Neram Online
Neram Online
  • 431
  • 13 769 040
Ekadantham Mahakayam | ഗണനായകാഷ്ടകം | നിത്യവുംജപിച്ചാൽ ധനസമൃദ്ധി | Vinayaka Chaturthi | NeramOnline
EKADANTHAM MAHAKAYAM, Gananayaka Ashtakam
Sung by Manacaud Gopan
Key Moments
00:20 Gananayaka Ashtakam
06:00 Benifits of Chanting
Ekadantham Mahakayam | Ganesha Stotram |
ശ്രീ ഗണനായകാഷ്ടകം | Gananayaka Ashtakam | നിത്യവും ജപിച്ചാൽ ധനസമൃദ്ധി | വിഘ്നങ്ങൾ നശിക്കും, ബുദ്ധികൂടും | Vinayaka Chaturthi
Content Owner: Neram Technologies Pvt Ltd
+91 8138015500
Music, Rendition
Manacaud Gopan
+919447066628
Orchestration,
Recorded & Mixed
by Vinayan Vinod
(Studio G)
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
youtube.com/@NeramOnline?si=YwnotqefMO__m2ZW
Like ll Comment ll Subscribe ll Share
CZcams by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
ഗണനായകാഷ്ടകം ....
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
മൗഞ്ജീകൃഷ്ണാജിനധരം
നാഗ യജ്ഞോപവീതിനം
ബാലേന്ദുവിലസന്മൗലിം
വന്ദേഹം ഗണനായകം
ചിത്രരത്നവിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം
ഗജ വക്ത്രം സുരശ്രേഷ്ഠം
കർണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം
മൂഷകോത്തമമാരൂഹ്യ
ദേവാസുരമഹാഹവേ
യോദ്ധുകാമം മഹാവീര്യം
വന്ദേഹം ഗണനായകം
യക്ഷ കിന്നര ഗന്ധർവ്വ
സിദ്ധവിദ്യാധരൈ: സദാ
സ്തുയമാനം മഹാദേഹം
വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം
മാതൃഭി: പരിപാലിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം
സർവ്വവിഘ്‌നഹരം ദേവം
സർവ്വവിഘ്‌ന വിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം
ഗണാഷ്ടകമിദം പുണ്യം
യത് പഠേത് സതതം നര:
സിദ്ധ്യന്തി സർവ്വകാര്യാണി
വിദ്യാവാൻ ധനവാൻ ഭവേത്
ജപഫലം
1
സുപ്രസിദ്ധമായ ഗണപതി സ്തോത്രങ്ങളിൽ
ഒന്നാണ് ഗണനായകാഷ്ടകം. ഏത് സമയത്തും ഇത് ജപിക്കാം. വിശേഷിച്ച്
വെള്ളിയാഴ്ച ജപിക്കുന്നത് ക്ഷിപ്രഫലസിദ്ധി നൽകും
2
ഉരുകിയ സ്വർണ്ണത്തിൻ്റെ കാന്തിയുള്ളവനായും കമനീയമായ വിവിധ രത്നങ്ങളാലും ഹാരങ്ങളാലും അലങ്കരിക്കപ്പെട്ടവനായും ഗണപതി ഭഗവാനെ മനസ്സിൽ സങ്കല്പിച്ച് നിത്യവും ഇത് ജപിക്കുന്നത് ധനസമൃദ്ധിക്കും വിഘ്നങ്ങളകറ്റാനും ഗുണപ്രദം
3
ഏറ്റവും പുണ്യപ്രദമായ ഈ ഗണാഷ്ടകം ഏതൊരു വ്യക്തിയാണോ നിത്യവും ജപിക്കുന്നത് വേണ്ടതെല്ലാം നൽകി ഗണപതി ഭഗവാൻ അവരെ അനുഗ്രഹിക്കും.
അവർ അതിവേഗം ബുദ്ധിയുള്ളവരും ധനികരുമാകും. കേതു ഗ്രഹദോഷങ്ങളിൽ നിന്നും മുക്തരുമാകും
4
ഗണനായകാഷ്ടകം ജപിച്ച് ഭഗവാനെ തൊഴുത് കഴിവിനൊത്ത വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ എല്ലാ വിഘ്നങ്ങളും ദോഷങ്ങളും നശിക്കും. ധനാഭിവൃദ്ധി ഉണ്ടാകും. വിവാഹതടസം, ശത്രുദോഷം, വിദ്യാതടസം, തൊഴിൽപരമായ ബുദ്ധിമുട്ടുകൾ എന്നിവ മാറിക്കിട്ടും
5
എല്ലാ വെള്ളിയാഴ്ചയും പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ മുപ്പെട്ട് വെള്ളി, ചിങ്ങത്തിലെ വിനായക ചതുര്‍ത്ഥി മാസന്തോറും 2 പക്ഷത്തിലെയും ചതുർത്ഥി തിഥി, അത്തം നക്ഷത്രം, തുലാമാസത്തിലെ വിജയദശമി എന്നീ ദിവസങ്ങളിൽ ഇത് ജപിച്ചാൽ എല്ലാം ശുഭകരമായി കലാശിക്കും.
#NeramOnline
#EkadanthamMahakayam
#HinduMusic
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
zhlédnutí: 2 854

