ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവ സ്തുതി | ശിവ ധ്യാനം | ക്ഷമാപണമന്ത്രം

Sdílet
Vložit
  • čas přidán 14. 01. 2024
  • Sree Shiva Ashtothram
    Key moments
    00:24 ശിവ സ്തുതി
    01:00 ശിവ ധ്യാനം
    01:52 ശിവ അഷ്ടോത്തരം
    12:26 ശിവ ക്ഷമാപണ മന്ത്രം
    13:17 ജപനിഷ്ഠകൾ, ഫലശ്രുതി
    ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവസ്തുതി | ശിവ ധ്യാനം | ശിവ ക്ഷമാപണ മന്ത്രം | SivaMantra | 108_Names_of_Lord_Shiva | Manacaud Gopan | Neramonline | AstroG
    Music & Rendition: Manacaud Gopan
    +91 94470 66628
    Recording & Mix: Vinayan Vinod
    Editing: Drishya
    Pic Design: R P Shibu
    +91 81139 03879 ,
    #Shiva_Ashtothram #Shivarathri2024
    #ashtotharam #NeramOnline #astrog
    #ManacaudGopan
    #hindu_music
    #mahadeva_temple
    #108_names_of_mahadeva
    #shiva_mantram
    #sree_parameswara_nama
    Content Owner: Neram Technologies Pvt Ltd
    CZcams by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright .
    If you like the video don't forget to share others
    and also share your views
    Mantra Description ....
    ശിവസ്തുതി
    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാര്‍ഗ്ഗ പ്രണേതാരം
    പ്രണതോസ്മി സദാശിവം
    ശിവധ്യാനം
    ഓം ധവള വപുഷമിന്ദോർമണ്ഡലേ സംനിവിഷ്ടം
    ഭുജഗ വലയ ഹാരം ഭസ്മദിഗ്ദ്ധാംഗമീശം
    ഹരിണ പരശു പാണിം ചാരു ചന്ദ്രാർദ്ധ മൗലിം
    ഹൃദയ കമല മദ്ധ്യേ സംതതം ചിന്തയാമി
    ശിവഅഷ്‌ടോത്തര ശതനാമാവലി
    ഓം ശിവായ നമഃ
    ഓം മഹേശ്വരായ നമഃ
    ഓം ശംഭവേ നമഃ
    ഓം പിനാകിനേ നമഃ
    ഓം ശശിശേഖരായ നമഃ
    ഓം വാമദേവായ നമഃ
    ഓം വിരൂപാക്ഷായ നമഃ
    ഓം കപര്‍ദ്ദിനേ നമഃ
    ഓം നീലലോഹിതായ നമഃ
    ഓം ശങ്കരായ നമഃ
    10
    ഓം ശൂലപാണയേ നമഃ
    ഓം ഖട്വാംഗിനേ നമഃ
    ഓം വിഷ്ണുവല്ലഭായ നമഃ
    ഓം ശിപിവിഷ്ടായ നമഃ
    ഓം അംബികാനാഥായ നമഃ
    ഓം ശ്രീകണ്ഠായ നമഃ
    ഓം ഭക്തവത്സലായ നമഃ
    ഓം ഭവായ നമഃ
    ഓം ശര്‍വ്വായ നമഃ
    ഓം ത്രിലോകേശായ നമഃ
    20
    ഓം ശിതികണ്ഠായ നമഃ
    ഓം ശിവാപ്രിയായ നമഃ
    ഓം ഉഗ്രായ നമഃ
    ഓം കപാലിനേ നമഃ
    ഓം കാമാരയേ നമഃ
    ഓം അന്ധകാസുരസൂദനായ നമഃ
    ഓം ഗംഗാധരായ നമഃ
    ഓം ലലാടാക്ഷായ നമഃ
    ഓം കാലകാലയേ നമഃ
    ഓം കൃപാനിധയേ നമഃ
    30
    ഓം ഭീമായ നമഃ
    ഓം പരശുഹസ്തായ നമഃ
    ഓം മൃഗപാണയേ നമഃ
    ഓം ജടാധരായ നമഃ
    ഓം കൈലാസവാസിനേ നമഃ
    ഓം കവചിനേ നമഃ
    ഓം കഠോരായ നമഃ
    ഓം ത്രിപുരാന്തകായ നമഃ
    ഓം വൃഷാങ്കായ നമഃ
    ഓം വൃഷഭാരൂഢായ നമഃ
    40
    ഓം ഭസ്‌മോദ്ധൂളിതവിഗ്രഹായ നമഃ
    ഓം സാമപ്രിയായ നമഃ
    ഓം സ്വരമയായ നമഃ
    ഓം ത്രയീമൂര്‍ത്തയേ നമഃ
    ഓം അനീശ്വരായ നമഃ
    ഓം സര്‍വ്വജ്ഞായ നമഃ
    ഓം പരമാത്മനേ നമഃ
    ഓം സോമസൂര്യാഗ്‌നിലോചനായ നമഃ
    ഓം ഹവിഷേ നമഃ
    ഓം യജ്ഞമയായ നമഃ
    50
    ഓം സോമായ നമഃ
    ഓം പഞ്ചവക്ത്രായ നമഃ
