പൊട്ടി കരഞ്ഞ് മേൽശാന്തി 😥 | ഭഗവാനെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുന്നു🙏 | KERALA PAZHANI TEMPLE |

Sdílet
Vložit
  • čas přidán 5. 10. 2023
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    🌿 WHATS APP. : 7306472095
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    TEMPLE INFORMATIONS
    TEMPLE HISTORIES
    POOJA TIMING
    DHARSHANA SAMAYANGAL
    (INCLUDING ALL TEMPLE NADAPADIKAL)
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #guruvayurvazhipad

Komentáře • 3,7K

  • @sheebakutty1104
    @sheebakutty1104 Před 9 měsíci +354

    തിരുമേനിയുടെ വാക്കുകൾ കേട്ട് അറിയാതെ കണ്ണു നിറഞ്ഞു ഈ ഒരു അറിവു തന്നതിന് vipinmonu നന്ദി .ഹരേ കൃഷ്ണാ

    • @Engilumentekrishna
      @Engilumentekrishna  Před 9 měsíci +24

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🙏🌿🌸🕊🙏🌿❤️

    • @radhammaachuthanpillia4687
      @radhammaachuthanpillia4687 Před 9 měsíci +5

      ഓം വചത് ഭുവ നമഃ 🙏🙏🙏🙏

    • @valsaprabhakarvalsaprabhak3020
      @valsaprabhakarvalsaprabhak3020 Před 9 měsíci +4

      Ente Krishna......... 🙏🙏🙏🙏🙏🙏🙏

    • @shobanaraju1642
      @shobanaraju1642 Před 9 měsíci +2

      Sobana,pooyam

    • @user-oh2xu9vg2t
      @user-oh2xu9vg2t Před 9 měsíci +4

      Ellavarkkum nallathu mathram varuthanne

  • @rev7174
    @rev7174 Před 7 měsíci +125

    എനിക്കും ഭഗവാൻ മുരുകൻ ദർശനം തന്നിട്ടുണ്ട്... എന്റെ മകന്റെ തല മുണ്ഡനം ചെയ്യാൻ പഴനിയിലേക്ക്‌ പോയപ്പോൾ....യാത്രയ്ക്കിടയിൽ കുട്ടിക്ക് pani കൂടി... ഞങ്ങൾ എല്ലാവരും വല്ലാതെ വിഷമിച്ചു... ഞാൻ കുട്ടിയുടെ അരികിൽ തല ചായ്ച്ചുവെച്ച് ഇരുന്നപ്പോ ദർശനം തന്നു..വെളുത്ത മെലിഞ്ഞ രൂപം...കാവി വസ്ത്രം.... കയ്യിൽ ഒരു ദണ്ഡ്...ഒട്ടും വിഷമിക്കേണ്ട... ശരിയാകും ന്നു പറഞ്ഞു...അതുവരെ യാത്ര ക്യാൻസൽ ചെയ്താലോ എന്നുവരെ ആലോചിച്ച ഞങ്ങൾ പഴനിയിൽ എത്തി നേർച്ചയും നടത്തി... മലമുകളിൽ എത്തിയപ്പോഴേയ്ക്ക് കുട്ടിയുടെ പനി പൂർണമായും ഭേദപ്പെട്ടിരുന്നു.... 🙏🙏🙏🙏

    • @user-vy9tb8tf9g
      @user-vy9tb8tf9g Před 6 měsíci +2

      Bhav@ane ante kashttappadum bhudhimuttum maattikodukkane
      Ante vishunum lakshmikkum jolyyum tharane devika padkkan nallapadikkan budhi kokodukkane😅😅😅😅

