Před 2 lety +2

      താങ്കളുടെ ആഗ്രഹം നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @shotyt123qq5
    @shotyt123qq5 Před 2 lety +57

    മഹാലക്ഷ്മി സരസ്വതി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഭഗവാനേ 🙏🙏🙏🙏

    • @ritasomanath1940
      @ritasomanath1940 Před 2 lety +4

      Njangale kathukollene ammevsaraswathi Mahalakshmi

    • @ritasomanath1940
      @ritasomanath1940 Před 2 lety +4

      🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @vinodt5905
      @vinodt5905 Před 2 lety +1

      Amme Devi namostute jeevithathil nallavazhi kattithannu njanghale nayikane

    • @vineeshnairv4770
      @vineeshnairv4770 Před 10 měsíci +1

      🙏🙏🙏🙏🙏🙏🙏

    • @kalamanivv977
      @kalamanivv977 Před 10 měsíci

      ​@@ritasomanath1940🎉😢😢😢😢😢😢😢😢😢😢😢😢😢🎉🎉😢🎉😢😢😢iit ra call bbye😂😂

  • @varshavinu5067
    @varshavinu5067 Před 3 lety +64

    അമേമദേവി 🙏🙏🙏കാത്തു രക്ഷിക്കണം
    മഹാലക്ഷ്മി നമോസ്തുതേ🙏

    • @anjali.s9001
      @anjali.s9001 Před 3 lety +1

      ED

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 2 lety +2

      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷*
      കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!*
      *കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!*
      *അച്യുതാനന്ദ! ഗോവിന്ദ! മാധവാ!*
      *സച്ചിദാനന്ദ! നാരായണാ! ഹരേ!*
      *ഗുരുനാഥന്‍ തുണചെയ്ക സന്തതം*
      *തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും*
      *പിരിയാതെയിരിക്കണം നമ്മുടെ*
      *നരജന്മം സഫലമാക്കീടുവാന്‍!*
      *അല്ലയോ ഗുരുനാഥാ, തിരുനാമങ്ങൾ ഇടതടവില്ലാതെ എന്റെ നാവിൽ ഉദിക്കുവാൻ തുണയേകണേ അതിലൂടെ വേണം എന്റെ നരജന്മം സഫലമാക്കീടുവാൻ.*
      *ഗുരുവന്ദന ത്തോടെയാണ് ആരംഭം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ ഹൃദയ കമത്തിൽ കൊളുത്തി ഗുരുനാഥൻ ആത്മാവിനെ പ്രഭാപൂരിതമാക്കുന്നു. സാക്ഷാൽ ഭഗവാൻ ജഗദ്ഗുരുവാണല്ലോ. പൂന്താനം ഗുരുവായി കാണുന്നത് സാക്ഷാൽ ഗുരുവായൂരപ്പനെയാണ് ഭഗവാന്റെ തിരു നാമം നിരന്തരമായി ജപിക്കുന്ന മനുഷ്യ ജന്മം സഫലമായി തീരുന്നു കലികാലത്തിൽ മനുഷ്യന് കർമ്മ ഫലത്തിൽ നിന്നും മുക്തരാകുവാൻ നാമജപമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത്തരത്തിൽ ചിന്തിച്ചാൽ തിരുനാമങ്ങൾ ഇടമുറിയാതെ എന്റെ നാവിൽ ഉദിക്കണേ എന്ന പ്രാർത്ഥന അർത്ഥവത്തുതന്നെ. പൂന്താനം ഈ വരികളിലൂടെ ഗുരു പ്രീതിയും ഈശ്വരാനുഗ്രഹവും തേടുന്നു .....🙏*
      *ഹരേ നാരായണ....🙏*
      *🌻ഹരേ കൃഷ്ണാ🌻*
      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

    • @SasiCarclub-dg4to
      @SasiCarclub-dg4to Před 5 měsíci

      O.😅 .​@@anjali.s9001

  • @aneeshbabu8826
    @aneeshbabu8826 Před 3 lety +27

    അമ്മ എപ്പോഴും സന്ധ്യക്ക് വെക്കും🙏🙏🙏🙏🙏💛💖🥰👍👍ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്.

  • @SurajK-ru9dl
    @SurajK-ru9dl Před 2 měsíci +2

    അമ്മേ നാരായണ, ദേവി നാരായണ, രോഗത്തിൽ, നിന്ന് മുക്തി തരണേ, വിവാഹം,തടസം, മാറ്റി തരണേ,ശാന്തിയും, സമാധാനവും നിറഞ്ഞ,ജിവിതം,തരണേ🙏🙏🙏

  • @kavithaakash6364
    @kavithaakash6364 Před 2 lety +21

    അമ്മേ ദേവി അനുഗ്രഹിക്കണേ enne കൈ വിടല്ലേ amme🙏🙏🙏🙏

  • @Gs-nn9ze
    @Gs-nn9ze Před 3 lety +20

    🙏🙏🙏അമ്മാ ശരണം 🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +58

    *മഹാലക്ഷ്മി അഷ്ടകം*
    ( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
    സ്തോത്രം
    നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
    ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
    നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
    സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
    സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
    സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
    മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
    യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
    മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
    ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
    ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
    ഫലം
    മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
    സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
    ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
    മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ...

