ദിവസവും 5 മിനിട്ട് ഇത് ചെയ്യൂ , വീട്ടിൽ ധനം വന്നുകയറും |

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 160

  • @remyav2746
    @remyav2746 Před měsícem +6

    കുബേര ദേവനെ സ്മരിച്ച മാത്രയിൽ, എന്റെ അക്കൗണ്ട് ഇൽ നിന്നും നഷ്ടമായ ക്യാഷ് തിരിച്ചു കിട്ടി, 🙏🙏🙏🙏, അത്ഭുതം.....

  • @sumasoman8116
    @sumasoman8116 Před 4 měsíci +21

    തിരുമേനി ഞാൻ വീട്ടിൽ വന്ന് കണ്ടിട്ടുണ്ട് ചേട്ടാ ന് കണ്ണ് കാണില്ല ഇപ്പോ തിരുനെല്ലി അരവിന്ദ് ചികിത്സ യാണ് ഉള്ളത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം സോമൻ അശ്വതി സുമ മകം സുധീഷ് മകയിരം കിടപ്പാടം എല്ലാം വിറ്റു ചികിത്സയ്ക്ക് ഇപ്പോൾ കറുകച്ചാൽ കൂത്രപ്പള്ളി വാടകയ്ക്ക് താമസിക്കുന്നു ഭയങ്കരം ദാരിദ്ര്യമാണ് മറൻവേഡീസഹായീകണഠ👃👃👃👃👃👃👃

    • @minivelayudhan958
      @minivelayudhan958 Před 4 měsíci +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sonusoman1995
      @sonusoman1995 Před 4 měsíci +1

      അരവിന്ദ് ഹോസ്പിറ്റലിൽ പോകരുത്.. ആയുർവേദ treatment ചെയ്യൂ.. എനിക്ക് കാഴ്ച്ച കിട്ടിയത് അങ്ങനെ ആണ് vishwsikku.. ആലപ്പുഴ ആയുർവേദ ജില്ല ആശുപത്രിയിലെ Dr. Arun G Dev. Poi onn kanu🙏🏼

    • @sajiprasad3988
      @sajiprasad3988 Před 4 měsíci +1

      Om Kuberaya Nama,,,

    • @SajiBhai-ub2ig
      @SajiBhai-ub2ig Před 4 měsíci +2

      '

    • @NeramOnline
      @NeramOnline  Před 3 měsíci

      പ്രാർത്ഥന🙏

  • @vijayakumarir7649
    @vijayakumarir7649 Před 3 měsíci +2

    ആളുകൾക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകുന്നതിനു ഒരായിരം നന്ദി

  • @sreedevimenon8264
    @sreedevimenon8264 Před 4 měsíci +3

    Namaste Tr,Karma clearance valare nannayi explain cheithuthannathinu orupadorupad nandi ❤️👏👍🙏🙏🙏

  • @bindudasan1908
    @bindudasan1908 Před 8 dny +1

    Om Namo bhagavathe kuberaya namaha❤❤❤

  • @apsarasanjay2714
    @apsarasanjay2714 Před 5 měsíci +4

    ❤ Thanks തിരുമേനി god bless om namah shivay🙏

  • @kannurtheyyam3531
    @kannurtheyyam3531 Před 4 měsíci +3

    ഓം നമഃ ശിവായ 🙏🙏🙏ഓം കുബേരായ നമഃ 🙏🙏🙏

  • @AyshaVijayan
    @AyshaVijayan Před měsícem +1

    കുബേര ഭഗവാനെ രക്ഷിക്കണേ ആയിഷ മകയീരം

  • @jayavenugopal4265
    @jayavenugopal4265 Před 4 měsíci +2

    Prarthikkanam thirumeni. Jaya moolam. Ella vishamangalum maranam.