    • @user-bn2fl3tu7z
      @user-bn2fl3tu7z Před měsícem +2

      Bhaktha വത്സല, മുരുകാ, Velayudha, ശരവണ ഭവ ശരണം 🙏🏿

    • @shine1302
      @shine1302 Před měsícem +1

      സുകൃതം 🙏🙏🙏🙏

    • @sujathak966
      @sujathak966 Před 13 dny

      Vel murukka haro hars

    • @prajinkp1248
      @prajinkp1248 Před 9 dny

  • @devkrishnas1262
    @devkrishnas1262 Před 9 měsíci +29

    എനിക്ക് ഇപ്പോൾ 39 വയസായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഏട്ടന്റെ അടുത്ത് പൂജ പഠിക്കാൻ ആയിട്ട് വന്നതാണ് എട്ടു വർഷത്തോളം ചോച്ചേരിക്കുന്ന് അമ്പലത്തിൽ തന്നെ ഏട്ടന്റെ കൂടെ നിന്നിട്ടുണ്ട് അതിനുശേഷം ഒന്ന് രണ്ട് ക്ഷേത്രങ്ങളിൽ ശാന്തി കഴിച്ചിട്ടുണ്ട് കേരളത്തിന് പുറത്ത് ഒരു ക്ഷേത്രത്തിൽ മേൽശാന്തി ആയിട്ട് 15 വർഷമായി. ഏട്ടൻ പകർന്നു തന്ന വിദ്യയും അനുഗ്രഹവും മാത്രമാണ് ഇത്രയും കാലം ഈ മഹാക്ഷേത്രത്തിൽ മേൽശാന്തിയായി തുടരാൻ എന്നെ സഹായിക്കുന്നത്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അന്നത്തെ കാലം കഴിച്ചുകൂട്ടിയത്. ഏട്ടൻപ്രതിഷ്ഠയും പൂജിക്കുമായി പോകുന്ന സമയത്ത് ആ മലമുകളിലെ ക്ഷേത്രത്തിൽ ഞാൻ തനിച്ചു തന്നെയാണ് ഉണ്ടായിരുന്നത് അത്താഴപൂജ കഴിഞ്ഞാൽ മുൻപിലെ വാതിൽ അടച്ച് പൂജാ പത്രവും നിവേദ്യ പാത്രവും കഴുകി വൃത്തിയാക്കി അടിച്ചുവാരി വൃത്തിയാക്കിയതിനു ശേഷം രാവിലത്തേക്കുള്ള പൂജയ്ക്ക് ആവശ്യമായതെല്ലാം ഒരുക്കി വെച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ആയിരിക്കും വിലിന്റെ നട ഞാൻ അടയ്ക്കാറ്. പലപ്പോഴും എനിക്ക് പേടിയാണ് എന്ന് പറയുമ്പോൾ ഏട്ടൻ വഴക്ക് പറയും നീ നിൽക്കുന്നത് ഭഗവാന്റെ അടുത്താണ് അതുകൊണ്ട് നീ പേടിക്കേണ്ട. നിന്നെ ഒന്നിനും തന്നെ ഭയപ്പെടുത്താനാകില്ല. ശ്രീ കോവിലിന്റെ നട അടച്ചു കഴിഞ്ഞാൽ ഞാൻ തനിച്ചാകും എനിക്ക് തോന്നാറുണ്ട് പേടി തോന്നുമ്പോൾ ഇടയ്ക്ക് ശ്രീ കോവിലിനകത്തേക്ക് നോക്കുമ്പോൾ എനിക്ക് ഒരു പ്രത്യേക ധൈര്യം തോന്നാറുണ്ട് ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ഏട്ടന്റെ അടുത്തു വരാനും പൂജ പഠിക്കാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. എന്റെ മുൻപിൽ ഇന്ന് ഈ കാണുന്ന വലിയ സ്ഥാനവും ഈ ലോകവും എനിക്ക് തുറന്നു തന്ന ഒരു വലിയ മനസ്സ് ഏട്ടൻ ഉണ്ട്. അന്നും ഇന്നും എനിക്ക് മനസ്സിനൊരു വിഷമം വന്നാൽ എന്തെങ്കിലും ഒരു പ്രതിസന്ധി വന്നാൽ കണ്ണടച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി മനസ്സിൽ നിറഞ്ഞുവരുന്നത് ഏട്ടന്റെയും മുരുകന്റെയും മുഖം മാത്രം. ഇന്ന് ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് ആ ഏട്ടന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്.
    കാർത്തികേയ കാർത്തികേയ
    കാർത്തികേയ പാഹിമ
    കീർത്തന ഗുഹാ ശ്രീ
    കാർത്തികേയ രക്ഷമാം
    സദാശിവ സമാരംഭം ശങ്കരാചാര്യമധ്യമം
    സഹദേവാനന്ദപര്യന്തം
    വന്ദേ ഗുരു പരമ്പര

    • @jayapadmasurya
      @jayapadmasurya Před 27 dny

      Harekrishnaaaa...... 🙏🏻🙏🏻🙏🏻🙏🏻

  • @appukuttakurupkurup7941
    @appukuttakurupkurup7941 Před 7 měsíci +23

    കേൾക്കുമ്പോൾ കണ്ണുനീരടക്കാൻ കഴിയുന്നില്ല!
    പുണ്യാത്മായ അനുഗ്രഹീതനായ
    അവിടുത്തെ പാദങ്ങളിൽ എൻ്റെ
    സാഷ്ടാംഗ പ്രണാമം

  • @Unnikrishnan-qe2qo
    @Unnikrishnan-qe2qo Před 8 měsíci +11

    ഭഗവാനെ, ഈ ഒരു ക്ഷേത്രത്തെ പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദി. ഒരു തവണ എങ്കിലും അവിടെ വന്ന് പദാരവിന്ദങ്ങളിൽ നമസ്കരിക്കാനുള്ള അനുഗ്രഹവും കൂടി തരണേ🙏🙏

    • @jailaxminair6470
      @jailaxminair6470 Před 8 měsíci

      always palani northern always bless you and your family.

  • @anumo525
    @anumo525 Před 9 měsíci +168

    പാവം തിരുമേനി 🙏 കരച്ചിൽ കണ്ടപ്പോൾ ആകെ സങ്കടം ആയി... പുണ്യ ജന്മം 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @adayinsreeslife7654
      @adayinsreeslife7654 Před 9 měsíci +3

      Punyam cheytha janmam anu thirumeniudeth. Vekthiye onnu kandu namasksrikkan manassil thonnunnu. Bagavane neril kanda vekthi. Bagavanu ettavum priyapettathanu.ente andava

    • @nandinip708
      @nandinip708 Před 9 měsíci +1

      Krishna Guruvayurappa.ellavarem kakane

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 9 měsíci +1

      🙏🙏🙏

  • @AnilKumar-sd6zx
    @AnilKumar-sd6zx Před 9 měsíci +57

    ഭഗവാനേ തിരുമേനിക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ

  • @Minikrishna799
    @Minikrishna799 Před 6 měsíci +8

    എന്റെ കണ്ണൻ എനിക്ക് സ്വപ്ന ദർശനം നൽകിയിട്ടുണ്ട്.... ന്റെ കണ്ണാ.... ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻

  • @AswathyAmmu-oj7li
    @AswathyAmmu-oj7li Před 6 měsíci +8

    കണ്ണ് നിറഞ്ഞു പോയി.... ഭാഗവാനേ കാത്തുകൊള്ളണേ മുരുകസ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhakp221
    @sobhakp221 Před 9 měsíci +20

    ഓരോ അനുഭവം കേൾക്കുമ്പോഴും എന്തെന്നറിയില്ല ഭഗവാനോട് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു കൃഷ്ണാ സർവ്വഠ കൃഷ്ണാർപ്പണമസ്സ്തു❤❤

  • @jayaprakashjp9484
    @jayaprakashjp9484 Před měsícem +5

    മേൽ ശാന്തിയുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടേയും പ്രവൃത്തിയുടെയും ഫലമായാണ് ഭഗവാൻ്റെ ദർശനം സാധ്യമായത് ഹരഹരഹരഹരോ ഹര🙏

  • @ShyjuShyju-hi1uu
    @ShyjuShyju-hi1uu Před 6 měsíci +7

    ഭഗവാനേ എല്ലാവരെയും കാത്തു രക്ഷിക്കണേ❤

  • @sunithakumari5833
    @sunithakumari5833 Před 9 měsíci +20

    തിരുമേനി ഭഗവാനെ നിഴൽരുപതിൽ കണ്ടാകാര്യം പറഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി ഈശ്വരനെ നേരിൽ കാണാൻ കഴിഞ്ഞ തിരുമേനി എന്ത് ഭാഗ്യവാനാണ് ഭഗവാനെ കൃഷ്ണ 🙏❤️🙏സുബ്രഹ്മണ്യ ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ഹരേ കൃഷ്ണ 🙏🙏🙏🙏. 🙏ww

  • @geethanjalivs6702
    @geethanjalivs6702 Před 9 měsíci +40

    ആദ്യമായാണ് ഈ അമ്പലത്തിനെ പ്പറ്റി കേൾക്കുന്നത് വളരെ സന്തോഷം ഹരേ കൃഷ്ണാ🙏🙏🙏

  • @ambikarajeev9261
    @ambikarajeev9261 Před 7 měsíci +6

    കണ്ണ് നിറഞ്ഞുപോയി 🙏 ഹരേ ഭഗവാൻ 🙏🙏🙏

  • @sandhyak.g7643
    @sandhyak.g7643 Před 12 dny

    നന്ദി ശ്രീ വിപിൻ. തിരുമേനിയുടെ വാക്കുകൾ കേൾക്കുവാൻ അവസരം തന്നതിന്. കേരള പഴനിയിൽ വരുവാനുള്ള ഭാഗ്യം ഭഗവാൻ എല്ലാവർക്കും തരുമാറാകട്ടെ 👏🙏

  • @jayaprakash908
    @jayaprakash908 Před 9 měsíci +39

    മുരുകാ ഭഗവാന്റെ അനുഗ്ര അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചപ്പോൾ കണ്ണുനിറഞ്ഞു പോയി ഭഗവാന്റെ ദര്ശനപുണ്യം കേൾക്കാൻ സാധിച്ചത് തന്നെ അനുഗ്രഹമായി കരുതുന്നു എന്റെ ഭാഗവാനെ 🙏🙏🙏🌷🌷🌷♥️♥️♥️

    • @prameelasu-bk6vj
      @prameelasu-bk6vj Před 9 měsíci +1

      Om vachath bhuve nama

    • @saradavk5326
      @saradavk5326 Před 9 měsíci

      ഓം ശരവണ ഭവ 🌹🙏ഭഗവാന്റെ പരീക്ഷ ണങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്. ഓം സുബ്രമണ്യായ നമഃ 🙏

  • @anilakumari1257
    @anilakumari1257 Před 9 měsíci +50

    ആ പുണ്യാത്മാവിനെ കാണാൻ കണ്ണുകൾക്കും കേൾക്കാൻ കാതുകൾക്കും അനുഭവിക്കാൻ മനസ്സിനും bhagyam ഉണ്ടായതിനും ഭാഗവാനോട് നന്ദി ആ മഹനുഭവന്റെ പാദങ്ങളിൽ ഒരുകോടി പ്രണാമം 🙏🏻
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BabyPk-yl1ym
    @BabyPk-yl1ym Před 13 dny

    Aeallam. Bhagantea. Shakthi. Muruka. Omsharavana. Bhava🙏

  • @thankamanigopalakrishnan5997
    @thankamanigopalakrishnan5997 Před 7 měsíci +2

    Harekrishna🙏🏻bhagavante kadhakal kettirúnnal eelokame marakkum enthu nalla avatharanam ennum ithu kelkan sadhikkatte 🙏🏻

  • @ananthakrishnanrj3701
    @ananthakrishnanrj3701 Před 9 měsíci +9

    ഓം ശരവണ ഭവായ നമഃ 🙏ഹരേ കൃഷ്ണാ 🙏നാരായണ 🙏ഗുരുവായൂരപ്പാ ശരണം 🙏

  • @jayalekshmis1962
    @jayalekshmis1962 Před 9 měsíci +74

    ഭഗവാൻ കൂടെ എപ്പോഴും ഉണ്ടെന്നുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഈ അനുഭവ കഥകൾ എത്ര ഹൃദ്യം.
    ഭഗവാനെ, അനുഗ്രഹിക്കേണമേ🙏🙏🙏

