#SS9

Sdílet
Vložit
  • čas přidán 13. 01. 2024
  • #SS9 Nagumo By Disha & Nanda
    #SS9 സ്റ്റാർ സിങ്ങർ വേദിയിൽ സ്വരങ്ങൾ കൊണ്ട് വിസ്‌മയപ്രകടനം തീർത്ത് ദിശയും നന്ദയും
    Song - Nagumo
    Movie - Chithram
    Singer - Neyyattinkara Vasudevan, M. G. Sreekumar
    Music - Thyagaraja Swamy
    Star Singer Season 9 || Sat & Sun 9:30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 5K

  • @vijeeshdragonz4321
    @vijeeshdragonz4321 Před 4 měsíci +518

    ഇത് കണ്ടിട്ട് ഒരു exelent പറഞ്ഞില്ലേൽ പിന്നെ നമ്മളൊക്കെ എന്ത് ആസ്വാധകൻ ആണ് 🥰🥰

    • @user-bu1lp9dj9n
      @user-bu1lp9dj9n Před 4 měsíci +3

      സത്യം 😍😮😮😮💜💜💜💜

    • @jinja12348
      @jinja12348 Před 4 měsíci

      Ashwin & jasim saregamapa kaanoo

    • @user-qd1xc2rq1k
      @user-qd1xc2rq1k Před 3 měsíci +2

      രണ്ടു മക്കൾക്കും ആയിരം അഭിനന്ദങ്ങൾ.

    • @jaikrishnakj6917
      @jaikrishnakj6917 Před 3 měsíci

      Excellent ennanu bro🫣

    • @chithral8428
      @chithral8428 Před 3 měsíci +4

      സംഗീതത്തിന്റെ abcd അറിയാത്ത ഒരാളാണ് എന്നിട്ടും രോമാഞ്ചമാ യിപോയീ ❤❤❤❤❤❤

  • @sunnyphilipphilip3875
    @sunnyphilipphilip3875 Před 5 měsíci +1087

    സീരിയൽ സമയം മാറ്റിയോ തൽക്കാലം നിർത്തി വെച്ചിട്ട്...star singer മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർ....plzzz സപ്പോർട്ട്..... ഇതുപോലെ ഒരു സീസൺ star സിങ്ങേരിൻ്റെ ചരിത്രത്തിൽ ആദ്യം.... ഇന്ത്യൻ realitty show yil...one of the best....star singer season-9....പറയാതിരിക്കാൻ കഴിയുന്നില്ല......❤❤❤❤🙏🙏🙏🙏

    • @ashaprasanth565
      @ashaprasanth565 Před 5 měsíci +7

      Support undu .same openion anu.but namalku enthu cheyyan pattum

    • @sreehari7152
      @sreehari7152 Před 5 měsíci +5

      True ..
      Ipo 9:30 pm
      Kanan wait chyan paadanu
      Put back same time 7;30pm

    • @sabitha9562
      @sabitha9562 Před 5 měsíci

      Sathyam. 8.0 pm akkiyal aa samayathu pattum kettu food kazhikkarunnu. Ethipol serial kazhinu food kazhikkan 11 akum. Serial kanunnorkku veshappum daham onnum undakilla. Nigalude non stop serial karanan ethra peru pattini kidakkunnennu ariyumo😢

    • @vnaravind007
      @vnaravind007 Před 5 měsíci +6

      Instead of boring serials in every channels this type of standard shows are welcome.

    • @gouri19
      @gouri19 Před 4 měsíci +3

      Same opinion

  • @sujathakunjumon
    @sujathakunjumon Před 2 měsíci +142

    ആദ്യം ഈ കുട്ടികൾക്ക് സംഗീതം പകർന്നു കൊടുത്ത ഗുരുക്കന്മ്മാരെ വന്ദിക്കുന്നു.. 🙏🙏 മക്കളെ.. ഒന്നും പറയാൻ വാക്കുകൾ ഇല്ല... ജീവിതത്തിൽ വാക്കുകൾ ഇല്ലാത്ത ഒരു നിമിഷം ആയി പോയി ഇത്.. ഒരു കാര്യം എടുത്തു പറയട്ടെ...ഈ കുഞ്ഞുങ്ങൾക്ക് ഇത്രയും നന്നായി പാടാൻ അവരെ സഹായിച്ച ഓർക്കേസ്ട്രാഗം ങ്ങൾക്കും.. Especially മൃദംഗം വായിച്ച പ്രിയ സഹോദരന് അഭിനന്ദനങ്ങൾ 🌹❤. എല്ലാം കൂടി ചേർന്നപ്പോൾ ഒരു സംഗീത സാഗരം ആയി.. Good luck മക്കളേ 🥰❤😘

  • @meesalavenkatasatyanarayan987
    @meesalavenkatasatyanarayan987 Před měsícem +63

    ఈ పాట నేను రోజుకు ఒకసారైనా వింటాను మీ గురువులు ఎవరో గాని వారికి మా పాదాభివందనాలు మీరిద్దరూ గొప్పవారు కావాలని కోరుకుంటూ

  • @maneshmaneshpvemballur4533
    @maneshmaneshpvemballur4533 Před 5 měsíci +486

    ഈ പാട്ട് 2 പെൺകുട്ടികൾ പാട്ടുന്നത് ആദ്യമായി കാണുന്നത്. ഇത് ചരിത്രത്തിൽ ഇടം പിടിയ്ക്കും

  • @user-qi3ow7lw1s
    @user-qi3ow7lw1s Před 4 měsíci +1456

    ഇരിക്കട്ടെ മൃദംഗം വായിച്ച ചേട്ടന് 100 കുതിരപ്പവൻ!!!!

    • @user-oh1qg5il5j
      @user-oh1qg5il5j Před 4 měsíci +1

      വിധു പ്രതാപ് ശരിയല്ല , അയാളെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആളാണ് ഇയാള് , ചാനൽ റേറ്റിംഗ് കുറയും

    • @user-oh1qg5il5j
      @user-oh1qg5il5j Před 4 měsíci +1

      വിധു പ്രതാപും സിത്താരയും ശരിയല്ല , അവരെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആലുകളാണ് ഇവർ , ചാനൽ റേറ്റിംഗ് കുറയും

    • @sreejithvenkavilajs4698
      @sreejithvenkavilajs4698 Před 4 měsíci +24

      ചേട്ടൻ... ബാലു കൃഷ്ണ 🥰

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Před 4 měsíci

      👍

    • @anoopms7239
      @anoopms7239 Před 4 měsíci +14

      Exactly 💯

  • @thomasraphel4086
    @thomasraphel4086 Před měsícem +43

    പത്തല്ല, ഒരുപാട് തവണ കേട്ടു. ഓരോ പ്രാവശ്യവും കണ്ണ് നിറയാതെ കാണാനും കേൾക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം...