Video

ഈയൊരു നേർച്ച പറഞ്ഞാൽ മതി പഴവങ്ങാടി ശ്രീ മഹാഗണപതി എന്തും സാധിച്ചു തരും | Pazhavangadi Ganpati Temple
zhlédnutí 44KPřed 9 hodinami
Pazhavangadi Sri Maha Ganapati Temple All You Need to Know by Arikara S Sankaran Namboothiri Key Moments 01:31 പ്രപഞ്ചഗണപതി രഹസ്യം 04:02 സ്വർണ്ണഗോളകയിൽ ഗണപതി 06:30 നാളികേരം ഉടയ്ക്കുമ്പോൾ കാര്യസിദ്ധി 09:48 മഹാഗണപതി ഹോമം, നിത്യ പൂജകൾ 12:51കൂട്ടു ഗണപതി ഹോമം ദോഷം മാറ്റും 14:26 ഭാഗ്യസൂക്തം നിർഭാഗ്യം അകറ്റാൻ 16:18 അഭിഷേകം ദോഷവും രോഗവും മാറ്റും 18:50 വിളക്ക് വഴിപാട് ഭാഗ്യോദയത്തിന് 20:43 വിനായക ചതുർത്ഥ...
ശ്രീ ഗണേശ മന്ത്രങ്ങൾ എന്തിനും പരിഹാരം | Vinayaka Chaturthi 2024 | കടം, തടസം, ദാമ്പത്യ കലഹം മാറ്റാം
zhlédnutí 8KPřed 14 hodinami
10 POWERFUL SRI GANESHA MANTRAS by Puthumana Maheshwaran Namboothiri Key Moments 00:50 മൂലമന്ത്രം തടസങ്ങൾ മാറ്റും 01:13 ബീജമന്ത്രം ദുരിതങ്ങൾ അകറ്റും 03:50 മഹാഗണപതി മന്ത്രം ഇഷ്‌ടസിദ്‌ധിക്ക് 05:08 ശത്രു, ദൃഷ്ടി ദോഷം - സംഹാരഗണപതി 06:56 സമൃദ്ധി ഗണപതി മന്ത്രം കടം മാറ്റും 08:30 വശ്യഗണപതിമന്ത്രം - ദാമ്പത്യ വിജയം 09:31 ക്ഷിപ്രഗണപതി മന്ത്രം ജോലിക്ക് 10:12 ഗണേശഗായത്രി കർമ്മഭാഗ്യത്തിന് 11:22 ഗണേശ പഞ്ചമന്ത...
വിനായക ചതുർത്ഥിക്ക് ഇക്കാര്യങ്ങൾ ചെയ്തോളൂ, തടസ്സങ്ങളകറ്റി കുതിച്ചു കയറാം | Vinayaka Chaturthi 2024
zhlédnutí 26KPřed 21 hodinou
SRI VINAYAKA CHATURTHI 2024 by Puthumana Maheshwaran Namboothiri 00:07 എല്ലാം തരുന്ന ഗണപതി ഭഗവാൻ 02:09 ഗണേശാവതാരം മഞ്ഞളിൽ 03:45 പ്രഥമ പൂജ്യനാക്കിയത് ശിവൻ 05:43 ചതുർത്ഥി ആചരണം എങ്ങനെ ? 09:18 ജപിക്കേണ്ട പ്രധാന മന്ത്രങ്ങൾ 10:22 മഹാഗണപതി ഹോമം, മന്ത്രജപം 12:57 കറുക മൂടൽ, മൂലമന്ത്രം ജപഫലം 15:01 പുതുമനയിൽ ഗണപതി യജ്ഞം 17:45 ഗണേശപ്രീതിക്ക് പൂജ, വഴിപാട് ഫലം വിനായക ചതുർത്ഥിക്ക് ഇക്കാര്യങ്ങൾ ചെയ്തോളൂ തടസ്സ...
Vasudeva Sutam Devam | ശ്രീകൃഷ്ണാഷ്ടകം | ശത്രുദോഷം, നിർഭാഗ്യം, രാഹുദോഷം മാറ്റാം | NeramOnline
zhlédnutí 6KPřed dnem
SRI KRISHNASHTAKAM: VASUDEVA SUTAM DEVAM Sung by Manacaud Gopan Key Moments .... 00:14 ശ്രീകൃഷ്ണാഷ്ടകം 04:40 ജപഫലം ശ്രീകൃഷ്ണാഷ്ടകം | Vasudeva Sutam Devam | ശത്രുദോഷം, ഭാഗ്യദോഷം, രാഹുദോഷം മാറ്റാം | Sri Krishnashtakam Content Owner: Neram Technologies Pvt Ltd 91 8138015500 Rendition Manacad Gopan 919447066628 Orchestration, Recording & Mix Vinayan Vinod 91 98460 24246 Graphics Prashant Balakrishn...
