MRUTHYUNJAYA MANTHRAM |മൃത്യുഞ്ജയ മന്ത്രം | Rekha Sylesh | Sanu Gopinadh

Sdílet
Vložit
  • čas přidán 5. 12. 2023
  • MRUTHYUNJAYA MANTHRAM
    മൃത്യുഞ്ജയ മന്ത്രം
    Rekha Sylesh
    • Lalitha Sahasranamam |...
    Lalitha Sahasranamam
    • GAYATHRI MANDRA | ഗായത...
    Gayathri Mantra
    • DHANVANTARI MANTHRA | ...
    Dhanwandari Mantra

Komentáře • 1K

  • @sajanc1170
    @sajanc1170 Před měsícem +26

    ഓം ത്രയമ്പകം യജാമഹേ
    സുഗന്ധിം പുഷ്ടിവർധനം
    ഉർവാരുകമിവ ബന്ധനാന്
    മൃത്യോർ മുക്ഷീയ മാമൃതാത്🙏🏻🙏🏻🙏🏻

  • @user-dp2xg4lu5h
    @user-dp2xg4lu5h Před 2 měsíci +15

    ഭഗവാനെ ഭക്തി യോടും വിശ്വാസത്തോടും അങ്ങയെ വിളിച്ചു കരയുന്ന വര് കൈവിടല്ലേ ഓം. നമശിവായ

  • @sumajayanthannair3322
    @sumajayanthannair3322 Před 4 měsíci +25

    ഭഗവാനെ എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാകണ

  • @geethakalavoor5758
    @geethakalavoor5758 Před 4 měsíci +38

    ഭഗവാനെ മഹാദേവ എന്റെ രണ്ടു മക്കളെയും കാത്തു രക്ഷിക്കണേ 🙏🏼🙏🏼

  • @pushpacr7179
    @pushpacr7179 Před 2 měsíci +7

    എന്റെ ഭഗവാനെ എന്റെ കുഞ്ഞിന്റെ രോഗം മാറ്റി എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്ന് പോകാൻ കഴിയണേ

  • @appurahul5765
    @appurahul5765 Před 5 měsíci +72

    🙏🙏🙏 എന്റെ ഭഗവാനെ അവിടുന്ന് എന്റെ മോനെ കാത്തോളണേ ഓം നമശിവായ🙏🙏🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 5 měsíci +4

      എല്ലാം അവിടുത്തേക്ക് സമർപ്പിക്കു...🙏🙏🙏

    • @user-up4bt5wv8g
      @user-up4bt5wv8g Před 4 měsíci +2

      Same Athulkrishna Atham monu vendiyum prarthikumo

    • @padmineraju5961
      @padmineraju5961 Před 4 měsíci +1

      AraktiyRhhithu

    • @beenar1762
      @beenar1762 Před 3 měsíci +3

      🙏🙏🙏ohm namasi vayà

    • @bennyym1437
      @bennyym1437 Před 3 měsíci

      ​@@user-up4bt5wv8g❤😂🎉🎉😢😢😢😢😮😅😅

  • @omanakunjumon6836
    @omanakunjumon6836 Před 5 měsíci +21

    ശിവഭഗവാനെ ശത്രുക്കളിൽ നിന്നും ശത്രുതടസ്സം ശത്രുദോഷം രക്ഷിക്കണേഭഗവാനെ

  • @rajirajendran5684
    @rajirajendran5684 Před 5 měsíci +17

    🙏🙏എൻ്റെ മഹാദേവ🙏🙏എപ്പോഴും എൻ്റെ കൂടെ ഉണ്ട്❤❤ എൻ്റെ ജിവിത അനുഭവം ആണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajinicereply6096
    @shajinicereply6096 Před 2 měsíci +7

    ഭഗവാനെ സർവേശ്വരൻ എല്ലാ ജീവജാലങ്ലെയുഉം കാത്തുകൊള്ളേണമേ

  • @SiniVijayan-ri5jb
    @SiniVijayan-ri5jb Před 5 měsíci +32

    🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻 മഹാദേവ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണേ മഹാദേവ 🙏🏻❤🙏🏻❤🙏🏻