  • @preetikurup9018
    @preetikurup9018 Před 3 lety +7

    അമ്മേ മഹാമായ കാത്തുകൊള്ളേണ

  • @littleideaentertainments2190

    മഹാലക്ഷ്മീ വാസം എന്നും എല്ലാവരുടേയും കൂടെ ഉണ്ടാവണെ ദേവി

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 2 lety +5

      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷*
      കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!*
      *കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!*
      *അച്യുതാനന്ദ! ഗോവിന്ദ! മാധവാ!*
      *സച്ചിദാനന്ദ! നാരായണാ! ഹരേ!*
      *ഗുരുനാഥന്‍ തുണചെയ്ക സന്തതം*
      *തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും*
      *പിരിയാതെയിരിക്കണം നമ്മുടെ*
      *നരജന്മം സഫലമാക്കീടുവാന്‍!*
      *അല്ലയോ ഗുരുനാഥാ, തിരുനാമങ്ങൾ ഇടതടവില്ലാതെ എന്റെ നാവിൽ ഉദിക്കുവാൻ തുണയേകണേ അതിലൂടെ വേണം എന്റെ നരജന്മം സഫലമാക്കീടുവാൻ.*
      *ഗുരുവന്ദന ത്തോടെയാണ് ആരംഭം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ ഹൃദയ കമത്തിൽ കൊളുത്തി ഗുരുനാഥൻ ആത്മാവിനെ പ്രഭാപൂരിതമാക്കുന്നു. സാക്ഷാൽ ഭഗവാൻ ജഗദ്ഗുരുവാണല്ലോ. പൂന്താനം ഗുരുവായി കാണുന്നത് സാക്ഷാൽ ഗുരുവായൂരപ്പനെയാണ് ഭഗവാന്റെ തിരു നാമം നിരന്തരമായി ജപിക്കുന്ന മനുഷ്യ ജന്മം സഫലമായി തീരുന്നു കലികാലത്തിൽ മനുഷ്യന് കർമ്മ ഫലത്തിൽ നിന്നും മുക്തരാകുവാൻ നാമജപമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത്തരത്തിൽ ചിന്തിച്ചാൽ തിരുനാമങ്ങൾ ഇടമുറിയാതെ എന്റെ നാവിൽ ഉദിക്കണേ എന്ന പ്രാർത്ഥന അർത്ഥവത്തുതന്നെ. പൂന്താനം ഈ വരികളിലൂടെ ഗുരു പ്രീതിയും ഈശ്വരാനുഗ്രഹവും തേടുന്നു .....🙏*
      *ഹരേ നാരായണ....🙏*
      *🌻ഹരേ കൃഷ്ണാ🌻*
      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

    • @vaishnachakkara3188
      @vaishnachakkara3188 Před 2 lety +1

      🥰😃😃🥰

    • @ramakrishnanthottath9808
      @ramakrishnanthottath9808 Před 2 lety

      @@lightoflifebydarshan1699 x

    • @worldofcraft9082
      @worldofcraft9082 Před 2 lety

      @@lightoflifebydarshan1699 2baba

    • @vinodvk9942
      @vinodvk9942 Před 2 lety

      @@lightoflifebydarshan1699 z

  • @sabithabiju1597
    @sabithabiju1597 Před 5 měsíci +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤

  • @binduanil9013
    @binduanil9013 Před 8 měsíci +2

    🙏Amme narayana🙏
    🙏Devi narayana 🙏
    🙏Lekshmi narayana🙏
    🙏Bhadre narayana 🙏

  • @hymavathi8831
    @hymavathi8831 Před 2 lety +16

    എല്ലാ അനുഗ്രഹവും തരണേ. അമ്മേ

  • @padmarajan6446
    @padmarajan6446 Před 2 lety +2

    Ammenarayana

  • @harisharyaa9246
    @harisharyaa9246 Před 2 měsíci +1

    🌺🙏🌺 OM MAHALAKSHMI POTRI OM 🌺🙏🌺

  • @sangeethakesavan7230
    @sangeethakesavan7230 Před 2 lety +30

    🙏🕉️🙏മഹാലക്ഷ്മി നമോസ്തുതേ 🙏🕉️🙏

  • @neerajp5653
    @neerajp5653 Před 2 lety +3

    അമ്മേ ദേവി കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalakrishnannoi6amiupp664

