400 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ | Kavalappara Palace | TravelGunia | Vlog 24

Sdílet
Vložit
  • čas přidán 13. 03. 2020
  • സിനിമാ കഥകളെ തോൽപ്പിക്കുന്ന ചരിത്രം ഉറങ്ങിക്കിടക്കുന്ന 400 വർഷത്തിൽ പരം പഴക്കമുള്ള രാജകുടുംബമാണ് കവളപ്പാറ മൂപ്പിൽ നായരുടേത്. മാമാങ്കത്തിന്റേയും നാറാണത്തുഭ്രാന്തന്റെയും കഥകൾ തേടിപ്പോയ ഞങ്ങൾ ചെന്നെത്തിയത് പാലക്കാട് ജില്ലയിലെ ഷൊർണൂരിനടുത്തുള്ള കവളപ്പാറ കൊട്ടാരത്തിലാണ്. കേട്ടറിഞ്ഞതിനേക്കാളും സംഭവബഹുലമായിരുന്നു ഞങ്ങൾ കണ്ട കാഴ്ചകൾ. യക്ഷിക്കഥകൾ കേട്ട് പരിചയമില്ലാത്ത നമ്മുടെ പുതിയ തലമുറയ്ക്ക് വേറിട്ടൊരനുഭവം കവളപ്പാറ കൊട്ടാരം ഒരുക്കി വെച്ചിട്ടുണ്ട്.
    #KavalappraPalace #KavalapparaKomban #Kavalappara #MooppilNair #ChandrothKari #Karakkalamma

Komentáře • 267

  • @sree9432
    @sree9432 Před 3 lety +59

    ഇതൊന്നും സംരക്ഷിക്കാൻ നമ്മുടെ സർക്കാരുകൾ പോരാ.. ആരായാലും കയ്യിട്ടു വരാൻ ഉണ്ടെങ്കിൽ വന്നോളും

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 Před 3 lety +81

    ഈ കൊട്ടാരം നിലനിർത്തി സുഷിക്കാൻ ഗവണ്മെന്റ് മുന്നിൽ കൈ എടുക്കണം

  • @abduljaleelvmabduljaleelvm5590

    ആസ്വാദനത്തോടൊപ്പം അറിവും കിട്ടുന്നു.സൂപ്പർ

  • @muhammedriyas8987
    @muhammedriyas8987 Před 3 lety +16

    Blue shirt ഇട്ട സുഹൃത്ത്'സിനിമാ താരം മധുപാലിനെപ്പോലെ എനിക്ക് മാത്രമാണോ തോന്നിയത്

  • @bludarttank4598
    @bludarttank4598 Před 3 lety +30

    ഇതൊക്കെ സംരക്ഷിണം,, ആ ര് ചെയ്യാൻ,, (ഇവിടെ കക്കാനും,, ന ക്കാനും അല്ലേ നേരം)

  • @NoName-pz8cn
    @NoName-pz8cn Před 3 lety +17

    ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഇതെക്കെ കാണുബോൾ വളരെ വിഷമം തോന്നുന്നു. ഇതുപോലെ സംരക്ഷിക്കപെടേണ്ട ചരിത്ര ശേഷിപ്പുകളുടെ. ദയനീയഅവസ്ഥ മാറ്റാൻ ASI പോലുള്ളവ മുന്നോട്ട് വരണം!😷😷

  • @jyothijoshi7667
    @jyothijoshi7667 Před 3 lety +5

    നിങ്ങളുടെ വീഡിയോ Super ആണ് ... എനിയ്ക്ക് ഇങ്ങനെ ഉള്ള കാഴ്ചകൾ ഒരു പാട് ഇഷ്ടമാണ് ... Subscribed

  • @jmr_mhnd1111
    @jmr_mhnd1111 Před 3 lety +4

    Pazhamayude feel vere thanneya,charithram kelkkan ere ishttappedunnoralan njan,nglude channel kuttikalkkoru padanaman🔥❤️