  • @rejanib8641
    @rejanib8641 Před 5 měsíci +30

    എന്റെ ഭഗവാനെ അവിടുന്ന് എന്നെ കാത്തു കൊള്ളണമേ 🙏🙏ശത്രു ക്കളിൽ നിന്ന് കാത്തു കൊള്ളണമേ.. ഓം നമശിവായ 🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Před 4 měsíci +11

    എന്റെ മഹാ ദേവാ അവിടുത്തെ തൃപ്പാ ത ത്തിൽ എന്റെ ആയിരം ആയിരം കണക്കിന് പൂക്കൾ സർപ്പിക്കുന്നു നീലസംഖ് പുഷ്പം, കുവളം ഇല, മുക്കണ്ണ ന് എന്റെ ഹൃദയം നൽകുന്നു ഭഗവാനെ കാക്കണേ ❤❤❤❤❤❤❤

  • @reshmikrishnan6143
    @reshmikrishnan6143 Před 3 měsíci +8

    ഓം.. ത്യമ്പകം യജമാഹേ.. സുഗന്തിം പുഷ്ഠിവർധനം.. ഉർവോരുകമിവ ബന്ധനാത്..മൃത്യോർ മുക്ഷിയ മാമൃതാത് 🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před 4 měsíci +26

    ഓം നമശിവായ 🙏🙏🙏
    ഇതു വരെ എനിക്ക് തന്ന അനുഗ്രഹങ്ങൾക്കും സന്തോഷ ത്തിനും നന്ദി ഭഗവാനെ നന്ദി 🙏നന്ദി 🙏നന്ദി 🙏
    ഓം നമശിവായ 🙏🙏🙏

  • @kamalasanankamalasanan9379
    @kamalasanankamalasanan9379 Před 2 měsíci +5

    കേരള മുഖ്യമന്ത്രിയുടെ തുഷാഢ്യം അവസാനിപ്പിക്കേണമേ ഭഗവാനേ!

  • @omana1179
    @omana1179 Před 2 měsíci +8

    ലോക സമസ്ത സുഖിനോ ഭവന്തു! ഓം നമശിവായ.! 🙏🙏🙏

  • @santhoshvp7839
    @santhoshvp7839 Před 2 měsíci +9

    മഹാദേവ അവിടുന്ന് എന്റെ ഭർത്താവ് എന്റെ മക്കൾ മരുമകൾ കുഞ്ഞുമക്കൾ അച്ഛൻ അമ്മ മറ്റു ബന്ധു മിത്രാതികൾ എല്ലാവരെയും അവിടുന്ന് കാത്തുകൊള്ളേണമേ

  • @ramyaramyaratheesh5576
    @ramyaramyaratheesh5576 Před 3 měsíci +6

    ഭഗവാനെ എന്റെ മക്കളെയും ഭർത്താവിനെയും എല്ലാവരെയും കാത്തു രക്ഷികണേ അവിടുന്ന് എപ്പോഴും കൂടെ ഉണ്ടാകണേ എന്റെ മഹാദേവ 🙏🙏🙏🙏🙏🙏

  • @sobhaduva2019
    @sobhaduva2019 Před 3 měsíci +5

    എന്റെ ഭഗവാനെ എന്റെ വീടുപണി പെട്ടന്ന് തീർക്കാൻ അവിടുന്ന് അനുഗ്രഹിക്കട്ടണെ 🙏🙏🙏എന്റെ മക്കളെ കാത്തോളണേ 🙏🙏എന്റെഅമ്മ സഹോദരൻ എല്ലാവർക്കും തുണആ ക ണെ 🙏🙏bhagavane🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 3 měsíci

      🙏🙏🙏🙏എല്ലാം വേഗം നടക്കട്ടെ 🙏🙏🙏🙏

  • @shylasreesibi
    @shylasreesibi Před 2 měsíci +7

    ഭഗവാനെ എന്റെ മോളെ കാത്തു രക്ഷിക്കണേ. ഓം നമഃ ശിവായ

  • @user-ho2gd9nv4c
    @user-ho2gd9nv4c Před měsícem +4

    എന്റെ മകളെ കാത് കൊള്ളണേ ഭഗവാനെ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ 🙏🙏🙏🙏