    അമ്മേ. അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🌹🌹🌹

    • @hemageetha9409
      @hemageetha9409 Před 2 lety +1

      6

    • @binduanil9013
      @binduanil9013 Před rokem

      അമ്മേ നാരായണ
      ദേവി നാരായണ
      ലക്ഷ്മി നാരായണ
      ഭദ്രേ നാരായണ

  • @allusvlog178
    @allusvlog178 Před 7 dny

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ🙏🙏🌹🌹

  • @xqf.paraboy2409
    @xqf.paraboy2409 Před 2 lety +24

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏

  • @bineshputhukkudi9674
    @bineshputhukkudi9674 Před 2 lety +8

    ശ്രീ പാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏

  • @thumkeshp3835
    @thumkeshp3835 Před 2 lety +36

    🙏🙏🙏 ഓം ശ്രീമഹാദേവി നമഃ 🙏🙏🙏
    🙏🙏🙏ഓം ശ്രീ മഹാലക്ഷ്മി ദേവീ നമഃ 🙏🙏🙏
    🙏🙏🙏ഓം ശ്രീ ധനലക്ഷമിദേവീ നമഃ🙏🙏🙏

    • @UshaKumari-hh4ql
      @UshaKumari-hh4ql Před 2 lety

      Ammedevimahmayekathukolanedevi
      🙏👍🌹🙏🙏🙏

    • @nanjundatm3877
      @nanjundatm3877 Před 10 měsíci

      ❤❤😂

    • @nanjundatm3877
      @nanjundatm3877 Před 10 měsíci

      ❤❤❤❤❤😂🎉🎉🎉🎉🎉🎉😂😂❤❤❤❤❤❤❤😂😂 2:24 2:26 😂 2:34

  • @madhumadhukk6500
    @madhumadhukk6500 Před 2 lety +2

    Amma Narayana Devi Narayana Lakshmi Narayana Badhara Narayana

    • @thankamanigopi7761
      @thankamanigopi7761 Před 2 lety

      Ammea. Narayana. Devi. Narayana. Lakshmi. Narana. Injangalea. Kathukollrnamea,🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @awold9804
    @awold9804 Před rokem +25

    💞💞🙏💞അമ്മേ നാരായണ,💞l ദേവീ നാരായണ 💞ലക്ഷ്മി നാരായണ 💞 ഭദ്രേ നാരായണ💞എല്ലാവരെയും കാത്തുരഷിക്കണം ദേവി 💞🙏💞

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 Před 2 lety +10

    Om bagavathi namaha amme saranam 🙏🙏🙏🌹🌹🌹

  • @rajagopalpk3882
    @rajagopalpk3882 Před rokem +1

    ഓം ശ്രീ മഹാലക്ഷ്‌മി നമോസ്തുതേ

  • @sivadasedakkatte9722
    @sivadasedakkatte9722 Před 2 lety +1

    Amme saranam Devi saranam🙏🙏

  • @deepaammu2337
    @deepaammu2337 Před rokem +5

    🙏🙏🙏മഹാലഷ്മി നമോസ്തുതേ

  • @peethambera4474
    @peethambera4474 Před 2 lety +17

    Very Good highly impressive Mahalashmi Devi devotional Keerthanam .

  • @sunithakumari1652
    @sunithakumari1652 Před 2 lety +2

    അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌷🌷🌷🌷❤️❤️❤️❤️❤❤❤🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @leelaramanan9853
    @leelaramanan9853 Před 2 lety +16

    അമ്മേ ദേവി മഹാമായേ കുടുംബ ത്തിൽ ്് സർവ്വശ്വര്യവും സമാധാനവും ഉണ്ടാകാൻ സഹായിക്കണേ ദേവി. അമ്മേ നാരായണ.ലോകരെ കാത്തു കൊള്ളേണമേ ദേവി.

  • @sreekanthsk4787
    @sreekanthsk4787 Před 2 lety +8

    🙏🙏🙏 അമ്മേ ദേവി 🙏🙏🙏

  • @sreekumarkrishnannair8267

    Amme Narayana Devi Narayana Laxmi Narayana Bhare Narayana

  • @mollyanjali321
    @mollyanjali321 Před 2 lety +6

    Amme.saranam devi.saranam.lakshmi.saranam.