ഈ ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചാൽ മക്കളും വീടും രക്ഷപ്പെടും | Sri Krishna Mantras | NeramOnline
zhlédnutí 82KPřed 14 dny
Powerful Sri Krishna Mantras for Ashtami Rohini by Puthumana Maheshwaran Namboothiri 00:28 ശ്രീകൃഷ്ണ മന്ത്രങ്ങൾക്ക് ക്ഷിപ്രഫലം 02:01 ശ്രീകൃഷ്ണ മന്ത്രജപ ചിട്ടകൾ 04:50 ശ്രീകൃഷ്ണ മൂലമന്ത്രം അതിശക്തം 07:45 അഷ്ടാക്ഷര മന്ത്രം ദോഷം തീർക്കും 09:16 ദ്വാദശാക്ഷരമന്ത്രം ഇഷ്ട സിദ്ധിക്ക് 12:06 വസുദേവ സുതം ശത്രുദോഷം മാറ്റും 13:24 കടബാധ്യത മാറാനും ധനത്തിനും 14:04 ഗൃഹത്തിൽ സന്തോഷം ഉണ്ടാകാൻ 15:16 കുടുംബ കലഹ ദുരി...
അഷ്ടമിരോഹിണിക്ക് ഇത് ചെയ്യൂ, കഷ്ടപ്പാടുകളെല്ലാം ഉടൻ മാറും, ഉറപ്പ് | Sree Krishna Jayanti 2024
zhlédnutí 32KPřed 14 dny
Ashtami Rohini Rules, Rituals & Benefits by Puthumna Maheshwaran Namboothiri KeyMoments 01:49 ധർമ്മത്തിൻ്റെ സംരക്ഷണ മൂർത്തികൾ 04:45 എങ്ങനെ ജന്മാഷ്ടമി ആചരിക്കാം ? 06:31 വേഗം ഫലം കിട്ടുന്ന മന്ത്രങ്ങൾ 08:15 കടം വാങ്ങി പൂജ വേണ്ട, വീട്ടിൽ ഭജിക്കാം 10:43 അർദ്ധരാത്രി വീട്ടിലും അവതാര പൂജ 13:22 ശ്രീകൃഷ്ണനെ ഭയക്കാതെ ഭജിക്കാം 14:55 ഭാഗവതം പാരായണം ഭൗതിക വിജയമേകും 17:22 പുരോഗതിക്ക് വഴിപാടുകൾ, അഭിഷേകങ്ങൾ അഷ്...
ശ്രീ അച്യുതാഷ്ടകം | Achyutam Keshavam Krishna Damodaram | Achyutashtakam | Neramonline |
zhlédnutí 13KPřed 21 dnem
SREE ACHYUTASHTAKAM Sung by Manacaud Gopan Key Moments .... 00:14 അച്യുതാഷ്ടകം 04:30 ജപഫലം Content Owner: Neram Technologies Pvt Ltd 91 8138015500 Rendition Manacad Gopan 919447066628 Orchestration, Recording & Mix Vinayan Vinod 91 98460 24246 Graphics Prashant Balakrishnan 919447326554 Editing Drishya Dhanesh 9170126 16788 Make sure you subscribe and never miss a video: youtube.com/@NeramOnlin...
ഈ സമയത്ത് നാരങ്ങാവിളക്ക് തെളിക്കൂ ഭഗവതിയും സർപ്പങ്ങളും രക്ഷിക്കും | Lemon Lamp | വീട്ടിലും തെളിക്കാം
zhlédnutí 21KPřed 21 dnem
Procedure and Benefits of Lemon Lamp Lighting by Thekkedathumana Vishnu Namboothiri Key Moments 00:00 സർപ്പാരാധനയും ഭദ്രകാളിയും 02:23 നാരങ്ങവിളക്ക് എങ്ങനെ തെളിക്കണം ? 06:07 വീട്ടിൽ കത്തിക്കാം, ഇത് ശ്രദ്ധിക്കണം 08:23 ഭഗവതി സ്തുതികൾ ജപിക്കണം 10:05 രാഹു പ്രീതി സർപ്പദോഷം തീർക്കും 12:05 ചൊവ്വാദോഷം മാറ്റാൻ ഉത്തമം ഈ സമയത്ത് നാരങ്ങാവിളക്ക് കത്തിക്കൂ ഭഗവതിയും സർപ്പങ്ങളും രക്ഷിക്കും | Lemon Lamp | വീട്ടി...
ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പെട്ടെന്ന് സാധിക്കാൻ ഇത് എന്നും ജപിക്കൂ | Siva Sakthi Mantra | Nandakumar
zhlédnutí 32KPřed měsícem
Powerful Shiva Sakthi Mantra Chanting Benifits by M Nandakumar Retd IAS Key Moments 02:57 ശിവശക്തി മന്ത്രം - കാര്യസിദ്ധി 05:00 ഗണേശ മന്ത്രം - വിദ്യാവിജയം 06:04 ഹനുമദ് മന്ത്രം - പ്രമോഷൻ, നേത്രരോഗമുക്തി ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പെട്ടെന്ന് സാധിക്കാൻ എന്നും ജപിക്കൂ | Siva Sakthi Mantra | Hanumad Mantra | Ganesha Mantra | M Nandakumar | Neram Online | AstroG | Narration M Nanda Kumar, Retd IAS 91 9...
സമ്പൂർണ്ണ പുതുവർഷ ഫലം 1200 | Birth Star New Year Predictions | N Govindan Namboothiri | NeramOnline
zhlédnutí 95KPřed měsícem
Malayalam New Year 1200 Predictions by N Govindan Namboothiri, Kandiyoor Former Sabarimala Chief Priest (1995-96) Key Moments 00:48 പൊതുഫലം 04:34 അശ്വതി 07:24 ഭരണി 10:22 കാർത്തിക 14:17 രോഹിണി 17:51 മകയിരം 21:12 തിരുവാതിര 23:57 പുണർതം 26:36 പൂയം 29:29 ആയില്യം 32:34 മകം 36:43 പൂരം 40:29 ഉത്രം 43:38 അത്തം 47:07 ചിത്തിര 50:48 ചോതി 53:24 വിശാഖം 56:57 അനിഴം 1:01:32 തൃക്കേട്ട 1:04:39 മൂലം 1:09:27 പൂരാ...
വാവുബലി ഇടുന്നവരും ഇടാത്തവരും അറിയേണ്ട 21 കാര്യങ്ങൾ | KarkidakaVavu 2024 | തിരുനെല്ലിയിൽ ബലിയിട്ടാൽ
zhlédnutí 172KPřed měsícem
Karkidaka Vavu Bali Tharppanam 2024 All Things You Need To Know About by E N Krishnan Namboothiri, Chief Priest, Sree Thirunelli Maha Vishnu Temple Key Moments 00:18 തിരുനെല്ലി ക്ഷേത്രമാഹാത്മ്യം 01:16 തിരുനെല്ലിയിൽ ബലിയിട്ടാൽ പിന്നെ ബലിയിടണ്ടെ? 02:01 വാവ്ബലി, കർക്കടകബലി വ്യത്യാസം? 02:50 ആർക്കെല്ലാം ബലിയിടണം, ആര് ബലിയിടണം ? 03:44 ആരെല്ലാം ബലികർമ്മം ചെയ്യരുത് ? 04:30 കർക്കടക ബലിയിടാൻ വ്രതവിധി? 05...
പുതുവത്സര രാശി ഫലം 1200 | കൊല്ലവർഷ ഫലം | മേടം മുതൽ മീനം വരെ 12 കൂറുകളുടെ ഫലം, പരിഹാരം | NeramOnline
zhlédnutí 35KPřed měsícem
New Year Predictions Kollavarshan 1200 by Dr Jaya L Msc, PhD in Astrology Key moments 01:40 പൊതുഫലം 05:11 മേടം രാശി 06:56 ഇടവം രാശി 09:24 മിഥുനം രാശി 11:48 കർക്കടകം രാശി 13:56 ചിങ്ങം രാശി 16:36 കന്നി രാശി 19:05 തുലാം രാശി 22:39 വൃശ്ചികം രാശി 24:33 ധനു രാശി 27:48 മകരം രാശി 30:06 കുംഭം രാശി 33:59 മീനം രാശി പുതുവത്സരം 1200 രാശിഫലം | ചിങ്ങം 1 മുതൽ കർക്കടകം 31 വരെ 12 കൂറുകളുടെയും ഫലവും പരിഹാരവും | M...