  • @rajik159
    @rajik159 Před 2 měsíci +4

    🙏🏻🙏🏻ഓം നമഃശിവായ, വൈദ്യനാഥ അസുഖങ്ങൾ എല്ലാം മാറ്റി ആയുസ്സും ആരോഗ്യവും തന്നു എന്നെയും എന്റെ മോളെയും മോനെയും കാത്തു രക്ഷിക്കണേ. എല്ലാവരെയും രക്ഷിക്കണേ. 🙏🏻🙏🏻

  • @sonyp.k1705
    @sonyp.k1705 Před 5 měsíci +9

    ഭഗവാനെ എൻ്റെ കുടുംബത്തേയും എന്നെയും ദീർഘായുസ്സ് തന്ന്അനുഗ്റഹിക്ക ണേ.

  • @geetasudevan3793
    @geetasudevan3793 Před 2 měsíci +3

    ജഗത് പിതാവേ എന്റെ മക്കൾക്കു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @vasathak8962
    @vasathak8962 Před 3 měsíci +5

    ഓം നമഃ ശിവായ, എന്റെ മക്കളെയും അമ്മയെയും കുടുംബത്തെയും എല്ലാവിധ വിഷമത്തിൽ നിന്നും കാത്തു രക്ഷിക്കണേ മഹാദേവ 🙏🙏🙏

  • @user-tr1qw8ox5o
    @user-tr1qw8ox5o Před 2 měsíci +3

    എന്റെ ഭഗവാനെ എന്നെയും എന്റെ ഭാര്യർത്താവിനെയും മക്കളെയും ചെറുമക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @Sureshbabu-ut5os
    @Sureshbabu-ut5os Před 2 měsíci +3

    ഭഗവാനേ ഞങ്ങളെ കുടുംബത്തെ വരെയും ശത്രു ദോഷങ്ങളിൽ നിന്നും ഞങ്ങൾ എവിടെയും കാത്തു രക്ഷിക്കണേ

  • @thanks3639
    @thanks3639 Před měsícem +2

    ❤️❤️❤️🙏🏿🙏🏿🙏🏿കാത്തോളണേ ഭഗവനെ ഞങ്ങളെ മരണത്തിൽ നിന്നും ആപത്ത് അപകടം ങ്ങളിൽ അസുഖംങ്ങളിൽ നിന്നും 🙏🏿🙏🏿🙏🏿🙏🏿🙏🏿😘😘😘നന്ദി ദൈവമേ

  • @AswathyBinu-dy7fh
    @AswathyBinu-dy7fh Před 5 měsíci +7

    ഞാനും സന്ധ്യപ്രാർഥനയിൽ ചൊല്ലാറുണ്ട് ഓം namasivaaya::

  • @ashaaswathy
    @ashaaswathy Před 3 měsíci +5

    ഭഗവാനെ എന്റെ അച്ഛന് ആയുസും ആരോഗ്യം വും നൽകണം 🙏🙏🙏

  • @mohandash1071
    @mohandash1071 Před měsícem +1

    മഹാദേവ❤🙏 ഈ ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും അധിപനായ മഹാദേവ 🙏🙏🙏 നല്ലതു മാത്രം വരുത്തുക 🙏🙏🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ❤❤❤🙏🙏🙏❤❤❤

  • @sachuslittlehome905
    @sachuslittlehome905 Před 29 dny +1

    ഭഗവാനെ അണ്ണനെയും മോനെയും കാത്തുകൊള്ളണമേ... ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @asokanp4655
    @asokanp4655 Před 2 měsíci +3

    ശ്രീരാജരാജേശ്വര ശ്രീ തളിപ്പറമ്പത്തപ്പ ഭഗവാനെ ശരണം

  • @ajithaprakas1
    @ajithaprakas1 Před 2 měsíci +14

    ഭഗവാനേ എൻ്റെ മക്കളെയും മരുമക്കളെയും ചെറുമക്കളെയും എന്നെയും എൻ്റെ എല്ലാ ബന്ധുമിത്രാതികളെയും നാട്ടുകാരെയും ആയുർരാരോഗ്യ സൗഖ്യവും സർവ്വൈശ്വര്യങ്ങളും തന്നു അനുഗ്രഹിക്കേണേ
    സത്ബുദ്ധിയും സത്ചിന്തയും തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏

