Witness K.J.Yesudas' Magical Voice on "Vatapi Ganapatim Bhaje" Live!
Vložit
- čas přidán 26. 05. 2013
- Live concert by MUSIC WIZARD K.J.Yesudas
ദൈവം തന്റെ സ്വന്തം ശബ്ദം നല്കി ഭൂമിയിലേക്കയച്ച ഗന്ധര്വ്വ ഗായകന്റെ അസാമാന്യമായ ആലാപനം... from Gramaphone
See the extraordinary singing of the Gana Gandharvan Yesudas who was sent to earth by God giving his own voice .
Composer : Muthuswami Dikshitar Krithis
Ragam : Hamsadwani
Talam : Adi
Other videos you might like:
1.Ragam Thanam Pallavi | Todi | Live Concert Part 2 | K.J.Yesudas
• Ragam Thanam Pallavi |...
2.Yesudas render Todi Ragam (RTP) | Live Concert Part
• Yesudas render Todi Ra...
3.Nannu Brovanee Live | One of the Popular Compositions of Thyagaraja | K.J.Yesudas
• Nannu Brovanee Live | ...
4.ഹിന്ദുവായി,മുസൽമാനായി,ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയതായി ....
• ഹിന്ദുവായി,മുസൽമാനായി,...
5.യേശുദാസ് ഒറ്റ ദിവസം കൊണ്ട് പാടിയ പന്ത്രണ്ടാമത്തെ പാട്ട്
• യേശുദാസ് ഒറ്റ ദിവസം കൊ...
6.ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ | Malayalam Old Song Review
• ഇന്നലെ മയങ്ങുമ്പോൾ ഒരു...
7.യേശുദാസിന്റെ പനിയും പാട്ടും
• യേശുദാസിന്റെ പനിയും പാ...
8.ചിദംബരനാഥിന്റെ മുറപ്പെണ്ണ് | | Old Malayalam Song Review
• ചിദംബരനാഥിന്റെ മുറപ്പെ...
9.ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന യേശുദാസിനെ വിളിച്ചു വരുത്തി പാടിച്ച ഗാനം
• ക്രിക്കറ്റ് കളിച്ചു കൊ...
10.പി. ഭാസ്കരന്റെ ഉറക്കം കളഞ്ഞ ഗാനം ......
• പി. ഭാസ്കരന്റെ ഉറക്കം...
11.ദേവരാജൻ മാസ്റ്ററുടെ പിണക്കം തീർത്ത പാട്ട്
• ദേവരാജൻ മാസ്റ്ററുടെ പി...
12.തന്റെ ഭാര്യയെ കാമുകി ആക്കിയ പാട്ട്
• തന്റെ ഭാര്യയെ കാമുകി ആ...
13.യേശുദാസ് 19 തവണ പാടി ശരിയാക്കിയ ഗസൽ
• യേശുദാസ് 19 തവണ പാടി ശ...
#Gramophone #VatapiGanapathim #KJYesudas #KarnaticMusic #ClassicalSong #paattupetty #MalayalamOldHits #Soorya #Balamuralikrishna #Hamsadwani - Hudba
ഈ മനുഷ്യൻ ഒരിക്കലും മരിക്കരുത് എന്നാണ് എന്റെ പ്രാത്ഥന 🙏
Really ನಿಜ್ವಾಗ್ಲೂ ಇವರು ನಮ್ಮ ಹಾಡುವ ದೇವರು.ಬಂಗಾರದ ಮನುಷ್ಯರು♥️🙏💐
yes otherwise we'll lose our soul of this universe👍
എന്റെയും പ്രാർത്ഥ അതുതന്നെ.ദൈവമേ അദ്ദേഹം ഇല്ലാത്ത ഒരു ലോകം ചിന്തിക്കാനേ പറ്റില്ല.
ദാസേട്ട അങ്ങയുടെ മധുര ശബ്ദം കേൾക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല
എടാ ഭയംകരാ. നിന്റെ തൊലി. ആമയുടെ ആണോ. അല്ലെങ്കിൽ ഇങ്ങനെ ഒരുകമന്റ് യേശുദാസിനെ കുറിച്ച് ഇടാൻ സാധ്യത ഇല്ല. ദൈവത്തിനെ പോലെ ആരാധിക്കുന്നവരോട് ദൈവത്തിനെ മറക്കരുത് എന്ന് പറയുന്നത് പോലെ അയി തന്റെ ഒരു ഡാഷിലെ ഡാഷ്
I am Telugu ..,....
Any language he is god of music....
Yes
celestial singer
ദൈവം അനുഗ്രഹിച്ച മനുഷ്യൻ.
പണ്ട് പണ്ട് അവഗണിക്കപ്പെട്ടു പോയ ഇദ്ദേഹത്തിന് പാട്ട് പാടാൻ യോഗ്യതയോ , ശബ്ദമോ ഇല്ല എന്നു പറയുക മാത്രമല്ല. ജാതി പറഞാക്ഷേപിക്കുക കൂടി ചെയ്തിരുന്നു.
ആ വേദനക്കും പ്രാർത്ഥനക്കും മുമ്പിൽ ദൈവം നേരിട്ടിറങ്ങി വന്ന് തൊട്ടനുഗ്രഹിച്ചു.