    • @deepuck8540
      @deepuck8540 Před měsícem

      i was wondering why i m getting cried up when i listen this....

    • @sreegithgm3184
      @sreegithgm3184 Před 15 dny

      ശരിക്കും... സത്യമാണ് സുഹൃത്തേ💪

    • @sureshkumarp9486
      @sureshkumarp9486 Před 5 dny

      സത്യം 🙏🏻👍🏻👍🏻

    • @sureshkumarp9486
      @sureshkumarp9486 Před 5 dny

      ഞാൻ daily ഇത് കേൾക്കുന്നു 🙏🏻

    • @kashikarthik4226
      @kashikarthik4226 Před 3 dny

      ഞാനും

  • @srisaraswathi9891
    @srisaraswathi9891 Před měsícem +26

    ఎంతో గొప్ప ఎన్నో జన్మలు అదృష్టం చేసుకుంటే కానీ ఇలాంటి సంతానం పుట్టరు, మీ తల్లి తండ్రులు గొప్ప అదృష్టవంతులు
    అంతకు మించి నాకు పదాలు రావడం లేదు తల్లులరా మీరు నిండు నూరేళ్లు ఆయురారోగ్యాలతో వర్ధిల్లాలి
    ఆ దేవుడు నాకు అవకాశం ఇస్తే మీ ఇద్దరి పాదాలు కడిగి నా అనందన్ని ఈ విధంగా తెలియపరుస్తాను
    💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @rohini279
    @rohini279 Před 5 měsíci +4005

    ഇതിൽ ദിശ ഈ type പാട്ടുകൾ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ് നന്ദ പക്ഷേ ഞെട്ടിച്ചു കളഞ്ഞു നന്ദയ്ക്ക് ഉള്ള ഒരു പ്രത്യേകത ഏത് type പാട്ടും പാടും പാടി ശീലം ഇല്ലാത്തത് ആയാലും maximum ശ്രമിച്ച് 100 ൽ എത്തിക്കാൻ ശ്രമിക്കും

    • @SujithaP-fu4xd
      @SujithaP-fu4xd Před 5 měsíci +48

      ദിശ നന്ദ 🥰❤️

    • @pranavsinoy2847
      @pranavsinoy2847 Před 5 měsíci +53

      Nandakk 99 um dishakk 100 um aan

    • @farzzgosh7354
      @farzzgosh7354 Před 5 měsíci +76

      ​@@pranavsinoy2847രണ്ട് പേർക്കും 100കൊടുക്കാനായിരുന്നു.. Bcz നന്ദ യും കട്ടക്ക് നിന്നത് കൊണ്ടാണ് ദിശയുടെ singing ഇത്ര മനോഹരമായതും sumthg feel to nxt level ആയതും

    • @pranavsinoy2847
      @pranavsinoy2847 Před 5 měsíci +30

      @@farzzgosh7354 eyy ath baki contestens notulla aneethy akum... Karnm first roud gokul and srrerag 100 deserved arrn... Ivde nandak prakadamaya mistake und

    • @drsreeshmagangadharan3976
      @drsreeshmagangadharan3976 Před 5 měsíci +30

      Nanda 3 vayass thott classical padiknille...pinnentha.....ee typ dishede nn parayane .....disha korachuudi perfect aayit paadi....

  • @santosh52k
    @santosh52k Před 4 měsíci +569

    Telugu Classical Song "Sri Sri Thyagaraja Keerthana" Sung by Malayali Girls. Extraordinary Performance👌👌👏👏🙏

    • @chandrasekaranmuthukumar3942
      @chandrasekaranmuthukumar3942 Před 3 měsíci +20

      This is what integrates the nation.

    • @rameshkadamanchi
      @rameshkadamanchi Před 3 měsíci +19

      Not malayali don't say like that our sisters our culture

    • @rrajan5476
      @rrajan5476 Před 3 měsíci +2

      But Mallu rasikas clap wherever they want!

    • @saranksp
      @saranksp Před 2 měsíci +4

      Telugu song ... Penned and sung by Tamilan ..don't know who were the instrumentalists that time.

    • @sriramsujith4918
      @sriramsujith4918 Před 2 měsíci +1

      Who penned?? Sir? ​@@saranksp

  • @sreekumarg8347
    @sreekumarg8347 Před měsícem +34

    നമ്മുടെ സംസ്ക്കാരം നിലനിൽക്കുന്നത് അഭൗമമായ ഇത്തരം സംഗീതം ന്യത്ത കലകളിലുടെയുമാണ്. കഴിവുള്ളവർ ഒരിക്കലും ഇത് മറക്കരുത്.

  • @user-fu9qg6mx1f
    @user-fu9qg6mx1f Před 14 dny +6

    ഞാനൊത്തിരി പ്രാവശ്യം കേട്ടു നന്ദ മോളെ മറക്കാൻ പറ്റാത്ത വോയ്‌സ് സൂപ്പർ

  • @Sumeshavatar
    @Sumeshavatar Před 3 měsíci +140

    എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല. ഇതിലും ഭംഗിയായി ഈ പാട്ട് വേറെ ഇല്ല

  • @ranjithp1420
    @ranjithp1420 Před 5 měsíci +297

    നന്ദ ഞെട്ടിച്ച് കളഞ്ഞു. ഇത് ആരും പ്രതീക്ഷിച്ച് കാണില്ല. എല്ലാവിധ പാട്ടുകളും തനിക്ക് പറ്റും എന്ന് നന്ദ ഇതോടെ തെളിയിച്ചു. വേർസറ്റൈൽ സിങ്ങർ എന്ന് ഉറപ്പിച്ച് പറയാം....ഞാൻ ഒരു ഫാൻ ആയി മാറി. നിങ്ങടെ കഷ്ട്ടപ്പാടിനെ അഭിനന്ദിക്കുന്നു
    Disha was magic ✨

  • @ravishsomashekar8265
    @ravishsomashekar8265 Před měsícem +24

    No words to describe the singing.tears just rolleddown in my eyes.GOD BLESS THOSE DAUGHTERS OF SHARADAMBE. JAI SHARADAMBE

  • @pkvnair602
    @pkvnair602 Před 2 měsíci +34

    ഒരു പക്ഷെ ഈ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹ്രദ്യമായ യുഗ് ഗാനം ഇതായിരിക്കും. ഇങ്ങനെ ഇനി ആർക്കും അവതരിപ്പിക്കാൻ കഴിയുമെന്നും തോന്നുന്നില്ല

  • @TRAVELRIDERbyrahul
    @TRAVELRIDERbyrahul Před 4 měsíci +791

    വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ.