    • @NeramOnline
      @NeramOnline  Před 4 měsíci +1

      പ്രാർത്ഥന🙏

  • @SrnandhuSrnandhu-ep9lp
    @SrnandhuSrnandhu-ep9lp Před 4 měsíci +1

    നമസ്കാരം തിരുമേനി. ഗീരീഷ്. അവിട്ടം. ബിന്ദു. ആയില്യം. ചന്തു. പുണർതം. നന്ദു. ഉത്രം. കഷ്ടപ്പാടുകൾ മാറാൻ പ്രാർത്ഥിക്കണമേ. തിരുമേനീ. 🙏🙏🙏

  • @AmbikaKuppadakkath
    @AmbikaKuppadakkath Před 6 dny +1

    Thirumeni ende husband Narayanan Atham manasinum sharirathinum sugamila...jagalk swadhamaya oru veedila..Thirumeni jagalk vendi onu prarthikane ..🙏🏼🙏🏼🙏🏼

  • @sivanandank8748
    @sivanandank8748 Před 5 měsíci +19

    തിരുമേനി നമസ്കാരം എൻ്റെ പേര് ശിവാനന്ദൻ ഞാൻ ദിവസവും രാവിലെയും വൈകുന്നേരവും ഈ വീഡിയോവിൽ അവസാനം പറഞ്ഞ മന്ത്രം ഉരുവിടാറുണ്ട് അതിനുള്ള ഫലവും ഉണ്ട്

  • @susheelarajesh3807
    @susheelarajesh3807 Před 5 měsíci +3

    🙏🙏🙏നമസ്ക്കാരം തിരുമേനി

  • @Mahimahi-fs7oy
    @Mahimahi-fs7oy Před 2 měsíci

    Thirumeni enikkuvendi prarthikanam വളരെ വളരെ buthimuttilanu

  • @sreelathabinesh8692
    @sreelathabinesh8692 Před 5 měsíci +2

    Thirumeni Orayiram thanks ❤❤❤❤❤❤❤

  • @user-gf8nn5tc9p
    @user-gf8nn5tc9p Před 4 měsíci +1

    നമസ്ക്കാരം തിരമേനി 🙏🙏🙏

  • @Jayavinod687
    @Jayavinod687 Před 5 měsíci +5

    കുറച്ചായി പ്രാർത്ഥിക്കാറുണ്ട് ഭലം പിന്നീട് കമന്റിൽ ഇടും

  • @vijayalekshmid8089
    @vijayalekshmid8089 Před 5 měsíci +5

    Namaste Thirumeni

  • @geethakrishnan2197
    @geethakrishnan2197 Před 5 měsíci +4

    നമസ്കാരം തിരുമേനി 🙏🏻 Thanku 🙏🏻

  • @rathnakaranmani785
    @rathnakaranmani785 Před 3 měsíci

    തിരുമേനി നമസ്കാരം 🌹🙏🙏
    നല്ലഅറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏കുബേര മന്ത്രം ദിവസവും എത്ര ഉരു ജപിക്കേണം. സംശയം തീർത്തു തരണമെന്ന് അപേക്ഷിക്കുന്നു 🙏
    നന്ദി 🙏

  • @sreerekhapadmakumar9882
    @sreerekhapadmakumar9882 Před 3 měsíci +1

    Very informative sir

  • @remathekedath32
    @remathekedath32 Před 5 měsíci +3

    Ok thirumeniwe will do your Pooja with your blessings

  • @lalithasekhar5206
    @lalithasekhar5206 Před 4 měsíci +2

    നമസ്കാരം തിരുമേനി 🙏

  • @hemamalini1591
    @hemamalini1591 Před 5 měsíci +3

    Pranam thirumeni pranam pranam humble pranams

  • @chandrasekharan1738
    @chandrasekharan1738 Před 21 dnem +1

    Thanks

  • @AmbikaKuppadakkath
    @AmbikaKuppadakkath Před 6 dny +1

    Thirumeni ende mon Ajay Makam onnu nannayi paddikuvan vendi prarthikane..1st year IT class thudangi orazhchaye aayullu..

    • @NeramOnline
      @NeramOnline  Před 6 dny

      മാതാപിതാക്കൾക്കും പ്രാർത്ഥിക്കാം.
      വിദ്യാ രാജ ഗോപാല മന്ത്രം ജപിച്ചാൽ മതി.