  • @lailasasi1637
    @lailasasi1637 Před 2 měsíci +2

    മഹാദേവ എന്റെ കുടുബത്തെ ആപത്തുകളിൽ നിന്നും അനർഥങ്ങളിൽ നിന്നും രക്ഷിച്ച് ആയസ്സും ആരോഗ്യം തന്ന് കാത്തു കൊള്ളണമേ🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @user-zs3eb9nh8x
    @user-zs3eb9nh8x Před 5 měsíci +15

    ദീർഘയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കണെ.. എനിക്കും കുടുംബത്തിനും എല്ലാ വർക്കും

  • @user-qo9sp5pv1e
    @user-qo9sp5pv1e Před 2 měsíci +3

    🌹🌹ഓം നമഃ ശിവായ 🌹🌹 ഭഗവാനെ നന്ദി. ഈ മൃതുജയമന്ദ്രം എനിക്ക് കേൾക്കാൻ സാധിച്ചതിനു നന്ദി ഭഗവാനെ.

  • @janakikp5963
    @janakikp5963 Před 5 měsíci +9

    ശിവഭാഗവാനെ എല്ലാവർക്കും സുഖവും സന്തോഷവും സമാധാനവും കൊടുക്കണേ 🙏🙏🙏

  • @aparnareji8547
    @aparnareji8547 Před 2 měsíci +2

    മഹാദേവ ഞങ്ങൾ മാർച്ച് 14 മുതൽ എഴുതാൻ പോകുന്ന ഞങ്ങളുടെ BSC nursing final year examil ഞങ്ങൾക്ക് ഓരോരുത്തർക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🕉️🕉️

  • @bhagyalakshmickck1395
    @bhagyalakshmickck1395 Před měsícem +1

    ഭഗവാനേ എന്നെയും എൻ്റെ കുടുംബത്തെയും ആയുസ്സോടെയു ആരോഗ്യത്തോടെയും ഐശ്വരത്തോടെയുംകാത്തുകൊള്ളണമേ

  • @geethakumari.t.r1153
    @geethakumari.t.r1153 Před 2 měsíci +12

    ഓം മഹാദേവ സമസ്ത ലോകത്തിനും നന്മകൾ തരേണമേ 🙏🏿

  • @ajithaprakas1
    @ajithaprakas1 Před 2 měsíci +13

    🙏🙏🙏 ശംഭോ മഹാദേവ
    ഓം ത്രoബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഊർവ്വാരുകമിവ ബന്ധനാണ് മൃത്യോർമുക്ഷീയ മാമൃതാണ്

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 2 měsíci

      🙏🙏🙏🙏❤️

    • @ggcreations1123
      @ggcreations1123 Před 2 měsíci +1

      ഓം ത്രമ്പകം യജമ്മഹേ, സുഗാന്ധിമ് പുഷ്ടി വർദ്ധനം പൂർവാ റുകമിഹാ ബന്ധനാ ത്, മൃത്തിയോ ർ മുകഷീയമാമൃത

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 2 měsíci

      @@ggcreations1123 ❤️🙏
      വാക്കുകൾ തെറ്റിയിട്ടുണ്ട് ശ്രദ്ധിക്കുക..