    • @ammusvlogg1247
      @ammusvlogg1247 Před 4 měsíci +5

      Illa 😢

    • @TRAVELRIDERbyrahul
      @TRAVELRIDERbyrahul Před 4 měsíci +11

      @@ammusvlogg1247 അതെന്ന നിനക്ക് കേട്ടാൽ

    • @vishnuprasad1999
      @vishnuprasad1999 Před 4 měsíci +1

      Njn innum vannu

    • @kunjukunju9988
      @kunjukunju9988 Před 4 měsíci +3

      ഞാനും ഇന്നും വന്നു😂❤

    • @sudhadevi9541
      @sudhadevi9541 Před 4 měsíci +2

      ❤ fourth time today myself listening this song ❤❤❤❤

  • @vivekraj6353
    @vivekraj6353 Před 4 měsíci +343

    ഒരു സ്ഥലത്ത് ഇരുപ്പുറപ്പില്ലാത്താ ഷൈൻ ടോം ചാക്കോ നന്നായി പാട്ട് ആസ്വദിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം എത്ര ഗംഭീരമായാണ് രണ്ടുപേരും പാടിയതെന്ന്👏🏻👌🏻👌🏻❤❤❤❤❤❤

  • @manivellan9531
    @manivellan9531 Před měsícem +17

    അടുത്ത കാലത്തൊന്നും ഇത്രയും പരി പൂർണ്ണമായ, ആവേശകരമായ ശാസ്ത്രീയ സംഗീതാലാപനം ആസ്വദിച്ചതായി ഓർക്കുന്നില്ല. ദിശയും നന്ദയും ആലപിച്ച് തകർത്തിരുന്നു. എത്ര ആയാസരഹിതമായാണ് രണ്ടു പേരും മനോഹരമായി ആലപിച്ചിരിക്കുന്നത്.. ഗംഭീരം..
    അഭിനന്ദനങ്ങൾ..

  • @sreeramjai1937
    @sreeramjai1937 Před měsícem +6

    ಹೇಳೊಕೆ ಪದಗಳು ಸಾಲದೇ ಬರುತ್ತದೆ ಸೂಪರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌ರ್‌🙏🙏🙏ನಾನು ಎಷ್ಟು ಬಾರಿ ಹಾಡನ್ನು ಕೇಳಿರುತ್ತೇನೋ ನನಗೆ ಗೊತ್ತಿಲ್ಲ. ವಾದ್ಯಗಳನ್ನು ನುಡಿಸಿದವರಿಗೂ ಸಹ ನನ್ನ ಹೃದಯಪೂರ್ವಕ ವಂದನೆಗಳು🙏🙏🙏

  • @shibujoseph9560
    @shibujoseph9560 Před 4 měsíci +134

    ജീൻസിലെ കണ്ണോട് കൺപതെല്ലാം എന്ന സോങ് ഇവർ ഒന്നിച്ചു onnu പാടികേൾക്കാൻ താല്പര്യം ഉള്ളവർ ഇവിടെ ലൈക് അടിക്കുമോ 👌👌

  • @kangenrakesh9578
    @kangenrakesh9578 Před 2 měsíci +17

    It's a Tyagaraya kruti, written in Telugu. You Both Disha & Nanda J Devan took us into a devotional world. Your pronunciation is on the dot🫡🫡🫡
    You sang as madhuram as Rama mantram, as pure as Hunuma devotion on Rama, as sweet as telugu.👏👏👏👏🙏🙏🙏🙌🙌🙌
    ఇది ఒక త్యాగరాయ కృతి, త్యాగరాయుల వారు తెలుగు లో రాసి ఆలపించారు. మీ గాన మాధుర్యంతో మమ్మల్ని తన్వయత్వంలో ముంచేశారు. మీ తెలుగు ఉచ్చారణ మహాద్భుతం.🫡🫡🧐
    మీ గానం రామ నామం అంత మధురంగా, హనుమ భక్తి అంత స్వచ్ఛంగా, తెలుగు అంత తీయ్యగా ఉంది.👏👏👏🙏🙏🙏🙌🙌🙌

  • @mv2552
    @mv2552 Před 23 dny +35

    എഴുതി വച്ചോ ഇവരുടെ ആലാപനം യൂട്യൂബിൽ 100 M വ്യൂ അടിക്കും
    ❤❤❤❤❤

    • @aswanthaswa6285
      @aswanthaswa6285 Před 18 dny +2

      Ellarum adichu kerivaa

    • @mv2552
      @mv2552 Před 18 dny

      @@aswanthaswa6285
      ❤️

    • @AnilKumar-gd3ry
      @AnilKumar-gd3ry Před 9 dny

      ആ നാറി യെ. കമലുദീൻ എന്തിനാ കേറ്റി യെ

    • @mv2552
      @mv2552 Před 7 dny

      ​@@aswanthaswa6285

    • @mv2552
      @mv2552 Před 7 dny

      ​@@aswanthaswa6285

  • @indhukrishna8457
    @indhukrishna8457 Před 5 měsíci +116

    ഇത്രയും ഭംഗി ആയി പാടാൻ പഠിപ്പിച്ച ഗുരുക്കൻ മാർക്ക് വന്ദനം

  • @sreerekha.
    @sreerekha. Před 4 měsíci +204

    കർണാടക സംഗീതം ഈ ലോകം ഉള്ളിടത്തോളം ഉജ്വലമായി നിലനിൽക്കും.

  • @manjuzzzz4643
    @manjuzzzz4643 Před 3 dny +1

    ഒന്നും പറയാൻ ഇല്ല... കണ്ണും മനസ്സും നിറഞ്ഞു ❤️❤️❤️

  • @abduraheempkmalappuram1079

    രണ്ടാളും വേറെ ലെവൽ.... woww.. sooper song.. and singing.... ദിശ മോളെ....... polichotto.... യെന്താ ഒരു perfomence.... ആ "ഗമഗം" ഒക്കെ...
    ഒരു രക്ഷയുമില്ല മോളെ..... നമിച്ചു

  • @kumark1779
    @kumark1779 Před 3 měsíci +330

    സത്യം പറഞ്ഞാൽ , ഈ കുട്ടികളുടെ പാട്ട് കേട്ടപ്പോഴാണ് എംജി അണ്ണൻ എത്രമാത്രം ബുദ്ധിമുട്ടിയാണ് ഈ പാട്ടുപാടിയത് എന്ന് മനസ്സിലായത്. എംജി അണ്ണന് എൻ്റെ വക ബിഗ് സല്യൂട്ട്.

