Video není dostupné.
Omlouváme se.

ഉളിയന്നൂർ ക്ഷേത്രം. Uliyannoor Temple.പെരുംന്തച്ചൻ അവസാനം പണിത ക്ഷേത്രം

Sdílet
Vložit
  • čas přidán 17. 03. 2023
  • #perumthachanmekinglasttemple
    #aluvaneyarasttemple
    #uliyannoortemple
    #perumthachanlastmekingtemple
    #globalteamriders
    #malayalamchannel
    #mallutravel
    #gtr

Komentáře • 68

  • @udayanraghavan
    @udayanraghavan Před 8 měsíci +46

    ക്ഷേത്രചരിത്രം വിവരിക്കുന്ന വീഡിയോ ചെയ്യുമ്പോൾ പരമ്പരാഗത സംഗീതം background ആയി കൊടുക്കുന്നതാണ് നല്ലത്

    • @globalteamriders
      @globalteamriders  Před 8 měsíci +1

      തീർച്ചയായും

    • @adivaasyadivaasyadivaasy7253
      @adivaasyadivaasyadivaasy7253 Před 8 měsíci +2

      തീർച്ചയായും

    • @globalteamriders
      @globalteamriders  Před 8 měsíci +5

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

    • @premsree
      @premsree Před 7 měsíci +2

      തീർച്ചയായും.
      നല്ല അഭിപ്രായം.

  • @devanambat551
    @devanambat551 Před 8 měsíci +6

    ഓരോ വിഷയവും അവതരിപ്പിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് സ്കോർ വളരെ പ്രധാനപ്പെട്ടതാണ് .....പ്രത്യേകിച്ചും ഹിസ്റ്ററി .....

  • @sunigp9876
    @sunigp9876 Před 8 měsíci +19

    ഇതിന്റെ back ground music സഹിക്കാൻ പറ്റുന്നില്ല

    • @globalteamriders
      @globalteamriders  Před 8 měsíci +1

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

    • @user-wm9gb9tl5b
      @user-wm9gb9tl5b Před 8 měsíci +1

      👍.. correct

  • @vipinvelayudhan8891
    @vipinvelayudhan8891 Před 8 měsíci +6

    സുഹൃത്തേ, ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കി ഒന്ന് കൂടി നല്ലൊരു bgm ഇട്ട് ചെയ്യൂ. കൂടാതെ ഇതിൻ്റെ അടുത്ത് മറ്റൊരു ക്ഷേത്രം കൂടിയുണ്ട്. ആത് പെരുന്തച്ചൻ്റെ നാമധേയത്തിലുള്ള ക്ഷേത്രം ആണ്.

  • @user-kf2hp1sw3l
    @user-kf2hp1sw3l Před 9 měsíci +12

    ഈ അമ്പലത്തിന്റെ പ്രധാന ആകർഷണം അവിടത്തെ മേൽക്കൂരയുടെ കഴുക്കോലും ഫിറ്റിംഗ്സ് എല്ലാം ആണ് അതുകൂടി കാണിക്കാമായിരുന്നു

  • @homemadetastesandtips6525
    @homemadetastesandtips6525 Před 8 měsíci +7

    നല്ല മ്യൂസിക് സെൻസുള്ള യൂടൂബർ. Keep it up.

    • @globalteamriders
      @globalteamriders  Před 8 měsíci +1

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

  • @user-hd6yy7ez2j
    @user-hd6yy7ez2j Před 7 měsíci +4

    എന്തുവാടെ D J നടക്കുന്നുണ്ടോ നല്ല മൂസിക്ക്

  • @sujiths899
    @sujiths899 Před 8 měsíci +7

    പെരുന്തച്ചൻ വിശ്വകർമ്മ വിഭാഗക്കാരുടെ അഭിമാനമാണ് പിന്നെ പെരുന്തച്ചന്റെ മരണം ഇങ്ങനെ എന്ന് ഇട്ടുകൊണ്ട് നടൻ തിലകന്റെ പെരുന്തച്ചൻ എന്ന കഥാപാത്രത്തിലാണ് വാൾപേപ്പറിൽ കാണിച്ചിരിക്കുന്നത് തിലകൻ അത്ര നല്ല നടനായിരുന്നു ഇദ്ദേഹത്തെ പോലെ അഭിനയിക്കാൻ വേറെ ആരെക്കൊണ്ടും കഴിയില്ല

    • @globalteamriders
      @globalteamriders  Před 8 měsíci +3

      പെരുന്തച്ചനായ്ത്തീന്ന ശ്രേഷ്ടനായ തിലകനേ യേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ രണ്ടും ശ്രേഷ്ടൻമാർ തന്നെ🙏