    • @lalithagopalakrishnan-cc1el
      @lalithagopalakrishnan-cc1el Před 18 dny

      Yu😊 2:16

  • @kaladharankuruvattoor4450

    ഭഗവാനെ എല്ലാവരെയും കാത്തോളണമേ 🙏🙏🙏

  • @thanks3639
    @thanks3639 Před měsícem +1

    അങ്ങ് മാത്രമേ ഉള്ളൂ മരണത്തിൽ നിന്നും ആപത്തു അപകടം അസുഖം എല്ലാത്തിൽ നിന്നും ഞങ്ങളെ കാക്കണേ 🙏🏿🙏🏿🙏🏿nand🥰ഭഗവാനെ ❤🙏🏿

  • @lalithakumaran1113
    @lalithakumaran1113 Před 5 měsíci +5

    ഈ മൃത്യുഞ്ജയ മന്ത്രം ഞങ്ങളുടെ പ്രാർത്ഥന യിൽ ചൊല്ലാറുണ്ട് 🙏🙏🙏🙏🙏

  • @gangaap4316
    @gangaap4316 Před 5 měsíci +8

    ഓം നമ : ശിവായ ആരെ കാൽ കിഴി കിടത്താതെ കൊണ്ടു പൊഗ ണെ ഭഗവനേ ഒന്നു o വേണ്ടാ,

  • @user-cb2vp5jp3c
    @user-cb2vp5jp3c Před měsícem +1

    🙏🏻🙏🏻എന്റെ ശിവഭഗവാനെ അവിടുന്ന് എന്റെ ഏട്ടനെ കാത്തോളണേ. ഏട്ടന്റെ അസുഖങ്ങൾ മാറ്റി അവനെ ആരോഗ്യവാൻ ആക്കണേ ഭഗവാനെ ☺️🥺🥺🙏🏻🙏🏻

  • @sujathamn8833fhjeheh
    @sujathamn8833fhjeheh Před 3 měsíci +2

    മഹാദേവ എന്റെ സഹോദരനെ രക്ഷിക്കണേ, ആയുസ്സും 🙏🙏🙏🙏🙏ആരോഗ്യവും കൊടുക്കണേ

  • @sreelathamohan2120
    @sreelathamohan2120 Před 5 měsíci +6

    ഓം നമശിവായ. ഞങ്ങളെ രക്ഷിക്കണേ

  • @liniviswambharan2523
    @liniviswambharan2523 Před 4 měsíci +3

    ഓം. നമഃ. ശിവായ.... എന്റെ. മഹാദേവ. എപ്പോഴും. കൂടെ. ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏

  • @sindhusuresh2033
    @sindhusuresh2033 Před měsícem +1

    ഓം നമഃ ശിവായ എല്ലാം ഭക്തന്മാരെ കാത്തുകൊള്ളണമേ

  • @raghavannair8559
    @raghavannair8559 Před 2 měsíci +1

    എന്റെ മഹാ , ദേവാ ഞങ്ങളെയെല്ലാം കാത്തുരക്ഷിക്കണേ ഞങ്ങളുടെ അമ്മ അച്ഛൻ അമ്മമ്മ വല്യച്ഛൻ എന്നിവർക്കെല്ലാം ആത്മാവിന് നിത്യ ശാന്തി നൽകണമേ

  • @user-sheela
    @user-sheela Před 3 měsíci +3

    ഭഗവാനെ ഞങ്ങളെ കാത്തു രേക്ഷികനെ🙏🙏

  • @unithausha4647
    @unithausha4647 Před 5 měsíci +3

    ഓം നമഃ ശിവായ. മലയാളത്തിൽ അയ കാമോ

  • @sudarsananp1765
    @sudarsananp1765 Před 4 měsíci +2

    സർവ്വ ചരാചരങ്ങളുടേയും നാഥനായ ഭഗവാനേ പാർവ്വതീസമേതം വസിക്കുന്ന കൈലാസനാഥ ബുദ്ധിയും ശക്തിയും ആയൂരാ രോഗ്യവും എല്ലാപേർക്കും നൽകി കാത്തുരക്ഷിക്കണേ മഹാ പ്രഭോ ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-hg7lk8oi6t
    @user-hg7lk8oi6t Před 2 měsíci +1

    മഹാദേവ ഭഗവാനെ എന്റെ കുടുംബത്തെ രക്ഷിക്കണേ. രോഗംമറ്റേണമേ. എന്റ്റെ മകക്ക് ഒരു കുഞ്ഞിനെ കൊടുക്കേണമേൻ. ഓം നമഃ ശിവായ.