തലവര മാറ്റാൻ ശക്തിയുള്ള ശ്രീരാമമന്ത്രങ്ങൾ | RamayanaMasam2024 | ശത്രുദോഷം, ഭയം, രോഗം, ക്ലേശം മാറ്റും
zhlédnutí 15KPřed měsícem
Powerful Sree Rama Mantras for Solving Day-to-day Life Problems by Puthumna Maheshwaran Namboothiri KeyMoments 02:58 രാമമൂലമന്ത്രം ദുരിതം ഇല്ലാതാക്കും 03:57 അഷ്ടോത്തരം, സഹസ്രനാമം 05:28 ശത്രുദോഷം അകറ്റും വീരരാമമന്ത്രം 06:52 മന:ക്ലേശമകറ്റും രാമഗായത്രി 07:53 ദാമ്പത്യഭദ്രതക്ക് സീതാമന്ത്രം 08:52 ഭയം മാറാന്‍ ഹനുമദ് മന്ത്രം 10:13 വിദ്യാവിജയത്തിന് ഹനുമദ്മന്ത്രം 11:58 തൊഴിൽ വിജയത്തിന് രാമചന്ദ്രമന്ത്രം 1...
ശ്രീ നാമ രാമായണം | Sri Nama Ramayanam | രാമനും ഹനുമാനും രക്ഷിക്കുന്ന സ്തോത്രം | ManacaudGopan
zhlédnutí 19KPřed měsícem
ശ്രീ നാമ രാമായണം | Sri Nama Ramayanam | രാമനും ഹനുമാനും രക്ഷിക്കുന്ന സ്തോത്രം | ManacaudGopan
കർക്കടക വാവ് ബലി ഇട്ടില്ലെങ്കിൽ എന്താണ് ദോഷം ? | Karkidaka Vavu 2024 | ബലിതർപ്പണത്തിന് ഫലം കിട്ടാൻ
zhlédnutí 29KPřed měsícem
കർക്കടക വാവ് ബലി ഇട്ടില്ലെങ്കിൽ എന്താണ് ദോഷം ? | Karkidaka Vavu 2024 | ബലിതർപ്പണത്തിന് ഫലം കിട്ടാൻ
രാമായണം ഈ ചിട്ടകൾ പാലിച്ച് പാരായണം ചെയ്ത് നോക്കൂ മക്കളും കുടുംബവും രക്ഷപ്പെടും | RamayanaMasam 2024
zhlédnutí 141KPřed měsícem
രാമായണം ഈ ചിട്ടകൾ പാലിച്ച് പാരായണം ചെയ്ത് നോക്കൂ മക്കളും കുടുംബവും രക്ഷപ്പെടും | RamayanaMasam 2024
ആഞ്ജനേയ കീർത്തനം | HANUMAT STOTRAM | തടസം മാറ്റി കാര്യസിദ്ധി നേടാം | ANJANEYA STOTRAM
zhlédnutí 14KPřed měsícem
ആഞ്ജനേയ കീർത്തനം | HANUMAT STOTRAM | തടസം മാറ്റി കാര്യസിദ്ധി നേടാം | ANJANEYA STOTRAM
നവഗ്രഹ സ്തോത്രം എന്നും കേൾക്കൂ നേട്ടങ്ങൾ ഉറപ്പ് | Navagraha Stotram | പ്രഭാതത്തിൽ ജപിച്ചാൽ ഇരട്ടിഫലം
zhlédnutí 14KPřed 2 měsíci
നവഗ്രഹ സ്തോത്രം എന്നും കേൾക്കൂ നേട്ടങ്ങൾ ഉറപ്പ് | Navagraha Stotram | പ്രഭാതത്തിൽ ജപിച്ചാൽ ഇരട്ടിഫലം
ഉള്ളുരുകി കഴിയുന്നവർക്ക് ആശ്വാസം വ്രതം വേണ്ടാത്ത കൊച്ചു മന്ത്രങ്ങൾ | SHIVA POOJA | NeramOnline |
zhlédnutí 15KPřed 2 měsíci
ഉള്ളുരുകി കഴിയുന്നവർക്ക് ആശ്വാസം വ്രതം വേണ്ടാത്ത കൊച്ചു മന്ത്രങ്ങൾ | SHIVA POOJA | NeramOnline |
ശ്രീ ദുർഗ്ഗാ സപ്തശ്ലോകി | എന്നും 7 തവണ കേൾക്കൂ മനസ്സിലുള്ളത് നടന്നിരിക്കും | Sri Durga Saphta Sloki
zhlédnutí 21KPřed 2 měsíci