    • @sujiths899
      @sujiths899 Před 8 měsíci +1

      @@globalteamriders yes

    • @Sdherbal310
      @Sdherbal310 Před 13 dny

      പെരുംതച്ചൻ പറയിപെറ്റ പന്തീരുകുല കഥയിലെ ഒരു കഥാപാത്രം മാണ്

  • @muhammedanas1455
    @muhammedanas1455 Před rokem +2

    🔥🔥🔥🔥🔥🔥

  • @thajudheen72
    @thajudheen72 Před 9 měsíci +1

    😊😊

  • @visakhvishnu1233
    @visakhvishnu1233 Před rokem +1

    👍

  • @KrishnaKumar-no8si
    @KrishnaKumar-no8si Před 7 měsíci +3

    ഇനി അടുത്ത vlog ൽ programme ന് പറ്റിയ music ഇടു 🌹❤

    • @globalteamriders
      @globalteamriders  Před 7 měsíci

      czcams.com/video/1T7zVHgdZd0/video.htmlsi=YiR_qX0JgNOFmINO

  • @anilkumarunni5041
    @anilkumarunni5041 Před 8 měsíci +3

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് പാചകത്തിന് കൊടുക്കുന്നത് പോലെ ആയി.😢

    • @globalteamriders
      @globalteamriders  Před 8 měsíci

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

    • @globalteamriders
      @globalteamriders  Před 8 měsíci

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

  • @rasheedr3807
    @rasheedr3807 Před 7 měsíci +3

    ഇവൻ ടിപ്പുസുൽത്താൻ അടിച്ചുപൊളിക്കുന്ന നേരിൽ കണ്ട പോലെയാണ് സംസാരിക്കുന്നത്

  • @jincegeorge9400
    @jincegeorge9400 Před rokem +1

    Like

  • @rahulshaji3360
    @rahulshaji3360 Před 8 měsíci +1

    Ambala commite aaa mathil okke onn nokki samrakshichudee

  • @chandrasekharannair4569
    @chandrasekharannair4569 Před 9 měsíci +4

    Select suitable music during inside temple visit.Thanks

    • @globalteamriders
      @globalteamriders  Před 9 měsíci

      Ok thank you

    • @globalteamriders
      @globalteamriders  Před 8 měsíci

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

  • @vinumenon3136
    @vinumenon3136 Před 8 měsíci +1

    Ellam nasipicha oruthan engane sulthan avum ayale valla tippu enooo ,kshethrakrami enoo sambodhana cheythaaal mathy

  • @thomasrose6806
    @thomasrose6806 Před 8 měsíci +2

    Enthonne video anu ithu?

  • @sreemuthirakkal1799
    @sreemuthirakkal1799 Před 10 měsíci +1

    Ath kond a abamavum kanada

  • @kalaalex1
    @kalaalex1 Před 8 měsíci +3

    Pls mind not to mix English or western style music to any Indian Cultural heritage visuals.
    Mind it

  • @sasidharanpillaiv3253
    @sasidharanpillaiv3253 Před 7 dny +1

    Ninneyoke aarada video chayyan padippichath

  • @aravindvishwanath4458
    @aravindvishwanath4458 Před 7 měsíci +1

    Background music irritating while showing temple

  • @sreemuthirakkal1799
    @sreemuthirakkal1799 Před 10 měsíci +2

    Makkan achane kallum medukkanayallo ennu vachitalle angane chethath

  • @muralivijay1470
    @muralivijay1470 Před dnem +1

    ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ അറിയാമെങ്കിൽ മാത്രം ചെയ്യൂ സുഹൃത്തേ...

    • @globalteamriders
      @globalteamriders  Před dnem

      ചാനൽ തുടങ്ങിയ സമയത്ത് പറ്റിയ തെറ്റാണ് നന്നാക്കി വരുന്നു,,

  • @ajithkm6458
    @ajithkm6458 Před 9 dny +1

    No,thangallue discrimination wrong, history arriyathe vidditharam villi Chee parayurth