    • @induthachadikkal1667
      @induthachadikkal1667 Před 6 měsíci +1

      ഓം നമോ നാരായണായ മുരുകായ നമ

  • @nikeshnikesh3062
    @nikeshnikesh3062 Před 9 měsíci +9

    ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @ampotypk337
      @ampotypk337 Před 9 měsíci

      മുരുകയാ.നമ.തിരുമേനിയുടെ.വാക്കുകൾ.അൽഭുതമായി

  • @bobzjr3191
    @bobzjr3191 Před 9 měsíci +3

    മുൻജൻമ്മ പുണ്യം🙏🏻 ഭഗവാനെ കാത്തുകൊള്ളേണമേ 🕉️🙏🏻

  • @prasadpk8046
    @prasadpk8046 Před 9 měsíci +22

    തിരുമേനി കരയുന്നതു കണ്ടപ്പോൾ അറിയാതെ കണ്ണൂനിറയുന്നു. ഭഗവാനേ മുരുകാ🙏🙏🙏🙏🙏🙏🙏

  • @geethum4669
    @geethum4669 Před 9 měsíci +10

    നല്ല രസമുണ്ട്‌ തിരുമേനിയുടെ അനുഭവം കേൾക്കാൻ മുരുകസ്വാമീ അനുഗ്രഹിക്കണേ ഹരേ കൃഷ്ണാ🙏❤❤❤❤🙏🙏🙏🙏

  • @VaishnavMahadev
    @VaishnavMahadev Před 6 měsíci +2

    എന്റെ കൃഷ്ണാ 🙏🏻ഭഗവാന്റെ അനുഗ്രഹങ്ങൾ പറയാൻ വാക്കുകൾ ഇല്ല ഒത്തിരി അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് എത്ര നമിച്ചാലും മതിയാവില്ല എന്റെ കണ്ണാ തിരുമേനിയുടെ ഭഗവാനെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി ഹരേ രാമ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻തിരുമേനിക്കും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ വിഡിയോ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് എല്ലാവരെയും കാത്തോളണേ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻❤

  • @vinithavinayan7384
    @vinithavinayan7384 Před 8 měsíci +4

    ഈ വീഡിയോ കാണുന്നത് എന്റെ കണ്ണും, തൊണ്ടയും ഇടറി.. കൊണ്ടാണ്.. എനിക്ക് തരുന്ന ഇന്നത്തെ ദിവസം വരെ ഭക്ഷണം, വസ്ത്രം, ആയുസ്സ്, ആരോഗ്യം.. എല്ലാം തന്നതിനും..നല്ല ദാമ്പത്യ ജീവിതം തന്നതിനും ഞാൻ എല്ലാ ഭഗവാന്മാരോടും നന്ദി പറയും.. എന്റെ വീട്.. ഇപ്പോൾ ജപ്‌തീടെ വാക്കിൽ ആണ്. എതാനും മാസങ്ങൾ മാത്രേ ഉള്ളു.. ആ ദിവസം വരുന്നതിന് മുൻപ് ഭഗവാൻ ആ സ്ഥലം കച്ചവടം ശരിയാക്കി തന്നു സഹായിക്കണം.. തിരുമേനി പറഞ്ഞത് പോലെ അത്ഭുതം നടന്നാലേ എന്റെ വീട് 😔😔.. ഒരു സമാധാനം ആക്കി തരണേ.. ഭഗവാനെ ഞാൻ നല്ല പോലെ വിളിക്കും..എന്റെ വിളിയും ഇതുപോല.. കെട്ട് അനുഗ്രഹിക്കണേ

  • @lekshmilechu1723
    @lekshmilechu1723 Před 9 měsíci +132

    ഹരേ കൃഷ്ണ 🙏🏻സുകൃതിയായ പുണ്യാത്മാവിന് മുന്നിൽ എന്റെ വിനീത നമസ്കാരം.... അദ്ദേഹത്തിന്റെ അനുഭവം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.. മനസും... നമസ്തേ തിരുമേനി 🙏🏻🙏🏻

  • @padminipk3292
    @padminipk3292 Před 9 měsíci +22

    ഭഗവാനേ... ശരണം. തിരുമേനിയുടെ വാക്കുകൾ കേട്ട് ❤❤❤തരിച്ചിരുന്നു പോയി. ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. ഹരഹരോ ഹര🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalitharajkumar416
    @lalitharajkumar416 Před 7 měsíci +4

    മോനേ ഈ അമ്പലം കാണിച്ചു തന്നതിന് നന്ദി മോൻ കണ്ണനെ വിളിക്കുന്നത് കേൾക്കുമ്പോൾ നല്ല സന്തോഷം 🙏🙏🙏🙏🙏

  • @sethumadhavanmenon7677
    @sethumadhavanmenon7677 Před 9 měsíci +3

    ആ അമ്മയേയും മറ്റു കുടുബാഗങ്ങളേയും ആയൂർ ആരോഗ്യത്തോടെ കാത്ത് രക്ഷിക്കേണമേ എന്ന് പ്രാർഥിക്കുന്നു.