  • @sheebakv4314
    @sheebakv4314 Před 5 měsíci +11

    ശിവഭഗവാനെ മൂന്ന് കണ്ണിൽ നിന്ന് ഒരു കണ്ണ് ഞങ്ങളിൽ ഉണ്ടാവണേ ഭഗവാനെ രക്ഷിക്കു എന്നറിയാം എന്നാലും പറഞ്ഞെന്നേയുള്ളൂ ഭഗവാനെ ഓം നമശിവായ ❤🙏❤🙏🙏🙏❤

  • @user-mu5xx5cp5y
    @user-mu5xx5cp5y Před 5 měsíci +4

    🙏🙏🙏🙏

  • @ajithaprakas1
    @ajithaprakas1 Před 2 měsíci +2

    ഒത്രംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധന ഊർച്ചാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മാമൃതാത്

  • @anirudhanv538
    @anirudhanv538 Před 2 měsíci +1

    ഭഗവാനെത്തിയും കഴിഞ്ഞുകൂടുന്ന കാലം സമാധാ നം നൽകേണമേ. ഓം നമശിവായ

  • @sujathas6519
    @sujathas6519 Před 5 měsíci +4

    Om namasivaya uma Mahesh swarayanamo 🙏 namaste ❤

  • @leeladinesh3154
    @leeladinesh3154 Před 5 měsíci +3

    Bhagavane Maheshwara ente garbhiyaya mol Adityayeyum kunjineyum kaatholaname.Om Namashivaya❤❤❤❤

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 5 měsíci

      🙏🙏🙏❤❤❤ധൈര്യമായി ഇരിക്കു... ഭാഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🙏🙏

  • @ajimoleb8289
    @ajimoleb8289 Před 2 měsíci +1

    ഇന്ന് ശിവരാത്രി. മൃത്യം ജയ മന്ത്രം കേട്ടുകൊണ്ടിരിക്കുന്നു. എന്റെ ഭഗവാനെ രക്ഷിക്കണേ. ഓം നമ ശിവായ🙏🙏🙏🙏🙏

    • @padmaharidas1007
      @padmaharidas1007 Před 2 měsíci +1

      ആയുസും ആരോഗ്യവും തരണേ ഭഗവാനേ. മൃത്യുഞ്‌ജയ മന്ത്രം ചൊല്ലുകയാണു ഭഗവാനേ. കരുണാവാരിധേ.

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 2 měsíci

      ഭഗവാനെ എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവണേ 🙏🙏🙏❤️

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 2 měsíci

      ഭഗവാനെ 🙏🙏🙏🙏

  • @Geetha-ld8zc
    @Geetha-ld8zc Před 2 měsíci +2

    എൻ്റെ ഭാഗവാനെഎൻ്റെ കുടുംബത്തെ കാത്ത കൊള്ളണേ . എൻ്റെയും എൻ്റെ കുടുംബത്തെയും കാത്ത് കൊള്ളണേ എൻ്റെ ഈ രോഗം മാറ്റി തമേരണോ മഹേശ്വര എൻ്റെ കുടുബത്തെയും മക്കള്ളയും കാത്ത് കൊI നമ ഗീവയേള്ളണം' ഓം
    നവഗീവയോ

  • @devarajn2974
    @devarajn2974 Před 5 měsíci +4

    🙏ഓം നമഃ ശിവായ 🙏

  • @nandamo-over7598
    @nandamo-over7598 Před 5 měsíci +3

    ഓം സര ശിവായ

  • @bijubijups1504
    @bijubijups1504 Před 2 měsíci +1

    ഭഗവാനെ സകലരുടെയും രോഗശാന്തി നൽകി അനുഗ്രഹിക്കണമെ ഞങ്ങളുമോൻ്റെ ബുദ്ധി വൈകല്യവും സംസാര വൈകല്യവും മാറ്റി അവിടുന്ന് അനുഗ്രഹിക്കുമാറാവണമെ ഓം നമഃ ശിവായ

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 2 měsíci

      ഭഗവാനെ എന്നും ഇവരുടെ കൂടെ ഉണ്ടാവണേ🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏

    • @Geetha-ld8zc
      @Geetha-ld8zc Před 2 měsíci +1

      ഭഗാവാനെ എൻ്റെ മക്കളെയും കുടുംബ തെക്ക കാത്ത് കൊള്ളണോ

    • @Geetha-ld8zc
      @Geetha-ld8zc Před 2 měsíci

      മഹോ ശ്വര ഞങ്ങളെ അങ്ങയുടെ കൈൾ കൂട്ടി പിടിക്കണം

  • @kamalasanankamalasanan9379
    @kamalasanankamalasanan9379 Před 2 měsíci +1

    രാഷ്ട്രീയ അതീതമായ ഭരണം നടത്തി തരേണമേ ഭഗവാനെ!

  • @MohananPs-tv1hu
    @MohananPs-tv1hu Před 5 měsíci +3

    ഓം. നമഃ ശിവയ

  • @sujathas6519
    @sujathas6519 Před 5 měsíci +4

    Sweet വോയ്സ് mam❤

  • @kamalasanankamalasanan9379
    @kamalasanankamalasanan9379 Před 2 měsíci +1

    നാട് ജനവാസയോഗ്യം ആക്കി തരണമേ ഭഗവാനേ!

  • @anitham7678
    @anitham7678 Před 2 měsíci +1

    ഭ ഗ വാ നേ എ ന്റെ അമ്മ ന്റെ അസുഖം വേഗം മാറ്റി കൊടുക്കണം ഓ o നമ്മശിവായ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏പരം മ്മപിതാവേഉമാ മഹ് ശ് രാ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️🌹❤️

  • @sulajas6875
    @sulajas6875 Před 5 měsíci +3

    Bhagavane, ennayum,, ende, makkalahum, sathrukkalil, ninnum, sathru, sakthikalil, ninnum, katholane, eppozhum........

  • @sujathas6519
    @sujathas6519 Před 5 měsíci +5

    Òm namasivaya uma Mahesh swarayanamo ❤namaste mam ❤

  • @user-mk1zb8hn4i
    @user-mk1zb8hn4i Před 2 měsíci +1

    Bhagavane എന്റെ അച്ഛനെയും അമ്മയെയും കാത്തു rakshichekane

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 měsíci +1

    എന്റെ ഭഗവാനെ എന്റെ മക്കളെയും കലദോഷങ്ങൾ എല്ലാം അകറ്റി തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 2 měsíci

      🙏🙏🙏🙏❤️

    • @sumathisuma967
      @sumathisuma967 Před 2 měsíci +1

      എൻ്റെ ഭഗവാനേ ഓം നമ ശിവായ എൻ്റെ മക്കളെ കാത്തു കൊള്ളണമേ എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിചുതരണേ ഭഗവാനേ എനിക്ക് ഗൾഫി ഒരു ജോലിതരണേ എൻ്റെ മകന് ഗൾഫിൽ നിന്ന് വിസ വരണേമകന് ജോലി തരണേ ഓം നമ ശിവായ മഹാദേവാ കാത്തുരക്ഷിക്കണേ തമ്പുരാനേ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sanugopinadhswaralaya7108
      @sanugopinadhswaralaya7108  Před 2 měsíci