  • @ajithapm1303
    @ajithapm1303 Před 3 lety +8

    അമ്മേ ദേവി

  • @sreekumarig9636
    @sreekumarig9636 Před 3 lety +32

    അമ്മെ ദേവി കാത്തോളണേ ഭഗവാനെ ആരും ഇല്ലാത്തവരെ രേഷിക്കനെ❤️❤️🙏🙏🎉

    • @muralidharashenoy6329
      @muralidharashenoy6329 Před 3 lety +1

      999

    • @muralidharashenoy6329
      @muralidharashenoy6329 Před 3 lety +1

      9ujy9n

    • @sindhuk1166
      @sindhuk1166 Před 3 lety +1

      @@muralidharashenoy6329 p0pppppppe I

    • @sudheeshkumar6361
      @sudheeshkumar6361 Před 3 lety +3

      @@muralidharashenoy6329 om Name Lashim Narayana Amma Saranam Davi Saranam Lashim Saranam Bhabra Saranam Amma Narayan Dvie Narayan Lashim Narayan Bhabra Narayan Om Name Shivay om Name Lashim Narayana

    • @rafikalody6631
      @rafikalody6631 Před 3 lety

      Nammukke nammmude devi elllayo🙏🙏🙏

  • @SleepyHighway-im3dt
    @SleepyHighway-im3dt Před 2 měsíci

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @shiyonrejith6784
    @shiyonrejith6784 Před rokem +4

    Amme Mahamaye 🙏🏻

  • @gowricherulil9315
    @gowricherulil9315 Před 3 lety +16

    May Saraswathi ad Mahalakshmi bless everybody🙏🙏🙏👍

  • @barathiponnusamy8139
    @barathiponnusamy8139 Před 2 lety +7

    Amma Saranam 🙏🙏🙏

  • @NXTgengamers944
    @NXTgengamers944 Před 2 lety +1

    ഈ മഹാഫ്‌ഭാവിയ്ക്ക് ഒരു കിടപ്പാടം തരണേ ദേവി മഹാമായേ

  • @myyoutubevideo5746
    @myyoutubevideo5746 Před 3 lety +7

    അമ്മേ ശ്രീ മഹാലക്ഷ്മി അവിടുന്ന് ഞങ്ങളെ കാക്കണം അമ്മേ ശരണം

  • @naliniramanan4118
    @naliniramanan4118 Před 3 lety +16

    അമ്മേ ശരണം

  • @jayalekshmyb1627
    @jayalekshmyb1627 Před 2 lety +6

    മഹാലക്ഷ്മി ദേവി 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @surendrankesavan3687
      @surendrankesavan3687 Před 2 lety

      അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @anuragv5681
    @anuragv5681 Před měsícem +1

    Oham devi narana

  • @dhanyacp1291
    @dhanyacp1291 Před 2 lety

    Amme mahamaye ente jeevithathile Ella thadasangalum neeki kathu rakshikaneee ammmeeeee mahamaye

