Karyasidhi mahamantra രാവിലെ ഉണർന്നയുടൻ 9 തവണ ഈ മന്ത്രം ചൊല്ലിയാൽ ഏതൊരു കാര്യവും സാധിച്ചു കിട്ടും

Sdílet
Vložit
  • čas přidán 29. 05. 2023
  • #mydivineworship #malayalam #astrology #krishna #lakshmidevi #varahidevi #varahiammanpooja #guruvayoorappan #shiva #lakshminarayana
    To fulfill your wishes chant this karyasidhi mantra 9 times everyday

Komentáře • 957

  • @MyDivineWorship
    @MyDivineWorship  Před rokem +184

    Om shreem vam shreem Om
    ഓം ശ്രീം വം ശ്രീം ഓം

  • @user-ob8si2tj3m
    @user-ob8si2tj3m Před rokem +371

    എന്റെ ഒരു അനുഭവം പറയാം. അവിചാരിതമായി ഞാൻ ഒരു ദിവസം യൂട്യൂബിൽ വാരാഹി ദേവിയെ കുറിച്ചു കാണാൻ ഇടയായി. അന്നുവരെ എനിക്കു ഈ ദേവിയെ കുറിച്ചു അറിയില്ലാരുന്നു.. അതിന് ശേഷം ഞാൻ വാരാഹി ദേവിയുടെ കൂടുതൽ യൂട്യൂബ് വീഡിയോ കാണുക ഉണ്ടായി.. ദേവി നിച്ഛയം പോലെ എനിക്കു ഒരാഴ്ച ക്കകം ശ്രീവരഹം ക്ഷേത്രത്തിൽ പോകാൻ സാധിച്ചു.. അമ്മ ദേവിയുടെ അനുഗ്രഹം എനിക്കു ഇപ്പോൾ ഉണ്ട്... ഞാൻ പൂർണമായും ദേവിയെ വിശ്വസിക്കുന്നു..സാമ്പത്തിക ബുദ്ധിമുട്ട് ഏറെ കുറെ എനിക്കു മാറി തുടങ്ങി.. തടസ്സം ആയി കിടന്ന കാര്യങ്ങൾ എല്ലാം തടസ്സം മാറി വരുന്നു... അമ്മ ദേവി എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @savithacv1496
    @savithacv1496 Před rokem +121

    അമ്മേ വരാഹി ദേവീ ശരണം 🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹത്താൽ എന്റെ അമ്മയുടെ ബയോപ്‌സി റിസൾട്ട്‌ നെഗറ്റീവ് ആയി. 🙏🏻🙏🏻🙏🏻കൂടാതെ ആവശ്യ ഘട്ടത്തിൽ 3000രൂപ ലോട്ടറി അടിച്ചു. 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @sreekumaariajith7801
    @sreekumaariajith7801 Před 10 měsíci +23

    ഞാൻ പ്രാർത്ഥിച്ച.2 കാര്യങ്ങൾ നടക്കില്ലന് വിചാരിച്ചതു amma നടത്തിത്തന്നു. ഇനി വലിയ ഒരു കാര്യം പ്രാർത്ഥിക്കുന്നു. അതു ജീവിത പ്രശ്നം ആണ്. ഒരു സെക്കന്റിനുള്ളിൽ amma അതു എനിക്കു നടത്തിത്തരണം. നടത്തിത്തരും എനിക്കു പൂർണ വിശ്വാസം ആണ് അമ്മയെ.26 lak രൂപ ഉടനെ വേണം veedinte ലോൺ അടക്കാൻ. അമ്മതരും ആ പൈസ

  • @prinijiju3817
    @prinijiju3817 Před rokem +22

    സത്യം അമ്മേ.... ഞാൻ കിടക്കാൻ സമയത്തു വരാഹി അമ്മേ എനിക്ക് എന്റെ ബിസ്സിനെസ്സ് നന്നായി പോണേ, നല്ല sale കിട്ടണേ എന്ന് പ്രാർത്ഥിച്ചു കിടന്നു ഞാൻ മനസ്സുരുകി പറഞ്ഞു.... വരാഹി അമ്മ അതുകേട്ടു പിറ്റേ ദിവസം എനിക്ക് അത്ഭുതം തോന്നി ഞാൻ വിചാരിക്കാത്ത അത്ര sale നടന്നു... നല്ല ശക്തിയുള്ള ദേവിയാണ് വരാഹി അമ്മ 🙏🙏🙏

  • @sruthybaaburaj1891
    @sruthybaaburaj1891 Před rokem +166

    ഓം ശ്രീമ് വം ശ്രീമ് ഓം. അമ്മേ ശരണം. ഒരു ജോലിക്ക് വേണ്ടി അലയുകയായിരുന്നു. അമ്മയുടെ അനുഗ്രഹത്താൽ എനിക്കതു ലഭിച്ചു.