  • @maheshnambiar4040
    @maheshnambiar4040 Před 5 měsíci +194

    എന്തൊരു കഴിവാണ്… രണ്ട് പേരും 10 മിനുട്ട്സ് പാട്ടിന്റെ മറ്റൊരു ലോകം തന്നെ തീർത്തു.. ഓർക്കസ്ട്ര ചേട്ടന്മാർ ❤👏🏻

  • @saghvansari8238
    @saghvansari8238 Před 16 dny +6

    ആ സിനിമയിൽ എങ്ങനെയാണോ അതുപോലെതന്നെ പാട്ടു കേൾക്കുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി നിങ്ങൾ മനോഹരമായി പാടി🚩🚩🚩🚩🚩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rameshbabu9078
    @rameshbabu9078 Před dnem +2

    Super song raga beautifullllllll both voice daily asking this song

  • @SrinivasaMurtiDevulapalli
    @SrinivasaMurtiDevulapalli Před 3 měsíci +172

    *స్వచ్ఛమైన భాషోచ్చారణతో పాటని ఆస్వాదిస్తూ.. భావాన్ని పలికిస్తూ.. పాడి శ్రోతల్ని "మంత్ర ముగ్ధుల్ని" చేశారు ఈ అమ్మాయిలిద్దరూ..* 🎉 *great performance*

    • @beelaramki7397
      @beelaramki7397 Před 2 měsíci +13

      దేశభాషలందు తెలుగు లెస్స ❤❤❤❤

    • @addepallinagarajuaddepalli1162
      @addepallinagarajuaddepalli1162 Před 2 měsíci +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ no words iam feel good love you once agian super

  • @ramanujam.r5525
    @ramanujam.r5525 Před 3 měsíci +195

    సంగీతానికి భాష తో సంబంధం లేదు అని మరొక్క సారి ఋజువు చేశారు ఈ సోదరీమణులు ..
    కర్ణాటక సంగీతం.. తెలుగు వారు త్యాగరాజ స్వామి వారి చే విరచితమైన ఈ కీర్తన మలయాళీ సోదరీమణులు ఆలపించడం చాలా బాగున్నది 🎉

  • @jcadoor204
    @jcadoor204 Před měsícem +5

    എന്നും കേൾക്കും ഓരോ പ്രാവശ്യവും അത്ഭുതമേറി വരുന്നു❤❤

  • @rajantn547
    @rajantn547 Před měsícem +4

    രണ്ടുപേരും അനുഗ്രഹീത കലാകാരികൾ ആണ് വളരെ എളിമ ഉള്ളതുകൊണ്ടും ഗുരുക്കന്മാരുടെ അനുഗ്രഹം ഉള്ളതുകൊണ്ടും നല്ലതുപോലെ അവതരിപ്പിക്കുവാൻ സാധിച്ചു അതിലുപരി പക്ക മേളക്കാരും വളരെ മികച്ചതായിരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @gouthamramr5104
    @gouthamramr5104 Před 4 měsíci +281

    മൃദഗം വായിച്ച വിദ്വാൻ ആണ് എന്റെ ഹീറോ ❤️😍.

    • @soorajsp5
      @soorajsp5 Před 4 měsíci +1

      ബാലു അണ്ണൻ

    • @jinja12348
      @jinja12348 Před 4 měsíci +2

      Aswin & jasim saregamapa poyi kanoo

    • @kaleshsathya3012
      @kaleshsathya3012 Před 2 měsíci +1

      ബാലു 👌👌👌👍👍👍👍👍

  • @jayeshjdas
    @jayeshjdas Před 4 měsíci +170

    ദൂരെ എവിടെയോ ഇരുന്നു കാണുന്നവരിൽ രോമാഞ്ചം ഉണ്ടായെങ്കിൽ നേരിൽ കണ്ടവരുടെ ഫീലിംഗ്സ് ❤️

  • @govindgr4877
    @govindgr4877 Před měsícem +97

    ഉൽസവത്തിന് ഗാനമേള, നാടൻപാട്ടുകൾ എന്നിവയ്ക്ക് പകരമായി ദേവ ചൈതന്യം തുളുമ്പുന്ന ഇമ്മാതിരി പരിപാടികൾ പ്രോത്സാഹിപ്പിക്കണം.........

    • @STORYTaylorXx
      @STORYTaylorXx Před měsícem +8

      കലകൾ എല്ലാം ദേവിയും തന്നെ. നാടൻ പാട്ടുകളിലും ബഹുഭൂരിപക്ഷവും ദേവീദേവന്മാരുടെ അവതാര പാട്ടുകൾ തന്നെയല്ലേ കാളിയും ആദ്യമലയാള സമ്പ്രദായത്തിലെ നീലി അങ്ങനെ നമ്മുടെ സ്വന്തം എന്ന് നമ്മുടെ മലയാളം കരയുടെ ആദ്യകാല മൂർത്തി സങ്കൽപ്പങ്ങളെ വാഴ്ത്തിപാട്ടുപാടുന്ന നാടൻ പാട്ടുകൾ.

    • @dileepdevas3747
      @dileepdevas3747 Před měsícem

      Poyi kuninj nikk myree...... Ellam kalakal aanu..... Ninne polle kure oolakal und💩

    • @nithinkp2059
      @nithinkp2059 Před měsícem +13

      ചേട്ടന് മാത്രം കാണാൻ ആണേൽ വീട്ടിൽ ടീവി ഇട്ട് കണ്ടോളു

    • @jkmech1
      @jkmech1 Před měsícem +5

      നിന്റെ വീട്ടിൽ പ്രോത്സാഹിപ്പിക്കുക

    • @dileepdevas3747
      @dileepdevas3747 Před měsícem

      താൻ ആണ് ശെരിക്കും വാണം.