  • @mubasheervaliyakunnu2442
    @mubasheervaliyakunnu2442 Před 3 lety +4

    ഇഷ്ടമായി...
    ഓരോ പുതിയ വീഡിയോയിലും മികവ് കാണുന്നു.
    best wishes TeamSebin 😍

  • @loveyou-kw9yq
    @loveyou-kw9yq Před 4 lety +56

    Kavalappara എന്ന് കേട്ടപ്പോൾ kavalappara ദുരന്ധം ഓർമ വന്നവർ like

    • @keerthiajayaghosh8830
      @keerthiajayaghosh8830 Před 4 lety +1

      Kavalappara ana☺️

    • @jayadevmadhavam6744
      @jayadevmadhavam6744 Před 3 lety

      അത് വേ ഇത് റെ

    • @anandhakrishnan2844
      @anandhakrishnan2844 Před 3 lety +1

      ethu shoranur kavalapara annu

    • @sajithas7757
      @sajithas7757 Před 3 lety +5

      അത് ഈ കവളപ്പാറ അല്ല സുഹൃത്തേ.
      ഇത് ഷൊർണുർ കവളപ്പാറ (എന്റെ നാട്)
      മറ്റത് നിലമ്പൂർ കവളപ്പാറ

    • @nishadva7311
      @nishadva7311 Před 3 lety +1

      സത്യം bro..👍
      വീഡിയോ ഓപ്പൺ ചെയ്യുന്നതിനു മുമ്പ് ഞാനും സംശയിച്ചു..എൻ്റെ വീട്ടിൽ നിന്നും 7 KM മാത്രം ദൂരമുള്ള ദുരന്തം നടന്ന കവളപ്പാറയിൽ ഇങ്ങിനൊരു കൊട്ടാരമോ എന്ന്..

  • @anaghanandan7774
    @anaghanandan7774 Před 3 lety +18

    ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ 💓 ചരിത്രം അധികം ഓർക്കാത്ത ഈ കൊട്ടാരത്തിനെ പറ്റി ഇത്രയും വിവരങ്ങൾ പങ്കുവെക്കാൻ പ്രയത്നിച്ചതിന്. കവളപ്പാറ കൊട്ടാരം എന്റെ ഹൃദയത്തിന്റേയും വിങ്ങൽ ആണ്...കണ്ട നാൾ മുതൽ.
    - ഒരു ഷൊർണൂർക്കാരി💗

  • @sibips6525
    @sibips6525 Před 3 lety +6

    ചരിത്രത്തെ സ്നേഹിക്കുന്ന ഭരണാധികാരികൾ വന്നാലേ മേലേ ഇതിനൊക്കെ ഒരു പരിഹാരം ആകുകയുള്ളൂ

  • @renjup1193
    @renjup1193 Před 4 lety +1

    Adipowli..... Intrstng video.... 👍👍👍👍👍👍

  • @weedman1294
    @weedman1294 Před 3 lety +3

    വളരെ നല്ല അവതരണം.. ഇത് കൊട്ടാരം അല്ല. പ്രധാന കെട്ടിടം കാലങ്ങൾക്ക് മുൻപ് പൊളിച്ചുപോയി.

  • @nadiyaaari1225
    @nadiyaaari1225 Před rokem +2

    അവതരണ ശൈലി കൊണ്ട്... ഏറെ മികവ് പുലർത്തുന്ന ഒരു ചാനൽ ആയി തോന്നി...2 പേർക്കും.... അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰

    • @TravelGunia
      @TravelGunia  Před rokem +1

      ഒരുപാട് വീഡിയോ കണ്ടു എന്ന് മനസ്സിലാക്കുന്നു ഒരുപാട് സന്തോഷം

  • @sreejamadhu228
    @sreejamadhu228 Před 3 lety +2

    👌👌👌അവതരണം ഇതിൽനിന്ന് ഒരു പാട് അറിവ് നൽകുന്നു 👍👍👍😍😍😍😍

  • @Saravananil
    @Saravananil Před 3 lety +2

    Powli ....nigal mass annu❤️......nalla nalla videos enni varattea ❤️

  • @brigitboby7546
    @brigitboby7546 Před 3 lety +3

    ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം കേട്ടോ.