    • @swathiv3633
      @swathiv3633 Před rokem

      Ano. Share cheyyu details

    • @sabian8066
      @sabian8066 Před rokem +1

      Ethra daykkullil

    • @jrnair7786
      @jrnair7786 Před rokem +5

      Satyam annu🙏🏼 കരഞ്ഞു മനം നൊന്ത് പ്രാർത്ഥിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് . എന്റെ അനുഭവം ആണ്.ജനുവരി മുതൽ ഉള്ള എൻെറ അലച്ചിൽ ആണ് . ഇപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും നല്ല ഒരു പൊസിഷനിൽ ആണ് എൻറെ ജോലി 🙏🏼🙏🏼

  • @geethaanil3950
    @geethaanil3950 Před 11 měsíci +12

    നമസ്കാരം ഞാൻ വരാഹി അമ്മയുടെ ഒരു ഭക്ത ആണ് ഞാൻ ഒരു ആറുമാസമായി അമ്മയെ ദിവസവും വിളിച്ച് പ്രാർത്ഥിക്കുന്നു . രണ്ടരവർഷമായി നടക്കാതിരുന്ന എൻറെ ജീവിതത്തിലെ ഒരു പ്രധാന കാര്യം അമ്മയുടെ അനുഗ്രഹത്തിന് ഫലമായി എനിക്ക് സാധിച്ചു കിട്ടി. എൻറെ മക്കളുടെ കാര്യത്തിലും ഞാൻ പ്രാർത്ഥിച്ചു. അതും സാധിച്ചു കിട്ടി. ഇനിയും എനിക്ക് അമ്മയുടെ അനുഗ്രഹം വേണം അതിനായി ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നു .പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു🙏🙏🙏🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏

  • @user-ih3ux6ie5h
    @user-ih3ux6ie5h Před rokem +16

    അമ്മേ,ബീജാക്ഷര മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ദീക്ഷയായി ലഭിച്ചാലേ ചൊല്ലാവൂ എന്ന് കേട്ടിട്ടുണ്ട്, താങ്കളെ ഗുരുവായി സങ്കല്പിച്ചു ചൊല്ലട്ടെ അനുവാദം തരൂ

  • @shinilpalazhi
    @shinilpalazhi Před rokem

    വളരെ വ്യക്ത്തമായി കാര്യങ്ങൾ പറഞ്ഞു. നന്ദി

  • @11xfootball24
    @11xfootball24 Před rokem +36

    വാരഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹അമ്മേ സഹായിക്കണേ 🙏🏻🌹

    • @sunithasunu7054
      @sunithasunu7054 Před rokem +3

      കമെന്റ് ബോക്സിൽ എഴുതിയിട്ട് കടം തീരില്ല മന്ത്രാജപം ചെയ്യൂ 🙏

  • @amrithaamritha8229
    @amrithaamritha8229 Před rokem +13

    അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏

  • @saseendranet1092
    @saseendranet1092 Před rokem +9

    അമ്മേ നാരായണ ദേവി നാരായണ🙏🙏🙏🙏🙏🙏🙏☘️☘️☘️☘️🌻🌻🌻🌻🌻

  • @shizysanil
    @shizysanil Před 9 měsíci +16

    വാരാഹി ദേവി എൻ്റെ പ്രാർത്ഥന കേട്ടു. ഒരു പാട് സന്തോഷം ❤❤❤

  • @sreedevisudev6563
    @sreedevisudev6563 Před rokem +33

    അമ്മേ വാരഹി ദേവിയെ ശരണം എന്റെ കുടുംബത്തെ രക്ഷികേണമേ കടങ്ങൾ തീർത്തു തരണമേ വരാഹിദേവി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹

  • @sreejasunil46
    @sreejasunil46 Před rokem +11

    അമ്മേ വരാഹി ദേവി കാത്തുരക്ഷിക്കണേ അമ്മേ കടങ്ങളും സങ്കടങ്ങളും തിർത്തു തരണേ അമ്മേ അമ്മയുടെ മക്കജുടെയും പേരക്കളുടെയും കൂടെ മരണം വരെ സന്തോഷത്തിലും സമ്മാധനത്തിലും ജീവിക്കാൻ ഭാഗ്യം തരണേ അമ്മേ വരാഹി ദേവി