  • @JayaChandran-hn5ot
    @JayaChandran-hn5ot Před 9 měsíci +8

    ഇനിയും ഇതു പോലെയുള്ള അനുഭവങ്ങൾ പങ്കു വെക്കണേ ഗുരുവായൂരപ്പൻ തുണക്കട്ടെ നാരായണാ bagavane👏👏👏

  • @usham7230
    @usham7230 Před 9 měsíci +8

    ഹരേ കൃഷ്ണ തിരുമേനിയുടെ അനുഭവം ഭക്തജനങ്ങളിലേക്ക് എത്തിച്ച വിപിൻ മോനും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ഉണ്ടാവട്ടെ കേൾക്കാനും ഇതുപോലുള്ള ഇനിയും പ്രതീക്ഷിക്കുന്നു എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ഒപ്പം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക ഓക്കേ ബൈ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt Před 7 měsíci +4

    നിഷകളങ്കഭക്തിയുടേയും സേവനത്തിന്റേയും പ്രതിരൂപമായ മേൽശാന്തിയുടെ അനുഭവങ്ങൾ കണ്ണു നന്നയി ച്ചു. അങ്ങയുടെ പാവനപാദങ്ങളിൽ ഈ യുള്ളവന്റെ വിനീത നമസ്ക്കാരം❤

  • @user-kz9fm8tw1w
    @user-kz9fm8tw1w Před 9 měsíci +3

    എന്റെ സബതിങ്ക ബുദ്ധിമുട്ട് മാറ്റി തരണം ഭഗവാൻ 🙏

  • @sreelathanair7637
    @sreelathanair7637 Před 9 měsíci +4

    എൻ്റെ ഭഗവാനേ ഞങ്ങളെ എല്ലാം അനുഗ്രഹിക്കണമേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @Sreejasreeja001
    @Sreejasreeja001 Před 9 měsíci +27

    ഈ ക്ഷേത്രത്തെ കുറിച്ച് അറിയാൻ പറ്റിയത് പുണ്യം ആയി ❤️❤️❤️❤️
    തിരുമേനിയുടെ വികാരനിർഭരമായ വാക്കുകൾ കേട്ട് എന്റെ മനസ്സുനിറഞ്ഞു ❤️❤️❤️

  • @remyar3861
    @remyar3861 Před 9 měsíci +5

    മുരുകന്റെ അനുഗ്രഹങ്ങൾ കിട്ടിയ ഒരാളാണ് ഞാനും ഒരനുഭവം എനിക്കുണ്ടായിരുന്നു

  • @mallikakv4530
    @mallikakv4530 Před měsícem +2

    അവിടെ വന്ന് തൊഴാനും ഭഗവാൻ്റെ ഒരു അനുഭൂതി കിട്ടാനും എനിക്കും ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട് ഒരിക്കലെങ്കിലും എല്ലാവർക്കും അവിടെ പോയി തൊഴാനും ഭഗവാൻ്റെ അനുഗ്രഹം കിട്ടാനും ഭാഗ്യം ഉണ്ടാവട്ടെ.🙏🙏🙏🙏

  • @miniswaminathan5818
    @miniswaminathan5818 Před 9 měsíci +83

    ഇന്ന് ഈ നിമിഷം വരെ തന്ന എല്ലാ ഭാഗ്യങ്ങൾക്കും അനുഗ്രഹ ങ്ങൾക്കും നന്ദി ഭഗവാനെ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏

    • @kannanteswapnangal4993
      @kannanteswapnangal4993 Před 9 měsíci +1

      ഹരേ കൃഷ്ണ

    • @sumamp9811
      @sumamp9811 Před 9 měsíci +1

      ഹരേ കൃഷ്ണ എന്നും എപ്പഴും നിന്നെ നമിക്കുന്നു ഭഗവാനെ . കൂടെ ഉണ്ടാവാണെ

    • @JishaPonnarath-sv7cs
      @JishaPonnarath-sv7cs Před 9 měsíci +1

      Ettavum nalla prarthana 🙏🙏🙏🙏

    • @ajayanajay402
      @ajayanajay402 Před 9 měsíci +1

      ഹരേ കൃഷ്ണ

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 9 měsíci +1

      🙏🙏🙏

  • @ushusushus2515
    @ushusushus2515 Před 9 měsíci +15

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹 മനസ് ഭക്തിയാൽ നിറയ്ക്കുന്ന അനുഭവം 🥰🥰ശ്രീ മുരുകാസ്വാമിക്ക് കോടി പ്രണാമം 🙏🙏🙏

  • @lailasasi1637
    @lailasasi1637 Před 4 měsíci +2

    ഗുരുവായും പ്പാ അനുഗ്രഹിക്കണമേ🙏🙏🙏🙏❤️❤️❤️

  • @LathaGokul-nj3wu
    @LathaGokul-nj3wu Před 9 dny

    Ente bhagavane Krishna 🙏🙏🙏

  • @chilanka482
    @chilanka482 Před 9 měsíci +19

    ഇന്നു വരെ തന്നെ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി ഭഗവാനേ 🙏🏼🙏🏼എല്ലാവരെയും കാത്തുരക്ഷിക്കണമേ 🙏🏼🙏🏼🙏🏼

  • @kumarinkottur3225
    @kumarinkottur3225 Před 9 měsíci +7

    / തിരുമേനിയുടെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞു പോയി അദ്ദേഹത്തിന് ഭഗവാന്റെ സാമീപ്യം അറിയാൻ സാധിച്ചല്ലോ മഹാഭാഗ്യം ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏🙏🙏

  • @SivaDevan-fw7sn
    @SivaDevan-fw7sn Před 2 měsíci +3

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ
    നാരായണായ

  • @pushpashiva3884
    @pushpashiva3884 Před 3 měsíci +1

    ഭാഗവനെ എന്റെ സമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഭഗവനെ

  • @sundarisundarima9231
    @sundarisundarima9231 Před 9 měsíci +10

    ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് നന്ദി ഭഗവാനെ കൃഷ്ണ 🙏🙏🙏

  • @shreelekha5398
    @shreelekha5398 Před 9 měsíci +32

    വളരെയധികം വിഷമിച്ചിരുന്നപ്പോൾ കേട്ട ഈ അനുഭവം എന്റെ മനസ്സും നിറഞ്ഞു മനസുനിറഞ്ഞ ഭക്തിയോടെ വിളിച്ചാൽ കൂടെയുണ്ട് ഭഗവാനേശരണം🙏🙏🙏