    • @TravelGunia
      @TravelGunia  Před 3 lety +1

      തീർച്ചയായും🤝

  • @rpoovadan9354
    @rpoovadan9354 Před 3 lety +2

    കവളപ്പാറ കൊട്ടാരത്തിൻെറ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിച്ചിട്ടുള്ളൂ. പ്രധാന കെട്ടിടങ്ങൾ വർഷങ്ങൾക്ക് മുമ്പെ തന്നേ തകർന്നു പോയിരുന്നു. എങ്കിലും ബാക്കി ഭാഗം സ൦രക്ഷിച്ചാൽ നന്നായിരിക്കു൦. നല്ല സ൦രഭമാണ് നിങ്ങളുടെതു അഭിനന്ദനം. 👍👍

  • @basilthomas7916
    @basilthomas7916 Před 3 lety +3

    Channel kollaaam👌

  • @maneeshamathew2563
    @maneeshamathew2563 Před 3 lety +4

    അടിപൊളി കെട്ടോ നിങ്ങള്ടെ channal 😘😘😘😘

  • @aneesalangadan4362
    @aneesalangadan4362 Před 4 lety +2

    Improving your programme day to day
    Keep it up

  • @najma.mp.6239
    @najma.mp.6239 Před 3 lety +2

    Nice presentation 👌🏼

  • @gracykurian396
    @gracykurian396 Před 2 lety +2

    ജീവൻ കൈയ്യിൽ പിടിച്ച് ഇത്രയൊക്കെ കാണിച്ചു തന്ന ഭാഗികമായെങ്കിലും കുറെയധികം ചരിത്രവും പറഞ്ഞു തന്ന മിടുക്കന്മാർക്ക് നന്ദി.

  • @hafsasidheeq8814
    @hafsasidheeq8814 Před 3 lety +2

    നല്ല അവതരണം ഒത്തിരി അറിവുകൾ പകർന്നു നൽകുന്നു...

  • @athiraramachandran8336
    @athiraramachandran8336 Před 3 lety +7

    Ithoke samrakshikkapedendath aayirunnu

  • @focusmedia391
    @focusmedia391 Před 3 lety +4

    Good Presentation, 😊👌

  • @zubinalappad1117
    @zubinalappad1117 Před 3 lety +5

    ഇതൊക്കെ നശിക്കാൻ വിട്ടത് കാണുമ്പോ അതിശയാവുന്നുണ്ട്.. എന്ത് ഭംഗിയാ

    • @TravelGunia
      @TravelGunia  Před 3 lety +1

      നമ്മൾ എന്ത് ചെയ്യാനാ😔

  • @adithkrishnacmalayalam1009

    Nalla avatharanam😍😍

  • @usamu9293
    @usamu9293 Před 4 lety +2

    Poli poli👍👍👍

    • @shalustok3301
      @shalustok3301 Před 3 lety +1

      Hi czcams.com/video/CJuI3gnDXHg/video.html

  • @snehavarghese2258
    @snehavarghese2258 Před 3 lety +2

    ഇതുപോലെ orupad end. Athokke samrakshikkamn. Kanumbol vishamam vnnu ethokke nashichu kondarikkukaynu enn orthitt

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ Před 3 lety +2

    Super video

  • @channeli3928
    @channeli3928 Před 4 lety +3

    Making curiosity
    Very ineresting
    Thanks

  • @nishasaji22
    @nishasaji22 Před 3 lety +3

    ഞാൻ ഇന്നാട്ടോ ഈ ചാനൽ കാണുന്നെ subcribe ചെയ്തിട്ടുണ്ടേ 😊 ഇനിയും ഇങ്ങനത്തെ വിഡിയോ ഇടണേ 😊

    • @TravelGunia
      @TravelGunia  Před 3 lety

      തീർച്ചയായും😊🤝

  • @syamalab6657
    @syamalab6657 Před 3 lety +1

    സൂപ്പർ പേടി വരും

  • @rdxdharma6909
    @rdxdharma6909 Před 2 lety +3

    പേടിക്കേണ്ട പൊയ്ക്കോ ❤❤❤🔥 അത് തീയാ

  • @bineedbasheer5458
    @bineedbasheer5458 Před 3 lety +7

    Somebody plz inform govt to look after this historical monument... 🙏🙏🙏😔😓 nammal mathram kandal mathiyo nammude adutha generation kanande.... Hats off brothers that u made this video... Thank u...