ഇന്നദ്ദേഹം എവിടെ എത്തി നിൽക്കുന്നു. വിമർശിച്ചവരെ എല്ലാം അൽഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം എല്ലാ മത ജാതികളുടെയും സ്നേഹമായി എളിമയുള്ള ഗാനഗന്ധർവ്വനായി മാറി ദൈവം മാറ്റി എന്നതാണു സത്യം.
ഇന്നും അവഹേളിക്കുന്ന വർ ധാരാളം ഉണ്ടായിട്ടുണ്ട് ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു അവഹേളിക്കുന്നത് കഞ്ചാവ് മദ്യപാനം ഇവകടിക്ടായതുപോലെ യേശുദാസിനെ അസഭ്യം പറയാൻ കുറെ ഊള പാഴ് ജന്മങ്ങൾ
ഇനി ദൈവം എങ്ങാനും അറിയാതെ ഭൂമിയിൽ അവതരിച്ചത് ആവുമോ. ദാസേട്ട നിങൾ ജീവിച്ച കാലത്ത് ജീവിച്ച ഞങ്ങൽ എത്ര ധന്യർ....
ദാസേട്ടൻെറ ഈ കച്ചേരി കണ്ടിട്ടും കണ്ടിട്ടും കൊതി തീരു൬ില്ല. കാണാനു൦ കേൾക്കാനു൦ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാൻ
He looks so dashingly handsome at that age.
He was aged 50 at that concert....
Can't believe 😂😂😂😂
true that!
His best voice was at his 50's.
Nu
@@ADARSHSJSINGER pppopppppooppoppoopppoopopopppppoopoooooooopoopopoopooppoppppppppooppooopoppopoooooopppppopoopoppopopoppppoopppooopopoppppooopppopppopppoppoppppppopoppopoopppppppipppoppoooopppoooppppoooppoooopoppoooooopoopppoopoopioooppoopppopopoppoppoopppppoppppppppoooppppoppooopoppoppppppoppopppppppopoppppppooooppoppooooppopopppopppopoppoopopopopopopppopppoppppooppooopopppopoopppopoopopoppopppopopppppopooopppppppooppppooppopoppopoooppppppoopopopppppppppppppopipoopppppppopppoppopopooppoppppppppopoopopppopppppopppoooppppoppopopopooooppoopopopppppoopppppppooooppooppoopopoopopppopopoppopppooppopoppopippppooopopooopoppooiooppoppppoopooopppooopopopppoppooiooopooooooopooopoiopppooopoopioopopoopopopopppoppopiopooooppopoppopppppoppppopopoppppppooopppoppoppopopooppppppoooopoopppopoopppopopopppopoppopopppooooppoopppooooppoopoppppooooooopopooooppoopopoppppooopopooppppoppppppoppppppopopopoopooooopoppoppppppoppopppopopppppopppppoopoooppooppppoopoppppoppppopopoopopppppppopoppoopopopoppoppoooopoopooppppoppoiooopopoppoioppoooppoopppppppppooopoppopppoppopopoopoppooooppppppppopoppoppopooopopoppoooooppooppopopooopppoopopooppoopooopppoopoooopooooopooooppooooopppppppopoppppppppooopppopooppopopoiopopppopoooppppppooppopoooooiooppopooppopopppppppoppppppopooppooooppooppppoppooppopppppooppooppppopppooooppppooppppppoooooooppooppoooppppooppopopoooooopppooooppoooopppoopoopooopoopoppoopppooopppoopppoppoppppppoooooppoopopppoopoopopooopopooppoopoooppooopooppppooppooppoppoppppopipppppppoopppoppipopopppoopppppooopppoppooipppppooooooppppooooppopppoopppopooopoppppppppoppppoopoopppopioppooooopoopppoppoppopoopppoppopppoppoppoooppppoopopoooooooooopopooopooppopppoooppoooopppppoopopppppopopppppppppoopooooooopopopppppooppoopppoooppoppoopopopopopppooippppppooooppppopoooppopoooppppppoooooopooooooopoopooppppooopppppoppooopppooopooopoppppppppppppppppppppppoopooooppopoppopppiopoppoopppoppoooooopppooopooppopoooopopoiooopoppoopoppppppioopopppoppoopoppoopopopioopppopppoppoppppopppoooppopooooooopoooppoppooppppopoppoppppppopppppopppppoppppppooppppppppopppoppopppopopopooppppopoipopoopoopopooppooppppppopoopoopoppoopopooppopoopppppppppppoppppppppppppoopopppipopoppooopppoppppopppppopopipoopopippoppppppooopppopoppoppppppppppoppoopppppoopoopopppppopppppopopoppoopppppooooppppppoopoppopopopppppopoppopppppoppoopooooopppppppppppppppoooippppppoppopooppopooooopipopppppoppopoopoopoppopoopooppoppppoopopppoooppppopoopopoppopppppopoopopopopppopppp