  • @mannaphoenix2240
    @mannaphoenix2240 Před 6 měsíci +3

    ഒത്തിരി ഒത്തിരി സന്തോഷം ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഭഗ്‌വൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 💕💕🙏🙏

  • @poojapranav4581
    @poojapranav4581 Před 19 dny +1

    നെഞ്ച് വിങ്ങി കണ്ണ് നിറഞ്ഞു പോയി. മകൻ ഇരുട്ടിൽ ഇരിക്കുന്നത് കാണാൻ സഹിക്കാതെ എണ്ണയുമായി ശ്രീപാർവതി ദേവിയും പുഷ്പങ്ങൾ ആയി വന്നത് ശ്രീ പരമേശ്വരനും തന്നെയാണ്. ഭഗവാനെ അനുഗ്രഹിക്കണേ 🙏🏻🙏🏻ശിവകുടുംബം 🙏🏻

    • @mrsrrnair3052
      @mrsrrnair3052 Před 13 dny

      ശ്രീ മുരുകാ ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 Před 9 měsíci +8

    തിരുമേനിയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു ഹരേ കൃഷ്ണാ 😍🙏🙏

  • @user-ru6ki9ci8r
    @user-ru6ki9ci8r Před 9 měsíci +23

    തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണും മനസും നിറഞ്ഞു.... ആ പുണ്യ ദർശനം എന്ന് സാധ്യമാകും ഭഗവാനെ....... 🙏🙏🙏🙏

  • @rugminimohan3825
    @rugminimohan3825 Před 8 měsíci +1

    ഈ ക്ഷേത്രത്തിൽ പോയിട്ടില്ല എന്തായാലും അടുത്ത് തന്നെ പോകാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു തിരുമേനിക്ക് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകണേ എന്ന് പ്രാർത്ഥിക്കുന്നുതിരുമേനിക്ക് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു

  • @ValsalaC-co9iy
    @ValsalaC-co9iy Před 22 dny

    ഭഗവാൻ അനുഗ്രഹക്കട്ടെ .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 9 měsíci +13

    ഭഗവാനേ ദീർഘകാലം സേവിക്കാൻ തിരുമേനിക്ക് ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുക 🙏

  • @leenasaileswaran6501
    @leenasaileswaran6501 Před 9 měsíci +29

    ഹരേ കൃഷ്ണാ 🙏🙏🙏 ഓരോ കഥകളും കേൾക്കുന്നത് തന്നെ പുണ്യമാണ്.തിരുമേനിയുടെ അനുഭവം നമ്മളുടെ കണ്ണുകളും നിറയ്ക്കുന്നു. ഓം വചത് ഭുവെ നമഃ 🙏🙏🙏

  • @carenbeauty8370
    @carenbeauty8370 Před 9 měsíci

    Hare Krishna,..Om muruga..Saravana bhave

  • @Purakkadan84
    @Purakkadan84 Před 7 měsíci +2

    ഭാഗ്യം 🙏🙏ഇതു ശ്രെവിക്കാൻ കഴിഞ്ഞതിനു... ❤️❤️❤️

  • @jayasreenair7087
    @jayasreenair7087 Před 9 měsíci +5

    ഞാനും ആദ്യമായിട്ടാണ് ഈ ക്ഷേത്രതെ കുറിച്ച് അറിയുന്നത്. ഭഗവാനെ കണ്ണ് നിറഞ്ഞു

  • @remadevilc5627
    @remadevilc5627 Před 9 měsíci +62

    🙏തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. ഭഗവാനെ. എല്ലാവരെയും അനുഗ്രഹിക്കണേ. 🙏🙏🙏

    • @nandanakp2198
      @nandanakp2198 Před 9 měsíci +1

      എന്റെയും

    • @gopkumarpanicker7215
      @gopkumarpanicker7215 Před 9 měsíci

      ഈ തിരുമേനിയുടെ പേര് എന്താണ്‌...? ഏത് ക്ഷേത്രത്തെക്കുറിച്ചാണ് തിരുമേനി പറയുന്നത് ...?

  • @jyothirgamaya4332
    @jyothirgamaya4332 Před 9 měsíci +15

    ആ തിരുമേനിയെ ഇങ്ങനെ കാണാൻ കഴിഞ്ഞതിലും ഭഗവത് കൃപ അദ്ദേഹത്തിലൂടെ അറിയാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം .. കണ്ണും മനസ്സും നിറഞ്ഞു 🙏 ഈ വീഡിയോ ചെയ്ത കുട്ടിക്കും നന്ദി🙏💥

  • @mallikaunni2335
    @mallikaunni2335 Před 7 měsíci

    ഹര ഹരോ ഹര ഹര... കണ്ണ് നിറഞ്ഞു ഒഴുകുന്നു...

  • @rajitharajendrantm7189
    @rajitharajendrantm7189 Před 9 měsíci +6

    എന്റെ കണ്ണാ ..... വെണ്ണക്കണ്ണാ ..... കൃപയേകണേ .... ലോകത്തിലെ എല്ലാവരേയും അനുഗ്രഹിക്കണേ .....