  • @malathisukumaran2461
    @malathisukumaran2461 Před rokem +1

    Ishtappettu nale muthal thudangum thank u Madam

  • @vineethayathy9537
    @vineethayathy9537 Před rokem +2

    ഒരുപാട് നന്ദി dear❤

  • @ravit.s.6899
    @ravit.s.6899 Před rokem +12

    അമ്മേ വരാഹി ദേവി ഞങ്ങൾക്കൊരു സൽ പുത്രനെ തന്നനുഗ്രഹിക്കണേ..

  • @leeladevi9127
    @leeladevi9127 Před rokem +3

    ഓംവരാഹി അമ്മേ saranam🙏🙏🙏

  • @user-zv4hk8oj1q
    @user-zv4hk8oj1q Před 4 měsíci

    വളരെ നല്ല വീഡിയോ ഇപ്പോഴാണ് കണ്ടത് മാം ഒരു പാട് നന്ദി

  • @jayana2023
    @jayana2023 Před 4 měsíci +1

    വളരെ വളരെ നന്ദി Tencher ഓം വരാഹീ അമ്മേ🙏🙏🙏🙏🙏

  • @indusurendranathan746
    @indusurendranathan746 Před rokem +15

    Surrounded by so many problems which only Devi can solve. Please Shower Your blessings on us, Devi Maa 🙏 You are the only hope and You are the only Xavier for us, Devi 🙏

  • @SureshBabu-vo9wz
    @SureshBabu-vo9wz Před rokem +5

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madhudhanya
    @madhudhanya Před 9 měsíci +4

    വളരെ നന്ദി ഉണ്ട്.. ഞാൻ പ്രാർഥിച്ചു, കാര്യം സാധിച്ചു.. 🙏

  • @Kunji797
    @Kunji797 Před rokem +25

    അമ്മേ.. വാരാഹി അമ്മേ ♥️♥️♥️ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ ♥️

  • @venugopal8214
    @venugopal8214 Před rokem +7

    ഓം സമയേശ്വരി വരാഹി നമ :🙏🙏🙏🙏

  • @preethaajith3106
    @preethaajith3106 Před rokem +27

    അമ്മേ പ്രാർത്ഥിച്ചു മകൾക്ക് നല്ല മാർക്ക് കിട്ടി അമ്മേ വരാഹിഅമ്മേ ശരണം🙏🙏🙏

    • @ahalsanoop8193
      @ahalsanoop8193 Před 10 měsíci

      എന്താണ് മന്ത്രം

  • @sreedeviks4856
    @sreedeviks4856 Před rokem +5

    Please bless me with this Manthra Deeksha! I bow & touch your feet Gurumaa for your permission 🙏

  • @ambikac4621
    @ambikac4621 Před rokem +1

    വളരെ നന്ദി

  • @AmithaVishwanathan
    @AmithaVishwanathan Před rokem +6

    Aum Shreem Vam Shreem Aum. 🙏🙏🙏
    Namaskarm Amme.. Amma paranja pole mantram japichu.. Prarthicha karyam nadannu enna message 5th day thanne kitti.. Thank you so much.. Ammede anugraham ellarkum undakate ennu prarthikunnu.. 🙏🙏🙏

  • @user-ks8oq7vg1z
    @user-ks8oq7vg1z Před 9 měsíci +3

    വരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണ്ണമേ,, ഓം വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏

  • @sonimarajesh2415
    @sonimarajesh2415 Před rokem +21

    അമ്മേ വരാഹീ അമ്മേ 🙏... എല്ലാ വരുടേയും സങ്കടങ്ങൾ ഒക്കെ തീർത്ത് രക്ഷിക്കണേ 🙏

  • @lathasivakumar8377
    @lathasivakumar8377 Před 10 měsíci +4

    അമ്മേ മാതെ വരാഹി ദേവി എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ, അവരുടെ സങ്കടങ്ങൾ എല്ലാം മാറ്റി അവരുടെ ന്യായമായ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണമേ. മോൾടെ ആഗ്രഹങ്ങൾ സാധിച്ചു അവൾക്ക് സന്തോഷം നൽകേണമേ.