ദൈവത്തെ കണ്ടിട്ടുണ്ടോ?? ഇല്ല്യാ, പക്ഷെ ദൈവത്തിന്റെ ശബ്ദം എങ്ങനെ ആണെന്ന് എനിക്ക് അറിയാം💯💯 🤗🥰🙏💫🙏എന്റെ ദാസേട്ടൻ ❣️
സത്യം പറഞ്ഞാൽ ദാസേട്ടൻ്റെ ഹംസധ്വനി കെട്ടാൻ കരച്ചിൽ വരും. എന്താ ഒരു ഫീൽ. കവിയൂർ പൊന്നമ്മ ചേച്ചി പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല.ഇത് മണിലിറങ്ങിയ ഗന്ധർവൻ തന്നെയാ❤️❤️🙏🙏🙏
ഈ ഗായകൻ മലയാളിയായതിൽ ഞാൻ അഭിമാനിക്കുന❤
People like him keep our hindustani classical music alive 💯✨
ഇതിനപ്പുറം വേറൊരു ശബ്ദമില്ല, ഈ ഭൂമിയിൽ ഇങ്ങനെ പാടാൻ കഴിവുള്ളൊരാൾ ദാസേട്ടനല്ലാതെ വേറൊരാളില്ല, ഭൂമിയിൽ ഇനി ആരും ഇതുപോലെ അവതരിക്കില്ല ഈ ഒരാൾ അല്ലാതെ എന്റെ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്നിട്ടും മാർക്കോസ് ആണ് ഏറ്റവും നല്ല ഗായകൻ എന്ന് പറയാനും ചില കഴുതകൾ ഉണ്ട്
മാർക്കോസ് 😂😂😂😂😂😂 എന്ന് പറഞ്ഞു ഇറങ്ങും കുറെയെണ്ണം
😂😂😂👍👍👍@@anandpraveen5672
ഒരേ ഒരു യേശുദാസ്..
മലയാളികളുടെ സമസ്ത വികാരങ്ങളെയും സംഗീതത്തിൽ ചാലിച്ചെഴുതിയ പേര് !
Good.
സത്യം
ഗാന ഗന്ധർവ്വൻ പാടുകയാണ്.. വിനായകൻ കൈ തൊട്ട് അനുഗ്രഹിക്കുന്ന നിമിഷം.... ഒന്നേയുള്ളൂ ഈ നാദം.... പല്ലാണ്ട് വാഴ്ക ഇതിഹാസ ഗായകാ... ❤️
K K Yesudas sir is eligible for Bharatha Rathna Award, The concerned should be considered, because no one either classical or playback singer could sing as Yesudas biggest and baritone voice in all over India. I solute the gaana gandharvan.
Ever wonderful.
ബിജെപി കാർക്കു മാത്രമേ ഇപ്പോൾ കൊടുക്കയുള്ളു വർഗീയ ത പ്രചരിപ്പിക്കണം യേശുദാസ് അതിനു തയ്യാറാകുമോ എങ്കിൽ നോക്കാം
Have heard of madurai gs mani Iyer... Listen to him u might like it...
Should’ve been given BR long back.
ഈ ഒരു മഹാന് പകരം വേറൊരാളില്ല 👌 🙏 👍
KJ YESUDAS is one of my most favourite singers of all time.... Pranams from Kolkata West Bengal
ചുമ്മാതെയല്ല ഇദ്ദേഹതെ ഗാനഗെന്ധർവൻ എന്നു വിളിക്കുന്നതേ 👌
Ssxed experience esx..😊 😊😊😊zs ex
എന്തൊരു ഗാംഭീര്യം ആ ഇരുത്തം സംഗീത ഭാഗവതർ മാരുടെ sudden graceful movement of body language , കല്പനാ സ്വരങ്ങളുടെ സ്ഥാന വിന്യാസങ്ങൾ. അപാരം.
ആരെയും ഇരുത്തിക്കളയും രാഗ ആലിപനം.
നമസ്കാരം.
Live Stage ൽ എന്താല്ലേ Confidence 🔥... എന്റെ ദാസേട്ട ♥️
നന്നായി ഉറച്ച് പഠിച്ചതാ ചെറുപ്പത്തിൽ
ദാസേട്ടൻ പാടുന്നത് കാണാൻ തന്നെ എന്തു രസാ....❤❤❤❤❤❤❤❤
Entammooo…..🥰🥰🥰🥰🥰🥰🥰🥰
True.. ❤️
ഈ സംഗീതക്കച്ചേരി പലരുടെയും കേട്ടിട്ടുണ്ട് എന്നാൽ ഇത്രയും ശബ്ദമാധുര്യത്തിൽ ശ്രവിച്ചിട്ടില്ല. ആയതിനാൽ . ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ഞാനും കഥയറിയാതെ തലയാട്ടിയും, കൈ ഇളക്കിയും അങ്ങനെ കേട്ടിരുന്നു പോകുന്നു.
ഓം വിഘ്നേശ്വരായ നമഃ🌹🌹♥️♥️🙏🙏🙏🌹🙏🙏🙏
Dr k. J. Yedudas is beyond criticism. One has yet to be born to criticize him. His height of fame is untouchable to anyone dead or alive.
Exactly!
Delete your kiddish comment! Go outside your state and see the world before commenting LOL.
his singing here has a lot of flaws , musically trained in opera we sing for 2 hrs in over 5 octave range , his range would be 3-4 octaves , needless to say he has a beautiful voice but that's no real talent it is just luck, god given luck !