  • @soundaryathampithampip1104

    🙏🙏🙏അമ്മേ ശരണം 🙏🙏

  • @rajanrajan8218
    @rajanrajan8218 Před 2 lety +17

    Beautiful devotional song

  • @vaishnavravikumar4193
    @vaishnavravikumar4193 Před rokem +2

    🙏🙏🙏

  • @sunithakumari1652
    @sunithakumari1652 Před 2 lety +1

    അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🌷🕉️🕉️🕉️🕉️🕉️👌🏻👍🏻❤❤❤❤❤❤❤❤❤❤❤

  • @arjun_3449
    @arjun_3449 Před 2 lety +23

    മഹാലക്ഷ്മി 🙏🏻🙏🏻🙏🏻

  • @sarithabaiju5142
    @sarithabaiju5142 Před 3 lety +7

    അമ്മേ നാരായണ ദേവീ നാരായണ

  • @geethap6241
    @geethap6241 Před rokem +2

    Sree Mahadevye Nama Sree Mahalakshmi Nama

    • @vineeshnairv4770
      @vineeshnairv4770 Před 10 měsíci +1

      🙏🌹❤️🥰🙏🙏🌹🙏🙏🌹❤️🙏🌹😘🙏🌹❤️😘🙏❤️😘😘🥰

  • @rathinamrathnarathna3127
    @rathinamrathnarathna3127 Před 2 lety +1

    ஓம் ஸ்ரீ மகநீ கீத நாதஸ்தே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ரதி ரூபே ரம்ய ரூபே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ காமத்மி காம ஜனனீ மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ சுதா பூர்ணே சுதா ரூபே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ இந்திர வன்யே தேவ லக்ஷ்மி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ அஷ்ட ஐஸ்வர்ய சொரூபிணி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ தர்ம ராஜ சொரூபிணி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ரட்சோவர புரி லக்ஷ்மி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ரத்னாகர ப்ரபாகரமே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ மருது புர மஹானந்தே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ குபேர லக்ஷ்மி மாதாங்கினி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ஈசான லக்ஷ்மி சர்வேசி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ப்ரம்ம பீடே மஹா பீடே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ மாயா பீடஸ்திதே தேவி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ சக்ர வாசினி கன்யே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ அஷ்ட பைரவ சம்பூஜே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ அஸ்திதானந்த பூரி நாதே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ சித்த லட்சுமி மஹா வித்யே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ புத்தீந்திராதி நிலையே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ லோக தாரித்ர சமனீ மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ மிருத்யூ சந்தாப நாசினி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ பதி ப்ரியே பதி விரதே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ சதுர் புஜே கோமாளங்கி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ பட்ச ரூபே முக்தி தாத்நீ மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ஜனா நந்த மயே தேவி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ பக்தி ப்ரியே பக்தி கமே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ஸ்தோத்ரப்ரியே ரமே ராமே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ராம நாம ப்ரிய தேவி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ கங்காப்ரியே சுத்த ரூபே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ விஷ்வ பர்த்தி விஷ்வ மூர்த்தே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ க்ருஷ்ணப்ரியே க்ருஷ்ணரூபே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ கீத ரூபியே ராக மூர்த்தே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ சாவித்ரீ பூத சாவித்ரீ மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ காயத்ரீ ப்ரம்ம காயத்ரீ மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ப்ரம்மே சரஸ்வதி தேவி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ சுகாலினி சுத்தாக்னி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ வீணாதர ஸ்தோத்ர ஹமே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ அஃஞாதரி ப்ருக்ஞானே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ வேதாந்த வன சாராங்கி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ நாதாந்த ரஷ புயஸ்ஸே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ திவ்ய சக்தி மஹாசக்தி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ந்ருத்த புரியே நிருத்த லக்ஷ்மி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ சதுர் சஷ்டி கலா ரூபே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ திவ்ய சுந்தாகரங்கினி மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ முக்திதே முக்தி தேகஸ்தே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ யக்ஞ சாரார்த்த சுத்தாக்னீ மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ அஷ்ட லஷ்மியே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ஸர்வ மங்கள சம்பூர்ணே மஹாலக்ஷ்மி நமோஸ்துதே
    ஓம் ஸ்ரீ ஸர்வ மங்கள மந்த்ர புஷ்பம் ஸமர்ப்பயாமி.

  • @ksomshekharannair5336
    @ksomshekharannair5336 Před rokem +3

    Amme Maha Maye kattukollene Devi 🙏🙏🙏🙏🙏

  • @Abhianu123
    @Abhianu123 Před 2 lety +18

    അമ്മേ ദേവി 🙏🙏🙏

  • @babuug4276
    @babuug4276 Před 3 měsíci

    Amme devi mahamaye ennennum thunacheedanee 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @vevilanagarnemom2167
    @vevilanagarnemom2167 Před rokem +3

    അമ്മേ ശരണം🙏🙏🙏🙏🙏

  • @AstroBlissMalayalam
    @AstroBlissMalayalam Před 3 lety +5

    കാരുണ്യനിലയേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ

  • @sunilkumarp3429
    @sunilkumarp3429 Před 3 lety +2

    Amme narayana devi narayana

  • @msanilkumar2678
    @msanilkumar2678 Před 2 lety +2

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ

  • @sheejar1908
    @sheejar1908 Před 2 lety +6

    Jai lekshminarayan jai devi vishnu priya mahavishnu priya kalayani devi jai 🙏🙏🙏🙏💖💖💖💖💖😘💖😘💖

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 2 lety +10

    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
    *കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!*
    *കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!*
    *അച്യുതാനന്ദ! ഗോവിന്ദ! മാധവാ!*
    *സച്ചിദാനന്ദ! നാരായണാ! ഹരേ!*
    *ഗുരുനാഥന്‍ തുണചെയ്ക സന്തതം*
    *തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും*
    *പിരിയാതെയിരിക്കണം നമ്മുടെ*
    *നരജന്മം സഫലമാക്കീടുവാന്‍!*
    *അല്ലയോ ഗുരുനാഥാ, തിരുനാമങ്ങൾ ഇടതടവില്ലാതെ എന്റെ നാവിൽ ഉദിക്കുവാൻ തുണയേകണേ അതിലൂടെ വേണം എന്റെ നരജന്മം സഫലമാക്കീടുവാൻ.*
    *ഗുരുവന്ദന ത്തോടെയാണ് ആരംഭം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ ഹൃദയ കമത്തിൽ കൊളുത്തി ഗുരുനാഥൻ ആത്മാവിനെ പ്രഭാപൂരിതമാക്കുന്നു. സാക്ഷാൽ ഭഗവാൻ ജഗദ്ഗുരുവാണല്ലോ. പൂന്താനം ഗുരുവായി കാണുന്നത് സാക്ഷാൽ ഗുരുവായൂരപ്പനെയാണ് ഭഗവാന്റെ തിരു നാമം നിരന്തരമായി ജപിക്കുന്ന മനുഷ്യ ജന്മം സഫലമായി തീരുന്നു കലികാലത്തിൽ മനുഷ്യന് കർമ്മ ഫലത്തിൽ നിന്നും മുക്തരാകുവാൻ നാമജപമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത്തരത്തിൽ ചിന്തിച്ചാൽ തിരുനാമങ്ങൾ ഇടമുറിയാതെ എന്റെ നാവിൽ ഉദിക്കണേ എന്ന പ്രാർത്ഥന അർത്ഥവത്തുതന്നെ. പൂന്താനം ഈ വരികളിലൂടെ ഗുരു പ്രീതിയും ഈശ്വരാനുഗ്രഹവും തേടുന്നു .....🙏*
    *ഹരേ നാരായണ....🙏*
    *🌻ഹരേ കൃഷ്ണാ🌻*
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @krishnakumarEkh
    @krishnakumarEkh Před rokem +1

    Amme narayana

  • @archanakrishnan5635
    @archanakrishnan5635 Před rokem +1

    Amme Narayana Devi Narayana...