    • @AmbikaKuppadakkath
      @AmbikaKuppadakkath Před 6 dny

      Thi​@@NeramOnlineThirumeni Vidhya raja gopala manthram ethra thavana japikanam..🙏🏼

  • @bindhuanilkumar4434
    @bindhuanilkumar4434 Před 4 měsíci +1

    Pranamam gurunamasthae
    BindhuAnilkumar

  • @Padmanabha-eu4gv
    @Padmanabha-eu4gv Před 5 měsíci +3

    . നമസ്കാരം തിരുമേനീ വിക്രമൻ ചോതി,, രഞ്ജി ചിത്തിര, കൃപ - അവിട്ടം, ജയ് ശ്രീ - വിശാഖം ധന വർദ്ധനക്കായി പ്രാർത്ഥന വേണം

  • @AmbikaKuppadakkath
    @AmbikaKuppadakkath Před 6 dny +1

    Thirumeni ende veetil vilak vekunadhum naamam cholunadhum ennum kizhakot thirijaanu..appol Kubera pooja kizhakot noki cheydhal kuzhapamundo...

    • @NeramOnline
      @NeramOnline  Před 6 dny

      ഇല്ല.പൂജാമുറിയിൽ കിഴക്ക് , പടിഞ്ഞാറ്, വടക്ക് ദിക്കുകൾ അഭിമുഖമായി വയ്ക്കാം. വടക്ക് ദിക്കിൻ്റെ അധിപനാണ് കുബേരൻ.

  • @sumangalapa5700
    @sumangalapa5700 Před 4 měsíci +1

    Thirumeni shathushalyamkondu vslayikayanu prarthhikkane thirimeni sumangala pooyam, sooraj karthika, sidharth chathayam

    • @NeramOnline
      @NeramOnline  Před 4 měsíci

      പ്രാർത്ഥന🙏
      czcams.com/video/07_VhESe5KY/video.htmlsi=WZiLGx2eQtC3ZOkU
      നിത്യവും ഇത് ജപിക്കുന്നത് ഉത്തമമാണ്

  • @rajisuresh935
    @rajisuresh935 Před 5 měsíci +3

    Namaste Thirumeni ❤

  • @shajikumar415
    @shajikumar415 Před 4 měsíci +3

    Ohm,namaskar,ayammy,star,bharani

  • @latharajan7572
    @latharajan7572 Před 10 dny

    🙏🙏🙏

  • @user-sj1hi8bs9j
    @user-sj1hi8bs9j Před 4 měsíci +1

    😮THANK YOU. SO Much

  • @LakshmiLakshmi-fo5kf
    @LakshmiLakshmi-fo5kf Před 4 měsíci +1

    Thank you ❤❤

  • @keerthanakeerthana3332
    @keerthanakeerthana3332 Před 4 měsíci +1

    E video kaanan sadhichathinu varahi ammak nanni. Amme devi rekshikkane. 🙏

  • @sajiprasad3988
    @sajiprasad3988 Před 3 měsíci +1

    Om Kuberaya Nama,,,,,,

  • @lakshmibalan9927
    @lakshmibalan9927 Před 5 měsíci +2

    ഗുരുനാഥാ നമസ്ക്കാരം എത്ര പ്രാർത്ഥിച്ചിട്ടും ഒരു ബലവും കാണുന്നില്ല ഞങ്ങൾ ക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാണം ഞാൻ ലക്ഷ്മി, മകേ ര്യം ചേട്ടൻ ബാലൻ ചിത്രവിട്ട് പേര് വെള്ള ത്തി ങ്ങൻ, മോഡൽ പാറാബിൽ നോ ക്കി ഒന്ന് കമന്റ് ചെയ്യുമോ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 4 měsíci +1

    Amme saranam

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi Před 4 měsíci +2

    ഓം നമശിവായ

  • @sushamasudheeran2629
    @sushamasudheeran2629 Před 2 měsíci +1

    Om nama sivaya 1:46 .