@@karthika-jh3uh what flaws he had? How does you singing in 5th octave have anything to do with it? Also whats the luck? Don't just throw your words. Explain some.
Show me someone who conducts karnatic music better than him before commenting bad about him...show me someone with 7 national awards for singing in films..... Show me someone who is worshipped in Kerala kannada telungu and tamil for his voice...show me someone.....ur are nothing in front of that great soul
ശരിക്കും ഊതി കാച്ചിയെടുത്ത പൊന്നു തന്നെ യാണ് ദാസേട്ടൻ വാക്കുകൾക്ക് എന്തൊരു സ്ഫുടത, അമേസിങ് 👍🏻👍🏻👍🏻
ലോകത്ഭുദങ്ങളിൽ ഒന്ന്. ദാസ് സർ ❤️❤️❤️❤️❤️
ദാസേട്ടന്റെ വാതാപി ഗണപതിം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീർത്തനം
ദാസേട്ടന് ആയുസ്സും ആയുർരാഗ്യവും നേരുന്നു
😮m Lou
എനിക്കും എന്തൊരു വ്യക്തമായ ആലാപനം അവതരണം ❤❤❤❤❤
എന്തൊരു മനുഷ്യൻ ആണ് അല്ലേ 🙏🙏🙏
മറ്റുള്ളവരുടെ കച്ചേരികൾ കേൾക്കാൻ മാത്രം ഉള്ളതായിക്കും. എന്നാൽ ദാസേട്ടന്റെ കച്ചേരികൾ കാണാനും കേൾക്കാനും കൂടി ഉള്ളതാണ്. എന്തു രസമാണ് അദ്ദേഹം പാടുന്നത് കാണാൻ 🥰
സത്യം....
Nobody can become Yesudas by simply imitating his lifestyles
Fact
Das sir ❤❤❤❤❤❤. I am practising this for my School Youth Festival 2023-24
വാതമ്പി ഇതുപോലെ പാടി സന്തോഷിപ്പിക്കാൻ മറ്റ് ആർക്കെങ്കിലും കഴിയുമോ
വാതാപി
ഗു രുത്വം വേണം. ഇപ്പോഴത്തെ ഗായകർക്ക് ഇല്ലാതെ പോയ തും അത് തന്നെ ....
എന്റമ്മോ ഒരു രക്ഷയുമില്ല 😍😍🥰♥️♥️❤️❤️
🙏🙏🙏ഇനിയുമുണ്ടാകുമോ ഇതുപോലൊരു പുണ്യ ജന്മം 🙏
Noooo
യേശുദാസിന് അഹങ്കാരം ആണെന്ന് പറയുന്ന പൊട്ടക്കിണറ്റിൽ തവളകൾ ദാസേട്ടൻ്റെ കച്ചേരി ഒരിക്കലെങ്കിലും കാണണം
Dasetaaaaaaaa.. Ente chakkare..... Love you....
ഇതിനേക്കാൾ നന്നായി ഇനി ഒരാളും ഈ ഭജൻ പാടുമോ? ശരിക്കും ഗാന ഗന്ധർവൻ തന്നെ ❤❤❤
What a voice?NO DOUBT ..HE IS GOD....
After watching this video I came to know that Dr kj yesudas is not only a playback singer he is also a brilliant carnatic style classical vocalist ❤️♥️❤️❤️
His main art is karnatic music. Rarely he sings for playback music of films.
@@bhanutube1zzz TCS
@@bhanutube1Not rarely he sangs many songs for hindi films
ആലാപനത്തിലെ വശ്യത, ശബ്ദ സൗകുമാര്യത, ശ്രുതി ചേർന്നുള്ള ആലാപനം, സപ്ത സ്വരങ്ങളുടെ ആറാട്ട് ...എല്ലാം ചേർന്ന് മനോഹരമായ ശ്രവണ വിരുന്നു....നമിച്ചിരിക്കുന്നു.
ശബ്ദ നിയന്ത്രണം 🙏🏻🙏🏻🙏🏻
For Yesudas, Yesudas is the competitor. No one can match his voice speed consistency etc... in delivering a song...
Nothing new indubitably.
Fantastic voice
😂/x xxxii CNN bbbv-bbbbvvvvvv÷v÷÷vvvvvv÷vvv..
Mangalimpally balamuralikrishna garu??
എന്തു ദാസ്സേട്ടൻ പാടിയാലും stlye singing ആണ്.... ലോകത്തു ഒരു മനുഷ്യനും അല്ല ഗായകനും ഇതുപോലെ കർണ്ണത്തെ ആനന്ദിയപ്പിയ്ക്കുവാൻ കഴിയുക ഇല്ല. Pitch out അറിയാതെ വന്നാൽ പോലും ഒരു സുഖം. ദാസേട്ടാ love you so much😍👍😍🥰🥰🥰🙋♂️🙏
ടടടടടടടടടടടടടടടടടടടടട
अद्भुत !!