  • @krishnakumarankaramkunnath9307

    അമ്മേ ജഗദംബികേ നമോസ്തുതേ🙏🙏🙏🙏

  • @sasidharanponnarassery1798

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ നമോ സ്തുതെ

  • @powergirls7915
    @powergirls7915 Před 2 lety +1

    എല്ലാ ജീവജാലങ്ങളെയും നന്മ ചെയ്യാൻ പ്രേരിപ്പിക്കണമേ

  • @remapg4634
    @remapg4634 Před 3 lety +34

    അമ്മേ ശരണം ദേവി ശരണം അമ്മേ മഹാ മായേ രക്ഷികണേ.🙏🙏🙏

  • @akhilmani12
    @akhilmani12 Před 2 lety +8

    ഞാൻ ഈ സോങ് ഇപ്പോൾ ഡെയിലി കേൾക്കാറുണ്ട്... ഇത് ആരാണ് പാടിയത് എന്ന് പറയു... ആ ശബ്ദം ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്നു

  • @valsanshanta4541
    @valsanshanta4541 Před rokem +1

    Om shree Lekshmee narayanaya namosthutheii 👏👏👏👏🌹

  • @papappappp4010
    @papappappp4010 Před 2 lety

    Exlent .T.Ravindran. mhalakamidavi kadathil nine Rashikana prannam

  • @hevindharmapalan7740
    @hevindharmapalan7740 Před 3 lety +7

    ഓം ശ്രീ മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏

  • @DeviKDevi-zx3nb
    @DeviKDevi-zx3nb Před 2 lety +5

    അമ്മേ തമ്പുരാട്ടി കടക്ഷിക്കണേ 🙏🙏🙏🙏

  • @user-lo8jj5jt2n
    @user-lo8jj5jt2n Před 2 měsíci

    മഹാലക്ഷ്മി സ്തുതി ദിവസേന ഞങ്ങൾ വിലക്ക് വെക്കുമ്പോൾ പാടി കേൾക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Před 2 lety +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @josephareekkil3094
    @josephareekkil3094 Před 3 lety +10

    அருமையான அமுத
    சுரபிமனதுக்குஇதமான
    பாடல்

  • @anujaps3609
    @anujaps3609 Před rokem

    Amme narayana Devi narayana 🙏🙏

  • @ArunRaj-sv9oo
    @ArunRaj-sv9oo Před rokem +2

    🙏
    Ammm........a

  • @mohandash1071
    @mohandash1071 Před 2 lety +3

    അമ്മേ നാരായണ❤❤❤🙏🙏🙏❤❤❤

  • @sumamole2459
    @sumamole2459 Před 2 lety +17

    അമ്മേ ദേവീ മഹാമായേ 🙏🙏🙏

  • @dileeppndileep5194
    @dileeppndileep5194 Před rokem

    അമ്മേ നാരായണ ദവീ നാരായണ . ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @mohananvp1932
    @mohananvp1932 Před 3 lety +2

    Amme sharanam divi. Sharanam lakshmi 🙏🙏

  • @vkn3522
    @vkn3522 Před 2 lety +3

    മഹാലഷമി നമോസ്തുതെ 🙏

  • @jalajavijyan2700
    @jalajavijyan2700 Před 3 lety +7

    Amme narayana devi narayana lakshmi narayana bathre narayana🙏

  • @renjusuresh4005
    @renjusuresh4005 Před 2 lety +2

    അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shandammapn8047
    @shandammapn8047 Před 2 měsíci

    Om shree Mahalekshmei namosthutheii 🌹 amme adiyangalde makkale kathukollename adiyante amme mahamaye maheswaree bhadre 🙏🙏🙏