  • @venkatesank4183
    @venkatesank4183 Před 20 hodinami +1

    Both are weaving a magic around us. Simply amazing

  • @madhavisirisha3562
    @madhavisirisha3562 Před 4 měsíci +196

    నేను ఫేస్ బుక్ లొ చూసాను చిన్న బిట్ చూసాను వెంటనె యూటూబ్ లొ సర్చ్ చేసి మొత్తం చూసాను చాలా చాలా బాగా పాడారు మళయలం అమ్మాయిలు 🎉

    • @ashok.t5084
      @ashok.t5084 Před 4 měsíci +16

      Yes ఒక తెలుగు లిరిక్స్ ఉండే పాటని వాళ్ళు పాడారు అసలు... 👌👌👌👌👌👌👌👌👌👌

    • @Musician_06x
      @Musician_06x Před 4 měsíci

      @@ashok.t5084 yes hgfdszxcvbjuytresazxvbnjytresazxvbnmn xdfghjko875resawerfb

  • @aji2008zulu
    @aji2008zulu Před 5 měsíci +64

    എന്ത് ഭാഗ്യം ചെയ്ത കുട്ടികൾ ആണ്...ദെയ്‌വത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജന്മകൾ... ഇങ്ങനെ ഒക്കെ എങ്ങനെ പാടുന്നു.... ഹോ....👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍

  • @anoopsatheesh6115
    @anoopsatheesh6115 Před 2 dny +2

    Orchestra team supports alot .great team work.

  • @shakkeebp3022
    @shakkeebp3022 Před 5 měsíci +194

    നിസംശയം പറയാം... ഈയിടെ വന്ന സ്റ്റാർ സിങ്ങർ സീസണുകളിൽ ഏറ്റവും മികച്ച സീസൺ ഇത് തന്നെ... ❤ സീസൺ 4 ന് ശേഷം എനിക്കേറ്റവും ഇഷ്ടപ്പെട്ട സീസൺ... Each and every contestants are highly talented.... Hats off gooys

    • @Athul345
      @Athul345 Před 5 měsíci +3

      S5 le Kalpanaye marannu povaruth

    • @nidhinidhya7022
      @nidhinidhya7022 Před 5 měsíci +4

      ​@@Athul345ayyo avare oru kannod kanpathellam padiyadh und njettipovum ❤.

    • @Athul345
      @Athul345 Před 5 měsíci +2

      @@nidhinidhya7022 pullikkaruthi oru asadhya singer aanu, finale yil okke thakarthu kalanju, breathe onnum illa ennu thonnippovum anganathe performance aayirunnu. Eath Season kandalum enikk avarude atra range ulla vere singers und ennu thonniyittilla. Pakshe tamil aayathukond avar keralathile janangalkku idayil valare underrated aayi poyi.

    • @nidhinidhya7022
      @nidhinidhya7022 Před 5 měsíci +2

      @@Athul345 mathramalla ivide ulla kure ennanagal avare negativeum paranjirunnu.

    • @anilanoop9326
      @anilanoop9326 Před 5 měsíci

      അവരു അസാധ്യ സിംഗർ ആണ്, അകെ കൂടി പ്രോബ്ലം ആയി തോന്നിയിട്ടുള്ളത് വോയിസ് ന്റെ ക്ലാരിറ്റി ഇല്ലായ്മ ആണ്...... High പിച്ച് പോകുമ്പോൾ scratch വോയിസ് പോലെ തൊന്നും ​@@Athul345

  • @mahesant6064
    @mahesant6064 Před 2 dny +2

    താങ്കൾ ദേവ ലോക ഗായിക യാ ണ് . താങ്കളുടെ പേരു് തന്നെ സൂര്യഗായത്രി ചൈതന്യമായ പേരു് താങ്കൾക്ക് എൻ്റെ ശതകോടി പൂക്കൾ🌹🌹🌹🌹🌹🙏🙏🙏💞👩‍🚒🏏🤩

  • @carpidiem283
    @carpidiem283 Před 5 měsíci +305

    Performance അതിഗംഭീരം❤🔥
    ഇതുപോലൊരു item ഇനി ഉണ്ടാവില്ല. star singer ൽ എന്നും ഈ performance ഓർമിക്കപ്പെടും💯
    Dishas& Nandha amazing Talents🙌💎

    • @vishnuvushnulal6381
      @vishnuvushnulal6381 Před 5 měsíci

      Heyy... No no ഇതൊരു അടിപൊളി പെർഫോമൻസ് തന്ന ആണ് 🥰പക്ഷെ ഇനി idea സ്റ്റാർ ഉണ്ടെകിൽ ഇതിലും വലുത് പ്രദീഷിക്കാം.....😮❤

    • @humanbeing8810
      @humanbeing8810 Před 23 dny +1

      അപാര perfomance ആയിപ്പോയി

  • @newtrailers1529
    @newtrailers1529 Před 2 měsíci +88

    నాకు ఎంతో ఇష్టమైన త్యాగ రాజ కీర్తనని మీదైన శైలిలో పాడి అలరించిన మీకు నా హృదపూర్వక ధన్యవాదాలు.. సంగీత వాయిద్య కారులూ తమ పనిని చక్కగా నిర్వర్తించారు.. మీ యొక్క బృందానికి ఆ దేవుని ఆశీస్సులు ఎల్లప్పుడూ ఉండాలని ఆ దేవున్ని కోరుతున్నాను...

    • @srividyalonkala9179
      @srividyalonkala9179 Před měsícem

      🙏

    • @brie4447
      @brie4447 Před měsícem

      💗💗

    • @manojkumar-dy3dm
      @manojkumar-dy3dm Před měsícem

      Expecting these types of performances from Telugu Singers also..

    • @prr71
      @prr71 Před měsícem +1

      @@manojkumar-dy3dm Its very unfortunate that all the great Telugu greats especially in music such as Kshethrayya, Thyagaraja(origin is Telugu though was born in TN), SP balasubrahmanyam, MBK(Mangalampalli) etc have excelled, appreciated/felicitated in other languages/ states than in Andhra.