കച്ചേരികൾ നമ്മെ ബോറടിപ്പിക്കുന്നു പക്ഷെ ദാസേട്ടൻ പാടിയാലോ അമൃതം
സാക്ഷാൽ നാദബ്രഹ്മം🙏
ഈ ഗായകന്റെ ശബ്ദം കേട്ടു എനിക്കു ഉണരുവാനും ഉറങ്ങുവാനും കഴിയുന്നു.... ജീവിതത്തിൽ എനിക്കു കിട്ടിയ ഭാഗ്യം🙏🙏
ഒന്നും പറയാനില്ല. വിസ്മയം തന്നെ. 🙏🙏🙏🙏🙏
Avathaaramaanu nissamshayam parayaam… malayaalathinte shabdam.., alla indian shabdam!!! Kaaranam Daasettanu mumb vere dasettanilla adhehathinu maathrikayaakkaan. But namukk dasettanund maathrikayaakkaan. So we are lucky than Dasettan 😊
@@janardhananullattil8204 😅😅
ശബരിമല അയ്യപ്പൻ ആണോ
ദാസേട്ടന്റെ ചില സംഗതികൾ ഈ വാതാപി യിൽ കേട്ടാൽ പല സമ്പ്രദായ ഗായകരും ഇങ്ങനെയും പാടാം . എന്ന് തോന്നിപ്പിക്കും. 🙏
ദാസേട്ടനെ പോലുള്ള ഒരു ഇതിഹാസത്തിന്റെ കാലത്ത് ജീവിക്കുവാൻ കഴിഞ്ഞത് പുണ്യം......!!!!
👍👍
ഹിസ് ഹൈനെസ് യേശുദാസ് ....❤
I call him Saint Yesudas. He brings about the ambience of utmost devotion, that transcends all religious barriers and confinements. Divinity dances where St. Yesudas sings!
Wow God!!
What a comment!!!
What a graceful language 🙏
Nobody can competete with KJY
God wants to sing in this earth and so Yesudas was born in parallel with your comment....
Dear friends, I want to share this:
I'm blessed to hear him live from the seventies perhaps on more than 100 occasions. The last time I heard him live was in Chennai 11 months ago at YGP auditorium. Y.G. Mahendra's late mother who was perhaps in her 90s also was present. She took the mike during the interval to announce emotionally that she was hearing the best Carnatic performance that day in her many many decades of experience! That was when Dasettan was already nearing 79! Hope I can listen to him in this December season again. His voice & music continues to be magical in live settings, no matter his age! That is Malayalis' beloved Dasettan and all our Yesudasji!
Our Gaanagandharvan
Always praying that God blesses him with healthy long life.
Great sir you got to witness this 🙏🙏🙏🙏 Please accept my humble pranams.
😇💮🏵
Why only Malayalis , he is Telugus' very own
എന്റെ ജീവൻ ദാസേട്ടൻ♥️
Sheriya pattu kollam
Itra മനുഷ്യത്വം ഇല്ലാത്ത ഒരു മനുഷ്യൻ
എന്റെയും!
@@mbdas8301 y
Ente jeevante jeevan
Enteya
ഇത് കേൾക്കാൻ മുന്നിൽ ഇരിക്കുന്നത് ...വേറെ ആരും ആല്ല..ഭാരതത്തിന്റെ അന്നത്തെ രാഷ്ട്രപതി Dr. R. വെങ്കിട്ടരാമൻ അവർകൾ ആണ്...സൂര്യ ഫെസ്റ്റിവൽ തിരുവനന്തപുരം 1988.
വളരെ ഉപകാരം. ഇത് ഏത് വർഷം ആണ് നടന്നത് എന്ന് അറിയാൻ ഒത്തിരി കഷ്ട്ടപെട്ട് ..
അയ്യപ്പാസ്വാമി എനിക്ക് തന്ന അനുഗ്രഹം ഡാസേട്ടന്റെ പാട്ടുകൾ ❤🙏🙏🙏🙏
20-30secs after 10:40 always gives me goosebumps! He is divine! The greatest gift to mankind from Kerala :)
The goosebumps stands still for entire 30-40 seconds..
Yes! Like floating in the sky ✨
Thanks 😍😍
To all of India.
Youths of 1960s & 1970s did not have interest in Classic/Carnatic music. But they and the Youths of 1980 onwards got interested in Carnatic music only because of Yesudas.
Very true we were carried away by western music even though our parents showed inclination towards the traditional classical music
i had a crush after reaching Dubai 1984 Voice of the divine could heal my loneliness, A solace before & after went to sleep.
My nerves started to condition to his voice God is full of mercy to create Jesudas for us.
Because of the movie shankarabharanam
@@DjB83 yes,Very true
also because of music director ilayaraja sir.
@@ragunathanvaidyanathan601 yy
ദൈവം ആരോഗ്യവും ദീർഘയുസും കൊടുക്കട്ടെ. സ്വാമി ശരണം..
എന്തൊരു മഹാനുഭാവാ .....അങ്ങേയ്ക്ക് നമസ്ക്കാരം ....... ആരോഗ്യവും, ആയുസ്സും ഉണ്ടാകട്ടെ .
