ഇന്നും കാണാം പെരുന്തച്ചന്റെ സൃഷ്ടി ,,chenganoor koothambalam

Sdílet
Vložit
  • čas přidán 21. 06. 2024
  • പിന്നീടാർക്കും ഈ കൂത്തമ്പലം പുനർ നിര്മ്മിക്കാൻ സാധിച്ചിട്ടില്ല .അഗ്നിബാധയിൽ കത്തിയെരിഞ്ഞു അടിത്തറ മാത്രം അവശേഷിച്ച
    കുക്കുടണ്ഡാകൃതി ,അല്ലെങ്കിൽ കൂർമ്മകൃതിയുള്ള ഇത്തരത്തിലൊരു നിർമിതി കേരളത്തിൽ മറ്റെങ്ങും ഇല്ല .
    ചെങ്ങന്നൂർ മഹാദേവക്ഷേത്രം,
    ചെങ്ങന്നൂർ കൂത്തമ്പലത്തിന്റെ മാതൃക നിർമ്മിച്ചത് ആലപ്പുഴ ചമ്പക്കുളം കിഴക്കേ വാലടശ്ശേരി കേശവനാചാരിയും സഹോദരൻ കൃഷ്ണനാചാരിയുമാണ് നിലവിൽ തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നമാതൃകയിൽ ആചാരിമാരുടെ പേരു കൊത്തിവച്ചിരിക്കുന്നത് കാണാം.
    1936 ൽ ശ്രീ ചിത്തിരതിരുനാൾ ബാലരാമവര്മയുടെ ജന്മദിനത്തോടനുബന്ധിച്ചുനടന്നപ്രദർശന ചടങ്ങിൽ രാജാവിന്റെ പോലും പ്രശംസയ്ക്ക് പാത്രമാകുകയും രാജാവ് ഉപഹാരമായി സ്വർണമെഡൽ നൽകുകയും ചെയ്തു.
    പണ്ടെങ്ങോ കത്തിനശിച്ചുപോയ കൂത്തമ്പലത്തിന്റെ ചിത്ര തൂണുകളും മേൽക്കൂരയും പുനർനിർമിക്കാൻ ആഗ്രഹിച്ചു വന്ന മൂത്താശാരിമാർ പലരാണ് ,അതിൽ എടുത്തുപറയേണ്ടത് കരുവ നീലകണ്‌ഠൻ ആചാരിയുടെ മൂത്ത സഹോദരൻ കരുവ അയ്യപ്പനാചാരിയാണ് .(ഇവരാണ് മാതൃക നിർമ്മിച്ചത് എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ,അത് റഫറൻസ് പുസ്തകത്തിൽ വന്ന പിഴവാണ് )
    നന്ദി എംജി ശശിഭൂഷൺ

Komentáře • 54

  • @sujithkk3805
    @sujithkk3805 Před 14 dny +20

    കോട്ടയം ജില്ലയിൽ കിടങ്ങൂർ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ വന്നാൽ പെരുന്തച്ചൻ നിർമ്മിച്ച മറ്റൊരു കൂത്തമ്പലം കാണാം പൂർണ്ണരൂപത്തിൽ

    • @jayakumarpv8390
      @jayakumarpv8390 Před 9 dny

      വളരെ വലിയ കുറുന്തോട്ടി തൂണും ഉണ്ട്!

  • @minib7176
    @minib7176 Před 19 dny +48

    കേരളത്തിലെ എല്ലാ വിശ്വകർമ സഹോദരങ്ങൾ ക്കും ആണ് ഇതിന്റെ ക്രെഡിറ്റ്. അവരുടെ മുൻഗാമികൾ ആണല്ലോ ഇവ നിർമിച്ചത് ❤

    • @NatureSignature
      @NatureSignature  Před 18 dny +2

      👍👍👍👌

    • @Anoop00788
      @Anoop00788 Před 17 dny +1

      കുടുംബക്കാർ 😍

    • @titangamer3452
      @titangamer3452 Před 11 dny +2

      Virade vishwakarma

    • @njangandharvan.
      @njangandharvan. Před 6 dny +2

      ഞാൻ വിശ്വ ബ്രഹ്മാവിനാൽ അനുഗ്രഹീതനായ വിശ്വകർമ്മജൻ.....🙏

    • @saranraj1502
      @saranraj1502 Před 5 dny

      💖

  • @viswanathanb9719
    @viswanathanb9719 Před 12 dny +1

    Nice ..way of explanation

  • @aryasree760
    @aryasree760 Před 7 dny

    Gud presentation....

  • @krishnashaji3564
    @krishnashaji3564 Před 8 dny +2

    ആ മാതൃക നിർമ്മിച്ചത് ചമ്പക്കുളം കിഴക്കേ വാലടശ്ശേരി കേശവനാചാരിയും സഹോദരൻ കൃഷ്ണനാചാരിയുമാണ് മ്യൂസിയത്തിൽ ചെന്നാൽ അതിൽ പേരു കൊത്തിവച്ചിരിക്കുന്നത് കാണാം.