  • @rojamanoj7208
    @rojamanoj7208 Před 9 měsíci +13

    തിരുമേനിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. ഹര ഹരോ ഹര ഹര.എന്റെ മുരുക ശരണം. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤🙏🏻🙏🏻🙏🏻

  • @sudhikottakkal9947
    @sudhikottakkal9947 Před 9 měsíci +2

    It’s TRUE ,yes I’m also see Guruvayoor Temple inside God Krishna, ,That day is “Ekadhasi Day “ 🥰🤗OM NAMO NARAYANAYA ,

  • @user-df6cn6ke5k
    @user-df6cn6ke5k Před 8 měsíci

    Muruka bhagavane anugrahikane❤

  • @SandhyaSandhya-xc3hh
    @SandhyaSandhya-xc3hh Před 9 měsíci +7

    ഭഗവാനെ കൃഷ്ണ തിരുമേനിയുടെ ഈ അനുഭവം കേൾക്കാൻ സാധിച്ചതന്ന ഭഗവാൻ നന്ദി ഹരേ ക്യഷ്ണാ

  • @radhamaniamma4855
    @radhamaniamma4855 Před 9 měsíci +6

    ഹരേകൃഷ്ണ 🙏🙏🙏🙏തിരുമേനിയുടെ വാക്കുകൾ കണ്ണുകളെ ഈറനയിച്ചു 🌹🌹🌹ഇത്രയും ഭക്തി യുടെ മൂർത്തിമത് ഭവമായ തിരുമേനിയെ ഈശ്വരാ ന് തുല്ലിയം പ്രണമിക്കു ന്നു നീണാൾ വാഴട്ടെ എന്നും ആയുരാരോഗ്യ സൗഗിയം ഉണ്ടാകട്ടെ ആ പാദര വിന്ദങ്ങളിൽ പ്രണമിക്കുന്നു 🙏🙏🙏🙏🙏

  • @jayajaya8394
    @jayajaya8394 Před 4 měsíci

    Om Saravanabhava
    Daivathe viswasitchal namukku Bhaghavan anugraham nalkum

  • @user-es8fb2if5u
    @user-es8fb2if5u Před měsícem +1

    ഭഗവാനെ നേരിൽ കാണാൻ കഴിഞ്ഞ ആ മേൽശാന്തി ഇത്രയധികം പുണ്യം ചെയ്തവനാണ് ഭാഗ്യവാനാണ് നമുക്ക് വളരെ മോഹം അതുപോലെ ഭഗവാനെ നേരിൽ കാണാൻ അദ്ദേഹത്തിന് കോടി പുണ്യം ഉണ്ടാകട്ടെ

  • @viperachu1042
    @viperachu1042 Před 9 měsíci +4

    പരം പിതാവ് പരമാത്മവ് ഭഗവാൻ പരമ ശിവൻ എനിക്ക് 2 പ്രാവിഷം സ്വപ്ന ദർശനം നൽകി ഭഗവാനെ 🙏🙏🙏🙏

  • @geethamoolayil4243
    @geethamoolayil4243 Před 9 měsíci +11

    ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @merlinroy2925
    @merlinroy2925 Před 14 dny

    തിരുമേനി പറഞ്ഞത് ശരിയാണ്... ഒരു നിഴൽപോലെ എൻ്റെ അരുകിൽ ഞാൻ കണ്ടിട്ടുണ്ട്..❤️🙏 ഓം ശ്രീ സുബ്രഹ്മണ്യായ നമ്മഃ

  • @sabithasatish2967
    @sabithasatish2967 Před 7 měsíci

    Ente bhagavane .Angayude vakkukal kettappol nammukum sangadam vannu.Ente murugha kathone...

  • @snehasabu4193
    @snehasabu4193 Před 9 měsíci +20

    ഹരേ കൃഷ്ണാ ❤ ഭഗവാനെ ഇന്നത്തെ ഈ മനോഹരമായ ദിവസം തന്ന ഭഗവാന് ഒരായിരം നന്ദി. തിരുമേനിയുടെ ഈ അനുഭവം കേൾക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ❤🙏

  • @shobanavm
    @shobanavm Před 9 měsíci +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ 🙏🏻🙏🏻🙏🏻

  • @appu_art4583
    @appu_art4583 Před 6 měsíci

    Hare Krishna bagavande anugraham ennum undakatte.

  • @user-mj6ze9ml9f
    @user-mj6ze9ml9f Před 8 dny

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @nidhinm4304
    @nidhinm4304 Před 9 měsíci +6

    വളരെ സന്തോഷം.. മനസും നിറഞ്ഞു കണ്ണും നിറഞ്ഞു..ശ്രീ സുബ്രഹ്മണ്യ സ്വാമി ശരണം🙏🏻🙏🏻🙏🏻

  • @GodsGiftMyWorld-ww8yn
    @GodsGiftMyWorld-ww8yn Před 9 měsíci +17

    ഭഗവാൻ എന്നും കുടെയുണ്ട്... ഒറ്റപ്പെട്ടെന്ന തോന്നലുകളൊന്നും ഇല്ലാതെ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കുന്നു..... 🙏🙏🙏

  • @jithararajive.k1593
    @jithararajive.k1593 Před 9 měsíci

    Baghavanea Murukhaa rakshikanea.Thirumeniyudea vakkukalkkum🙏🙏🙏

  • @savithrisriman7943
    @savithrisriman7943 Před 9 měsíci +16

    വളരെ വിഷമിച്ചിരിക്കുന്ന സമയത്തു ഭഗവാനെ കുറിച്ചുള്ള തിരുമേനിയുടെ വാക്കുകൾ........ 🙏🙏🙏🙏🙏🙏