🙏🙏🙏
എന്തു രസമാണു കാണാനും കേൾക്കാനും ആസ്യദിക്കാനും നമിക്കുന്നു നാദബ്രഹ്മം മണ്ണിനു വിണ്ണിൻ്റെ വരദാനം
❤❤❤❤❤❤❤❤
🙏👌ഒരു 100തവണ അതിൽ അതികമോ കേട്ടിരിക്കുന്നു ഇ ഗന്ധർവ്വ നാദം 🙏🙏🙏
ലോകം ഉള്ള കാലം ദാസേട്ടന്റെ ഭക്തി ഗാനങ്ങളായാലും സിനിമ ഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും വാതാഭിഗണപതിയും തലമുറകൾക്ക് തലമുറകൾക്ക് കൈമാറട്ടെ ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ തന്നെ മഹി ഭാഗ്യമായി കരുതുന്നു ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കാതിരിക്കാൻ കഴിയില്ല
പറയാൻ വാക്കുകളില്ല അതി ഗംഭീരം അതിഗംഭീരം
Hio
The best singer ever walked in to planet unequivocally,incontrovertibly.
🙏🏻🙏🏻🙏🏻
കേരളത്തിൽ ഏത് ഗായകൻ പാടിയാൽ തമിഴ്ൻമാരും, തെലുങ്കൻമാരും, ഹിന്ദിക്കാരും ഒക്കെ വന്ന് കേൾക്കും? അതാണ് യേശുദാസ്. Ultra legend.
True
We are listening from Gujarat ❤
എന്റെ നാടിന്റെ അഭിമാനമായ ദാസേട്ടൻ..... ♥️♥️♥️♥️
ഇനിയുണ്ടാകുമോ മനുഷ്യരാശിയിൽ ഇതുപോലെ ഒരു ജൻമം: ദേവഗായകന് നമസ്കാരം
c
nadakkilla
Gods own creation anu , eni udnavan padanu
എല്ലാ കാലഘട്ടത്തിലും ആരെങ്കിലുമൊക്കെ വരും സുഹൃത്തേ അങ്ങിനെയല്ലേ വേണ്ടത് 😃😃
@@nnnnnnnahas ആരാ നീ എവിടെ നിന്നെങ്കിലും ഇറക്കുമതി ചെയ്തിട്ടുണ്ടോ... ഇത് ഇഡലി തീറ്റ മത്സരമല്ല നഹാസ് മൊഹമ്മദേ
Dasettatente pattu ishtapetunnavar like adikku 🥰🥰
എന്റെ ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
അത്ഭുതം തന്നെ ഈ കഴിവ് ദൈവീകം എന്നല്ലാതെ നോം എന്താ പറയാ.
"Ever seen God ?"
"No, but I know how he sounds like."
True
Yes very True
Well said brother
@@srikumarnair7057 Ramamantrava japisohemanuja
EeAdutheDassettante.80vayassayappol.Sreekumarathambisir.Manoramasaplimentil.Ezhuti.7SwaragalumpadiyagayakanYsudass.mathrameulluennu.Adehathinteuyarchayilasuya.moothavarane.asabhayamparayunnathe.Adeham.Ethionnum.mindecheyyunnumilla.
there is something special in this voice which makes one to listen again and again.
I think so too...
Yessss...
But alas, he did not raise his voice for Sabarimalai crisis. Probably his affinity to Pinari Vijayan. If he bring a trud devotee, he should have joined the protest and returned back the AWARDS bestowed on him by Kerala government. If i woukd have been in his place, i would havd done it. For me my RELIGION is above my PARENTS.
@@balanr1729 Maybe he didn't want to cause a controversy on his end. We all know that God will do what he deems right. :)
SO glad to see people of our generation, hearing these classics. We have to make old film songs, and Carnatic music, stay ALIVE until the very end. :)
ഇത്രയും മനോഹരമായി കച്ചേരി ആലപിക്കുന്ന ഗായകൻ ലോകത്തില്ല
Theerchayayum und.... Dr.Balamurali krishnan
@@aswins5121 ath araa
@@bobby9330 CZcams il search cheyth nokku.... Kanam👍
@@aswins5121 pakuthii elaaa
Sabdhamadhuryam kjy thanne
സംഗീതം സാഗരം, സാക്ഷിയായി സഹർഷം ജനകോടികൾ ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ
എത്ര കേട്ടാലും മതിവരാത്ത സംഗീതം യേശുദാസിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു
💐🙏🏾🙏🏾
ദൈവമെ ... നീ തന്ന വലിയ വരദാനം നമ്മുടെ ദാസേട്ടൻ
അഹങ്കാരവ്മ
ഈശ്വരാ...
❤️❤️❤️❤️❤️yes 👌🏻👌🏻👌🏻👌🏻
@@bijunarayanankutty396 അദ്ദേഹത്തിന്റെ കച്ചേരികേട്ടിട്ടുനാണമില്ലേയിങ്ങനെപറയാൻ.
No word to express beauty of his voice and singing...I always do envy or him and I pray I should born again at least to imitate his voice
Heaven 🥰🙏🧡 i am bengali medical collegestudent ,i don't understand the language but thyagaraj swamy bhajans purely ecstatic😭😭 all time favourite carnatic classical music....always listen 🙏🙏🙏
Carnatic music is mix of all languages.. this one is telugu i think
this language is Sanskrit
This is full of Sanskrit language
@@arukkulangaranarayanan9026 do you think classical telugu and sanskriti both are different 🙄? It's same
@@bhanudebhargav4035 classical telugu and Sanskrit is different indeed... Go have some knowledge
Marvellous. I am his very old admirer. Long live the great man.