  • @sathydevi6286
    @sathydevi6286 Před rokem +5

    ❤Ammea Narayana devi Narayana Lakshmi Narayana Bhadrenaraya ❤varahidevinama❤

  • @maaluzkuttymaluzworld9599
    @maaluzkuttymaluzworld9599 Před 8 měsíci +6

    അമ്മേടെ അനുഗ്രഹം എനിക്കും ഉണ്ടായി....അമ്മേ ശരണം 🙏🙏🙏🙏🙏

  • @user-bg9tt8lj5k
    @user-bg9tt8lj5k Před 9 měsíci +2

    വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ കഴിയണേ സാമ്പത്തിക അഭിവൃഥി ഉണ്ടാകണേ അമ്മേ 🙏🙏🙏 അനുഗ്രഹിക്കണേ

  • @padminipillai6631
    @padminipillai6631 Před rokem +2

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @11xfootball24
    @11xfootball24 Před rokem +14

    ഓം വരാഹി അമ്മേ ശരണം 🌹🌹

  • @m.jayashakthi1897
    @m.jayashakthi1897 Před rokem +2

    നമസ്കാരം mam 🙏🙏🙏

  • @sindusunilkumar1702
    @sindusunilkumar1702 Před rokem +1

    അമ്മേ സഹായിച്ചതിനു നന്ദി 🙏🙏🙏🙏❤❤️❤️

  • @SANTHILAL1
    @SANTHILAL1 Před rokem +3

    ഓം വരാഹി അമ്മേ ശരണം 🙏🙏🙏

  • @karthikaanil9985
    @karthikaanil9985 Před rokem +3

    Vaarahi amme saranam.

  • @user-gs4pz2eo7u
    @user-gs4pz2eo7u Před 8 měsíci +2

    അമ്മേ വാരഹി ദേവിയെ ശരണം എന്റെ കുടുംബത്തെ രക്ഷികേണമേ കടങ്ങൾ തീർത്തു തരണമേ വരാഹി ദേവി അനുഗ്രഹിക്കണമേ

  • @sreedevipillai7693
    @sreedevipillai7693 Před rokem +2

    Thank you so much 🙏🙏🙏

  • @sreedevi2325
    @sreedevi2325 Před rokem +13

    വരാഹി ദേവി ശരണം 🙏🙏🙏🙏🙏

  • @Lee86SSSS
    @Lee86SSSS Před rokem +16

    Amme Varahi Devi 🙏🏼🙏🏼🙏🏼 Ella jeeva jalangaleyum kaathu rakshikkane Amme

  • @geethabalagopal9486
    @geethabalagopal9486 Před rokem +1

    Thank you dear... Actually l want this method... God bless you 👍👌💐💯💕💕💕🙏🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Před rokem +2

    Varahi amme saranam 🙏🏻🙏🏻❤️

  • @user-ie7yj7jq6h
    @user-ie7yj7jq6h Před 9 měsíci +3

    വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @radhaa2107
    @radhaa2107 Před rokem +4

    Amme varahi deviye namah..

  • @rajendrakumardamodaran2680

    Thanks a lot Mam 🌹🙏🙏🙏

  • @ambikaajayakumar4644
    @ambikaajayakumar4644 Před 5 měsíci +1

    അമ്മേ ദേവീ വാരാ ഹിയമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണേ.🙏🏼🙏🏼🙏🏼🙏🏼

  • @achuachu2035
    @achuachu2035 Před rokem +3

    നമസ്കാരം ചേച്ചി🙏

  • @SasikalaSnair3281
    @SasikalaSnair3281 Před 11 měsíci +3

    🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @lekshmivk4799
    @lekshmivk4799 Před rokem +1

    🙏🙏🙏ഹരിഓം 🙏വളരെ നന്ദി 🙏

  • @baijunb3880
    @baijunb3880 Před 11 měsíci +2

    ഓം ശ്രീ വരാഹി ദേവിയെ നമഃ അമ്മേ കാത്തു രക്ഷിക്കണേ

  • @sajanpanayara4503
    @sajanpanayara4503 Před rokem +7

    ഓം ശ്രീ വം ശ്രീ ഓം ❤️🙏🌹വരഹി നമഹ സാജൻ ആയില്ലാം ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാത്ഥികണം

  • @maneesha55555
    @maneesha55555 Před rokem

    ✨️🙏വളരെ നന്ദി Ma'm🙏✨️

  • @radhikarnair7906
    @radhikarnair7906 Před rokem +2

    Amme sharanam 🙏

  • @shashiaggarwal4277
    @shashiaggarwal4277 Před rokem +4

    Namskaram Ma'am 🙏

  • @lathamohan2142
    @lathamohan2142 Před rokem +5

    നമസ്കാരം 🙏🙏🙏🙏

  • @malayaliz_12
    @malayaliz_12 Před 9 měsíci +1

    എന്റെ എല്ലാകടങ്ങളും തീർത്തു തരണേ ദേവി

  • @sulekhakumari.vjayakumar8595
    @sulekhakumari.vjayakumar8595 Před 8 měsíci +2