  • @arunkp6055
    @arunkp6055 Před 19 dny +6

    വേറെ ലെവൽ. 2പേരും പൊളിച്ചു ❤❤❤❤

  • @ramsclub8063
    @ramsclub8063 Před 2 dny +1

    Just impressive..from Hyderabad Telangana ❤❤

  • @ambilyambily5024
    @ambilyambily5024 Před 5 měsíci +124

    മേല് കോരി ത്തരിച്ചു പോയി
    Masha allah
    കണ്ണുപെടാതിരിക്കട്ടെ... മക്കൾക്ക്‌ ❤❤❤🎉🎉🎉🎉🎉

  • @presinputhuparampilpresin4282
    @presinputhuparampilpresin4282 Před 5 měsíci +138

    എത്ര തവണ കേട്ടാലും മടുക്കില്ല.
    ഈ സീസണിലെ ഏറ്റവും നല്ല പെർഫോമൻസ്.....രണ്ടുപേർക്കും അഭിനന്ദനങ്ങൾ....❤❤

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 2 měsíci +68

    എന്റെ കേരളം❤❤❤
    ദൈവമേ അടുത്ത ഒരു ജന്മം ഉണ്ടേലും മലയാളി ആയിട്ട് കേരളത്തിൽ തന്നെ ജനിപ്പിക്കണേ .
    നമ്മുടെ കുട്ടികളുടെ Talent സമ്മതിച്ച് കൊടുത്തേ പറ്റു. എന്ത് മിടുക്കികളാണ് അവർ👏👏
    ഭാഷ ഏത് ആയിക്കോട്ടെ മലയാളി പാടി ഫലിപ്പിച്ചിരിക്കും

    • @lokesh3813
      @lokesh3813 Před měsícem

      Already told your state bro,god living state kerelam....

    • @user-zf4un4mx2l
      @user-zf4un4mx2l Před měsícem +2

      Agree with you 100*/*

    • @mohankumarap9498
      @mohankumarap9498 Před měsícem +2

      മലയാളിയല്ലാത്ത ജാനകിയമ്മയും സുശീലാമ്മയും മലയാളികളെക്കാളും ഭംഗിയായി മലയാളം പാടിയില്ലേ

    • @sajinsomarajan
      @sajinsomarajan Před měsícem

      ചിത്ര വന്നതിനു ശേഷമാണ് മലയാള ഗാനങ്ങൾക്ക് പൂർണത വന്നത്...​@@mohankumarap9498

  • @suneethamothukuri6669
    @suneethamothukuri6669 Před 3 dny +2

    Superrr performance ❤❤❤❤❤ rocking music queens👑👑

  • @sreejithgs8104
    @sreejithgs8104 Před 5 měsíci +140

    3:52 ദിശയുടെ പാട്ടും ആക്ഷനും 👌 ഈ പാട്ട് female version ഇൽ ആദ്യമായി ആണ് കേൾക്കുന്നത്. രണ്ടു പേരും നല്ലൊരു ഗാന സദ്യ ആണ് നമുക്ക് സമ്മാനിച്ചത്. 😊

  • @ashokanlathika9558
    @ashokanlathika9558 Před 4 měsíci +99

    ഒരു രക്ഷയും ഇല്ല രണ്ടുപേരും തുല്യം മൃദംഗം വായിച്ച ആളിന് പ്രത്യേകം അഭിനന്ദനം

  • @sreegithgm3184
    @sreegithgm3184 Před 9 dny +2

    പല ദിവസങ്ങളിലായി ഇതെത്ര തവണ കേട്ടു... ന്ന് ഒരു നിശ്ചയവുമില്ല.... ശരിക്കും Wonderful... 🙏💪💪

  • @muthuvelan2614
    @muthuvelan2614 Před 2 měsíci +12

    5.10.to 5.25.is incredible singing by both 👸s. Nanda one step high.😍😍

  • @matrixreloaded4862
    @matrixreloaded4862 Před 3 měsíci +91

    I am from Hyderabad. Such a talent ❤❤❤Had happy tears listening 😢😢😢

  • @user-qx3sl3eq7z
    @user-qx3sl3eq7z Před 3 měsíci +47

    ഞാൻ എത്ര പ്രാവശ്യം കേട്ടു വെന്ന് എനിക്ക് തന്നെ അറിയില്ല ....🎉 സൂപ്പർ

  • @shajjimonshajimon4095
    @shajjimonshajimon4095 Před měsícem +57

    എല്ലാദിവസവും കാണുന്നവരുണ്ടോ

  • @swasthikaalliswell
    @swasthikaalliswell Před 10 hodinami +1

    ❤️❤️❤️

  • @arjunyahoo4105
    @arjunyahoo4105 Před 4 měsíci +136

    നന്ദയുടെ ശബ്ദം പ്രത്യേകതയുള്ളതാണ്...
    വരും കാലങ്ങളിൽ ഒരു നല്ല ഗായികയെ കാണുന്നു

    • @brie4447
      @brie4447 Před 4 měsíci +1

      Enikkum thonni, adyam kurachoke kaiinn poyi but aa high note kazhinj nanda polichuu Nandakk nalla versatility und singingil!
      Classical aanelum southern aanelum western(especially) aanelum ellam nannayi cheyyum

    • @tinugunadas1453
      @tinugunadas1453 Před 3 měsíci

      Kananda kettal mathi

    • @binumathew1282
      @binumathew1282 Před 3 měsíci

      Onnakathendi varum

  • @rajiradhakrishnan112
    @rajiradhakrishnan112 Před 5 měsíci +49

    Nandha ഒരു ചേഞ്ച്‌ അത്ഭുതം തോനുന്നു ടോപ് 5 വരട്ടെ 😍😍സൂപ്പർ performence

  • @sivaramakrishnab9046
    @sivaramakrishnab9046 Před dnem +1

    అద్భుతమైన పాట..... తల్లులు మీకు వందనాలు

  • @banumathyrangaswamy820
    @banumathyrangaswamy820 Před 2 dny +2

    Every one like music it keeps very happy by listening good music.

  • @user-iv1np7ru1f
    @user-iv1np7ru1f Před 3 měsíci +50

    എത്ര കേട്ടലും മതിവരുന്നില്ലല്ലോ ഈശ്വരാ. ദിശക്കും നന്ദക്കും സർവ്വശകതനായ ഈശ്വരൻ 'സുദിർഘവും മംഗളകരവുമായ നല്ലൊരു ജീവിതം തരുമാകട്ടെ.. ഉയരുംന്തോറും താഴമയോടെ ജീവിക്കാനും കഴിയട്ടെ.

  • @ananthasaradhi
    @ananthasaradhi Před 4 měsíci +96

    చాలా బాగుంది. ఇప్పటికీ 15సార్లు విన్నాను, ఆనందంగా వుంది

  • @vitobagroup
    @vitobagroup Před 15 dny +2

    നൂറ് വട്ടം എങ്കിലും കേട്ടു കഴിഞ്ഞു...❤❤❤

  • @pachaiyappang8333
    @pachaiyappang8333 Před 3 dny +1

    Mind-blowing divinity , congratulations to these young musicians.