Dr.KJYs tongue and soul is full of Goddess SARASWATHI MATHA.
ഇടക്കിടക്ക് വന്നിരുന്നു കാണും..❤
I normally listen to this 3 or 4 times in a row. The perfect emotions are when I reach the third time when I feel am weightless..
Gaana Gandharvan....No one can replace him....he is always the god of music world...
Avatharam🙏🙏🙏
ഈ ശബ്ദമാധുര്യം ആരെയാണ് സ്വല്പമെങ്കിലും അസൂയാലുക്കളാക്കാത്തത് .... കർണ്ണാടക സംഗീതത്തെ സാധാരണക്കാരനു പോലും ആസ്വദിക്കുവാനും ആശ്ലേഷിക്കുവാനും ഇടയാക്കിയ ഈ യുഗപ്രഭാവനെ ചെറുതാക്കിക്കാണിക്കുവാൻ വെമ്പൽ കൊള്ളുന്ന കൂപമണ്ഡൂകങ്ങൾ അവരുടെ വഴിക്കു പോകട്ടെ
You cannot create another SUN. Same way a singer like Yesudas is creation of nature and through his dedication and effort he scaled the heights no other singer ever reached.About critics when sun shines we cannot see darkness.
👌
സാബു സാറെ...
പകരം വയ്ക്കാൻ ആരുമില്ല എന്നു പറയുന്നത് ഇതല്ലേ..???
A true legend our own Dasetta.Only one Dasetta.Nobody can beat him in music not only in Malayalam but also in this whole earth.Always I pray for his health so that he will remain in this world for centuries together.I am a blind worshipper of Dasetta.Let the country present him Bharat Ratna.Nooru koodi pranam Dasetta🙏
What a legend voice of k j Yesudas sir 🙏🙏
Yesudas is a legend and we know it. But who are these magical musicians. The violinist, the mrudangam player, the Ghatam player they are all so awesome. The violinist especially is a superhuman who can accompany Yesudas.
Yesudas is sent to earth by God to sing his songs.Through out his career he has been associated with some great musicians also.To name few his guru Chembai Swamy in classical and in film music Devarajan master(Malayalam) Illayaraja (Tamil) Ravindra Jain (Hindi) Salilda (Bengali Hindi and Malayalam) and many others.I just only mentioned a few.Also these percussionists are associated with him from long time.
Yes, you are right.
Was thinking the same. The instrumentalists did an amazing job keeping up with and matching the singer
Yes I have been also wondering about this from some time.
No doubt Yesudas is an exceptional singer but when we focus our collective attention to only one aspect of an art work we tend to ignore others that have contributed equally into making this the exceptional piece it is.
When art becomes greater than the artist, the present becomes greater than the past!
@@sasindranvm3366,you missed Raveendran master d legend
Wow! Handsome at the age ❤️🙏
എന്റെ സംഗീത സാഗരം 🥰🥰🥰🥰ന്റെ ദാസേട്ടൻ
"യേശുദാസ് എത്ര വലിയ തിരക്കു ണ്ടായാലും, ഈ ഭൂമിയിലെ ഏതു രാജ്യത്തുനിന്നായാലും,, സൂര്യയു ടെ സംഗീത ഫെസ്റ്റിവൽ പരിപാടി യിൽ നമ്മുടെ ഗാനഗന്ധർവ്വൻ, പത്മശ്രീ Dr, k, J, യേശുദാസ് മുടക്ക മില്ലാതെ എല്ലാവർഷവും വന്നു പങ്കെടുത്തു പാടുന്നു, കഴിഞ്ഞ നാൽപത്തി രണ്ടുകൊല്ലം മുടങ്ങാ തെ ഇതു തുടർന്നു പൊന്നു,,, മഹാമാരിയുടെയും, വിട്ടോഴിയാ ത്ത കോവിഡിന്റെ കഷ്ട നഷ്ട ങ്ങളുടെ കാലത്ത്,, ഈ കൊല്ലം സൂര്യയുടെ ഫസ്റ്റിവലിൽനമ്മുടെ യേശുദാസ് വന്നു പാടാൻ കഴിയില്ല ന്നുള്ള തീരുമാനം സൂര്യയുടെ സംഗീതപരിപാടിക്ക് മങ്ങലേ ൽക്കുമെങ്കിലും,, യേശുദാസ് എടുത്ത തീരുമാനത്തിനു അദ്ദേഹ ത്തിനു ഈ കാര്യത്തിൽ പൂർണ പിന്തുണ നൽകേണ്ടതുണ്ട്,,ആ മഹാഗായകന്റെ പുർണ്ണ ആരോഗ്യ ത്തിനുവേണ്ടി അത്യാവശ്യമായി പ്രാർഥിക്കേണ്ടതും, അരുപിയായ കോവിഡിന്റെ പിടിയിൽ പെടാതെ കാത്തു സുക്ഷിക്കുകയും വേണം, കാരണം ഇനിയൊരു ഗാനഗന്ധർ വ്വൻ ഈ ഭൂമിയിൽ ഇനി പിറക്കാൻ പോകുന്നില്ല ആ സത്യം എല്ലാവരും ഓർക്കുന്നത് നല്ലതാണ്,,ഇവിടെ ജനിച്ചുവളർന്ന സാധാരണകാരൻ ബാലകനായ യേശുദാസ്,സ്വന്തം പരിശ്രമം കൊണ്ട്, പ്രതിഭകൊണ്ടും വളർത്തിയെടുത്തതാണ് അദ്ദേഹ ത്തിന്റെ പാട്ടു പാടാനുള്ള കഴിവു കൾ,, അതിനു പ്രേരകമായ ഒരേ യോരു ശക്തിയെ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു,, അതാണ് യേശുദാസിന്റെ പിതാവ് അഗസ്റ്റി ൻ ജോസഫ് ഭാഗവതർ, ഇദ്ദേഹ മാണ് ഭൂമിയിലെ ദാസേട്ടന്റെ കാണ പ്പെട്ടദൈവം, 🙏🙏❤️❤️
സത്യം ദാസേട്ടൻ ആയുരരാരോഗ്യ സൗഖ്യം നേരുന്നു
Just wonderful in every way - everyone on stage is completely focused and incredible. I've listened many times to this performance and always hear new things.