ശ്രീ ദുർഗ്ഗാ സപ്തശ്ലോകി | എന്നും 7 തവണ കേൾക്കൂ മനസ്സിലുള്ളത് നടന്നിരിക്കും | Sri Durga Saphta Sloki
ശനിദോഷം മാറാൻ അത്ഭുത ഫലം നൽകുന്ന 9 മാർഗ്ഗങ്ങൾ | Positive Vibes Mantras | ShaniRemedies | Nandakumar
zhlédnutí 13KPřed 2 měsíci
ശനിദോഷം മാറാൻ അത്ഭുത ഫലം നൽകുന്ന 9 മാർഗ്ഗങ്ങൾ | Positive Vibes Mantras | ShaniRemedies | Nandakumar
സുദർശന മാലാമന്ത്രം ജപിക്കൂ , ശത്രുദോഷം മുറിച്ചു മാറ്റാം | SUDERSHANA MAHA MANTRA | 36 TIMES CHANTING
zhlédnutí 18KPřed 2 měsíci
സുദർശന മാലാമന്ത്രം ജപിക്കൂ , ശത്രുദോഷം മുറിച്ചു മാറ്റാം | SUDERSHANA MAHA MANTRA | 36 TIMES CHANTING
മഹാസുദർശന മന്ത്രം ശത്രുശല്യവും കഷ്ടപ്പാടുകളും മാറ്റും | SUDARSHANA MANTRA, YANTRA AND HOMA BENIFITS
zhlédnutí 7KPřed 2 měsíci
മഹാസുദർശന മന്ത്രം ശത്രുശല്യവും കഷ്ടപ്പാടുകളും മാറ്റും | SUDARSHANA MANTRA, YANTRA AND HOMA BENIFITS
ആഗ്രഹിക്കുന്നതെല്ലാം തരുന്ന ദേവീ മന്ത്രങ്ങൾ | ആധിവ്യാധികൾ ശമിക്കും |മൃത്യുദോഷം അകലും | M Nandakumar
zhlédnutí 68KPřed 3 měsíci
ആഗ്രഹിക്കുന്നതെല്ലാം തരുന്ന ദേവീ മന്ത്രങ്ങൾ | ആധിവ്യാധികൾ ശമിക്കും |മൃത്യുദോഷം അകലും | M Nandakumar
ഗണപതി ഹോമം ഫലിക്കാത്തതെന്ത് ?| ഇങ്ങനെ ചെയ്യൂ കാര്യം നടക്കും | Ganapati Homam for Positive Energy |
zhlédnutí 3,4KPřed 3 měsíci
ഗണപതി ഹോമം ഫലിക്കാത്തതെന്ത് ?| ഇങ്ങനെ ചെയ്യൂ കാര്യം നടക്കും | Ganapati Homam for Positive Energy |
കടം മാറാൻ എന്താണ് വഴി? | ദാരിദ്ര്യ ദു:ഖദഹന സ്തോത്രം | Shiva Mantra For Debt Removal | M Nandakumar
zhlédnutí 26KPřed 3 měsíci
കടം മാറാൻ എന്താണ് വഴി? | ദാരിദ്ര്യ ദു:ഖദഹന സ്തോത്രം | Shiva Mantra For Debt Removal | M Nandakumar
ഉഗ്രനരസിംഹ മന്ത്രങ്ങൾ ശത്രുദോഷം, ഗ്രഹപ്പിഴ, കടം, രോഗം അകറ്റും | Narasimha Mantras | Neram Online
zhlédnutí 19KPřed 3 měsíci
ഉഗ്രനരസിംഹ മന്ത്രങ്ങൾ ശത്രുദോഷം, ഗ്രഹപ്പിഴ, കടം, രോഗം അകറ്റും | Narasimha Mantras | Neram Online
അക്ഷയതൃതീയ നാളിൽ ഇത് ചെയ്താൽ സ്വർണ്ണവും സമൃദ്ധിയും സ്വയം വരും | Akshaya Tritiya 2024 | NeramOnline
zhlédnutí 4,8KPřed 4 měsíci
അക്ഷയതൃതീയ നാളിൽ ഇത് ചെയ്താൽ സ്വർണ്ണവും സമൃദ്ധിയും സ്വയം വരും | Akshaya Tritiya 2024 | NeramOnline
വൈശാഖമാസത്തിൽ ഈ മന്ത്രങ്ങൾ ജപിക്കൂ, ധനം, ഐശ്വര്യം, കാര്യസിദ്ധി ഉറപ്പ് | Vishakha Masam 2024
zhlédnutí 55KPřed 4 měsíci
വൈശാഖമാസത്തിൽ ഈ മന്ത്രങ്ങൾ ജപിക്കൂ, ധനം, ഐശ്വര്യം, കാര്യസിദ്ധി ഉറപ്പ് | Vishakha Masam 2024