  • @llllllllll701
    @llllllllll701 Před 5 měsíci +2

    Thankyou 🙏

  • @user-sq3rb1rp6h
    @user-sq3rb1rp6h Před 11 dny +1

    നമ്മൾ ജോലിചെയ്യുമ്പോഴും നടക്കുമ്പോഴും എല്ലാം സമയത്തും കോബേര mandhram ചൊല്ലാൻ പാടുണ്ടോ അല്ലെങ്കിൽ അതിനായി പ്രത്യേക സമയം കണ്ടെത്താണോ

    • @NeramOnline
      @NeramOnline  Před 8 dny

      ഏകാഗ്രതയും വിശ്വാസവുമാണ് പ്രധാനം. ചിട്ടകൾ പാലിച്ച് വിധിപ്രകാരം നിത്യവും ജപിച്ചതിന് ശേഷം അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @krishnant1341
    @krishnant1341 Před 4 měsíci +1

    നമസ്കാരം

  • @rajalakshmiak1653
    @rajalakshmiak1653 Před 4 měsíci +1

    Tirumeni most welcome to palakkad kunnathure medi Ganapati temble

  • @user-df6tw1zz9e
    @user-df6tw1zz9e Před 4 měsíci +1

    നമസ്കാരം തിരുമേനി

  • @shivaraman5396
    @shivaraman5396 Před 4 měsíci +1

    Thirumeniyude.videyo
    Eppozhane.kanunnathe
    Hema.punartham

  • @geethavirunnukandi3189
    @geethavirunnukandi3189 Před 5 měsíci +10

    🎉രാവിലെ ജപിക്കുന്നതോ വൈകിട്ട് ജപിക്കുന്നത് ആണോ നല്ലത്

    • @AnuzzzzWorld
      @AnuzzzzWorld Před 5 měsíci +3

      രാവിലെ

    • @nishavijesh9943
      @nishavijesh9943 Před 5 měsíci +4

      ഈ വീഡിയോയുടെ അവസാനം പറയുന്നുണ്ടല്ലോ രണ്ടു നേരവും ആകാം എന്ന് വീഡിയോയുടെ അവസാനം ശ്രെദ്ധയോടെ കേൾക്കു

  • @shajanshajan5404
    @shajanshajan5404 Před 3 měsíci +2

    ❤❤❤❤❤❤❤❤❤❤

  • @saralar147
    @saralar147 Před 4 měsíci +2

    Omnamassivaya.omkuberaswa
    Monanama

  • @gopinathvasu9669
    @gopinathvasu9669 Před 4 měsíci +3

    Ariyathakarayagglparayaruh.thirumani
    2:06

  • @PrasanthiPrasanthi-cs6ne
    @PrasanthiPrasanthi-cs6ne Před 5 měsíci +5

    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @prasannanair4180
    @prasannanair4180 Před 4 měsíci +1

    Namaskar am therumane

  • @Sheena-ei6cc
    @Sheena-ei6cc Před 2 měsíci +1

    ❤❤❤Thanku you Thirumeni..❤❤❤

  • @lathasomalatha1063
    @lathasomalatha1063 Před 5 měsíci +1

    good omkubrya nama

  • @mercythankappan2481
    @mercythankappan2481 Před 4 měsíci +1

    Namaskar am,thirumane

  • @moneykuten
    @moneykuten Před 5 měsíci +2

    പ്രണാമം ഗുരോ. അങ്ങേക്ക്‌ എന്റെ സ്നേഹാദരങ്ങൾ.

  • @sadhujanavision7088
    @sadhujanavision7088 Před 4 měsíci +2

    പ്രണാമം

  • @ranianilkumar7705
    @ranianilkumar7705 Před 4 měsíci +1

    It's absolutely amazing

  • @sushamaneelapparambil3525
    @sushamaneelapparambil3525 Před 3 měsíci +2

    നമസ്ക്കാരം തിരുമേനി .❤

  • @sruthisooraj6237
    @sruthisooraj6237 Před 4 měsíci +1

    Athimanushikayogam enthanennu parayamo

  • @sudharashanbalakrishnan2079

    വരാഹി മന്ത്രം ചൊല്ലുമ്പോൾ ഈ മന്ത്രം ചൊല്ലാമോ?