@@simiphilip1850 jesufaas
ആസ്വാദകരആയ കച്ചേരി ..അഭിനന്ദനങ്ങൾ
ദൈവം തൻ്റെ സ്വന്തം ശബ്ദം നൽകി ഭൂമിയിലേക്ക് അയച്ച ഗന്ധർവൻ ❤️❤️❤️❤️❤️❤️
Aiyo paavam Carnatic Sangitham. Jesudoss completely spoiled the original structure of all the kruthis he has sung so far. Very sorry. God has to save Carnatic Sangitham from K.J.Yesudoss
@@ganeshsadasivam5672,Onnu podo
സാക്ഷാൽ ഗന്ധർവ ഗായകൻ . പിന്നല്ലാതെ . 100 ൽ 110 ഉണ്ടെങ്കിൽ അത് തന്നെ.
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗന്ധർവനാദം
ഗാനഗന്ധർവൻ Dr ,KJ Yesudas ..... സംഗീതം ആസ്വദിക്കുന്ന ഓരോ മലയാളിയുടേയും മനസ്സിൽ ഇരിപ്പിടം സ്വന്തമാക്കിയ വ്യക്തിത്വം.
Phones
വെറുതെ ഇരിക്കുന്ന സമയം ഇത് ഒന്ന് കേൾക്കാം എന്ന് കരുതി കഴിഞ്ഞ 1 വർഷമായി കേട്ട് കേട്ട് ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാനൊരു തുര... 💙
Correct✅✅✅✅
💞
ഞാനും
Gandharva Naskarom.
❤❤❤
KJY deserves a Bharat Ratna - as simple as that
എത്ര കേട്ടാലും മതിവരില്ല എന്നും കേൾക്കും♥️
Dr yesudas is "Maharaja of Music" Blessed by Saraswathi . No one can never ever be compared.
ആ ഗന്ധർവനാദവും കേട്ട് കമന്റ് സ് വായിച്ചു നോക്കു അറിയാതെ കണ്ണു നിറയും 🙏🙏🙏🙏🙏🙏
That is too correct that l got it
Nadha brahmam KJY
One is in heaven while looking at his serene face and listening to his voice! Recorded voice is different, but when yesudas's voice goes through the formats, it's still God'sown voice, caressing all our senses! I pray for him every day!
Lp]
Pppppppppppppppppppp]pppp]]]
Whenever I enjoy Dasettens song I will not forget to pray for him.
Thanks🙏🙏🙏
ശബ്ദമാധുര്യത്തിലും, ശബ്ദഗാംഭീര്യത്തിലും, ആലാപനത്തിലെ അൽഭുത രാഗ രീതിയിലും ഇയാളെ വെല്ലാൻ ഭൂമിയിൽ തന്നെ ആരും ഇല്ല.പിന്നെ അൽപം ജാഡ- എല്ലാം തികഞ്ഞവർ ആരും ഉണ്ടാവില്ല.
എല്ലാം തികഞ്ഞവൻ മുകളിൽ ഇരിക്കുന്ന നാരായണൻ മാത്രം .
Exactly
Shh..Silence. God is Singing !
Woowwwwww..
yeah. you said it..Congratulaions
Exactly
Grand comment...I had ever seen...
No other comment can suite for this Living Legend....
🙇🙇🙇🙇Only dream one time I want to touch his feet..God will listening my prayer..
15:16 അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ depth ❤️
Possibly the only indian singer who can do heavy classical as well as film music and succeed at both! It is the devotees Punyam to listen to such exalted devotional kritis! Thank you for pampering listeners with exalted music! 🙏
Dasettan looking so dashing in this 😍😍😍 and his rendition, does that even needs to be mentioned for its self evident. 🙏
True
This is a mesmerizing performance by the legend... Such a lovely video where we can see him enjoying singing himself.
ಪ್ರದ್ಯುಮ್ನ ಬೆಳವಾಡಿ b
I challenge everybody....!!!Is there anybody else who could accomplish this recital wonderfully like this ever ?!
🙏🙏🙏❤️❤️❤️
നയനാനന്ദകരം!!
കർണ്ണാമൃതം !!🙏🥰🙏