  • @indur6796
    @indur6796 Před 3 lety +4

    ഈ കൊട്ടാരം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്

  • @bbabuc
    @bbabuc Před 4 lety +1

    Very informative...

  • @AK1985
    @AK1985 Před 3 lety +2

    Super, good information

  • @deepaknmdnm
    @deepaknmdnm Před 4 lety

    Gud....keep going

  • @sivatheerthasreekkutty2899

    Parayathe vayya.... Ningalude avatharam kidu....ningal ee comment Kano nnareela....enik ishttappettu

  • @vpsasikumar1292
    @vpsasikumar1292 Před 3 lety +2

    കാണാൻ കൊതിയാവുന്നു

  • @jpshoranurjayaprakash1226

    ഇതിനെ മാളികചുവട് എന്നാണ് പറയുക (വിശ്രമസ്ഥലം ), കൊട്ടാരത്തിന്റെ പ്രധാന ഭാഗം വളരെ മനോഹരമായ കെട്ടിടം ആയിരുന്നു.

  • @athulkayalode4382
    @athulkayalode4382 Před 2 lety +2

    Super 👌👌

  • @jayalekshmi8239
    @jayalekshmi8239 Před 2 lety +2

    നമ്മുടെ ഗവണ്മെന്റ് വലിയൊരു തോൽവി തന്നെയല്ലേ 🙄

  • @varunpdev
    @varunpdev Před 3 lety +2

    Entea tharavadu kavalappara kottarathinaduthanu 😍😍👍🎁💐🎉

  • @vineeshkananam1819
    @vineeshkananam1819 Před 3 lety +1

    👍good information

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf Před 3 lety +3

    Nice super

  • @sherkhaannnnn
    @sherkhaannnnn Před 3 lety +5

    കൊട്ടാരത്തിന്റെ ഒരു ചെറിയഭാഗം ആണത്രേ ഈ കാണുന്നത്..

    • @TravelGunia
      @TravelGunia  Před 3 lety +1

      ശരിയാണ്

    • @shalustok3301
      @shalustok3301 Před 3 lety

      Hi

    • @user-nl3ry1xg7o
      @user-nl3ry1xg7o Před 3 lety

      ബാക്കിയൊക്കെ നശിച്ച് പോയോ

    • @TravelGunia
      @TravelGunia  Před 3 lety

      Aaaa

    • @manojcv8281
      @manojcv8281 Před 3 lety +1

      @@user-nl3ry1xg7o നവേധാനം ഇതെക്കെ ആയിരുന്നെങ്കിൽ പിണുi

  • @villagecookingvlog3959
    @villagecookingvlog3959 Před 3 lety +3

    വരുംതലമുറകൾക്ക് ഇതൊന്നും കണി കാണാൻ പോലും കഴിയാത്ത അവസ്ഥയാണ് ല്ലോ😓😓😓

  • @salutekumarkt5055
    @salutekumarkt5055 Před 3 lety +2

    പക്കാ.. സൂപ്പർ

  • @Dkvloggs
    @Dkvloggs Před 3 lety +2

    Informative

  • @GreenKangaroo16
    @GreenKangaroo16 Před 3 lety +3

    ഒരു കാലഘട്ടത്തിൽ എന്തോരം ആളുകൾ ജീവിച്ചിരുന്ന സ്ഥലം ആണ്‌

  • @user-hr5un8gr3t
    @user-hr5un8gr3t Před 2 měsíci +1

    Good🎉

  • @aiswaryaaishu2305
    @aiswaryaaishu2305 Před 4 měsíci +1

    2 perudeyum voice orupole

  • @abdulrafeeque9077
    @abdulrafeeque9077 Před 3 lety +2

    Curiosity ആണ് മികവ്

  • @Akash-zo1id
    @Akash-zo1id Před 3 lety +4

    വരുമ്പോ മുന്പേ പറയണ്ടേ ന്റെ വീട് തൊട്ടപ്പുറത്ത ♥️

    • @TravelGunia
      @TravelGunia  Před 3 lety

      Missed

    • @ammu7448
      @ammu7448 Před 2 lety

      ആകാശ്.. ഇപ്പൊ അവിടെ എൻട്രി ഉണ്ടോ??