  • @prasadldfprasad5878
    @prasadldfprasad5878 Před měsícem +1

    🙏🙏🙏🙏🙏

  • @rugmanik5932
    @rugmanik5932 Před 4 měsíci +1

    ❤❤❤

  • @harinedumpurathu564
    @harinedumpurathu564 Před 2 měsíci +1

    കുബേര വിഗ്രഹം ഏത് ദിശയിലേക്കായി വയ്ക്കണം,

    • @NeramOnline
      @NeramOnline  Před 2 měsíci

      കുബേരദിക്കായ വടക്ക് ദർശനമായി
      വയ്ക്കുന്നതാണ് ഉത്തമവും ഭാഗ്യപ്രദവുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

  • @user-fq6zy3zr9t
    @user-fq6zy3zr9t Před 4 měsíci +2

    കുബേരായ നമഃ

  • @MRVandiprathan
    @MRVandiprathan Před 4 měsíci +2

    സാധാരണ നിലവിളക്ക് കൊളുത്തിവയ്കുന്നതി നോടൊപ്പം മറ്റൊരു ചെറിയ വിളക്ക് നെയ് ഒഴിച്ച് കുബേരന് മാത്രമായി സങ്കല്പിച്ച് പ്രാത്ഥിക്കുന്നതിൽ തെറ്റുണ്ടോ? മറുപടി തരണേ............

    • @NeramOnline
      @NeramOnline  Před 4 měsíci

      കുബേരന് മാത്രമായി നിലവിളക്ക് കത്തിച്ച് വയ്ക്കുന്നതിൽ കുഴപ്പമില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 94470 20655

  • @lattusrittu5448
    @lattusrittu5448 Před 5 měsíci +3

    🙏Om srim namaha japattinu prethyeka time undo 🙏

    • @NeramOnline
      @NeramOnline  Před 5 měsíci +1

      രാവിലെയും വൈകിട്ടും ജപിക്കാം.

  • @preneshnadooparambil6301
    @preneshnadooparambil6301 Před měsícem +1

    പൂജാ മുറിയിൽ കുബേര രൂപം എവിടേക്ക് ആണ് വെക്കേണ്ടത്..

    • @NeramOnline
      @NeramOnline  Před měsícem

      മറ്റ് പൂജാ വിഗ്രഹങ്ങൾ, ചിത്രങ്ങൾ ഉണ്ടെങ്കിൽ അതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് , വടക്ക് ദിക്കിലേക്ക് അഭിമുഖമായി വയ്ക്കാം. വടക്ക് ദിക്കിൻ്റെ അധിപനായതിനാൽ വടക്ക് ദർശനമായി വയ്ക്കുന്നതും നല്ലതാണ്.
      പൂജാമുറിയിൽ ഏറ്റവും നല്ലത് കിഴക്ക്, അല്ലെങ്കിൽ പടിഞ്ഞാറ് ദർശനമാണ്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @rajeevkumar-vv9my
    @rajeevkumar-vv9my Před 3 měsíci

    Puthumana,maheswaranthirumenikku,entaynamaskkaram. Njanmallika,attingal..

  • @vrajimolg
    @vrajimolg Před měsícem +1

    കുബേരന്റെ പ്രീതിമാ വീട്ടിൽ ഏത് ദിശ നോക്കി വെക്കണം

    • @NeramOnline
      @NeramOnline  Před měsícem

      വടക്ക് ദിക്കിലേക്ക് അഭിമുഖമായി വയ്ക്കുക. പൂജാമുറിയിൽ കിഴക്ക് , പടിഞ്ഞാറ്, വടക്ക് ദിക്കുകൾ അഭിമുഖമായി വയ്ക്കുക. വടക്ക് ദിക്കിൻ്റെ അധിപനാണ് കുബേരൻ

    • @vrajimolg
      @vrajimolg Před měsícem

      Thank you

  • @user-wz4ss5lx6b
    @user-wz4ss5lx6b Před 5 měsíci +1

    Jinujayan.chothi🕉️❤🙏🙏🙏🙏🙏🙏🙏🙏

  • @user-qx8xv8pg3y
    @user-qx8xv8pg3y Před 4 měsíci

    Thirumeni marichaveetil chollavunna namam ethanu onnu 0aranjutharamo

  • @vinodvarma6820
    @vinodvarma6820 Před 3 měsíci +1

    Where’s the Chanda’s , Rishi , Devatha ,& dhayanam an upacharam ?