  • @Priya-eh3gl
    @Priya-eh3gl Před 9 měsíci +9

    ഭഗവാനേ ശരണം❤🙏🙏🙏

  • @meeradhathan6155
    @meeradhathan6155 Před 7 měsíci +1

    ഭഗവാനെ ഞാൻ ഈ അമ്പലത്തിൽ പോയിട്ടുണ്ട് ഒറ്റ തവണ ഇപ്പോൾ വീണ്ടും വീണ്ടും പോകാൻ തോന്നുന്നു മുരുക bhagavene കാത്തോളണേ 🙏🙏🙏

  • @rajeswaripr4989
    @rajeswaripr4989 Před 7 měsíci +1

    എന്റെ ഭർതവിനെയും എന്റെ മക്കളെയും കാത്തോളണേ ഭഗവാനേ ന്റെ കൂടപ്പിറപ്പുകളെ കാത്തോളണേ ...സമസ്ഥ ലോകത്തിലെ എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏🙏

  • @meenarajendran6493
    @meenarajendran6493 Před 9 měsíci +68

    ഭാഗവന്റെ അനുഭവം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്റെ മകന് സന്താനഭാഗ്യത്തിനായി പ്രാർഥിക്കണേ കൃഷ്ണ ഗുരുവായുരപ്പാ ഭഗവാനെ🙏🙏🙏🙏🙏🙏🙏

    • @user-ij1pe8sq8r
      @user-ij1pe8sq8r Před 9 měsíci

      🙏

    • @vidhyavenu6531
      @vidhyavenu6531 Před 9 měsíci +1

      എന്റെ മുരുകാ കേട്ടു തുടങ്ങിയപ്പോഴെ കണ്ണു നിറഞ്ഞു തുടങ്ങി... പാർവ്വതീ ദേവിയാവാം അവിടെ വന്നത് ഭഗവാനെ മുരുകാ ഹര ഹരോ ഹര ഹര ..

    • @komalamkn5324
      @komalamkn5324 Před 9 měsíci +1

      Muruka hara hare Hara hara 🙏🙏🙏

  • @amminikuttyamma6586
    @amminikuttyamma6586 Před 9 měsíci +15

    തിരുമേനിയുടെ വാക്കുകൾ കരഞ്ഞുപോയി 🙏🙏🙏മുരുകാ ലോകസമസ്ത സുഖിനോ ഭവന്തു 🙏🙏

  • @lalisuresh5673
    @lalisuresh5673 Před 9 měsíci +1

    തിരുമേനിയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു.. ഭഗവാനെ.. കാത്തു രക്ഷികണേ., 🙏🙏🙏... ഹര ഹരോ ഹര hara🙏🙏🙏

  • @sindhudaspulikkal2548
    @sindhudaspulikkal2548 Před 9 měsíci +5

    ഭഗവാനെ ശരിക്കും കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല അദ്ദേഹം അതൊക്കെ മനസ്സിൽ കാണുന്ന പോലെ ഭഗവാനെ 🙏🏻🌹

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Před 9 měsíci +14

    തിരുമേനിയുടെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ നന്ദിയുണ്ട് , ഭഗവാൻ അനുഗ്രഹിക്കട്ടെ വിപിൻ മോനെ ഹരേകൃഷ്ണ🙏🙏🙏 സർവ്വം കൃഷ്ണാർപ്ണമസ്തു

  • @zeenaep3434
    @zeenaep3434 Před 9 měsíci

    Hare Krishna Guruvayurappa🙏

  • @thominothomino1100
    @thominothomino1100 Před 7 měsíci

    ഹരേ കൃഷ്ണ കണ്ണ് നിറഞ്ഞു പോയി സത്യം ആണ് മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചാൽ കൂടെ ഉണ്ടാവും കണ്ണൻ

  • @vindhujashiju3941
    @vindhujashiju3941 Před 9 měsíci +11

    തിരുമേനിയെ കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു. ഹരേ കൃഷ്ണ. വിപിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒത്തിരി ഒത്തിരി നന്ദി മാത്രം 🙏🙏 ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ.... 🙏🙏🙏

    • @adithyadesigners7525
      @adithyadesigners7525 Před 9 měsíci

      വേലായുധസാമിക്ക് ഹര ഹരോ ഹര 🙏🙏

  • @sujatharajan240
    @sujatharajan240 Před 9 měsíci +6

    ഹരേ കൃഷ്ണ. ഈ അമ്പലം കാണാനും എല്ലാം കേൾക്കാനും സാധിച്ചതിൽ ഭാഗവാനോട് നന്ദി പറയുന്നു 🙏

  • @nijeshnnair2954
    @nijeshnnair2954 Před 8 měsíci +1

    ഹരേ കൃഷ്ണ

  • @thankam.t7521
    @thankam.t7521 Před 9 měsíci +29

    തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി ഭഗവാനേ എല്ലാവരെയും അനുഗ്രഹിക്കണേ

  • @shanthagopalan123
    @shanthagopalan123 Před 9 měsíci +11

    തിരുമേനിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @Achuz.16
    @Achuz.16 Před 12 dny

    മുരുക സ്വാമി ........ എല്ലാവരെയും അനുഗ്രഹിക്കട്ടെ.....