  • @user-he3pc9rb6d
    @user-he3pc9rb6d Před 8 měsíci +2

    കുറച്ചു നല്ല ആളെ വെച്ച് ചെയ്യണം

  • @rameshnair2837
    @rameshnair2837 Před 8 měsíci +1

    Bro താങ്കൾ സൈക്കിൾ bullet മറ്റേണ്ടെങ്കിലും ഓടിക്കു അത് ഞങ്ങൾക്ക് കാണണ്ടാ

  • @meenakshikanat3060
    @meenakshikanat3060 Před 9 měsíci +1

    അന്ന് അവിടുത്തെ ആരാധന മുർത്തി ടിപ്പുവിനെ തടഞ്ഞില്ലേ

    • @globalteamriders
      @globalteamriders  Před 9 měsíci

      ടിപ്പുവാണ് ഇന്ത്യയിലാകമാനം കുടുതൽ ക്ഷേത്രങ്ങൾ തകർത്തത് അതിൽ ഒന്നോ രണ്ടോ മൂർത്തികൾ ഇരിക്കുന്ന ക്ഷേത്രങ്ങൾ മാത്രമാണ് ടിപ്പുവിന്ന് തകർക്കാൻ സാധിക്കാതെ പോയത്

    • @meenakshikanat3060
      @meenakshikanat3060 Před 9 měsíci +1

      Babari mazjid തകർത്തത് ടിപ്പു അല്ല എന്ന് ഒരു സമാധാനം.

    • @YoonusAp-tr7xc
      @YoonusAp-tr7xc Před 8 měsíci

      ഇന്ത്യയില് ഏത് ഓണം കേറാ മൂലയിലും ഒരു ക്ഷേത്രം തകർന്നിട്ടുണ്ടെങ്കിൽ അത് ടിപ്പു :
      ടീപ്പുവിന്റെ മൂക്കിന്‌ താഴെ ഉണ്ടായിരുന്ന ശ്രീരംഗപട്ടണത്തെ ക്ഷേത്രം ടിപ്പു ആക്രമിച്ചിട്ടുമില്ല ... ധാരാളം സംഭാവനകൾ നൽകിയിട്ടുമുണ്ട് .... എന്താല്ലേ ?
      അല്ല ടിപ്പുവിന്റെ 11 മന്ത്രിമാരിൽ പ്രശസ്ഥ കാര്യങ്ങൾ കൈകാര്യം ചെയത 5 മന്ത്രിമാർ ഹിന്ദുക്കളായിരുന്നു ... അവരെ കൂടി സപ്പോർട്ടോട് കൂടി അല്ലെ അപ്പോ ഇത്?
      ഹിന്ദു രാജാക്കൻമാർ ക്ഷേത്രം കൊള്ളയടിച്ചിട്ടില്ലേ ? ജന്മിമാരുടെ നികുതി നൽകാത്ത ധാരാളം സമ്പത്തുകൾ സേഫ്റ്റിക്ക് വേണ്ടി ക്ഷേത്രങ്ങളിൽ കൊണ്ട് നിക്ഷേപ്പിച്ചു .... ഇത്തരം പണങ്ങൾ എടുക്കാൻ ക്ഷേത്രങ്ങൾ എത്തിയ ടിപ്പുവിന്റെ പട പണം അപഹരിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും നാശനഷ്ടമുണ്ടായി അതാണ് യഥാർത്ഥ ചരിത്രം .... മുസ്ലിം ജന്മിഗ്രഹങ്ങളും ടിപ്പു ആക്രമിച്ചിട്ടുണ്ട് ....
      ടിപ്പു മരിക്കുന്ന ദിവസം , ഇന്ന് എന്ത് പ്രകോപനമുണ്ടായായും സുൽത്താൻ പുറത്തിറങ്ങരുത് ... ഇന്ന് നല്ല ദിവസമല്ല ജീവഹാനി വര സംഭവക്കാം ... എന്ന് ടിപ്പുവിന് വന്ന് കണ്ട് പറഞ്ഞത് ബ്രാഹ്മണ ജ്യോതിഷികളാണ് ...

    • @vinumenon3136
      @vinumenon3136 Před 8 měsíci

      Athukond aaanu aaa kallanu full ayi thakarkkan kazhiyate poyath,dhevatha ipolum avide und but aaaa vrithiketa tipu boomiyil ila

    • @sathyavrathannair8898
      @sathyavrathannair8898 Před 8 měsíci +2

      ​@@meenakshikanat3060സമ്മതിച്ചു. ടിപ്പു ഒരു സമാധാനപ്രേമിയായ പുണ്യവാളൻ ആയിരുന്നു. ഒരു ഉറുമ്പിനെപ്പോലും കൊന്നിട്ടില്ല. ക്ഷേത്രം പോയിട്ട് ഒരു വിറകുപുര
      പോലും തകർത്തിട്ടില്ല, പത്തു പൈസയുടെ സ്വത്ത് കൊള്ളയടിച്ചിട്ടില്ല. മതിയോ?
      പക്ഷേ ഇതൊക്കെ അങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി.
      ഒരു വെളുപ്പിയ്ക്കലും കൊണ്ട് വന്നിരിക്കുന്നു.