  • @Mrsrj9899
    @Mrsrj9899 Před 4 měsíci +99

    എന്റെ പൊന്നോ രോമം എഴുന്നേറ്റു.. തകർത്തു.. തകർത്തു എന്ന് പറഞ്ഞാൽ പോരാ.. പൊളിച്ചു പൊളിച്ചടുക്കി.. നല്ല ഭാവിയുള്ള കുട്ടികൾ

    • @hirakirubaleni6122
      @hirakirubaleni6122 Před 4 měsíci +3

      ഇത് യേശുദാസ് പാടുന്നുണ്ട് ചിത്രത്തിൻ്റെ റീമേക്ക് ആയ തെലുഗു വേർഷനിൽ. അതാണ് പാട്ട്

  • @bijumathewgeorge7826
    @bijumathewgeorge7826 Před 5 měsíci +148

    രണ്ടുപേരും നന്നായി പാടി 👍👍❤️പക്ഷെ. ..ഓർക്സ്ട്രാ അമ്മോ ഒരു രെക്ഷയുമില്ല 💥💥💥🥁🎸💥💥

  • @rajus-yj5dq
    @rajus-yj5dq Před 27 dny +11

    ദിശ യുടെ പാട്ട് ഇഷ്ട്ടമായി.പക്ഷേ നന്ദ is a super singer

  • @sureshkumar-jz3dh
    @sureshkumar-jz3dh Před 2 dny +2

    Moluttymar Superb superb superb!!!

  • @unniramayai8147
    @unniramayai8147 Před 5 měsíci +74

    സരസ്വതീകടാക്ഷം ആവോളം ലഭിച്ച കുട്ടികൾ . അഭിനന്ദനങ്ങൾ.

  • @user-od3pf1le2l
    @user-od3pf1le2l Před 5 měsíci +167

    ഇതിന്റെ ഒറിജിനൽ നേക്കാൾ ഏറെ ആസ്വദിച്ചു... ഈ കുട്ടികൾ പാടിയപ്പോൾ.....അസാധ്യം 👏👏👏👏

    • @rajeshrsutube
      @rajeshrsutube Před 4 měsíci +2

      Original edhaanu

    • @user-od3pf1le2l
      @user-od3pf1le2l Před 4 měsíci +10

      @@rajeshrsutube ഇത് നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഗാനം എന്ന് അറിയാം.... ഞാൻ ഒറിജിനൽ എന്ന് ഉദ്ദേശിച്ചത് ചിത്രം എന്ന സിനിമ യിലേ ഗാനം ആണ് 🙏

    • @JijoyJijoy-ik8jn
      @JijoyJijoy-ik8jn Před 4 měsíci +2

      ഒറിജിനൽ അന്ന് ഇത് ഇന്ന്

    • @hariprasadvattappara1316
      @hariprasadvattappara1316 Před 4 měsíci +10

      അത് വേറേ ഇത് വേറേ... പഴയതിന്റെ തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും ❤️

    • @jo-dk1gu
      @jo-dk1gu Před 4 měsíci +3

      ഇത്രേ നന്നായിട്ട് പാടിയാലും ടെമ്പോ ലോറി എന്നൊക്കെ പറഞ്ഞ് കുറ്റം പറയുന്ന ഒരു ജഡ്ജി ചമയുന്നവൻ പണ്ട് ഈ പരിപാടിയിൽ ഉണ്ടായിരുന്നു...

  • @sunilkrishnan8183
    @sunilkrishnan8183 Před měsícem +4

    എത്ര കഴിവുള്ളവർ ആണ് ഈ മക്കൾ.

  • @swaminathansrinivasan5554

    God Bless them both , Nice Voice , to listen in a silent environment given a great mind relief. GREAT SINGERS.....

  • @Manu-pu1pq
    @Manu-pu1pq Před 5 měsíci +78

    ദിശ നന്നായി പാടി..😍. പക്ഷേ ഞെട്ടിച്ചു കളഞ്ഞത് നന്ദയാണ്... ഏതു പാട്ടും അനായാസം വഴങ്ങും.....👌😍

  • @sudheeshkumar.c6353
    @sudheeshkumar.c6353 Před 5 měsíci +76

    Versatile singer നന്ദ ആണ് ❤ highly talented😊 ഭാവിയിൽ തിളങ്ങാൻ സാധ്യത കൂടുതലുള്ള പാട്ടുകാരി...

    • @HajirahajiHajirahaji-qn7hm
      @HajirahajiHajirahaji-qn7hm Před 5 měsíci

      2.perum.nannai.padi.but.higt.kurajakutyy.iniyum.kurachu.koidi.shradhikkanydh.lip.kondhum.kannu.kondhum.overayi.kanikkunnudho.ennoru.duot.adu.shariyayal.okyakum

    • @venkatesank4183
      @venkatesank4183 Před 20 hodinami

      Disha is better

  • @Sureshkumar-cf7tz
    @Sureshkumar-cf7tz Před 18 dny +2

    After falling in love with Nagumo.u by Sri Balamuralikrishna ji, this rendition had touched my heart. Wonderful performance. God bless

  • @rare3197
    @rare3197 Před měsícem +8

    My God @ 5:08 you feel like your are with God, So divine 🙏 In 3 months 4.7 million views. Amazing. Please let this keep growing to billions of views.

  • @subycb1985
    @subycb1985 Před 5 měsíci +70

    അന്നയുടെയും മാളവികയുടെയും പമ്പാഗണപതിക്കു ഒപ്പം ചേർത്ത് വയ്ക്കാവുന്ന പ്രകടനം ❤️❤️❤️❤️❤️❤️

    • @rahulchand2006
      @rahulchand2006 Před 5 měsíci +8

      ഓഹ്... ഇതിനു മേലിൽ ഒരു പെർഫോമൻസ് ഇല്ല...

  • @bijukarinkalimmalq7147
    @bijukarinkalimmalq7147 Před 5 měsíci +41

    പാടാൻ അറിയാത്ത എന്നെപോലെയുള്ളവരെ പിടിച്ചിരുത്തിയ രണ്ടു പേര് ❤️❤️❤️👍🏻👍🏻👍🏻ഒന്നിനൊന്നു അടിപൊളി ❤️❤️❤️❤️

  • @shibusajan
    @shibusajan Před 2 dny +2

    ❤സൂപ്പർ 👌👌👌

  • @user-pf8ot2yi4k
    @user-pf8ot2yi4k Před 3 dny +2

    Nandha ❤❤❤🎉

  • @aryan1374
    @aryan1374 Před 4 měsíci +65

    അറിയാതെ കണ്ണ് നിറഞ്ഞു 🙏🙏🙏അത്രേം ഭംഗിയായി രണ്ടുപേരും പാടി... ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏

  • @dr.gopeekrishnan4605
    @dr.gopeekrishnan4605 Před 4 měsíci +136

    in a single go, I watched nearly 15 times.. time to sleep... but once more I shall watch before bed... UNPLUGGED!!! Many good wishes to those two young brilliant singers... Hats off.....