  • @hazeebzayeed3933
    @hazeebzayeed3933 Před 4 lety +1

    Topeeeey💯

  • @Neverhood__
    @Neverhood__ Před 3 lety +2

    Koppathan njan🥰🥰💖💖

  • @media4malayalamnews695
    @media4malayalamnews695 Před 3 lety +5

    Good

  • @gamesfood
    @gamesfood Před 3 lety +4

    ഈ കവലപ്പാറ കൊട്ടാരത്തിനു മുമ്പിൽ ഒരു ആൽ മരം ഉണ്ട്. അവിടെ വച്ചാണ് ആറാം തമ്പുരാൻ മൂവി യിൽ മഴയത്തു വച്ചുള്ള ചന്ത യിലെ fight എടുത്തത്..

    • @TravelGunia
      @TravelGunia  Před 3 lety

      ഉറപ്പാണോ?

    • @gamesfood
      @gamesfood Před 3 lety +1

      @@TravelGunia yes 100% ആ ആൽ മര വള്ളികൾക് ഇടയിലൂടെ യാണ് fight .. അന്ന് കുറെ ജീപ്പ് കൾ ഷൂട്ടിംൻ നു കൊണ്ട് പോയിരുന്നു അതിൽ ഒരു ജീപ്പ് എന്റെ ഫ്രണ്ട് ന്റെ ഉപ്പാടെ ആണ്.. ഞാനും പോയിരുന്നു ഷൂട്ടിംൻഗ് കാണാൻ ചെറുപ്പത്തിൽ.. കുളപ്പുള്ളി അപ്പൻ എന്ന ക്യാരക്ട്ർ ലെ കുളപ്പുള്ളി അവിടെ അടുത്താണ്.. പിന്നെ വരിക്കാശ്ശേരി മനയും...

    • @TravelGunia
      @TravelGunia  Před 3 lety

      താങ്ക്സ്. For ur valuable Information 🤝🤝🤝

  • @seemasanal7322
    @seemasanal7322 Před 19 dny +1

    Ente husbandinum enikkum orupad ormakal ulla sthalam❤

  • @ShahulHameed-qs8vh
    @ShahulHameed-qs8vh Před 3 lety +3

    Bro aduthath perintalmannayilulla puthanangadiyile chirattamalayile narimadayum vibum onnu review cheyyumo please

  • @abdulhakeemofficial6066
    @abdulhakeemofficial6066 Před 3 lety +5

    300rolam varshamulla veed Malappuram kootilangadi enna sthalath und avide ippazhum thamasakkarund

  • @prasanthv9207
    @prasanthv9207 Před 3 lety +2

    Sooper

  • @bold7351
    @bold7351 Před 3 lety +3

    We need a different government. To protect our history. Hope for the best. A day will come.

  • @ambilyratheesh5226
    @ambilyratheesh5226 Před 3 lety +2

    Super

  • @sindhudas2727
    @sindhudas2727 Před 3 lety +3

    ഞാൻ ഈ കൊട്ടാരത്തിൽ പഠിച്ചതാ. എംപിഎംഎം കോളേജ് ആയിരുന്നു.1990 വരെ

  • @MuhammedKLM
    @MuhammedKLM Před 3 lety +6

    ചരിത്രവശേഷിപ്പുകളുടെ സംരക്ഷണം ഒരുസമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷെ, ദൗർഭാഗ്യവശാൽ, ആ സംസ്കാരം നമുക്കില്ല

  • @pslakshmananiyer5285
    @pslakshmananiyer5285 Před 2 lety

    There is a Ganapathy temple nearby.I have had darshan in 2017.The Namboodiri showed me conch VALAMPURI SHANKH.