  • @sunitadhayanithi3559
    @sunitadhayanithi3559 Před 2 lety +25

    Shri parvati saraswati Mahalakshmi Namostute
    Shri vishnupriye mahamaye Mahalakshmi Namostute
    Shri kamale vimale devi Mahalakshmi Namostute
    Shri karunya nilaye Mahalakshmi Namostute
    Shri daridriya dukha shamani Mahalakshmi Namostute
    Shri sridevi nityakalyani Mahalakshmi Namostute
    Shri samudrathanaye devi Mahalakshmi Namostute
    Shri rajalakshmi rajyalakshmi Mahalakshmi Namostute
    Shri veeralakshmi visvalakshmi Mahalakshmi Namostute
    Shri mooka hantri mantra rupe Mahalakshmi Namostute
    Shri mahishasura samhartri Mahalakshmi Namostute
    Shri madhukaitabha nidrave Mahalakshmi Namostute
    Shri shankachakra gadahaste Mahalakshmi Namostute
    Shri shankha chakragadahasthe Mahalakshmi Namostute
    Shri vaikuntha hridayavase Mahalakshmi Namostute
    Shri paksheendravahane devi Mahalakshmi Namostute
    Shri dhaanya rupe dhaanya lakshmi Mahalakshmi Namostute
    Shri suvarna rupe suvarna lakshmi Mahalakshmi Namostute
    Shri vittarupe vittalakshmi Mahalakshmi Namostute
    Shri haripriye vedarupe Mahalakshmi Namostute
    Shri phalarupe phaladaatri Mahalakshmi Namostute
    Shri nistule nirmale nitye Mahalakshmi Namostute
    Shri ratnarupe ratnalakshmi Mahalakshmi Namostute
    Shri ksheerarupe ksheeradaatri Mahalakshmi Namostute
    Shri vedarupe naadarupe Mahalakshmi Namostute
    Shri praanarupe praanamurte Mahalakshmi Namostute
    Shri pranavaanandam mahase Mahalakshmi Namostute
    Shri brahmarupe brahmadaatri Mahalakshmi Namostute
    Shri jaata vedarupinye Mahalakshmi Namostute
    Shri aadhara shulka nilaye Mahalakshmi Namostute
    Shri sushumna sushiraanthasthe Mahalakshmi Namostute
    Shri yoganandam pradaayinye Mahalakshmi Namostute
    Shri saundarya rupini devi Mahalakshmi Namostute
    Shri siddhalakshmi siddharupe Mahalakshmi Namostute
    Shri sarva santosha sadarupe Mahalakshmi Namostute
    Shri tushtithe pushtithe devi Mahalakshmi Namostute
    Shri raja rajaarchita pade Mahalakshmi Namostute
    Shri sarasvaroope divyaangi Mahalakshmi Namostute
    Shri charitriya divya shudha angi Mahalakshmi Namostute
    Shri vedaguhye shube devi Mahalakshmi Namostute
    Shri dharmaartha kaamarupinyay Mahalakshmi Namostute
    Shri moksha saamraja nilaye Mahalakshmi Namostute
    Shri sarvagamye sarvarupe Mahalakshmi Namostute
    Shri mohini moharupinyai Mahalakshmi Namostute
    Shri panchabhootaantaralaste Mahalakshmi Namostute
    Shri narayana priyatame Mahalakshmi Namostute
    Shri karani karyarupinyai Mahalakshmi Namostute
    Shri ananta dalpa shayane Mahalakshmi Namostute
    Shri lokaika janani vandye Mahalakshmi Namostute
    Shri shamburupe shambumudre Mahalakshmi Namostute
    Shri brahmarupe brahmamudre Mahalakshmi Namostute
    Shri vishnurupe vishnumaaye Mahalakshmi Namostute
    Shri aagnya chakraabja nilaye Mahalakshmi Namostute
    Shri hakaara refa shaktaye Mahalakshmi Namostute
    Shri hrudayaambuja deepangi Mahalakshmi Namostute
    Shri vishnugranthi vishaalangi Mahalakshmi Namostute
    Shri aadhaara moola nilaye Mahalakshmi Namostute
    Shri brahma granthi prakaashangi Mahalakshmi Namostute
    Shri kundali shayana nandi Mahalakshmi Namostute
    Shri jeevaatma rupini maata Mahalakshmi Namostute
    Shri sthoola sukshma prakashaste Mahalakshmi Namostute
    Shri brahmaanda paanda janani Mahalakshmi Namostute
    Shri ashwatha vruksha santushte Mahalakshmi Namostute
    Shri karunya purna sridevi Mahalakshmi Namostute
    Shri murti traya swaroopinye Mahalakshmi Namostute
    Shri bhanumandala madhyaste Mahalakshmi Namostute
    Shri surya prakasha rupinye Mahalakshmi Namostute
    Shri chandramandala madhyaste Mahalakshmi Namostute
    Shri vahni mandala madhyaste Mahalakshmi Namostute
    Shri pitaambaradhare devi Mahalakshmi Namostute