      @@sumathisuma967 ഭഗവാനെ 🙏🙏🙏🙏

  • @sabashivansh6010
    @sabashivansh6010 Před 5 měsíci +4

    Om namo shivaya nha

  • @kamalasanankamalasanan9379
    @kamalasanankamalasanan9379 Před 2 měsíci +1

    ഭരണാധികാരികളെ നറുക്കിനിർത്തി തരേണമേ ഭഗവാനേ

  • @user-pd1hg5qk5s
    @user-pd1hg5qk5s Před 2 měsíci +1

    ഭഗവാനേ എന്റെ ആദിത്യന് ആപത്തും കൂടാതെ കാത്തുകൊള്ളട്ടെ ഭഗവാനെ ഓം നമശിവായ

  • @radhagopi4655
    @radhagopi4655 Před 5 měsíci +3

    ഓം.നമശ്ശിവായ.ഓംഉമാമഹേശ്വരായനമ.🙏🙏🙏🙏🙏

  • @kavithagk5368
    @kavithagk5368 Před 5 měsíci +3

    Eante bhagavane eannum njangalkku thunayayirikkane om namashivaya🙏🙏🙏🙏

  • @sumajayanthannair3322
    @sumajayanthannair3322 Před 4 měsíci +2

    ഭഗവാനെ അവിടുന്ന് അല്ലാമക്കളെയും കാത്തോളണേ 🙏🏻ഓം നമസ്കാരം ഓം നമ ശ്ശിവായ

  • @user-sb4ls8ml6t
    @user-sb4ls8ml6t Před 2 měsíci +1

    സർവ്വചരാചരങ്ങളെയും കാത്തുകൊള്ളണേ ഭഗവാനെ കാത്തുകൊള്ളണേ

  • @gokult5940
    @gokult5940 Před 5 měsíci +4

    ഓം നമഃ ശ്ശിവായ 🙏🏼🙏🏼🙏🏼

  • @sailajalevan4117
    @sailajalevan4117 Před 5 měsíci +3

    ഓം നമ: ശിവായ🙏

  • @ramamg6552
    @ramamg6552 Před měsícem +1

    ഓം ത്രേംബാഗം yajamahe, സുഗതിം പുഷ്ഠിവർത്താനം, ഉർവരുകമിവാvathan, മൃ തോർമുക്ഷെയ്യമാമൃതേ,

  • @anupnair9541
    @anupnair9541 Před 3 měsíci +1

    എന്റെ ഭഗവാനെ അല്ലാനുഗ്രഹങ്ങളും തന്നു രക്ഷിക്കണേ മോനു പഠിക്കാനുള്ള അനുഗ്രഹം തരണേ 🙏🙏🙏🙏🙏🙏🙏

  • @user-tx8rv4dv2y
    @user-tx8rv4dv2y Před 5 měsíci +3

    ഓം നമശ്ശിവായ :🙏🙏🙏

  • @sujathas6519
    @sujathas6519 Před 5 měsíci +4

    Om namasivaya uma Mahesh swarayanamo 🙏 namaste 🙏

  • @usu9512
    @usu9512 Před 3 měsíci +2

    ഭഗവാനേ ഞങ്ങളുടെ കുഞിനെരഷിക്കണേ😢😢🙏🙏😭

  • @abilashk8312
    @abilashk8312 Před 5 měsíci +3

    Ohm nama: shivaya enik molkkm kudubam ayuss arogym vendi 🙏🙏🙏🙏🙏🙏

  • @rajendraprasad-hr4bo
    @rajendraprasad-hr4bo Před 5 měsíci +4

    OmNamasivaya ❤❤❤❤❤❤

  • @BindhuVnairKollamparambil
    @BindhuVnairKollamparambil Před 2 měsíci +1

    എന്റെ ഭഗവാനെ എൻറെ മോനെ കാത്ത് രക്ഷിക്കെണേ

  • @ajithaprakas1
    @ajithaprakas1 Před 2 měsíci +1

    ഓംത്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനംഊർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്

  • @saralakumariamma9890
    @saralakumariamma9890 Před 5 měsíci +3

    Om namasivaya

  • @sujathas6519
    @sujathas6519 Před 5 měsíci +3

    Om namasivaya uma Mahesh ❤good

  • @user-ho2gd9nv4c
    @user-ho2gd9nv4c Před 2 měsíci +1

    ഭഗവാനെ എന്റെ മകൾക് നല്ല ബുതി കൊടുക്കണേ ഓം നമഃശിവായ 🙏🏽🙏🏽🙏🏽🙏🏽

  • @sheeladevaki8693
    @sheeladevaki8693 Před 2 měsíci +1

    ഓം നമശിവായ 🙏🏻എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sujathas6519
    @sujathas6519 Před 5 měsíci +3

    Om namasivaya uma Mahesh swarayanamo ❤namaste ❤

  • @sujathas6519
    @sujathas6519 Před 5 měsíci +4

    Om hreem namasivaya uma Mahesh swarayanamo ❤namaste ❤