    ഓം സദാശിവായ നമഃ
    ഓം വിശ്വേശ്വരായ നമഃ
    ഓം വീരഭദ്രായ നമഃ
    ഓം ഗണനാഥായ നമഃ
    ഓം പ്രജാപതയേ നമഃ
    ഓം ഹിരണ്യരേതസേ നമഃ
    ഓം ദുര്‍ധര്‍ഷായ നമഃ
    ഓം ഗിരീശായ നമഃ
    60
    ഓം ഗിരിശായ നമഃ
    ഓം അനഘായ നമഃ
    ഓം ഭുജംഗഭൂഷണായ നമഃ
    ഓം ഭര്‍ഗ്ഗായ നമഃ
    ഓം ഗിരി ധന്വിനേ നമഃ
    ഓം ഗിരിപ്രിയായ നമഃ
    ഓം കൃത്തിവാസസേ നമഃ
    ഓം പുരാരാതയേ നമഃ
    ഓം ഭഗവതേ നമഃ
    ഓം പ്രമഥാധിപായ നമഃ
    70
    ഓം മൃത്യുഞ്ജയായ നമഃ
    ഓം സൂക്ഷ്മതനവേ നമഃ
    ഓം ജഗദ്‌വ്യാപിനേ നമഃ
    ഓം ജഗദ്ഗുരവേ നമഃ
    ഓം വ്യോമകേശായ നമഃ
    ഓം മഹാസേനജനകായ നമഃ
    ഓം ചാരുവിക്രമായ നമഃ
    ഓം രുദ്രായ നമഃ
    ഓം ഭൂതപതയേ നമഃ
    ഓം സ്ഥാണവേ നമഃ
    80
    ഓം അഹിര്‍ബുധ്ന്യായ നമഃ
    ഓം ദിഗംബരായ നമഃ
    ഓം അഷ്ടമൂര്‍ത്തയേ നമഃ
    ഓം അനേകാത്മനേ നമഃ
    ഓം സാത്വികായ നമഃ
    ഓം ശുദ്ധവിഗ്രഹായ നമഃ
    ഓം ശാശ്വതായ നമഃ
    ഓം ഖണ്ഡപരശവേ നമഃ
    ഓം അജായ നമഃ
    ഓം പാശവിമോചകായ നമഃ
    90
    ഓം മൃഡായ നമഃ
    ഓം പശുപതയേ നമഃ
    ഓം ദേവായ നമഃ
    ഓം മഹാദേവായ നമഃ
    ഓം അവ്യയായ നമഃ
    ഓം ഹരയേ നമഃ
    ഓം പുഷദന്തഭിദേ നമഃ
    ഓം അവ്യഗ്രായ നമഃ
    ഓം ദക്ഷാധ്വരഹരായ നമഃ
    ഓം ഹരായ നമഃ
    100
    ഓം ഭഗനേത്രഭിദേ നമഃ
    ഓം അവ്യക്തായ നമഃ
    ഓം സഹസ്രാക്ഷായ നമഃ
    ഓം സഹസ്രപദേ നമഃ
    ഓം അപവര്‍ഗ്ഗപ്രദായ നമഃ
    ഓം അനന്തായ നമഃ
    ഓം താരകായ നമഃ
    ഓം പരമേശ്വരായ നമഃ
    108
    ക്ഷമാപണ മന്ത്രം
    ഓം കരചരണകൃതം
    വാക്കായജം കർമ്മജം വാ
    ശ്രവണ നയനജം വാ
    മാനസം വാപരാധം
    വിഹിതമവിഹിതം വാ
    സർവ്വമേതത്ക്ഷമസ്വ
    ശിവ ശിവ കരുണാബ്‌ധേ
    ശ്രീമഹാദേവ ശംഭോ
    Benefits of Maha Lekshmi Ashtothram Recitation ...
    ശിവാരാധനയിൽ സുപ്രധാനം
    ശിവഅഷ്ടോത്തര ശതനാമാവലി.
    നിത്യജപത്തിന് ഉത്തമം. യാതൊരു ദോഷവും വരുത്താത്ത ഈ മന്ത്രാവലി കുളിച്ച് ഭസ്മം ധരിച്ച് രാവിലെയും വൈകിട്ടും ജപിക്കാം
    കുടുംബൈശ്വര്യം, അഭീഷ്ടസിദ്ധി,
    ഗ്രഹദോഷമുക്തി, ആഗ്രഹസാഫല്യം, രോഗദുരിത മോചനം, ഭൗതികനേട്ടം, മന:ശാന്തി, പാപശമനം ജപഫലം
    കാര്യസാദ്ധ്യത്തിനായി ജപിക്കുന്നവർ ശുഭദിനം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഗണപതിയെ
    സ്മരിച്ച് തുടങ്ങണം
    പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി,
    തിരുവാതിര തുടങ്ങിയ ശിവഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് ജപിച്ചാൽ ക്ഷിപ്രഫലസിദ്ധി തീർച്ചയായും ലഭിക്കും
    വ്രതം നോറ്റ് ശിവ അഷ്ടോത്തരം ജപിക്കുന്നത് ഏറ്റവും നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ മന:ശാന്തിയുണ്ടാകും. സന്തോഷവും ഐശ്വര്യവും ശാന്തിയും കൈവരും
    നിത്യവും രാവിലെയും വൈകിട്ടും ജപിച്ചാൽ
    എല്ലാ വിഷമവും അകലും. സകലപാപവും നശിച്ച് ഐശ്വര്യം ലഭിക്കും. ചൊല്ലാനറിയില്ലെങ്കിൽ
    കേൾക്കാം. ജപം പോലെ ശ്രവണവും പ്രധാനം
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി
    ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Komentáře • 261