    Shri divyabharana shobhatye Mahalakshmi Namostute
    Shri brahmanaaradhite devi Mahalakshmi Namostute
    Shri narasimhi krupasindhau Mahalakshmi Namostute
    Shri varade mangala manye Mahalakshmi Namostute
    Shri padmatavi nilayane Mahalakshmi Namostute
    Shri vyasadi divyanga sampoojye Mahalakshmi Namostute
    Shri jayalakshmi siddhalakshmi Mahalakshmi Namostute
    Shri rajamudre vishnumudre Mahalakshmi Namostute
    Shri sarvaartha sadhaki nitye Mahalakshmi Namostute
    Shri hanumad shakti santushte Mahalakshmi Namostute
    Shri mahati geeta nadaste Mahalakshmi Namostute
    Shri ratirupe ramyarupe Mahalakshmi Namostute
    Shri kamangi kamyajanani Mahalakshmi Namostute
    Shri sudhapurna sudharupe Mahalakshmi Namostute
    Shri indravandhye devalakshmi Mahalakshmi Namostute
    Shri ashtaaishwarya swaroopinye Mahalakshmi Namostute
    Shri dharmaraja swarupinye Mahalakshmi Namostute
    Shri rakshovarapuri lakshmi Mahalakshmi Namostute
    Shri ratnakara prabharamye Mahalakshmi Namostute
    Shri marutpura mahanande Mahalakshmi Namostute
    Shri kubera lakshmi matangi Mahalakshmi Namostute
    Shri ishan lakshmi sarveshi Mahalakshmi Namostute
    Shri brahmapeethe mahapeethe Mahalakshmi Namostute
    Shri mayapeethasthithe devi Mahalakshmi Namostute
    shri chakravasini kanye Mahalakshmi Namostute
    Shri ashtabhairava sampoojye Mahalakshmi Namostute
    Shri aseethanga bhoorinade Mahalakshmi Namostute
    Shri sidhalakshmi mahavidye Mahalakshmi Namostute
    Shri budhindriyadi nilaye Mahalakshmi Namostute
    Shri roga daridriya shamani Mahalakshmi Namostute
    Shri mrutyu santapa nashinyay Mahalakshmi Namostute
    Shri patipriye pativrute Mahalakshmi Namostute
    Shri chaturbhuje komalangi Mahalakshmi Namostute
    Shri bhakshyarupe bhuktidatri Mahalakshmi Namostute
    Shri sadanandamaye devi Mahalakshmi Namostute
    Shri bhaktipriye bhaktigamye Mahalakshmi Namostute
    Shri stotrapriye rameraame Mahalakshmi Namostute
    Shri ramanama priye devi Mahalakshmi Namostute
    Shri gangapriye shudharupe Mahalakshmi Namostute
    Shri vishvabhatri vishvamurte Mahalakshmi Namostute
    Shri krishnapriye krishnarupe Mahalakshmi Namostute
    Shri geetarupe raagamurte Mahalakshmi Namostute
    Shri savitribhoota savitri Mahalakshmi Namostute
    Shri gayatri brahma gayatri Mahalakshmi Namostute
    Shri braahmi saraswati devi Mahalakshmi Namostute
    Shri shukalapini shudhaangi Mahalakshmi Namostute
    Shri veenadhara stotragamye Mahalakshmi Namostute
    Shri aagnyakari praagnyavandye Mahalakshmi Namostute
    Shri vedaangavana saraangi Mahalakshmi Namostute
    Shri naadanta rasabhooyishte Mahalakshmi Namostute
    Shri divyashakti mahashakti Mahalakshmi Namostute
    Shri nrutapriye nrutalakshmi Mahalakshmi Namostute
    Shri chatushashti kalaarupe Mahalakshmi Namostute
    Shri sarvamangala sampurne Mahalakshmi Namostute
    Shri divyagandhaanga ragaangi Mahalakshmi Namostute
    Shri muktide muktidehaste Mahalakshmi Namostute
    Shri yagna saraarthe shudaangi Mahalakshmi Namostute

  • @ashokaa6200
    @ashokaa6200 Před 3 lety +5

    അമ്മേ നാരായണ ദേവി നാരായണ കാത്തു രക്ഷിക്കണം

  • @sreejeshkn6333
    @sreejeshkn6333 Před 2 lety +1

    Sarva mangala mangalye sive sarvartha sadhike saranye trayambake gouree narayanee namosthuthe

  • @shandammapn8047
    @shandammapn8047 Před 9 měsíci

    Amme Devi sharanam adiyangale kathukollename adiyante mookambikamme devi maheswaree bhadre mahamaye 🌹🙏🌹🌹👏👏

  • @sudhinunni1992
    @sudhinunni1992 Před rokem +3

    AMMA SHRANAM🙏🙏 ❤❤DEVI SHRANAM🙏🙏 ❤❤

  • @mangaldas9550
    @mangaldas9550 Před 4 lety +21

    Excellent....melodious devotional...song👌👍✋✌

  • @SushilaDevi-hi8ys
    @SushilaDevi-hi8ys Před 2 lety +2

    Sree Parvati Saraswati Mahalaksjmi Nomostute🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