    അമ്മേ വരാഹീ ദേവീ.ഞങ്ങളുടെ കടബാദ്ധ്യതകള്‍ എല്ലാം മാറിക്കിട്ടുന്നതിനായി ഒരു വഴി കാണിച്ചു തരണേ! സങ്കടങ്ങള്‍ക്ക് എല്ലാം പരിഹാരം ഉണ്ടാക്കി തരണമേ

  • @SandhyaPradeep
    @SandhyaPradeep Před rokem +7

    നമസ്കാരം 🙏

  • @nimasuresh731
    @nimasuresh731 Před rokem +14

    നമസ്കാരം അമ്മേ.. 🙏🙏🙏
    ഒരുപാട് നന്ദി 🙏..
    തീർച്ചയായും ജപിക്കും..
    വാരാഹി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ...

  • @prasanthprasanth2120
    @prasanthprasanth2120 Před rokem +2

    Amme Varahiye Amme Saranam 🙏🙏🙏🙏🌹🌹🌹🌹

  • @radhikaravindran8634
    @radhikaravindran8634 Před rokem +1

    Thanks a lot Madam🙏🙏

  • @anjunrevathipp5592
    @anjunrevathipp5592 Před 11 měsíci +7

    Varahi devi is really a god of miracle, I experienced it.

  • @ponnuvavavava4108
    @ponnuvavavava4108 Před rokem +13

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

    • @sathimenon2344
      @sathimenon2344 Před rokem

      ഒരുപാട് നന്ദി സഹോദരി

  • @valsalakumari6467
    @valsalakumari6467 Před rokem

    Thaks.. Man🌹🌹

  • @gopakumargopakumar4618
    @gopakumargopakumar4618 Před 10 měsíci +1

    അമ്മേ എൻ്റെ വരാനി അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർത്ത് തരേണമേ - രോഗപീഠകൾ മാറ്റി തരേണമേ അമ്മേ അമ്മേ ശരണം ദേവി ശരണം വrരാഹി അമ്മേ ശരണം

  • @geethap.m2375
    @geethap.m2375 Před rokem +5

    amme ദേവി എന്റെ മകനു പരീക്ഷ വിജയം nalkane

  • @priyamohankrishna00
    @priyamohankrishna00 Před 6 měsíci +5

    വാരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു സമാധാനപരമായ ഒരു ജീവിതം തരണമേ 🙏🏻🙏🏻😢

  • @somansekharan6162
    @somansekharan6162 Před rokem +2

    അമ്മേ... ഓം ശ്രീo വം ശ്രീo ഓം.... അമ്മേ കാത്തുകൊള്ളേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @jajasreepb3629
    @jajasreepb3629 Před rokem +1

    Namaskaram. Madam.Hare. Krishna
    Varahidevi. Nama.

  • @priyakm3759
    @priyakm3759 Před rokem +15

    ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം അമ്മേ വരാഹി ദേവി🙏🙏

  • @asupriyya9746
    @asupriyya9746 Před rokem +4

    അമ്മേ ശരണം 🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q Před 10 měsíci

    നമസ്കാരം മാഡം. ഹരേ കൃഷ്ണ. 🙏താങ്ക്യൂ മാഡം.

  • @parvathysubramanian9379

    Very nice.I will try.

  • @NN-xb4hd
    @NN-xb4hd Před rokem +6

    ഓം കുണ്ഡലിനി പുര വാസിനി
    Chanda മുണ്ട വിനാശിനി
    പണ്ഡിതസ്യ മനോൺമണി
    വരാഹി നമോസ്തുതേ
    അഷ്ട്ട ലക്ഷ്മി സ്വരൂപിനി
    അഷ്ട്ട ദാരിദ്ര നാശിനി
    ഇഷ്ട്ട കാമ പ്രതായിനി
    വരാഹി നമോസ്തു തേ
    ഈ വരികൾ എങ്ങനെ ആണ് ചൊല്ലേണ്ടത്, എത്ര പ്രാവശ്യം ചൊല്ലണം, അതിനെ കുറിച്ച് ഉടനേ തന്നെ ഒരു വീഡിയോ ചെയ്യാമോ മാം.......,😊