  • @user-mv6dh1rv9c
    @user-mv6dh1rv9c Před 8 měsíci +1

    പെരുന്തഛൻ ആത്മഹത്യ ചെയ്യാൻ ഉള്ള പെട്രോൾ ടിപ്പ്സുൽത്താൻ ആണ് കൊടുത്തത് നീചൻ ടിപ്പു😂

  • @sreejithc8870
    @sreejithc8870 Před 4 dny

    വിവരണവും musicum മഹാ ബോർ..

  • @deepakkr3476
    @deepakkr3476 Před 8 měsíci +2

    Tipune kollanam poori mone 😅

  • @bhadranks5719
    @bhadranks5719 Před 10 dny +1

    വളരെ താല്പര്യത്തോടെയാണ് ഇത് കണ്ടത്, എന്നാൽ മ്യൂസിക് മഹാ ബോറായിപ്പോയി .

    • @globalteamriders
      @globalteamriders  Před 10 dny

      ചാനൽ തുടക്കത്തിൽ പറ്റിയ അറിവില്ലായ്മ ക്ഷമിക്കൂ ക

  • @srijitnair5549
    @srijitnair5549 Před 8 měsíci +2

    dirty music

    • @globalteamriders
      @globalteamriders  Před 8 měsíci

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

  • @sudhisreedharan5145
    @sudhisreedharan5145 Před 8 měsíci +2

    മ്യൂസിക് കൊടുത്തിരിക്കുന്നത് മഹാ മോശം.

    • @globalteamriders
      @globalteamriders  Před 8 měsíci

      🙏 തീർച്ചയായും നല്ല രീയിലേക്ക് എത്താം

    • @globalteamriders
      @globalteamriders  Před 8 měsíci

      🙏നവാഗതനാണ് തുടക്കത്തിലേയുള്ള പാകപ്പിഴകൾ ക്രമേണ. ഇനിയുള്ള വീഡിയോകളിൽ എല്ലാവരുടേയും അഭിപ്രായത്തെ സ്വീകരിച്ചു കൊള്ളാം . മാറ്റിയെടുക്കാൻ ശ്രമിക്കുന്നു

  • @chandrasekharanet3979
    @chandrasekharanet3979 Před 8 měsíci +3

    സുഹ്രുത്തെ ടിപ്പു ആ വഴിക്ക് വന്നിട്ടുണ്ടൊ ടിപ്പുവിന് വേണമെങ്കിൽ അബലം തന്നെ നശിപ്പിക്കാമായിരുന്നില്ലെ എന്തിനാണ് മതിൽ മാത്രം പൊളിക്കുന്നത് ശ്രീരംഗപട്ടണത്തിൽ ധാരാളം ക്ഷേത്രങ്ങൾ ഉണ്ടല്ലൊ അതൊന്നും പൊളിച്ചില്ലല്ലൊ മരിക്കുന്ന ദിവസം പോലും അവിടെ അബലത്തിൽ വഴിപാട് നടത്തിയതായി പറയുന്നു ഇങ്ങ് മലബാർ ഭാഗത്ത് കാലപഴക്കത്താൽ നശിച്ച അബലങ്ങൾ കിലാഫത്ത്കാലത്ത് പൊളിച്ചതായി പറയുന്നു ഈ രണ്ട് കൂട്ടർ ഉണ്ടായകാരണം പച്ച നുണ പറഞ്ഞ് മറ്റൊരു കൂട്ടർ ജീവിക്കുന്നു

    • @globalteamriders
      @globalteamriders  Před 8 měsíci

      🙏സമയമുള്ളത് പോലെ ഒന്നു കാണണേczcams.com/video/ZcsLnB4s1GU/video.htmlsi=YlHHyAOfFq4vZIb6

    • @sathyavrathannair8898
      @sathyavrathannair8898 Před 8 měsíci +2

      സുഹൃത്തേ, മൈസൂർ ടിപ്പുഭരിക്കുന്ന രാജ്യം ആയിരുന്നു. മലബാർ അയാൾ കീഴടക്കിയ പ്രദേശവും. അതുകൊണ്ട് തന്നെ ശ്രീരംഗപട്ടണം ഉൾപ്പെടെ മൈസൂരിൽ ഒരിടത്തും ഒരു ക്ഷേത്രവും തകർത്തില്ല. മലബാറിൽ കഥ വേറെ.ഇത് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ എന്ത് പറയാനാണ്.

  • @jijesh.njijesh9626
    @jijesh.njijesh9626 Před 7 měsíci +1

    Aatha. Evan .....newgen kooman aavum