  • @smithaprasad5
    @smithaprasad5 Před 4 měsíci +20

    I was looking for this prayer today . Thank you

    • @NeramOnline
      @NeramOnline  Před 2 měsíci +3

      Wonderful!

    • @minid1890
      @minid1890 Před 2 měsíci +4

      വെറുതെ ജപിച്ചിട്ട് കാര്യമില്ല... ഭഗവാനെ മനസിൽ കണ്ട് തന്നെ ജപിക്കണ०

    • @devanandasadan5918
      @devanandasadan5918 Před 2 měsíci +1

    • @user-mq5lq7tu5b
      @user-mq5lq7tu5b Před 2 měsíci

      😮😮​@@NeramOnline

    • @madhukrishna2748
      @madhukrishna2748 Před měsícem

      0 ​@@NeramOnline

  • @user-gw3sn6oq2g
    @user-gw3sn6oq2g Před 2 měsíci +14

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമം ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമം ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമം ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമം ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമം ശിവായ
    ഓം നമഃ ശിവായ ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമം ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethaprasanth2555
    @preethaprasanth2555 Před 5 dny +1

    എൻ്റെ ശക്തിയും ധൈര്യവും അങ്ങ് തന്നെ

  • @user-zp9yj6sv9g
    @user-zp9yj6sv9g Před 2 dny +1

    ഓം നമ: ശിവായ..