    • @NeramOnline
      @NeramOnline  Před 3 měsíci

      ഋഷി, ഛന്ദസ്സ്, ദേവത എന്നിവ ന്യസിക്കാൻ അറിയാമെങ്കിൽ ന്യസിച്ച്
      ചെയ്തു കൊള്ളൂ. അല്ലെങ്കിൽ ഒരു ഗുരുവിൽ നിന്നും നേരിട്ട് മന്ത്രോപദേശം വാങ്ങി ജപിക്കുക. പക്ഷേ അതൊന്നും തന്നെ നിർബന്ധമുള്ള കാര്യമല്ല.
      ഇവ ജപിക്കാതെ മന്ത്രജപം മാത്രം നടത്തിയാലും ഫലസിദ്ധി ഉണ്ടാകും. ഋഷി, ഛന്ദസ്സ്, ദേവത എന്നിവ ജപിക്കുന്നത് മറ്റൊരു സമ്പ്രദായം
      എന്നേയുള്ളു.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 94470 20655

  • @sasidharanmk6065
    @sasidharanmk6065 Před 5 měsíci +2

    OM Shree Kubera Devaya Namah 🙏

  • @JayaschalaC
    @JayaschalaC Před 2 měsíci +1

    Kuberamantram chollumbol nonveg Padundo sir

    • @NeramOnline
      @NeramOnline  Před 2 měsíci

      കുഴപ്പമില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      9447020655

  • @ambilikrishnachandran8201
    @ambilikrishnachandran8201 Před 4 měsíci +1

    Thank you so much ❤❤🙏

  • @ambilykrishnan2453
    @ambilykrishnan2453 Před 5 měsíci +3

    നമസ്ക്കാരം തിരുമേനി

  • @VijayaLakshmi-ii5vz
    @VijayaLakshmi-ii5vz Před 4 měsíci +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AmbikaKuppadakkath
    @AmbikaKuppadakkath Před 6 dny +1

    Ende husband Narayanan Atham joli cheyunna sthalath valia tension aanu...Husband Onu vendi Thirumeni prarthikane...🙏🏼🙏🏼🙏🏼

    • @NeramOnline
      @NeramOnline  Před 6 dny

      ഈ വീഡിയോ കാണുക. ഇതിൽ
      തൊഴിൽ രംഗത്തെ വിഷമങ്ങൾ മാറാനുള്ള ജപം പറയുന്നുണ്ട്:
      czcams.com/video/ZU0ncQYZfBg/video.htmlsi=vaHqmWzygtTjMoGM

  • @lathasomalatha1063
    @lathasomalatha1063 Před 5 měsíci +1

    sylesarancheethra somalatha purattathy sreedevi pooram metech civil enginering frist class distigtion und jobethvaryumkettyilla age 33 obc cast

    • @NeramOnline
      @NeramOnline  Před 5 měsíci

      ഹനുമാൻ സ്വാമിക്ക് സ്വന്തം വയസ്സിന് തുല്യമായ സംഖ്യ വെറ്റിലമാല സമർപ്പിച്ചു പ്രാർത്ഥിക്കുക. തുടർച്ചയായി ശനിയാഴ്ചകളിൽ ഇങ്ങനെ ചെയ്ത ധാരാളം പേർക്ക് ഫലസിദ്ധി ലഭിച്ചതായി പറഞ്ഞിട്ടുണ്ട്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @user-ki4ne6wj1s
    @user-ki4ne6wj1s Před 5 měsíci +2

    Kuchlen suferd much why his mind was full of Krishna

    • @NeramOnline
      @NeramOnline  Před 5 měsíci +1

      The story of Kuchela and Lord Krishna underlines the meaning of complete, devotion and the idea that God values a devotee's love and unwavering sincerity over material offerings. It is a legend of friendship, humility, and the divine blessings that result from unshakeable, true faith.