  • @kathirrajaratnam8409
    @kathirrajaratnam8409 Před 2 dny +2

    realy great singers

  • @shyamsundarvattam5866
    @shyamsundarvattam5866 Před měsícem +4

    Hearing this song from these two beautiful singers would bring me tears of joy. What gifted singers these two are. Goddess Saraswati seems to be on their tongue. Please sing more and more Saint Thyagaraja and Purandare Dasaru compositions. Your voices are suited for classical music and not for film songs.

  • @vysakhraj-ll9ik
    @vysakhraj-ll9ik Před 5 měsíci +88

    Star സിംഗറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്... ദിശ 💯💯💯ഫൈനലിസ്റ്റ്.

    • @pournaminair3372
      @pournaminair3372 Před 5 měsíci +10

      Ore type mathrame AA kutik patu...singersil Ella typum kykarym cheyn patunad nandaykanu

    • @vysakhraj-ll9ik
      @vysakhraj-ll9ik Před 5 měsíci +3

      @@pournaminair3372 തേങ്ങയാണ്.... മെലഡിയോ ക്ലാസിക്കലോ നന്ദ പാടുമ്പോൾ എല്ലാം മാർക്ക്‌ കുറവാണ്.

    • @pournaminair3372
      @pournaminair3372 Před 5 měsíci +1

      @@vysakhraj-ll9ik 😂😂aykote disa Thane winner. Ente arumalla.randalum.

    • @krishnapriya5180
      @krishnapriya5180 Před 5 měsíci +1

      ​@@vysakhraj-ll9ik99 entha kuravaano
      Pinne nagumo song padunnathin munp vare nandakk shabdam illayirunnu ennalle paranjath vayyanjitt koodi nannayi padiyille

    • @shynijohns6252
      @shynijohns6252 Před 5 měsíci +2

      Orey type song mathram mathiyo ,enna classical music malsaram ennu akkam, This is Reality Show

  • @MOVIEMANIA25
    @MOVIEMANIA25 Před 5 měsíci +1097

    മനോഹരം അതിമനോഹരം
    ❤❤❤👏👏👏👏

  • @PothuryPadmaja
    @PothuryPadmaja Před měsícem +4

    Thyagaraja swamy keerthana🙏,Telugu language very sweet❤ , sisters sung beautiful ,This is our culture ❤ Music has no language barrier,

  • @prakashathma2388
    @prakashathma2388 Před 10 hodinami +1

    Very very good and wonderful singing

  • @rajeshrajan3391
    @rajeshrajan3391 Před 5 měsíci +35

    മോഹൻലാൽ & നെടുമുടി വേണു തകർത്ത് ആടിയ സീൻ ഓർമ വന്നു.. രോമാഞ്ചം 👌👌🔥.. ദിശ & നന്ദ വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ ❤❤..

  • @pvjitesh
    @pvjitesh Před 4 měsíci +115

    വർണ്ണിക്കാൻ വാക്കുകളില്ല.. മലയാള ടെലിവിഷൻ ചരിത്രത്തിലെ മികച്ച പ്രകടനം എന്ന് പറയേണ്ടിയിരിക്കുന്നു.. മനോഹരം.. അഭിനന്ദനങ്ങൾ നന്ദ ദിശ..

    • @RameshKumar-sq5et
      @RameshKumar-sq5et Před 4 měsíci +7

      സത്യം...
      എത്ര മനോഹരം...
      കേട്ടിട്ട് മതിയാവുന്നില്ല..
      Magic തന്നെ

  • @NNP1952
    @NNP1952 Před 12 dny +2

    അത്ഭുതകരമായ ആലാപനം.ആശംസകൾ.അഭിനന്ദനം

  • @PremrenjiniPremKumar
    @PremrenjiniPremKumar Před 23 hodinami +1

    ഇത് കേട്ടിട്ട് ഒർജിനാൽ കേൾക്കാൻ പോകുന്ന ഞാൻ

  • @pgmanojnair
    @pgmanojnair Před 4 měsíci +251

    ഒരു കാര്യം നിസംശയം പറയാം... അവിടിരിക്കുന്നവരിൽ ആരും... ഒരു പക്ഷെ ജഡ്ജസ് പോലും ഇത്ര മനോഹരമാക്കാൻ യാതൊരു സാദ്ധ്യതയും ഇല്ല.... ലയിച്ചിരുന്ന് പോയി..... അസാദ്ധ്യം...!!!❤❤❤❤
    ഒരു സാധാരണക്കാരനായ സംഗീത ആസ്വാദകൻ്റെ കണ്ണുകൾ ഈറനണിയും ....അവസാനം..

    • @bhaskarantk60
      @bhaskarantk60 Před 4 měsíci +4

      സത്യം😢 ഞാൻ ശരിക്കും കരഞ്ഞു പോയി. ഹായ്.എത്ര മനോഹരം🙏🙏🙏🙏🌺🌹🌴

    • @jibeeshkumar5750
      @jibeeshkumar5750 Před 4 měsíci +2

      ❤yes

    • @MushroomGod-go6qy
      @MushroomGod-go6qy Před 4 měsíci +6

      Hey there is chitra.😅

    • @user-bu1lp9dj9n
      @user-bu1lp9dj9n Před 4 měsíci +1

      ​@@bhaskarantk60njanum🥺😊

    • @abhineshabhi4305
      @abhineshabhi4305 Před 4 měsíci +4

      There is ചിത്ര ❤...

  • @b.m.prasad7488
    @b.m.prasad7488 Před 4 měsíci +97

    രണ്ടുപേരും ചേർന്ന് ഗംഭീരമാക്കി 👏👏 ദിശയുടെ ആലാപന മികവിന് അഭിനന്ദനങ്ങൾ ♥️

  • @gandhinathan173
    @gandhinathan173 Před měsícem +4

    Our God Saraswati ' s blessed children.
    Really talented girls.
    I really enjoyed it with heart full happiness

  • @sajeevanmenon4235
    @sajeevanmenon4235 Před 12 dny +2

    ❤❤🎉🎉🎉🎉 അസ്സലായി മക്കളേ, മൃദംഗ ചേട്ടൻ അടിപൊളി❤❤❤🎉🎉🎉