  • @user-ss9tx1wn3h
    @user-ss9tx1wn3h Před 10 dny

    😍😍😍

  • @nithinkalloormana
    @nithinkalloormana Před 19 dny +1

    Avatharanam Nannayirikunnu🎉

    • @NatureSignature
      @NatureSignature  Před 18 dny

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏

  • @reeja9224
    @reeja9224 Před 7 dny

    🙏🙏🙏👍🏻

  • @binuvasudevan3869
    @binuvasudevan3869 Před 7 dny +1

    🕉️നമഃ ശിവായ 🕉️❤️🙏🏾

  • @ReghuPs-we2pc
    @ReghuPs-we2pc Před 18 dny

    🙏🙏🙏

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Před 11 dny +1

    Pranamam to viswakarma

  • @user-zo9gt8jk4y
    @user-zo9gt8jk4y Před 19 dny +3

    2000 years minimum old perumthacchhan period. But modern historians' Western mindsets disagree with the facts .🙏🌟🙏

  • @abinvijay2441
    @abinvijay2441 Před 9 dny

    Kollam karuva anno thrikkaruva

  • @anupkumar8257
    @anupkumar8257 Před 20 dny

    ❤👌🙏🙏🙏

  • @maheshkg8840
    @maheshkg8840 Před 19 dny +1

    Good research and great choice of places. Please carry on your good work on this channel. A lot more people value the quality and style of your work than the comments and response on this channel suggests.

    • @NatureSignature
      @NatureSignature  Před 18 dny +1

      ഹൃദയം നിറഞ്ഞ സന്തോഷം, കഴിവിന്റെ പരമാവധി ശ്രമിച്ചു കൂടുതൽ നന്നാക്കാൻ ശ്രമിക്കാം🙏🙏🙏

  • @Chakkochi168
    @Chakkochi168 Před 19 dny +8

    പെരുന്തച്ചൻ്റെ കൈ വിരുത് അറിയണമെങ്കിൽ ആവുവക്ക് അടുതുള്ള ഉളിയന്നൂരിൽ പൊയാൽ കാണാം.അല്ലാതെ പഴയ തറ കാണിച്ചുകൊണ്ട് കരവിരുത് പറഞ്ഞാൽ എന്താ അവസ്ഥ.?😂😂😂

    • @JoicyGeorge-td5do
      @JoicyGeorge-td5do Před 18 dny

      ഉളിയന്നൂരിൽ എന്താ ഉള്ളത്

    • @NatureSignature
      @NatureSignature  Před 18 dny +3

      ഉളിയന്നൂരിൽ തീർച്ചയായിട്ടും പോകും.
      പഴയ തറ ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ, മാത്രവുമല്ല അത് പുനർ നിർമ്മിക്കാൻ കഴിയാത്തത്, ആ ആകൃതിക്ക് കണക്കാക്കി ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്,
      അവിടെത്തന്നെ അദ്ദേഹത്തിന്റെ കഴിവിന്റെമഹത്വം എടുത്തു കാണിക്കുന്നു. നിലവിൽ ഉള്ളതല്ലേ കാണിക്കാൻ പറ്റൂ 🙏🙏

    • @muraleedharannair3889
      @muraleedharannair3889 Před dnem

      ആരു പറയുന്നു കഴിയില്ലെന്ന്. ​@@NatureSignature

    • @user-fn4lu1np7b
      @user-fn4lu1np7b Před 23 hodinami

      ആലുവ....

  • @homemadetastesandtips6525

    Wide angle vibes എന്ന ഒരു ചാനലിൽ ചെങ്ങന്നൂർ ക്ഷേത്രത്തേപ്പറ്റി വിശദമായ ഒരു വീഡിയോ കണ്ടിരുന്നു. അതു കണ്ടു നോക്കൂ.

    • @NatureSignature
      @NatureSignature  Před 16 dny +1

      ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ വിശദമായ വീഡിയോ ഞാനും ചെയ്യുന്നുണ്ട്, ത്രിപ്പൂത്ത് ആറാട്ട് ആണ് ഉദ്ദേശിച്ചത് എങ്കിൽ, പെരുന്തച്ചന്റെ കൂത്തമ്പലം ഒരു പ്രത്യേക വീഡിയോ ആയി ചെയ്തു എന്നേയുള്ളൂ

  • @shajivk7104
    @shajivk7104 Před 12 dny +1

    Bro..... If u show that POSSIBLE MODEL TEMPLE'S (In Tvm museum) PHOTO Then it might be good.