  • @mohandash1071
    @mohandash1071 Před měsícem +4

    ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ 🙏🙏🙏❤❤❤🙏🙏🙏 ഈ ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും അധിപനായ മഹാദേവ. നല്ലതു മാത്രം വരുത്തുക 🙏🙏🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ❤❤❤🙏🙏🙏❤❤❤

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +12

    ഭഗവാനെ വീട് പണി തീർക്കാൻ സഹായി ക്കണേ 🙏🏻🙏🏻സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

    • @jayachandrannairk7301
      @jayachandrannairk7301 Před 2 měsíci +1

      ഓം നമഃ ശിവായ 🙏🏼ഓം നമഃ ശിവായ 🙏🏼ഓം നമഃ ശിവായ 🙏🏼സർവ്വം ശിവോ ഹം 🙏🏼

    • @sanjaymanakadan5369
      @sanjaymanakadan5369 Před měsícem

      പരമേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @user-er3qv5gc8t
    @user-er3qv5gc8t Před 4 dny +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv Před měsícem +5

    ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻

  • @SreeranjiniGNair
    @SreeranjiniGNair Před 5 dny +1

    ഓം നമഃ ശിവായ 🙏🙏🙏
    എന്റെ ഏറ്റുമാനൂരപ്പാ ഭഗവാനെ 🙏🙏🙏

  • @jayashreepandey5029
    @jayashreepandey5029 Před měsícem +4

    ഓം നമ ശിവായ ശങ്കരാ ശംഭു വേ പരമേശ്വരാ ഞങ്ങളേയും കാത്തു രക്ഷികണേ ജഗദീശ്വരാ. ❤❤❤

  • @byjumeloor3281
    @byjumeloor3281 Před 5 dny +1

    🙏🙏🙏 om Namashivaya

  • @mohananparaprath2291
    @mohananparaprath2291 Před měsícem +4

    ഓം നമഃ ശിവായ ഇന്ന് ഞാൻ കൊടുക്കാനുള്ള മുഴുവൻ പൈസയും എനിക്ക് കൊടുത്തുതീർക്കാൻ pattene മഹാദേവ കാത്തുരക്ഷിക്കണേ പൊന്നുതമ്പുരനെ ഉമാമഹേശ്വരായ നമഃ ശ്രീജമോഹൻ

  • @sujithadavid1646
    @sujithadavid1646 Před 12 dny +1

    ഓം നമശിവായ 🙏🏻🙏🏻🙏🏻 ജാസിം ആയിട്ടുള്ള കല്യാണം നടത്തി തരണേ 🙏🏻🙏🏻🙏🏻

  • @sajiprasad3988
    @sajiprasad3988 Před 9 dny +1

    Om Hreem Namashivaya,,,

  • @sindhusahajan5039
    @sindhusahajan5039 Před 10 dny +1

    ഓം നമ ശിവായ
    ഓം നമ ശിവായ
    ഓം നമ ശിവായ
    🙏🙏🙏🙏♥️♥️♥️♥️♥️

  • @user-jk4zv3gm6l
    @user-jk4zv3gm6l Před 2 měsíci +3

    ഓം ഉമാമഹോശ്വര നമഃ എൻെറ കുടുംബത്തെ രക്ഷിക്കണേ ഭഗവാനേ

  • @amalvijay672
    @amalvijay672 Před 21 dnem +1

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    🙏🙏🙏🙏🙏🙏
    🕉️🕉️🕉️🕉️🕉️🕉️

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +2

    ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻♥️♥️ഓം നാരായണായ നമഃ q🙏🏻♥️♥️

  • @preethaprasanth2555
    @preethaprasanth2555 Před 5 dny +1

    Ente deva ennum kooe undavane..

  • @ramanps7043
    @ramanps7043 Před 15 dny +1

    Ohm Namassivaya Nama:
    Let the glory of the FULL KASI VISWANATHA and MATHURA KRISHNA TEMPLES realize in our lifetime itself!