  • @vishnuvt1660
    @vishnuvt1660 Před 4 měsíci +1

    Ella.marhravum.kudi.orumichu.jepikkavo

    • @NeramOnline
      @NeramOnline  Před 4 měsíci +1

      ജപിക്കാം. സമയവും സൗകര്യവും അനുവദിക്കുമെങ്കിൽ തീർച്ചയായും ജപിക്കാം.

  • @lattusrittu5448
    @lattusrittu5448 Před 5 měsíci +1

    Orayiram thanks thirumeni ente kaiyil ethra pannam vannalum nilkkilla❤🙏🙏🌹🙏🙏❤

  • @sajananpp9058
    @sajananpp9058 Před 5 měsíci +2

    ഈ മന്ത്രം ജപി ക്കുമ്പോൾ വൃതം ആവശ്യമുണ്ടോ

    • @NeramOnline
      @NeramOnline  Před 5 měsíci +3

      മന്ത്രോപദേശവും വ്രതവും നിർബ്ബന്ധമില്ല.

  • @ashaaneesh7278
    @ashaaneesh7278 Před 5 měsíci

    പൂജമുറിയിൽ കുബേര പ്രതിമ വയ്ക്കാൻ പറ്റുമോ

  • @user-sj1hi8bs9j
    @user-sj1hi8bs9j Před 4 měsíci +1

    ❤😮❤😮😮

  • @jayavinayakam8662
    @jayavinayakam8662 Před 5 měsíci +2

    വടക്കോട്ടാണോ തിരിയിടേണ്ടത്?

    • @NeramOnline
      @NeramOnline  Před 5 měsíci

      കുബേരദിക്ക് എന്ന് പറയുന്നത്
      വടക്ക് ദിക്കാണ്. അതിനാലാണ് പൂജാമുറിയിലാണെങ്കിലും വടക്ക് തിരിഞ്ഞിരുന്ന് വടക്ക് തിരിയിട്ട് കുബേര മന്ത്രങ്ങൾ ജപിക്കണം എന്ന് നിർദ്ദേശിക്കുന്നത്.

    • @unnikrishnank5900
      @unnikrishnank5900 Před 5 měsíci

      ​@@NeramOnline7:36

  • @ambikakp7175
    @ambikakp7175 Před 5 měsíci +3

    ഓം യക്ഷാ യ കു മ്പേ രാ യ ധനധാന്യ സമൃദ്ധിം തദാ യ പ സ്വഹാ

  • @sathyanp7231
    @sathyanp7231 Před 5 měsíci +1

    നമസ്കാരം🙏🙏🙏
    തിരുമേനി
    എൻ്റെ കൂട്ടുകാരന് പണം സഹായിച്ച് പക്ഷെ അവൻ തിരിച്ച് തരുന്നില്ല പണം കിട്ടാൻ മന്ത്രം ഉണ്ടോ എനിക് കിഡ്നി സംബന്ധമായ അസുഖം ഉണ്ട് 😢😢 പണനതിന് ബുദ്ധിമുട്ട് ഉണ്ട്

    • @NeramOnline
      @NeramOnline  Před 5 měsíci +1

      മഹാലക്ഷ്മി, കുബേരൻ, വിഷ്ണുഭഗവാൻ തുടങ്ങിയ മൂർത്തികളെ ഭജിക്കുന്നത് ധനം ലഭിക്കുന്നതിനും നഷ്ടപ്പെട്ട
      ധനം തിരികെ ലഭിക്കുന്നതിന്
      നല്ലതാണ്. അതുപോലെ
      ഹനുമാൻ സ്വാമിക്ക് വെറ്റിലമാല
      ചാർത്തുന്നതും നഷ്ടപ്പെട്ട മുതൽ തിരിച്ചു ലഭിക്കാൻ ഉത്തമമാണ്.
      മഹാ ലക്ഷ്മി, കുബേരൻ, വിഷ്ണുഭഗവാൻ തുടങ്ങിയ മൂർത്തികളെ ഉപാസിക്കുന്നത്
      നഷ്ടധനം തിരിച്ചു കിട്ടുക മാത്രമല്ല
      ആ ധനം നിലനിറുത്തുകയും ചെയ്യും.
      നല്ലവണ്ണം പ്രാർത്ഥിക്കുക. ഭഗവാൻ എല്ലാ തടസ്സങ്ങളും ദോഷങ്ങളും
      മാറ്റട്ടെ. അതിനായി പ്രാർത്ഥിക്കുക. ഞാനും പ്രാർത്ഥിക്കുന്നു.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 94470 20655