  • @suryats3470
    @suryats3470 Před 2 lety +4

    നല്ല വൃത്തിയുള്ള കിണറും വെള്ളവും🤭🤭🤭

  • @shalustok3301
    @shalustok3301 Před 3 lety +2

    ✌️

  • @fathimalaebaali4772
    @fathimalaebaali4772 Před 3 lety +3

    Enganee Kure Eere Raja Kottarangalund, Nammude Kerala Mannill Thanee Piravikondu, Aa Mannill Thanee Nashichukondirikunnava😑🍂...............

  • @AnilKumar-nw5xy
    @AnilKumar-nw5xy Před 3 lety +2

    👌👌👌

  • @arjun-fk8ks
    @arjun-fk8ks Před 3 lety +2

    😲😥👍👍♥️

  • @rahulmr2210
    @rahulmr2210 Před 3 lety +2

    ഇതൊന്നു gevernment ഏറ്റെടുത്തെങ്കിലും.... ഇനിയെങ്കിലും 🙏

  • @harikrishnacr816
    @harikrishnacr816 Před 3 lety +3

    Eviduthe arelum eppol undo undengil avarokke evideya thamasikkunne

  • @jithinjose1264
    @jithinjose1264 Před 3 lety +5

    നമ്മുടെ സംസ്കാരം നമ്മൾ തന്നെ annu നശിപ്പിക്കുന്നത്

  • @rabeeshaby3370
    @rabeeshaby3370 Před 3 lety +1

    💚💚💚

  • @amaravathiamaravathi2268
    @amaravathiamaravathi2268 Před 3 lety +2

    👍👍👍

  • @shandammapn8047
    @shandammapn8047 Před 22 dny +1

    Kavalappara kompan enna aana pappane konna kadha kettittundu

  • @unnilijesh3852
    @unnilijesh3852 Před 3 lety +2

    👍

  • @provocaudio1388
    @provocaudio1388 Před 3 lety +2

    ❤️

  • @athuathu6232
    @athuathu6232 Před rokem +1

    Anikku ariyam എന്റെ വീടിന്റെ തൊട്ടപ്പുറത്ത് കൊട്ടാരംoky

  • @keerthiajayaghosh8830
    @keerthiajayaghosh8830 Před 4 lety +1

    Irinjalakuda koodalmanikyam kshetratil oru changila undu, adu kavalappara anayude anenanu pazhamakar parayunadu, adu vere oru anayum innevare upayogichitilla ennum parayunnu, adinte baram tangan kazivulla oru anayum inilla enanu parayapedunadu, nalla wait anu, namuku adinte oru kanni polum ottaku pokan pattilla, njangalu stiram pokumpo kuttikalathu pokan sremikumayirunu 😊,

    • @TravelGunia
      @TravelGunia  Před 4 lety +1

      Thanks for your valuable information....
      We will track.....Stay Home Stay safe....

    • @TravelGunia
      @TravelGunia  Před 4 lety +1

      കൊറോണ എന്ന മഹാമാരി കാരണം യാത്രകളെല്ലാം മുടങ്ങിക്കിടക്കുകയാണ്.

    • @keerthiajayaghosh8830
      @keerthiajayaghosh8830 Před 4 lety

      @@TravelGunia Korona kazinju irangu😊 stay home stay safe🙏

    • @shalustok3301
      @shalustok3301 Před 3 lety

      czcams.com/video/CJuI3gnDXHg/video.html hi

  • @ashrafizone
    @ashrafizone Před 2 lety +1

    കവളപ്പാറ കൊട്ടാരം കോഴിക്കോട് പന്നിയങ്കരയിൽ ഒന്ന് ഉണ്ടായിരുന്നു അവിടെ ഇപ്പോൾ ടെലഫോൺ എക്സ്ചേഞ്ച് ആണ്

  • @anastdpa123
    @anastdpa123 Před rokem +2

    വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ഇതു നല്ല രീതിയിൽ സംരക്ഷിച്ചേനെ..