  • @babythilakan8811
    @babythilakan8811 Před rokem +36

    ദേവിക്ക് വേണ്ടി വിളക്ക് കത്തിക്കാറില്ല പൂജയും ചെയ്യാറില്ല. അത്‌ തുടർന്നു പോകാൻ പറ്റാൻ പറ്റില്ല.
    പ്രാർത്ഥന മാത്രമേ ഉള്ളൂ.
    വരാഹി ദേവി അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു
    അമ്മേ വരാഹി അനുഗ്രഹിക്കണേ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @gayathridevi6445
    @gayathridevi6445 Před 7 měsíci +1

    വരാഹി അമ്മേ നമോസ്തുതേ 🙏അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @jishap6070
    @jishap6070 Před rokem +2

    Thankyou mam🙏🌹

  • @ranjithkumarramachandran3876

    ഓം ശ്രീം വംശ്രീം ഓം അമ്മ എന്റെ ശമ്പളം കൂടാൻ അമ്മ അനുഗ്രഹിക്കണമെ

  • @babykumari4861
    @babykumari4861 Před rokem +11

    🙏🙏🙏🙏നമസ്കാരം അമ്മേ മഹാ മായേ വരാഹി ദേവീ കാത്തു കൊള്ളേണമേ 🙏🙏🙏🌹🌹

    • @minis4466
      @minis4466 Před rokem +2

      അമ്മേ മഹാമായേ വാ രാഗി ദേവി അമ്മ എന്റെ മകന് എഴുതിയ ടെസ്റ്റിൽ ലിസ്റ്റിൽ വന്നു ജോലിയിൽ കേറാൻ കഴിയണേ മോന് വിവാഹ o തടസം കൂടാതെ നടക്കണേ ദേവി

    • @lalithaappukuttan9349
      @lalithaappukuttan9349 Před 11 měsíci

      Amme ente molkk santana Bhagyaraj tharane ohm varahi devi namaha

    • @anupamkrishna861
      @anupamkrishna861 Před 9 měsíci

      Amme varahee ente swapnangal nadathi tharene... Rakshikkane amme

  • @jayapradeep7530
    @jayapradeep7530 Před rokem +1

    Thank you🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs Před rokem +1

    താങ്ക്സ് അമ്മ വളരെ നല്ല വീഡിയോ. 🙏🏻❤️

  • @sumeshthenayi2816
    @sumeshthenayi2816 Před 8 měsíci +4

    അമ്മേ വാരാഹി ദേവിയെ ശരണം
    എന്നെയും എന്റെ
    കുടുംബത്തെയും
    രക്ഷികേണമേ
    വാരാഹി ദേവി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @vichitravijayan6638
    @vichitravijayan6638 Před rokem +3

    Ammaye viswasichu prarthichal Elam sariyakum 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenababu1058
    @leenababu1058 Před rokem +2

    Namaste 🙏🌹🌹🌹🌹🌹🙏

  • @geethamohan3340
    @geethamohan3340 Před rokem +1

    Thanks 🙏🙏🙏🙏🙏

  • @jayasreesubhash7043
    @jayasreesubhash7043 Před rokem +7

    Amme devi mahamaye sharanam❤

  • @jann7744
    @jann7744 Před rokem +6

    അമ്മേ... 🙏🏻🙏🏻🙏🏻

  • @sheelaashok5214
    @sheelaashok5214 Před rokem +2

    Amma. Varahiamma namoo🙏🙏🙏

  • @ponnigirish2375
    @ponnigirish2375 Před rokem +3

    🙏🙏🙏💕

  • @pranav1077
    @pranav1077 Před rokem +8

    Amme Varahi Devi Namha
    OM Vajra Kosham ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @jajasreepb3629
    @jajasreepb3629 Před rokem +1

    Thankyou.

  • @prasadsoumini7047
    @prasadsoumini7047 Před rokem +1

    Thankyou Amma and Mam

  • @bhavanasasi6912
    @bhavanasasi6912 Před 9 měsíci +8

    ദുർഗേ ശരണം വാരാഹി🙏
    ലക്ഷ്മി ശരണം വാരാഹി🙏
    കാളി ശരണം വാരാഹി🙏
    സരസ്വതി ശരണംവാരാഹി
    ❤❤❤❤❤❤❤❤❤❤

  • @ajithasatheesh2758
    @ajithasatheesh2758 Před rokem +1

    Namasthe mam🙏🙏🙏