  • @saffronnewsalappuzha5113
    @saffronnewsalappuzha5113 Před 20 dny +6

    വിശ്വകർമജൻ ❤

  • @SatheeshlalBaiju
    @SatheeshlalBaiju Před 5 dny

    കൂത്തമ്പലം നിർമ്മിക്കാൻ എന്താണ് നിലവിലെ പ്രശ്നം..

  • @muraleedharannair3889

    അടിത്തറ തച്ചന്മാരല്ലല്ലോ നിർമ്മിക്കുന്നത്.

  • @ReghuPs-we2pc
    @ReghuPs-we2pc Před 18 dny

    Viswakarmajan

  • @Selvaraj-xj4ox
    @Selvaraj-xj4ox Před 10 dny

    യുക്തിക്കു നിരക്കുന്ന കാര്യമാണോ ഈ വിവരണം...?

  • @krishnanpoinachi1144
    @krishnanpoinachi1144 Před 3 dny

    അറിവ് പകർന്നു തരുന്ന വെക്കതികളേ നിരുൽസാഹപ്പെടുത്തരുത്

  • @anandarajk6368
    @anandarajk6368 Před 4 dny

    ഒരു കാര്യം തന്നെ പല പ്രാവശ്യം പറഞ്ഞു വിരസമാക്കുന്ന അവതരണം...ഐതീ ഹ്യ മാണോ.. ചരിത്രമാണോ..., കഥയാണോ.... ദൈവത്തിനു മാത്രം അറിയാം...

    • @NatureSignature
      @NatureSignature  Před 4 dny

      വീഡിയോയുടെ തുടക്കത്തിൽ പ്രസക്തഭാഗങ്ങൾ എന്ന് കാണിക്കുന്നുണ്ട്, അതുതന്നെ വീണ്ടും വീഡിയോയിൽ പറയുന്നതാണോ താങ്കൾ ഉദ്ദേശിച്ചത്, എങ്കിൽ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് അത്,
      പിന്നെ ഇൻട്രൊഡക്ഷൻ പറയുന്ന കാര്യങ്ങൾ, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു എന്ന് തന്നെയാണ് വിശ്വാസം, തുടക്കത്തിൽ പ്രസക്തഭാഗങ്ങൾ കാണിക്കുന്നത്, വീഡിയോയിൽ എന്താണ് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്,
      ചരിത്രമാണോ എന്ന് ചോദിച്ചാൽ ചരിത്രമുണ്ട് ഐതിഹ്യവുമുണ്ട്,
      കൂത്തമ്പലം അവിടെയുണ്ട് ഇപ്പോഴും, അത് നിർമ്മിച്ചത് പെരുന്തച്ചൻ ആണ് എന്നാണ് ക്ഷേത്ര രേഖകളും വായ്മൊഴി വഴക്കവും പറയുന്നത്, ക്ഷേത്രത്തെ പറ്റിയുള്ള വിശ്വാസങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, വിശ്വാസം കൊണ്ട് അടിത്തറ കെട്ടിയിരിക്കുന്ന ക്ഷേത്രങ്ങളിൽ നമുക്ക് യുക്തിയെ പറ്റി സംസാരിക്കാൻ പറ്റില്ലല്ലോ 🙏🙏

  • @RajaniKb-he6yq
    @RajaniKb-he6yq Před 19 dny +8

    സമയം കളയുന്ന വിവരണം. മൊത്തത്തിൽ വളരെ മോശം

    • @NatureSignature
      @NatureSignature  Před 19 dny +4

      ഒരു നിർമ്മിതിയെ പറ്റിയുള്ള വിവരണമാണ്, ആധികാരികമായ പുസ്തകങ്ങളിൽ നിന്നാണ്, യഥാർത്ഥ മായിട്ടുള്ള വിഷ്വൽസ് ആണ്, ഏറ്റവും കുറഞ്ഞ അഞ്ചുമിനിറ്റ് സമയമാണ് എടുത്തിട്ടുള്ളത്, താങ്കൾക്ക് എങ്ങനെയാണ് അത് സമയം നഷ്ടപ്പെടുത്തിയത് എന്ന് പറയാമോ

    • @sktalkies1979
      @sktalkies1979 Před 19 dny +3

      ചരിത്രം പിന്നെ എങ്ങനാ അമ്മച്ചി പിന്നെ പറയേണ്ടേ.......

    • @abhilashjb8654
      @abhilashjb8654 Před 19 dny +4

      ​@@NatureSignatureഅസൂയ ആണ്‌ sir.☝🏻sir, ന്റെ വിവരണം കെങ്കേമം 👌🏻👌🏻

    • @PTReji
      @PTReji Před 19 dny +1

      Soukaryamundel kandaal mathi,Aarum nirbandhicho samayam kalayaan

    • @viswanathanb9719
      @viswanathanb9719 Před 12 dny +1

      If u dont like dont see