  • @bindusreenivas2091
    @bindusreenivas2091 Před měsícem +2

    Amal sreenivasan Exam passed 🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹

  • @jayakumaris8847
    @jayakumaris8847 Před 4 měsíci +5

    ഓം നമശിവായ

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Před 2 měsíci +3

    ഓം നമ: ശിവായ🙏🙏🙏

  • @sreejasreeja9967
    @sreejasreeja9967 Před 13 dny +1

    ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏🎉🎉

  • @jithaajikumar6187
    @jithaajikumar6187 Před 18 dny

    Om nama shivaya

  • @geethakumari5838
    @geethakumari5838 Před měsícem +2

    ഓം നമഃ ശിവായ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +1

    ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️

  • @prakeshgtv8459
    @prakeshgtv8459 Před 12 dny +1

    ഓം നമഃ ശിവായ 🙏🙏

  • @sainabaijuraj8440
    @sainabaijuraj8440 Před 12 dny +1

    ഓം നമഃ ശിവായ 🙏🏻

  • @sreekumarnair7165
    @sreekumarnair7165 Před 4 měsíci +3

    ഓം നമഃശിവായ 🙏

  • @sajiprasad3988
    @sajiprasad3988 Před měsícem +1

    Ente Anujathiyude Vivaham Nadathithannathinu Nandi Bhagavane,,,,,Om UmamaheswarayaNama,,,