Komentáře

  • @sairarejis2365
    @sairarejis2365 Před 31 minutou

    ॐ गण गणपथये नमः

  • @AnandanPRBabu
    @AnandanPRBabu Před hodinou

    ചിത്തിര, ആനന്ദൻ

  • @SujathaSasikumar-ye4ds

    അമ്മേ നാരായണ 🌹ദേവി നാരായണ 🌹ലക്ഷ്മി നാരായണ 🌹ഭദ്രേ നാരായണ 🌹ദുർഗ്ഗ നാരായണ 🙏🙏🙏🙏🙏🙏🌹

  • @sinojkm7014
    @sinojkm7014 Před 2 hodinami

    🙏🙏🙏ഓം ശരവണ ഭവായ നമഃ🙏🙏🙏

  • @haridasgs3775
    @haridasgs3775 Před 3 hodinami

    Amme Naraya....

  • @radhamani3682
    @radhamani3682 Před 3 hodinami

    Ganabhadhy bhaghavane katholene

  • @santhaayyappakutty1058
    @santhaayyappakutty1058 Před 4 hodinami

    🙏🙏🙏🌹🌺🌹🌺🌿🌿🌿

  • @sindhuudayakumar4856
    @sindhuudayakumar4856 Před 5 hodinami

    Thank u thirumeni🙏❤️thank u mahadeva .🙏❤️🌹 thank u universe🙏🙏🙏🙏🙏❤️

  • @user-bw4ln4if4l
    @user-bw4ln4if4l Před 8 hodinami

    Rema-punrtham, Rajiv-Rohini

  • @ServiceLimitedtox
    @ServiceLimitedtox Před 10 hodinami

    ഓം നമഃശിവായ 🙏🏾🙏🏾🙏🏾🙏🏾

  • @moly5318
    @moly5318 Před 10 hodinami

    Om Ganganapatheye namaha🙏🙏

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf Před 10 hodinami

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Kshipraprasaadhi Bhaghavaan Ghananaayakomea Vighnanghal Theerthu Vilayaaduka Sarvakaalam🌿🌿🌿🌿🌿🌿🌿