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 2 měsíci

    Eni recycle chaiyane pattoo. , cannot revive because of structural damage , bro please be carefull you can get hurt very damaged building

  • @jaseerkkv7699
    @jaseerkkv7699 Před 3 lety +2

    Kanditt sankadam varunnooo

  • @Smithak-jr8ro
    @Smithak-jr8ro Před měsícem

    Ivar ippol pallatte tharavade palakkde ude avaruda sthalam thanna ane tipu vida kotta palakkade

  • @happywithsuchi2564
    @happywithsuchi2564 Před 3 lety +2

    Orikkal ambhaniyude veedum nammude thalamura ethupole poyi kanum.

  • @prasanths8647
    @prasanths8647 Před 2 měsíci +1

    ഇപ്പോളും ഇങ്ങനെ തന്നെ ആണ്‌ കിടക്കുന്നത് കഷ്ട്ടം തോനുന്നു ഗവണ്മെന്റ് ഏറ്റെടുത്ത ശെരി ആക്കി എടുക്കാത്തത് മോശം ആണ്‌

  • @binsidhalubaib8749
    @binsidhalubaib8749 Před 3 lety +1

    Kadha kelkaan nthu rasam ottum skip cheyyade kandodirikam

  • @Mongiko
    @Mongiko Před měsícem

    Andavishwaasam kooduthal ulladukond cinema kaarum edukkilla 😮😅

  • @chandrasekharanet3979
    @chandrasekharanet3979 Před měsícem

    മക്കളെ നിങ്ങൾക്ക് നന്ദി

  • @ullasm3596
    @ullasm3596 Před 3 lety +3

    വേണ്ടാത്ത കാര്യങ്ങൾക്കു സുപ്രീംകോടതിയിൽ കോടിക്കണക്കിനു രൂപ ചിലവാക്കാൻ സർക്കാർ ഖജനാവിൽ പണം ഉണ്ട്. ഇതിനൊക്കെ ഒരു തീർപ്പാക്കി സർക്കാർ ഏറ്റെടുത്തിരുന്നെങ്കിൽ.......

    • @TravelGunia
      @TravelGunia  Před 3 lety

      നന്നായിരുന്നു

  • @alenamalvlogs
    @alenamalvlogs Před 3 lety +2

    ഇതെവിടാ

  • @sharanyasb6400
    @sharanyasb6400 Před 3 lety +1

    Vishamam aanu thonnunnathu

  • @appukkuttannairpp6912
    @appukkuttannairpp6912 Před 3 lety +4

    30.12.46 ഇൽ Smt. P. M. സുമതിക്കുട്ടി, അസിസ്റ്റന്റ് ടീച്ചർ, എസ്റ്റേറ്റ് ഓഫീസർ, കവലപ്പാറയിൽ നിന്നും ശമ്പളം ഇനത്തിൽ, 1946 ഡിസംബറിൽ, 20 രൂപ കൈപറ്റിയതിന്റെ ഒരു നക്കൽ എന്റെ കയ്യിലുണ്ട്. ഒരു ദേശാടനത്തിനിടക്ക് അവിടെ പോയപ്പോൾ കിട്ടിയതാണ്. സത്യത്തിൽ അതിന്റെ ഒന്നാം നിലയുടെ പൂമുഖത്തു ഒരു ധൈര്യത്തിൽ കയറി, കയറിക്കഴിഞ്ഞപ്പോൾ അടുത്ത കാൽവെയ്പ്പു എന്റെ മരണത്തിൽ കലാശിക്കുമോ എന്ന് ഭയന്നുപോയി. ഒരു ഒരുതരത്തിൽ രക്ഷപെട്ടു എന്നു പറഞ്ഞാൽ മതി.അത്രമാത്രം ജീർണാവസ്ഥയിലാണ് ആ കൊട്ടാരം.

    • @TravelGunia
      @TravelGunia  Před 3 lety +1

      സംരക്ഷണത്തിന് എന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് നോക്കണം