  • @krishnachandran3234
    @krishnachandran3234 Před 7 dny +1

    Ellavareyum kathukollunnabhagavan enneyum ente kudubathepyum katholanee

  • @user-ny1em2qj3y
    @user-ny1em2qj3y Před měsícem +2

    ഓം നമശിവായ നമഃ 🙏🏻

  • @renjumadhu9005
    @renjumadhu9005 Před 4 měsíci +3

    ഓം നമ ശിവായ

  • @krishnapriya8618
    @krishnapriya8618 Před 3 měsíci +4

    OM UMAMAHESWARAYA NAMAHA. 🙏🙏🙏

  • @renjumadhu9005
    @renjumadhu9005 Před 4 měsíci +2

    ഓം നമഃ ശിവായ

  • @radhaguptha3035
    @radhaguptha3035 Před 2 měsíci +3

    ഓം നമഃ ശിവായ🙏🙏🙏🙏

  • @byjumeloor3281
    @byjumeloor3281 Před 9 dny +1

    🙏🙏🙏

  • @ManoMano-fw9ki
    @ManoMano-fw9ki Před 8 hodinami

    Om. Fbavaya. Namah🙏🙏🙏

  • @amminiks6808
    @amminiks6808 Před 3 měsíci +3

    ഓം നമ്ശിവായ ഓം മഹാശിവായ നമ,, ഓം ശിവായ നമ

  • @babythilakan8811
    @babythilakan8811 Před 2 měsíci +1

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏

  • @neethusachin5590
    @neethusachin5590 Před 2 měsíci +2

    Ente Bhagavane... Om Namah Shivaya🙏🙏🙏🙏🙏🙏

  • @Jrs-ns1ey
    @Jrs-ns1ey Před 2 měsíci +4

    ഓം നമശിവായ ശിവായ നമഃ🙏

  • @surendran.b7857
    @surendran.b7857 Před 2 měsíci +2

    ഓം നമ ശിവായ 🙏♥️

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +1

    ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻♥️♥️ഓം നമശിവായ 🙏🏻🙏🏻♥️♥️

  • @ManoMano-fw9ki
    @ManoMano-fw9ki Před 3 měsíci +3

    Om. Nama. Sivaya. Namah❤❤

  • @ramamg6552
    @ramamg6552 Před 18 dny

    ഓംനമഃശിവായ,

  • @pretakr4822
    @pretakr4822 Před měsícem +1

    ഓം നമശിവായ 🙏🙏

  • @surendran.b7857
    @surendran.b7857 Před 2 měsíci +2

    ഓം നമ ശിവായ 🙏

  • @radhakrishnank2324
    @radhakrishnank2324 Před měsícem +1

    ഓം ഗൗരിപതയെ നമഃ

  • @mohandash1071
    @mohandash1071 Před měsícem +1

    ഓം നമഃശിവായ ❤❤❤🙏🙏🙏❤❤❤

  • @baburaj5482
    @baburaj5482 Před 4 měsíci +2

    ഓം നമഃ ശിവായ 🙏

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +1

    ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നമ്മഹിവായ 🙏🏻♥️

  • @user-qr4zz7zz2t
    @user-qr4zz7zz2t Před 7 dny +1

    Om namahshivaya❤❤namonamaha❤❤

  • @rajisuresh7441
    @rajisuresh7441 Před měsícem +1

    ഓം നമഃശിവായ 🙏🙏🙏🥰🥰🥰🌹🌹🌹

  • @AjaySn-jd6jb
    @AjaySn-jd6jb Před 28 dny +1

    Om..namashivya..bhaghavane.ente.makkalke...joli..kittane👃👃👃👃👃👃👃👃👃👃♥️♥️♥️♥️♥️♥️♥️

  • @praveenapillai5609
    @praveenapillai5609 Před 3 měsíci +1

    ഭഗവാനെ 🙏ഇവിടെ ഉള്ള അമ്മ, അനിയത്തി, അവൾ യുടെ ഭർത്താവ് നെ കുട്ടികൾ ളെ അമ്മ നോക്കാൻ നികുന്ന ചേച്ചി കാത്തുകുള്ള 🙏🙏🙏അസുഖം വരുത്തല്ലേ 🙏🙏🙏കോട്ടയം ത് ഉള്ള വരെയും കാത്തുകുള്ള മേ 🙏🙏🙏

    • @NeramOnline
      @NeramOnline  Před 3 měsíci +1

      പ്രാർത്ഥന🙏

  • @deepthyvijeesh8219
    @deepthyvijeesh8219 Před 2 měsíci +1

    Ohm nama sivaya🙏🙏

  • @sreevalsam1043
    @sreevalsam1043 Před 3 měsíci +3

    Om Namashivaya❤

  • @user-nb2cu1ts5j
    @user-nb2cu1ts5j Před měsícem +1

    ഓം നമശിവായ 🔱🔱🔱

  • @divyamolpg8351
    @divyamolpg8351 Před měsícem +1

    Om namassivaya 🎉🎉🎉🎉

  • @LUCK8434
    @LUCK8434 Před 21 dnem +1

    Om namasivaya 😭😍💚🥰🤩❤️🙇🥺🔱🔱🔱🔱🔱🙏🔱

  • @sethulakshmijoshy6990
    @sethulakshmijoshy6990 Před 2 měsíci +1

    Ente parmapithava mahadeva. Arinjo Ariyatheyo Enthe. thette. Chaithttundangil. Ennode. Porukename bagavante. eai. Santhesham. Kelkkan. Thudangiya Nal muthal. Enikke. Jivvithathil. samasthanvum santhiyoum. Bagavane. 100. Kodi. Prenam. Om namashivaya🙏🙏🙏🙏🙏🙏🙏🙏

  • @sailajalevan4117
    @sailajalevan4117 Před 2 měsíci +3

    ഓം നമ:ശിവായ🙏

  • @user-jb5dg5tt4s
    @user-jb5dg5tt4s Před 2 měsíci +1

    Ohm nama sivaya

  • @savithrimanoj5217
    @savithrimanoj5217 Před měsícem +1

    നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @anitharamesh6579
    @anitharamesh6579 Před 2 měsíci +1

    Om Namshivaya🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 Před 13 dny +1

    Om namah shivaya

  • @leeladinesh3154
    @leeladinesh3154 Před 2 měsíci +1

    Santham padmasanastham sasadhara makudam panchavakram thrinethram shulam vajram cha khadgam parashumabhayagam dakshabhage vahandam nagam pasham cha khadam pralayahuthavaham sakusham vamabhage nanalankara deeptham spadika maninibham parvatheesham namami❤❤❤❤❤❤❤❤

  • @mayadevi1398
    @mayadevi1398 Před 2 měsíci +2

    Om Nama Shivaya❤❤❤

  • @prajeswari8046
    @prajeswari8046 Před 27 dny +1

    🙏🌹🙏

  • @aswathyrajeshnarayana4731

    നന്ദി തിരുമേനി 🙏🙏🙏

  • @sreekalapb1465
    @sreekalapb1465 Před 2 měsíci +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @ManoMano-fw9ki
    @ManoMano-fw9ki Před měsícem +1

    Nta. Thato. Kuttamgl. Poruthanna. Rakshikanae. Paramaswara🙏. Om. Namasivaya🙏🙏🙏

  • @maneeshasreenivasan8249
    @maneeshasreenivasan8249 Před 4 měsíci +2

    Nama sivaya 🙏🙏🙏

  • @shajinair8329
    @shajinair8329 Před měsícem +1

    Om nama shivaya...🙏🙏🙏

  • @RajaniR-zg9on
    @RajaniR-zg9on Před 3 měsíci +2

    Omnamasivaya

  • @Sobhana-yi2fh
    @Sobhana-yi2fh Před 10 dny +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dr3on7qw5f
    @user-dr3on7qw5f Před 2 měsíci +1

    Bhaghavane sarva aiswyaryanghalum nalkane rekshikane

  • @ManoMano-fw9ki
    @ManoMano-fw9ki Před 2 měsíci +1

    Nta. Pramata. Ani ko. Allam. Thannu. Kaathu. Rakshikanae. 🙏. Om. Namasivaya🙏🙏🙏

  • @radhaguptha3035
    @radhaguptha3035 Před 2 měsíci +1

    ഓം നമഃ ശിവായ
    ഓം നമ ശിവായ
    ഓംനമഃ ശിവായ🙏🙏🙏

  • @prasannalohi9173
    @prasannalohi9173 Před 2 měsíci +1

    🙏സർ ഒരുപാടു നന്ദി

  • @sreenidhijs558
    @sreenidhijs558 Před 2 měsíci +1

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽

  • @DalyNP-ij6xs
    @DalyNP-ij6xs Před 28 dny +1

    Om namasivaya

  • @SoumyaKs-nj2fx
    @SoumyaKs-nj2fx Před 24 dny +1

    Om namashivaya nalla job labhikane eniku nalla oru veedu undakane husband monu okke ayi santhoshthode jeevikan kazhiyane

  • @ushapradeep8381
    @ushapradeep8381 Před 2 měsíci

    ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻♥️♥️

  • @unnikv2225
    @unnikv2225 Před 2 měsíci +1

    ഓം ന മ ശിവായ

  • @krishnachandran3234
    @krishnachandran3234 Před 7 dny +1

    Bhagavane katholane

  • @prameelasunilkumar370
    @prameelasunilkumar370 Před měsícem +1

    ഓം നമശിവായ നമഃ

  • @kailasrichu
    @kailasrichu Před 2 měsíci +1

    🙏🏻ഓം നമഃ ശിവായ 🙏🏻

  • @sudhaashok8449
    @sudhaashok8449 Před 2 měsíci +2

    Aum namasivaya

  • @prasannap7267
    @prasannap7267 Před 2 měsíci +1

    Om nama Shivaya 🙏🌹🌹

  • @vmsreenivasan2034
    @vmsreenivasan2034 Před 2 měsíci +1

    ഓം :നമഃ ശിവായ.

  • @neethas7830
    @neethas7830 Před měsícem +1

    Om Namah Shivaya 🙏❤♥️♥️🙏

  • @user-zl2hv1vo9p
    @user-zl2hv1vo9p Před 4 měsíci +2

    Om 🕉 namoshiva

  • @user-gf7no4nr1o
    @user-gf7no4nr1o Před 20 dny +1

    💐💐💐🙏🙏🙏

  • @beena9985
    @beena9985 Před 2 měsíci +2

    Ohm namasivaya

  • @rajeevkrajeev4623
    @rajeevkrajeev4623 Před měsícem +1

    ഓം നമശിവായ
    കഷ്ടകാലം വിട്ട് മാറുന്നില്ല😢😢

    • @NeramOnline
      @NeramOnline  Před měsícem

      ഓം നമഃ ശിവായ. ശ്രദ്ധ വർദ്ധിപ്പിക്കണം. തെറ്റുകൾ വരുത്തരുത്. ഫലത്തെക്കുറിച്ച് സംശയം പാടില്ല. പൂർണ്ണമായ ഭക്തിയും വിശ്വാസവും ഏകാഗ്രതയും ജാഗ്രതയും ക്ഷമയും ഉണ്ടെങ്കിൽ എല്ലാ കഷ്ടതകളും ക്രമേണ മാറും.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @vimalavee3913
    @vimalavee3913 Před 2 měsíci +1

    🙏🏻🙏🏻🙏🏻AUM NAMA SIVAYA AUM 🙏🏻🙏🏻🙏🏻

  • @ResmiMol-nj2lu
    @ResmiMol-nj2lu Před 2 měsíci +1

    Om namah sivaya ❤om namah sivaya ❤om namah sivaya ❤🙏🙏🙏