    • @BinuBinu-of5vb
      @BinuBinu-of5vb Před 4 měsíci

      ​@@NeramOnline😊😅

  • @sajananpp9058
    @sajananpp9058 Před 5 měsíci +1

    കിഴക്കോട്ട് ദർശനമായിരുന്നു ജപിക്കാമോ

    • @rejithr729
      @rejithr729 Před 5 měsíci

      വടക്കോട്ടു

    • @NeramOnline
      @NeramOnline  Před 5 měsíci

      കുബേരദിക്ക് എന്ന് പറയുന്നത്
      വടക്ക് ദിക്കാണ്. അതിനാലാണ് പൂജാമുറിയിലാണെങ്കിലും വടക്ക് തിരിഞ്ഞിരുന്ന് വടക്ക് തിരിയിട്ട് കുബേര മന്ത്രങ്ങൾ ജപിക്കണം എന്ന് നിർദ്ദേശിക്കുന്നത്.

  • @jayarajpd2624
    @jayarajpd2624 Před 4 měsíci

    🪴🌹🙏🏻🙏🏻🌹🙏🏻

  • @jayadevanjayadevan6638
    @jayadevanjayadevan6638 Před 5 měsíci +2

    Gruve
    ETHU VALLATHUM NADAKKUMO.😂

    • @NeramOnline
      @NeramOnline  Před 5 měsíci +6

      സംശയത്തോടെ ചെയ്യുന്ന ഒന്നും തന്നെ സാധാരണ ഫലിക്കാറില്ല. വിശ്വാസവും ഭക്തിയുമാണ് പ്രധാനം

  • @prasadthiruvizha6624
    @prasadthiruvizha6624 Před 5 měsíci +1

    ചങ്ങാതി ... പണിയെടുക്കേണ്ടെ ... പണം വരാൻ കുബേരനെ പ്രാർത്ഥിച്ചിരുന്നാൽ മതിയോ? പൊതുവേ മലയാളി മടിയനാണ് .... താൻ ഇനിയും ഇവരെ മടിയന്മാരാക്കരുത്. പണിയെടുത്താൻ ഏതൊരുത്തനും കുബേരനാകാം

    • @1969R
      @1969R Před 4 měsíci +1

      ദിവസത്തിൽ 10 മിനിട്ട് പ്രാർത്ഥിക്കാൻ നേരമില്ലാത്ത മലയാളിയാണ് പണിയെടുക്കണ്ടേ എന്ന് പറയുന്നത്. കഷ്ടം .... അനുഭവത്തിലൂടെ എല്ലാം മനസിലാകും... wait and See .... because God is great ... ഈശ്വരന് സാധിക്കാത്തതായി ഒന്നുമില്ല....

  • @jayadasan3278
    @jayadasan3278 Před 16 dny

    ഓം നമഃ ശിവായ 🙏ഓം കുബേരായ നമഃ 🙏🙏🙏

  • @Jayavinod687
    @Jayavinod687 Před 5 měsíci +2

    നമസ്കാരം തിരുമേനി

  • @user-ch7le9ng3x
    @user-ch7le9ng3x Před 4 měsíci +1

    🙏

  • @pmbinukumar7062
    @pmbinukumar7062 Před 5 měsíci +1

    ❤️

  • @lounasudheesh4011
    @lounasudheesh4011 Před 5 měsíci +1

    ❤❤❤❤

  • @vimalanair8607
    @vimalanair8607 Před 4 měsíci +1

    🙏🙏🙏