  • @user-lk8kf2vf6f
    @user-lk8kf2vf6f Před 11 hodinami

    ഹരേ കൃഷ്ണാ🙏

  • @lathalathababy5553
    @lathalathababy5553 Před 11 hodinami

    Om nama sivaya thank you thirumeni nalla updesam orupad sahaya mayai

    • @NeramOnline
      @NeramOnline Před 11 hodinami

      പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.

  • @jawaharillikkal2324
    @jawaharillikkal2324 Před 12 hodinami

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sheelathulasi8653
    @sheelathulasi8653 Před 12 hodinami

    Thirumeni parayunnathu ippozhengilum kelkkan kazhinjathil oru bhagyamayi kanunnu.ee kadhakalum ariyan kazhinju.Angayude prarthanayil nammale ellavarem ulppeduthename.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelathulasi8653
    @sheelathulasi8653 Před 12 hodinami

    Ente Ganapathi bhagavane ente molkku oru kunju undakan anugrahikkane .avide vannu thenga udachekkame bhagavane.🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o Před 12 hodinami

    💐💐💐💐💐💐💐🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏

  • @ManikantanNair-bd5se
    @ManikantanNair-bd5se Před 12 hodinami

    ഓം ഗം ഗണപതയെ നമഃ

  • @prasannalohi9173
    @prasannalohi9173 Před 13 hodinami

    🙏👍👍👍

  • @നമ്പിയ്ക്കൽ-കണ്ണൻ

    🙏🙏🙏🙏

  • @AjithRaj-gh4yb
    @AjithRaj-gh4yb Před 13 hodinami

    🙏🙏🙏

  • @mohandas7891
    @mohandas7891 Před 13 hodinami

    🙏🏻🕉️🙏🏻 Jai Sree Ganesh 🙏🏻🕉️🙏🏻

  • @sk-xg8oo
    @sk-xg8oo Před 13 hodinami

    ജയ് ശ്രീരാം ജയ് ഹനുമാൻ

  • @ushaRani-nw5ds
    @ushaRani-nw5ds Před 13 hodinami

    ഓം ഗംഗ ഗണപതി നമ അഞ്ജലി രോഹിണി നക്ഷത്രം അഭിജിത്ത് അശ്വതി നക്ഷത്രം കുടുംബസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം🙏

    • @NeramOnline
      @NeramOnline Před 11 hodinami

      പ്രാർത്ഥന🙏

  • @rekhaks3591
    @rekhaks3591 Před 13 hodinami

    🙏🙏🙏

  • @valsalavr587
    @valsalavr587 Před 13 hodinami

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏

  • @snehasahadevan1529
    @snehasahadevan1529 Před 14 hodinami

    Thirumeni ente Magan Sachin pururattathi jolik parathanayil ulpeduhanam

    • @NeramOnline
      @NeramOnline Před 11 hodinami

      പ്രാർത്ഥന🙏

  • @amaljayin4851
    @amaljayin4851 Před 14 hodinami

    Om gamganapatha Amal ayiliam adithya treketta ivaruda vivaham nadakanam seena makayiram oru bhavanam venam

    • @NeramOnline
      @NeramOnline Před 11 hodinami

      പ്രാർത്ഥന🙏

  • @amruthads1536
    @amruthads1536 Před 14 hodinami

    🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @jayasreetk5948
    @jayasreetk5948 Před 14 hodinami

    സന്ധ്യാസമയം ഇപ്പോൾ neram online ന് സ്വന്തം 🙏🙏

  • @bindugovindaraj9271
    @bindugovindaraj9271 Před 15 hodinami

    ☘️

  • @geethasagaram5175
    @geethasagaram5175 Před 15 hodinami

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏🙏🙏

  • @geethasagaram5175
    @geethasagaram5175 Před 15 hodinami

    ഗണേശ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏🙏